ബാലെ സംഘം കടയ്ക്ക് മുന്നിൽ വഴക്കിട്ടപ്പോൾ കണ്ടു നിന്ന കടക്കാർ ചെയ്തത് |

  Рет қаралды 248,061

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 189
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
കഴിഞ്ഞ ഓണത്തിന് പാവപ്പെട്ട ഒരച്ചനും അമ്മക്കും ഓണ സദ്യയും ഡ്രസ്സും കൊടുത്ത Oh my God പരിപാടി ഓർത്തു പോയി🙏💕 അതുപോലെ ഒരു എപ്പിസോഡ് ഈ ഓണത്തിന് പ്രതീക്ഷിച്ചു🙏🔥
@prabakaranck8637
@prabakaranck8637 2 жыл бұрын
ഒരു കിടുക്കൻ എപ്പിസോഡ് ആയിരുന്നു അത്
@വിനീത്-പ2പ
@വിനീത്-പ2പ 2 жыл бұрын
ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു അത് മറക്കാൻ കഴിയില്ല 🙏🏻🙏🏻❤❤❤❤😔
@aranees711
@aranees711 2 жыл бұрын
ഇ എപ്പിസോഡ്. തേഞ്ഞു പോയി. അടുത്ത അങ്ങത്തട്ടിൽ കാണാം...
@akshajiameer9155
@akshajiameer9155 2 жыл бұрын
കഴിഞ്ഞ് പോയ രണ്ട് ഓണത്തിനും ഹൃദയം പൊട്ടുന്ന എപ്പിസോഡ് ആയിരുന്നു.. 😔😔. എന്നാൽ ഇ പ്രാവശ്യം അത്ര പറ്റിയില്ല. അതിൽ ഞാൻ എന്റെ ദുഃഖം :രേഖപ്പെടുത്തുന്നു. 😔😔😔
@devadathan
@devadathan 2 жыл бұрын
lovely episode ... Shop owners were very nice 🥰🥰🥰
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
11:20 ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു ❤️‍🔥❤️‍🔥
@TahirTahir-ml8ui
@TahirTahir-ml8ui 2 жыл бұрын
ഇത്‌ ഏറ്റില്ല അടുത്ത എപ്പിസോഡ് സൂപ്പർ ആക്കണം 👍🏻👍🏻
@issacgeorge1726
@issacgeorge1726 5 ай бұрын
കടക്കാരി ചേച്ചി കലക്കി ചിരി Super
@itsmesofi5226
@itsmesofi5226 2 жыл бұрын
കഴിഞ്ഞ വർഷത്തെ പോലെ സന്തോഷം കൊണ്ട് മനസും കണ്ണും നിറഞ്ഞ ഓണം എപ്പിസോഡിനായി waiting ആണ്...
@nageshkumar9060
@nageshkumar9060 4 ай бұрын
ഒരു പ്രതികാരം ഇല്ലാത്ത കടേലെ ഒരു കണ്ണാടി വെച്ച പ്രതിമ 😂
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയിട്ടും 🔥 ഒഴിവ് സമയങ്ങളിൽ ഈ പരിപാടിയിൽ അഭിനയിക്കുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ 👌. സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ് 💥
@achuuniquez27
@achuuniquez27 2 жыл бұрын
Ni vanna😂🤣🤣🤣
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
@@achuuniquez27 😁
@johnwick883
@johnwick883 4 ай бұрын
Aru ninte thantha ano?
@jayachandran.a
@jayachandran.a 2 жыл бұрын
The lady at the shop was so kind hearted towards the bale artistes and she gave them another cup of tea and cake on credit.
@THOMPALLYCultureFusion
@THOMPALLYCultureFusion 2 жыл бұрын
ഓണത്തിന് ഹൃദയ സ്പർശിയായ എപ്പിസോഡുകൾ കാഴ്ചവച്ച ഓ മൈ ഗോഡ് ടീം ..എന്തുപറ്റി ? പ്രതീക്ഷകളെ തകിടം മറിച്ചു, ഒരു സാദാ എപ്പിസോഡ്നു അപ്പുറം ഒന്നും ഇല്ല. ഓണ സ്പെഷ്യൽ എന്ന് പറയരുത് . പ്രതീക്ഷയോടെ അടുത്ത എപ്പിസോഡില് കാണാം. ഹാപ്പി ഓണം..
@hassainarstageactor2023
@hassainarstageactor2023 2 жыл бұрын
Dc
@radhakrishna3363
@radhakrishna3363 2 жыл бұрын
Kk kk I'ljl jjp I'll Jo kkkoo UK jiikook KKkK to jjojjkkojjj
@Manojkumarkc28
@Manojkumarkc28 Жыл бұрын
അടിപൊളി എപ്പിസോഡ് 💯💯💯💯💯 😍😍😍😍🥰🙏🙏
@romanrock3612
@romanrock3612 2 жыл бұрын
ചീറ്റിപോയി... ആ ചേച്ചിക്ക് കാര്യം അവസാനം മനസിലായി അപ്പോൾ ആ ചേച്ചി ദാനദർമിഷ്ടയായി... അടുത്തത് സൂപ്പർ ആക്കു 👍
@ansarjaza6139
@ansarjaza6139 2 жыл бұрын
ഇത്തയുടെ നല്ല മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട്
@udayansahadevan1715
@udayansahadevan1715 2 жыл бұрын
ബാലേ ശരിക്കും അരങ്ങേറുന്നത് കടയുടെ മുന്നിലാണ് 👍👍
@Teslinmary582
@Teslinmary582 Жыл бұрын
Congrats sabu chettan and Francis chettan 👏👏👏👏🤣🤣adipoli
@abdulkalammampad8654
@abdulkalammampad8654 Жыл бұрын
മാനവ വിഭവ ശേഷി വകുപ്പിൽ ജോയിന്റ് സെക്രട്ടറി ആയിരിക്കെ ആണ് ഫ്രാൻസിസ് ഈ എപ്പിസോഡ് ചെയ്തത്
@benoychacko6951
@benoychacko6951 2 жыл бұрын
വെറുതെ ആയിപോയി ഇത്രയും വേഷം കെട്ടിയത് 😟😟😟😟
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
പ്രതീക്ഷകൾ തെറ്റിപ്പോയി സാരമില്ല കാത്തിരിക്കാം അടുത്ത എപ്പിസോടിന്ന് വേണ്ടി
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 2 жыл бұрын
കഴിഞ്ഞ വർഷത്തെ തിർവോണം മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്
@rahmanrahman3223
@rahmanrahman3223 2 жыл бұрын
ഒരു ജീവില്ലാത്ത episodu ഓണത്തിന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു
@zainulabideen3422
@zainulabideen3422 2 жыл бұрын
ഓണമായിട്ട് പൊളിഞ പരിപാടി ആയതിൽ അങ്ങേ അറ്റംവിഷമിക്കുന്നു.... എന്നാൽ കഴിഞ്ഞ ഓണത്തിലെ പരിപാടി എന്റെ കണ്ണ് നിറച്ചിരുന്നു...
@sujithanugraham8394
@sujithanugraham8394 2 жыл бұрын
ഈ ചേച്ചിയ്ക്ക് എന്റെ ബിഗ് സല്യൂട്ട്
@dhaveshps3096
@dhaveshps3096 2 жыл бұрын
പ്രവാസി കാണൂമ്പോൾ..ഇത് ഒരു അനുഭവം ആണ്. നാട്ടിലെ തമാശകൾ
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 жыл бұрын
പൊളിഞ്ഞു പോയി പക്കാ ശോകം... അടുത്ത വട്ടം അടിപൊളിയാവട്ടെ 👍🏻
@sneakyhydra3357
@sneakyhydra3357 9 ай бұрын
NSG കമാൻഡോ ആയിട്ടും ലീവ് എടുത്ത് അഭിനയിക്കാൻ വരുന്ന സാബു ചേട്ടൻ ആണെന്റെ ഹീറോ...
