ബാലഭാസ്ക്കറിന്റെ മാസ്മരിക സംഗീതം | Balabhaskar | Violinist | Music | Violin Fusion | Kairali TV

  Рет қаралды 468,536

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ബാലഭാസ്ക്കറിന്റെ മാസ്മരിക സംഗീതം | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 426
@തിരനോട്ടം
@തിരനോട്ടം 2 жыл бұрын
2022ഇൽ ഇതു വീണ്ടും കാണുന്ന ആരെങ്കിലും ഉണ്ട് ബാലുവിന്റെ മാന്ത്രിക സംഗീതം
@sherlyphilip4740
@sherlyphilip4740 2 жыл бұрын
👍👍
@santhimolmol3032
@santhimolmol3032 2 жыл бұрын
👍🏻🙏
@annapeter5633
@annapeter5633 2 жыл бұрын
ബാലുവിന്റെ വേർപാട് ഒരു തീരാ നഷ്ട്ടവും തീരാ ദുഃഖവുമാണ് 😪😪😪
@celinejose7605
@celinejose7605 2 жыл бұрын
Exactly 😥
@lissydominic1473
@lissydominic1473 2 жыл бұрын
Yes
@asishthomas6467
@asishthomas6467 2 жыл бұрын
2023ൽ ബാലുവിന്റെ മാന്ത്രിക സംഗീതം കാണുന്നവർ ഇവിടെ ഒന്ന് like ചെയ്യണേ, 🙏 💓Miss you 🌹🌹🌹 ബാലു ചേട്ടാ 😢😢😢
@sheebajacob1078
@sheebajacob1078 Ай бұрын
2024, ഡിസംബർ 14, ലക്ഷ്മിയുടെ ഇൻ്റർവ്യൂവിന് ശേഷം😢😢😢
@babuabraham7479
@babuabraham7479 11 ай бұрын
ആയിരം കണ്ണുകളുമായി കാത്തിരിക്കുന്നു ബാല താങ്കൾ തിരിച്ച് വരുമോ? In 2024 Balabhaskar we love You
@mathewpm3120
@mathewpm3120 2 жыл бұрын
ഇപ്പോഴും മറഞ്ഞുപോയി എന്ന് വിശ്വസിക്കാൻ ഇഷ്ടമില്ല ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം പ്രിയ സഹോദരാ......
@GeoNaduvathettu
@GeoNaduvathettu 2 жыл бұрын
എൻ്റെ ഹൃദയത്തെ ഇത്രമേൽ സ്പർശിച്ച മറ്റൊരു സംഗീതജ്ഞൻ ഉണ്ടായിട്ടില്ല. ബാലു ❤️🌹
@zfxshooterff9170
@zfxshooterff9170 2 жыл бұрын
We miss you
@marykuttyantony7935
@marykuttyantony7935 2 жыл бұрын
Really... You are really wonderful..... We miss you..and will ever remember you....till the end of the world.... ❤❤❤❤❤🙏🙏🙏🙏🌹🌹🌹🌹
@GeoNaduvathettu
@GeoNaduvathettu 2 жыл бұрын
@@marykuttyantony7935 🥰🙏
@GeoNaduvathettu
@GeoNaduvathettu 2 жыл бұрын
@@zfxshooterff9170 🥰🙏
@licyjerome6352
@licyjerome6352 2 жыл бұрын
Very true.
@HowtoDrawEC
@HowtoDrawEC 2 жыл бұрын
മാന്ത്രികൻ 🌹🌹🌹.... കണ്ണ് നിറയാതെ കണ്ടുത്തീർക്കാൻ കഴിയില്ല, ബാലുവിന്റെ ഓരോ സംഗീതവും........
@kavithavp9634
@kavithavp9634 2 жыл бұрын
ഇപ്പോൾ ഏതു ലോകത്താകും ഈ മഹാൻ. അദ്ദേഹത്തിന്റെ സംഗീതം ആർക്കും വർണിക്കാൻ കഴിയില്ല.
@sunilbabu6498
@sunilbabu6498 Жыл бұрын
വയലിൻ കൊണ്ട് സംസാരിക്കുന്ന മാന്ത്രികൻ.. Miss you Balu😢🙏🏻
@crdigistudio
@crdigistudio 4 жыл бұрын
എല്ലാ ദിവസവും ബാലു ചേട്ടൻ്റെ വീഡിയോകൾ കാണും... ആ സംഗീതത്തിന് വല്ലാത്തൊരു കാന്തിക ശക്തി ഉണ്ട്. ... ഓരോ തവണ ആ മുഖം കാണുമ്പോഴും വല്ലാത്തൊരു സങ്കടം വരും.... പക്ഷേ ആ സംഗീതത്തിൽ അത് അലിയിച്ച് കളയുന്ന മാന്ത്രികത ബാലു ചേട്ടൻ്റെ മാത്രം ❤️ Miss you Great Balabhaskar
@nikhilashokan6815
@nikhilashokan6815 4 жыл бұрын
good
@shinasnazeemshinu530
@shinasnazeemshinu530 3 жыл бұрын
Me too
@SKK-z8h
@SKK-z8h 3 жыл бұрын
💕
@mereenasajan8394
@mereenasajan8394 3 жыл бұрын
♥️
@worldtrendss2897
@worldtrendss2897 3 жыл бұрын
Really
@ayushkol9663
@ayushkol9663 2 жыл бұрын
ഓർമ്മകൾക്ക് മരണമില്ല.....🙏🙏🙏
@philaminjose9798
@philaminjose9798 2 жыл бұрын
Yes
@Krishnakumar-hd1cx
@Krishnakumar-hd1cx Жыл бұрын
ബാലു... നിങ്ങൾ.. അനശ്വരൻ തന്നെ 🙏🙏🙏🙏🙏ദൈവമെ
@letthelightlead4340
@letthelightlead4340 2 жыл бұрын
ദൈവമേ ദൈവമേ എത്ര സുന്ദരമായ ഒരു കഴിവ് ആയിരുന്നു ഇത് സ്വർഗത്തിൽ കർത്താവ് കൂട്ടിക്കൊണ്ടു പോയല്ലോ
@remiraj2718
@remiraj2718 3 жыл бұрын
ആ ചിരി... ആ സംസാരം...പിന്നെ ആ മാസ്മരിക സംഗീതം ഒക്കെ ഞങ്ങൾ ഒരുപാടു miss ചെയ്യുന്നു ബാലാ.. ഈശ്വരൻ നിനക്കൊരു പുനർജന്മം കൊടുത്തിരുന്നെങ്കിൽ.... 🙏🙏
@Maya-o4f6g
@Maya-o4f6g 3 жыл бұрын
സത്യം ❤️
@vismayaraj6348
@vismayaraj6348 3 жыл бұрын
😔
@celinejose7605
@celinejose7605 2 жыл бұрын
I wish same
@saleenaantony996
@saleenaantony996 Ай бұрын
സത്യം
@josephsunil221
@josephsunil221 2 жыл бұрын
സ്വർഗ്ഗത്തിൽ ഇരുന്ന് പാടുന്ന പ്രിയ സഹോദരൻ പ്രിയ ബാലു മറക്കാൻ പറ്റുന്നില്ല 🙏🙏🙏
@sunilkumarvasan
@sunilkumarvasan 2 жыл бұрын
..... ഈശ്വരൻ തന്ന കഴിവാണ് ..... താങ്കൾ ഇപ്പോഴും ഞങ്ങൾക്കിടയിൽ ജീവിച്ചിരിപ്പുണ്ട്.....
@Seenapk-h3p
@Seenapk-h3p Ай бұрын
Vayalin നിന്നും വരുന്ന sound നു തന്നെ ഒരു ദുഃഖം feel ചെയ്യുനതായി എനിക്ക് മാത്രം തോന്നുന്ന feel ആണോ? എന്തുതെന്നെ ആയായും ഈ person നെ ഇത്രയ്ക്കും നല്ല cheractor ആക്കിതിർത്ത parents നിരീക്കെട്ടേ ഒരു വലിയ thanks, നമ്മെ വിട്ടുപോയിയെങ്കിലും ചെറിയ ജീവിതത്തിൽ തന്നെ ജനങ്ങളിൽ അദ്ദേഹ മുണ്ടാക്കിയ ചലനം നമ്മൾ ഒരിക്കലും വിചാരികാത്തിരുന്ന വഴിയിൽ പോയി ആർക്കും ഒന്നും നല്ലതിനല്ല ഒരുനാൾ കർമഫലo തിരിച്ചടിക്കും അത്രേമേൽ പ്രീയപെട്ടവൻ ആയായിരുന്നു ബാലു
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 жыл бұрын
എന്റെ ഭാസ്ക്കർ .... ഞങ്ങളെ ദുഃഖ കയത്തിലേക്ക് ഉപേക്ഷിച്ചു ഈ ദിവ്യ സംഗീതവുമായി നീ പോയ് മറഞ്ഞു.. കണ്ണീർ❤️❤️❤️❤️ പൂക്കൾ🔥
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 жыл бұрын
പോയല്ലോ .... ഞങ്ങളെ വീട്ട് ... കരച്ചിലിലഞ്ഞീ സംഗീതത്തിനറുതിയില്ല❤️❤️❤️❤️❤️❤️
@dineshsoman7737
@dineshsoman7737 2 жыл бұрын
പകരംവക്കാനില്ലാത്ത.. അതുല്യ കലാകാരൻ.. നമ്മുടെ ബാലു.. വയലിൻ സംഗീതത്തിന്റെ രാജകുമാരൻ.. വയലിനിൽ വെറുതെ തൊട്ടാൽമതി അത് മനസ്സിനെ ഏതോ ലോകത്ത് കൊണ്ടുപോകും
@Usluk-123
@Usluk-123 Жыл бұрын
കണ്ണ് നിറയുന്നു.. മലയാളത്തിന്റെ തീരാ നഷ്ടം 😔
@AnandhiGirish13
@AnandhiGirish13 Ай бұрын
എന്ത് രസാ ബാലു നിങ്ങളെ കണ്ടിരിക്കാൻ. ഇത്ര വേഗം തിരിച്ചു പോകണ്ടായിരുന്നു കണ്ണ് നിറയാണ്ട് കാണാൻ പറ്റുന്നില്ല.
@faisalkc4230
@faisalkc4230 Ай бұрын
വല്ലാത്ത നഷ്ട്ടം തന്നെയാണ് ബാലു.ഇങ്ങനെയുള്ള കലാകാരന്മാർക്ക് പ്രൊട്ടക്ഷൻ നൽകണം ഇനിയെങ്കിലും
@learnpiano1271
@learnpiano1271 3 жыл бұрын
ഫാദർ ഒരിക്കലും ഈ ജന്മദിനം മറകില്ല
@valsakl2921
@valsakl2921 2 ай бұрын
ഇപ്പോഴത്തെ ബിഷപ്പ് തട്ടിൽ അല്ലേ ആ വൈദികൻ
@tejishjoseph9217
@tejishjoseph9217 Ай бұрын
Bishop tharayil
@PraveenK-f6q
@PraveenK-f6q 2 ай бұрын
2024l kanunnavarundo? Balu chetan❤
@anithaputhoor682
@anithaputhoor682 Ай бұрын
🙏🙏🙏
@omanatomy5917
@omanatomy5917 Ай бұрын
ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ.
@shibukumary2579
@shibukumary2579 2 жыл бұрын
വല്ലാത്ത വേദന തോന്നുന്നു 🌹🙏
@SherlyPo
@SherlyPo 2 жыл бұрын
മാലാഖമാറോത് സ്വർഗത്തിൽ ദൈവതെ സ്തുതികട്ടെ 🌹
@jojijoseph7098
@jojijoseph7098 3 жыл бұрын
ദൈവസന്നിധിയിൽ മധുരസംഗീതം വീട്ടി സ്വർഗ്ഗവാസികളെ സന്തോഷിപ്പിക്കാൻ ദൈവം വിളിച്ചോണ്ടു പോയതാ .
@sreejapb5747
@sreejapb5747 2 жыл бұрын
P
@bijuvarghese3622
@bijuvarghese3622 2 жыл бұрын
സത്യം
@celinejose7605
@celinejose7605 2 жыл бұрын
Exactly
@georgeal1342
@georgeal1342 2 жыл бұрын
മരണത്തിനുശേഷം ഒരു ജീവിതം ഉണ്ടെന്ന് എനിക്ക് വിശ്വാസമില്ല
@mariyammathomas4246
@mariyammathomas4246 2 жыл бұрын
@@sreejapb5747 b⅚6
@ankuashokan6355
@ankuashokan6355 2 жыл бұрын
ജീവിക്കുന്നു മധുരമാം ഓർമകളിലൂടെ മരിച്ചിട്ടില്ല താങ്കൾ sir ❤️❤️❤️🙂
@josemathew229
@josemathew229 2 жыл бұрын
ആയിരം കണ്ണുമായി കാത്തിരുന്നിട്ടും എന്തേ തിരിച്ചു വന്നില്ല....,😥😭 ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി......
@dr.manojkrishnan4984
@dr.manojkrishnan4984 5 ай бұрын
I'm seeing him perform first time... he's so handsome, what graceful smile, so full of energy...and his music .. like .. coming from heaven... amazing talent 😊
@joyp.a9362
@joyp.a9362 2 жыл бұрын
ബാലുവിന്റെ സ്വർഗ്ഗീയ സംഗീതം ഇനി സ്വർഗ്ഗവാസികൾക്കും . ❤️🙏
@lizavarghese150
@lizavarghese150 3 жыл бұрын
Ethrayum innocent aaya,Nalla kazhivulla oru manushyaneyum kunjineyum konnu kalanjallo aa drohikal ennorkumbol kannu nirayunnu.love you so much,Balu.
@shibugeorge7364
@shibugeorge7364 4 жыл бұрын
Balabhaskar..such a talented soul..blessed ..
@artindia2000-wp5td
@artindia2000-wp5td Ай бұрын
എന്നും ജീവിക്കും ❤❤❤ആ സംഗീതവും ആ മനസും ആ സ്നേഹവും ♥️ആ മാന്ത്രിക വിരലുകളും. ആരൊക്ക ഇ കഴ്ത്തിപറഞ്ഞാലും ♥️♥️അതാണ് ബാലുവിന്റെ ദേവ സംഗീതത്തിന്റെ വശ്യത♥️
@lvarghese100
@lvarghese100 2 жыл бұрын
കണ്ണ് നിറയുന്നു വല്ലാതെ
@teesammamathew5416
@teesammamathew5416 2 жыл бұрын
Super 👍❤😍 ഇപ്പോൾ ഇല്ലാതെ പോയല്ലോ.... ആ മാന്ത്രികസംഗീതം... 😔😔.
@immanuelkoyan7423
@immanuelkoyan7423 2 жыл бұрын
Sangeethathinte maasmarika prathibha, angekku asru pranamam
@joekv5046
@joekv5046 2 жыл бұрын
ബാലു ചേട്ടൻ, സ്റ്റീഫൻ ചേട്ടൻ, രാജേഷ് ചേർത്തല, ഇത്രേം മതി 🙏🙏🙏
@samjithflorance7878
@samjithflorance7878 Ай бұрын
2024 - everlasting violenist. So Amazing.
@abdulgafoorcheruthodika7334
@abdulgafoorcheruthodika7334 2 жыл бұрын
വേദന ഞങ്ങൾക്ക് വേണ്ടി സംഗീത സാന്ദ്രമായി പകർന്ന് വിട വാങ്ങിയ പ്രിയ ദിവ്യ വയലിനിസ്റ്റ് ബാലു.... ഈ നൊമ്പരത്തി നറുതിയില്ല.....❤️❤️❤️❤️❤️❤️ അശ്രുപൂക്കൾ നേരുന്നു.❤️❤️❤️❤️❤️
@thresiapchacko5625
@thresiapchacko5625 3 жыл бұрын
I miss you muci, I believe that you are singing in Heaven with all the angels and saints praising God. Amen. 🙏❤🙏😄🥰❤🥰😘
@shylabenny5103
@shylabenny5103 3 жыл бұрын
🙏🙏
@babuvarghese6786
@babuvarghese6786 2 жыл бұрын
Beautiful Legend Balabaskar Balabaskar will always remember in our hearts👏 May his soul rest in peace 💞💞💞💞💞💞👌
@nokia5602
@nokia5602 3 жыл бұрын
വേദന ആണ് ഓരോ ദിവസവും മനസ്സിൽ
@susanjoseph5911
@susanjoseph5911 2 жыл бұрын
What a legacy Bala Bhasker has left behind! Miss your innovations. 😞
@umaradhakrishnan8835
@umaradhakrishnan8835 2 жыл бұрын
ഉറപ്പാണു മകനെ🙏 പുനർജജന്മത്തിലും നിനക്ക് വയലിനിൽ( കലയിൽ) മാസ്മരികത തീർക്കാൻ സാധിയ്ക്കുന്നുണ്ട്. 🙏 അത് നുകരുവാൻ ഞങ്ങൾക്കു ഭാഗ്യം ഉണ്ടാകുമോ🙏
@JobyJoseph-bg4kx
@JobyJoseph-bg4kx 5 ай бұрын
Yes
@JobyJoseph-bg4kx
@JobyJoseph-bg4kx 5 ай бұрын
Super
@umeshpv7321
@umeshpv7321 4 жыл бұрын
Every body's miss him. Still his music is living. So we can pray together for his soul.
@rajanrajan9799
@rajanrajan9799 2 жыл бұрын
വയലിനിൽ മാന്ദ്രികമീട്ടിയ അത്‍ഭുതകലാകാരൻ നമ്മെ സങ്കടപ്പെടുത്തികൊണ്ട് മണ്മറഞ്ഞു പോയി.
@JOSIANGREENVLOGS
@JOSIANGREENVLOGS 2 жыл бұрын
What a heavenly music.Bala still lives in the heart of Malayalis.
@mersaljoy6922
@mersaljoy6922 Жыл бұрын
പ്രണാമം, ആദരാഞ്ജലികൾ സ്വർഗത്തിൽ സംഗീതത്തിനായി ഈശോ വിളിച്ചു, അവിടെ നിയമിച്ചു 👌👌👌🙏
@mariabernice8004
@mariabernice8004 2 жыл бұрын
Beautiful performance, GOD bless you both.👍
@james-bu2ky
@james-bu2ky 3 жыл бұрын
ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്ന പ്രിയ Baalabhaasker 🌷🌷🌷❤❤❤😪.
@nishan7nichuz92
@nishan7nichuz92 3 жыл бұрын
🥰🥰❤
@prasannabalan5263
@prasannabalan5263 2 жыл бұрын
ബാലു സഹോദരാ നിങ്ങൾക്കു മരണമില്ല. നിങ്ങൾ സ്വർഗത്തിൽ ഉള്ളവരെ സംഗീതത്തിൽ ലായിപ്പിച്ചിട്ടു തിരികെ എത്തും എന്ന് തന്നെ ഞങ്ങൾ എല്ലാരും വിശ്വസിക്കുന്നു 🙏🙏🌹🌹
@reshmijose1228
@reshmijose1228 3 жыл бұрын
What a beautiful soul. Miss you Balu💐
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
ബാലുച്ചേട്ടൻ, മണിച്ചേട്ടൻ മനസ്സിൽ ഒരു നോവായി എന്നും 😰😰❤❤❤💚💚💚💕💕💕
@lovelyjames3371
@lovelyjames3371 2 жыл бұрын
മാന്ത്രിക സംഗീതം, ever green🥰
@Themanwithholywounds
@Themanwithholywounds 2 жыл бұрын
അച്ചന്മാരും കന്യാസ്ത്രീകളും സംഗീതം ആസ്വദിക്കുന്നതിനേക്കാൾ നന്നായി ആരും ആസ്വദിക്കില്ല
@malludreamjamshadmuhammad498
@malludreamjamshadmuhammad498 2 жыл бұрын
എന്താപോ പറയാ 😭😭 ഇത്ര നേരത്തെ പോകണ്ടായിരുന്ന്😭😭 ആ നഷ്ടം നികത്താൻ ആർകും കഴിയില്ല ചേട്ടാ 😭😭
@minirex1188
@minirex1188 Ай бұрын
Balu .......you are still alive in our hearts❤❤❤❤
@sanilskaria3483
@sanilskaria3483 2 жыл бұрын
RIP my dear, everyone has a role to play in this world and you did your role wonderfully.
@sheelacheriyamadathil8460
@sheelacheriyamadathil8460 2 жыл бұрын
Divine talent Balu dear...God loves you a lot.so he called you early...
@anupaanupa5956
@anupaanupa5956 2 жыл бұрын
He is living with his music...
@mollygeorge6028
@mollygeorge6028 2 жыл бұрын
Ormmakalkku maranamilla 🙏🙏❤️
@georgeayichanparambil4291
@georgeayichanparambil4291 5 ай бұрын
❤ നല്ല ശശ്രുദ്ധിമദുരമായി പാടി❤ നല്ല ഭാവി നേരുന്നു❤ എല്ലാവിധ ആശംസകളും❤❤❤❤
@shabeershabeer1498
@shabeershabeer1498 3 жыл бұрын
Super brother . Miss uuuuu . legends will never die.
@augustinekarottupram8610
@augustinekarottupram8610 2 жыл бұрын
Heavenly music, angelic expression, undying memories.
@sallysajan5313
@sallysajan5313 2 жыл бұрын
Love to hear always, humble person Miss you
@leelalasebastian6914
@leelalasebastian6914 2 жыл бұрын
See the feelings on his face. A blessed musician lost very early.
@Themanwithholywounds
@Themanwithholywounds 2 жыл бұрын
മിതത്വം സംഗീതം ബാലഭാസ്കരൻ 💕
@daisykoshy2454
@daisykoshy2454 Жыл бұрын
Really emotional feelings..eyes r filled with tears..
@sarojachandramohan724
@sarojachandramohan724 2 жыл бұрын
Waw ...Heavenly Music ...Heavenly Music
@madanmohan3680
@madanmohan3680 2 жыл бұрын
He lives in the heart of all music lovers. A great loss. 🙏🙏🙏
@jimmyjoseph7675
@jimmyjoseph7675 2 жыл бұрын
Super,massive......
@jessyvarghese4271
@jessyvarghese4271 2 жыл бұрын
What a talented person, this country misses him badly, hope his soul is resting in peace
@jessykjoyjessy3466
@jessykjoyjessy3466 2 жыл бұрын
എന്നും പുതുമ സ്വർഗത്തിൽ ഇരുന്നു ഒരിക്കലും mayath ഓർമ
@ginidavid1457
@ginidavid1457 2 жыл бұрын
Dear brother you still lives in us
@jessyvarghese5860
@jessyvarghese5860 2 жыл бұрын
Soul touching !!!!
@silviaantony6695
@silviaantony6695 2 жыл бұрын
Miss you dear magician...💐
@alicechirayil2961
@alicechirayil2961 3 жыл бұрын
What a divine talent!!
@vimaldas2520
@vimaldas2520 2 жыл бұрын
ബാലു മറക്കില്ലൊരിക്കലും നിന്നെ.
@lissymathew6476
@lissymathew6476 2 жыл бұрын
Nobody can replace him. A great loss for us!
@SusanGeorge-gw1lk
@SusanGeorge-gw1lk Ай бұрын
Yes.True.
@shanthakrishnan9566
@shanthakrishnan9566 Ай бұрын
ഇനി ഒരു ജന്മം കൂടി കൊടുക്കോ ഭഗവാനെ ഈ പൊന്നോമന മകനു..❤❤
@sreesanthn.s6251
@sreesanthn.s6251 4 жыл бұрын
Still living... Love u baluuu😘😘😘
@Aaronalalphonse123
@Aaronalalphonse123 3 жыл бұрын
Ithrayum kazhivikalulla balu ippozhum ee masmarika sangeethathiloode jeevikkunnu🌹🌹🌹🎻🌹🌹🌹
@jobinjoy4776
@jobinjoy4776 3 жыл бұрын
Ee manushyante ഏത് video കണ്ടാലും appo കണ്ണ് നിറയും അറിയാതെ...❤
@HUBERTDSILVA
@HUBERTDSILVA 2 жыл бұрын
Yes me too
@goprovision5258
@goprovision5258 2 жыл бұрын
Dear bro, you still in our minds.
@sudhashankar6379
@sudhashankar6379 8 ай бұрын
Mesmerizing!!! Real music lovers miss him a lot!
@sijuputhenpurayil
@sijuputhenpurayil 2 жыл бұрын
Loved it...
@leelammajohn4394
@leelammajohn4394 2 жыл бұрын
The most loved violinist, the smile on face throughout, so sad of the great loss
@albumsongsmalayalam5946
@albumsongsmalayalam5946 3 жыл бұрын
It's quite amazing how he interacted with the audience like a pie piper 👏👏👏
@jehovahnissi6850
@jehovahnissi6850 2 жыл бұрын
Miss you
@caliph21
@caliph21 2 жыл бұрын
If music lovers miss him tremendously, how much more will it be for his widow & parents! May God comfort them & give them peace🙏🏽
@yadhukrishnanp851
@yadhukrishnanp851 3 жыл бұрын
The real genius...baluchettan, I'm very miss u 😢😢😢😢😢😢😢😢💐
@jincyjoseph9476
@jincyjoseph9476 3 жыл бұрын
സദസ്സിനെ കോരിത്തരിപ്പിക്കുന്ന ഈറനണിക്കുന്ന അനന്തലഹരിയിലാറാടിക്കുന്ന മാസ്മരിക സംഗീതം അരികിൽ ഇല്ലെങ്കിലും അടുത്തെന്നപോലെ...... ബാലഭാസ്കർ ജീവിക്കുന്നു അസ്വാദക മനസുകളിലൂടെ
@Maya-o4f6g
@Maya-o4f6g 3 жыл бұрын
സത്യം ❤️
@josephkurian7910
@josephkurian7910 2 жыл бұрын
👍
@achammathomas4136
@achammathomas4136 3 жыл бұрын
So gracefully played by the person with such a graceful smile and expression. May his soul rest in eternal peace.
@nandhanac.l5621
@nandhanac.l5621 3 жыл бұрын
What an amazing talent!
@babupbvr2589
@babupbvr2589 2 жыл бұрын
He is a king among musician
@samuelgeorge6846
@samuelgeorge6846 2 жыл бұрын
How can God call someone so talented like him so fast😪♥️
@starlight-x3v
@starlight-x3v 2 ай бұрын
Great artist. Miss you…
@bettyjoseph9350
@bettyjoseph9350 2 жыл бұрын
Balabhasker will always remember in our heart
@lalithapavithran8114
@lalithapavithran8114 3 жыл бұрын
Marakkan pattunnilla baluuu... ee mugham.. Eee punchiri.. ee samsaram.. 😭😭😭
@swathy5583
@swathy5583 3 жыл бұрын
Really miss you balu and your music
@sunithaas4912
@sunithaas4912 2 жыл бұрын
Four years passed away without the great artist. But he is alive forever thruogh the hearts of music lovers . The one and only violin maestro ....balabhaskar
BALABHASKAR/SIVAMANI/MATTANNOOR/CHERTHALA G KRISHNAKUMAR/
12:20
CGK Music
Рет қаралды 211 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Super Star | Episode 31 | | Amrita TV
28:43
Amrita TV Shows
Рет қаралды 201 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН