ഉദ്ഘാടനം ചെയ്യേണ്ട കളിസ്ഥലത്ത് ഭിക്ഷാടന സംഘം കളി തുടങ്ങിയപ്പോൾ സംഭവിച്ചത് |

  Рет қаралды 521,814

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 446
@rizanajiffri4119
@rizanajiffri4119 2 жыл бұрын
ആ കുട്ടികളിൽ ഒന്ന് എന്റെ മകളാണ്. ഫർഹ 😍. ഫഹദ് മോനും 👏👏👏👏
@sasidharansasi2893
@sasidharansasi2893 2 жыл бұрын
@
@gowribabu5430
@gowribabu5430 2 жыл бұрын
@@sasidharansasi2893 O. Hjjk
@gowribabu5430
@gowribabu5430 2 жыл бұрын
@@sasidharansasi2893 J. Poi kihho jimmm Ji ijm i
@gowribabu5430
@gowribabu5430 2 жыл бұрын
@@sasidharansasi2893 mji hi JJ. Hi. Bio ii.
@gowribabu5430
@gowribabu5430 2 жыл бұрын
@@sasidharansasi2893 J. N
@sooraj_ksd7161
@sooraj_ksd7161 Жыл бұрын
ഇന്നും മനുഷ്യന്റെ ഉള്ളിലെ വിവേജന സ്വഭാവത്തെ പൊറത്ത് എടുത്ത ooh my god പരുവാടി 🔥🔥🔥
@sibityson6619
@sibityson6619 2 жыл бұрын
ഇത് കേരളമാണല്ലോ... 😁വേർതിരിവ് ഉണ്ടാകും 🙏🔥 പുച്ഛം മത്രേം😡
@ClearExplain
@ClearExplain 2 жыл бұрын
👍
@sarathlallal2318
@sarathlallal2318 7 ай бұрын
Avidunnu pinne vera edhelum kuttikal missing aayal e pucham kondirikuoo ..??
@Srt_sreesanth
@Srt_sreesanth Жыл бұрын
അവസാനം ക്യാമറ കണ്ടപ്പോൾ കുട്ടിയെ ചേർത്ത് പിടിച്ച പ്രധാന അധ്യാപിക🤗☺️
@farisvlogs4961
@farisvlogs4961 2 жыл бұрын
എന്റെ മോനും ഈ പരിപാടി യിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം. Thanks to kaumudhy channel 🥰🥰🥰
@renjithomas6203
@renjithomas6203 2 жыл бұрын
😍
@anithasvlogomg8593
@anithasvlogomg8593 2 жыл бұрын
❤️❤️❤️
@jayalalpavithreswaram2960
@jayalalpavithreswaram2960 2 жыл бұрын
🥰🥰
@farzanan1654
@farzanan1654 2 жыл бұрын
❤❤❤
@aslasabu5124
@aslasabu5124 2 жыл бұрын
😍😍😍😍
@sjsj346
@sjsj346 2 жыл бұрын
ഇതെന്താ സംഭവം...: ആ ഫ്രാൻസിസ് അവരുടെ കൂടെ ഉള്ള ടീമും ശരിക്കും സിനിമയേ വെല്ലുന്ന രംഗങ്ങളും അഭിനയവും ... അസാധാരണം തന്നെ....എന്ത് ഒറിജിനാലിറ്റി ആയിട്ടാണ് എല്ലാവരുടെയും വിളയാട്ട്.....എല്ലാവർക്കും ഞങ്ങൾ നൽകുന്ന സമ്മാനമാണ് . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@babuchandranav9264
@babuchandranav9264 2 жыл бұрын
ഫ്രാൻസിസ് ചേട്ടൻ കട്ടക്ക് നിൽക്കുന്നു.. ധൈര്യം ❤❤
@udayansahadevan1715
@udayansahadevan1715 2 жыл бұрын
ഒരു പ്രശ്നം വന്നുകഴിഞ്ഞാൽ സൗമ്യമായി ഒതുക്കിത്തീർക്കാൻ സ്കൂൾ അധികൃധർക്ക് അറിയില്ല എന്നു ഇതിൽനിന്നും മനസിലായി 👍👍
@sreejithpk9416
@sreejithpk9416 2 жыл бұрын
ആ കുട്ടികളോട് നിങ്ങൾ കുറച്ച് കളിച്ചിട്ട് പൊക്കാളൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ആ ടീച്ചർ ഒരു മാതൃകാ ടീച്ചർ ആവുമായിരുന്നു കുട്ടികളിൽ വേർതിരിവ് കാണിച്ചത് വളരെ മോശം
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സത്യം. 🚶‍♂️
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
അനിത മാഡത്തിന്റെ അഭിനയം... ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കി.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰
@shivadaspmna9391
@shivadaspmna9391 2 жыл бұрын
സാബു ചേട്ടനെ ഈ സ്കൂളിൻ്റെ മേലുദ്യോഗസ്ഥനാണെന്ന്🤣🤣
@shibum6831
@shibum6831 2 жыл бұрын
നല്ല വിദ്യാസമ്പന്നർ പക്ഷേ മനുഷ്യത്വം തീരെ ഇല്ല എന്ന് മനസ്സിലായി കൊച്ചു കുട്ടികളോട് എങ്ങനെയാണ് കളിക്കേണ്ട എന്ന് പറയാനുള്ള മനസ്സ് ഉണ്ടാകുന്നത്
@harisankar1060
@harisankar1060 2 жыл бұрын
നാട്ടിൽ നടക്കുന്നത് ഒന്നും അറിയാറില്ല ല്ലെ
@sanojsanu7250
@sanojsanu7250 2 жыл бұрын
ഇത് ഒരു തിരിച്ചറിവാണ് ഈ നൂറ്റാണ്ടിലും നമ്മൾക്ക് മാറ്റം ഒന്നും സംഭവിച്ചിട്ടില്ലാനുള്ള തിരിച്ചറിവ്..
@Legend-zf6vk
@Legend-zf6vk 2 жыл бұрын
നിങ്ങളുടെ വീട്ടിലേക്ക് നാടോടികൾ വലിഞ്ഞു കയറി വന്നാൽ , മുറ്റത്തെ ഗാര്ഡനിലൊക്കെ അവരെ ഉഴുതു മറിക്കാൻ വിടുമോ ..?💁‍♂️
@hanidq4381
@hanidq4381 2 жыл бұрын
@@Legend-zf6vk അതൊരു നന്മ മരം ആണ് 🤣🤣
@sujithsurendren7292
@sujithsurendren7292 2 жыл бұрын
നമ്മുടെ കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിടുന്നത് അവരുടെ സുരക്ഷിതത്വം നോക്കിയാണ് അപ്പോൾ ഇതുപോലെ ഉള്ള ആളുകൾ ഏതേലും കുട്ടികളെ തട്ടികൊണ്ട് പോയാൽ എന്താവും അവസ്ഥ ടീച്ചർ ചെയ്തത് ആണ് ശെരി
@travelwithadam5888
@travelwithadam5888 2 жыл бұрын
വേണ്ടി വന്നാൽ ഒരു കൈ നോക്കാൻ തുനിഞിറങ്ങിയ കുഞ്ഞു മോൾ ആണെന്റെ താരം 😄💪
@Deepagouri
@Deepagouri 2 жыл бұрын
ആഹാരം ചോദിച്ചപ്പോൾ കൊടുക്കാമെന്ന് പറയാമായിരുന്നു . ഞങ്ങളുടെ കുട്ടികൾ കഴിച്ചിട്ട് ബാക്കിയുള്ളത് തരും എന്ന് പറഞ്ഞ രീതി ഉൾകൊള്ളാനായില്ല. എല്ലാവർക്കും വിശപ്പ് ഒരുപോലെ ആണ്. ഒരാൾക്കെങ്കിലും വിശപ്പ് മാറ്റാൻ പറ്റുമെങ്കിൽ അത് ചെയ്യുക. നാളെ നമുക്കൊക്കെ എന്താണ് വിധിച്ചതെന്ന് അറിയില്ല
@noushadmuhammed8766
@noushadmuhammed8766 2 жыл бұрын
👍👍
@shinojraghavanvtk3135
@shinojraghavanvtk3135 2 жыл бұрын
ഇത്രയൊക്കെ ബുദ്ധിമുട്ടിച്ചത് കൊണ്ടായിരിക്കും ആഹാരം ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞത്
@Vishnuprasad27
@Vishnuprasad27 2 жыл бұрын
As per the situation aanu anganokke parayunadh.... just think it before judge
@005sooraj
@005sooraj 2 жыл бұрын
Pillerkku thikayillenu vicharichittanu
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
very good. 👋👋👋🚶‍♂️
@AnilKumar-pv7sy
@AnilKumar-pv7sy 2 жыл бұрын
കുട്ടികൾക്കു വേർതിരിവ് കാണിച്ചു പുതിയ അറിവ് നൽകിയ ടീച്ചർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@jeryy19
@jeryy19 2 жыл бұрын
കളിയാക്കിയത് ആണോ
@user-rg3nr1ro3s
@user-rg3nr1ro3s 2 жыл бұрын
Athne njngkde school pilerk anen.. Polm.. Oru pkshe ethrthathil theruvin vanlm ath kuty alea jeevn alea.... Avrkm agraham kanilea athin kaumudi katye teacherk kuttikalik verthiriv anu❤️. Hats off kaumudy.... Ingne anu teachers avde nklm kollam.. School... Kashtam
@mohdhaneefa4739
@mohdhaneefa4739 2 жыл бұрын
ഏതെങ്കിലും ഒരു കുട്ടിയെ മിസ്സിംഗ്‌ ആയാൽ ഈ കംമെന്റിനു എന്ത് പ്രസക്തി
@ASH03ASH
@ASH03ASH 2 жыл бұрын
നിങ്ങളുടെ വീട്ടിൽ ഇതുപോലെ ആൾക്കാർ വന്നാൽ വീട്ടിനുള്ളിലേക്ക് കയറ്റി വിടുമോ 😊
@suluniyas7814
@suluniyas7814 2 жыл бұрын
@@ASH03ASH അത്രയും ആൾകാർ ഉള്ളിടത്, കുറച്ചു സമയം കളിച്ചോ, ഭക്ഷണം കഴിച്ചോ എന്ന് പറയുന്നത് ഒരു നന്മ തന്നെയായിട്ട് കണക്കാക്കുന്നു
@shahir.m.i393
@shahir.m.i393 2 жыл бұрын
പിള്ളേരുടെ performance കൊളളാം.good episode 👍👍
@SureshKumar-zk9xj
@SureshKumar-zk9xj 2 жыл бұрын
നിങ്ങളുടെ കുട്ടികൾ എന്ന് പറയാതെ നമ്മുടെ കുട്ടികൾ എന്ന് പറഞ്ഞു ശീലിക്കു. ഈ സ്കുളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രം കളിക്കാനുള്ള സ്ഥലം എന്ന് പറയു. പുറത്ത് നിന്നുള്ള കുട്ടികൾ കളി സ്ഥലം കാണുമ്പോൾ അവരുടെ മനസും കൊതിച്ചു പോകും. ഇങ്ങനെ ധിക്കാരം കുട്ടികളോട് വേണ്ട സഹോദരിമാരെ വെല്ലുവിളിയും വേണ്ട കുട്ടികളോട്.
@hanidq4381
@hanidq4381 2 жыл бұрын
എന്താ സത്യത്തിൽ ഉദ്ദേശിച്ചത്
@jeryy19
@jeryy19 2 жыл бұрын
Comment section നോക്കിയപ്പോ കുറെ നന്മ മരങ്ങളെ കാണാൻ കയ്യിന്നു സന്ദോഷം.😂🍼🍼🍼 ഇങ്ങനെ ഉള്ള മർവടികൾ കുട്ടികളെ തട്ടിക്കൊണ്ടു പോവുമ്പോൾ ഈ നന്മരങ്ങൾ പറയും ഇങ്ങനെ ഉള്ളവരെ എന്തിനാണ് വീട്ടിൽ കേറ്റുന്നത് എന്ന്. ആ schoolil കുറേ ചെറിയ കുട്ടികൾ ഉണ്ട്, teachere വിശ്വസിച്ചു ആണ് parents കുട്ടികളെ സ്കൂളിൽ അയക്കുന്നത്.
@abhiraj.d4924
@abhiraj.d4924 2 жыл бұрын
Correct💯💯🤣🤣nthayalumm kollammm👌👌
@abhishikthabhi3463
@abhishikthabhi3463 Жыл бұрын
Sathiyan👍
@sumeshvarghese8878
@sumeshvarghese8878 2 жыл бұрын
ഞാൻ 💯 % H.M ന് ഒപ്പം. ഇവിടെ കുറെ പേർ പറയുന്നത് കണ്ട് .. കുട്ടികളെയെല്ലാം ഒരു പോലെ കാണണമെന്ന് ഈ പറയുന്നവരുടെ വീട്ടിലേക്ക് കുറെ നാടോടി കുട്ടികൾ കേറി വന്നാൽ അവരുടെ കുട്ടികളുടെ കൂടെ കളിപ്പിക്കുകയും , ഒക്കത്ത് വെച്ച് ആഹാരവും കൊടുക്കുമായിരിക്കും.. തൊലിഞ്ഞ ഡയലോഗ് അടിക്കാൻ എളുപ്പമാ.. H. M അവരുടെ ഉത്തരവാദിത്വമാണ് ചെയ്തത്.. തൻ്റെ കുട്ടികളെയും സ്കൂളും സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്.. മറ്റുള്ളവർക്ക് വന്നാൽ "ആഹാ i നമുക്ക് വന്നാൽ " ഓഹോ " കൊള്ളാം..
@wood_pecker_
@wood_pecker_ 2 жыл бұрын
Exactly. Ennalum aa pavam kuttikal ithu pole ethra Peru undavum…figment school ayondu ullil engilum keran patti vere ethelum arnne thookki eduthu erinjene…sir paranja pole school ne kuttam paranjittu kariyam illa avaru cheyandathu anu cheithe.. as you said nammude vettil vannalum nammal food koduthalum ullil ketti kidathillalo 👍
@fijadfiju5677
@fijadfiju5677 2 жыл бұрын
💯
@iqbal2202
@iqbal2202 2 жыл бұрын
@@taserface8147 യുക്തി അല്ല പ്രൊട്ടക്ഷൻ ആണ് ആവിശ്യം
@akhila7756
@akhila7756 Жыл бұрын
Supper comments
@user-qq6kn3kc2s
@user-qq6kn3kc2s Жыл бұрын
ചേട്ടോ ആ പറഞ്ഞത് ശെരി ആയില്ല
@nazimudeenmytheen6690
@nazimudeenmytheen6690 Жыл бұрын
ആ കുട്ടികളാണ് യഥാർത്ഥ ആക്ടർമാർ. അവർ കളി തുടർന്ന് കൊണ്ടേ ഇരുന്നു
@ratheeshkumarjl7706
@ratheeshkumarjl7706 2 жыл бұрын
ഒരു ഹെഡ് മാസ്റ്ററുടെ കുട്ടികളോടുള്ള സമീപനം
@bibinjohn57
@bibinjohn57 2 жыл бұрын
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഇതേ സ്കൂളിൽ വച്ച് ഒരു എപ്പിസോഡ് നടത്തിയിട്ടുള്ള താണ് ഇത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഏതായാലും കുഴപ്പമില്ലാതെ എല്ലാവരും അഭിനയിച്ചു
@mutthusvlog2475
@mutthusvlog2475 2 жыл бұрын
അന്നും പിച്ചക്കാരൻ ആയിരുന്നു 😄
@ashkrizz
@ashkrizz 2 жыл бұрын
*സർക്കാർ ജോലി കിട്ടിയ പ്രാഞ്ചി ചേട്ടന് അഭിനന്ദനങ്ങൾ* ( *milma accountant* )
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
സർക്കാർ ജോലി കിട്ടിയതിന്റെ പേരിൽ അഭിനന്ദിക്കേണ്ടതില്ല. ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്‌താൽ അഭിനന്ദിക്കാം.
@midhunjayakumar2147
@midhunjayakumar2147 2 жыл бұрын
കേരള നവോത്ഥാന പ്രസ്ഥാനം എന്നതിനെ കുറിച്ച് വാതോരാതെ പഠിപ്പിക്കുന്ന നിങ്ങൾ ഇപ്പോൾ അതിൻ്റെ ശവപെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു . അയ്യങ്കാളിയും , ഗുരുവും , കുമാര ഗുരു വും ,കുര്യാക്കോസ് ഏലിയാസ് ചാവറ എല്ലാരും നമുക്ക് പകർന്നു തന്ന ഒരു സന്ദേശം ഉണ്ട് . അത് പഠിപ്പിക്കാൻ മാത്രം ആവരുത് വിദ്യാഭ്യാസം . അത് പ്രവർത്തിയിൽ കൊണ്ട് വന്നു മാതൃ കാണിക്കേണ്ടവർ ആണ് നിങ്ങൾ . നിങ്ങളെ കണ്ടാണ് ഭാവി തലമുറ വളരുന്നത് . മാന്യമായി ആ മനുഷ്യരെ ഡീൽ ചെയ്യാൻ നിങ്ങൾ പരാജയപെട്ടു . ഭാവി തലമുറ നിങ്ങളിൽ നിന്ന് ഉൾകൊള്ളുന്ന സന്ദേശം എന്താണ് ? . ഭിക്ഷക്കാർ ആയിരുന്നപ്പോൾ അവരെ ആട്ടി പായിച്ചു . പക്ഷേ ചാനൽ ആണെന്ന് അറിഞ്ഞപ്പോൾ കെട്ടിപിടിച്ചു . നല്ല നീതി .
@malayalisworldmass168
@malayalisworldmass168 2 жыл бұрын
വളരെ നല്ലൊരു എപ്പിസോഡ് ഒത്തിരി ചിരിച്ചു 👌👌👌👌👌😄
@martinjohn5547
@martinjohn5547 2 жыл бұрын
നല്ലൊരു സന്ദേശം പകർന്നു കൊടുക്കാൻ പോലുംകഴിഞ്ഞില്ല കുട്ടികൾ ദൈവങ്ങൾ ആണെന്നുള്ള ചിന്ത എല്ലാ സ്റ്റേറ്റും ഇന്ത്യൻസ് ആണ് എന്നുള്ള ബോധമെങ്കിലും
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
സൂപ്പർ എപ്പിസോഡ്... ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰
@amalas8689
@amalas8689 2 жыл бұрын
😍😍😍
@iamindia1821
@iamindia1821 2 жыл бұрын
നാടോടി കുട്ടികളെ കയറ്റാൻ നിന്നാൽ തമിഴ്മാർ കളിച്ചിട്ട് നമ്മുടെ കുട്ടികളെയും അടിച്ചോണ്ട് പോകും
@ASH03ASH
@ASH03ASH 2 жыл бұрын
സ്വന്തം വീട്ടിൽ ഇതുപോലെ ആൾക്കാർ വന്നാൽ വടി എടുത്ത് അടിച്ചൊടിക്കുന്നവർ ആണ് ടീച്ചറെ കുറ്റം പറയുന്നത്
@althafalthaf3904
@althafalthaf3904 Жыл бұрын
@@taserface8147 ഒള്ളത് കൊടുക്കും അതെ സ്ഥാനത് മന്ത്രീടെ. മക്കളേണെങ്കിലോ വന്നത് malaitt സീഹരിച്ചനെ അത്രയേ പറഞ്ഞോളൂ
@SanthoshKumar-xc5ju
@SanthoshKumar-xc5ju 2 жыл бұрын
വളരെ തെറ്റായ സന്ദേ ശമാണ് ഇവിടെ നിന്നും പുറപ്പെടുന്നത്.
@therapport7163
@therapport7163 2 жыл бұрын
കേരളത്തിലെ വിദ്യാസമ്പന്നരുടെ വർണ്ണവെറി കാണിച്ചു തന്ന എപ്പിസോഡ് 😢🙏🏿
@rajancherian3891
@rajancherian3891 2 жыл бұрын
Thankaluday veetil enganachayanthal
@rahulr8963
@rahulr8963 2 жыл бұрын
കുട്ടികളെ ആരെങ്കിലും പിടിച്ചോണ്ട് പോകുമ്പോഴും ഇങ്ങനെ തന്നെ പറയണം
@Legend-zf6vk
@Legend-zf6vk 2 жыл бұрын
ഇവിടെ എന്ത് വർണ വെറിയാണ് കണ്ടത് ..?നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കടന്നാൽ പൂമാലയിട്ടു സ്വീകരിക്കുമോ ..?
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
@@Legend-zf6vk ഇത് വീട് അല്ലല്ലോ. അവിടെ കുട്ടികളുടെ കളി സ്ഥലം ഉപയോഗിച്ചു എന്നല്ലേ ഒള്ളു
@thahimedia6662
@thahimedia6662 2 жыл бұрын
വർണ്ണവെറിയല്ല. സ്കൂളുകൾക്ക് ഓരോ നിയമങ്ങളുണ്ട്
@bijijohn6627
@bijijohn6627 2 жыл бұрын
ഈ വീഡിയോ തമിഴ്നാട് ആരെങ്കിലും കണ്ടുകഴിഞ്ഞാൽ നാളെ പച്ചക്കറി കൂടുതൽ കീടനാശിനി അടിച്ചു കേരളത്തിൽ വണ്ടി ലേറ്റ് ആയിരിക്കും
@BijuManatuNil
@BijuManatuNil 2 жыл бұрын
ഇവരൊക്കെ ആണോ പിള്ളേരെ നോക്കുന്നത് മനസാക്ഷി ഇല്ലാത്ത വർഗ്ഗങ്ങൾ 😁😂😂
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ്
@suluniyas7814
@suluniyas7814 2 жыл бұрын
കുഴപ്പമില്ല അവർ കുറച്ചു നേരം കളിച്ചോട്ടെ എന്ന് പറഞ്ഞിരുന്നേൽ..
@sitharaashokan847
@sitharaashokan847 Жыл бұрын
Correct 😔
@Antony77162
@Antony77162 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു വീഡിയോയ്ക്ക്🤣🤣🤣
@sajir4833
@sajir4833 2 жыл бұрын
Same same biggboss...real acting
@haneefa14
@haneefa14 2 жыл бұрын
നമ്മുടെ നികുതി പ്പണം കൊണ്ട് നിർമ്മിച്ച പൊതു വിദ്യാലയത്തിൽ പാവങ്ങൾക്ക് ഒന്ന് കളിക്കാൻ 10 മിനിറ്റ് അവസരം നല്കാതെ നിന്ന അധ്യാപിക സമൂഹത്തിന് നാണക്കേടാണ്. ഇവർ പഠിപ്പിക്കുന്ന കുട്ടികളുടെ ഭാവി കൊളമാകും'.
@143sanoop
@143sanoop 2 жыл бұрын
Kannu tettiyal kuttikaley kadathikondu pokuna kaalath teachers cheyitathu nalla kariyam tanneya
@haneefa14
@haneefa14 2 жыл бұрын
@@143sanoop yes100%
@sivarajans9406
@sivarajans9406 Жыл бұрын
മനുഷ്യത്വപരമായി ചിന്തിച്ചാൽ താങ്കളുടെ വാദം ശരി. പക്ഷേ ചില പ്രശ്നങ്ങൾ സ്കൂൾ ആധികൃതരുടെ നേരെ വരാൻ സാധ്യത ഉണ്ട്..... അതിനാലകം ഇങ്ങനെ ഒക്കെ പെരുമാറിയത്..... ഒരു ഗവണ്മെന്റ് സ്ഥാപനം ആണല്ലോ അത് 🙄
@jamesk.j.4297
@jamesk.j.4297 Жыл бұрын
താങ്കളുടെ കുട്ടികൾക്കൊപ്പം, വൃത്തിയും, മെനയും ഇല്ലാത്ത നാടോടി കുട്ടികൾ ഒന്നിച്ചു കളിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നത് താങ്കൾക്ക് ഇഷ്ടപ്പെടുമോ. ഇങ്ങനെ കണ്ടാൽ നിങ്ങൾ തീർച്ചയായും സ്കൂൾ അധികൃതരുമായി വഴക്കാകും. പിന്നെ ആ ടീച്ചറെയും മറ്റും കുറ്റം പറയുന്നതിൽ കാര്യം ഇല്ല
@rajeshmathew8246
@rajeshmathew8246 9 ай бұрын
​@@jamesk.j.4297😮ഫയങ്കര 😮😮
@ajith3841
@ajith3841 2 жыл бұрын
Nalla teacher...... 👍👍👍 Mathruka aakkaruth enn mathram Manushyare theruvu pattikale pole treat cheyyunna abhyastha vidhyaraya adhyapakar 👍
@jeryy19
@jeryy19 2 жыл бұрын
നിങ്ങടെ നാട്ടിൽ ഇങ്ങനെ ആണോ തെരുപട്ടികളെ treat ചെയ്യാ 😂🍼🍼. ഇങ്ങനെ പുറത്തിന് ആരാണ് എന്താണ് എന്ന് അറിയാത്തവർ വന്നാൽ പിന്നെ എന്ത് ചെയ്യണം, എവിടെ പഠിക്കുന്നത് ചെറിയ കുട്ടികൾ ആണ്. അവർ തട്ടിക്കൊണ്ടു പോയാൽ നിങ്ങൾ അല്ല അവർ ആണ് സമാധാനം പറയേണ്ടത്.
@joymaniyan7911
@joymaniyan7911 2 жыл бұрын
എന്തിനാ നിങ്ങള് ആ ടീച്ചറിന് സമ്മാനം കൊടുത്തേ ആ ടീച്ചറുടെ വീട്ടിലല്ലേ ആ കുട്ടികൾ കളിയ്ക്കാൻ പോയെ മറ്റു കുട്ടികളെ വേറിട്ട് കാണുന്ന അവളെ ഒക്കെ ആരാ ടീച്ചറെന്നു പറയുന്നേ നിങ്ങൾക്കും ബുദ്ധിയില്ലേ അവൾക്ക് സമ്മാനം കൊടുക്കാൻ നാണം കെട്ടവർ
@althafalthaf3904
@althafalthaf3904 Жыл бұрын
ശെരിയാ 👍🏻👍🏻👍🏻👍🏻
@sooraj_ksd7161
@sooraj_ksd7161 Жыл бұрын
ആദ്യപാകർ എന്നും മാതൃക ആകേണ്ടവരാണ്!!!
@balanpk.4639
@balanpk.4639 2 жыл бұрын
ഇത്താത്തമാരെ ഇളി സൂപ്പർ.
@premjithpf2281
@premjithpf2281 2 жыл бұрын
പുറത്തുള്ള കുട്ടികൾ, ഉള്ളിലുള്ള കുട്ടികൾ, മനസ്സാക്ഷിയുണ്ട്... HM അവർക്കില്ല എന്ന്... നാണക്കേട്, വേദന..
@xaviern.r3307
@xaviern.r3307 2 жыл бұрын
കാര്യം തമാശയാണ് പക്ഷെ പാവ പെട്ടവരെ .പുച്ചിക്കുന്നത് ശരിയല്ലാ പണം ഉള്ളവനും ഇല്ലാത്ത വനും സമ്മാനം ഒന്നാണ്‌ 6 അടി മണ്ണ്
@jeryy19
@jeryy19 2 жыл бұрын
എവിടെ ആണ് bro പുച്ഛിച്ചത് avarood admission എടുക്കാൻ വരേ paranjille
@thuglifemedia988
@thuglifemedia988 2 жыл бұрын
Hlww mr: xavvier bro avde padikunaa kuttigalkk ethupolee ullavar karanam valla problems vannalum thaaangal eee dialogue adikumoo??ee nattil ulla preshangal kurichh veliya dhaarana onum ellalllleee
@dEcoRgOld
@dEcoRgOld 2 жыл бұрын
ഇങ്ങനെ ശരിക്കും വന്ന്, തന്റെയോ തൻറെ വേണ്ടപ്പെട്ടവരുടെയോ കുട്ടിയേ തട്ടിക്കൊണ്ടുപോയാൽ, താൻ ഇത് പറയോ,
@xaviern.r3307
@xaviern.r3307 2 жыл бұрын
ഇന്ന് ഞൻനാളെ നീ ഒരു പ്രളയത്തിൽ എല്ലാം സീറൊ ഒരു നേരം കഞ്ഞി കുടിക്കാൻ പറ്റാത്തവനാണ് നാളത്തെ കോടീചൊരൻെറ് രെക്ഷകൻ മകനേ നീ ഓക്കുക ഈ ഭൂമിയിൽ നമ്മുക്കെ ഒന്നും സ്വന്ത മല്ലാ എന്നോട് ഷെമിക്കുക ഷെമീക്കൂലെ
@althafalthaf3904
@althafalthaf3904 Жыл бұрын
Karattu
@navasmattanur7604
@navasmattanur7604 2 жыл бұрын
ഇവിടെത്തെ പ്രധാന മന്ത്രി 😄🤩
@Ammeyummakkalum
@Ammeyummakkalum 2 жыл бұрын
HM അറിഞ്ഞു അഭിനയിക്കുന്നപോലെ 🤭🤭🤭
@podiyanalexander7622
@podiyanalexander7622 2 жыл бұрын
പുള്ളിക്കാരിയെ teacher എന്നു വിളിക്കാൻ തോന്നുന്നില്ല...
@Sachin-rv8tz
@Sachin-rv8tz 2 жыл бұрын
ആ സ്ത്രീയുടെ ഒരു Attitude😖
@shanthibabu2599
@shanthibabu2599 2 жыл бұрын
ടീച്ചർ മാരോട് 10 പൈസ കിട്ടില്ല മക്കളേ😄😄😄
@habeebullakc2293
@habeebullakc2293 2 жыл бұрын
ഈ ടീച്ചറെ കൊള്ളത്തില്ല
@FOODANDYOU
@FOODANDYOU 2 жыл бұрын
നല്ല മനുഷ്യസ്നേഹമുളള മാതൃകാ അദ്ധ്യാപക൪.. 🙄🙄🙄🙄🙄
@devadasankuduvanpk6881
@devadasankuduvanpk6881 2 жыл бұрын
നല്ല സ്നേഹമുള്ള അധ്യാപകർ
@deepusr9268
@deepusr9268 2 жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി 😆
@shalinipp4001
@shalinipp4001 2 жыл бұрын
ഈ സ്കൂളിൻറെ കോമ്പൗണ്ട് ടീച്ചർമാരും 135 എപ്പിസോഡിൽ ഉള്ളതാണ്
@ameers9163
@ameers9163 2 жыл бұрын
എസ് കറക്ട
@MADHURAM...
@MADHURAM... Жыл бұрын
മനുഷ്യൻ വിദ്യാഭ്യാസം നേടും തോറും സ്വാർഥനായി മാറുന്ന കാഴ്ച 😔😔
@akmanilkumarm4595
@akmanilkumarm4595 2 жыл бұрын
തമാശ പരിപാടിയാണെങ്കിലും ഇതാണ് സമൂഹത്തിന്റെ ശരിയായ ചിത്രം. പണക്കാര് വേറെ, പാവപ്പെട്ടവർ വേറെ . കട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കുന്ന അധ്യാപകർ ഇത്തരത്തിലാണെങ്കിൽ പിന്നെയെങ്ങനെ സമൂഹം നന്നാകും . അത് മാത്രമല്ല ഭക്ഷണം ഉണ്ടെങ്കിൽ കൊടുക്കാൻ പറഞ്ഞപ്പോൾ ഇവിടത്തെ കുട്ടികൾക്ക് കൊടുത്തതിന് ശേഷം ബാക്കിയുണ്ടെങ്കിൽ ,ഒരു ടീച്ചർ പറയേണ്ട നല്ല മറുപടി..
@pradeeppayyoor6178
@pradeeppayyoor6178 2 жыл бұрын
ഞങ്ങളുടെ കുട്ടികൾ നാറികൾ കുട്ടികളെ എല്ലാവരെയും കുട്ടികളായി കണക്കാത്തവർ
@kannanvg7914
@kannanvg7914 2 жыл бұрын
ഇത് പോലുള്ള സ്കൂളിൽ പഠിച്ചു വരുന്ന കുട്ടികൾ വരുന്ന ഗോവിന്ദച്ചാമിമാർ അയ ആർക്കും കുറ്റം പറയാൻ പറ്റില്ല
@Apillaitvm
@Apillaitvm 2 жыл бұрын
ടീച്ചറിന്റെ യഥാർത്ഥ മുഖം ആദ്യം പുറത്തു വന്നു.. ക്യാമറ കണ്ടപ്പോൾ അഭിനയം തുടങ്ങി.... ടീച്ചർ ആണ് പോലും
@suluniyas7814
@suluniyas7814 2 жыл бұрын
കുട്ടികളെ വേർതിരിച്ചു കാണാൻ കഴിയുന്ന ആ സ്ത്രീ ഹൃദയത്തെ ഏത് രീതിയിൽ ന്യായികരിച്ചാലും ശെരിയാകില്ല..
@ananthu9013
@ananthu9013 2 жыл бұрын
thankalude vitl keri vannal pillerde.kude kalikaan vido...chumma valiya dialogue adikaan aarkum patum....aa HM avrde duty aanu cheythath...ithupole ullavar pillere thattikond poyaalo ennu ullath kondaa aa HM angane perumariyath...kure nanmamarangal irangiyekanu
@suluniyas7814
@suluniyas7814 2 жыл бұрын
@@ananthu9013 എന്റെ വീട്ടിൽ കയറി വന്നു മുറ്റത്തിരുന്ന് കളിച്ചോട്ടെ എന്ന് ചോദിച്ചാൽ അതിലൊരു പ്രശ്നവും ഞാൻ കാണുന്നില്ല. ഭക്ഷണം വേണം എന്ന് പറഞ്ഞാൽ കൊടുക്കുകയും ചെയ്യും. പിന്നെ അത്രയും ആൾകാർ ഉള്ളപ്പോൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന അവരുടെ പേടി താങ്കൾ കണ്ടല്ലോ എന്ന് ഓർത്തു ഞാൻ സന്തോഷിക്കുന്നു. മറ്റൊരു സമൂഹ നന്മയെ ന്യായികരിക്കുന്ന നന്മ മരം സർ ☺️
@ClearExplain
@ClearExplain 2 жыл бұрын
@@suluniyas7814 👍
@ramyam.r5575
@ramyam.r5575 2 жыл бұрын
ആ techer അവരുടെ കടമ ചെയ്തു അത്രേം,class റൂമിൽ കുട്ടികൾ ഒരുപാടു ഒണ്ട് അവരുടെ സുരക്ഷ നോക്കി ആകും അവർ ഇവരെ കളിക്കാൻ അനുവദിക്കത്തത്,
@althafalthaf3904
@althafalthaf3904 Жыл бұрын
പിന്നെ ഭയങ്കര ഉരവാദിത്തമാണ് സഹിക്കാതില്ല എന്നിട്ടാണ് ഒരു കുട്ടിയെ പാമ്പ് കടിച്ചെന്നു പറഞ്ഞപ്പോൾ അവിടെ ഇരിക്കാൻ പറഞ്ഞത്
@ajeeshmohanaju4977
@ajeeshmohanaju4977 2 жыл бұрын
ഇതിൽ അഭിനയിച്ചത് കൊണ്ട് കൊള്ളാം, കുട്ടികൾ അഭിനയിച്ചത് കൊള്ളാം but ഇതു യാഥാർഥ്യം ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നോ അതുകൂടി ഓർക്കണം, ഇത്തിരി നേരം അവർ കളിച്ചാൽ എന്ത് സംഭവിക്കും, നിങ്ങൾ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ടീച്ചർമാർ അല്ലേ, നിങ്ങളെ വിശ്വസിച്ചു കുഞ്ഞുങ്ങളെ എങ്ങനെ അവിടേക്കു വിടും, കുഞ്ഞുങ്ങൾ എല്ലാം ഒന്നാണ്
@shanunou6361
@shanunou6361 2 жыл бұрын
നമ്മടെ കുട്ടികൾ, മറ്റുള്ളോരുടെ കുട്ടികൾ എന്ന് വേർതിരിച്ചു ഒരു ടീച്ചർ സംസാരിക്കാൻ പാടില്ല
@sreejithv1990
@sreejithv1990 2 жыл бұрын
ഇതാരാ.. പ്രധാന ടീച്ചർ.. അങ്ങോട്ട് മാറ് തള്ളേ 😜
@ethanisraeljustin
@ethanisraeljustin 2 жыл бұрын
😄
@nidhindinakar2812
@nidhindinakar2812 2 жыл бұрын
Kind, responsible and dedicated teachers, wishing all the very best for your future and stay happy...👍👏🙌
@abhimanyu205
@abhimanyu205 2 жыл бұрын
അങ്ങനെ നമ്മുടെ നാട്ടിലും ഓ മൈ ഗോഡ് 🥰🥰🥰
@haris8066
@haris8066 2 жыл бұрын
എന്തായാലും സ്ക്കൂൾ അധികൃതരുടെ ആ നിലപാടിനോട് ഒരിക്കലും യോജിപ്പില്ല .. ഇതു പോലെ നാടോ ടികളായ തോ അതല്ലങ്കിൽ നമ്മുടെ നാട്ടിലേ തന്നെ പാവപ്പെട്ട കുട്ടികളോ കളിക്കാൻ വന്നാൽ അവരെ അനുഭാവപൂർവ്വം കളിപ്പിക്കണമായിരുന്നു .. നിങ്ങൾക്കൊന്നും മനുഷ്യത്വം എന്നത് തീരെ ഇല്ലേ ടീച്ചറേ .. ഇങ്ങനെയുള്ള നിങ്ങൾ പഠിപ്പിച്ചു വിടുന്ന നാളെത്തേ പൗരൻമാർക്ക് പിന്നെ എങ്ങനെ മനുഷ്യത്വം ഉണ്ടാവും .. മനുഷ്യത്വമില്ലാത്ത കുറെ ജന്തുക്കൾ .. നിറവും , വസ്ത്രവും ജോലിയും നോക്കിയല്ല മനുഷ്യരേ വിലയിരുത്തേണ്ടത് ...
@blah.123
@blah.123 2 жыл бұрын
ആ hm ഒരു ടീച്ചർ, മനുഷ്യസ്ത്രീ എന്ന നിലയിൽ വൻ പരാജയം ആണ്. ഞങ്ങളുടെ കുട്ടികൾ എന്ന് തുടർച്ചയായി പറയുന്നതോടൊപ്പം താൻ സ്വയം ചെറുതാവുകയാണ് ചെയ്യുന്നത്. പുറത്ത് നിന്ന് വരുന്ന കുട്ടികളെ അതും ഒരു കളി സ്ഥലത്ത് നിന്ന് ഓടിക്കാൻ നോക്കുന്നത് എന്തൊരു മോശമായ കാര്യം ആണ്. കുട്ടികളോട് കരുണ വാൽസല്യം തോന്നാത്ത ഇവരെയൊക്കെ ആദ്യം ആ സ്ഥാനത് നിന്ന് പിരിച്ചു വിടണം
@lineeshdp1084
@lineeshdp1084 2 жыл бұрын
കറക്റ്റ്
@anilca1362
@anilca1362 2 жыл бұрын
Correct
@wood_pecker_
@wood_pecker_ 2 жыл бұрын
Angane nadodikal vannu avide ulla oru kuttiye kondu poyal ningal Enda paraya…angane strangers ne oru sthalathum kettan pattilla…nammude vettil vannu 1 day thamasikkanamnnu paranja guest house il kidathum but nammude kude kidannolan parayo…avaru maniyamai paranjallo ivide kuttikale cherkku ennitu athu use cheitholan..athrem thane paranjathu bagiyam..oru private school arnne vere palathum kandene ipo
@arunvmksd
@arunvmksd Жыл бұрын
നിങ്ങടെ കുട്ടികൾ നാളെ ഇത് പോലെ ഒരു അവസ്ഥയിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു
@GodwinJoshi
@GodwinJoshi 2 жыл бұрын
Well presented video, explained everything very well. Keep doing more videos.
@jibyjacob7
@jibyjacob7 Жыл бұрын
കാലം മാറി, പലരുടേം സാഹചര്യം മാറി. ഇനിയെങ്കിലും മുൻധാരണയോടെ മറ്റുള്ള ഭാഷക്കാരെ താഴ്ത്തികെട്ടുന്ന രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിക്കരുത്. എന്തിനാണ് അവരെ തമിഴരായി അവതരിപ്പിക്കുന്നത്.
@achusvlogg6090
@achusvlogg6090 Жыл бұрын
10:02 വടിവേലൂ' ടാ വടീ വാടാ 😃😃
@ANGAMALY007
@ANGAMALY007 2 жыл бұрын
Eeval oru teacher annoo
@bibinjohn57
@bibinjohn57 2 жыл бұрын
പ്രിയപ്പെട്ട പ്രദീപ് ചേട്ടാ സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഒരു പ്രോഗ്രാം ഷൂട്ട് ചെയ്യുമ്പോൾ ആലോചിച്ചിട്ട് ഷൂട്ട് ചെയ്യുക കാരണം ഇതേ സ്കൂളിൽ വച്ച് ടീച്ചർമാരെയും വെച്ച് ഒരു പ്രോഗ്രാം ഷൂട്ട് ചെയ്തിട്ടുള്ളതാണ് അത് 135 ആമത്തെ എപ്പിസോഡ് ഹോ മൈ ഗോഡ് ഒരു ആരാധകൻ കൂടിയാണ് ഞാൻ ഈ പ്രോഗ്രാം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല അടുത്ത പ്രാവശ്യം ത്രില്ലടിപ്പിക്കുന്ന രീതിയിൽ പ്രോഗ്രാം പ്ലാൻ ചെയ്യുക സ്നേഹത്തോടെ കാക്കനാട് നിന്നും ബാബു പലചരക്കുകട
@YounusNattika
@YounusNattika 2 жыл бұрын
*🌻🌻🌻ഈ സ്കൂളിലെ ടീച്ചേഴ്സ്, ജോലിക്കാർ അവരുടെ ഒരു ഒത്തൊരുമ കണ്ടോ? ഇത്രയും തടസങ്ങൾ സൃഷ്ടിച്ച അവരോട് മാന്യത വിടാതെ പെരുമാറാൻ ശ്രമിച്ചു.ഈ കുഞ്ഞുങ്ങളെയും ഇവിടെ പഠിപ്പിക്കാൻ സന്നദ്ധതയും കാണിക്കുന്നു.ഇത് എന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഉള്ളതാണ് ഇതൊക്കെ കേട്ടപ്പോൾ നമ്മുടെ ഏതെങ്കിലും അധ്യാപിക,അധ്യാപകന്മാരെ ഓർത്തവരുണ്ടോ?🌻🌻🌻*
@vichuvichu1127
@vichuvichu1127 2 жыл бұрын
ഞാൻ പഠിച്ച സ്കൂളിലും ഉണ്ടാരുന്നു ഇതുപോലെ വേർ തിരിവുള്ള ടീച്ചർ. അവർക്ക് ഒരു ആക്സിഡന്റ് പറ്റി ഒരുപാട് നാൾ കിടന്ന കിടപ്പാരുന്നു. അവസാന നാളുകളിൽ മക്കൾ പോലും തിരിഞ്ഞു നോക്കാനില്ലാരുന്നു. അവസാനം മരിച്ചുപോയി. അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ദോഷം അവനവൻ തന്നെ അനുഭവിക്കും
@jafarmoodothingal3714
@jafarmoodothingal3714 2 жыл бұрын
നമ്മുടെ video എത്തി കട്ട വെയ്റ്റിംഗ് ആയിരുന്നു
@asokantk9867
@asokantk9867 Жыл бұрын
ആ ടീച്ചറുടെ തനി നിറം കാണിച്ചു തന്നതിന് നന്ദി 😂😂😂.. പ്രസംഗികുമ്പോൾ പറയും എല്ലാകുട്ടികളും ഞങ്ങൾക്ക് ഒരു പോലെ ആണ് എന്നൊക്കെ 😂😂പാവം ടിച്ചർ അറിയില്ലല്ലോ ക്യാമറ കണ്ണിനെ 😅
@vijulal8094
@vijulal8094 2 жыл бұрын
തമിഴ് കേൾക്കുമ്പഴേ അറിയാ० മലയാളിയാണന്ന് എന്നിട്ടും ഇവർക്ക് മനസിലായില്ലേ
@ananthuab
@ananthuab Жыл бұрын
Njn ethil sredhichath oru lungi kazhuthil supermane pole chuttivechekuna oru paiyane annu.... Ejjathy costume😂😂😂👌🏻👌🏻👌🏻
@user-ir9wq5xd5j
@user-ir9wq5xd5j 2 жыл бұрын
ഇവളൊരു സ്ത്രീ ആണോ.കുട്ടികളെ എല്ലാം ഒരുപോലെ കാണണം.
@pshycogirl5036
@pshycogirl5036 2 жыл бұрын
Aa teacher കുട്ടികളെ ആവിടെ പഠിപ്പിക്കാൻ പറഞ്ഞില്ലേ പിന്നെ എന്തിനാ കുറ്റം പറയുന്നത്
@accommodation-hw4wk
@accommodation-hw4wk 2 жыл бұрын
Pakshe mone ee kalagattathil kuttikale pidichukondu pokunna sangavum undu.appol teacherinte bagathalle sari
@lineeshdp1084
@lineeshdp1084 2 жыл бұрын
Avarkk kuttikale padippikkan kazhivill enn mudhevikk ariyam atha angine paranjath
@akashu7754
@akashu7754 2 жыл бұрын
എന്റെ സ്കൂളിൽ വെച്ച് പരുപാടി നടത്തിയ ഓ മൈ ഗോഡ് ന് അഭിനന്ദനങ്ങൾ 🥳👍
@shefinjoshy4918
@shefinjoshy4918 2 жыл бұрын
Best school..abimanikam Sirnu…nalla best teachersum…
@nishraghav
@nishraghav 2 жыл бұрын
@@shefinjoshy4918 അതെ.. 👍🏻👍🏻👍🏻 ഇങ്ങനുള്ള ടീച്ചേർസ് പഠിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം 😇😇
@mohanvp9149
@mohanvp9149 2 жыл бұрын
കേമം 👌കെങ്കേമം 👌👌
@sheebas5483
@sheebas5483 Жыл бұрын
നല്ല അധ്യാപകർ.സ്കൂളിലെ കുട്ടികൾക്ക്. വേണ്ടി. അവിടെ. പഠിക്കുന്ന കുട്ടി കൾക്ക്. അവർ നല്ല അധ്യാപകർ. അവരുടെ ഉദ്ദേശം. കുട്ടി കളുടെ. സംരക്ഷണം മണ്. എന്ന്. മനസ്സിൽ. ആയിരുന്നു. സ്കൂളിൾ.പഠിക്കാൻ വരുന്നത് കുട്ടി യുടെ. മാതാവിന് പിതവിനെ. മകളെ. എൽപിച്ചത്. ഇതരം.നട്ട് ഒടികൾ.ഉണ്ട്. കുട്ടി കൾളെ.കണതേ.പേയൽ.അവർ. സമധനം പറയണം..നല്ലൊരു സ്കൂൾ 👍നല്ല അധ്യാപകർ 👍സാബു. ടിം👍അടിപൊളി 😁😁😁
@estherdanielraj4941
@estherdanielraj4941 2 жыл бұрын
കൊളന്തകള് വിളയാടട്ടുഠ😍😂👍
@TaxikkaranBoss
@TaxikkaranBoss 2 жыл бұрын
H m അഭിനയം കൊള്ളാം അറിഞ്ഞുകൊണ്ട് അഭിനയിച്ചത് 😄
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
മനുഷ്യനെ.. മനുഷ്യൻ ആയി കാണാൻ മറന്നു പോയവർ. 👎🚶‍♂️
@sooraj_ksd7161
@sooraj_ksd7161 Жыл бұрын
Hm ന് gift അല്ല കൊടുക്കേണ്ടത് അടി ആണ്
@farisrahman7201
@farisrahman7201 2 жыл бұрын
അവർക്കും അവരുടേതായ ആഗ്രഹങ്ങളും ഉണ്ടാവില്ലേ
@ClearExplain
@ClearExplain 2 жыл бұрын
👍
@sivarajans9406
@sivarajans9406 Жыл бұрын
കണ്ടതിൽ വച്ചു ഏറ്റവും നിലവാരം ഉള്ള എപ്പിസോഡ് 👍👍👍👍🙏
@akhileshs1526
@akhileshs1526 2 жыл бұрын
Teachernte acting polich aa camera kandapol chirikan thudangi
@babumadappattu5270
@babumadappattu5270 2 жыл бұрын
Well said
@Bad_Captain7712
@Bad_Captain7712 2 жыл бұрын
ഇതേ കുട്ടികളും അച്ഛനും അമ്മയും നല്ല പണക്കാരുടെ വേഷത്തിൽ വന്നിരുന്നെങ്കിൽ അവർ ഈ പരുപാടി കാണിക്കില്ലാരുന്നു 😏
@ananthu9013
@ananthu9013 2 жыл бұрын
ivde panakkar paavapetavar ennala avde pillerde safety aanu nokane ningade vitl ithupole vannal ningal engane react cheyyum ningade veedinte gardenilo sitoutilo ivar vann irikumbol swabhavikam aay ningal enganeyano prathikarikane athe avde cheytholu....pinne avarde reaction angane aakumbol aarayalum angane samsariku....athine paavapettavar panakkar ennu kootikozhaykalle
@Bad_Captain7712
@Bad_Captain7712 2 жыл бұрын
@@ananthu9013 sheri athokke potte but njangalude kuttikal kazhichitt baaki varunnath tharaamenn parayunnath ottum samskaaram illatha parupaadiyaan
@shajithomas2309
@shajithomas2309 2 жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ
@user-lt9pn4de8h
@user-lt9pn4de8h Жыл бұрын
ലോകത്ത് എല്ലാ കുട്ടികൾക്കും ഒരേപോലെ അവകാശം ഉണ്ട്.... ഏതാ ഈ ടിച്ചർ.... പിശാശ്
@santhoshvalsan2160
@santhoshvalsan2160 2 жыл бұрын
കുറെ നന്മ മരങ്ങളുടെ കമന്റ് കണ്ടു . ഇത് scripted ഷോ യോ എന്തോ ആയിക്കൊള്ളട്ടെ . ഇത് പോലെ ഉള്ള നാടോടികളിൽ കുട്ടികളടക്കം എൺപതു ശതമാനവും ക്രിമിനൽ mind ഉള്ളവർ ആണ് . ഇവരുടെ മെയിൻ ലക്‌ഷ്യം മോഷണം കൊള്ള ആണ് . ഇത് ഒരു ചെയിൻ ആണ് . ഇവരെ കണ്ട്രോൾ ചെയ്യുന്ന ഒരു സംഗം ഇതിനു പിന്നിലുണ്ട് . വർണ വിവേചനം എന്നൊക്കെ സോഷ്യൽ മീഡിയയിൽ ഇരുന്നു ഗീർവാണം വിടുന്ന ഈ നന്മ മരങ്ങൾ ഇവരെ പോലുള്ളവരെ നിങ്ങളുടെ വീടിനു അകത്തു വിളിച്ചു നിങ്ങടെ ഡൈനിങ്ങ് ടേബിളിൽ ഇരുത്തി ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പറ്റുമോ ? പറ്റില്ല . അതാണ് യാഥാർഥ്യം
@blah.123
@blah.123 2 жыл бұрын
ഇത്തരം ആളുകൾക്കും കുട്ടികൾക്കും ആവശ്യമായ ഭക്ഷണം വസ്ത്രം ഒക്കെ കൊടുക്കുന്ന ഒത്തിരി സാമൂഹ്യ സംഘടനകളും ആളുകളും ഇന്നും സമൂഹത്തിൽ ഉണ്ട് ഹേ, താൻ ആ ഗണത്തിൽ പെട്ടതായിരിക്കില്ല, ഇവിടെ വന്ന ഭൂരിഭാഗം കമന്റും ആ സ്ത്രീയുടെ വായിൽ നിന്ന് വന്ന നിങ്ങൾ ഞങ്ങൾ എന്ന വേർതിരിവിനോടൊപ്പം അത്തരം നാടോടികളെ വെറും മോശപ്പെട്ട രീതിയിൽ കയ്കാര്യം ചെയ്യുകയും ചെയ്തു. ന്യായികരിക്കാൻ തക്കതായ രീതിയിലുള്ള പെരുമാറ്റം അല്ല അവരിൽ നിന്നും ഉണ്ടായത്. മോശപ്പെട്ട മനുഷ്യരും നല്ല മനുഷ്യരും എല്ലായിടത്തും ഉണ്ട്, even u and me വരെ. പക്ഷെ ആരോടായാലും സമൂഹത്തിനു ഒരു നല്ല സന്ദേശം കൊടുക്കണ്ടവരായ ടീച്ചർ മാരിൽ നിന്നും ഇത്തരം പെരുമാറ്റം പ്രത്യേകിച്ചും കുട്ടികളോട് ഉണ്ടാവാൻ പാടില്ല
@RKN86
@RKN86 2 жыл бұрын
@@blah.123 Social media il thalli vidathe ivareyokke cherthu pidichu kanikku..
@blah.123
@blah.123 2 жыл бұрын
@@RKN86 താൻ ഏതാടോ വധൂരി 🤣🤣🤣 ഇതിപ്പോ എവിടുന്ന് കിട്ടി ഈ നന്മ മരം എന്ന word. താൻ പോയി ഒന്ന് മുള്ളിട്ടൊക്കെ കിടന്നുറങ്ങാൻ നോക്ക് 😂😂😂
@RKN86
@RKN86 2 жыл бұрын
@@blah.123 നീ എന്താടാ പറയുന്നത്?
@blah.123
@blah.123 2 жыл бұрын
@@RKN86 ഉണ്ട ഒന്ന് പോട് ഹേ 🤣
@user-hc9ch3uf1g
@user-hc9ch3uf1g 3 ай бұрын
കുട്ടികൾ കളിക്കാനുള്ളതല്ലേ കുട്ടികൾക്ക് കളിക്കാം അത് അവിടെ പഠിക്കണം എന്നില്ല അവിടുത്തെ ടീച്ചർ ആദ്യമേ നിയമങ്ങൾ പഠിക്കണം സത്യത്തിൽ ടീച്ചറാണ് ആദ്യമേ പഠിക്കേണ്ടത് അതിനുശേഷമാണ് കുട്ടികൾ പഠിക്കേണ്ടത് ഈ ഒരു പ്രോഗ്രാം കാരണം അവിടുത്തെ അധ്യാപകരുടെ സംസ്കാരം ജനങ്ങളുടെ മുന്നിൽ കാണിച്ചതിന് നന്ദി 🙏 സത്യത്തിൽ ഇതൊരു പ്രോഗ്രാം ആണ് പക്ഷേ ഉച്ചയ്ക്ക് കഞ്ഞി കൊടുക്കാൻ സമയമായി കുറച്ച് ഭക്ഷണം തരാൻ പറഞ്ഞിട്ടും ഇല്ല എന്നും പറഞ്ഞു പിന്നെ അവിടുത്തെ ഒരു സാർ കയ്യേറ്റം ചെയ്യാൻ വന്നു ഒരിക്കലും അധ്യാപകർ സംസ്കാരം ഉള്ളവർ ആയിരിക്കണം ജനങ്ങളുടെ മുന്നിൽ കാണിക്കണം അതാണ് ചെയ്യേണ്ടത് പക്ഷേ അവരിൽനിന്ന് അതൊന്നും ഉണ്ടായിട്ടില്ല🤔
@NandakumarJNair32
@NandakumarJNair32 2 жыл бұрын
ഓരോ കഥാപാത്രത്തിൻ്റേയും വേഷത്തിനനുസരിച്ച് സംസാരശൈലി മാറ്റാൻ ഫ്രാൻസിസും കൂടെയുള്ളവരും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. നാടോടികളുടെ സംസാരത്തിൽ പലപ്പോഴും അച്ചടി ഭാഷ കടന്നു വന്നത് അരോചകമായി. ശ്രദ്ധിക്കണം...
@sivarajans9406
@sivarajans9406 Жыл бұрын
കറക്റ്റ് 👍
@mohanraosapbi
@mohanraosapbi 2 жыл бұрын
Good one...
@jinoshsam8777
@jinoshsam8777 2 жыл бұрын
Variety........ pwolichu
@nizars8725
@nizars8725 Жыл бұрын
Naziya miss , 👌👌ellarum
@tarzanmedia8085
@tarzanmedia8085 2 жыл бұрын
നല്ല സ്നേഹമുള്ള പ്രിൻസിപ്പൽ
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН