അവസാനത്തെ ഏറ്റുപറച്ചിൽ അതു പൊളിച്ചു. ഇങ്ങനെ വേണം. തെറ്റു മനസ്സിലായാൽ ഏറ്റു പറയാൻ കാണിച്ച മനസ്സ് 🎉🎉🎉
@EshalMaryam5 ай бұрын
അടിപൊളി.അയ്യേ ചേട്ടൻ ചമ്മി 😂😂😂
@beenakt37315 ай бұрын
Very good message 👏 👍 👌 ❤❤❤
@Nandhusfamily5555 ай бұрын
@@beenakt3731 Thank you 🥰💖
@balakrishnanv83434 ай бұрын
Super .both of you acted very well.
@sreedevisreekumar83905 ай бұрын
ഇത് എന്റെ ജീവിതം തന്നെയാണ്
@surabithomas14594 ай бұрын
Very nice.. Ithu പോലെ oru bharthaavu enikkum undu.. 😂
@sujamenon30695 ай бұрын
Super video and good message 👌👌🥰🥰
@Nandhusfamily5555 ай бұрын
@@sujamenon3069 Thank you 🥰💖
@roshinisatheesan5625 ай бұрын
Super❤❤ കണ്ടാൽ അറിയാത്തവൻ കൊണ്ടാലേ അറിയൂ❤😂😂😂
@saumyajoy81353 ай бұрын
Super video 🥰🥰🥰🥰❤❤❤
@anjupillai13425 ай бұрын
Nice video and great message 👍👌
@Nandhusfamily5555 ай бұрын
@@anjupillai1342 Thank you 🥰💖
@DivyamolDevarajan5 ай бұрын
Good video .....🎉🎉🎉🎉🎉
@beenakannan3954 ай бұрын
🙏എന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി.....😢🙏🙏🙏🙏
@indirashajan37364 ай бұрын
എന്തിനാ കണ്ണ് നിറയുന്നേ, സ്വന്തം വരുമാനം ഉണ്ടങ്കിൽ ഒരു പൂച്ചക്കാളിയെയും കണക്കു ബോധിപ്പിക്കേണ്ട, പെൺകുട്ടികളുണ്ടെങ്കിൽ കിലോ കണക്കിന് ഗോൾഡ് കൊടുത്തു കെട്ടിക്കരുത്, fd ഇട്ട് interest എടുത്താലും അത്യാവശ്യം ചിലവാക്കാം
@beenakannan3954 ай бұрын
@@indirashajan3736 😔🙏
@specialfastkitchen54754 ай бұрын
Adipoli vedio ok
@AswathyArun-x8g5 ай бұрын
Super video. Randuperudeyum acting super.
@rajeeshivadas62004 ай бұрын
വീട്ടിലെ ഒരു മാസത്തെ പലചരക്കു൦ പച്ചക്കറിയും കൂടി ആകും 10000 അന്നേരമാ വീട്ടിലെ സകല ചെലവിനു൦ കൂടി 10000 കൊടുക്കുന്നത് 😂😂😂😂
@makkathkader52554 ай бұрын
😂😂😂😂
@VenuPonnni5 ай бұрын
ഇതാണ് നല്ല കാര്യം ഇപോഴെങ്കെ വപഠിച്ചല്ലോ എല്ലാ. കുടുംബവും ഇങ്ങനെ ആയാൽ മതിയായിരുന്നു
@Sajna-z7q5 ай бұрын
Good video. Ithu correct anu
@Nandhusfamily5555 ай бұрын
@@Sajna-z7q Thank you 🥰💖
@Sajna-z7q5 ай бұрын
Good video. Ithu correct anu ❤
@Nandhusfamily5555 ай бұрын
@@Sajna-z7q ♥️♥️♥️
@radamani88925 ай бұрын
സൂപ്പർ മെസ്സേജ് 🥰🥰🥰🥰
@Nandhusfamily5555 ай бұрын
@@radamani8892 Thank you 🥰💖
@Misu1945 ай бұрын
Good condent
@shinythykuttathil69875 ай бұрын
Nalla video ❤
@muralibabu29674 ай бұрын
ചിലവാക്കുന്ന പൈസ എഴുതി വെക്കണം അപ്പൊൾ അത് കാണിച്ചു കൊടുത്താൽ മതിയല്ലോ...
@Saifu-h3i4 ай бұрын
Appo parayum Kalla kanakkaanenn
@naturebeuty27904 ай бұрын
അതൊന്നും ഏകാത്തതുങ്ങളും ഉണ്ട്
@SruthiSruthiT4 ай бұрын
ബിൽ കാണിച്ചാാൽ അതിലും കുറച്ചു സാധനം വാങ്ങി മിതമായി ഉപയോഗിക്കാൻ പറയും😂.
@Mentalhealth20055 ай бұрын
Evideyum❤❤
@veenanaadam62205 ай бұрын
True story of keralite👍✌
@sreekalasreekala28533 ай бұрын
ഇതുതന്നെയാണ് എല്ലാ വീട്ടിലെയും പരിപാടിയിലാണ് ഒരു ദിവസം 400 രൂപ കൊണ്ട് കൈ തരും അങ്ങനെ 30 ദിവസം ആകുമ്പോൾ ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിച്ചു വയ്ക്കണം എല്ലായിടത്തും കൊടുക്കണം കല്യാണ ചെലവ് അത് ഇത് ചപ്പുചവർ എല്ലാത്തിനും കൊടുക്കണം
@mithrakanthpoornasharma6133 ай бұрын
Hĥ⁹7
@josephpaul12904 ай бұрын
Suuuper ❤️❤️❤️
@chithravaidyanathan23165 ай бұрын
Good message
@Nandhusfamily5555 ай бұрын
@@chithravaidyanathan2316 Thanks Dear 🥰💖
@leelapaul35915 ай бұрын
Adipoli ❤
@Nandhusfamily5555 ай бұрын
@@leelapaul3591 Thank you 🥰💖
@ANEESKP-z1b3 ай бұрын
അതിനൊക്കെ എന്റെ ഇക്കാ...വീട്ടിലേക് വേണ്ട എല്ലാ സാധനങ്ങളും കൊട് വരും..ഞാൻ പറയാൻ മറക്കുന്നതിന്റെ കുഴപ്പേ ഉള്ളു.... الحمد لله
@SanuRani-i3i5 ай бұрын
Kollam,bharthakkan marku kurachu ahankaram undu athangu Mari kittum engane Pani koduthal
@thasnirafi27014 ай бұрын
Enikum enganevthanne 10000 tharum pinna onnum avark ariyanta asukam vannalum onnum so njan eppam oru pashune vangi adjustt cheyunnu 10:07
@manu-zx8vr5 ай бұрын
Malu kalakki
@vinodka59025 ай бұрын
😂😂😂❤❤❤ super content 😂😂😂
@SARANYAVASUDEVAN-d6y5 ай бұрын
അടിപൊളി മെസ്സേജ്
@JohncyBiju5 ай бұрын
Super😊
@aminaka43255 ай бұрын
👍👍👍👍👍
@Nandhusfamily5555 ай бұрын
@@aminaka4325 ♥️♥️♥️
@UshakumariUshskumari-gg4nl5 ай бұрын
Kanjan bharthavunu kodutha pany nannayitundu
@Nandhusfamily5555 ай бұрын
@@UshakumariUshskumari-gg4nl kanjano 😄🙏
@roshinimohan48315 ай бұрын
നന്നായിട്ടുണ്ട്
@bulletproofboys87235 ай бұрын
Amboo nannayittnd
@monusvlogs77205 ай бұрын
ഹലോ സാർ നമ്മൾ കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ കണ്ടു പരിചയപ്പെട്ടവർ❤❤
@Marykutty-ls6pl5 ай бұрын
Adi poli
@Nandhusfamily5555 ай бұрын
@@Marykutty-ls6pl Thank you 🥰💖
@Raji745 ай бұрын
പൈസ ആവിയായ്❤❤❤❤
@Nandhusfamily5555 ай бұрын
@@Raji74 😄
@Anugrahastalin1235 ай бұрын
എല്ലാം നല്ല നൈറ്റികൾ അല്ലെ ഇട്ടിരിക്കുന്നത്.... പിന്നെ എന്തിനാണ് മാളു ചേച്ചിക്ക് ഇനി നൈറ്റി
@devivibindevivibin98885 ай бұрын
Good video
@MiniRajeevan-gf3zt5 ай бұрын
മാളു ഒരു പാഠം പഠിപ്പിച്ചു 😂
@gregorythejunior89824 ай бұрын
Tution cut Paper cut പാല്‍ cut 10000 രൂപ മാത്രം ചെലവിനുള്ള ആള്‍ ക്കു കുട്ടി kku fees കൊടുക്കാ നും പറ്റില്ല.
@shajiltk19844 ай бұрын
GOOD messege
@fathimabeevi51935 ай бұрын
❤❤❤❤❤
@Nandhusfamily5555 ай бұрын
@@fathimabeevi5193 ♥️♥️♥️
@RafiAmeera4 ай бұрын
Kalakkiiii
@Jamsheed-b9b5 ай бұрын
👍👍
@Nandhusfamily5555 ай бұрын
@@Jamsheed-b9b ♥️♥️♥️
@ramanip37034 ай бұрын
കുറ്റപ്പെടുത്തുന്നവർ ഇങ്ങനെ നന്നാവാ റൊ ന്നും ഇല്ല. നാടകത്തിലേ നന്നാവാറുള്ളൂ