No video

ബാക്കി വന്ന ചോറ് ഉണ്ടെങ്കിൽ വെറും 10 മിനിറ്റ് , Breakfast റെഡി Breakfast Recipe / Dinner Recipes

  Рет қаралды 354,792

NIDHASHAS KITCHEN

NIDHASHAS KITCHEN

Күн бұрын

#nidhashaskitchen #breakfastrecipe #dinnerrecipes
INGREDIENTS:
Boiled Rice - 2 cup
Wheat Powder - 2 cup
Salt
Cooking Oi
Please follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
For collaborations and promotions mail at
nidashac@gmail.com (or DM to my Instagram)

Пікірлер: 92
@kiddooosworld2037
@kiddooosworld2037 10 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഒന്നും നോക്കിയില്ല, രാവിലെ breakfast ഇതാക്കി. സത്യം പറയാലോ ശെരിക്കും perfect ആയി കിട്ടി. വീട്ടുകാരൊക്കെ നല്ല അഭിപ്രായം പറഞ്ഞപ്പോ comment ചെയ്യാതിരിക്കാൻ തോന്നിയില്ല. ഞാനും happy... Thank you dear❤
@shajilasidhik5815
@shajilasidhik5815 9 ай бұрын
ഇത്രയും മാവ് കൊണ്ട് എത്ര പൂരി കിട്ടി
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
THANK YOU DEAR , ഒരുപാട് സന്തോഷം 😍
@user-im6vw9pj7r
@user-im6vw9pj7r 8 ай бұрын
ഞാൻ ഉണ്ടാക്കി, വളരെ വളരെ നന്നായിട്ടുണ്ട് ട്ടോ... നന്നാകും എന്ന് പറഞ്ഞപ്പോൾ ഇത്രയും നന്നാകും എന്ന് പ്രതീക്ഷിച്ചില്ല! ഇനി പൂരി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ മാത്രമേ ഉണ്ടാക്കൂ 💯💯
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
Thank you so much dear 😍😍
@shihabasajeer5306
@shihabasajeer5306 25 күн бұрын
Simple poori, ഉണ്ടാക്കി നോക്കി അടിപൊളി
@geethathomas8818
@geethathomas8818 3 ай бұрын
ഞാൻ നാളെ ഉണ്ടാക്കും 👌👍
@user-jk4wx5lc4z
@user-jk4wx5lc4z 2 ай бұрын
2 ദിവസത്തെ ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ വച്ചിട്ട് യൂട്യൂബ് തപ്പുന്ന ഞാൻ😂
@shamsheeskitchen4172
@shamsheeskitchen4172 Жыл бұрын
നന്നായിട്ടുണ്ട്. ഇതു പോലെ youtubil പൊറോട്ടയും viralayallo
@shahidaet9269
@shahidaet9269 Жыл бұрын
ബാക്കി വന്ന ചോറ് കൊണ്ടുള്ള ഐറ്റം തന്നെ എല്ലാ ചാനലിലും 😀 ഇനി ചോറ് ബാക്കി ഇല്ലെങ്കിലും ബാക്കി ആകേണ്ടി വരും 😄
@safiyasalam546
@safiyasalam546 Жыл бұрын
Sathyam.
@Ismailac1982
@Ismailac1982 Жыл бұрын
അത് കലക്കി
@ArifaKitchenvlog
@ArifaKitchenvlog 8 ай бұрын
ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
Feedback ariyikkane dear 😍😍
@jau____4313
@jau____4313 Ай бұрын
ഞാനും try ചെയ്തുട്ടോ അടിപൊളി
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you 😍😍
@sadhiyasajna7766
@sadhiyasajna7766 Жыл бұрын
പ്രീതി സോഡിയമിക്സിയിലെ വലിയ ജാറിൽ ഇട്ട് അടിക്കാൻ പറ്റുമോ🥰🥰👍🏻👍🏻👍🏻♥️♥️♥️
@shereefkpshereefkp-xy4ki
@shereefkpshereefkp-xy4ki 8 ай бұрын
Poli njan undakki 👌
@eisubea944
@eisubea944 Ай бұрын
Kidu.. Itha Paranja pole thanne
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you dear 😍
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you 😍👍
@libinabiju9056
@libinabiju9056 2 ай бұрын
ഞാൻ ഉണ്ടാക്കി 👍🏻
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you 😍
@user-zu7wk2vc9x
@user-zu7wk2vc9x 10 ай бұрын
ഇന്ന് ഇത് തന്നെ ഉണ്ടാക്കാം. ഇന്ഷാ അല്ലാഹ്. 👌👌👌👌
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ
@hafsathakm626
@hafsathakm626 Жыл бұрын
അടിപൊളി ടെസ്റ്റ്‌ നല്ല പെർഫെക്ട് ആയി തന്നെ കിട്ടി ഒന്നും പറയാനില്ല 🥰സൂപ്പർ
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Thank you so much 👍
@rasminasajir2911
@rasminasajir2911 Жыл бұрын
Ingal alu super anuttoooo. Inn dinner ithayirunnu. Poliyayirunnu daa. Thank you 🙂👌💪
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
😃👍😍
@ABDUKKAvlogs
@ABDUKKAvlogs Жыл бұрын
nalla eluppam undakkavunna item thanne
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you 👍😍
@kuts4023
@kuts4023 8 ай бұрын
Njan ipo video kandu..apo thanne undaki...so nice .first time an njan poori akiyth....nannayt kity...so tasty..
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
Thank you so much 😍😍
@sindhupalapra4014
@sindhupalapra4014 Ай бұрын
വെന്തുപോയ ചോറും കൊണ്ട് പറ്റുമോ
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Pattum dear 😍
@thasleemacp1187
@thasleemacp1187 3 ай бұрын
Ente maav bayangara soft aayippoi😮Adenthe?
@usmankhadeeja2968
@usmankhadeeja2968 Жыл бұрын
Njan innu undakkittoo..👍👍.
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you 😍
@Njansurumi96
@Njansurumi96 Жыл бұрын
Njan try cheythu nalla soft and taste arunnu❤
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
Thank you 😍
@salnashibil2133
@salnashibil2133 11 ай бұрын
അടിപൊളി ആണ്. ഞാൻ ഉണ്ടാക്കി നോക്കി ❤❤
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
Thank you 😍
@jaleelnajeeba3258
@jaleelnajeeba3258 Ай бұрын
Innu unddakki nokki .adipoli❤
@NIDHASHASKITCHEN
@NIDHASHASKITCHEN Ай бұрын
Thank you 😍😍
@rumeshprasad8959
@rumeshprasad8959 5 ай бұрын
സൂപ്പർ
@arshadarshad1047
@arshadarshad1047 Жыл бұрын
നെയ് കുടിക്കുമോ 👍🏻👍🏻🥰🥰🥰
@zayazayu1037
@zayazayu1037 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Thank you 😍
@sheminn442
@sheminn442 Ай бұрын
❤❤ഞാൻ ട്രൈ ചെയ്യും
@Haifa895
@Haifa895 Жыл бұрын
Super👌
@abubakervallapuzha6897
@abubakervallapuzha6897 2 ай бұрын
Super
@user-gr6fr1qo7r
@user-gr6fr1qo7r Ай бұрын
😊😊😊
@allurubi871
@allurubi871 Жыл бұрын
Super poori
@pragyapragitha4322
@pragyapragitha4322 Жыл бұрын
Chechi super
@kalichavakad7500
@kalichavakad7500 Жыл бұрын
😋
@shareefvp6553
@shareefvp6553 7 ай бұрын
Athookkkey tto
@NIDHASHASKITCHEN
@NIDHASHASKITCHEN 7 ай бұрын
😍😍
@vijayajanaki9397
@vijayajanaki9397 9 ай бұрын
Ari kodulla pori super
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
THANK YOU 👍
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
Thank you 😍😍
@AgithaKg1967
@AgithaKg1967 Ай бұрын
അടി poli
@gireeshbabu2911
@gireeshbabu2911 Жыл бұрын
😍
@radharamankutty1847
@radharamankutty1847 Жыл бұрын
👍
@Faleela-w1n
@Faleela-w1n Жыл бұрын
ആഹാ 👍🏻👍🏻
@shabanajasminp1569
@shabanajasminp1569 6 ай бұрын
Fridge nn nere eduth adikkan patto...thanutha chor..pls reply
@NIDHASHASKITCHEN
@NIDHASHASKITCHEN 6 ай бұрын
Aaa pattum 😍😍
@rose-qh3ym
@rose-qh3ym Жыл бұрын
ഇനി ചോറ് ബാക്കിയാകീറ്റ് തന്നെ കാര്യം 😀
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
😀😀👍😍
@JeShhhJaZzz
@JeShhhJaZzz Жыл бұрын
enna kudikkole
@HussainKallidumbil
@HussainKallidumbil 9 ай бұрын
Mav loose ayi vellam cherdhiytilla
@siyamsameer3159
@siyamsameer3159 Жыл бұрын
guys idh poori alle
@baijulal8186
@baijulal8186 2 ай бұрын
ചപ്പാത്തി ഉണ്ടാക്കാൻ പറ്റുമോ
@Dreamviews_
@Dreamviews_ Жыл бұрын
👌👌👌
@remyasudhi8166
@remyasudhi8166 3 ай бұрын
❤👌
@MNSTalks1
@MNSTalks1 Жыл бұрын
السلام عليكم ورحمة الله Background ന് എന്താണ് ഉപയോഗിക്കുന്നത് Sunmica sheet ആണോ
@NIDHASHASKITCHEN
@NIDHASHASKITCHEN 10 ай бұрын
Wa alaikkummasalam… Sheet allla board aan 😍
@hadhimuhammed3746
@hadhimuhammed3746 Жыл бұрын
Hi
@sainukitchen1041
@sainukitchen1041 Жыл бұрын
പൂരിസൂപ്പർ
@AthiraSujith-lu6su
@AthiraSujith-lu6su 6 ай бұрын
ചോറ് വെന്തു പോയാൽ കുഴപ്പം undo
@shabanasakariya2390
@shabanasakariya2390 Жыл бұрын
Thaley divassam rediyakkan pattto dho
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Angane try cheythitillla 😍
@ashikusmanworld37
@ashikusmanworld37 Жыл бұрын
സൂപ്പർ 😋 L
@shamsuak3719
@shamsuak3719 Жыл бұрын
എണ്ണ കുടിക്കോ ഇത്
@aimanmullungal5244
@aimanmullungal5244 8 ай бұрын
നമ്മൾ മലയാളികൾക്ക് ചോർ വിട്ടുള്ള കളി illa🤣
@NIDHASHASKITCHEN
@NIDHASHASKITCHEN 8 ай бұрын
Athe😀😀😍
@Nishu_1030
@Nishu_1030 Жыл бұрын
Maida patto😊
@NIDHASHASKITCHEN
@NIDHASHASKITCHEN 11 ай бұрын
Aaa😍😍
@alwardiah3196
@alwardiah3196 Жыл бұрын
ഞാൻ ഉണ്ടാക്കി super ❤❤
@NIDHASHASKITCHEN
@NIDHASHASKITCHEN Жыл бұрын
Thank you 🙏
@Mudakkalizzworld
@Mudakkalizzworld Жыл бұрын
Super
@sayidasay1063
@sayidasay1063 Жыл бұрын
സൂപ്പർ
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН