ചന്തനത്തിൽ കടഞ്ഞെടുത്ത ഒരു നല്ല മക്കൾ, സന്തോഷം നിങ്ങളുടെ ജീവിതത്തിൽ എന്നും നിറയട്ടേ !🤝
@parvathikurup7540Ай бұрын
നല്ല മോനും മോളും എന്നെന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ അമ്മയെയും 🙏🏻🙏🏻🙏🏻🙏🏻
@Kerala9EntertainmentАй бұрын
😍
@girijadevics5988Ай бұрын
അനാമിക സുന്ദരിയാണ് മംഗളാശംസകൾ
@AzeezKareem-c2rАй бұрын
Randalum kanaan bangiyund
@Kerala9EntertainmentАй бұрын
😍 😍
@shafee-muth7780Ай бұрын
വിഷ്ണു ❤അനാമിക
@KalakudumbamАй бұрын
ആ അമ്മക്കും മോളെ സ്വീകരിക്കാൻ തയ്യാറായ മോനും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും മോളും അങ്ങോട്ടും നന്നായിട്ട് സ്നേഹിക്കണം നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@Kerala9EntertainmentАй бұрын
😍
@Sathi-c2vАй бұрын
സുന്ദരി കുട്ടി അനാമിക നല്ലത് വരട്ടെ
@Kerala9EntertainmentАй бұрын
😍 😍
@induct-eg9odАй бұрын
ആ അമ്മയുടെ മനസ്സിനുമുന്നിൽ ആദ്യം നമിക്കുന്നു മോളുടെ സങ്കടമെന്താന്നു ചോദിച്ചില്ലേ, മോളുടെ മറുപടി കേട്ടപ്പോ ശരിക്കും വിഷമം തോന്നി. ഇനിയുള്ള ജീവിതം മോൾക്ക് സന്തോഷകരമായിരിക്കട്ടെ നല്ലൊരു Hus നേയും അമ്മയേയും കിട്ടിയില്ലേ ഇതാ പറയുന്നത് ഒരു നാൾ ദുഃഖിച്ചാൽ ഭഗവാൻ ഒത്തിരി ഭാഗ്യവും സന്തോഷവും തരുമെന്ന് God Bless you dears❤❤❤❤
@Kerala9EntertainmentАй бұрын
😍
@harshajayaneesh7423Ай бұрын
രണ്ട് പേരും സൂപ്പർ. സന്തോഷമായിരിക്കട്ടെ 💑💑💑
@Kerala9EntertainmentАй бұрын
😍
@SudhamaniTАй бұрын
നല്ല മോളു ❤️😘😘
@ValsalaTk-p3dАй бұрын
മോളെ ആ അമ്മയോടും കുടുംബത്തോടും എപ്പോഴും സന്തോഷത്തോടെയും സ്നേ ഹമായും ജീവിക്കൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤️
@SajiniSajini-ct7yjАй бұрын
ആദ്യമായി അമ്മയ്ക്ക് ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു മക്കളെ നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
@Kerala9EntertainmentАй бұрын
😍
@renjipc4667Ай бұрын
ദൈവം എല്ലാ ഐശ്വര്യവും നൽകട്ടെ 🙏
@abdulrahoofrahoo6847Ай бұрын
അനാമിക സുന്ദരിയാണ് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vachalikitchen6793Ай бұрын
Nalla മോൾ എത്ര നന്നായി സംസാരിക്കുന്നു
@bindhuvipin1360Ай бұрын
Ee mone kandal sangeethkumar family ile syoojnepole cheriya oru samyam
@Mallucomedy123-xqАй бұрын
Chiri mathram
@RuksanaSherin-m5fАй бұрын
@@Mallucomedy123-xq sathyam
@ashajyothish4293Ай бұрын
@@bindhuvipin1360 athe
@Kochukudumbam-z3sАй бұрын
അതെ സത്യം എനിക്കും തോന്നി അങ്ങനെ 🥰
@thwahiramp5670Ай бұрын
Currect
@AbdulAziz-zp5iwАй бұрын
രണ്ടാളും നല്ല സന്തോഷത്തിലാണ്,ഇത് എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😊😊🌹🌹❤❤
@Kerala9EntertainmentАй бұрын
😍
@yunusthekkepeediyekkalyunu2872Ай бұрын
മരണം വരെ ഒന്നിച്ചു ജീവിക്കട്ടെ 👍🤲
@smallworld1058Ай бұрын
Aameen
@JashikpalolikkalJashikАй бұрын
എന്നും എപ്പോഴും. സതോഷം. ആയി. ഇരിക്കട്ടെ 🙏🙏🙏♥️🥰🥰
@Kerala9EntertainmentАй бұрын
😍
@seenseena4079Ай бұрын
സുന്ദരനും സുന്ദരിയും ❤
@Kerala9EntertainmentАй бұрын
😍
@jummu2806Ай бұрын
Nallamola avalk santhoshamayi rikan davam vazhikanichadane sunnreyane❤❤❤
@rasheedrzfjj7412Ай бұрын
ദിവ്യ ഉണ്ണിയേ പോലുണ്ട്...
@yousufpk9443Ай бұрын
എവിടെയോ കണ്ട മാതിരി തോന്നി ഇപ്പോഴാണ് മനസ്സിലായത് ദിവ്യ ഉണ്ണിയെ ആയിരുന്ന കണ്ടതെന്ന്
@World.8424Ай бұрын
മാപ്രകളെ 🙏🙏🙏പ്ലീസ് അവർ എൻജോയ് ചെയ്ത് ജീവിച്ചു പൊയ്ക്കോട്ടേ. നിങ്ങൾ ഇങ്ങനെ പോയി കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ അവരെ അവരുടെ പാട്ടിനു വിട്ടേക്ക് 🙏🙏🙏കുറെ ഓവർ ആണ് നിങ്ങളുടെ ഇന്റർവ്യൂ 🙏🙏🙏
@Lami-yd5heАй бұрын
അതെ..രണ്ടു ദിവസം മുൻപ് വേറൊരു couple ആയിരുന്നു....അവർ കുറെ വട്ടം അവരുടെ കഥ പറഞ്ഞു... അവർക്ക് ഒരു പ്രൈവസി കൊടുക്കൂ... രണ്ടു ദിവസം മുൻപ് ഒരു അമലും സിതാര യും ആയിരുന്നു... ഇനി പുതിയ ത് വരുന്നവരെ ഇവരുടെ പിറകെ..... 🙄🙄
@shinyjohnson3660Ай бұрын
കണ്ണ് നിറഞ്ഞു പോയി. അനാമികയ്ക്ക് നല്ല life ഉണ്ടാകട്ടെ.
@Kerala9EntertainmentАй бұрын
❤️
@LailarajendranАй бұрын
രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലതുവരും അമ്മ ഇന്നും നല്ലൊരാമ്മയാണ്
@Kerala9EntertainmentАй бұрын
😍
@sumidon938Ай бұрын
എല്ലാം വിധ ആശംസകൾ ❤❤❤❤
@Kerala9EntertainmentАй бұрын
❤️
@parvathikurup7540Ай бұрын
God bless u makkale 🙏🏻🙏🏻🙏🏻❤️❤️❤️
@ajimolsworld7017Ай бұрын
നല്ല മിടുക്കി കുട്ടി ഐശ്വര്യമുള്ള മോള് ❤❤ all the best for the beautiful couple ❤❤❤
@Kerala9EntertainmentАй бұрын
😍
@rajeshwarivijayan4486Ай бұрын
Vishnu moane, Anamika moale God bless 🙌 🙏 both 🙌 of you 🙏 ❤ ♥ ❤
@sideevattapparamb5694Ай бұрын
ദൈവം എഴുതി വെച്ചതാണ്, അത് മാത്രം നടക്കും ♥️♥️♥️
@Kerala9EntertainmentАй бұрын
😍
@FebinasFebiАй бұрын
എന്നും happy ആയി ജീവിക്കാൻ ദൈവം സഹായിക്കട്ടെ.... പരസ്പരം സ്നേഹിച്ചു ജീവിക്കണം എന്നും.... എല്ലാവർക്കും ഒരു മാതൃക ആവട്ടെ ❤
@Kerala9EntertainmentАй бұрын
😍
@NichuNazi-ne5yrАй бұрын
അമ്മയ്ക്ക് big selute 🥰🥰നല്ല മോൾ ❤️❤️❤️
@Kerala9EntertainmentАй бұрын
😍
@ShinyHaridasАй бұрын
Vishnu & Anamika❤❤❤Amma❤❤❤
@Peradox-dlsАй бұрын
അനാമികയെക്കുറിച്ചും രണ്ടുപേരുടെയും വിവാഹ ജീവിതത്തേക്കുറിച്ചുമൊക്കെ സംസാരിക്കുമ്പഴേക്ക് സന്തോഷംകൊണ്ട് ആ പയ്യന്റെ കണ്ണുകൾ നിറയുകും അവൻ കണ്ണുകൾ തുടക്കുകയുംചെയ്യുന്നത് കാണുമ്പഴേ അവൻ സ്നേഹമുള്ള നല്ലൊരാളാണെന്നും , അവനവളെ പൊന്നുപോലെ നോക്കുമെന്നും മനസ്സിലാകും , അനാമികക്കും വിഷ്ണുവിനും നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🥰🥰🥰🥰
@Kerala9EntertainmentАй бұрын
😍
@maryjose3969Ай бұрын
ഗ്രേറ്റുലേഷൻസ് മക്കളെ..... ദൈവം അനുഗ്രഹിക്കട്ടെ 🙏
@VeenaparvathipvАй бұрын
Nalla moluuu ❤❤ adipoli ayi jeevikuuui god bless 😊😊😊
@Kerala9EntertainmentАй бұрын
😍
@sajnasaju1642Ай бұрын
ഈ കുടുംബത്തിലെ എല്ലാ വർക്കും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@Kerala9EntertainmentАй бұрын
😍
@ajinamenon-lw6vbАй бұрын
God bless u❤ponnumanisss loveyou nannairikkattte sarvadeyvanugraham undavatte ❤❤🤲🤲🙌
@Kerala9EntertainmentАй бұрын
❤️
@ushaelango6964Ай бұрын
God bless you molu❤❤❤❤
@Shilpagopan-ti4kvАй бұрын
രണ്ടുപേരും എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. ദൈവം ഇവർക്കു നല്ലത് വരുത്തട്ടെ. അമ്മയുടെ മനസിൽ ഒരുപാട് നന്മയുണ്ട്. അതുകൊണ്ടാണ് അമ്മ ഇങ്ങനെ ഒരുതീരുമാനം എടുത്തത്
ചേട്ടാ നന്നായി ❤❤❤ . സന്തോഷമായി ജീവിക്കുക . അച്ഛൻ എന്ന അവനെ ഇനി ഒരിക്കലും കാണാൻ പോകരുത് . ചേട്ടൻ്റെ അമ്മക്ക് 🙏🙏🙏🙏
@Kerala9EntertainmentАй бұрын
😍
@revathiwydАй бұрын
സന്തോഷമായി ജീവിതത്തിൽ ഉടനീളം ജീവിക്കുക.. അമ്മയെയും സഹോദരിയെയും ഒരിക്കലും സങ്കടത്തിൽ ആക്കരുത് 🙏🙏❤️
@Kerala9EntertainmentАй бұрын
😍
@jose-ce6mg21 күн бұрын
ദൈവം നിങ്ങളെ സ മൃദ്ധമായി അനു ഗ്രഹിക്കട്ടെ
@kalasunder6818Ай бұрын
നിങ്ങൾ രണ്ടു പേർക്കും സുഖം ആയിട്ടും സന്തോഷം ആയിട്ടും ജീവിക്കാൻ ആയിട്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ...❤❤
@Kerala9EntertainmentАй бұрын
😍
@ksparvathyammal5473Ай бұрын
സന്തോഷ പൂർണ്ണവും ആരോഗ്യ േത്താടെയും ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കട്ടെ
@Kerala9EntertainmentАй бұрын
❤️
@LathaV-jp6ndАй бұрын
2perum superrr❤️
@sureshkuthanurpalakkad7549Ай бұрын
Super ❤❤❤❤
@shinylawrence9562Ай бұрын
അനാമിക മോളെ കണ്ടാൽ ദിവ്യ ഉണ്ണിയേ പോലെയൊണ്ട്. ഗോഡ് ബ്ലെസ് dear,s❤❤❤❤❤❤❤❤
@Kerala9EntertainmentАй бұрын
😍
@muhammedfavasnaburath2261Ай бұрын
ഹാപ്പി യായി ജീവിക്കു 👍👍👍👍
@Kerala9EntertainmentАй бұрын
❤️
@RajKumar-vr4cjАй бұрын
അമ്മേ ഇത് പോലെ ഒരു പാവത്തിനെ എനിക്ക് കൂട്ടിന് എന്റെ കുടുംബത്തിന് എന്റെ അമ്മക്ക് ഒരു ജീവനെ തരുമോ. 36 വയസ്സ് ഉണ്ട് എനിക്ക്. എന്റെ ജോലി വയസ്സ് പഠിത്തം ഒക്കെ എല്ലാവർക്കും വലിയ കുറവാ. ഒരു കുടുംബം ആയി ജീവിക്കാൻ ഒരുപാട് കൊതിച്ചിട്ടാ.. എന്റെ അമ്മക്ക് കൂട്ടിന് ആരും ഇല്ല.
@hayy1900Ай бұрын
@@RajKumar-vr4cj അവിടെ പോയ് അന്വേഷിച്ചു നോക്കിയാൽ മതി..... നല്ല സ്വഭാവം കുടുംബം നോക്കാൻ ഉള്ള ജോലി ഏതായാലും .. മതി... കള്ള് കഞ്ചാവ് ഒന്നും ഇല്ലാത്ത നല്ല സ്വഭാവം ഉള്ള സ്നേഹം ബഹുമാനം ഉള്ള ആള് ആവുക
മോളുടെ ഓരോസംസാരവും സങ്കടവും സന്തോഷവും ഒന്നിച്ചു നീങ്ങി കേട്ട് കൊണ്ടിരിക്കുമ്പോൾ എവിടെ ഒക്കെയോ മോളുടെ സംസാരത്തിൽ കൂടുതൽ സന്തോഷവും തോ ന്നുന്നു മോളെ നിന്നെ അമ്മയും മോനും പൊന്നിനെക്കാളും നോക്കും ഞങ്ങൾ നീ ഓരോ ദിവസവും യൂട്യൂബിൽ ഇടുന്ന വിഡിയോ വഴി ഞങ്ങളും പൊന്നൂസിന്റെ വർത്തമാനം എന്നും കേൾക്കും കുടുംബത്ത് കല്ലിയാണങ്ങൾ വരുമ്പോൾ വിളിക്കേണ്ട് മോൾ അമ്മയെ കൂട്ടി വരുമോ 🌹
@Kerala9EntertainmentАй бұрын
😍
@jaleelkc836Ай бұрын
❤️❤️👌🥰🙏🙏🙏🙏
@Kerala9EntertainmentАй бұрын
😍
@saseendranpv669Ай бұрын
ഗോഡ് ബ്ലെസ് ❤❤❤🎉🎉🎉
@NoufalMangulangaraАй бұрын
All the best.. ❤
@thomasks7908Ай бұрын
Very good
@Kerala9EntertainmentАй бұрын
😍
@RizwanNazeer-s7zАй бұрын
നന്നായി ജീവിക്കട്ടെ👍👍👍
@Kerala9EntertainmentАй бұрын
😍
@talapadyhood8497Ай бұрын
Allah bless u bro and sis❤️👍🏻
@sujatha4162Ай бұрын
🎉
@abhilashpenielАй бұрын
Ningalekal Happy njangalanu❤❤
@Aadinath2020Ай бұрын
കല്യാണ വീഡിയോ കണ്ടപ്പോൾ അതിൽ വിഷ്ണു ഒരിക്കലും ഇങ്ങിനെ ഒരു വിവാഹം കഴിക്കുംചിന്ദിച്ചിട്ടേ ഇല്ല അമ്മഇഷ്ടത്തിന് മാത്രം ആണ് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ഹാപ്പി ആയി ... ഹാപ്പി ലൈഫ് ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ ❤❤❤പലർക്കും പെണ്ണ് കിട്ടാത്ത പ്രായത്തിൽ ഒരു മിടുക്കി പെണ്ണിനെ കിട്ടി... 2ആളും ഭാഗ്യം പരസ്പരം ഉള്ളവർ ആണ് ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 🤩🤩🥰
@Kerala9EntertainmentАй бұрын
😍
@RamiRouf-tl7uwАй бұрын
പൊന്നു മോളെ നല്ല കരങ്ങളിൽ തന്നെയാണ് നീ എത്തിയിരിക്കുന്നത് അമ്മയെ പൊന്നു പോലെ നോക്കണം