ദുരന്തങ്ങൾക്ക് ഒരു പരിധി ഇല്ലടെയ് 😂😂 |No logic action scenes |Troll Malayalam |Pewer Trolls |

  Рет қаралды 916,151

Pewer Trolls

Pewer Trolls

Жыл бұрын

ദുരന്തങ്ങൾക്ക് ഒരു പരിധി ഇല്ലടെയ് 😂😂 |No logic action scenes |Troll Malayalam |Malayalam troll |Fight troll |Pewer Trolls |
#trollmalayalam #pewertrolls #Nologicfightscene #balakrishna #Malayalamtroll #Malayalam #Teluguaction #balakrishnatroll #sarkaaruvaaripaata #Maheshbabu
#tigershrofffight

Пікірлер: 422
@kb.m4039
@kb.m4039 Жыл бұрын
എനിക്ക് മനസ്സിലാവത്തത് സങ്കടം ആണേലും ചിരി ആണേലും മറ്റ് എന്താണേലും ഒരേ മുഖഭാവത്തോട് കൂടി അഭിനയിക്കണ ഈ മഹേഷ് ബാബു എങ്ങനെ സൂപ്പര്‍ സ്റ്റാറായി എന്നാ🤔
@adilakshmigangireddy2606
@adilakshmigangireddy2606 Ай бұрын
First watch nijam , you will understand,kk
@abdulnaseemnaseem4108
@abdulnaseemnaseem4108 Ай бұрын
ചന്തിക്ക് തേപ്പുപെട്ടി ചൂടാക്കി വെച്ചാലും ഒരു ഭാവവും varilla
@anjitha.m2678
@anjitha.m2678 Жыл бұрын
തിരുപ്പതിയായി 😂 ആ tiger ന്റെ ഫോണിലെ ringtone... Oh..Rakshayilla scene 😂😂
@blackstormyt500
@blackstormyt500 Жыл бұрын
Ahh phonine oru poralu polumilla 😅
@pachupachu2390
@pachupachu2390 Жыл бұрын
ഇപ്പഴേതെ ട്രോൾ പിള്ളേർ കൊള്ളാം 😂😂😂
@nithin84
@nithin84 Жыл бұрын
😆😆😆
@mohammadhabban5679
@mohammadhabban5679 Жыл бұрын
ഏത് troll വീഡിയോക്കും ദിലീപിന്റെ കോമഡി must ആണ് 😂
@dr.ducalion5630
@dr.ducalion5630 Жыл бұрын
athaanu power of dileep
@nikhilnick6083
@nikhilnick6083 Жыл бұрын
Dileepettan power❤️
@fx_Log6129
@fx_Log6129 Жыл бұрын
Suraj 🔥😌
@mohammadhabban5679
@mohammadhabban5679 Жыл бұрын
@@fx_Log6129 സുരാജ്, jagathi,haneefa,ഇദ്രൻസ്, etc.. Anganee ട്രോളന്മാർക് ഒഴിച്ചു കൂടാനാവാത്തെ ഒരുപാട് ആക്ടർസ് ഉണ്ട് 🥰
@OB1T0_UCHIHA_01
@OB1T0_UCHIHA_01 Жыл бұрын
suraj😌
@brightmoon1627
@brightmoon1627 Жыл бұрын
2:38 That connection pwolichh 👌👌👌🔥🔥🔥😹😹😹
@ranjithkss
@ranjithkss Жыл бұрын
9.25 സമയത്തെ salman khan നെ കണ്ടപ്പോൾ ആണ് എനിക്ക് ഏറ്റവും കൂടുതൽ ചിരി വന്നത്... ഈ കാണിച്ചവരുടെ king ആയി വരും പുള്ളി 🤣..
@aqmaraqmarahmad4557
@aqmaraqmarahmad4557 11 ай бұрын
Ennikum 😂😂😅
@romianu7209
@romianu7209 Жыл бұрын
Telgu നേക്കാളും കഷ്ടം ആണ് ഇപ്പൊ ഹിന്ദി 🤣🤣🤣🤣
@alessandro5706
@alessandro5706 Жыл бұрын
Hindi movie alla mone, Hindi serial athu kaanam 🔥
@jishadmajeed1826
@jishadmajeed1826 Жыл бұрын
ഭൂലോക ദുരന്തം മലയാളം പടങ്ങളാണ്
@thomasantony114
@thomasantony114 Жыл бұрын
അടുത്ത വർഷത്തേക്ക് കൂടുതൽ ഇരകളെ കിട്ടട്ടെയെന്ന് ആശംസിക്കുന്നു.😂
@mahitham007
@mahitham007 Жыл бұрын
കാറിന്റെ വീല് പോണു സാബ്ജി 😂😂😂😂😂😂
@vimalsuku9452
@vimalsuku9452 Жыл бұрын
😄
@yourlikeandyourchoice4376
@yourlikeandyourchoice4376 Жыл бұрын
9:41 😂ഞാൻ കൂടുതൽ ചിരിച്ചത്....😂😂😂😂
@mgkilimanoor2056
@mgkilimanoor2056 Жыл бұрын
സൂപ്പർ heroes aaya എല്ലാവർക്കും ഒരു ഭീഷണിയായി വരുമോ ഇൗ tiger അണ്ണൻ 😂😂
@instrider
@instrider Жыл бұрын
ലെ ബാലയ്യ : എനിക്ക് ഇത്രേം മക്കള് പിറക്കാതെ പോയോ.... 🤪
@arjunmv9487
@arjunmv9487 Жыл бұрын
9:49😂😂😂😂
@thomasantony114
@thomasantony114 Жыл бұрын
ഫോണിലെ ringtone 😂😂😂😂
@manikandanappu7705
@manikandanappu7705 Жыл бұрын
പല ട്രോളുകളുടെ അവസ്ഥാന്തരവും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ഇതാദ്യം ആണ് പൊളിച്ചു മോനെ 👌
@shamshadali2513
@shamshadali2513 Жыл бұрын
Uff... എജ്ജാതി... പിള്ളേർ കൊള്ളാം എന്താ ട്രോൾ 🔥😅😅👀
@zerahh07
@zerahh07 Жыл бұрын
9:48🤣😂🙌
@swalishaan5705
@swalishaan5705 Жыл бұрын
ഈ videos എഡിറ്റ് ചെയ്യുന്നവർക്കിരിക്കട്ടെ ഒരു big സല്യൂട്ട് 😄😄👍👍👍
@-mt8384
@-mt8384 Жыл бұрын
ബാക്കിയുള്ള രണ്ട് എണ്ണത്തിനെ വച്ച് നോക്കുമ്പോൾ മഹേഷ്‌ ബാബു ഒക്കെ എത്രയോ ബേധം... ❤️ Mahesh babu 😘😘
@RABEEH__SHAN__HRX
@RABEEH__SHAN__HRX Жыл бұрын
Yz bro 🔥
@geethuvarghese9103
@geethuvarghese9103 Жыл бұрын
"True Cinema should hold a mirror to life" enookeya shastram.. Eni ethokke aarood parayaan changayeez!! 🤣🤣🤣
@khadolkhajancharvakan
@khadolkhajancharvakan Жыл бұрын
മുഖത്ത് ഒരു ഭാവവും വിരിയാത്തവന്മാർ ആണ് ഈ മഹേഷ്‌ ബാബുവും, ജോൺ എബ്രഹാമും, ടൈഗർ ഷൊറോഫും ഒക്കെ. ഇത് കണ്ടപ്പോൾ ഒരു കാര്യം പിടികിട്ടി അഭിനയിക്കാൻ യാതൊരു ശേഷിയും ഇല്ലെങ്കിലും കാറിന്റെ ടയർ ഒരു സെക്കൻഡിൽ അഴിച്ചെടുക്കാൻ ഉള്ള ടെക്‌നിക്‌ (3:20) മഹേഷ്‌ ബാബുവിന്റെ കയ്യിൽ ഉണ്ട്! 😎💥
@abdurahmanfaisal6835
@abdurahmanfaisal6835 Жыл бұрын
വെറുപ്പിക്കലിൽ pHD എടുത്തവൻ 🤣മഹേഷ്‌ ഏട്ടൻ
@cinematube3804
@cinematube3804 Жыл бұрын
🤣🤣🤣🤣🤣 ... Babu
@aswinthug
@aswinthug Жыл бұрын
Ee troll ondakkan vendi full film kanda thanne sammayikkanam😂
@abhinandj9197
@abhinandj9197 Жыл бұрын
John ebraham ഇങ്ങനെ അധപതിച്ച് പോയല്ലോ കഷ്ടം
@haris634
@haris634 Жыл бұрын
Pulliyude attack kand nokk kilidan Action ann .. ethonnum avrude creation allallo nalla Director annel ellam nannavum
@dilshad9489
@dilshad9489 Жыл бұрын
@@haris634 💙
@unaiskt8038
@unaiskt8038 Жыл бұрын
8:57😂😂
@abhiramr7923
@abhiramr7923 Жыл бұрын
06:09 captain cheythal Aha, Njan Cheythal Oho 😂
@brightmoon1627
@brightmoon1627 Жыл бұрын
Power of Super syram effect.
@Jjm888
@Jjm888 Жыл бұрын
You deserve more subscribers 👌👌
@PewerTrolls
@PewerTrolls Жыл бұрын
Thank u❤
@hamnaptk5094
@hamnaptk5094 Жыл бұрын
I strongly agree 🤝😌
@twilight0057
@twilight0057 Жыл бұрын
0:35 Ballaya: 🤨You ametur 😂
@haker_0
@haker_0 Жыл бұрын
5:55 bro cringe adichitt kanan pattinilla 🚶‍♂️
@arunmdaz8476
@arunmdaz8476 Жыл бұрын
ജോണിന്റെ ഹെലികോപ്റ്റർ താഴ്ത്തുന്നതാണ് ഏറ്റവും പൊളി പിന്നെ car കറക്കുന്നതും
@geethuvarghese9103
@geethuvarghese9103 Жыл бұрын
Thanikk oru balya bhaviyund.. Veruthe hellikoptr karakkal kandu athu kalayandaa..🤣
@aiswaryaiyshu.655
@aiswaryaiyshu.655 Жыл бұрын
അത് ശെരി ചത്തില്ലാഞ്ഞോ 😂😂😂
@rex_schd
@rex_schd Жыл бұрын
👏 very funny good video. Ethu full edit chaiyan ethre divasam eduthu? 😀
@user-rg9yn4cl7b
@user-rg9yn4cl7b Жыл бұрын
പുള്ളി flying jetൽ നിന്ന് പിടിവിറ്റില്ലാന്ന് തോന്നുന്നു 😁
@siiinaaaan
@siiinaaaan Жыл бұрын
6:30 ivanaar captainoo😂
@sidharthsaji5497
@sidharthsaji5497 Жыл бұрын
Pwoli editing.kuraye chirikkan und😀😀😁😁
@rejithremash3899
@rejithremash3899 Жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം..😂😂😂
@_VEDHALAM_
@_VEDHALAM_ Жыл бұрын
8:02😂🔥
@Muzically
@Muzically Жыл бұрын
How in the world you found out about like these movies and scenes exists ... I wonder what kind of ideas these directors get & also wonder anyone sees these types of movies. Pitty on those so called heroes.. Not even 1% of your talent those guys have... Awesome job buddy.. keep it up 👍
@theknighttemplar8177
@theknighttemplar8177 Жыл бұрын
9:51 😂😂🤣
@beenar7267
@beenar7267 6 ай бұрын
പറയാൻ വാക്കുകൾ ഇല്ല 🤣🤣🤣🤣ന്റെ ദൈവമേ ഇവർ തന്നെ ഇവരുടെ പടം കാണുമ്പോ തോന്നില്ലേ എത്ര ഓവർ ആണെന്ന്. ഡയറക്ടർ sir നെ നമിക്കണം. ബാലയ്യ യെക്കാൾ ഭീകരന്മാർ 🤣🤣🤣🤣🤣
@fazin2835
@fazin2835 Жыл бұрын
0:35😂 3:27😂 9:17😂
@10th_boy
@10th_boy Жыл бұрын
എന്താണ് രക്ഷകാ നിന്ന് കിണിക്കണേ 😂
@thomasebeny
@thomasebeny Жыл бұрын
I had laughed all through this video, thanks 🤣🤣
@Vishnu56788
@Vishnu56788 Жыл бұрын
8:09😜🥰😂Dileep
@hafizmuhammed2005
@hafizmuhammed2005 Жыл бұрын
1:02 കടപ്പുറം ഇളകി 😂😂😂
@shihabshihab1212
@shihabshihab1212 11 ай бұрын
vera leval troll bro sammadhich🙏🙏🙏👌
@ubaidmuhammad4580
@ubaidmuhammad4580 Жыл бұрын
Hemme....nee polikkada....eni ninde kaalamaan... Ide pole continue cheyyaanengil....troll raajakkammaar vazi maari nilkum.... @powertrolls....🔥😘😘😍😍 Chiri nirthaan petta paad.... 9:36 mukeshettan...🤣🤣
@hafizmuhammed2005
@hafizmuhammed2005 Жыл бұрын
5:44 bgm ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്ക്.ആരുമായിട്ടെങ്കിലും similarity ഒണ്ടോ.
@chillaanvlogs
@chillaanvlogs 8 ай бұрын
ഞാൻ കണ്ട Trollil സൂപ്പർ ❤❤❤
@sandheepts5144
@sandheepts5144 Жыл бұрын
Nice aayittund bro.
@APM201
@APM201 Жыл бұрын
Super editing bro 👍
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
8:16 Alla.. aashayam Ulkondadha 😂😂
@mubashir_keelakunnikkam
@mubashir_keelakunnikkam Жыл бұрын
💥💯💔 poli mass troll
@soorajkumar1561
@soorajkumar1561 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 😂😂😆🤣happy happy new year🔥
@SETHUAS
@SETHUAS Жыл бұрын
Train ഒക്കെ ഇപ്പോ cardboard കൊണ്ടാണോ ഉണ്ടാക്കുന്നത് ?🤔🤔🤔
@ajmalvks
@ajmalvks 8 ай бұрын
Pwoli editing.. ❤
@INDIATECHGARAGE
@INDIATECHGARAGE 8 ай бұрын
8:09 music with dileep's action.... 😘😆😆😆editor serrrr. 👏👏👏👏
@Shigun
@Shigun 8 ай бұрын
Powlichu makkale.... 🔥🔥🔥
@O_Donahue
@O_Donahue Жыл бұрын
2:11 വ്യക്തമായില്യാ... 👌
@abdurahmanfaisal6835
@abdurahmanfaisal6835 Жыл бұрын
എന്താ പറയാ 😂😂😂🤣🤣🤣🤣🤣
@travelbuddy5081
@travelbuddy5081 Жыл бұрын
Poli editing ❤️
@DeepuCEO
@DeepuCEO Жыл бұрын
Bro your edits are a treat to watch. Best troll edit channel!
@PewerTrolls
@PewerTrolls Жыл бұрын
Thanku ❤
@asimff8888
@asimff8888 Жыл бұрын
💖😂
@vellayan321
@vellayan321 Жыл бұрын
6:34 captain 🙄എന്തൊന്നടെ ഇതൊക്കെ 😏
@capturesbysree_
@capturesbysree_ Жыл бұрын
Aake depressed ayi irikkuayirunnu, appozhanu ithu kandathu. Thanks for making me laugh 🤗💕
@vaisakhkv7871
@vaisakhkv7871 11 ай бұрын
Ejjathi 😃 😊 😀 😄 😁
@muh_razal_2123
@muh_razal_2123 Жыл бұрын
Ni poli ada🙌😹😹😹😹😹😹🤣🤣🤣
@suchithrasaleelan2148
@suchithrasaleelan2148 Жыл бұрын
6.52🤣🤣🤣
@vaishakh2944
@vaishakh2944 Жыл бұрын
9:48 dhomajale dhoomajale 😂
@adithv3347
@adithv3347 9 ай бұрын
Those funny moments 3:20 6:30 9:17 to 9:23 9:48 😂😂😂
@rag168
@rag168 13 күн бұрын
6:32 😂😂
@INDIATECHGARAGE
@INDIATECHGARAGE 8 ай бұрын
1:27 a scientific touch😂😂
@anikuttan6624
@anikuttan6624 Жыл бұрын
😂😂😂🙏
@akhilr5188
@akhilr5188 Жыл бұрын
2023 ഇൽ എങ്കിലും ഇതിനൊക്കെ ഒരു മാറ്റം വന്നാമതിയാരുന്നു
@ItsDcruz
@ItsDcruz Жыл бұрын
Captain America paavam 😂😂
@tigeriandhilin9202
@tigeriandhilin9202 Жыл бұрын
tiger fan Le me: watching this 🙂💔
@nidhishbiju6386
@nidhishbiju6386 Жыл бұрын
😂😂എങ്ങനെ ഉണ്ടാക്കുന്നടെ ഇതൊക്കെ 🤣🤣🤣🤣
@username5989
@username5989 Жыл бұрын
Bhalayya cameo reference 🤣🤣
@anilkumarmk7985
@anilkumarmk7985 Жыл бұрын
💯👍
@gopigopinath1001
@gopigopinath1001 Жыл бұрын
😂😂😂🤣🤣
@vijay-ek6kw
@vijay-ek6kw Жыл бұрын
എന്തൊക്കെയായാലും മഹേഷ് ബാബു മാസ്സ് ആണ് 🔥
@Megawatts-vl3gw
@Megawatts-vl3gw Ай бұрын
Athe athe😂
@Vishal-my4pc
@Vishal-my4pc Жыл бұрын
Ente Aattukaal Bhaskara
@sanalsanthosh1032
@sanalsanthosh1032 Жыл бұрын
Le Bollywood why should telungans have all the fun 😛
@ls.creations_3574
@ls.creations_3574 Жыл бұрын
Ith ith shupper adaa 😆😆.
@jameskrys4675
@jameskrys4675 Жыл бұрын
Super bro
@nasi3162
@nasi3162 Жыл бұрын
ഞാൻ subscribe ചെയ്തിരിക്കുന്നു ഗുരുവേ... 🙏🏻🙏🏻🙏🏻 🤣 ഒത്തിരി ചിരിച്ചു.. 🤣🤣🤣
@dileeppk1415
@dileeppk1415 Жыл бұрын
😄😄
@c......r.....7335
@c......r.....7335 Жыл бұрын
BAALAYAAA'S ANIYAN MAHESH BABU 🤣😂😂🤣🤣
@haris634
@haris634 Жыл бұрын
Pulli edukkan padam okke valiya kozhappam illa action okke poliya...ee padam pora ..but pothuve...
@haris634
@haris634 Жыл бұрын
@FC BARCELONA 09 next movie is with SSR
@anamikarajeev8174
@anamikarajeev8174 Жыл бұрын
@FC BARCELONA 09 thats why he got so many award
@anamikarajeev8174
@anamikarajeev8174 Жыл бұрын
@FC BARCELONA 09 mahesh babu remake star vijaye kazhinjum bhedham ann
@anamikarajeev8174
@anamikarajeev8174 Жыл бұрын
@FC BARCELONA 09 jai remake star vijay😂
@candycrush5984
@candycrush5984 Жыл бұрын
Beast Evide
@jeebuba
@jeebuba 9 ай бұрын
എങ്ങനെ പറ്റുന്നു 😅😅😅
@ettayi987
@ettayi987 Жыл бұрын
*ithokke kandu theling prekshakarude a nalla manasu arum kandilla* 😂😂😅😵‍💫😵‍💫
@sanjaymanoj546
@sanjaymanoj546 Жыл бұрын
Tiger ser🤣🤣🤣
@astrix143
@astrix143 Жыл бұрын
😂😂
@Grace_369_
@Grace_369_ Жыл бұрын
✨️Thank you so much dear 🪄🥰🫰🏻Thank you so much for your video ✨️🤍
@adheenakochumon2450
@adheenakochumon2450 Жыл бұрын
സൂരി ശിവകാർത്തികേയൻ നോക്കിയത് കണ്ടോ 😂
@crazyrinto6113
@crazyrinto6113 Жыл бұрын
😍😍😆
@user-keraleeyan
@user-keraleeyan Жыл бұрын
6:45 uff rajyasneham at peak level🥵🥵
@dr.ducalion5630
@dr.ducalion5630 Жыл бұрын
tigerine forest kaaru pidichu kondaavandathaanu... wildeness kurachu kooodunnundu
@sivadathva6497
@sivadathva6497 Жыл бұрын
Aaa G wagon trainilek edich ketunath transporter 2il nen copy 😅
@prankoprank546
@prankoprank546 Жыл бұрын
Chirich chirich chathu😁😁😁😁😁😁😁😁😁👍👍👍
@jeevanpeter6148
@jeevanpeter6148 Жыл бұрын
Oru scene polim vannilengilum, full score balayya kk. 🤣.
@demogotgonx
@demogotgonx Жыл бұрын
😂
@thecrazymarvelgirl4287
@thecrazymarvelgirl4287 8 ай бұрын
"What the sh*t" moment on point...
@kuthupattumalayalam-tamil1641
@kuthupattumalayalam-tamil1641 Жыл бұрын
🤣🤣🤣😂😂😂😂🤣🤣🤣
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,5 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 94 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
ШУНДАЙ ЯХШИ ВИДЕОГА ХЕЧ КИМ ЛАЙК БОСМАЙДИ
0:15
Муниса Азизжонова
Рет қаралды 3,5 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 20 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 5 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 2,4 МЛН
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 3,2 МЛН