ബേക്കറിയിൽ പോവേണ്ട ശർക്കര വരട്ടി വീട്ടിൽ ഉണ്ടാക്കാം | Onam special sarkkara varatti

  Рет қаралды 169,980

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Sarkkara varatti recipe malayalam
Sarkkara upperi malayalam
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 194
@ajayaYtube
@ajayaYtube 2 жыл бұрын
സദ്യ ഇലയിലെ മൂലയ്ക്ക് ഇരുത്തിയൊരെന്നെ, പപ്പടം കൊണ്ട് മൂടി, കൂട്ടിനായി വാഴയ്ക്കാ വറ്റലും, പഴവും... അതിനപ്പുറം കറിനിരകളുടെ നോട്ടവും... ! "ഹായ് ശർക്കര വരട്ടി" എന്ന ആത്മഗതത്താൽ അയവിറക്കുമ്പോൾ മനസ്സിൽ നിറയുന്ന രസങ്ങൾ വാക്കുകൾക്ക് അതീതം...! ഹൃദയംഗമായ ഓണം ആശംസകൾ അനിയൻസ് ടീംസ്. 🙏👏👏👏🙏
@mohammedrafeeqkottiliparam3230
@mohammedrafeeqkottiliparam3230 Жыл бұрын
ഇതാകണം.... ഇതുപോലെ ആകണം ഫുഡ് ഉണ്ടാക്കുന്ന വിഡിയോകൾ ഉണ്ടാക്കാൻ. മറ്റു ചില ബ്ലോഗർമാരെ പോലെ ആളെ വെറുപ്പിക്കുന്ന ഒരുപാട് സംസാരങ്ങൾ ഒഴിവാക്കിയത് നന്നായി. കാര്യപ്രാപ്തമായ വിഷയങ്ങൾ മാത്രം. കൂട്ടത്തിൽ കുട്ടൻ്റെ taste super... 👍👌👏
@sreejithcnair7971
@sreejithcnair7971 2 жыл бұрын
ചേട്ടാ, ചേട്ടൻ ഒരുക്കുന്ന ഈ വിഭവങൾ എല്ലാം 👌
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 жыл бұрын
ബേക്കറിക്കാരും ജീവിച്ചു പോകട്ടെ .🙏👍
@digitalnomdindian
@digitalnomdindian 2 жыл бұрын
😄😄
@Manoj-wf8tw
@Manoj-wf8tw 2 жыл бұрын
ബേക്കറിയിൽ പോവേണ്ട , എന്നതിന് പകരം " ബേക്കറിയിലെ പോലെ "എന്നവായിരുന്നു. 👍
@sibysebastian348
@sibysebastian348 2 жыл бұрын
Bakaryil. Pokanda. Ennu paranjal. Enna kuzhappam
@arunrajarunraj9010
@arunrajarunraj9010 2 жыл бұрын
😅😂
@gg-ij2rz
@gg-ij2rz 2 жыл бұрын
Pinne ethoke Aru undakan Anu veetil.. elllavarum bakery pokum
@Sreekumarmr
@Sreekumarmr 2 жыл бұрын
ശർക്കര പാനി ആക്കിയത് കൂടി കാണിച്ചിരുന്നെങ്കിൽ സൂപ്പർ ആയേനെ... നിലവിൽ മലയാളത്തിലെ മികച്ച ഫുഡ് ചാനെൽ... Happy Onam ചേട്ടൻ and കുട്ടൂസ്
@lijivinu
@lijivinu 2 жыл бұрын
ഈ കായെടെ തൊലികൊണ്ട് അടിപൊളി ആയി കറി വെക്കാം ഉണക്ക പയറും ചേർത്ത്. വേവിച്ചു ഉള്ളിയും വെളുത്തുള്ളയും ചേർത്ത് ചതച്ച vattalmulakum ചേർത്ത് ചാച്ചി എടുത്തു. സൂപ്പർ ടെസ്റ്റ്‌ ആണ് 🥰🥰😋😋😋
@lalulalu7680
@lalulalu7680 2 жыл бұрын
ഉണക്ക പയർ ഏതാണ്, ചെറുപയറോ, മമ്പയറോ
@lijivinu
@lijivinu 2 жыл бұрын
@@lalulalu7680 മമ്പയർ തന്നെ. വലിയ പയർ
@lijivinu
@lijivinu 2 жыл бұрын
@@lalulalu7680 കായത്തൊലി ചെറുതായി അരിയണം.
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
നാട്ടു രുചി എല്ലാം സൂപ്പർ.
@yesteryears336
@yesteryears336 2 жыл бұрын
"Sharkara varati undakan pokuva" .".taste cheyyan pokuva " . " ellarum onnu bell adikanam " 😄🥰 monusse happy onam 😊 🌼 🌼 ...
@jyothikr8640
@jyothikr8640 2 жыл бұрын
സൂപ്പർ കട്ട പിടിക്കാതെ പാകത്തിന് 👍❤കൊതിയാവുന്നു
@alexmathew2050
@alexmathew2050 2 жыл бұрын
U r really genius Marvelous presentation🙏
@rinivarghese4707
@rinivarghese4707 2 жыл бұрын
Njanum fan ayi ee uncle de❤❤❤❤Ee kunjumon ne kandathinu shesham anu njan unclede fan ayathu😘😘😘😘
@pratheeshks6642
@pratheeshks6642 2 жыл бұрын
Chettan poliyanu nalla virthiyulla bhashna reethiyum.. Super 😍😘😘
@chippybella
@chippybella 2 жыл бұрын
ശർക്കര വരട്ടി ഉണ്ടാക്കാൻ പോകുവാ 😁😁
@user-xr1gr1cu9m
@user-xr1gr1cu9m 19 күн бұрын
Supper അടിപൊലി ടേസ്ടും അറിഞ്ഞു ഓണാശംസകൾ നേർന്നുകൊണ്ട് ഗുഡ്ബൈ ❤❤❤❤❤❤❤❤❤❤❤❤❤❤
@SyamKumar-um5cu
@SyamKumar-um5cu 4 күн бұрын
പാത്രങ്ങൾ സൂപ്പർ
@unnivava961
@unnivava961 Жыл бұрын
കാണുമ്പോഴേ സൂപ്പറാണ്
@Sangeeth.K.s
@Sangeeth.K.s 2 жыл бұрын
Beautifully done💜❤️‍🔥❤️‍🔥❤️‍🔥
@jayamenon1279
@jayamenon1279 2 жыл бұрын
Kollam Pakshe Njangal Evide Kurumulakupodi Cherkkarilla Oro Nattilum Ororo Reethi Athreyulloo Advanced HAPPY ONAM 🌺🏵️🏵️🏵️🌺
@ushasu7116
@ushasu7116 Жыл бұрын
Adipoli...nannayitund.. Kayayude...tholiyum..cherupayarum...cherth..thoran..udakam❤❤❤❤❤
@janiljacob171
@janiljacob171 2 жыл бұрын
അടിപൊളി ഞങ്ങൾ ഉണ്ടാക്കി 👌👌👌👌👌👌കുരുമുളക് ഇട്ടില്ല. ബാക്കി സൂപ്പർ 👌👌👌👌👍👍👍👍
@samuelyohannan5431
@samuelyohannan5431 Жыл бұрын
Nalla preparation sir thanks
@jayanG8468
@jayanG8468 2 жыл бұрын
കൊള്ളാം അടിപൊളി സൂപ്പർ എല്ലാരും ഒന്ന് ബെല്ലടിക്കണം 👌
@rasheedali9272
@rasheedali9272 2 жыл бұрын
ശർക്കര വരട്ടി ഉണ്ടാകാംപോവ്വാ........ കുഞ്ഞു വാവ....👍👍👍👍👍
@Helenofsparta
@Helenofsparta 2 жыл бұрын
❤️❤️❤️❤️
@arusuvaicanada8685
@arusuvaicanada8685 2 жыл бұрын
Thanks for sharing your experience buddy respect 🙏 👍
@LEO.BOY_10.
@LEO.BOY_10. 2 жыл бұрын
ശർക്കര വരട്ടി ഇണ്ടാക്കാൻ പൂവാ 😍
@vinivini7599
@vinivini7599 2 жыл бұрын
ശർക്കരവരട്ടി ഉഗ്രൻ ചേട്ടാ. എല്ലാ വീഡിയോയും കാണാറുണ്ട് ട്ടോ:
@lathamohanan4789
@lathamohanan4789 Күн бұрын
Super.❤
@minidavis4776
@minidavis4776 3 күн бұрын
Super😊😊
@maniksks5867
@maniksks5867 2 жыл бұрын
കുരുമുളക് പൊടി ഇല്ലാത്ത ഒരു പരിപാടി യും ഇല്ല 😄😄👍🏾👍🏾
@salinammav8878
@salinammav8878 5 күн бұрын
Ok
@gtamal2309
@gtamal2309 2 жыл бұрын
Love for u voice naadan
@veenanaadam6220
@veenanaadam6220 2 жыл бұрын
Chukku allae Erivinu cherkkunne kurumulaku allallo
@JinnaMonis-pt7ji
@JinnaMonis-pt7ji Жыл бұрын
Hi Cheta I am in. Karnataka. ethu athre thivasum store cheithu vekyam pattum. ?
@gwvampire444
@gwvampire444 2 жыл бұрын
ഓണാശംസകൾ ❤❤
@c33ajimsha91
@c33ajimsha91 2 жыл бұрын
Pollii
@araviaravindakshan2347
@araviaravindakshan2347 2 жыл бұрын
അടുത്ത വീഡിയോ വെയ്റ്റിംഗ് 👌👌👌👌👌👍👍❤️❤️
@abdullaahcheenikkal0077
@abdullaahcheenikkal0077 Жыл бұрын
മൈദ മാവ് ഇട്ടാൽ ശരിയാവുമോ
@Mahim197
@Mahim197 11 ай бұрын
കുട്ടി ഷെഫ് അടിപൊളി ചേട്ടാ👌
@manoksmanu6862
@manoksmanu6862 2 жыл бұрын
Super
@avp2726
@avp2726 2 жыл бұрын
🌾🏵️🌸💮🌷🌼🌻🌺🙏ഓണാശംസകൾ🙏🌾🌸💮🌷🌼🌻🌺
@chandhugokul1594
@chandhugokul1594 2 жыл бұрын
അടിപൊളി 😍
@noobgamer2009
@noobgamer2009 2 жыл бұрын
enthu tharam enna aan use cheyyunnath enn parayamayirunnu
@krishnadas6456
@krishnadas6456 2 жыл бұрын
😍
@reginadapuram7289
@reginadapuram7289 2 жыл бұрын
മേടുപ്പാളയം കായ് വയനാട് നാടൻ കായ് ആണെന്ന് പറയരുത് പ്ലീസ് 🙏🙏
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Onam special awesome 👍
@abhijithvijayan8289
@abhijithvijayan8289 2 жыл бұрын
Superb❤
@decimusdecimus2756
@decimusdecimus2756 2 жыл бұрын
Djfmfi
@krishnark3515
@krishnark3515 11 ай бұрын
സൂപ്പർ
@ukr1984
@ukr1984 2 жыл бұрын
What oil did you use from which oil you fried?
@savithk6205
@savithk6205 Жыл бұрын
Uff❤
@aadhilmanil2338
@aadhilmanil2338 Жыл бұрын
Super delicious
@DrEamWoRldofSJ
@DrEamWoRldofSJ 2 жыл бұрын
സൂപ്പർ വീഡിയോ😍😍😍👌👌👌
@bencinbenny1820
@bencinbenny1820 2 жыл бұрын
വിൽപ്പനയ്ക്ക് ശർക്കര വരട്ടിയും ചിപ്പിസ്സ് യും ഉണ്ടോ 🙏
@c33ajimsha91
@c33ajimsha91 2 жыл бұрын
Adipoliii
@mehalabennet4960
@mehalabennet4960 2 жыл бұрын
👍
@renjithpooja1863
@renjithpooja1863 2 жыл бұрын
Super adipoli 👌👍
@reshmakochu3923
@reshmakochu3923 2 жыл бұрын
Ethra amt delivery u do sarkaravaraty
@remyapradesh8693
@remyapradesh8693 2 жыл бұрын
ചേട്ടന്റെ അടുത് ഇരിക്കുന്ന സുന്ദരന്റെ പേര് എന്താ?
@manu-nj1bw
@manu-nj1bw 2 жыл бұрын
Nice video
@swaminathaniyer8177
@swaminathaniyer8177 2 жыл бұрын
TASTING MASTER
@minez1542
@minez1542 2 жыл бұрын
Onam sathiya vlog video venam❤️plizz
@SanthoshKumar-ud7rh
@SanthoshKumar-ud7rh Жыл бұрын
കുരുമുളകും ചേർക്കേണ്ട പച്ച അരിപ്പൊടിയും ചേർക്കണ്ട വറുത്ത അരിപ്പൊടി ആണ് ചേർക്കേണ്ടത്
@c33ajimsha91
@c33ajimsha91 2 жыл бұрын
Chetta
@LEO.BOY_10.
@LEO.BOY_10. 2 жыл бұрын
Favorite channel😋😍😻
@fazilmohammednizar3801
@fazilmohammednizar3801 2 жыл бұрын
Ee kutty aaraanu??? Superrrrrr
@EpicShorts83
@EpicShorts83 Жыл бұрын
Elllarum belladichu
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 2 жыл бұрын
Wow suprrrrrr ❤
@christophersimon4000
@christophersimon4000 2 жыл бұрын
Super my fav
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
😋😋😋 എന്റെ ഫേവറേറ്റ്
@jafarhussainmohammed6126
@jafarhussainmohammed6126 Жыл бұрын
outstanding
@BifinJohnJacob
@BifinJohnJacob 2 жыл бұрын
Super chetta 👍💕
@santhoshng1803
@santhoshng1803 2 жыл бұрын
സൂപർ.
@user-ir7ve9zj3y
@user-ir7ve9zj3y Жыл бұрын
Suppar
@noblepathrosepathrose3458
@noblepathrosepathrose3458 2 жыл бұрын
Wish your,s happy onam.
@user-zr1gx9qo2f
@user-zr1gx9qo2f 2 жыл бұрын
ചേട്ടാ ഓണത്തിനുള്ള വേറെ വിഭങ്ങളുടെ വീഡിയോ ഇനി വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു
@SonuSonu-ll6nu
@SonuSonu-ll6nu 2 жыл бұрын
ഓണം സ്പെഷ്യൽ അടിപൊളി 👍👍👍👍🔥🔥
@devastech3654
@devastech3654 2 жыл бұрын
Mixer making
@arunodayam007
@arunodayam007 2 жыл бұрын
എന്ത് എണ്ണയാ ഒഴിച്ചത്?
@rashmirengan5999
@rashmirengan5999 Жыл бұрын
Happy onam kuttuus and chettan
@abhinand__blinder6392
@abhinand__blinder6392 2 жыл бұрын
Aghane aanel thante achar company pootiko than undakuna video kand undaakikola
@aswanikv
@aswanikv 2 жыл бұрын
My fav 🥳😋😋
@neenuneenu9469
@neenuneenu9469 2 жыл бұрын
👌👌👌adipolii
@ratheeshkl9386
@ratheeshkl9386 2 жыл бұрын
ഓണസ്പഷ്യൽ എന്താണ്എന്ന് അറിയാനുള്ളവെറ്റിംങ്ങ്ല് ആണ് ഇനി 😜😜😜
@agnesjames6681
@agnesjames6681 2 жыл бұрын
Super👍👍👍🥰🥰🥰
@alhadiautoparts7667
@alhadiautoparts7667 2 жыл бұрын
kochulli edunnille?
@sanjaysaji6754
@sanjaysaji6754 2 жыл бұрын
👌👌👌
@sainulabid276
@sainulabid276 Жыл бұрын
കുട്ടുവിനു ഒരു കിഡ്‌സ് ചാനൽ തുടങ്ങാൻ നല്ല ഒരു സ്കോപ്പ് ഉണ്ട് ...❤❤❤
@mammenjohn7981
@mammenjohn7981 2 жыл бұрын
👍👍
@prasadkp3657
@prasadkp3657 2 жыл бұрын
namal ithellam kanum ennitt kadayil poyi medikkum atha shilam 😁
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️🙏
@minisebastian5529
@minisebastian5529 2 жыл бұрын
Super ചേട്ടാ.. കുട്ടി ചേട്ടന്റ ആരാണ്
@saifykumar
@saifykumar 2 жыл бұрын
grand son
@vinodkumarm162
@vinodkumarm162 2 жыл бұрын
❤️❤️
@JinnaMonis-pt7ji
@JinnaMonis-pt7ji Жыл бұрын
Malayalam padikyan arthilla. Please English il parayu
@AnnammaRajan-ln8zl
@AnnammaRajan-ln8zl 2 жыл бұрын
ചേട്ടന്റെ വീട് എവിടെയാ
@naatturuchikal
@naatturuchikal 2 жыл бұрын
Karunagappally
@tiptip413
@tiptip413 2 жыл бұрын
അവസാനം എന്തിനാ കെമിക്കൽ പഞ്ചസാര എന്ന് ചിന്തിച്ചു പോവുകയാണ്🙏
@KARTHIKEYAN...AK...
@KARTHIKEYAN...AK... 2 жыл бұрын
👌👌👌👌👌🙂🙂🙂🙂🙂
@abhinavmb86
@abhinavmb86 2 жыл бұрын
ശർക്കര ഉപ്പേരി
@viswanathaniyer3961
@viswanathaniyer3961 2 жыл бұрын
😊
@rajitheshthekkedath6096
@rajitheshthekkedath6096 2 жыл бұрын
അടിപൊളി 🥰🥰🥰🥰🤝
@Georgetom-ut6pk
@Georgetom-ut6pk 2 жыл бұрын
ആ കൊച്ചിനെ കാണുമ്പോൾ എങ്ങനാ ലൈക്ക് അടിക്കാതിരിക്കുന്നെ
തട്ടുകടയിലെ കോളിഫ്ലവർ ഫ്രൈ | Thattukada Style Cauliflower fry / Crispy Fry
7:26