സോബീ നിങ്ങളിലെ ഈ മനുഷ്യത്വത്തി നെഹൃദയംതുറന്നു അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ സത്യസന്ധതയ്ക്കു ദൈവം കൂട്ടാകട്ടെ.
@mohanankrishnankutty1438 Жыл бұрын
കലാഭവൻ സോബി സാറിനെപ്പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ബാലഭാസ്കറിന്റെ കേസ് തേഞ്ഞുമഞ്ഞു പോയേനെ. സോബി സാറിന് അഭിനന്ദനങ്ങൾ 🙏
@savipv8491 Жыл бұрын
who is that leader?
@savipv8491 Жыл бұрын
why he is not telling names?
@sumanavijayan2436 Жыл бұрын
23:08
@savipv8491 Жыл бұрын
@@sumanavijayan2436 time line got no information....why he is not telling his name?
@73virg Жыл бұрын
@@savipv8491he doesn't need to reveal to Tom , Dick and Harry.
@girijadevi3869 Жыл бұрын
ദൈവമേ, സോബി എന്ന നല്ല മനുഷ്യനെ കാത്തോള്ളണേ ...🙏🙏🙏
@savipv8491 Жыл бұрын
who is that leader?
@girijadevi3869 Жыл бұрын
@@savipv8491 He will disclose later on behalf of the CBI. I think so.
@savipv8491 Жыл бұрын
@@girijadevi3869 he need to disclose to people....cbi did nothing.
@Skyline2006 Жыл бұрын
ദൈവം കാക്കുമെന്നു കരുതുന്നതൊക്കെ വെറും കോമഡി അല്ലെ..അല്ലെങ്കിൽ ബാല ഭാസ്കറിനെയും മകളെയും ദൈവം രക്ഷിക്കാതിരിക്കുന്നതു എന്ത് കൊണ്ട് ?
@girijadevi3869 Жыл бұрын
@@Skyline2006 ശരിയാണ്. എന്നാലും നമ്മുടെ ഉള്ളിലെ ഒരു മനുഷ്യത്വം സ്നേഹം കാരുണ്യം ഇവയൊക്കെ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ഹൃദയത്തിൽ നിന്നും സ്വാഭാവികമായി വന്ന് പറഞ്ഞു പോകുന്നതാ.
@lifedh180 Жыл бұрын
കലാഭവൻ sobi ചേട്ടാ...മലയാള കര മൊത്തം അങ്ങയുടെ കൂടെ ഉണ്ട്.... ഇപ്പോഴെങ്കിലും മലയാളി കളായ നാം നട്ടെല്ലോടെ നിക്കണം... നീതിക്കുവേണ്ടി നിക്കണം.. സത്യത്തിന് വേണ്ടി നിക്കണം നിന്നിരിക്കും.... തീർച്ചയായും നിന്നിരിക്കും..... കാരണം മലയാളിക്കും മനസ്സുണ്ട്... നന്മയെ മുന്നിൽ നിർത്തുന്ന മനസ്സ്...❤ ബാലുവിന് നീതി കിട്ടണം..🔥 വിവരവും വിവേകവുമുള്ള മലയാളികൾ ഇവിടെ ഉള്ളപോൾ sobi ചേട്ടന് onnum പറ്റില്ല.... പറ്റാൻ ഞങ്ങൾ സമ്മതിക്കില്ല... ബാലുവിന് നീതി കിട്ടണം🔥 അച്ഛൻ്റെയും അമ്മയുടെയും കണ്ണീർ മഴ തോരണം.. ഞങ്ങളുണ്ട് കൂടെ... Sobi ചേട്ടാ.....ബിഗ് സല്യൂട്ട്❤️🔥
@Anu-ew1fn Жыл бұрын
സ്വന്തം ജീവൻ പോലും പണയം വെച്ച് സ്വന്തമോ ബന്ധമോ അല്ലാതെ ഇരുന്ന ആ നല്ല മനുഷ്യൻറെ ജീവനെടുത്ത ആ സംഘത്തെ കണ്ടുപിടിക്കാനുള്ള പ്രയത്നവും ആത്മാർത്ഥതയും ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് നല്ലതുവരട്ടെ അതോടൊപ്പം അദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് നീതി ലഭിക്കട്ടെ.. സ്വന്തം കുഞ്ഞിനെ അച്ഛനും ജീവിതപങ്കാളിയുമായി ഒരു മനുഷ്യനെ ഇത്ര ക്രൂരമായി കൊന്നുകളഞ്ഞത് ഇപ്പോഴും വാ തുറക്കാത്ത ക്രൂരയായ ആ സ്ത്രീക്ക് തക്കതായ ശിക്ഷ ലഭിക്കുക തന്നെ വേണം..
@ambilysanthosh2296 Жыл бұрын
തീർച്ചയായും അവർക്കു പങ്കുണ്ട്... ശിക്ഷ ലഭിക്കണം... ആ സ്ത്രീ ഒരു അമ്മയാണോ? കഷ്ടം...😢
@shajiptshaji3564 Жыл бұрын
നല്ല, മനുഷ്യൻ,😂😂😂
@fullvisiongeneraltradingco652311 ай бұрын
@@shajiptshaji3564 നിന്റെ പൂഞ്ഞാറ്റിലെ ചിരി എന്തിനാണെന്ന് മനസ്സിലായില്ല.. ബാലുവിനെ പരിചയപ്പെട്ടാൽ അയാളുടെ വ്യക്തിത്വം മനസ്സിലാവും.. അദ്ദേഹം ഒരിക്കലും കള്ളക്കടത്ത് ചെയ്യില്ല.. കൂടെയുള്ളവർ ചെയ്തിട്ടുണ്ടായിരിക്കും അയാളുടെ അറിവില്ലാതെ.. വെറുതെ അങ്ങ് കൊണാപ്പിക്കല്ലേ😡😡
@girijadevi3869 Жыл бұрын
മുഴുവനും സത്യമാണെങ്കിൽ മാത്രമേ ഇത്രയും ഉറപ്പോടെ സംസാരിക്കാൻ പറ്റുകയുള്ളൂ. അവതാരിക❤❤
@RetheeshMm Жыл бұрын
Lllllllllllllll⁰⁰⁰
@Usha.J-ei8xy9 ай бұрын
100 % വും ഉറപ്പ്
@suchithrasuchi2587 Жыл бұрын
ലക്ഷ്മിയുടെ കുടുംബത്തിൽ ആരെങ്കിലും കള്ളക്കടത്തിൽ പങ്കുണ്ട് അതു കൊണ്ടായിരിക്കാം ലക്ഷ്മിയുടെ ഓർമ്മ നഷ്ടപ്പെടുന്നത് ബാലുവിനേക്കാൽ വില സ്വർണത്തിനു ആയിരിക്കാം ലക്ഷ്മി കണ്ടിരിക്കുന്നത് , ഷോബി ബിഗ് സല്യൂട്ട് ബ്രോ ആരുമല്ലാത്ത ഒരു കുടുംബതിന്നവേണ്ടി ജീവന്മരണ പോരാട്ടമാണ് ദൈവം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ❤
@anjalijithin5183 Жыл бұрын
ഇത്രയും എളിമയോടെ ഭവ്യതയോടെ സംസാരിക്കുന്ന ഒരു കലാകാരൻ 👏👏
@muralidharan71996 Жыл бұрын
ഇത്രയും ധെെരൃത്തോടെ തുറന്നു പറഞ്ഞ കലാഭവ൯ സോബിക്ക് അഭിനന്ദനങ്ങൾ . സോബിയെ കാത്തുകൊള്ളണെ ഭഗവാനേ
@flower-cp7vv Жыл бұрын
ഈ നല്ല മനുഷ്യന് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവും❤❤
@sasidharanpillaisasidharan2579 Жыл бұрын
ബാലഭാസ്ക്കർ പോയില്ലെ എന്ന് ഭാര്യ ചിന്തിച്ചാൽ ഒരു രക്ഷയും ഇല്ല.പക്ഷേ ആ ഭാര്യയുടെ ഗർഭപാത്രത്തിൽ കിടന്നതും മരിക്കോളം വളർത്തിയ ഒരു കുട്ടി ഉണ്ടായിരുന്നു അതിനേവി ചാരിച്ച് അവർ നടന്നത് പറയട്ടെ'
@katkat3244 Жыл бұрын
കലാഭവൻ സോബി കാണിക്കുന്ന ഈ ധൈര്യം വളരെ പ്രശംസനീയം തന്നെ. പക്ഷേ ഇദ്ദേഹം സൂക്ഷിക്കണം, അപകടം ഭയപ്പെടണം. ശക്തരും ക്രിമിനലുകളും എന്തും ചെയ്യും. ഭയപ്പെടണം. ശക്തി ഭഗവാൻ തരട്ടെ.
@phiroskhan2124 Жыл бұрын
കലാഭവൻ സോബി ഞാൻ നിങ്ങളെ സമ്മതിച്ചു എന്തൊക്കെ പ്രതിസന്ധികളും ഭീഷണികളും നിങ്ങൾ ഇക്കാലയളവിൽ നേരിട്ടിരിക്കും!!!! നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് അടിപതറാതെ നിലകൊള്ളുന്ന താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ💯
@sasikumari4064 Жыл бұрын
അമ്മയുടെയും അച്ഛൻ്റെയും കണ്ണുനീർ ദൈവം കാണാതിരിക്കില്ല.
@diyajithu1014 Жыл бұрын
ചേട്ടൻ പറയുന്നത് 100% സത്യം ആണെന്ന് കേൾക്കുബോൾ തന്നെ വ്യക്തമാണ് 👏 ഭാര്യയും എന്തുകൊണ്ട് ഒന്നും വ്യക്തമായി പറയുന്നില്ല? എല്ലാം അവൾക് അറിയാം 🙏Justice for balabaskar 👏 അന്വേഷണം നല്ല രീതിയിൽ നടത്തി കുറ്റവാളികളെ പുറത്ത് കൊണ്ടുവരണം
@KrishnaKrishna-vj3yt Жыл бұрын
സോബി സർ അഭിനന്ദനങ്ങൾ 🙏👌 ബാലഭാസ്കരന്റെ ഭാര്യയെ ചോദ്യം ചെയ്യണം. അവർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കൊടുക്കണം
@madhukuzhoor4858 Жыл бұрын
ഇത്രയും വലിയ ക്രൈം നടത്തുവാനും മൂടിവെക്കാനും കഴിവുള്ളവർ, അതേ രീതിയിൽ ഇദ്ദേഹത്തെയും അപകടപ്പെടുത്താൻ സാധ്യതയുണ്ട്, ദൈവം ഇദ്ദേഹത്തെ നീണാൾ വാഴ്ത്തട്ടെ 🙏🏻 തുറന്നു പറയാൻ കാണിച്ച ധൈര്യത്തിനു അഭിനന്ദനങ്ങൾ.
@haneefahassan7552 Жыл бұрын
അഭിനന്ദനം ഒരായിരം പ്രാവശ്യം❤❤❤ നിങ്ങൾക്ക് ലക്ഷ കണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട്❤❤❤❤
@gracysam6519 Жыл бұрын
ഭാര്യക്ക് എല്ലാ കാര്യങ്ങളും അറിയാം, ആയിരിക്കും, അവരെ, പറയാതിരിക്കാൻ ഭീഷണി ഉണ്ടാകും അതായിരിക്കും അവർ മിണ്ടാത്തത്, ദൈവം എല്ലാം കാണുന്നുണ്ട്,
@XD123kkk Жыл бұрын
Maybe..
@ranjendranpillai3751 Жыл бұрын
Wifenu.koompinu.2.koduthaal Ellaam.parayyum
@jayasreebhat4651 Жыл бұрын
തീർച്ചയായും. അതുവരെയുള്ള യാത്രയിൽ അവരുടെ സംഭാഷണങ്ങൾ മുഴുവൻ ലക്ഷ്മി കേട്ടിരിക്കും. പിന്നെ പുറത്ത് പറയരുതെന്ന ഭീഷണിയും ഉണ്ടാകും . എന്തു തന്നെയായാലും ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ടതാണ് .
അവസാനം വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിൽ എത്തുമോ?
@majeshponneth5174 Жыл бұрын
സോബിചേട്ടാ ധൈര്യമായിട്ട് മുന്നോട്ടുപോകൂ ബാലു ചേട്ടന്റെ ആത്മാവ് ഏട്ടന്റെ കൂടെ തന്നെയുണ്ട് കട്ട സപ്പോർട്ട്
@bananaboy7334 Жыл бұрын
ഇയാൾ polygraph test fail ആയിലേ ?
@padmakshiraman9429 Жыл бұрын
🙏🙏🙏ദൈവമേ സോബി സാർനെ കാത്തോണേ. എന്നും ഈ നല്ല മനുഷ്യന് ഒപ്പം ഉണ്ടാകണേ. ഈശ്വരൻ വാഴുന്ന ഹൃദയ ശ്രീകോവിൽ.🙏🙏🙏
@Skyline2006 Жыл бұрын
ദൈവം കാക്കുമെന്നു കരുതുന്നതൊക്കെ വെറും കോമഡി അല്ലെ..അല്ലെങ്കിൽ ബാല ഭാസ്കറിനെയും മകളെയും ദൈവം രക്ഷിക്കാതിരിക്കുന്നതു എന്ത് കൊണ്ട് ?
@leelammameenakshinair3998 Жыл бұрын
നല്ല ഒരു കലാകാരനെ ഇല്ലാതാക്കി കപാലികർ
@ratheeshpallipoyil Жыл бұрын
നമ്മള്‍ ആദ്യം മനസിലാക്കേണ്ടത് ഏത് കേസാണോ..ഒരിക്കലും തെളിയാതിരിക്കുന്നത് അതില്‍ രാഷ്ട്രീയ ഉന്നതരുടെയോ അവരുടെ കുടുംബമായോ ബന്ധമുണ്ടാവും തീര്‍ച്ച..ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലുള്ള കേസ് നോക്കിയാല്‍ തന്നെ മതി..ഇനി ഒന്നും പറയാനില്ല..എല്ലാ ........ മക്കളെയും പിടിക്കണം..
@natureman543 Жыл бұрын
*മലയാളി തലേക്കൊണ്ടുനടക്കുന്ന ഉന്നത സിനിമാരാഷ്ട്രീയ നേതാക്കൾ,കൊള്ളാം💥💥*
@kolothumthodinihmathulla2666 Жыл бұрын
Late. K B son
@emmanuelmangattu7448 Жыл бұрын
കാലം എല്ലാം തെളിയിക്കും ദൈവം സോബിയെ സംരക്ഷിക്കട്ടെ
@bindhukrishnan9758 Жыл бұрын
God bless you
@radxb Жыл бұрын
ലക്ഷ്മിക്ക് ഒന്നുകിൽ കടുത്ത ഭീഷണിയുണ്ട്. അല്ലെങ്കിൽ സത്യം പുറത്ത് വന്നാൽ തനിക്ക് പ്രതികൂലമാകാവുന്ന എന്തോ കാര്യങ്ങൾ പുറത്ത് വരുമെന്ന് ലക്ഷ്മി പേടിക്കുന്നുണ്ടാകാം
@savipv8491 Жыл бұрын
who is that leader?
@k.ebraham7181 Жыл бұрын
How kalabhavan Mani died? Many film actress died but not properly investigated.
@kaydee3407 Жыл бұрын
Enthoooo..... Enganeeeee......😂😂😂😂
@sindhus6320 Жыл бұрын
ദൈവമേ ഇതിന്റെ സത്യം തെളിയാണെ 🙏🙏🙏🙏
@sinip8616 Жыл бұрын
ബാലഭാസ്കറെ പോലുളള ഒരു കലാകാരന്റെ മരണം.. സോബിയെ പോലെ ഒരാൾ ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടും എന്ത് കൊണ്ട് യാഥാർത്ഥ്യം പുറത്ത് കൊണ്ടുവരാൻ നീതിന്യായ വ്യവസ്ഥിതിക്ക് കഴിയുന്നില്ല.... ബാലുവിനോട് നീതി പുലർത്തു..... എത്ര ഉയരങ്ങളിൽ ഇനിയും എത്തേണ്ട കലാകാരൻ ആയിരുന്നു...
@sheebamol7844 Жыл бұрын
ഭാര്യക്എല്ലാം അറിയാം. അവരെ നന്നായി ചോദ്യം ചെയ്യണം.
@Jayakumar-pz7bi Жыл бұрын
തീർച്ചയായും സത്യം പുറത്ത് വരും
@kathreenavijimol4124 Жыл бұрын
ഇദ്ദേഹത്തിനെ ആരും അപായപ്പെടുത്താതിരുന്നാൽ മതിയായിരുന്നു 🙏🏼
@sidharths2658 Жыл бұрын
പുള്ളിക്ക് ഭീഷണി വന്നല്ലോ വധഭീഷണി... പോലീസ്ൽ അറിയിച്ചിട്ടുണ്ട് ...
@frqblues Жыл бұрын
Police 😂 @@sidharths2658
@balachandranam9006 Жыл бұрын
കലാഭവൻ സോബിയുടെ നല്ല മനസ്സിനെ നമിക്കുന്നു
@babyvv174 Жыл бұрын
ലക്ഷ്മിക്ക് എല്ലാം അറിയാമായിരിക്കാം. ഒന്നുകിൽ ലക്ഷ്മിക്ക് ശക്തമായ ഭീക്ഷണി ഉണ്ടായിരിക്കാം അല്ലെങ്കിൽ ലക്ഷ്മി ഇതിനെല്ലാം സൈഡായിരിക്കാം. ലക്ഷ്മി വായ തുറന്നു സംസാരിച്ചാലേ ഇതിനെല്ലാം തെളിവുണ്ടാകുകയുള്ളു. 👍👍👍
@rajtheking659 Жыл бұрын
She's the culprit. She has the share in this crime.
@amiammu713 Жыл бұрын
അവളെ കൊല്ലും എന്നാണോ. ഭീക്ഷണി അതിൽ കൂടുതൽ ഇല്ലല്ലോ. നല്ല ഒരു അമ്മ ആയിരുന്നെങ്കിൽ നല്ല ഒരു ഭാര്യ ആരുന്നെങ്കിൽ അവൾ ഭീഷണിക്കു വഴങ്ങില്ലാരുന്നു. വേറെ ഒരു കുട്ടി കൂടി ഉണ്ടായിരുന്നെങ്കിൽ പോലും ഇത് വിശ്വസിക്കാമായിരുന്നു. വെറുപ്പ് തോന്നുക ഇപ്പോൾ അവളോട്. അവൾക്കേ എല്ലാം അറിയൂ അതാണ് സത്യം. ഭീഷണി ബാധിക്കേണ്ടത് ശെരിക്കും സോബിയെ ആണ് അയാളുടെ ആരും അല്ലാത്ത ഒരുത്തനു വേണ്ടി ജീവൻ പണയം വച്ചു സാക്ഷി പറയുന്നു. ഈ ലക്ഷ്മി എന്നു പറയുന്നവൾ ചെയ്യേണ്ട കാര്യം ആണത്. കള്ളി ഇവൾ ആർക്കു വേണ്ടിയാ ജീവിച്ചു ഇരിക്കുന്നത്
@ambilysanthosh2296 Жыл бұрын
@@amiammu713അവർ വാ തുറന്നാൽ അഴിക്കുള്ളിയിൽ അവർ കിടക്കേണ്ടി വരും.....
@jithu5260 Жыл бұрын
എന്തായാലും നിങ്ങൾ ആണൊരുത്തൻ മതി കേരള ജനത അന്തംകമ്മികൾ അല്ലാത്തവർ എല്ലാം നിങ്ങടെ കൂടെ ഉണ്ട് 🔥
@savipv8491 Жыл бұрын
ethu nethavide ..ethu makkal?...enik ariyam....why he is not telling to public?
@nishabiju9908 Жыл бұрын
@@savipv8491 അറിയാമെങ്കിൽ നിങ്ങൾ പറയു
@SudhaTm-d8o Жыл бұрын
ഇതിൽ രാഷ്ട്രിയം വേണ്ട puuu മോനെ
@arunsuresh7748 Жыл бұрын
Adhintedayk avante oru rashtriyam parachilu, irangi poda kope.
@binugopi276410 ай бұрын
എടാ... സംഘിമൃഗമേ.
@meerapraveen9401 Жыл бұрын
ഉറക്കം വന്നതും ആ പമ്പിൽ തന്നെ റെസ്റ്റെടുക്കാൻ തോന്നിച്ചതും ഒക്കെ ദൈവത്തിന്റെ തീരുമാനങ്ങൾ . കണ്ടതെല്ലാം നട്ടെല്ലു നിവർത്തി ധൈര്യത്തോടെ പറയുന്ന സോബിയെ തിരഞ്ഞെടുത്തതും ദൈവം . സത്യം തെളിയുമെന്ന കാര്യത്തിൽ സംശയം വേണ്ട🙏🙏🙏
@chackothomas8574Ай бұрын
സത്യം നിങ്ങളെ സ്വതന്ത്രരാക്കും - വിജയം എപ്പഴും സത്യത്തിനു മാത്രം - എവിടേയും സത്യം ജയിക്കട്ടെ - സത്യം മാത്രം ജയിക്കട്ടെ
@basheerkerala3618 Жыл бұрын
ഇത്ര തെളിവോടുകൂടെ കാര്യങ്ങൾ വിശദീകരിച്ചിട്ടും എന്തുകൊണ്ട് നിയമപാലകർ ഇത് ചെവിക്കൊള്ളുന്നില്ല, നമ്മുടെ നിയമവും നിയപാലകരും ഒരു സംഭവം തന്നെ
@yesudasfrancis6010 Жыл бұрын
ജീവൻ നഷ്ടപെടും എന്നറിഞ്ഞാലും താങ്കൾ ഈ കേസിന്റെ സത്യം വെളിച്ചത് കൊണ്ടുവരണം. താങ്കൾക്ക് ദൈവത്തിൽ നിന്ന് നീതി ലഭിയ്ക്കും.
@sakkeersk1835 Жыл бұрын
സോബി സാറെ ധൈര്യമായിട്ട് മുന്നോട്ട് പോട് സത്യം ജയിക്കും നമ്മളുണ്ട് കൂടെ 💪
@beenammamathew259 Жыл бұрын
താങ്കളുടെ ആത്മാർഥതക്കും ധൈര്യത്തിനും അഭിനന്ദനങ്ങൾ. സത്യംപറയുന്നവരെ ഈ സമൂഹത്തിന് വേണ്ട. ഇന്നത്തെ സത്യം അസത്യവും ധർമ്മം അധർമ്മവും നീതി അനീതിയുമാണ്.
@indirasukumar5849 Жыл бұрын
Bal
@babykumari4861 Жыл бұрын
ഇത്ര ഒക്കെ ആയിട്ടും ഇവന്മാരെ അറസ്റ്റ് ചെയ്യുന്നില്ലല്ലോ ഭാര്യ സത്യം പറഞ്ഞില്ലങ്കിൽ ഹിപ്നോട്ടീസം ചെയ്യണം ഈ കേസ് എത്രയും തെളിയണം
@bulletengines1953 Жыл бұрын
"മേത്തു തൊട്ടു പ്രാർത്ഥിക്കാൻ ഇയ്യാളെന്താ മാർപാപ്പയോ "🤣 സോബി സാർ ഞങ്ങൾ താങ്കൾക്കൊപ്പം ഉണ്ട് 👍 13:57
@sa.t.a4213 Жыл бұрын
Really missed Balu . നോട്ടം കൊണ്ട് പോലും ആരെയും ദ്രോഹിക്കാത്ത ബാലുവിനു ഉണ്ടായ അവസ്ഥ ഓർക്കുമ്പോൾ ശരിക്കും ഹൃദയം നുറുങ്ങുന്ന വേദന. നീതികെട്ട കാലത്ത് ഇനി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
@savipv8491 Жыл бұрын
ethu nethavide ..ethu makkal?...enik ariyam....why he is not telling to public?
@Modifiedcar-n3r6 ай бұрын
സത്യം മറ നീക്കി പുറത്ത് വരും ഇന്ശാല്ലാഹ് മാതാപിതാ കളുടെ പ്രാർത്ഥന പാഴാ കില്ല
@riaspulickal6163 Жыл бұрын
ചേട്ടൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും ബാലുവേട്ടന്റെ കേസ് നന്നായിട്ട് തെളിഞ്ഞു 17:46 17:46 17:46 17:46 17:46 17:46😢😢😢
@petatdoor9930 Жыл бұрын
എത്ര വ്യക്തമായി ആണ് ഇദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത്, എന്നിട്ടും എന്താണ് കേസെടുത്ത് തുടരന്വേഷണം നടത്താൻ ആരും മുൻപോട്ട് വരാത്തത് 😢
@beenavs9968 Жыл бұрын
നല്ല ഭാര്യ ആയിരുന്നെങ്കിൽ ബാലുവിനെ പണ്ടേ ഈ കൂട്ടുകെട്ടിൽ നിന്നും ഒഴിവാക്കി എടുക്കാമായി യിരുന്നു
@@bindhukrishnan9758ആരെ എന്തിനു ഭയക്കണം? ഭർത്താവും കുഞ്ഞും മരിച്ചു. ഇനിയെങ്കിലും വായ് തുറക്കത്തില്ലേ?
@beenabenny4056 Жыл бұрын
എല്ലാവരെയും പിടിപ്പിക്കണം സഹോദര അങ്ങയെ ദൈവം ആയിരിക്കും ആ വഴി വരുത്തിയത് സത്യം തെളിയട്ടെ സഹോദരൻ ധൈര്യം കൈ വിടരുത് ദൈവം കാത്തു കൊള്ളും
@jasnashan1543 Жыл бұрын
ഒരേ സമയം ഭർത്താവിനെയും കുഞ്ഞിനേയും നഷ്ടപ്പെട്ട സ്ത്രീയാണ് ലക്ഷ്മി. അവർ വാ തുറക്കാതെ ഇരിക്കുന്നിടത്തോളം കാലം ഇതൊന്നും തെളിയാൻ പോകുന്നില്ല. ആ സ്ത്രീക്ക് ഇതിൽ വ്യക്തമായ പങ്കുള്ളത് കൊണ്ട് അവർ വാ തുറക്കുവാനും പോകുന്നില്ല.ബാലു കൊല്ലപ്പെട്ട് കുറച്ച് നാളുകൾക്കുള്ളിൽ ഈ സംശയം തോന്നിയിരുന്നു. പല മീഡിയയിലും കമന്റ്സും ഇട്ടിരുന്നു.. തെളിയണം ഈ കേസ് 👍🔥
@balanbalan9679 Жыл бұрын
But കുഞ്ഞിനെ കൂടെ കൊല്ലാൻ കൂട്ടു നിൽക്കുമോ ആ തള്ള
@amblieamnile8981 Жыл бұрын
ഇതാണ് ദൈവം കരുതി വച്ച തെളിവ്
@vidhyavadhi2282 Жыл бұрын
കലാഭവൻ സോബി sir താങ്കൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏
@savipv8491 Жыл бұрын
ethu nethavide ..ethu makkal?...enik ariyam....why he is not telling to public?
@sandhyaumesh8338 Жыл бұрын
സത്യം പുറത്ത് വരട്ടെ... സോബി ചേട്ടന് ബിഗ് സല്യൂട്ട് ❤
@katkat3244 Жыл бұрын
ഇത് കേട്ടിട്ടും CBI violin കഥ പറയുന്നത് വലിയവരുടെ മക്കളെ രക്ഷിക്കാൻ കള്ളം പറയുകയാണെന്ന് വ്യക്തം.
@sunnymathew87 Жыл бұрын
C Blയുടെ വിശ്വാസം വീണ്ടെടുക്കണം
@rajithantrajithant815911 ай бұрын
C B I inganeyum anneshikkum
@narayanankp7805 Жыл бұрын
സോബിയെ പോലുള്ള വർ ലോകത്തിന് ആവശ്യമാണ്
@binduvinodp247 Жыл бұрын
ഭർത്താവിനോടും കുഞ്ഞിനോടും സ്നേഹം ഉള്ള ഭാര്യ ആയിരുന്നെങ്കിൽ അവർ എല്ലാം തുറന്നു പറഞ്ഞേനെ. ഭർത്താവും കുഞ്ഞും മറിച്ച സ്ഥിതിക്ക് ഇനി അവർ എന്ത് ഭയക്കണം.
@benneykanatt609 Жыл бұрын
കുട്ടിയെ എങ്കിലും രക്ഷിക്കാൻ വേണ്ടി ആണെങ്കിലോ
@jasijabi3816 Жыл бұрын
@@benneykanatt609 കുട്ടി സ്പോട്ടിൽ തന്നെ മരിച്ചു പോയി.
@amiammu713 Жыл бұрын
@@benneykanatt609ഏതു കുട്ടിയെ. വർഷങ്ങൾ കാത്തിരുന്നു ഉണ്ടായ കുട്ടിയെആണ് കൊലപ്പെടുത്തിയത്. പിന്നെ അവൾ ആരെയാ ഭയക്കുന്നത്. അവളുടെ കുഞ്ഞിനേയും ഭർത്താവിനെയും കൊന്ന ആൾക്കാരെ കുടുക്കിയാൽ അവൾക്കു മനസമാധാനം കിട്ടില്ലേ. കഷ്ടം ഇപ്പോൾ തോന്നുന്നു അവൾ കാരണം ആവും ബാലഭാസ്കറിനു ഈ ഗെതി വന്നത്. സെൽഫിഷ് ആയ സ്ത്രീ
@swaltalks7327 Жыл бұрын
@@amiammu713 Avare eppozhum normal alla recover ayittilla ennokke parayunnund.. correct information anonne ariyillla
@amiammu713 Жыл бұрын
@@swaltalks7327 മ്മ്.
@praseelasasi5547 Жыл бұрын
കേസ് തെളിയണം കുറ്റവാളികൾ ശിക്ഷിക്കപ്പെടണം ആ പിഞ്ചു കുഞ്ഞിന്റെ കൂടെ ജീവൻ ആണ് ദൈവം വെറുതെ വിടില്ല 👍👌👍
@romeomathews55 Жыл бұрын
ബാലുവിനെ മൃതപ്രയനാക്കുന്ന സമയം ഭാര്യ ഉറക്കമായിരുന്നു. ഹാ, ഹാ, ഹാ.
@ajitharajan3468 Жыл бұрын
സത്യം പുറത്തുവരട്ടെ കുഞ്ഞുമോൾക്കുംനീതികിട്ടട്ടെ
@keyaar3393 Жыл бұрын
For 5 years, Sobin has not changed his stand... Thats commendable .... Even Balu's wife didnt talk... But this guy made his point.... Gr8...
കലാഭവൻ സോബിക്ക് ഇതിൽ നുണ പറയേണ്ട ഒരു കാര്യവുമില്ല... ഇത് ഒരു ആസൂത്രിത കൊലപാതകം തന്നെ.. ഉന്നതരുടെ മക്കൾ ഉണ്ടാവുന്നതുകൊണ്ടാണ് കേസ് തെളിയാത്തത്.. അദ്ദേഹത്തിന്റെ ഭാര്യയുടെ മൗനം ദുരൂഹത കൂട്ടുന്നു.. ഒരു ദിവസം സത്യം പുറത്തുവരും.. സോബിക്ക് അഭിനന്ദനങ്ങൾ🌹🌹
@krishnank.n.9070 Жыл бұрын
സംശയം എല്ലാവർക്കും ഉണ്ട് ഇതു തെളിയും. മറക്കുന്നവരെ കണ്ടുപിടിച്ചാൽ മറ നീങ്ങും.
@purushothamanjayaprakash22 Жыл бұрын
Big salute to Shobi,u keep it up
@annthomas896 Жыл бұрын
എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ ഇത് അന്ന് തന്നെ കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലായിട്ടുള്ളതാണ്
@Pinky_Pexcin Жыл бұрын
ഇങ്ങേരു തുടക്കം മുതൽ same കാര്യങ്ങൾ ആണ് പറയുന്നത് ..ഒരു മാറ്റവും ഇല്ല ..അപ്പോൾ ഇത് സത്യം ആണ്
@asokankarthyani8634 Жыл бұрын
മൈക്ക് പിടിച്ച് സഹോദരി കുഴപ്പി. അത് എവിടെയെങ്കിലും ഒന്ന് ഫിറ്റ് ചെയ്യാമായിരുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചേരട്ടെ
@vijeesh_alam Жыл бұрын
എനിക് സോബിയുടെ കാര്യത്തിൽ ആണ് tension വമ്പൻ മാർ ആണ് എതിർ വശത്ത്.....😢 ബാലുവിൻ്റെ ഭാര്യയെ നന്നായി പെടിപ്പിച്ചിട്ടുണ്ട്.... നാട്ടുകാരെയും... കേരളം ഇത്ര ഭീകരം ആണ്...
@ജയ്ഭാരത് Жыл бұрын
കലാഭവൻ സോബി.❤🙏
@appusnandus7060 Жыл бұрын
സത്യം തെളിയണം.. ബാലു നല്ലൊരു artist ആയിരുന്നു.. ബാലുവിന്റെ ഭാര്യ ക്കു ഇതിൽ പങ്കുണ്ടെന്നു തോന്നുന്നു.. അവർ എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല
@minipushparajan1791 Жыл бұрын
ഉന്നതൻ ജീവിച്ചിരിപ്പുണ്ടോ 😅ഏത് കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ അനുഭവിച്ചേ പോകൂ 😢
@LijeeshLijeeshk-qq7be Жыл бұрын
ഭാര്യക്കു പങ്കുണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്
@വാനമ്പാടി-ഠ5യ Жыл бұрын
എന്തു തെറ്റ് ചെയ്താലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും
@thulasidharan1058 Жыл бұрын
👍പിൻഗാമി
@PraveenKumar-ou5ms Жыл бұрын
എത്ര പേർ ഇന്നാട്ടിൽ ആത്മഹത്യ ചെയ്യുന്നു, വെള്ളമടിച്ചു കരൾതകർത്തു മരിക്കുന്നു,. എല്ലാവർക്കും മരണം ഉറപ്പാണ്. ഇന്ന് അല്ലങ്കിൽ നാളെ..സത്യം മുറുകെ പിടിച്ച് ധീരതയോടെ സമൂഹത്തിനായി ജീവിക്കുന്ന സൊമ്പി ആണ് യഥാർത്ഥ പുണ്യാളൻ 🙏
@jyothibabuan3166 Жыл бұрын
💯%ഇതെക്കെയാണ് 🙏💯%സത്യം ❤️
@muralidharanm7728 Жыл бұрын
Well done Malayalivartha🙏💖🌹👍
@haneefahassan7552 Жыл бұрын
കാണാൻ കൊതി തോന്നുന്നു സോബി❤❤❤❤
@jataayu3357 Жыл бұрын
കാലം കുറേയായി ഞാൻ പറയുന്ന കാര്യം വീണ്ടും പറയുന്നു ; ബാലഭാസ്കറുടെ മരണം ഉറപ്പായും കൊലപാതകമാണ് . അതിൽ ഒന്നിൽ കൂടുതൽ സ്ത്രീകൾക്ക് നിർണ്ണായക പങ്കുണ്ട് . അതിൽ തന്നെ ഒരാളുടേത് , മനസ്സിനെ തകർത്ത് കളയുന്നതാണ്........😢💔☹️
@man3429 Жыл бұрын
കുറച്ചുകൂടി വ്യക്തമാക്കാമോ?
@jataayu3357 Жыл бұрын
@@man3429 Sorry , അത് ഇപ്പൊൾ ഇവിടെ പറയാൻ പറ്റില്ല....
@sollyjohny1277Ай бұрын
കറക്റ്റ്
@amblieamnile8981 Жыл бұрын
അച്ഛനേയും അമ്മയേയും വീട്ടിൽ കയറ്റാത്തവർ അല്ലേ ,പ്രതീക്ഷവേണ്ട .സതൃത്തിൽ അയാളെ ബന്ധുക്കളിൽ നിന്ന് അകറ്റി ഒറ്റപ്പെടുത്തി .ഇതൊക്കെ മറ്റുളളവർക്ക് ഒരു പാഠമാകട്ടെ.
@rajtheking659 Жыл бұрын
Lakshmi is the culprit. She's also involved In this case.
@amblieamnile8981 Жыл бұрын
@@rajtheking659 yes, Definitely she involved in this .
@sasikalavilasini9720 Жыл бұрын
സാർ. നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നിങ്ങൾ തെളിയിക്കണം ഈ കേസ്. നിങ്ങൾ നല്ല രു മനസ്സിന്റെ ഉടമയാണ്
@beenanair9859 Жыл бұрын
ഭഗവാൻ കൂടെ ഉണ്ടാവും. എല്ലാം തെളിയും. ചേട്ടനെ ഈശ്വരൻ രക്ഷിക്കും
@Skyline2006 Жыл бұрын
ദൈവം കാക്കുമെന്നു കരുതുന്നതൊക്കെ വെറും കോമഡി അല്ലെ..അല്ലെങ്കിൽ ബാല ഭാസ്കറിനെയും മകളെയും ദൈവം രക്ഷിക്കാതിരിക്കുന്നതു എന്ത് കൊണ്ട് ?
@rekhanair7747Ай бұрын
Appol ee jeevitham jeevikkunnathum comedy alle. Veruthe erunnal poore, daivam ellam kayyil kondu tarum ennano??
@raveesbrahma1834 Жыл бұрын
Such an honest and wonderful person, Sobi. Wish him long and prosperous, healthy life.
@shukkurmash2270 Жыл бұрын
ന്തായാലും ആ wife ന്തു സാധന അവൾക്കു ഒരു കയ്യോ കാലോ ന്തേലും നഷ്ട്ടപെടനമായിരുന്നു, അവളൊക്കെ ഒരു ഭാര്യ ആണോ, ഭർത്താവിനെയും കുഞ്ഞിനേയും കൊല്ലാൻ കൂട്ടുനിന്നവളല്ലേ, അല്ലങ്കിൽ പിന്നെന്തിനു സത്യം മറച്ചുവെക്കണം, മരണം അത് ഒറ്റ പ്രാവശ്യം അല്ലെ ഉള്ളു ഏതൊരു മനുഷ്യനും, ന്തിനാണ് പേടിക്കുന്നെ, തുറന്നു പറയാനുള്ള മനസ് കാണിക്കു, ബാലുവിന്റെ ഭാര്യ, 🙏
@daisygeorge1800 Жыл бұрын
നല്ല അവതതരണം
@AnilKumar-ji7ny Жыл бұрын
ബാലഭാസ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്താൽ എല്ലാം തെളിയും
@baijuthottungal3696 Жыл бұрын
സിബിഐ കഷ്ടമാണ് കേട്ടോ കാലം മാപ്പ് തരില്ല ❤
@varghesev7605 Жыл бұрын
നീതിമാൻമാർക്കായി ഒരു ദൈവമുണ്ടന്ന് ആളുകൾ പറയുന്ന കാലം വരും.
@sobhanasobhana1379 Жыл бұрын
ബാലഭാസ്കറിന്റെ ആത്മാവിന് നീതി കിട്ടണം അവരുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും നീതി കിട്ടണം ബാലഭാസ്കറിന്റെ ആത്മാവിനെ നീതി കിട്ടാതെ ഈ കേസ് ഒരിക്കലും അവസാനിക്കുകയില്ല ജീവിക്കായി ബാലഭാസ്കറിന്റെ ആത്മാവ് അലഞ്ഞു നടക്കുകയാണ് .
@jinan39 Жыл бұрын
സത്യത്തിന് എന്ത് വില 😔😔😔 കേസ് പുനരന്വേക്ഷിക്കുന്ന ഈ വേളയിൽ, ചാനലുകാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് അഭികാമ്യമല്ല ഷോബി സർ... കേസിന് ഇത് പ്രതികൂലമാകും.. CBI യുടെ ചോദ്യം ചെയ്യലിനേ ക്കാൾ വലിയ ചോദ്യം ചെയ്യലായിപ്പോയല്ലോ ചേച്ചിയുടേത്.... TAKE CARE SIR
@varghesethomas4791 Жыл бұрын
അങ്ങനെയാണെങ്കിൽ ലവിലിൽ കേസ് ഒരിക്കലും തെളിയൂല
@sreejithasunilsreejithasun4796 Жыл бұрын
shobi ടr🙏🙏🙏🙏🙏എല്ലാം കാലം തെളിയിക്കുഓ പ്രെഭഞ്ച ശക്തി നിങ്ങളെ കാക്കട്ടെ 🙏🙏
@JayasreeIyerАй бұрын
Sir you are great
@sasidharakurup7034 Жыл бұрын
Well done. Malayali Vartha❤
@advthomasgeorge4189 Жыл бұрын
ഭാര്യയുടെ പണത്തിനോടുള്ള ആർത്തിയാവണം അയാളുടെ മരണത്തിൽ കലാശിച്ചത്.
@jobyoman28 күн бұрын
So....much doubtful...really truth should come out...
@ricklomahima Жыл бұрын
God bless you Mr.Sobi.
@venkittaramank8008 Жыл бұрын
ഇത്തരം ഒരു ഭാര്യ ലോകത്ത് ഒരാൾക്കും ലഭിക്കാതിരിക്കട്ടെ..🙏🙏🙏
@sree4607 Жыл бұрын
അതിലും ഉപരി ആ പൊന്നുമോളുടെ അമ്മ, ആ കുഞ്ഞിനെ സ്നേഹിക്കുന്ന അമ്മ ആരുന്നെങ്കിൽ ആ കുഞ്ഞിന്റെയും ഭർത്താവിന്റെയും ജീവനെടുത്തവരെപറ്റി ഒരു സൂചന ഉണ്ടെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാണേലും അവരെ കൊന്നുകൊലവിളിച്ചേനെ അവരെ ജീവനോടെ വെച്ചേക്കില്ലാരുന്നു, കണ്ടില്ലേ ഈ മനുഷ്യൻ ബാലുവിന്റെ ആരും അല്ല എന്നിട്ടും ജീവൻ പണയംവെച്ചു ബാലുവിന് വേണ്ടി പോരാടാനിറങ്ങി,
@Eidhuus Жыл бұрын
നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്
@Satya_4870 Жыл бұрын
People must discuss these matters without fail and give full support Mr.Sobi and the medias whoever follows this case.
@skariarose9105 Жыл бұрын
ഭാര്യയേ ഒന്ന് കുടഞ്ഞാല്‍ എല്ലാം തെളിയും
@bincybhaskar9232 Жыл бұрын
Exactly
@georgekc2152 Жыл бұрын
Balu’s Wife & his Driver have Extra Relationship. Onnu Zerikkum Kudenjal Mathee.