സ്വാമി ശരണം 🙏🙏ശരണം വിളികേട്ടപ്പോൾ കണ്ണുനിറഞ്ഞു.. നന്ദി
@swarajchathakudam69536 жыл бұрын
ബാല മുരുകാ ചിന്ത് ടീം എന്നും ഈ ഒരു ഒത്തൊരുമയോടെയും അച്ചടക്കത്തോടെയും കാലങ്ങളോളം നിലനിൽക്കാൻ മനസ്സിൽ തട്ടി ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് നിങ്ങളിൽ ഒരാളാകാൻ കഴിഞ്ഞില്ലാലോ എന്നൊരു വിഷമം നന്നായിട്ടുണ്ട്. നിങ്ങൾ പൊളിച്ചു. അയ്യപ്പ സാമിയുടെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും.....
@anushkak.s46646 жыл бұрын
swaraj chathakudam
@achusanjeev68596 жыл бұрын
K
@novinthrissur84756 жыл бұрын
Thanx
@hareeshkuttappi54956 жыл бұрын
അയ്യപ്പാ സ്വാമി ശരണം 🙏🙏🙏 സൂപ്പർ ഇത് ഒന്ന് കേട്ടാൽ ആരായാലും ലയിച്ചു പോവും
@AnilAnil-tf3dr6 жыл бұрын
Hareesh Hari 6360
@reshmaks60475 жыл бұрын
എന്തിനാ സ്വാമിനെ കാണാൻ അവിടെ pokune. കണ്ണടച്ച് കേട്ടാൽ സ്വാമിയേ കണ്ടപോലെ തന്നെ. Super voice.
@vasuvasu50662 жыл бұрын
ലൂക്കൻ കേരള yonn Nnbbhgggghjjkloollo Mkkjhkkലൂക്കൻ കേരള yonn Nnbbhgggghjjkloollo Mkkjhkkലൂക്കൻ കേരള yonn Nnbbhgggghjjkloollo Mkkjhkkലൂക്കൻ കേരള yonn Nnbbhgggghjjkloollo Mkkjhkkലൂക്കൻ കേരള yonn Nnbbhgggghjjkloollo Mkkj
@babykundar25342 жыл бұрын
@@vasuvasu5066 के
@sabithasabitha11152 жыл бұрын
🙏🙏🙏
@sunilkumar.61974 жыл бұрын
കണ്ണടച്ച് കേൾക്കുമ്പോൾ ആഹ് കാണാനാവാസന്റെ മുൻപിൽ നിൽക്കുന്ന പോലെ തോന്നി പോകും നല്ല സ്വരം സകല ഭാവുകങ്ങളും നേരുന്നു
@abc-zx8cs4 жыл бұрын
2020 കൊറോണ ടൈം ....... ഈ സമയത്ത് ശരിക്കും മിസ്സ് ചെയ്യുന്നത് ഈ മണ്ഡലകാലവും ശബരിമലയും ആണ് 😔😔😔😔😔
ആദ്യത്തെ ആ ശരണം വിളി ഹോ ഒരു രക്ഷയുമില്ല. വൃശ്ചികമാസത്തിൽ കരിമലമുകളിൽ വിരിവെച്ചിട്ട് രാവിലെ എഴുനെല്കുമ്പോൾ ഉള്ള കുളിരുപോലെ ശരിക്കും ഫീലായി. അയ്യപ്പാ കുഞ്ഞുനാൾ മുതൽ ക്കെനിക്ക് മാഞ്ഞുപോൽ മലര് പോൽ കന്നിമാരി കുളിരുകോരി നിൻ കടാക്ഷം
@rajeevkumarkrrajeevkumar5 жыл бұрын
Deepu Kuttu athe athe
@binukumar43333 жыл бұрын
Swamiye saranam ayyappa
@radeshvr48085 жыл бұрын
എന്റെ അയ്യപ്പാ ബാലമുരുകാ ചിന്ത് ടീം നന്ദി
@dekshinanadhanam58245 жыл бұрын
Adipoli teams aanu evar.kanan tanne oru chanthamund.ellavarum nannayi paaduva Ellavare ayappan anugrahikatte.njan evarude big fan aanu.
@sreenaths27455 жыл бұрын
ഇത് കേൾക്കാൻ എനിക്ക് എന്തോ ഒരു നിയോഗം വന്ന പോലെ മുരുകാ...... പടപൊരുതുണ്.... കടലിളകണ്..... എന്ന പാട്ട് പാടിയത് ഇതിൽ ഏതോ ഒരാളാണെന്ന് ഞാൻ സംശയം പ്രകടിപ്പിച്ചു...... പിന്നെ nightil nokumbol. ബാലമുരുകാ ടീം ഇദേ എന്റെ മുന്നിൽ.....
@jyotishnarayanan41276 жыл бұрын
അല്ലേലും നമ്മൾ മനസ്സു തുറന്നു പാടുകയാണെങ്കിൽ അതിനു അല്പം വേഗം കൂടുതൽ ആയിരിക്കും. ഭക്തിസാന്ദ്രമായ ആലാപനം. സാക്ഷാൽ 18 പടി വാഴും ഹരിഹരസുതൻ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ട അനുഭൂതി
@rajeevkumarkrrajeevkumar5 жыл бұрын
jyotish narayanan sathyam
@manoop.t.kkadathy25415 жыл бұрын
എന്താ ഒരു ഫീല്‍ --താങ്ക്യൂ ബാലമുരുക ചിന്തു സെറ്റ്...