എനിക്ക് മൊട്ടിടൽ ഒന്നുമില്ല ലക്ഷ്മിയെ പ്രൊപ്പോസ് ചെയ്തത് ഇങ്ങനെ| Balabhaskar | Interview|Kairali TV

  Рет қаралды 200,631

Kairali TV

Kairali TV

Күн бұрын

Пікірлер: 55
@Jooriesplanet
@Jooriesplanet 16 сағат бұрын
Watching today
@shahnasshanas6982
@shahnasshanas6982 3 жыл бұрын
Bala baskar bgm, sad mood feel aan
@SA-rx3ez
@SA-rx3ez 3 сағат бұрын
ഈ ഇന്റർവ്യൂ കാണുന്ന ഫാൻസ്‌ മനസിലാക്കുക... പുറമെ കാണുന്ന ഒരാൾ അല്ല Balabhaskar... Extreme ആണ്...
@lissymathew1622
@lissymathew1622 11 күн бұрын
മനുഷ്യൻ ഓരോന്നുതീരുമാനിക്കുന്നു. ദൈവം നടപ്പിലാക്കുന്നു. മാതാപിതാക്കളെ ഒത്തിരിവേദനിപ്പിച്ച്ചു. അതുകൊണ്ടായിരിക്കും --------.
@rejinakk9409
@rejinakk9409 8 күн бұрын
Oh..apo maathaapithaakkal aare vedanipichathu kondaanennaanu? Avardathra vedana ipo aarelum anubhavikkunnundaavumo?
@abhirami6406
@abhirami6406 2 күн бұрын
Mathapithakal parayunna pole nmml oru prayam vare jeevikanm... Ennit avare thalli parayanm enn alla.. Swanthm aayi theermanikkn olla avakashavum ille..ivda entha avsthe enn ariyilla... But chila stalath swarthatalprym karanm no parayunna kure parents ind...enta cousin bro still he is bachelor... Nalla prayathil parents vashik vazhangiyath... Randum Perum marichu.. Pulli ippzhm ottak...😢
@Lakshmi-dn1yi
@Lakshmi-dn1yi Күн бұрын
പാവം ബാലു ലക്ഷ്മിയെ ഒരുപാട് സ്നേഹിച്ചു. പക്ഷെ ബാലു സ്നേഹിച്ചതിന്റെ പകുതി പോലും.....
@swargarichu4652
@swargarichu4652 21 сағат бұрын
​@@Lakshmi-dn1yi മതിയെടോ കാര്യം അറിയാതെ എന്തിനു ജഡ്ജ് ചെയ്യുന്നു. അനുഭവിച്ചവർക്കല്ലേ അതിന്റെ വേദന അറിയുള്ളു.
@abhirami6406
@abhirami6406 14 сағат бұрын
@@swargarichu4652 crrct... അവരുടെ നല്ല age മുഴവൻ ഇദ്ദേഹത്തോടൊപ്പം ജീവിച്ചു... Parents നിന്ന് അവഗണ മാത്രം.. വർഷങ്ങൾ കാത്തിരുന്ന കിട്ടിയ കുട്ടി മരിച്ചു... ഗുരുതരമായി പാരുക്കുകളോടെ hospital ഇലും ആയി.. ഇവരും കൂടെ മരിച്ചില്ല.. അതാ എല്ലാവർക്കും prblm... എന്താണ് സത്യം എന്ന് ഒരു നാൾ തെളിയും 😢
@Manoj4-v5y
@Manoj4-v5y 4 жыл бұрын
Kashtam....Ennallathe enthu parayan
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 2 жыл бұрын
Baluvineppole ithrayum open aayittulla oru manushyan ee industryil vere illenn thonnunnu..neethi kittane enna prarthana eozhumunt😓😓😓😓😓
@sabusabira2137
@sabusabira2137 8 сағат бұрын
Aameeeeen🤲🤲🤲🤲🙏
@neethumolsinu6384
@neethumolsinu6384 Жыл бұрын
Pavom🙏🙏🙏
@sabusabira2137
@sabusabira2137 9 сағат бұрын
Balunchwttane.kaanumbam.ariyaam.deyivathulyanaanenn.vanjana.ariyaatha.manushyan.abinayikkaatha.janmam.paavam.ellaarkumvendi.ayaalude.swabaavam.ayaalthanne..kurachkaanikkunnu.paththramaatt.thangampolulla.manushyan🙏🙏🌹🌹🌹
@reshmisoman8222
@reshmisoman8222 2 жыл бұрын
❤❤❤❤
@GA-h8m
@GA-h8m 17 сағат бұрын
Lakshmi annum innum ore style samsaram aanu. Ellavarum enthina veruthe parayunnath avar soft ayitt samsarich acting aanu ennokke. Avarude nashtam avarkk matrame ariyoo😢
@indirak8897
@indirak8897 9 күн бұрын
എന്തോ വലിയ സംഭവം ആയി തോന്നി,പക്ഷേ അതിലൊന്നും ഒരു കാര്യവും ഇല്ല,
@billuhere
@billuhere 8 сағат бұрын
Aa amma epozhum lakshmiye marumol aayi angeekarichilla. Athu tettalle
@SalihaSaliha-r2n
@SalihaSaliha-r2n 3 сағат бұрын
1:50 joy an lekshmiye parichayapeduthiyath 2:02 aa joy thanne marunadan malayaliyil parayun lekshmi kallaman parayunnathenn 😢
@praveenindia1935
@praveenindia1935 4 күн бұрын
അവളെ വിവാഹം കഴിച്ചതോട് കൂടി വളർത്തി വലുതാക്കിയ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അകന്നു താമസിക്കേണ്ടി വന്നു.
@Myw0rld-s3f
@Myw0rld-s3f Күн бұрын
അവർ വീട്ടിൽ കയറ്റിയില്ല... അല്ലാതെ അവൾ പിരിച്ചുകൊണ്ട് പോയതല്ല
@Competitive784
@Competitive784 Күн бұрын
Athpo angane aan..vtkarkk ishtam illathe kalyanam kazhchaal
@sennaantony2415
@sennaantony2415 11 сағат бұрын
​@@Competitive784ചുമ്മാ പറയല്ലേ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചാൽ ഉം മരുമകളോട് ഇഷ്ടമില്ലാത്ത മാതാപിതാക്കൾ ആണ് കൂടുതലും. പിന്നെ arranged മാര്യേജ് ആണെങ്കിൽ in laws servant പോലെയാണ് മരുമകൾ
@saniyaaa321
@saniyaaa321 10 сағат бұрын
പഠിത്തം പുർത്തി കഴിച്ചില്ല ഒരു ജോലിയില്ല പിന്നെ എങ്ങനെ കയറ്റു ആ പ്രയാക്കിൽ വിവാഹം കഴിച്ചാൽ
@AnilKumar-hx6kf
@AnilKumar-hx6kf 9 сағат бұрын
​@@saniyaaa321അങ്ങനെ ഉള്ളവർക്ക് അല്ലേ കുടുംബത്തിന്റെ സഹായം വേണ്ടത്
@anurajesh-gt1cf
@anurajesh-gt1cf 5 күн бұрын
Lekshmi adjusted anenn parayanath anthina aval ishtapett balunte alla sideum manasilakkittan kettiyath. Porajit achan parajath kalyanam kazhij athikam thamasikkathe thanne marithamasichu annann. Adjust cheyeth jeevichathkondakum balunte maranathepatti vaya thurakkathe
@Competitive784
@Competitive784 Күн бұрын
Avar parayendathokke case anweshkkunnavrod parnjtnd avrk aryavunnathokke ...ishtapedathe kalyanam kazjchathkond marumakalod deshym theerkkuvanu achanm ammaym..
@arathybhaskaran6040
@arathybhaskaran6040 Күн бұрын
Veettil kayattathirunnondalle.allathe maarithamasichath allallo
