അടിപൊളി.തമ്പ് നെയിൽ കണ്ടപ്പൊത്തന്നെ ഓർമ്മ വന്നതു ദൂരെനിന്നുള്ള പോ പീ ,പോ പീ സൗണ്ടാണ് .ദൂരെ നിന്ന് കേൾക്കുമ്പോ തന്നെ വീട്ടിലുള്ളവരുടെ കയ്യും കാലും പിടിച്ച പണ്ട് പൈസ ഒപ്പിക്കുമായിരുന്നു.ഗേറ്റിനു മുന്നിൽ cycle എത്തുമ്പോളേക്ക് പൈസയുമായി കാത്തുനില്കുനതാണ് ഓർമ്മ വേരുന്നത് പഴയ കാലത്തേക് കൂട്ടികൊണ്ടുപോയതിന് ഒരുപാടു നന്ദി...
@FRQ.lovebeal4 жыл бұрын
*VEENA s. കറി വേൾഡ് സ്ഥിരം കാഴ്ചക്കാർ okke ഒന്ന് ഓടി ബന്നെ 🤩*
@niyazmeerafansisters62394 жыл бұрын
Njanunde...... 😃
@annmariyajames55024 жыл бұрын
Njn unde
@ayshanoushad1904 жыл бұрын
Njnunm
@reshmanath39394 жыл бұрын
Njanum
@zalfasworld60904 жыл бұрын
Njanum undae
@deepthir16434 жыл бұрын
ഇവിടേം അമ്മ പറഞ്ഞിരുന്നു ഓടയിലെ വെള്ളത്തിൽ ഉണ്ടാക്കുന്നതാണ് എന്നൊക്കെ.. എന്നാലും സെമിയ കൊണ്ട് ഉണ്ടാക്കുന്ന പാലൈസ്... എന്നും മധുരിക്കുന്ന ഓർമ്മകൾ തന്നെ... ❤️❤️❤️
@sayanauc60974 жыл бұрын
ചേച്ചിടെ എല്ലാ റെസിപ്പീസ് സൂപ്പർ ആണ് 👌❤️
@unniDBD4 жыл бұрын
Feeling so nostalgic and sad at the same time. Me and my cousins used to rush when the seller comes during Saturdays. Missing those innocent childhood days. Paal ice with grains of “semiya” was my favourite!
@saphire76934 жыл бұрын
Semiya was the highlight
@beenapeter43514 жыл бұрын
Kothippikkathe
@sherinrhmn4 жыл бұрын
Idh parayan vendiya ingot vannad😍😍🥰
@sajumc72004 жыл бұрын
ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ റെസിപ്പിയും ഇഷ്ടായി അത് ഉണ്ടാക്കുന്ന ചേച്ചിയെയും ഒത്തിരി ഇഷ്ടായി.... ചേച്ചിടെ ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് എനിക്ക് പാൽ ഐസ് ഉണ്ടാക്കണമെന്ന് തോന്നിയത് എനിക്ക് അങ്ങനെ ഓർമകളൊന്നുമില്ല ഞാൻ ഇപ്പോഴും പഠിക്കുകയാണ് ഈ ഒരു പാൻഡെമിക് കാരണം സ്കൂൾ ഇല്ലല്ലോ... അതുകൊണ്ട് പാൽ ഐസ് ഒന്നും വാങ്ങാൻ പറ്റിയില്ല ഉണ്ടാക്കിയതിന് ശേഷം കമന്റ് ഇടണമെന്നും തോന്നി.... Bless you...❤️❤️❤️❤️
@arjunlakshman2664 жыл бұрын
സത്യം ചേച്ചി പൽ ഐസ് ഒരു മധുരിക്കുന്ന ഒർമ്മ ആണ് 🤩😍❤️❤️😋😋 എല്ലാവർക്കും ഇതുപോലെ ഒരുപാട് ഓർമ്മകൾ ഉണ്ട് സൈക്കിൾ കാരന്റെ ആ നീട്ടി ഉള്ള വിളി കേൾക്കാൻ 😍❤️
ചേച്ചി സൂപ്പർ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടട്ടോ love you chechi😘😍
@riyafathima50034 жыл бұрын
എന്റെ വിഷമം ഒരു വട്ടമേ ലൈക് ചെയ്യാൻ പറ്റു എന്നതാ.... ചേച്ചി ഞാൻ ചേച്ചിടെ ബിഗ് ഫാൻ ആണ്. പാചകത്തിന്റെ abcd അറിയാത്ത എനിക്ക് പാചകം ഇഷ്ടം തോന്നിയത് ചേച്ചിടെ ആസ്വദിച്ചുള്ള cooking style കണ്ടിട്ടാണ്.. ചേച്ചിനേം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ 😘😘😘
@twinsworld81664 жыл бұрын
Super feeling nostalgia പക്ഷെ ചേച്ചി പറഞ്ഞപോലെ അമ്മ വാങ്ങി കഴിക്കാൻ സമ്മതിക്കില്ല 😢😢പിന്നെ നിർബന്ധം പിടിക്കുമ്പോൾ ചിലപ്പോൾ ഒന്ന് വാങ്ങി തരും. എന്തായാലും ആ ഓർമ്മകളിൽ ഒന്നു പോയി. കൂടുതലും നിറമുള്ള icecreams ആണ് വാങ്ങാറ്. Anyway thank you so much chechi
ആഗ്രഹിക്കുന്നത് ആണല്ലോ ചേച്ചി അപ്‌ലോഡ് ചെയ്യുന്നത് 😍😍😍.... thank you chechee😘😘
@salininair24774 жыл бұрын
Veena paranjathu sariyanu pal ice thottile vellathil undakkiyatha ennu paranju vagitharilla. Innu sundari aayittudallo. I love you sooooooooo much 🥰😘
@roja.8484 жыл бұрын
കണ്ണൂരിലെ തെയ്യക്കാലം പാൽ ഐസ്, സേമിയ ഐസ് എല്ലാ തരം ഐസ് കളും ഉണ്ടാവും ഇപ്പോഴും. ഇനി കൊറോണ കഴിയണം എല്ലാം തിരികെ വരാൻ
@ranijose91824 жыл бұрын
Hi chechi. ചേച്ചി പറഞ്ഞത് പോലെ ഒരുപാട് നൊസ്റ്റാൾജിയ ഉള്ള ഒന്നാണ് പാൽ ഐസ്. ഞായറാഴ്ച മാത്രം പാൽ ഐസ് വണ്ടിക്കാരൻ വരൂ. മണി അടിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഓട്ടമാണ്
@sumodhsamuel94974 жыл бұрын
Childhood memories 👍wow❤❤kuttikalathu kure kazhichatha,veena paranjille annathe taste kittillannu,annu thottile vellamokke alle🤣🤣🤣🙏thank you nostalgia 💞💞jan kazhikkunnapola nagalum kazhikkunne with pickle,it was amazing 🤩🤩veena you are looking krishnante radhepole unde,blessed family love you all ❤❤❤jeena
@VeenasCurryworld4 жыл бұрын
😍🤗🙏
@vinnyjagadeesan86744 жыл бұрын
Very nice vegam undakkam thonnunnu
@harshanideshnidesh28224 жыл бұрын
Achoda... പാലൈസ് 😋😋😋😋👌... ഹാപ്പി ശ്രീകൃഷ്ണ ജയന്തി.... ❤️
@jiji.sumesh11454 жыл бұрын
Undakki nokkitto... came out well... thaks chechi... pazhaya kalathekke veendum kutti kondu poyathine....
@minisaru174 жыл бұрын
Njanum kazhichu Veena.....
@kirankirannandhanam23824 жыл бұрын
Nostalgic, pandu schooil padikumbol cycle Bell adichu varunna ice vandi. Pakshea ellavarkum vendathu paal ice.my favorite.thanks for the nostalgic recipe love u🥰🥰🥰🥰🥰
@devikak11144 жыл бұрын
Hii chechi njan end cook cheyyumboozhum chechiyude recipes matrame try cheyyarullu chechi 😍
@pachusworldbyfeminasudheer69704 жыл бұрын
നല്ല വിശേഷം പാൽ ഐസ് പറഞ്ഞത് ശെരിയാ കുട്ടികാലം ഓർമ വന്നു. പൂരങ്ങൾ എല്ലാം ഓർമയിൽ വന്നൂട്ടോ 😍
ഈ Video കണ്ടപ്പോൾ സന്തോഷത്തേക്കാൾ ,മനസിൽ ഒരു നൊമ്പരമാണ് ഉണ്ടാക്കിയത്.കാരണം എന്റെ അച്ചമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു പാൽ ഐസ് .ഐസുകാരൻ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ കൊച്ചു കുട്ടിയെ പോലെ പാത്രം എടുത്തു ഓടുമായിരുന്നു അച്ചമ്മ .ഇന്ന് അച്ചമ്മ ഞങ്ങളെ വിട്ടു പോയി .വീണേച്ചി പാൽ ഐസ് കഴിക്കുന്നത് കണ്ടപ്പോൾ ആ പഴയ കാലം ഓർത്തു പോയി .എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കും .
@ksaiftfatvh72794 жыл бұрын
Super veena chechi 😋
@prashobhprakash10593 жыл бұрын
Thnk uuuu... ചേച്ചി ..... ഓർമകളിൽ ഒളിച്ചിരുന്ന ചില മധുര നിമിഷങ്ങൾ വീണ്ടും ഒന്ന് വിളിച്ചുണർത്തി കാണിച്ചു ... ഒന്നും മറന്നിരുന്നില്ല . പക്ഷേ .. തിരക്കുകൾക്കിടയിൽ എവിടെയോ വച്ച് മറന്നു പോയതാവാം... ..
@sandhyas8924 жыл бұрын
Ice cream anytime yes.... You are indeed a encyclopaedia ... The memories u share while making food is really interesting nd nostalgic... God bless keep sharing mouth watering recipe nd life experience....lots of love ❣️....
@vidhuashokan56974 жыл бұрын
Chocolate dip cheythal more tasty aayirikkkum
@sudhamahesh90084 жыл бұрын
Awesome memories, coincidentally watched tamil movie 96 yday, that was reliving all school days memories, this video is like icing on the cake. My favourite was paal ice with semiya🥰
@VeenasCurryworld4 жыл бұрын
😍😍
@thesleenak89764 жыл бұрын
Chechi french macron recipie without oven cheyyyaamo???
@surajmadakkavil3394 жыл бұрын
ഓർമ്മകളുടെ പാൽ ഐസ്, സ്കൂളിൽ പോയ കാലം, 20 പൈസക്ക് വാശി പിടിച്ചു കിട്ടിയ അടിയുടെ ചൂട്, സൈക്കിളിൽ ഹോൺ അടി കേൾക്കുമ്പോൾ മറന്ന അടിയുടെ ചൂട് മാറ്റുന്ന പാൽ ഐസ്ന്റെ കുളിര്... പറഞ്ഞാലും തീരാത്ത കഥകൾ താങ്ക്സ്.....
@marypaul65584 жыл бұрын
Njnta Fav aanh paal ice Thanku For de receipe
@AjiAji-yn6ns4 жыл бұрын
Chechi oru eggless black forest cake inte recipe edamo
എനിക്ക് മാത്രമാണോ തോന്നിയത് എന്ന് അറിയില്ല സിത്താരചേച്ചിടെ voice പോലെ ഇല്ലേ വീണചേച്ചിടെ 😜✌️
@VeenasCurryworld4 жыл бұрын
😍
@xioxzefx3 жыл бұрын
Corn flour opshanal ano
@lindasaji65634 жыл бұрын
എന്റെ പൊന്നോ nostalgia.🥰 അപ്പന്റെ പോകെറ്റിൽ നിന്നും പൈസാ കാട്ടെടുത്തു സൈക്കിൾ ചേട്ടന്റെ പിന്നാലെ ഓടി വാങ്ങി ഒളിച്ചു കഴിക്കുന്നാ ഓർമകൾ.
@reenapj21514 жыл бұрын
Kazhikan thonnunu😋
@teenajohn38814 жыл бұрын
Kandittu thanne vaayil vellam vannu😋😋..ini undaakenam.. thanks for sharing 🙏
@shahana124 жыл бұрын
*Chechhii Ichum Maanam 😋😋✌️*
@aminashajahan13564 жыл бұрын
First method njan innale try cheythu chechiii... superb aayirunnu👌👌Nostu ഒക്കെ ഓർമവന്നു🥰Milk എപ്പോൾ freeze ആവും എന്ന് നോക്കിയിരിക്കുവായിരുന്നു... ഇടക്കിടക്ക് ഫ്രിഡ്ജ് തുറന്ന് നോക്കൽ ആയിരുന്നു പരുപാടി... freeze ആവാൻ അല്പം late aay... അഭാര ടേസ്റ്റ് ആയിരുന്നു... ഇതും കുടിച്ച് പഴയ നൊസ്റ്റു ഞാനും എന്റെ ചേച്ചിയും ഇന്നലെ പറഞ്ഞിരുന്നു🥰🥰
@VeenasCurryworld4 жыл бұрын
😍😍❤️
@sheheershehishehi4 жыл бұрын
നൊസ്റ്റു അടിച്ചല്ലോ ചേച്ചി 👌❤️❤️❤️❤️❤️❤️❤️👌
@mininair88364 жыл бұрын
Yummy.. പണ്ട് ഐസ്ഫ്രൂടട്ട് കാരന്റെ ശബ്ദം കേൾക്കുമ്പോ ഗേറ്റിന്റെ അവുടെ പോയി നിന്ന് വാങ്ങിയതൊക്കെ ഓർമ vannu. സ്കൂൾ വെക്കേഷൻ ആകുമ്പോ kasunandi കൊടുത്തും ഐസ് വാങ്ങി കഴിച്ചിട്ടുണ്ട്.. പിന്നെ ഒരു സേമിയ ഐസും undayirunnu. ഇപ്പോഴത്തെ faludayolonum onnumalla. പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോയി.. വീണ thank you dear♥️
@Raechal-j2q4 жыл бұрын
Super chechi look tasty
@ajitharavindran35114 жыл бұрын
Super veena look tasty👌👌👌
@manjurajeshv74784 жыл бұрын
Nost aanu chechi... kuttykalathu amma undakitharum.. horlicks ettanu undakkuka...adipoliya.. 😍😍😍
@joycesukumaran54554 жыл бұрын
Hello chachi l am catherin njan 8classil padikkunnu chachidaa alla video njan kanarundd
@Prakash-hw1mj4 жыл бұрын
Chachi suganoo
@sherinpaul10344 жыл бұрын
Adipoli Veena chechi.thanks for this recipie
@rasnadelvin75704 жыл бұрын
എനിക്ക് ഓറഞ്ച് ഐസ് ആണ് വീണേച്ചി ഇഷ്ട്ടം.......... thankz fr d നൊസ്റ്റാൾജിയ..... റെസിപ്പി
@cybermagiczz32874 жыл бұрын
Enikum😄
@arxn7774 жыл бұрын
Chechi njan paaal ice undakki Nokkki Super😋😋
@lovelynmarinamathew74024 жыл бұрын
My mother always used to tell about paal ice her childhood nostalgia.when my mother is studying in school a man used to sell paal ice in cycle.she used to eat paal ice.
@theerthaponnu8714 жыл бұрын
Kuttyk malayalam ariyillann thonnanuuu
@loyalgirl13574 жыл бұрын
@@theerthaponnu871 why so just cus she spoke english
@vidyakrishnan97274 жыл бұрын
Kandapo thanne odi vannathaa kothi aayt..nostuu..thankz chechii
@haaniyamb10314 жыл бұрын
Veena's curry world fanss vannolluu👇👇👇👇
@sijithhima64304 жыл бұрын
super chechii...kothi aakunnu...pazhayakala ormakal ormipichathinu orupad thanks veenechi...Thanku so much...sure aayum try cheyyum ttoo
@rekhawhiterose31254 жыл бұрын
I am the first viewer blaaayaaaaaaaaaaaaa
@SUJIFOODIES4 жыл бұрын
Othiri eshdamai..Kollam.pazayakaala ormakalilekku thirichu kondupoyi..keep in touch 🤝❣️❣️
@nailabakeworld24154 жыл бұрын
Jan chettan paranjathaan sathyam.... anganeyonn try cheythu nokku 😜😜
@harishthoppil58274 жыл бұрын
👍👍
@rathiunnikrishnan644 жыл бұрын
Chechi ഈ recipe ഞാൻ ഇന്നലെ യൂട്യൂബിൽ നോക്കിയായിരുന്നു chechi ഇത് ഉണ്ടാക്കിയോ എന്ന് thanks chechi for this recipe
@chinjujayesh81384 жыл бұрын
Ente sister ennum ice cream karane Kathu ninnu medikumayirunnu.last ayal ennum avalku vendi avide Kathu nilkan thudangi.nostu
ചേച്ചി സൂപ്പർ എനിക്കും പാൽ ഐസ്ക്രീം ഭയങ്കര ഇഷ്ടമായിരുന്നു പണ്ട് ശരി അമ്മയ്ക്ക് വേടിച്ചു തരത്തിലായിരുന്നു കൊള്ളത്തില്ല എന്ന് പാ പറയുമായിരുന്നു ആയുസ്സ് ഒന്നുകൂടെ കണ്ടപ്പോൾ സന്തോഷമായി സ്കൂളിന് ഓർമ്മയ്ക്ക് വരും
@suharamanikkoth33354 жыл бұрын
വീണേച്ചി ഒന്ന് lays ഉണ്ടാക്കുമോ plzzzz
@babidhasathyan37684 жыл бұрын
🥰🥰🥰🥰🥰🥰🥰🥰അടിപൊളി
@sujamanmadhan64104 жыл бұрын
Chechi enale video kand udane thanna indaki.. enn mrng thanna aduthu kazhichu... onnum parayan ellah adipoli adipoli vecha adipoli.... thank chechi aa nostalgic feel thannathine luv all ur recipes chechi
@amzone94374 жыл бұрын
Nostalgic 😍
@ponnammageorge47034 жыл бұрын
Fridge onnum illaju jnangalkku. Appol kothyyode nakky thinna kalam. But eppozhum cheythu nokkittylla. Thanks Veena for giving an idea to make it.
@nathoonscurryworld53364 жыл бұрын
സൂപ്പർ
@shahinashameers95594 жыл бұрын
Padu school pokubo payesa katu kond pokunnathu pal ice vagan😀😀😀 aa time miss you superaa ice
@hazel12374 жыл бұрын
Yey first
@muthumanees35604 жыл бұрын
Ndammoooo veenechi.....polichallo😋
@rohan_abraham1864 жыл бұрын
തോട്ടിലെ വെള്ളം ന്നു മാത്രല്ല ചവിട്ടിയ കുഴക്കുന്നെ ന്നു ഒക്കെ പറഞ്ഞു എന്തായിരുന്നു ഭീഷണി... ണിം ണിം... ണിം.. ണിം.. 🤤🤤
@VeenasCurryworld4 жыл бұрын
sathyam
@swastyaayurveda98084 жыл бұрын
Hai chechi...kuttikalathe ormakalilekku kondupoyatinu orupadu thanks.teerchayayum try cheyum. Pani puri try cheytu...Super ayi..Thanks chechi
@vinodpl83304 жыл бұрын
Nostalgic, looks yummy
@rehma29142 жыл бұрын
1 galss palinu ara sopoon courn flour anu... 2 glass paal kal glass pal eduthitt athilek 1 spoon courn flour itt mix cheythitt pal ithiri thilach kayyumbol athilek mix oyikkanam uru null upp cherkkanam 5 tablespoon sugar ad cheyyane ennit ilakki nalla reethil ayal athile ara spoon vanila essence oyikkanam.... 2...... 2 galss pal eduthitt thilakkan vechit athilekk 4 spoon cntnsd milk uru null uppic koduthitt athilek vanila essence oyiikam.
@visualstoryteller68394 жыл бұрын
തോട്ടിലെ വെള്ളത്തിൽ നിന്ന് ഉണ്ടാക്കുന്നതാ എന്ന് എന്നോട് കൊറേ പറഞ്ഞിന്
@kudampuli80004 жыл бұрын
Same exp.. Ente parents um angane paranju pedippichirunnu 😀
ഒരു സംശയം ചോദിച്ചോട്ടെ, ഈ ചാനെലിൽ കോഫീ ഹൗസിൽ ഉണ്ടാകുന്ന കറി കണ്ടു. മലബാറിലെ കോഫീ ഹൗസിൽ സാമ്പാർ, കൂട്ടുകറി ഒരു ദിവസവും, പുളിശേരി, ഉരുളകിഴങ്ങ് കറി വേറൊരു ദിവസവും കൊടുക്കും. മറ്റൊരു ദിവസം പരിപ്പ് കറിയോ കാളനോ പോലുള്ള ഒരു കറിയുണ്ട്. അതെന്താണെന്ന് അറിയാമോ?
@sheheershehishehi4 жыл бұрын
ഫസ്റ്റ് 💪
@abhinagopal37534 жыл бұрын
Chechiii thanks alot.... Enthoram ormakalaaa... Enikkum vaangi tharunnath kuravayirunnu, vandi roadiloode pokumbo njan kann nanach kothiyode noki nikum...paavam njan. Ippo aa kazcha koodi kanaan illa. Mani shabdam kelkumbo padathe aa ormayil odi vann nokumbo mate bombay mittai aayirikum. Chechi undaakunna kanumbozhe aa taste naavil varunnu. Orappayitum try cheyyam chechi, kothi aakunnu
@krishnatheerthanandan44974 жыл бұрын
Hello vennachechi suganno❤️
@littlebiker_92484 жыл бұрын
Ente chechiii kadalayum beetrootum uperi kore nalayi njn anveshikyunnu... laast karakki kuthy nan thanne undakki! 🤭🤭🤭... hostel miss cheythappo undakkiyatha! Vallatha nostu aayi poyi! 🥺🥺... naatilum pokan vayya aake petta avastha! Dhe paal iceum koode ayappo enne karayichu! Mindoola nan eni
@dilshadilu39494 жыл бұрын
ചേച്ചി അന്ന് ഉള്ള ഐസ് ഉണ്ടാകുന്നത് chakreem എന്ന് പറയപ്പെടുന്നു ഒരു മദ്‌രം ആണ് ട്ടോ