ഈ പടത്തിൽ ഉള്ള എല്ലാവരും മത്സരം ആണ്⚡....ആരാണ് Over acting ൽ മികച്ച് നിൽക്കുന്നത് എന്നുള്ള കാര്യത്തിൽ 🥵💯
@nithin428 ай бұрын
Its ram
@Gamexbrook3335 ай бұрын
😂😂
@albinalbin1882 ай бұрын
Over Acting mathram over mass Logicinu oru valueyum kodukkunilla oru thane idikkumbo tar therikkuna pola chora therikkunne
@Anti-Hero900 Жыл бұрын
ഇത്രേം തോക്ക് അതും AK 47 ഉണ്ടായിട്ടും, ഒരു ഉണ്ട പോലും അവൻ്റെ ദേഹത്ത് കൊള്ളിക്കാൻ പറ്റില്ലല്ലോ അത് എങ്ങനെ തോക്ക് കൊണ്ട് കോൽക്കളി അല്ലേ കളിക്കുന്നത്.😂 ഒറ്റ Bullet ഉണ്ടെങ്കിൽ 2 second ഇല് തീരേണ്ട പടം ആണ്.😂
@grvind2232 ай бұрын
😂😂😂
@anastdpa12314 сағат бұрын
😂😂😂😂😂
@Hasnarinkuz Жыл бұрын
എന്റെ കണ്ണു നിറഞ്ഞു പോയി😢😅😅
@badarudheen8094 Жыл бұрын
ഞാൻ തുടച്ചുതരട്ടെ കണ്ണുനീർ 😌
@Pinkprabhakaran Жыл бұрын
ബാലയ്യ ഗാരു നോടൊപ്പം ഈ cult പോകും എന്ന് വച്ചത് ആണ്.. അപ്പൊ ദേ വീണ്ടും വീണ്ടും ഒരു പുതു ജനറേഷൻ ബാണം 🤒🤒😂😂
@Luke__antony Жыл бұрын
അവരാത് കാ അവരാത് 😂😂
@Shaneeshpulikyal Жыл бұрын
ഇതൊന്നും പോരാഞ്ഞിട്ട് ഇനി സെക്കന്റ് പാർട്ടും ഉണ്ടെന്ന് പറഞ്ഞിട്ടുള്ള ക്ലൈമാക്സും 🤭..
@JayarajJayan-od7re Жыл бұрын
തോക്കൊണ്ട് വെടിവെക്കാം. കൊത്തുപൊറോട്ട ഉണ്ടാക്കുന്നപ്പോലെയല്ലേ തോക്കൊണ്ട് അടി 🤣
@pramodweb7 ай бұрын
😂😂😂😂😂
@Ma_ya_vi Жыл бұрын
പട്ടണത്തിൽ ഭൂതത്തിലെ മാന്ത്രികൻ അല്ലേ😂😂😂😂
@_Albert_fx_ Жыл бұрын
Athey 😂
@shamnanashma7904 Жыл бұрын
Aano...ayalk angane thanne vaenam.
@_Albert_fx_ Жыл бұрын
@@shamnanashma7904 athenna anganey paranje 😒😂
@Anikuttan-x9p Жыл бұрын
😂
@90sspiderman55 Жыл бұрын
ഈ സിനിമകൾക്ക് എല്ലാം നമുക്ക് വയ്യ award കൊടുക്കാം 😂🤣✅️
@tyson1955 Жыл бұрын
എരുമ നല്ലവണ്ണം fight cheyyunud😮 , ഫുള്ള് അവനെ വെച്ച് പടം പഠിച്ചിരുന്ന ഗില്‍ പടം hit aayyane 😁
@grvind2232 ай бұрын
😂😂
@dorabuji4045 Жыл бұрын
ഇവനെന്താ ആളുകളെ മേലേക്ക് വിടുന്ന റോക്കറ്റ് മെഷീൻ ആണോ 😁😁
@pramodweb7 ай бұрын
😂😂😂😂😂😂 ചിരിച്ച് ചത്തു..
@sayed5797 Жыл бұрын
യ്യോ ദേ നമ്മടെ പറക്കും താലികെലേ ബസന്ധി 😂😂😂
@Spellbond792 Жыл бұрын
അവരാത മൂർത്തി 💪🔥
@_Albert_fx_ Жыл бұрын
Thyre 🤣🤣🤣🤣🤣🤣🤣
@jm-qm8if Жыл бұрын
🤣🤣..
@_Albert_fx_ Жыл бұрын
@@jm-qm8if 🤣
@jm-qm8if Жыл бұрын
@@_Albert_fx_ 🤣
@_Albert_fx_ Жыл бұрын
@@jm-qm8if 😂
@sreekumarpr7363 Жыл бұрын
കടവുളേ മ്മടെ നിത്യ ദാസും ഈ അക്രമത്തിനു സാക്ഷി ആയോ... 😏😂😂... 🙏
@jrjtoons761 Жыл бұрын
അവാർഡ് പടം ഒക്കെ ബോറഡിച്ചു. ഒരു change
@sreenivasank5887 Жыл бұрын
😆😆😆🤦🤦🤦🤪🤪🤪 Athe athe; padam kuravaanenkil ithum ithilappuravum kaanaanum anubhavikkaanum niñnu kodukkendi varum!! Kure ennam undallo ithu pole Malayalathil chance kittaathe nalla praayavum look um okke kazhinju Telugu, Kannada il okke poyi chavaru veshangal okke cheythu jeevitham thalli neekkunnavar; examples: Priyamani, Gayathri, ini utkhaatanam okke Malayali kku madukkumbol Honey Rose (already Balayya yude koode vazhimarunnu ittu kazhinjallo!! 😎😆🤦😜😜🤣🤣) Malayali nadimaarkku chance kittaathe aakumbol 3-4 sharaname ulloo: 1. Kannada, Telugu, Tamil - chavaru padangalile Auntie/ Ammaayi/ 60+ naayakante Chechi/ chedathi vesham!! 2. Evergreen abhayakendram: Tamil or Malayalam TV serials!! 😆🤣🤦🤦 3. Ethenkilum reality/ comedy /singer show il judge aakuka (like Priyamani, Jagadeesh ( some time back), Navya Nair 4. Beauty parlour/ jowlikkada - (like Kavya Madhavan)
പിന്നെന്തിനാണ് sir തോക്ക്......എന്നത് പ്രതീക്ഷിച്ച്
@sureshcm863 Жыл бұрын
എന്താ വന്നില്ല വന്നില്ല എന്നു നോക്കിയിരികുവർന്നു 😂😅
@ananthuanilkumar1279 Жыл бұрын
Ith nthonnn, കൊന്നക്കാട് വെട്ടുന്നെ പോലെ ഉണ്ട്..😂😂
@sadiqali2370 Жыл бұрын
നടന്മാർക്ക് അല്ല ഈ സംവിധായകൻ ആണ് പ്രാന്തൻ (boypati sreenu )
@aneeshta5048 Жыл бұрын
@GOVINDDfcee myrane പടങ്ങൾ എല്ലാം ഇങ്ങനാതെ ആണ്.അടുത്തത് സൂര്യ movie ഉണ്ടെന്ന് കേൾക്കുന്നു🥲🥲🤦😀 സിവനെ 😅
@sreejishsreeji4169 ай бұрын
ഈ സിനിമ കണ്ടപ്പോ എന്റെ മോൻ ചോദിച്ചു അച്ഛാ എങ്ങനെയാ ഒറ്റ ചവിട്ടിന് പാന്റിന്റ ഉള്ളിൽ നിന്ന് നായകനെക്കാൾ കനം നീളം ഉള്ള വാൾ വരുന്നത് ഞാൻ അങ്ങ് വല്ലാണ്ടായി 😂😂
@Chubi_zz_gurl10 ай бұрын
Ith evidunna Malayalam skanda movie kittiyath onn paranju tharumo
Director പണി അറിയാവുന്നവന് ആയോണ്ട് പ്രതീക്ഷക്ക് vagayund പ്രകൃതികൾ ഒന്നും പ്രതീക്ഷിക്കണ്ട പോയി ചെമ്പന്റെ വളി കാണു
@akashsnair23586 ай бұрын
2:20 evan sambarinu malakkari vettuvaahno 😂
@arunmenon8294 Жыл бұрын
Thokk undaayittum vedi vakkaathe ath kond thallaan poya nalla best policekaar 😂 ini ipo unnam illaatha kondaano atho unda illaatha kondaano😅
@realmanwiz6760 Жыл бұрын
MalAyalam മൂവിസ് ഒക്കെ 🔥🔥🔥🔥
@நிகில்ரத்னம்10 ай бұрын
😂Ys soft porn b grade mallu movies
@adhulpu7924 Жыл бұрын
Le Thokku: Andhasu venam eda andhasu. Eda nee enik appo pullu vila alle tharunath.
@Safffv Жыл бұрын
Every sean extra wind 🪽😂😂
@Nallavanaaya-unni9 ай бұрын
Scene
@itz._roninnn Жыл бұрын
RAPO trying to be balayya jr. 😂😂
@rohitdiablo6907 Жыл бұрын
Gravity: Hai Prabhu ye kya avarath hee😂
@janeleebobby39009 ай бұрын
ഇതെങ്ങാണും നമ്മുടെ Newton കണ്ടാൽ ........... വധം 😂😂😂😂😂😂
@Hari_SureshАй бұрын
These insanities we can expect in Boyapati Srinu Universe. 😂😂
@Sabbac36910 ай бұрын
Magic without logic 😂
@mohammedsajeeh860 Жыл бұрын
First 👌
@vasudevmenon2496 Жыл бұрын
One punch man left the chat
@VASUDEVAPPU11 ай бұрын
ഇതിന്റെ ഡയറക്ടറുടെ ഫസ്റ്റ് movie മുതൽ ഈ മൂവിയിൽ ഫാമിലി പാസാം , താങ്കച്ചി പാസം ഉണ്ട് പിന്നെ കുറച്ചു LOGIC ഇല്ലായിമ ആക്കെ കാണാൻ കൊള്ളാവുന്നത് അല്ലുവിന്റെ യോദ്ധാവ് മാത്രം 🔥💥ബാക്കി എല്ലാം 😂😂
@Nizux10 Жыл бұрын
ഇതിൻ്റെ ഭാഗം 2 വരുന്നുണ്ട് എന്ന് എത്ര പേർക്ക് അറിയാം 😅😅😅😂😂😂😂
@sonysunny2603 Жыл бұрын
എനിക്കറിയാം 🤣🤣🤣. പക്ഷേ ചോദ്യം ഇതാണ് -എന്ത് കാര്യത്തിന്?? 🤣🤣🤣🤣
@nishadinchoor6374 Жыл бұрын
@@sonysunny2603അതിന് സ്റ്റോറി കിടക്കുവല്ലേ..... ആളുകളെ പറപ്പിക്കുന്ന ടെക്‌നിക് അണ്ണൻ എങ്ങനാ പഠിച്ചേന്നാ 2nd ൽ കാണിക്കണേ 😂
@aswinjith182910 ай бұрын
Balaya junior 😅
@nijilram87252 ай бұрын
ഈ സിനിമയിലെ ഞെട്ടൽ and കാറ്റ് ഇതാണ് സഹിക്കാൻ പറ്റാത്തത് 😂
@sreelakshmi799 Жыл бұрын
Rapo❤❤❤
@musthafsilvp392510 ай бұрын
Adutha national award urapp..
@arun__747479 ай бұрын
ഏതാ ഈ hero.... ഇവൻ Balayya ക്യു ഒരു ഭീഷണി ആണ്....😮😮😮😮
@NishaGk-v8l6 ай бұрын
Akhil pothineni
@Hari_SureshАй бұрын
@@NishaGk-v8l Ram Pothineni
@Chhjmmkg Жыл бұрын
maramanda title from reeload bhai....
@gijoaphrem9413 Жыл бұрын
0:51 ആ ചേച്ചിയുടെ കഴുത്തിലെ മാല വരെ തനിയെ അഭിനയിച്ചു പോകുന്നു 🧐
@pranavchandran789 ай бұрын
1:30 bgm ethaaa
@ManeeshaBiju-xp5om8 ай бұрын
ഞാൻ കണ്ടായിരുന്നേ... Build-up ആയുന്നു full ഉം ഒന്നിനെ തന്നെ സഹിക്കാൻ പറ്റിയില്ല അപ്പോ ദേ വരുന്നു രണ്ടാമത്തവൻ Double role ആണെന്നെ ' എല്ലാം സഹിക്കാം അവൻ്റെ face ൽ ഇടയ്ക്ക് ഒരു സാധനം വരും Attitude എന്നാണ് അവൻ പറയുന്നത്. കാണുമ്പോ ശർദ്ദിക്കാൻ വരും.
@4672239206 Жыл бұрын
ഹേ പ്രഭു...യേ ക്യാ ഹുവാ
@vijeshpk86379 ай бұрын
ഞാൻ ഇതെല്ലാം ഓടിച്ചു കണ്ടു....😅ഇതൊക്കെ നേരത്തെ അറിയാം... 😂ഇങ്ങനെ ഒള്ളു എന്ന്
@mrsaber53636 ай бұрын
Gun fire cheyyaan alla thalakkadikkaana 😂😂
@midhun331 Жыл бұрын
Pewer trolls 🥵🔥
@josephmc46288 ай бұрын
Enthano blayyakku ee idakku shishyanmar koodikondirikkunnu 😂😂😂😂
@A_G_Boss_28 Жыл бұрын
Ee villain dub cheyth koduthathu Manoj k. Jayan aano 😂
@Njakkunna1234 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gopikrishnan2090 Жыл бұрын
Yaa. Mone fire 🤐😂😂
@Subin77756 Жыл бұрын
ക്യായ അവരാത് ഹേ 😱
@adontommykarikkattiil4625 Жыл бұрын
Reload roast inte video koode kand kazhinja 😅😅😅
@teamreflex7252 Жыл бұрын
1:33 sec varunna music yevidanna kitta
@jallushid8312 Жыл бұрын
😢 njammale basandhi alle ithil
@yasinarafath9142 Жыл бұрын
Movie entertainment aanu.
@mubasbirmubumubu0667 Жыл бұрын
Bro oru. Malayalam movie und thallumpidi enn poyi ayint oru video cheyo😊
@manuayyappan31146 ай бұрын
Valliyachaaa ithanu nte valliyachan ammamma ni etha😂
@midhun331 Жыл бұрын
🥵🔥
@shamnanashma7904 Жыл бұрын
Ee Nayakane evideyo kandittundallo.. actress ananyayude brother aano
@nandana_narayanan Жыл бұрын
No Ram pothineni aan ith The Warrior aayirnnu ithin munp erangiya movie
മൈർ.. ഇത് കണ്ട് 5 മിനിറ്റത്തേക്ക് എന്റെ തലച്ചോർ ഷട്ട് ഡൗൺ ആയി.!!🥲💀
@SreeragKannan-s7q Жыл бұрын
Ente net veruthe pandaaramadakkiya cinema😠😠😠😠😠😠😠😠😠
@t-rexexe886811 ай бұрын
He is from any other illatha planetinnano ???😮😮😮
@shyamcs-cg3sd8 ай бұрын
Flight mathran ullu story ella 😅
@reshmarvajayan2790 Жыл бұрын
റാം❤
@manua65989 ай бұрын
എനിക്ക് ക്ഷമയും സഹനശക്തിയും ആവശ്യത്തിലധികം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഇന്ന് ഞാൻ ഏഷ്യാനെറ്റ് മൂവിസിൽ ഈ സിനിമ മുഴുവൻ കണ്ടു.. പകച്ചു പോയി ഞാൻ. ക്യാ അവരാത് ഹേ.......!
@anoop45239 ай бұрын
എന്റെ പൊന്നോ ഞാനും ഇപ്പൊ കണ്ടേ ഒള്ളു
@albinalbin1882 ай бұрын
Bro Avaru vicharichu kgf oru Action padam aanallo Appo Angane oru Action padam irakkamennu pakshe evaru cheitha oru mandatharam over Action sequecum, over fight sequencum, over mass sequencum add cheiythu