സുഹൃത്തേ ഒരു രണ്ടുമിനിറ്റ് കൊണ്ട് പറയേണ്ട കാര്യം വലിച്ചു നീട്ടി ഏഴര മിനിറ്റ് ആക്കിത്തീർത്തു
@AbdhurhmnT2 ай бұрын
ആ പെൺകുട്ടിക് അഭിവാദ്യങ്ങൾ കാരണം അവളുടെ നിരപരാധി ത്യം തെളിയിച്ചു ആ കള്ളി ഓടിയപ്പോൾ പിടിച്ചു കൊണ്ടു വന്ന ധൈര്യം കുട്ടികാണിച്ചു
@abdurahimanponnichi2026Ай бұрын
നീ വിഡിയോ ആണ് എടുക്കുന്നത്. അല്ലാതെ Story teller അല്ല. very very boring.
@ashrafkajinas60852 ай бұрын
അതിന് എന്താ നിനക്ക് നല്ല ഒരു കണ്ടന്റ് കിട്ടി 😄കുറച്ച് കൂടി നീട്ടി പറയാമായിരുന്നു 😄
@Nandakumar_ck2 ай бұрын
Drama അല്ലാഎന്നുതോന്നുന്നു പെൺകുട്ടിയെ ദൈവ०രക്ഷിച്ചു (cctv) വഴി. കാലുപിടിച്ചുപറയുന്ന അവസ്ഥ വിഷമ०തോന്നിച്ചു
@KabirHydruАй бұрын
കടയുടമ ക്രിയേറ്റ് ചെയ്തത് 😄എന്ത് കൊണ്ട് 500 ന്റെ കെട്ടുള്ള ക്യാഷ് ലോക്ക് ചെയ്തില്ല എന്ത് കൊണ്ട് കള്ളിയെ വിട്ടയച്ചു 😄
@gopalakrishnanponnamparamb15192 ай бұрын
വെറുതെ വലിച്ചുനീട്ടി കൊണ്ട് പോകുക, വല്ല കാരൃവുമുണ്ടോ
@ramachandrank9998Ай бұрын
Even business Annu
@abdulgafoort.p80672 ай бұрын
ഈ വീഡിയോയിൽ ഒരാള് പോലും ഈച്ചങ്ങാതിക്ക് നല്ല ഒരു സ്‌പോർട് പറഞ്ഞില്ലല്ലോ
@MuhammadHaneefaa2 ай бұрын
Valichu neetalle bahai
@naaluveettilabdulrahman4782 ай бұрын
അവസാനം ഒരു മിനിറ്റ് ! അതിനാണ് ഏഴര അടി !
@bhaskarv9482Ай бұрын
വെറുമൊരു മിനിക്കഥ യെ ഒരു നീണ്ട നീണ്ട വലിയൊരു നോവൽ ആക്കി മാറ്റിയ തന്റെ വീഡിയോ ഇനി ഒരിക്കലും കാണില്ല ഇടയ്ക്ക് ഒരു പാട്ട് കൂടി ആകാമായിരുന്നു.
@PADMANABHANKALLANGADАй бұрын
വെറുതെ ഇങ്ങിനെ നീട്ടി നീട്ടി സമയം കളയാതെ വേഗം പറഞ്ഞു തീർത്തുകൂടെ. അതോ പൈസ കിട്ടുവാൻ വേണ്ടി വലിച്ചു നീടുകയാണോ. നിങ്ങളുടെ സമയത്തിന് വികസനം ഇല്ലെങ്കിൽ ഞങ്ങളുടെ ദമയസത്തിന് വിലയുണ്ട്
@hashimkannur41382 ай бұрын
നീട്ടി വലിച്ച് സമയം കളയുന്നു തീരെ സമയത്തിന്ന് വില കൽപ്പിക്കാത്ത മണക്കുണാ പറയുന്നത് നിർത്തുക
@k.r.ssuresh3142Ай бұрын
ഹൊ ഒടുക്കത്തെ അഭിനയം😂😂😂
@veerankuttyerailway88282 ай бұрын
ഹലോ എന്താ നിങ്ങൾ ക്ക് തരാറ്. വെരപ്പിക് ല്ലേ ചെങ്ങായി. അവസാനം ഇന്ന് തീരുമോ?
@SayidalaviT-zb7yf2 ай бұрын
ഇവൻ ലോക ഉടായിപ്പ് ആണ് വീടുന്ന വീഡിയോകൾ ഒക്കെ തരികിടകളാണ്
@vijayakumark2230Ай бұрын
സത്യം
@DevanParannur2 ай бұрын
Thnks🙏
@nasarnbr29652 ай бұрын
😢കുറച്ചുകൂടി വലിച്ച് നീട്ടാമായിരുന്നില്ലെ 😜😜😜😜😜
@Guruji-x7c2 ай бұрын
ഏതു രംഗത്തും ഇതുപരസ്യമായ രഹസ്യമാണ്... തൊഴിൽ രംഗം, രാഷ്ട്രീയം, സിനിമ... അഡ്ജസ്റ്റ് മെൻറ്...
@YOUSAFSUROOJI2 ай бұрын
ഒന്ന് ചങ്ങായി നീ പോയി കിടന്നു ഉറങ്ങാൻ നോക്ക് ഇതിലും വലിയ വലിയ എത്രയോ കഥകൾ പറയാൻ ഉള്ളത് വേറൊന്നും പറയാൻ കിട്ടിയില്ല
@AppukuttanThazhathethil2 ай бұрын
Valichu neettathada
@pnnair5564Ай бұрын
എന്താ മിസ്റ്ററെ സമയം കളയുന്നത്. പറഞ്ഞസ്തു തന്നെ വീണ്ടു വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. വേറെ ഒരു പണിയും ഇല്ലേ!
ഇയാൾ എന്തു ഉണ്ടയാണ് ഇയാൾ പറയണതു വേറെ വല്ല പണിക്കും പോയിക്കൂടെ.
@rajaneeshvv3864Ай бұрын
Iyal avide jolikkaaran aayirunno😂
@IbrahimKutty-m2r2 ай бұрын
ഇത് എല്ലാം ഒരു story ആണ്😊😅
@susanalex73732 ай бұрын
Brief to the point only by showing video. Don't waste time.
@rojaam78092 ай бұрын
ഡ്രാമ.. റിയൽ ആക്കി കാണിച്ചു പറ്റിക്കല്ലേ മിസ്റ്റർ..
@PradeepPradeep-zv2qb2 ай бұрын
ഒരു കാര്യം 500 പ്രാവിശ്യം പറഞ്ഞു
@philipthomas32132 ай бұрын
All are at 23 years only
@aukumavval78582 ай бұрын
ഇതിൽ എന്താ, കടയുടമ സ്റ്റാഫിനോട് അന്വേഷിക്കുന്നത് സ്വാഭാവികം അയാൾ സ്റ്റാഫിനെ ഒന്നും ചെയ്തില്ലല്ലോ പിന്നെ കള്ളിയെ കിട്ടിയല്ലോ
@Joe-d8g2 ай бұрын
All these are created VEDIOS and not real incidents, actors are just average , need to train more 😀
@yaseenak981Ай бұрын
എന്റമ്മോ ഇത്രയും വലിച്ചു നീട്ടി പറയുന്ന വീഡിയോ കേൾക്കാൻ ക്ഷമ വേണം 😂
@rasheedtp209Ай бұрын
തനിക്കൊന്നും വേറെ പണിയില്ലെ
@ramesanrameshpaul5375Ай бұрын
എന്തെവാഡ, നിനക്ക് സംസാരിക്കാൻ അറിയില്ലേ,നീ മലയാളിയല്ലേ മഹാ ബോർ ആണു.ഒരു കാര്യം പറയാൻ തട്ടിം മുട്ടിം, വെച്ചിട്ട് പോടെ, ബംഗാളി ഇതിലും നന്നായി കാര്യങ്ങൾ പറഞ്ഞൊപ്പിക്കും വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.
@NafsilNafsil-r6u2 ай бұрын
Thank brandanoday
@aishasiraj8107Ай бұрын
കഥ ആണ് എൻകിലും പറഞ്ഞ തലക്കക 500 കട്ട പുറത്ത് നിന്നു എടു ക്കതക്ക രീതിയിൽ കാശ് വക്കഉമഒങ.
@ChandranVp-yw2tk2 ай бұрын
ഇത് എന്ത് തേങ്ങയാണ്. ഈ ച ങ്ങാതി പറയുന്നത്
@ManiMani-fc8bzАй бұрын
A ..kutttiuda age..20 ane ate anta mamanta mol ane ..video games ane😮
@nazeerp.m66472 ай бұрын
Vegam paranj theerkkadey
@abdurahimanponnichi2026Ай бұрын
very very boring. കാണുവാൻ ഒരു സുഖവും ഇല്ല. ഇവനൊക്കെ ഈ പണി നിർത്തി കൂടെ
@MusthafaKm-yh7rk2 ай бұрын
😮😮😮😮😮😮
@hameednarukkottil87042 ай бұрын
ഇത് ഈ യുട്യൂബറുടെ തിരക്കഥയാണ്
@mathdom11462 ай бұрын
കണ്ടാലേ അറിയാം ഒരു.നാടകിയതാ...
@ranakdy6595Ай бұрын
മോനേ നിനക്ക് അവതരിപ്പിക്കാൻ അറിയില്ല ഒന്നും കൂടെ പഠിക്ക്
@vijayakumark2230Ай бұрын
Veembiya oodiyo...!🤮
@aniami10002 ай бұрын
Iyal valare boar aayittanu avtharippokkunnath
@AbbaAbbaji2 ай бұрын
ഒന്നുടെ നീട്ടാ മായിരുന്നു മെഹബൂബെ
@Abid-ic4cp2 ай бұрын
Edo paranjathu thanne veendum veendum parayunnu,enthelum panikku podaappa
@amazingworldamazing15832 ай бұрын
Chumma parajath thanna parayunnu varuppikatha
@MoydeenmoydeenMoydeenmoydeen2 ай бұрын
evani vere pani onnum ille fek video
@jayakrishna10382 ай бұрын
E Vanna kalathu penkuttikal panathine vendi enthu chettatharam chyium