Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515) 19 Reply
@reghuachary3229Күн бұрын
❤😂Hi
@Sree_raga_raj3 күн бұрын
കുറേ പേര് negative ഇട്ടു പെണ്ണിനെ പറ്റി പിന്നെ അവളുടെ സ്ഥലത്ത് കേറി ഷെഡ് കെട്ടിയാൽ അവൾ അപ്പോഴേ അത് അവർക്ക് അങ്ങ് എഴുതി കൊടുക്കണോ... She is great ❤️ഇങ്ങനെ വേണം react ചെയ്യാൻ അല്ലാതെ മിണ്ടാതെ ഇരിക്കെ അല്ല വേണ്ടത്... നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മോൾ ഇങ്ങനെ വേണം പെൺകുട്ടികൾ 😘😘
@soorajkumar86643 күн бұрын
ഓ ഇവിടെയും ഉണ്ടോ 😂🤭.. ഇപ്പൊ കാണാറേ ഇല്ലല്ലോ 🤔👀
@Sree_raga_raj3 күн бұрын
@soorajkumar8664 present sir🤣🥹
@PremThekkathilКүн бұрын
കറക്റ്റ്...
@nelsonsomon4122Күн бұрын
കലിതുള്ളി നിൽക്കുന്ന ചേച്ചിയോട് അരി നോക്കാൻ പറഞ്ഞ കോമഡി കലക്കി
@SanthoshKumarM-fo2qi3 күн бұрын
വല്ലാത്ത കൗണ്ടർ, വീട് കയ്യേറി കലി തുള്ളി നിലക്കുന്ന ആ കുട്ടിയോട് അരി വെന്തോന്ന് നോക്കിയേ എന്ന് പറയുന്നത്.... കലക്കി, പാവം
@shinujoseph58333 күн бұрын
😂😂😂😂
@shinujoseph58333 күн бұрын
Sabu annan ore poli 😂😂
@smnair31683 күн бұрын
😂😂😂
@vinodkonchath4923Күн бұрын
😂😂😂
@alwincherian276719 сағат бұрын
🤣🤣
@s.k.94973 күн бұрын
ഒരുപാട് നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ് കണ്ടു.
@rafeeksalman19963 күн бұрын
ഞാൻ കണ്ടപ്പോൾ തന്നെ ഇടാൻ വിജരിച്ച കമൻ്റ് ..
@salmansalman25553 күн бұрын
ഒരു തെറി വാക്കുപോലും അവൾ പറഞ്ഞില്ല അതാണ് ഞാൻ കണ്ട വഴിയിലെ കോളിറ്റി
@abhilashmaladath42533 күн бұрын
❤
@PremThekkathilКүн бұрын
കറക്റ്റ്..... ഞാൻ ആയിരുന്നു എങ്കിൽ തെറിയും കൊടുക്കും അടിയും കൊടുക്കും
@travelwithadam58883 күн бұрын
പ്രോഗ്രാം കണ്ട അമ്മായി അമ്മ...😂 ഇന്ന് മുതൽ അടങ്ങി ഒതുങ്ങി ജീവിക്കാം അതാ നല്ലത്
@rejanib86413 күн бұрын
🤣🤣
@SandhyaKuttappan3 күн бұрын
🤣🤣🤣
@shafimirza50453 күн бұрын
😂😂😂😂😂😂
@lejusenkoickal99863 күн бұрын
😂😂😂
@dakiniammachi91522 күн бұрын
🙏😂
@shahir.m.i3933 күн бұрын
Non stop ബഹളം.ചേച്ചിയെ സമ്മതിക്കണം.ശ്വാസം വിടാൻ സമയം ഇല്ലാത്ത അവസ്ഥ 🙏🙏
@dancelovers99783 күн бұрын
2:08 എന്നാ ഞാന് കുഴഞ്ഞു വീണുമരിക്കട്ടാ😂
@Maalu4533 күн бұрын
😂😂
@vinu20245 сағат бұрын
🤣
@Chuzhalikkara3 күн бұрын
കഴിഞ്ഞ എപ്പിസോഡ് മോശമായെങ്കിലും ഈ എപ്പിസോഡ് തകർത്തു. പിന്നെ ആ ചേച്ചിയെ ആരും കുറ്റപ്പെടുത്തേണ്ട സ്വന്തം ഭർത്താവിന്റെ അധ്വാനത്തിന്റെ സ്ഥലത്ത് കുടില് വെച്ച് കണ്ടാൽ ഇങ്ങനെ പ്രതികരിക്കുന്നത് ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ ആയതുകൊണ്ടാണ് അല്ലാണ്ട് ചേച്ചിയുടെ സ്വഭാവം കൊണ്ടല്ല. 👍🏻❤
@MR-jg8oy2 күн бұрын
അവളുടെ സ്വർണം വിറ്റ് കിട്ടിയ കാശ് കൊണ്ട് വാങ്ങിയതാ എന്നല്ലേ പറഞ്ഞത്
@abbaskb89413 күн бұрын
ആ ചേച്ചിക്ക് നല്ല എന്നർജിയാണ്.. 😄സൂപ്പർ. പ്രോഗ്രാം ആയിരുന്നു ഇന്നത്തെ
@SujeshT3 күн бұрын
അമ്മായിമ്മ :🙄 ഇവളെ സൂക്ഷിച്ചില്ലേ എന്റെ കാര്യം പോക്കാ 😂
@thahirathahi84003 күн бұрын
ഈ പരിപാടി സൂപ്പറായിട്ടുണ്ട് ഈ ഇങ്ങനത്തെ പരിപാടി രണ്ടു മൂന്നാല് എപ്പിസോഡ് കൂടി ചെയ്യണേ പ്ലീസ് അയ്യയ്യോ ചിരിച്ച് ഞാൻ അന്തം വിട്ടുനിന്നു എല്ലാ അഡ്രസ്സും പൊളിച്ചുട്ടോ നല്ല പരിപാടിയായി ഇനിയും മുന്നോട്ടു വരണം സാബു ചേട്ടന്റെ ക്യാരക്ടർ വളരെ നന്നായി
@lijuvarghese36183 күн бұрын
മരുമോൻ : ഡാ നിന്നെ... Girl : എന്തവ...? മരുമോൻ : ഒന്നും ഇല്ല 🤣🙏🏻 16:02
@priyaabhiramimt19982 күн бұрын
😂😂😆😆
@BalaKrishnan-cb3ki3 күн бұрын
ഒരു പാട് ഇഷ്ടപെട്ടു. നല്ല എപ്പിസോഡ്👍👍👍
@Dingan223Күн бұрын
പറഞ്ഞു കൊടുത്തൂ അഭിനയിച്ചതാന്നെനു ആരും പറയില്ല. .അടിപൊളി 😂
@vijeshtp28873 күн бұрын
അവസാനം വിനീത ചോദിച്ച ചോദ്യം കലക്കി😀😀 അടികിട്ടാറുണ്ടല്ലേ വീട്ടിൽ
@sreelalvr89243 күн бұрын
സത്യം
@ArunKumar-gs6ih2 күн бұрын
ഒരു രൂപ പോലും വേണ്ട.... അതാണ് സ്നേഹം 😂😂😂
@sreeraj5541Күн бұрын
kidu ഡയലോഗ് ചിരിച്ചു മരിച്ചു
@vishnuadoor2372 күн бұрын
ഒരു തെറി പോലും വിളിച്ചില്ല ചേച്ചിയെ സമ്മതിച്ചു 🙏♥️
@AliyammaVarghese-dj8ob2 күн бұрын
സാബു അഴിഞ്ഞാടി എല്ലാവരും വളരെ നന്നായി അഭിനയിച്ചു ആ പെൺകുട്ടി അടിക്കുവാൻ തയ്യാർ ആയി നിൽക്കുന്നു. ഭത്താവ് ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരയണ എന്നു മട്ടും ഓ മൈ ഗോഡ് സൂപ്പർ
@KaarakkootilDasan3 күн бұрын
This is 100 persrntage പ്ലാനിങ് എപ്പിസോസ്....
@prasadk60052 күн бұрын
6:28 മോളെ ഇതു വേവായൊ😁🤣🤣
@ibrahimk.v.maniyil66203 күн бұрын
കുറു വ സങ്കം എന്ന് പറഞ്ഞു പേടിപ്പിക്കണമായിരുന്നു 😂😂
@deadpool0503 күн бұрын
5:33 epic😂😂😂
@tomthomas39862 күн бұрын
മോളേ ഇതു വേവ് അയോന്ന് ഒന്ന് നോക്കുമോ 😂😂
@vinodkonchath4923Күн бұрын
😂😂😂
@sheejaashok7081Күн бұрын
😂😂
@4smediapresence3 күн бұрын
പെണ്ണായാൽ ഇങ്ങനെയാവണം😂 പാവപ്പെട്ടവരുടെ കഞ്ഞിക്കലം എടുത്തു തന്നെയെറിയണം😱😮🤣🤣🤣
@JamalRv-m1b2 күн бұрын
കൗമുദി ടീമിന്റെ ടീമൊന്ന് കെട്ടിയോന് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ഒരാഴ്ച കഴിഞ്ഞിട്ടൊന്ന് അന്വേഷിക്കുന്നത് നല്ലതാണ്
@dentech97103 күн бұрын
എല്ലാവരുടെയും Acting... 👌🏻👌🏻
@n-vo2cq3 күн бұрын
90s Kids അല്ലേലും കിടുവാ❤
@renjurajan37472 күн бұрын
ഭർത്താവിനെ തല്ലിൽ നിന്ന് Extreme ലെവലിൽ Protect ചെയ്യുന്ന ഭാര്യ.❤❤👌👌 16:02 സൂപ്പർ സൂപ്പർ എപ്പിസോഡ് 👌👌
@sjsj3463 күн бұрын
ഇപ്പോൾ ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും അടിമുടി വ്യത്യസ്ഥത പുലർത്തുകയും ഓരോന്നും അതി ഗംഭീരമാകുകയും ചെയ്യുന്നു എന്നുളളതാണ് ഓ മൈ ഗോഡിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് കാരണം എന്നാണ് മനസിലാകുന്നത്..
@neenusvchanel33672 күн бұрын
ആഹാ കൊള്ളാമല്ലോ ഈ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ❤❤❤ ഒരുപാട് ചിരിച്ചു ഇതിൽ ആക്ട് ചെയ്ത എല്ലാവരും പൊളി ആണ് ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി 🥰🥰🥰