Yesterday I made this, no words to say. Superb. Next time want to try for 3cups rice. Then only it will last for 2days. 😄😄
@omanasspecial72744 жыл бұрын
@@commonchad. .
@soumyavk94754 жыл бұрын
@@commonchad po lmitioner
@killerpro45584 жыл бұрын
@@commonchad wow
@SudheerSudheer-bh5xi4 жыл бұрын
Stg
@vichuvichu37594 жыл бұрын
@@commonchad X
@sinduca15634 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, ചോറ് ബാക്കി വരാ നൊന്നും കാത്ത് നിന്നില്ലാട്ടോ , സൂപ്പർ ടേസ്റ്റ് ആയിരുന്നു ഇനിയും ഇതുപോലെ വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു
@veenasumeshveena22484 жыл бұрын
Ml
@rifnaaahil39313 жыл бұрын
👍😭ppp
@premavallinambiar81003 жыл бұрын
👌👌🌹🌹
@m2tech6674 жыл бұрын
ഞാനും ഉണ്ടാക്കി ഇത്രയും പ്രതീക്ഷിച്ചില്ല മക്കൾക്കെല്ലാം വളരെ ഇഷ്ടമായി👍👍👍
@fidhasharin73874 жыл бұрын
Njaan ഉണ്ടാക്കി നോക്കിയിരുന്നു.സൂപ്പർ👍👍.ഞാൻ എടുത്ത ശർക്കര നല്ല കറുത്ത ത് ആയിരുന്നു.അതോണ്ട് കറുത്ത ഹൽവ ആയി😊.അരിപ്പൊടി കുറച്ച് കുറഞ്ഞ് പോയി.എങ്കിലും നല്ല രസമായിരുന്നു 😋.thank you for the recipe
@brigitjustin5824 жыл бұрын
ഞാൻ ഈ ഹൽവ ഉണ്ടാക്കി super അടിപൊളി യാണ് thanks
@reshmaraj17764 жыл бұрын
ഇന്ന് രാവിലെ കണ്ടു.. അപ്പോൾ തന്നെ ഉണ്ടാക്കി.. soooooooper.. ഞാൻ ഉണ്ടാക്കുന്നതൊന്നും ധൈര്യത്തോടെ കഴിക്കാറില്ലാത്ത പപ്പാ യും പറഞ്ഞു സൂപ്പർ എന്ന്... ഞാൻ wheat ആണുട്ടോ ചേർത്തത്.. എന്നിട്ടും കിടു.. നല്ല softness ഉണ്ടായിരുന്നു...
@MumsDailybyneethujohns4 жыл бұрын
Thanks Reshma
@agithaagitha82353 жыл бұрын
സൂപ്പർ ആണ് ചേച്ചീ..... ചേച്ചിയുടെ recipes എല്ലാം സൂപ്പർ ആണ്..... Thanks chechi......
@stenujaroopesh23654 жыл бұрын
ചേച്ചീ ഞാൻ ഇപ്പോൾ ഉണ്ടാക്കി.. spr ആയിട്ടുണ്ട്.. ഇത്രയും dark color ൽ കിട്ടിയില്ല.. നല്ല സ്വാദ് ഉണ്ട്.. Thank u ചേച്ചികുട്ടി
@MumsDailybyneethujohns4 жыл бұрын
Nalla dark sharkkara edukkuvanel nalla dark aayi kittum tto
@himahari85104 жыл бұрын
അതെ
@storyvlogbysilpa44444 жыл бұрын
ചേച്ചിയുടെ recipes എല്ലാം super ആണ്. ഇത് ഇന്ന് തന്നെ try ചെയ്യും. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ഞാൻ ചെയ്തു നോക്കിയിട്ടുള്ള ചേച്ചിയുടെ എല്ലാ റെസിപ്പീസും അടിപൊളിയായിട്ടു വന്നു. ഇനിയും ഇതുപോലത്തെ variety recipes പ്രതീക്ഷിക്കുന്നു. Thankyou for such wonderful recipes❤️❤️❤️❤️❤️❤️❤️
@sajinip54523 жыл бұрын
സൂപ്പർ... ഇത് ഉണ്ടാകട്ടെ
@PhilominaAbraham-b4b4 ай бұрын
Super good
@Mullasserys4 жыл бұрын
അതു കലക്കി ! ഇനി എല്ലാ ദിവസവും ചോറു കുറച്ച് ബാക്കി വെയ്ക്കണം :) ഈ വീഡിയോ വൈഫിനെ കാണിക്കാതെ ഞാൻ തന്നെ ഹൽവ പൊളിച്ചടുക്കും . ഹ ഹ . താങ്ക്യൂ താങ്ക്യൂ ...
@sulusuhail31434 жыл бұрын
😂😂😂
@babukuttanbabu36504 жыл бұрын
Johsonmullassery. 6d. days. ago
@sreelekha49604 жыл бұрын
😂
@lijorachelgeorge50164 жыл бұрын
😂😂😂
@shahidashafishahidashafi20154 жыл бұрын
😂😂😂
@aksasunil20083 жыл бұрын
Iwill try it no to say super 👌 vittil allavarkum ishtamayi thank you edupolula eniyum udakanam