@lalithapavithran8114
@lalithapavithran8114 3 жыл бұрын
😢😢😢
@sreelekshmi7530
@sreelekshmi7530 23 сағат бұрын
E vykthiyum mol um poyapol kannunirayatha arelum undo😢
@vishnuprakash4108
@vishnuprakash4108 2 жыл бұрын
Miss you
@aryamohandas745
@aryamohandas745 3 жыл бұрын
❤️
@ridanizam9498
@ridanizam9498 3 жыл бұрын
Annum prardhanayode achanum ammakkum oppam
@Suchitrabaiju
@Suchitrabaiju 8 күн бұрын
Kashetem
@deepakdezz5385
@deepakdezz5385 6 күн бұрын
ലക്ഷ്മി ഒരു പരുപരുത്ത പെൺകുട്ടിയായിരുന്നു
@neethuramakrishnan3975
@neethuramakrishnan3975 2 жыл бұрын
Sorry
@minijoseph8989
@minijoseph8989 2 жыл бұрын
Godislove
@shainymanu
@shainymanu 8 күн бұрын
Balu kashtam,അച്ഛനെയും അമ്മയെയും ഒത്തിരി വേദനിപ്പിച്ചു. ഭാര്യയെയും ഭാര്യ കുടുംബത്തെയും, ഫ്രണ്ട്സിനെയും മാത്രം ലോകമാക്കി. അവർ പൈസ മാത്രം പ്രതീക്ഷിച്ചു.
@കാമിൽKamil
@കാമിൽKamil 5 күн бұрын
Sheriyaanu😢
@abhirami6406
@abhirami6406 2 күн бұрын
ഒറ്റപ്പെടുന്ന time ഒരു താങ്ങായി ഈ parents നിന്നിട്ട് ഇല്ല എന്ന് പുള്ളിയുടെ വാക്കുകളിൽ നിന്ന് തന്നെ മനസിലാക്കാം.😢മരിച്ചു കഴിഞ്ഞ ആളെ തേജോവതം ചെയുന്ന പോലെ ആണ് പുള്ളിയുടെ parents ഇപ്പോൾ ചെയുന്ന... എന്താ സത്യം എന്ന് ആർക്കും അറിയില്ല... 😢
@Competitive784
@Competitive784 Күн бұрын
Thaaanith avara kudumbathl thamasch karyngl arinja pole aanallo..nmkorale ishtapetu..vtkar sammaichlla .enn karuthi nmde ishtm vndenn vaykkan pato......achanm ammem aan avrumayt sahakarikkathath nklo..ipo elalrm parayunn..avale kalyanam kazhchathode aan marichathenn..avarentho chytha pole ...avr matoru vivaham polm kazjchtlla innevare .maathralla avarkm guruthara parikkukal undarnnu
@arathybhaskaran6040
@arathybhaskaran6040 Күн бұрын
Balabhaskar arumallathirunna kalathalle lekshmi erangi vannath.pinne engane anavar paisa matram nokkiyath.
@kannapartha334
@kannapartha334 2 жыл бұрын
😥😥
@shylathaaji7418
@shylathaaji7418 3 сағат бұрын
പെണ്ണിനെ കിട്ടിയമ്പോൾ അമ്മയും അച്ചനെയും അകറ്റി ശപം അതാ😊
@anizha47
@anizha47 Жыл бұрын
❤❤❤
JB Junction: Balabhaskar - Part 1 | 2nd May 2015
34:28
Kairali TV
Рет қаралды 2,2 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 24 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Balabhaskar | Lakshmi & Some Exclusive Questions to Media
54:40
Secret Agent
Рет қаралды 15 М.
"Forever Love Balu & Jaani"
2:11
Library of Happiness
Рет қаралды 2,3 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН