ഇവർ ഒരുമിക്കട്ടെ ജീവിതത്തിൽ എന്നും... എന്ന് പ്രാർത്ഥിക്കുന്നു
@rajeshkrishnapushppam46395 жыл бұрын
Vakamonaku
@vijipraveen57805 жыл бұрын
ജീവിതം ഒന്നേ ഒള്ളൂ എല്ലാം മറന്ന് ഒരുമിച്ചു ജിവിക് ചേട്ടാ
@soorajantony76445 жыл бұрын
@@vijipraveen5780 മാസത്തിൽ ഒരുതവണ കുട്ടിക്കൊപ്പം ചെലവഴിക്കാൻ ബാലക്ക് കലൂർ കുടുംബകോടതിയിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ട് പിന്നെ എന്തിനാണ് അമൃത
@girijanair3484 жыл бұрын
jafar jaza Aa aniyathi sammathikkilla
@najasnaju39883 жыл бұрын
എന്തിനു ഇവളുമായി ജീവിക്കുന്നെ പിന്നെയും ആ പാവം bala karayano. അവൾ oru പക്കാ ഫ്രോഡ് ആണ് ആ കള്ള പന്നിന്റെ മോളു...
@user-gk2dr4lr3s5 жыл бұрын
അടുത്ത ഓണത്തിന് രണ്ടു പേരും മകളുമൊത്ത് അടിച്ച് പൊളിക്കട്ടെ,,,,, ലവ് യൂ പാപ്പു,,, 💜❤️💚💜
@user-gk2dr4lr3s3 жыл бұрын
@@KUZHIMADIYANYT അതെ 😀😀😀
@ishinmishinm17185 жыл бұрын
Idhepole ഞാനും ഒന്നിച്ചു പോകാൻ pattadhe വേറെ പിരിഞ്ഞു നിന്നതാണ് 2വർഷം എന്റെ കുഞ്ഞിെന് അന്ന് 3വയസ് പക്ഷെ കുഞ്ഞിന് 5വയസ്സിന്റെ ബുദ്ധി ഉണ്ടായിരുന്നു ഞങ്ങൾ മുസ്ലിം ആയതുകൊണ്ട് പള്ളിയിൽ വെച്ച് ബന്ധം വേർപെടുത്തും പിന്നെ വേണ്ടവർക്ക് കോടതിയിൽ പോവാം കുഞ്ഞിനെ അവന്റെ ഉപ്പച്ചിക്ക് കാണണമെന്ന് പറയുമ്പോൾ kondu പോയി കാണിക്കും ഉപ്പച്ചിയെ കണ്ടു വന്നാൽ കുഞ്ഞിന് ഭയങ്കര ഒരു സങ്കടം പോലെ തോന്നും അപ്പോൾ ഞാൻ വിചാരിക്കും കുഞ്ഞിനും ഇഷ്ട്ടം അല്ലല്ലോ അവന്റെ ഉപ്പച്ചിയെ എങ്ങനെ എങ്കിലും ഇദ് വേർപെടുത്തണം എത്രയും പെട്ടന്ന് ഉപ്പച്ചിയെ കണ്ടു വന്ന ദിവസം ഒക്കെ അവൻ പറയും ഉമ്മീ ഡ്രെസ്സിൽ അഴുക്ക് ഇല്ല്യ വൈകീട്ട് കുളിക്കണ്ട അവൻ ആ ഡ്രസ്സ് ഇട്ടോണ്ട് uraggngum പിന്നീട് എന്നോട് അവൻ പറഞ്ഞു ഉമ്മീ ഈഡ്രസ്സിൽ ഉപ്പച്ചിയുടെ smellund അധ് കൊണ്ടാണ് ഉമ്മീ ഞാൻ ഈഡ്രസ്സിൽ അഴുക്ക് ആകാത്തത് എനിക്ക് മനസ്സിലായി അവൻ എത്ര മാത്രം അവന്റെ ഉപ്പച്ചിയും ummimm കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഞങ്ങൾ ഇപ്പോൾ ഒന്നിച്ചു സുഗമായി ജീവിക്കുന്നു idhe പോലെ ബാലയും മോളും അമൃതയും ഒന്നിച്ചു ജീവിക്കാൻ പാപ്പു കാരണം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Mrsshamon205 жыл бұрын
Allah anugrahikkatte
@rachelanna99285 жыл бұрын
@@tmcrukku - thallelanelum allellum that's an inspiring msg....I don't understand Why do you people just write negative comments on such a gud msg.......
@byjuouseph83685 жыл бұрын
ithu sathyamalla
@rockiikidoos42665 жыл бұрын
God bless you
@aswathygireesh6035 жыл бұрын
@@tmcrukku swantham achante smell alle athu manasilakkan prayam oru vishayam ano. 5 vayasaya kochinu bad smell vanna avan parayille bad smell vannu annu appo pinh achante smell ariyathe iriko. Athu thallalu alla karanam njnum ante achane miss cheyumbo achante shirt idarund. Palarkum pala anubavam alle orupole ayirikillalo 😊☺
@shijinshijin37615 жыл бұрын
എനിക്ക് ഇഷ്ടം ബാലയെ. ബാലയുടെ മനസ്സിൽ എന്താണോ ആഗ്രഹം അതു നടക്കട്ടെ. God bless you 😘😘😘😘
Bala, Amrtha എന്റെ ജീവിധത്തിലും ഇടുപോലുള്ള സണ്ടർഭങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുമിച്ചു ഇപ്പോൾ കുഞ്ഞുങ്ങളും ഹാപ്പി ഞങ്ങളും ഹാപ്പി... നിങ്ങൾക്കും നല്ലടുവരട്ടെ......
@prasannanpillai65435 жыл бұрын
അമൃതയും ബാലയും ഒന്നിക്കണം..... അതാണ് ഞങ്ങൾക്ക് എല്ലാവരും ആഗ്രഹിക്കുന്നത്... കുഞ്ഞിനെ ഓർത്തെങ്കിലും ഒന്നിക്കണേ...
@girijanair3484 жыл бұрын
Prasannan Pillai Aa aniyathi sammathikkilla
@sarithaes21015 жыл бұрын
എത് ഒരു കുഞ്ഞിനും അമ്മയ്ക്കും അച്ഛനും ഒപ്പം ജീവിക്കാൻ ആണ് ആഗ്രഹം സ്വന്തം ഇഷ്ടത്തിനും സുഖത്തിനും ഒരു ചെറിയ മനസിന്റെ വ്വേദന കാണാതെ പോകരുത്
@rithuvlogu23185 жыл бұрын
ജീവിതം ഒരിക്കലേ ഉള്ളൂ. പ്രശ്നങ്ങൾ ഇല്ലാത്തവർ ഇല്ല പിണക്കങ്ങളും ഇണക്കങ്ങളും അതാണ് കുടുബം. എല്ലാം മറന്ന് ഒന്നാകുവാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു
@thomasteena67085 жыл бұрын
Bala and amrutha,please forgive each other and live together .atleast for your little angel 👼🏼
@nagavalli31484 жыл бұрын
ഈ കുഞ്ഞിന് വേണ്ടി ദൈവമേ ഇവർ ഒന്നിക്കണേ
@പാട്ടുകളുടെതോഴൻതയ്യില്സ്5 жыл бұрын
മോളെ കാണുമ്പോൾ സങ്കടമാവുന്നല്ലോ.. എന്താണ് നിങ്ങൾക് ഒരുമിച്ചാൽ ബാല & അമൃത
സ്വാർത്ഥ സുഖങ്ങൾക്കു വേണ്ടി മാത്രമാണ് ദമ്പതികൾ പിരിയുന്നത്. ഓർക്കുക ഈ മകൾ നിങ്ങളെ ഒരുപാടു കരയിക്കും. അതാണ് അനുഭവം.
@RamNaZmakingOfficialАй бұрын
😮
@sajithaminisathyan65045 жыл бұрын
രണ്ടു പേരും ഒരുമിച്ച് നിൽകമ്പോഴാണ് കുട്ടിക്ക് സന്തേഷം
@ooooo71915 жыл бұрын
No one is perfect in this world but the ability to forgive is what keeps everyone together and makes life meaningful
@nishacherian583 жыл бұрын
Absolutely
@chandrababusindhuchandra96515 жыл бұрын
മോൾ എത്ര സന്തോഷത്തോടെയാണ്. ഈ അമൂല്യമായ നിമിഷങ്ങൾ എന്നും എപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ നിങ്ങൾ ഒന്നിക്കണം. നിങ്ങളുടെ രണ്ടു പേരുടേയും ഉള്ളിൽ ഒത്തിരി ഇഷ്ടമുണ്ട്. അത് നിങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം അറിയാം.
@geethuthomas98455 жыл бұрын
അനാവശ്യമായി മാതാപിതാക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ഇന്നുമിക്ക കുടുംമ്പതകർച്ചയ്ക്കും കാരണം
@thafseerthameena56395 жыл бұрын
Ente arivil avalude ammayaanu prashnam As per old reports
@soorajantony76445 жыл бұрын
@@thafseerthameena5639 ചേച്ചിക്ക് എങ്ങനെ അറിയാം
@Annak9695 жыл бұрын
Yes exactly
@nimvin6575 жыл бұрын
Very true
@achumiakitchen39563 жыл бұрын
മകളെ മാത്രം സ്നേഹിച്ചാൽ പോരാ അമ്മയേയും കൂടി സ്നേഹിക്കണം
@ajig.s66385 жыл бұрын
മകൾക്ക് 'സന്തോഷം. അച്ഛനുമമ്മയും ഒരു പോലെ അടുത്തിരുന്ന്' സ്നേഹിക്കു മ്പോഴായിരിയ്ക്കും.
@abdullahfadhilletestsong10923 жыл бұрын
Ffff
@SuryaSurya-rc6kg5 жыл бұрын
കാലം കഴിയുംതോറും തിരിച്ചറിവ് ഉണ്ടാകും പക്ഷെ സമയം ഉരുപാട് മുന്നോട്ട് പോയിക്കാണും അന്ന് നമ്മുടെ കൂടെ ഇ ന്നു നമ്മളെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന വർ നമ്മളെ തള്ളിപ്പറയു ആ മോൾക്ക് veddi ഒന്നാകു ആരെങ്കിലും ഒരാൾ തോറ്റു കൊടുക്കക്കു ന്നത് ജീവിതത്തിൽ എ റ്റവും വലിയ ജയം ആകട്ടെ
@geethaharidas975 жыл бұрын
Amrita..u did the correct...don't deny father's affection and love...she needs......whatever u buy for her, it will never come to compensate....if he ( father)loves ur daughter......👍❤
@mammas12265 жыл бұрын
കാലം മായ്ക്കാത്ത മുറിവുകളില്ല be positive thinking god bless you
@ChithraC.S24 күн бұрын
Any one after Papu reacted about his father's fake love😂
@AnuAnu-xf6nv5 жыл бұрын
Ningal orumikan agrahikunnu prarthikunnu God bless you
@girijakumariss14705 жыл бұрын
മോൾക്ക് വേണ്ടി ഒരു വിട്ടുവീഴ്ചക്ക് തയ്യാറകണം. പിന്നെ അച്ഛൻ അമ്മ എന്ന പറയുന്നതിൽ എന്ത് അർഥമാണ് ഉള്ളത്
@shylathaaji74185 жыл бұрын
ആകെ ജീവിതം ഒരു ശ്വസം മാത്രം എന്തിന് മൽപിടുത്തം നിങ്ങൾ കറങ്ങി നടന്നാൽ മതി ആ കുഞ്ഞിന് അച്ചച്ചൻ വേണം ഒന്നിക്കു
@rajeeshsanila91245 жыл бұрын
മോൾക്ക് വേണ്ടിയെങ്കിലും ഒന്നാവാൻ തീരുമാനമെടുക്കൂ plzzz നിങ്ങൾ മൂന്നു പേരും ഒരുമിച്ചിരിക്കുന്നത് കാണാൻ കൊതിയാക്കുന്നു . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഈ കുഞ്ഞിന്‍റെ ബാല്ല്യവും കൗമാരവും നശിപ്പിക്കല്ലേ ദയവായി .......ഈ കുഞ്ഞിനായീ നിങ്ങള്‍ ഒരുമിക്കണം....
@selinkk92915 жыл бұрын
നശിച്ചോ?
@saidalaveikp18104 жыл бұрын
10p
@anandkamath57855 жыл бұрын
Mole avantike, hold your appa and amma closely, GIve them a very good hug and kisses... They will be with you forever... sure...
@sumeeshsharma88295 жыл бұрын
Pappu looks like her father Bala and its very obvious he loves her a lot. Amritha you should consider living together with him as a family. I'm sure everything will turn out fine after some time.
വേർപിരിയാൻ എളുപ്പമാണ് ഒന്നിക്കാനാണ്. പ്രയാസം വേർപിരിഞ്ഞാൽ.Pന്നെ ഇതിനെല്ലാം കുട്ട് നിന്നവരും. ഒറ്റി തന്നവരും ഒന്നും കാണില്ല അത് മാതാപിതാക്കളായാലും ശരി ഒരു കാലത്ത് അവരും തള്ളി പറയും പറഞ്ഞ് തീർക്കാവുന്ന കാര്യങ്ങൾ ആയിരിക്കാം അത് ഊതിവീർപ്പിക്കാതെ ഈ കുഞ്ഞിന് വേണ്ടിയെങ്കിലും നിങ്ങൾക്ക് ഒന്നിച്ചു കൂടെ,? നിങ്ങൾക്ക് പിരിയാം പക്ഷെ. കുഞ്ഞിന് അമ്മ അമൃതയും അച്ഛൻ ബാലയും തന്നെയാണ്. പെൺ കുഞ്ഞാണ് ആ. കുട്ടിയുടെ ഭാവി കളയരുത്
@shibly12375 жыл бұрын
satyam
@kannanpvasanthykutty82745 жыл бұрын
Makale ormu
@AnurajAVR5 жыл бұрын
Athe
@adamz77465 жыл бұрын
Very correct
@abhip46855 жыл бұрын
Naseema V s
@jacobs584 жыл бұрын
Othiri snehicha aalu namme caring enna peril kettiyit freedom illatha oru avasthayil ketty pooty oridath vechitulla aa avastha anubhavichorke ariyu. But I wonder amrutha almost 3 years idellam sahichalo. And u have the guts to move out from the marriage. Realy brave. Society ye pedich etra naal ayalde controlil kazhiyum.
@Anna-methassery5 жыл бұрын
Plss guyzzz Aa kunjinu vendii, Athinta future nu vendiiengilum onnikkuu... She's very happy with their loved ones
@salmanulfarispklvlogs15653 жыл бұрын
എന്റെ അച്ഛനും അമ്മയും വേർ പിരിഞ്ഞ എന്റെ അവസ്ഥ വളരെ വിഷമം ആണ്... ബൈക്ക്, പഠനം, വസ്ത്രം, എല്ലാം സ്വന്തം വാങ്ങേണ്ടി വന്നു. അപ്പോ എന്റെ കൂട്ടുകാർക്ക് അവരുടെ അച്ഛൻമാർ വാങ്ങി കൊടുക്കും. അത് പോലെ ഞാൻ പടിപ് നിർത്തി. കൂട്ടുകാർ പഠിക്കാൻ പോകുന്നു
@girijakumariss14705 жыл бұрын
നിങ്ങൾ ഒന്നായിട്ട് മോളെ സ്നേഹിക്കു എന്നാലേ അതിന് ഒരു മധുരം ഉണ്ടാക'
Nallath thanne pakshe barthakanmate samshayakannode nokunna sthreekalude eddayil dambathya jeevitham munnot pokilla vityu veezhcha manobavam venam especially baala oru film actor anenna sathyavastha amrithakariyunnathalle
@mumthask53654 жыл бұрын
Baalaye pole oru barthavine kittiyathil amritha abimanikukayanu vendath ellatinum maap chodichu onnichu jeevikoo kaalam nammale kaathu nilkilla
@mumthask53654 жыл бұрын
Kuttiye anadhayakikalayalle
@RuksanaRuppy5 жыл бұрын
ഒന്നിച്ചു jeeviku മക്കളെ.. Plz
@seenaseena69485 жыл бұрын
aa ponnu molude santhosham ningal kanu njagal ellarum kathirukka ningal onnikkan pappu muthe ummmma
@zaararose97305 жыл бұрын
Father, mother & children should be together. ..it's a complete family. .not a single father or a single mother. ..psychologically a physically & mentally and healthy family. .😊
@suhurabeevia52453 жыл бұрын
വിഡിയോ കണ്ടിട്ട് വിഷമം ഉണ്ട് അമോളെ ഓർത്തു കാരണം അവൾക് അച്ഛനും അമ്മയും ഒന്നിച്ചു നില്കുമ്പോളാണ് ആകുഞ് മനസിന് സന്തോഷം ഒന്നിക്കട്ടെ എന്ന് പ്രാത്ഥിക്കാം
@sainsanjayan11205 жыл бұрын
Bala you are so innocent.
@izzathishq71845 жыл бұрын
*എല്ലാം മറന്നു ഒന്നിച്ചു ജീവിക്കു... ഇവിടെ നമ്മൾ കൂടിയ 60-70വർഷം എല്ലാ നന്മകളും നേരുന്നു*
@Salimthamaramkunnu5 жыл бұрын
Pleasseonnikkoo
@sreenair96995 жыл бұрын
സത്യം ആ 60-70 ഇൽ പകുതി തീർന്നു.. ഇനി ബാക്കി പകുതി നന്നായി ജീവിക്കാൻ നോക്കാം...
@shameemasherin48025 жыл бұрын
Paappuvinte mudi cut cheytho. Ivar onnikkanam. Agganeyenggil life happy aavatte
@simisugathan93465 жыл бұрын
പരസ്പരം പറഞ്ഞു തീർത്താൽ തീരാത്ത ഒരു problems ഉം ഇല്ല നമ്മൾ മനുഷ്യർക്കിടയിൽ... ആ പൊന്നുമോൾക്ക് വേണ്ടിയെങ്കിലും നിങ്ങൾ ഒരുമിച്ച് ജീവിക്കുക....എല്ലാം മറന്നു ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു...മക്കൾക്ക് അച്ഛനും അമ്മയും ഒരുമിച്ചു ഉണ്ടായാൽ അവർ എന്നും സന്തോഷമായി വളരും.... god bless...
@mammusmedia37635 жыл бұрын
ഈ മോൾക് വേണ്ടിയെങ്കിലും നിങ്ങൾക് രണ്ട് പേർക്കും ഒന്നായിക്കൂടെ
Njn orupad ishttapedunna oru jodi ningal.Ningal oru mich nilkumpol MADE FOR EACH OTHER ennu thonnum.plzz ningal orumiknm.apol aa kunjinttai manasin undakunna santhoshm orikalum,arkum aa kunjin kodukn pattilla...
@shinushinu27725 жыл бұрын
അന്ന് ആ kutty ഏറ്റവും santhoshichadh അതിന്റെ അച്ഛന്റെ koodeyan...
@husnahashimisiddiq31635 жыл бұрын
Plzzz continue ur relation
@Ammus_vloggs4 жыл бұрын
Cute family aayirunu
@simmiajaysimmi51464 жыл бұрын
I want you both to be happy with your child... May God bless and make it happen
@bindhukrishnan625017 күн бұрын
ഇവർ രണ്ടുപേരും ഒരിക്കലും പിരിയരുതായിരുന്നു അമൃത വളരെ പ്രായം കുറഞ്ഞ കുട്ടിയായിരുന്നു ബാല കുറച്ച് അഡ്ജസ്റ് ചെയ്യണമായിരുന്നു.
@radhamaniamma41244 жыл бұрын
നല്ലത് വരുവാൻ പ്രാർത്ഥിക്കുന്നു ഓംസന്റ്
@girijakumariss14705 жыл бұрын
കല്യാണം കഴിക്കാൻ എളുപ്പമാണ്! പക്ഷേ അത് നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം അതിന് കുറച്ചു വിട്ടുവീഴ്ചകൾ സഹിക്കേണ്ടി വരും. നിങ്ങൾ ഇവിടെ ചെയ്യാത്ത കാര്യവും ഇതാണ്. മോൾക്ക് വേണ്ടി അത് തീർച്ചയായും ചെയ്യണം.
@resmymaryjoseph87725 жыл бұрын
A daughter is only Happy when her mother is with her....so pls both of you forgive and forget. Waiting eagerly for the pics of the reunited couple. Bala plz take the initiative.....
Ee video yil okke aaa molk nallla ishtam undallo balayod....cheruppathil ente ammaye upadhravikkunnad kandunn paranjad sathyam allaann thonunnu...angane aanenkil ee kunjinte manassil ee timinum undavoole aaa oru deshyam
@marykuttyabraham48335 жыл бұрын
ജീവിതത്തിൽ തട്ടലും മുട്ടലും ഉണ്ടാവും പക്ഷെ വിവേകത്തോടെ കൊണ്ടുപോവുക... ജീവിതം ദന്നിയ യമാകും..
@nishacherian583 жыл бұрын
With the short time she got with her Dad....pappu is enjoying.....pls make a happy life for the child....Her childhood ll not come back
@valsalamohan70834 жыл бұрын
ഒരു പ്രശ്നങ്ങളുമില്ലാത്ത എത്ര കുടുംബങ്ങളുണ്ട്. ബാലയ്ക്കും അമൃതയ്ക്കും പരസ്പരം പറഞ്ഞു തീർക്കാവുന്നതെ യുള്ളൂ. ഒരു മോളും കൂടി ഉള്ളതാണ്. വാശിയും വൈരാഗ്യവും ഒന്നിനും ശാശ്വതമല്ല. നമ്മൾ ആരും ചിരംജീവികളല്ലാ. അല്പകാലത്തെ ജീവിതം. സർവംസഹയാണ് ഒരു സ്ത്രീ. അമൃത ഒരു പ്രാവശ്യത്തേക്ക് ആ കുഞ്ഞിനെ കരുതി ഷെമിക്കണം. നിങ്ങൾ ഒരുമിച്ചു ജീവിക്കണം. ഈ പ്രായങ്ങളൊക്ക കടന്നുപോകും. പിന്നെ ചിന്തിച്ചിട്ട് കാര്യമില്ല. നിങ്ങൾ രണ്ടുപേരും വേറെ കല്യാണം കഴിച്ചാൽ ഇതിനേക്കാൾ പ്രശ്നം ആകും. ഒരു പെൺക്കുട്ടി യാണ്. പണവും പ്രതാവുമൊന്നും എന്നും നിലനിൽക്കില്ല. ഇതിൽ ഞാനാണ് വലുതെന്നൊരു ഭാവം വേണ്ട. ആ കുഞ്ഞിന് സ്വന്തം അച്ഛനെപ്പോലെ വേറൊരുത്തൻ പറ്റില്ല. പിന്നെ എല്ലാം ദൈവത്തിന്റെ ഇഷ്ടം.
@shabithashabi46625 жыл бұрын
എല്ലാം മറന്ന് ഒരുമിക്കു ആ കുഞ്ഞിന്റെ സന്തോഷം കണ്ടോ
@aiswaryasajith98935 жыл бұрын
ആരും ശ്രദ്ദിക്കാതെ പോകുന്നത് എപ്പോഴും അച്ഛന്റെ സ്നേഹമാണ് ഞാൻ ബാലയിൽ ഒരച്ഛന്റെ സ്നേഹവും, മകളെ പിരിഞ്ഞ ദുഖവും കാണുന്നു ഞാനും ഒരു മകളുടെ അച്ഛനായത് കൊണ്ടാകാം
@najasnaju39883 жыл бұрын
Bala ആ മോള് നിങ്ങളുടെ മോള് ആണ് നിങ്ങളുടെ മാത്രം u.❤❤💯💯💯💯
@jojotom3233 жыл бұрын
One ejaculation doesn't make him father... ath amrutha prasavicha kunju...amritha ottayk valarthiya kunj
@thedannfamily5 жыл бұрын
ningal onninchaal aa kunjinu kodukaavunna aetavum velya santhosham aayirikum athu.
@balaganapathy12735 жыл бұрын
തീർച്ചയായും ഇവർ ഒരുമിക്കണം.... തെറ്റ് പറ്റാത്തവരായി ആരുമില്ല. തെറ്റിധാരണകൾ സംസാരിച്ചു തീർക്കണം. നിങ്ങൾ രണ്ടുപേരും മാത്രമായി ഇരുന്നു മനസ്സു തുറന്ന് സംസാരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും. ഇപ്പോഴത്തെതിനെക്കാൾ സന്തോഷം നിറഞ്ഞ ഒരു ജീവിതം നിങ്ങൾക്കും പാപ്പു മോൾക്കും കിട്ടും.
@achuthanpalayil87774 жыл бұрын
Bala is great.
@chappupp56025 жыл бұрын
നിങ്ങൾ അല്ലാ കുറ്റക്കാർ. ഞങ്ങൾ ആണ്. പണത്തിൻതെയും പ്രീശസ്തി യുടെയും ഉയരങ്ങിലേക്കു നിങ്ങളെ ഞങ്ങൾ ഉയത്തിയപ്പോ. നിങ്ങൾക്കു എന്തും ആവാം. എന്നാ ചിന്ത
@stellajohnson97465 жыл бұрын
Deyvam nigale onnipikate God bls u
@myowncreation63345 жыл бұрын
Balayum amritayum onnich ag vlogill Vanna nannnayrnnu
ജീവിതം ഒന്നുള്ളു അഹങ്കാരത്തിന്റെ പേരിലും ഈഗോയുടെ പേരിലും അത് തകർക്ക് ആ മോളെ ഓർത്തെ ഒന്നിച്ചുടെ നിങ്ങൾക്ക് 😢😢😢😢😢😢😢😢😢
@sreesivdev32014 жыл бұрын
How beautiful it would be, if they rejoined 😍kerala tamil nadu borderlu padakkam
@sreesivdev32014 жыл бұрын
Pottichu aaghoshijkamayirunnu
@nancymary69265 жыл бұрын
bala money join together for the sake yr child.forget everything nothing will happened.bala I love u baby bala and Amrutja mole pl I will pray for Ayr good family
@Manoj4-v5y4 жыл бұрын
Makalkku vendi orumikkan parayan eluppamanu ...Happy ever after feel....Pakshe avarkku thammil ishtam allengil piriyunnatha ettom nallathu..Coz they r two individuals after all orumichu jeevikkendathu avaralle...Oralkku vendi 2 perude jeevitham kalayano
@jalajambikajalu57644 жыл бұрын
We are waiting that moment
@sistersworld1054 жыл бұрын
ആദ്യമയാണ് oruvedioക്കു കമെന്റ് ഇടുന്നതു, ശരിയാണോ തെറ്റാനോ എന്നു അറിയില്ലഇതു,പരസ്പരം ഉള്ള ഈഗോ മാറ്റിവച്ചു നിങ്ങൾ ഒന്നിക്കുന്ന ഒരുദിവസം വരും, എന്നു പ്രതിഷിക്കട്ടെ,ആരെങ്കിലും ഒരാൾ അതിനു മുന്കയ്യെടുക്കണം,പെണ്കുഞ്ഞല്ലേ അച്ഛന്റെ സ്നേഹം അറിഞ്ഞുവളരേണ്ടേ,നിങ്ങടെ ഉള്ളിലെ പ്രശനം എന്താണെന്നറിയില്ല,പക്ഷെ ഇതുപോലെ നമ്മുടെ അമ്മ ചിന്തിച്ചിരുന്നേൽ അല്ലെങ്കിൽ അച്ഛൻ ചിന്തിച്ചാൽ എന്താണോ നസമുക്കുണ്ടാകുന്ന അവസ്ഥ അതുതന്നെയല്ലേ,ആ കുട്ടിക്കും.ഇപ്പൊ കൊച്ചു കുട്ടിയ കളിയും ചിരിയും ഒക്കെയായി നടക്കും,വളരുമ്പോ ആകുഞ്ഞിന് അച്ഛനും വേണം അമ്മയും വേണം എന്ന് പറയും,past is past,ദിവസങ്ങൾ പെട്ടെന്ന് പോകും,അമൃതക്കു ബാലയും,ബാലക്കു അമൃതum പരസ്പരം കൂട്ടായി ഉണ്ടാകണം,ഒരു പെണ്കുട്ടിക്ക് എപ്പോഴും അവളുടെ റോൾ മോഡൽ അച്ഛൻ ആയിരിക്കും,കല്യാണം കഴിഞ്ഞു ഒട്ടുമിക്ക പെണ്കുട്ടികളും ഭർത്താവിൽ നിന്നു പ്രതിഷിക്കുന്നതും ആ സ്നേഹവും കരുതലും ഒക്കെയാണ് ,പിന്നെ ഇത്തിരി romance um ,മറ്റുള്ളവരുടെ മുൻപിൽ വച്ചു തമാശക്കാണെങ്കിലും കളിയാക്കിയൽ ഒരു പെണ്ണിനും sahikkillla,ഒരു നല്ല ജീവിതത്തിനു ഒരാൾ mandabudi ആകേണ്ട കാര്യമില്ല,രണ്ടുപേരും ബുദ്ധിയോട് കൂടി കാര്യങ്ങൾ തുറന്നു പറയുക,(james&alice)സിനിമ പോലെ Bala ippozhum amrutha ye um kunjineum snehikkunnudenkil,plss my humble request samsarikkanam amrutha ude achanodu ammayodum amruthayodum Snehathode vilichal varum,varathirikkan avilla,karanam amrutha orupadu snehicha thanu balaye so ningalkku vendi kunjinu vendi ningal theerumanikkanam ഇതു പറയാൻ ഞാൻ ആരുമല്ല അനുഭവങ്ങൾ നിങ്ങളുടേതാണ് മറക്കുക, പൊറുക്കുക പറഞ്ഞതു തെറ്റാണെങ്കിൽ രണ്ടു പേരും ക്ഷമിക്കുക
@rekhamm1374 жыл бұрын
Bigboss kandit vannavar undo???
@sahadsahad68884 жыл бұрын
ആ മോൾക് വേണ്ടി ഒന്നിച്ചു കൂടെ അവൾക് നിങ്ങൾ രണ്ടു പേരും വേണം അതാണ് അവളുടെ ലോകം പ്ലീസ് നിങ്ങൾ ഒന്നിക്കണം
@haneenachungath36695 жыл бұрын
Piriyaan povunnavar onnichaal life l happy iratti aavathe ollu,... "Theerumaanam ninakaludeth maathramaayirikatte"..
@sreerajnedumagadu62995 жыл бұрын
സ്ത്രീകൾ വിട്ടുവീഴ്ച ഇല്ലാതെ കടുംപിടിത്തം കാണിച്ചാൽ ഇതാണ് കുട്ടികൾ അനാധരാകും .വിവാഹിതരായ സത്രീകൾ സ്വന്തം ഭർത്താവിനെയാണ് കൂടുതൽ സ്നേഹിക്കേണ്ടത് വിശ്വസിക്കേണ്ടത്
@BR-cc7vo5 жыл бұрын
Parents keep aside your ego and misunderstanding and give topmost priority to your child, a girl baby that too, and unite for a lifetime. Two countires can sort out disputes by talks then why can't Bala and Amrita? You guys should get back to each other. God bless !!
@shahnazubair70235 жыл бұрын
Plzzzz ivar onnikkanammm
@LOVE-ns8kx5 жыл бұрын
Kuttikalanu ellam.. Avarku vendi nammal ellam vittu koduthu jeeviche patu..😊