@abhiprayangal4999
@abhiprayangal4999 2 жыл бұрын
ഇതു എന്തൊക്ക ആയാലും കഴിഞ്ഞ വർഷങ്ങളിലെ ഓണ എപ്പിസോഡിന്റെ ഏഴു അയലെത്തെങ്ങും എത്തുന്ന ഒരു എപ്പിസോടല്ല. കഴിഞ്ഞ വർഷങ്ങളിൽ നിങ്ങളുടെ പ്രോഗ്രാമുകൾ കണ്ട് കണ്ണ് നിറഞ്ഞുപോയിട്ടുണ്ട്. ഇനിയെങ്കിലും ശ്രെദ്ധിക്കുമെന്ന് കരുതുന്നു.
@sageeshcp4403
@sageeshcp4403 2 жыл бұрын
ഓണത്തിന് വെറും തരികിട പരിപാടിയായിപ്പോയി. പൊട്ടിപൊളിഞ്ഞു.
@SureshBabu-of9em
@SureshBabu-of9em 4 ай бұрын
ആ ചേച്ചി ഇടക്കിടെചിരിച്ചുകൊണ്ട് ക്യാമറയിലോട്ടു നോക്കുന്നുണ്ട്.
@vladimirputin9122
@vladimirputin9122 2 жыл бұрын
UNO യിൽ അംഗമായിട്ടും ഒഴിവു സമയങ്ങളിൽ ഈ പ്രോഗ്രാം അടിപൊളി ആക്കിയ സാബു അണ്ണന് അഭിവാദ്യങ്ങൾ
@mansoorsalim3745
@mansoorsalim3745 2 жыл бұрын
കാട്ടാകട സബ് ഇൻസ്‌പെക്ടർ ആയ ഫ്രാൻസിസ് ചേട്ടൻ തിരക്കിനിടയിലും ഇതിനായി സമയം കണ്ടെത്തുന്നുണ്ടെല്ലോ 🥋.
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
പൊളിഞ്ഞല്ലോ ചേട്ടാ.....constume ഇട്ടത് വേസ്റ്റ് ആയി
@AjgamingYT-e4r
@AjgamingYT-e4r 2 жыл бұрын
ചേച്ചിടെ ആക്ടിറ്റിംഗ് ഒട്ടും അറിയില്ല 👍🏻👌
@noushadamanath2162
@noushadamanath2162 2 жыл бұрын
കലങ്ങിയില്ല.. ഓണം എപ്പിസോഡ് ഒരുപാട് പ്രദീക്ഷയിൽ ആയിരുന്നു....
@sethunk2865
@sethunk2865 2 жыл бұрын
സമ്മാനം കൂടുതൽ കൊടുക്കണം അതാണ് അതിന്റെ ശെരി
@shanoojayathil
@shanoojayathil 2 жыл бұрын
ആ നടി പറയുവ...ചേട്ടാ വാൾ ഉഷാൻ😂🤣😂😂 (9.40)
@luvmallya
@luvmallya Жыл бұрын
That Ammachi is so cute :)
@mohammedshanavas1969
@mohammedshanavas1969 2 жыл бұрын
അടുത്ത ഇറങ്ങിയ കുറച്ചു പ്രോഗ്രാമുകൾ ചിരിക്ക് വകയില്ലാത്തത് ഒരു നിലവാരവും പുലർത്തുന്നില്ല
@sasisasik2587
@sasisasik2587 2 жыл бұрын
കഴിഞ്ഞ വർഷത്തെ എപ്പിസോട് പോലെ, നല്ലൊരു ഓണം പ്രോഗ്രാം കാണാൻ വന്നതായിരുന്നു....
@renjithomas6203
@renjithomas6203 2 жыл бұрын
Next sunday നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@sunilraj9465
@sunilraj9465 2 жыл бұрын
super program anu. o my god👍👍👍
@zmediavlogsmalayalam
@zmediavlogsmalayalam 2 жыл бұрын
Mask etta chettan ::: 🙄njan ed evdeyano ndo 🙄onnun mansilakunillalo🙄🙄
@mohananvilayour718
@mohananvilayour718 2 жыл бұрын
എല്ലാ എപ്പിസോഡും കാണുന്ന ഒരു ആരാധകൻ ആണ് ഞാൻ പക്ഷേ ഇത് ചീറ്റിപ്പോയി അടുത്തത് പ്രതീക്ഷിക്കുന്നു
@CODERED999
@CODERED999 2 жыл бұрын
ഇപ്രാവശ്യത്തെ എപ്പിസോഡ് 3G എന്ന് പറയാൻ പറഞ്ഞു.... 🤗🤗🤗
@rajeshkuttan1185
@rajeshkuttan1185 2 жыл бұрын
വെട്ടും തടവും പൊളിച്ചു 😄😄
@ashkrizz
@ashkrizz 2 жыл бұрын
*സർക്കാർ ജോലിക്കു ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കക്ക് അനുമോദനങ്ങൾ* *ktdc ക്ലാർക്ക്*
@jayachandran.a
@jayachandran.a 2 жыл бұрын
He has since retired from service.
@Ammoos125
@Ammoos125 2 жыл бұрын
അപ്പോൾ കലക്ടർ ജോലിയിൽ നിന്നും വിരമിച്ചോ? Oh my god 😖😖
@vijeeshaashokan2771
@vijeeshaashokan2771 7 ай бұрын
Nalla Amma ❤❤❤❤❤
@mjsmehfil3773
@mjsmehfil3773 2 жыл бұрын
What's happening... Mistakes Mistakes in dialogues... Proper rehearsal needed... 1.EENTHA RECORDING O 2.VAAL OOOSSS.... This was a nice show once upon a time...😔😔😔🤐🤐🤔🤔😢😢😢😢😢😢😭😭😭😭😭❤
@nufailkhannufailkhan3321
@nufailkhannufailkhan3321 2 жыл бұрын
Onamashamsakal.... good 😊😘
@shihabnellikunnu7895
@shihabnellikunnu7895 2 жыл бұрын
അളിയൻസിനെപ്പോലെ ഒ മെയ്‌ ഗോഡും ചീറ്റിപ്പോവുകയാണല്ലോ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് ഓണത്തിന് ഇങ്ങനത്തെ ഒരു എപ്പിസോടല്ല പ്രതീക്ഷിച്ചത്
@arunkumar-bf2wi
@arunkumar-bf2wi 2 жыл бұрын
നന്മനിറഞ്ഞവർ ♥️
@haneefcellking4625
@haneefcellking4625 2 жыл бұрын
നല്ല നിലവാരം ഉള്ള ടീമായിരുന്നു എന്ത് പറ്റി നിങ്ങൾക്
@sajikumartssajikumarts1732
@sajikumartssajikumarts1732 2 жыл бұрын
ഓണമായതു കൊണ്ടായിരിക്കും എപ്പിസോഡ് ഊഞ്ഞാല ഊഞ്ഞാല 😄
@shajeevcc8236
@shajeevcc8236 2 жыл бұрын
എന്തൊക്കയോ കാണിച്ചു കൂട്ടി..... ഏറ്റില്ല....... പോട്ടെ next നോക്കാം
@vichuss580
@vichuss580 Жыл бұрын
Peru polichu
@mastar_wayne9971
@mastar_wayne9971 2 жыл бұрын
നിങ്ങളുടെ കൂടെ ഏപ്പോഴുമുള്ള ആ ലേഡിയുടെ പേര് കൂടി കൊടുക്കാമായിരുന്നു
@shammer3523
@shammer3523 2 жыл бұрын
ഞാൻ കമെന്റ് നോക്കിയാണ് കാണാറ്
@jijumohan6381
@jijumohan6381 2 жыл бұрын
Nice program
@ashrafmullungal7332
@ashrafmullungal7332 2 жыл бұрын
സത്യം പറയാലോ പറ്റ തല്ലിപ്പൊളി പ്രോഗ്രാം 20 മിനിറ്റ് വെറുതെ പോയി ഞങ്ങളുടെ സമയം വെറുതെ നഷ്ട പെടുത്തി കഷ്ടം
@sujiths6403
@sujiths6403 2 жыл бұрын
ഇ സാബു ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയും എല്ലാവർക്കും അറിയാം പിന്നെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നു ഒരു സംശയം കൊണ്ട് ചോദിച്ചതാ
@സലിഠസലിഠ-ഥ2ഭ
@സലിഠസലിഠ-ഥ2ഭ 2 жыл бұрын
കഴിഞ്ഞ ഓണത്തിന് നിങ്ങൾ കാഴ്ച്ച വെച്ച പരിപാടി വളരെ നല്ലത് ആയി രുന്നു. ഈ പ്രാവശ്യം അത് പോലെ ഏത് ഏങ്കിലും പാവങ്ങളെ കണ്ട് എത്തി സഹായം നൽകും എന്ന് പ്രതീക്ഷിച്ചു. അത് ഉണ്ടായില്ല. കഷ്ടം ആയി പോയി
@asokantk9867
@asokantk9867 2 жыл бұрын
ഒരു വില ഇല്ലാത്ത ഒരു എപ്പിസോഡ് ആയി പോയി..... 🙄🙄
@suryavananoop6405
@suryavananoop6405 2 жыл бұрын
Dey ivde chaya mathrame ullu...neeyum irangunno....😁😁😁
@anoopappukuttananoopappuku9596
@anoopappukuttananoopappuku9596 2 жыл бұрын
ആ പെണ്ണ് ഒരു വെള്ളി അടിച്ചല്ലോ(വാള് ഊശെന്ന് )😂
@jayakumarrajan4276
@jayakumarrajan4276 Жыл бұрын
Chembagamangalam
@sreeunni1299
@sreeunni1299 2 жыл бұрын
Onasamsakal🥰
@jishnupreman
@jishnupreman 2 жыл бұрын
Next episode waiting⏳
@sayanthkcsayanth1695
@sayanthkcsayanth1695 5 ай бұрын
4:12🤣🤣🤣
@ShahulHameed-kt3nc
@ShahulHameed-kt3nc 2 жыл бұрын
Ee yeppisod por nalladvarunnad vare katthirikkam
@sanjosmusicworld4488
@sanjosmusicworld4488 2 жыл бұрын
Super❤❤
@Haridevu890
@Haridevu890 2 жыл бұрын
😇😇
@johnphilip1306
@johnphilip1306 2 жыл бұрын
തല്ലിപ്പൊളി പരിപാടി
@nytronBGMI
@nytronBGMI 2 жыл бұрын
Athu ninakk
@satheeshsatheesh7552
@satheeshsatheesh7552 Жыл бұрын
👍👍👍👌
@gopakumarg6229
@gopakumarg6229 2 жыл бұрын
പോരാ, ഓണം ആയിട്ട് ഒരു കിടിലം വേണ മായിരുന്നു ഓണത്തിന് മുമ്പ് ഒരു episode കൂടി പ്രതികിഷിക്കുന്നൂ
@hashimmuhammed9252
@hashimmuhammed9252 2 жыл бұрын
എന്ത് Episode ഇത് ഓണത്തിന് ചളവാക്കിയെല്ലേ
@shivam-lr7gw
@shivam-lr7gw 2 жыл бұрын
അങ്ങനെ oh my godന്റെ ഈ വർഷത്തെ ഓണം കുളമായി കഴിഞ്ഞ കുറച്ചു എപ്പിസോഡുകൾ തകർത്തതിന്റെ ഫലമാണോ ഇത് കൊളമാക്കിയത്
@kumarkumark2147
@kumarkumark2147 2 жыл бұрын
Super
@ansemfernandez3990
@ansemfernandez3990 2 жыл бұрын
Vaaluu ushuuu
@RazakRazak-oe5jv
@RazakRazak-oe5jv 2 жыл бұрын
ആ ചേച്ചിക്ക് ഇതിനെ പറ്റി അറിയില്ല പാവം
@haneefcellking4625
@haneefcellking4625 2 жыл бұрын
ഇതിനെക്കാളും ഇ പണി നിർത്തുന്നതാണ് നല്ലത് നിങ്ങൾക് അല്ല പിന്നേ
@abdulrasheedvp6807
@abdulrasheedvp6807 2 жыл бұрын
6 പൊറോട്ട ലഘു കടി 😃😃😃🤣🤣🤣
@HarigeethapuramHaripad
@HarigeethapuramHaripad 2 жыл бұрын
oh my god teamന് ഓണാശംസകൾ 💝
@sujiths6403
@sujiths6403 2 жыл бұрын
👍👍👍👍
@satheeshsatheesh2231
@satheeshsatheesh2231 2 жыл бұрын
കഴിഞ്ഞ ഓണത്തിന് ഉണ്ടായിരുന്ന എപ്പിസോഡ് ഓർക്കുന്നു.. മികച്ച എപ്പിസോഡ് ആയിരുന്നു. എന്നാൽ ഈ എപ്പിസോഡ് നന്നായിട്ടില്ല
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
അടിപൊളി 🥰🥰🤣🤣🤣
@sreekumarr7750
@sreekumarr7750 2 жыл бұрын
സൂപ്പർ 👍👍👍സൂപ്പർ 😍😍😍
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Poliyeeeee🥰🥰🥰🥰🥰🥰🥰
@lijiochira6889
@lijiochira6889 2 жыл бұрын
ഒത്തില്ല
@jineshpjayan8358
@jineshpjayan8358 4 ай бұрын
9:38😂😂
@haneefa14
@haneefa14 2 жыл бұрын
Greattt program from kaumudi
@sameerkuttayi9366
@sameerkuttayi9366 2 жыл бұрын
ഓണമായിട്ട് ഇത്രയും തേഞ്ഞ ഒരു എപ്പിസോടായല്ലോ ഓ മൈ ഗോഡ് മാറ്റി ശിക്കാരി ശംമ്പു എന്നാക്കുക
@mallusinlondon647
@mallusinlondon647 2 жыл бұрын
പവനായി ശവമായ എപ്പിസോഡ് ആയിപ്പോയി...🤭
@deepumpnsyriac
@deepumpnsyriac 2 жыл бұрын
👍
@deepusr9268
@deepusr9268 2 жыл бұрын
കലങ്ങിയില്ല,,
@shihabziya3894
@shihabziya3894 2 жыл бұрын
oru rasaayilla oru praavasyampolum chirichilla...
@FJMKOLLAM
@FJMKOLLAM 2 жыл бұрын
നനഞ്ഞ പടക്കം... 🤣🤣
@ആര്യൻ
@ആര്യൻ 2 жыл бұрын
ആർക്കാനും വേണ്ടി ഓർക്കാനിച്ചപോലായി
@abdulkadar2973
@abdulkadar2973 2 жыл бұрын
Francis chettan oru neuro surgen anenne ethra perk ariyam
@dennieskodukulanji
@dennieskodukulanji Жыл бұрын
Psychiatrist alle ? Trivandrum medical college il.
@mohananvilayour718
@mohananvilayour718 2 жыл бұрын
ചീറ്റിപ്പോയി
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Mom had to stand up for the whole family!❤️😍😁
00:39
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,4 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН