Appreciate your sincerity you said you have seen it in another channel. Many others just copy.
@kannurkitchen68194 жыл бұрын
മസാലയിൽ ഉപ്പ് ചേർക്കുന്നത് കാണിക്കാൻ ഞാൻ മറന്നുപോയി. അത് എഡിറ്റ് ചെയ്യുന്ന സമയത്ത് കട്ടായി പോയതാണ് ക്ഷമിക്കണം .നിങ്ങളെ മസാല ഉണ്ടാക്കുന്ന സമയത്ത് ഉപ്പ് ചേർക്കാൻ മറക്കരുത് 😍😍😍😍
@shabanashabana84804 жыл бұрын
Ok dear
@shamsigafoor61014 жыл бұрын
Kannur kitchen ഉറപ്പായിട്ടും
@rahoofkuppam10454 жыл бұрын
ഇല്ല ഇല്ല
@നന്ദനആസ്നി4 жыл бұрын
Kannur kitchen mm😃😃
@noorjimohamed30144 жыл бұрын
Ok 😍😍😍😍👌👌👌👌
@rintovarghese896911 ай бұрын
2024 കാണാൻ ഭാഗ്യം ചെയ്തവർ വന്നെ😊😊😊
@ajithdb76913 жыл бұрын
വീഡിയോ 2021 കാണുന്നവരുണ്ടോ?
@hashnapk77883 жыл бұрын
ഞാൻ
@silpav13253 жыл бұрын
Njan
@popeye3553 жыл бұрын
Mm
@rensia72033 жыл бұрын
Ys
@binoycheriyan31383 жыл бұрын
Ivdem vanno🙄
@wolverinejay34062 жыл бұрын
മുട്ട പഫ്‌സ് സ്റുഡന്റ്സിന്റെ ഒരു വികാരമാണ് 😍
@railfankerala2 жыл бұрын
Lime with pups 😌😌😌😌🔥🔥
@MuhammedAli-kw2gj2 жыл бұрын
ഹ ലോ മഷാലയിൽ ഉപ് ഇട്ടിട്ടില്ലാ
@MaluMaluZzz Жыл бұрын
@@MuhammedAli-kw2gjcrct ഞാൻ പറയാൻ നിക്കേർന്നു....
@jamsheerjamshi6353 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല taste ഉണ്ട് 😍😍എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു
@pathuusvlogs92923 жыл бұрын
ഇതാ സൂപ്പർ നല്ല നെറിച്ചിൽ ഉണ്ടായിരുന്നൂ എനിക്ക് ഇഷ്ട്ടായി
@statusworld50823 жыл бұрын
ഞാൻ ഉണ്ടാക്കി ഉഷാറായിട്ടുണ്ട് പിന്നെ ഞാൻ മസാലയിൽ ഉപ്പിട്ടുണ്ട് നിങ്ങൾ മറന്നാലും സംഭവം അടിപൊളിയാട്ടോ 👌👌
@Unknown._654283 жыл бұрын
Chechy bake cheythapol panil salt ittayirunno
@statusworld50823 жыл бұрын
@@Unknown._65428 yes🙂
@AshwinkLffid2 жыл бұрын
ഹായ് സൂപ്പർ വീഡിയോ സൂപ്പർ സൂപ്പർ കേട്ടോ സൂ🙋🖐️👌👍🌹❤️പ്പർ ഇനി ഇത് കാണണം ഇനി ഇതുപോലെ നല്ല വീഡിയോകൾ കാണണം 🙏🌹❤️
@salma45654 жыл бұрын
ഇത്രയും നല്ല ചാനൽ cook അറിയാത്തവർക്ക് usefull aanu 😘😘💞
@AbayaZone4 жыл бұрын
👍🏼👍🏼👍🏼🥰🥰
@najeebrafeekh3049 Жыл бұрын
അടിപൊളി റെസിപ്പി ഇത്താ... ഒരുപാട് നന്ദി.. ഇനിയും ഒരുപാട് റെസിപിസ് ഇടണം. ഈ റമളാനിന്റെ ബർക്കത്ത് കൊണ്ട് റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲
@kannurkitchen6819 Жыл бұрын
Aameen 😍😍😍😍
@nisharaj6957 Жыл бұрын
👍🏻🥰
@MR-jg8oy10 ай бұрын
2024 ലിൽ കാണുന്നവരുണ്ടോ
@Shiffaaaaaaa9 ай бұрын
🖐️😅
@remaraveendran66998 ай бұрын
@@ShiffaaaaaaaÏ koo 0pp0 0
@rithunapp54302 ай бұрын
Njn innu undakki… super ayit vannu… ellarkum istayi… purath ninnu vangikunna same taste pole thonni…. thank you for sharing this recipe 😊
@kannurkitchen68192 ай бұрын
@@rithunapp5430 ❤️❤️😍😍
@romaslot77772 жыл бұрын
2022ഇൽ കാണുന്നവർ ഇങ്ങോട്ട് പോന്നോളൂ 👍👍👍👍
@abbassafna64982 жыл бұрын
Njan
@prasanthprasanth21202 жыл бұрын
Njan
@nahla34572 жыл бұрын
Njan
@merlysunil73322 жыл бұрын
Njan
@pushpachandran43232 жыл бұрын
👍👍
@supervideos5284 Жыл бұрын
ഇത്ര ഈസി ആയിരുന്നോ ഇതുണ്ടാക്കാൻ ? 😍 പപ്സിനെ പറ്റി ഒരു കഥ ഉണ്ട് എനിക്ക് 😁 ഞാൻ ആദ്യമായി പപ്സ് കാണുന്നത് പണ്ട് ഒരിക്കൽ ഒരു ഹോട്ടലിൽ ചായയോ മറ്റോ കുടിക്കാൻ കേറിയപ്പോഴാണ് കുറെ വർഷം മുൻപത്തെ കാര്യമാണ് അന്ന് ഒരു പ്രായമുള്ള അപ്പുപ്പൻ എന്നൊക്കെ വിളിക്കാം പുള്ളി ചായയും പപ്സും കഴിക്കുന്നത് ആണ് ആദ്യ കാഴ്ച രസകരമായ കാര്യം പുള്ളി കഴിച്ചു തീർക്കുന്ന ആ ലാസ്റ്റ് ടൈം ആണ് കണ്ടത് അതായത് എല്ലാം കഴിഞ്ഞ് അവസാനം ആ മസാലയും പിന്നെ ആ പുറം കോട്ടിന്റെ പൊടിയും വാരി തിന്നുന്ന കാഴ്ച അന്ന് എത്ര നോക്കിട്ടും ആ ഹോട്ടലിൽ അങ്ങനെ ഒരു കടി കാണാൻ കഴിഞ്ഞില്ല എന്റെ കുട്ടികാലത്ത് ആയിരുന്നു ആ സംഭവം അങ്ങനെ വീട്ടിൽ വന്നിട്ട് ഒരുപാട് ചിന്തിച്ചു എന്നാലും അതെന്ത് കടി ആയിരുന്നു ? 🤔 എത്ര ആലോചിചിട്ടും എനിക്ക് ഉത്തരം കിട്ടിയില്ല പിന്നീട് ആദ്യമായി പപ്സ് കഴിച്ചു അപ്പോഴും എന്റെ സംശയം മാറീട്ടില്ല കാരണം അന്ന് കണ്ടത് ഏതാണ്ട് പൊറോട്ടയുടെ പോലെ സോഫ്റ്റ് ആയിരുന്നു ഇത് സ്ക്രിപ്പി ആണല്ലോ എന്ന് 😄 ഒടുവിൽ അത് പപ്സ് തന്നെ ആയിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു കാരണം അതുപോലെ മറ്റൊരു കടി ഉണ്ടായിരുന്നില്ല അപ്പുപ്പൻ കഴിച്ചത് പപ്സ് ആയിരുന്നു 😄 ഇത് സത്യമായിരുന്നു കെട്ടോ. ആ മസാല കൂട്ടും ആ പുറം പൊടിയും 😄 കൗതുകം ആയിരുന്നു.
@encybiju40427 ай бұрын
😂
@ShabnaBadru5 ай бұрын
😁😁😁😁😁😁
@kannurkitchen68195 ай бұрын
ഞാനും ചിലപ്പോൾ അടുത്തുള്ള ടേബിൾലേക്ക് കൊണ്ട് പോകുന്ന ഭംഗിയുള്ള സാധനങ്ങൾ നോക്കി പേര് അറിയതോണ്ട് ഓർഡർ ചെയ്യാനാവാതെ നിരാശപ്പെട്ടിട്ടുണ്ട് . അത്കൊണ്ട് എനിക്ക് നിങ്ങളുടെ സ്റ്റോറി ഇഷ്ട്ടായി 😀😍😍
@trazeff53792 ай бұрын
😂😂😂
@pushpanjack75424 жыл бұрын
Pups ishtamullavar adi like
@foodhuntergirlsachayathi88623 жыл бұрын
kzbin.info/www/bejne/nYuwn6ypa95-lac
@ramadasvs3 жыл бұрын
Puffs
@partibanpk6362 жыл бұрын
ഞങ്ങളെ വീട്ടിൽ ഉണ്ടാക്കി നോക്കി രുചി ഉണ്ടായിരുന്നു
@kannurkitchen68192 жыл бұрын
😍😍
@suhail_kl_53253 жыл бұрын
ഈ ലോക്ക്ഡൌൺ സമയത്ത് ഇത് കണ്ടിരിക്കാൻ ഒരു പ്രതേക സുഖമാ 😁😍
@thasnik32843 жыл бұрын
Crct👍
@himapb17593 жыл бұрын
Mm
@bibinaugustine24813 жыл бұрын
😁
@riyuskitchen91333 жыл бұрын
സത്യം
@faisal____auto____17513 жыл бұрын
😂🤣👍
@arjenamal2314 жыл бұрын
ഇടക്ക് തൊലി തൊലി എന്ന് പറയുമ്പോൾ ചിരി വരുന്നു.... കൊള്ളാം സൂപ്പർ ആണ് റെസിപീ
@SPIDERMANYT14 жыл бұрын
Njanum angananne paryya🙈
@JOSEPHMJ3644 жыл бұрын
@@SPIDERMANYT1 എന്നെ കൂട്ടാകൂ തിരിച്ചും ചെയ്യും ഉറപ്പ് 100%പറ്റിക്കില്ല
@dreamerslife48454 жыл бұрын
Enne kootakku thirichum kootakam urapp
@JOSEPHMJ3644 жыл бұрын
@@dreamerslife4845 കൂട്ടാക്കി തിരിച്ചും
@shahmasworld4994 жыл бұрын
kzbin.info/www/bejne/bGacnZmBf7eEkJo this video is easy snack recipe in 1minute.... see this video😊
@sidikhkwt35723 жыл бұрын
Wow രണ്ട് രീതിയും സൂപ്പറാണല്ലോ ഞാൻ വേഗം വൈഫിന് ഷയർ ചെയ്യട്ടെ ഏതായാലും പുതിയ ഓവൺ വാങ്ങിയിട്ടുണ്ട് Thanks
@SuperAbi0002 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ .
@kannurkitchen68192 жыл бұрын
Thank you so much 😍😍😍😍
@VISHNU...4 жыл бұрын
പ്രസന്റേഷൻ അടിപൊളി ലാഗ് ഇല്ല keep it up thaks to share... 👌
@kannurkitchen68194 жыл бұрын
😍😍
@lathikalathika24 жыл бұрын
ഓടി വരാനോ എവിടെ.
@VISHNU...4 жыл бұрын
@@lathikalathika2???
@Akhil_2255 Жыл бұрын
Puffsine പ്രണയിച്ചവൻ 😍
@VDMalayalamVlog3 жыл бұрын
Egg puffs റെസിപ്പി വളരെ നന്നായിട്ടുണ്ട് super tasty... 👌👌👌👌👌👌👌👌👌👌👌👌👌👌
@fidhathasnim349310 ай бұрын
2024 ൽ വീഡിയോ കാണുന്നവർ ഉണ്ടോ?
@badhushpb33264 жыл бұрын
നന്നായിട്ടുണ്ട് 💓 വീട്ടിൽ എന്തായാലും ട്രൈ ചെയ്യണം... എല്ലാർക്കും മനസിലാകുന്ന പ്രെസെന്റഷന് 👍
@kannurkitchen68194 жыл бұрын
Thank you 🤩🤩
@Jkvision9934 жыл бұрын
Super പപ്സ് ഞാൻ full കണ്ടു ഇഷ്ടായി ശരിക്കും ഉണ്ടാക്കാൻ പഠിച്ചു നല്ല വീഡിയോസ്.ഇതു ഇഷ്ടമായവർ ഓടി വാ
@kannurkitchen68194 жыл бұрын
🥰🥰
@GUSTOZONEenjoy4 жыл бұрын
Ente channelil keri noku...ishtamayal subscribe cheyyu.....illenkil cheyyanda...plss kzbin.info/www/bejne/aamTZp2qq6Z8bsk
@JOSEPHMJ3644 жыл бұрын
എന്നെ കൂട്ടാകൂ തിരിച്ചും ചെയ്യും ഉറപ്പ് 100%പറ്റിക്കില്ല
@JOSEPHMJ3644 жыл бұрын
@@GUSTOZONEenjoy എന്നെ കൂട്ടാകൂ തിരിച്ചും ചെയ്യും ഉറപ്പ് 100%പറ്റിക്കില്ല
@dreamerslife48454 жыл бұрын
Plzz enneyum kootakku plzz like and subscribe my channel thirichum cheyyam urapp
@FayhasKitchenandVlogs4 жыл бұрын
ഇത്താ റെസിപ്പി സൂപ്പറാട്ടോ. പഫ്‌സ് ഉണ്ടാക്കാൻ ഒരു പേടി ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അത് മാറി. Thanks for sharing this Recipe sis.
@faseelach64914 жыл бұрын
Cooker ൽ ഉപ്പ് ഇട്ടു ചെയ്യാൻ പറ്റുമോ? എത്ര time വെക്കണം? Plz rply me
@indraabie75592 жыл бұрын
Very good explanation and thank you so much for sharing
@vipinjith27583 жыл бұрын
ഇത്രയും എളുപ്പമായിരുന്നോ.... അടിപൊളി.... 👍
@NASEEMAPH4 жыл бұрын
നന്നായിട്ടുണ്ട്👌👌👍 ഞാനും കണ്ടാരുന്നു അറബിക് ചാനലിൽ e പപ്സ്. എന്നിട്ട് ഞാൻ ഉണ്ടാക്കി നോക്കിയർന്നു.ഓവൻ ഇല്ലാത്തോണ്ട് കുറച്ചു ഓയിൽ ഒഴിച്ച് ശാലോ ഫ്രൈ ചെയ്തു. നല്ല ടേസ്റ്റ് ഇണ്ടാർന്നു.
Spicy Cheese Bread recipe I no oven no egg I Dominos Spicy cheese bread I cheese bread recipe മുട്ടയും ഓവനും ഇല്ലാതെ ഉണ്ടാക്കാം kzbin.info/www/bejne/i2OwepWMf8-ogs0
@abirajbc13813 жыл бұрын
Nale thanne oru microwave oven madikkanm
@nusaibaali79664 жыл бұрын
Super itha njanum try cheydhu.... oru reksham illa😋yummy😋
@ReshmaRenjith-uu5rw8 ай бұрын
ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ആയി വന്നു thank u🥰
@jubainarasheed28304 жыл бұрын
3 thavana try cheythu 3 um success aayi Nalla taste um nd thanku for this recipe 😘😘
സൂപ്പർ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് കൊണ്ട് തീർച്ചയായും ചെയ്തു നോക്കും, ഓവൻ ഇല്ല ഗ്യാസിൽ ചെയ്യാം, അതെ രീതിയിൽ കുക്കറിൽ ചെയ്യാമോ, പ്ലീസ് റിപ്ലൈ
@kannurkitchen68194 жыл бұрын
Cookeril cheyyam 👍👍🥰🥰
@catlover71734 жыл бұрын
ഞാൻ ചെയ്തിട്ട് പഫ്‌സ് ശരിയായില്ല ഒന്നര മണിക്കൂറോളം വച്ചിട്ടും മുകളിൽ മൊരിഞ്ഞത് പോലുമില്ല, വെന്തതും ഇല്ലാ
@shemishemi74663 жыл бұрын
ഇത്താടെ ബിരിയാണി ഞാൻ ഉണ്ടാക്കി ആയിരുന്നു സൂപ്പർ ടെസ്റ്റ് ആയിരുന്നു 😋🥰🥰 ഇതും ഉണ്ടാക്കി നോക്കും 🥰