ലക്ഷ്മി ചേച്ചീ.ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട്?🤩🥰🥰 അങ്ങനെ ഉള്ളർ comment ചെയ്യുക.
@arjunnp32564 жыл бұрын
Njaan
@combifoods32704 жыл бұрын
@@arjunnp3256 👍
@Rinz34 жыл бұрын
Njaan
@roshinisatheesan5624 жыл бұрын
🙋
@beenahar2374 жыл бұрын
Njaan
@azzahkabeerak89024 жыл бұрын
Mam.. Sound clear alla.. എനിക്ക് മാത്രം തോന്നിയതാ areela.
@lathabhaskar87714 жыл бұрын
അതെ
@sophiasimon33054 жыл бұрын
ഇന്ന് sound clear അല്ല
@sareenarafi10364 жыл бұрын
Aaa athe
@fathimanazar77334 жыл бұрын
Yeah
@princysam66834 жыл бұрын
@@fathimanazar7733 അതെ sound clear അല്ല
@aaliyahslittlejoys4 жыл бұрын
*Hi mam...Tattikkoott ice creams ഉണ്ടാക്കി നോക്കിട്ടുണ്ട്... professional ice cream share ചെയ്തതിനു ബിഗ് thanks😍😍❤️❤️*
@sijosj48764 жыл бұрын
Sathyam
@anum.s85684 жыл бұрын
പണ്ട് വർഷങ്ങൾക്ക് മുൻപ് Tv channel IL വന്നപ്പോൾ ഞാൻ എഴുതി എടുത്തിരുന്നു.... അന്ന് അതിൻറെ പേര് fig and honey ice cream എന്നായിരുന്നു .... (ആ recipe IL milkmaid , whipping cream powder ഉണ്ടായിരുന്നു... Milk powder ഇല്ലായിരുന്നു..) പിന്നീട് എത്രയോ തവണ ഇതുണ്ടക്കി ... അത്ര perfect ആണ് ഈ recipe....പല flavour njan ചെയ്യാറുണ്ട്... 100% സൂപ്പർ tasty ice cream recipe 👌👌😋😋
@jessyabraham26194 жыл бұрын
ഇങ്ങനെ ഒരു ice crea കാണിച്ചു തന്നതിൽ വളരെ സന്തോഷം Thanks mam
@jayasreecc3 жыл бұрын
Ma'am please do chocolate and pista flavour
@happeezz0014 жыл бұрын
ചേച്ചിടെ വീഡിയോയിൽ എല്ലാം ഒരു പ്രോഡക്റ്റിനെയും പറ്റി ഡീറ്റൈൽ ആയി പറയുന്നത് കൊണ്ട് കൂടുതൽ ഇന്റസ്റ്റിംഗ് ആണ് 👍🥰🥰
@sheriak84434 жыл бұрын
Lakshmi , thanks for the video.... അപ്പൊ നമ്മൾക്കും കടയിൽ നിന്ന് വാങ്ങുന്ന പോലെത്തെ ice cream വീട്ടിൽ ഉണ്ടാക്കാൻ പറ്റും എന്ന് മനസ്സിലായി.. വളെരെ സന്തോഷം... തീർച്ചയായും ഉണ്ടാക്കും.... ഒരിക്കൽകൂടി thanks
@reshmareji17824 жыл бұрын
Chechiiii super❤️❤️❤️❤️❤️..ithranalum. Ithinu vendiya wait cheythirunneee....thank you so much❤️❤️❤️❤️❤️❤️
@srksrk81964 жыл бұрын
ഒരുപാട് ഇഷ്ടം ആയി. Corona തുടങ്ങിയതിനു ശേഷം ice cream കഴിച്ചിട്ടില്ല ഇപ്പോ കണ്ടപ്പോ ആശ തോന്നി.... ഞാൻ എന്തായാലും try ചെയ്യും.. thanq laxmi mam 🌹
@jollyvarghesejollyvargese49294 жыл бұрын
ഞാൻ ഇത് ഉണ്ടാക്കുമോ എന്നറിയില്ല. എങ്കിലും ഏറെ ഇഷ്‌ടത്തോടെ കണ്ടൂ ട്ടോ... 😍❤️
@vilcybiju96013 жыл бұрын
Chechi professional butterscotch and pista ice cream cheyamo
@SafeerAtharwala4 жыл бұрын
Voice quality little bit low...
@kukuruentertainments64604 жыл бұрын
എങ്
@shameemsafeer69584 жыл бұрын
Same recipe maam magic ovenil pandu kaanichittundu angane ente father gms& cmc okke stainsil ninnum vaangi tharaarundaayirunnu,saudiyil vechu orupaadu pravashyam cheythittundu.... Thanku soo much for this wonderful recipe maam!!😍😍😍
@anjukppillai374 жыл бұрын
Hi mam, Thank you for super recipes...i tried recently mysore pak, ada dosa, Asoka halwa and egg aviyal...100% full proof success in first attempt itself. I request to showcase sandwich and smoothie recipe.
Mam audio clarity kurachu sradhicholo. Thanks for the recipe! 😍
@reshmi46084 жыл бұрын
Mazha anennu thonnunnu
@augustgirl77434 жыл бұрын
@@reshmi4608 mm chilapo adhaavaam 🙂
@punnyachristo4 жыл бұрын
Mam njn try cheythuu... Crct shopil ninnu vangunna icecream pole thanne kittyyy... thnks mam 😍😍
@rakhebalachandran3004 жыл бұрын
Hello mam...I love your recipes.... I have tried many of them... I have a request. If possible can you please make a video on how to make parippupodi which is very popular in Tamil Nadu....it tastes so good with ghee and rice....a second request is....dates peanut bar... which is healthy snack to store at home.. please please
@user-hw7mc4ks1s3 жыл бұрын
Nalla ishttai lakshmi chechi.....😊👌
@anum37024 жыл бұрын
Ma'am, can u do a video on varieties of oats and yogurt recipe!!
@sreehari81224 жыл бұрын
And some salads
@lokenathandlokesh18844 жыл бұрын
Magic ovenil kanichuttandallo appol njan veettil undakki aduthaveedukalil okkay sale cheythattundu super aanu👍👍👍
@ziluzilzila28064 жыл бұрын
*😍😍😍ലക്ഷ്മി മാം ഇഷ്ട്ടം. പാചകം കൈകുമ്പിളിൽ അമ്മാനമാടുന്ന പാചക റാണി🔥akcta🥇*
@anandups59314 жыл бұрын
Njanum ACTA il member aakan ebthu cheyyanam.
@mayasumesh28824 жыл бұрын
ചേച്ചിന്റെ കൂർത്തീസ് ഒക്കെ സൂപ്പറാ ഇതെല്ലാം എവിടുന്നാ വാങ്ങന്നെ െഐസ് ക്രീം പൊളി😋😋😍
@gayathrisivan3913 жыл бұрын
Hi chechii.. I tried this and it came out really really well. How to thank you for this perfect recipe. My kids cudnt even believe that their mother made them an ice cream which is exactly like what we buy from the shops.. Thanks a lott ❤️
@doanantony50333 жыл бұрын
My trying failed it doesnt freeze why
@greengarden64472 жыл бұрын
Ithil vanilla essence add cheythitillallo
@geetharamdas1764 жыл бұрын
Pls show butterscotch ice cream
@jalajas13764 жыл бұрын
Enn enth patti chechi sound clear allaa....engilum kanua.., ice Cream ഉണ്ടാക്കാൻ പറ്റില്ല എങ്കിലും ചേച്ചിയുടെ cooking kanan resam anee....Thnks chechii..
@mahiladeviks58944 жыл бұрын
Can you try other flavors
@retnamanikb51722 жыл бұрын
Ma'am, I tried it..came out really well..😍 ❤️
@ramanisundareswaran23334 жыл бұрын
നന്നായി മനസിലാവുന്നുണ്ട് ലക്ഷ്മി 🙏🙏🙏🙏
@shahnazok38774 жыл бұрын
Thank you for this recipe.. Munbu magic oven il kandu njan undaakkiyittundu chechiyude ee ice cream.. Super aaayi vannirunnu.. Pakshe recipe ezhuthi vecha book enik miss aayi.. Ivide ee recipe ittathil orupaadu thanks ❤
@premaraghavan5434 жыл бұрын
Dear Lakshmi madam can you make chocolates
@naseehack38914 жыл бұрын
Correct... Audio clarity nalla kuravanu chechi..... Pinne njan thalassey dum biriyani indakki... Adipoli.... Ada dosa indakki... Athum sooper... Ini ithonn try cheyyanam.....
@alshaalbert79964 жыл бұрын
Ma'am... I tried this recipe...... It came out to be really successful... Thank you ma'am...
Hi... I still remember you had presented in magic oven.. That time everyone was finding it difficult to get these 2 items. Thanks..
@jewelsworld67544 жыл бұрын
Kurach divasam Ayi njan chechiye kanditt... Corona tension karanam onnilum interest illa... But chechiye kanumpol oru +ve energy anu
@amuneera4 жыл бұрын
Absolutely love your recipes 😍
@sachivarghese37754 жыл бұрын
adipoly 👌👌👌Anumol evide
@the_lost_princess_3694 жыл бұрын
Lekshmi mam, sughano? Mam kurach mutton recipes kanikamo?? Please
@sabeenamohammedshaffi51204 жыл бұрын
പകര ക്കാരി ഇല്ലാത്ത പാചക റാണി അതാണ് ലക്ഷ്മി മാം awesome മിക്കവാറും ഉള്ള റെസിപ്പി try ചെയ്യാറുണ്ട് എല്ലാം നല്ല കമന്റ് കിട്ടുകയും ചെയ്യും ഇനി പ്രൊഫഷണൽ ഐസ് ക്രീം ഉണ്ടാക്കി എല്ലാവരെയും ഒന്ന് ഞെട്ടിക്കണം... thank u maam
@aircoolcochin43754 жыл бұрын
Thank you mam, I was waiting for this😋😋
@ragamsal20204 жыл бұрын
Thnk u ma'am ingane oru profssnl style ice cream undakki kanichathinu....kuttikalam muthal njan kanunnathanu...Anne manasil kayari ma'am um cookingum....mikka items um njan undakkarund...ellarkkum ishtamakunnund...thnks alot.😍😍😍🥰🥰🥰🥰
ഞാൻ ഏറ്റവും വിശ്വാസത്തോടെ ചെയ്യുന്നത് ലക്ഷ്മി ചേച്ചിയുടെ പാചക൦ നോക്കിയാണ് . പണ്ടു മുതലേ അങ്ങനെ തന്നേ..തുടക്കം എവിടുന്നാണെന്ന് ഓർമ്മയില്ല എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ പറയാനിരുന്ന കുറേ കാര്യങ്ങളുണ്ട്.. അതെപ്പോൾ നടക്കുമെന്നും അറിയില്ല.. ഒത്തിരി ഒത്തിരി ഇഷ്ടമാണ്..
@anum37024 жыл бұрын
Ma'am,can u do a vlog on time management strategies and also how to tackle anxiety n overthinking!!
Wow!!! Thank u for this recipe... different flavors ee basel enganeya cheyyunnathu ennu paranju tharamo??
@sheebabenoj16014 жыл бұрын
😋 superb ma'am love the way you explain I admire your cooking techniques
@maryjomon78622 жыл бұрын
I ve tried icecream recipes as.per uploaded in many.of the youtubers videos with 3 ingredients like condensed milk whipped cream n essence bt tht turned out to be a mousse texture...no longer can be considered as original one ...though seems like a bit lengthy process .ths i guess would gve the exact taste n texture ll try once n gve the feed back thank u mam
@aneeshmachandran33674 жыл бұрын
GMS powder um CMC powder um okke fridge l sookshikkaan pattuvo
@celineshomemadecakes43874 жыл бұрын
Purath sookshichal mathii
@Leisurevlogs33114 жыл бұрын
Mam nte mikka recipeyum njan undakarund.ellam nala taste undayirunnu.orupaad sandosham.
@gopikamanojpadippurackal94974 жыл бұрын
Mam use ചെയ്യുന്ന products ന്റെ ഒക്കെ price കൂടി ഇനി പറയണേ പ്ലീസ്
@NANI-jq7bp4 жыл бұрын
Njan ice cream undakki tto, super ayirunnu 100% success
@sajnakrishnadas26964 жыл бұрын
😍Thank you so much ma'am 😘waiting for this recipe😊
@oattuuralifoodes4 жыл бұрын
Chechi nice recipie . Gelato onnu try cheyamo
@renukavasunair43884 жыл бұрын
ഞങ്ങൾ കാത്തിരുന്ന സൂപ്പർ ഐസ്ക്രീം കുറച്ച് difficult ആണ്എങ്കിലും🙂🙂
@sreerajsrj24884 жыл бұрын
Kothy yakunnu 😁👍👍👍👍👍
@alphonsathomas31534 жыл бұрын
This is simply amazing mam..how beautifully and humbly you have presented this before us..thank you for this super delicious yummy icecream.. will surely try this😍😍
Mam enik chocolate flavor okkeya ishtam...athinum same procedure aano..athum okke kanich tharane
@earringsmakingandinteresti42514 жыл бұрын
ഐസ്ക്രീം ഇഷ്ടം മനസ്സ് ഇപ്പഴും പഴയ കുട്ടിയായിപ്പോവുന്നത് ഐസ്ക്രീം കാണുമ്പോഴും ബാലപ്രസിദ്ധീകരണങ്ങൾ കാണുമ്പോഴും പിന്നെ അടുക്കളയിൽ പാൽപ്പൊടി കാണുമ്പോഴുമാ ഇവ മൂന്നും കിട്ടിയാൽ വിടൂല
@lailanowfal25934 жыл бұрын
Hai mdm super
@sibibishi84754 жыл бұрын
Sathyam
@Divya-br8lq4 жыл бұрын
Lakshmi chechi kanumbo kodi ava 😍😋
@jessypaul82994 жыл бұрын
ലോക്ക് ഡൌൺ ആയതുകൊണ്ട് ഒന്നും വാങ്ങാൻ പറ്റുന്നില്ല എല്ലാം കഴിയട്ടെ ഉണ്ടാക്കാം 🌹🌹🌹🌹🌹
@reshmi46084 жыл бұрын
Me too... Ennittu venam motte munnil onnu show kanikkan
@ayshafitha85124 жыл бұрын
Mam boli and adapayasam recipe kannikuoo
@bindhuthomas44204 жыл бұрын
Today what happened to the video quality?love you and God bless 🙏
@@naanjfamily7048 ഉണ്ടാക്കുന്നത് കുഴപ്പമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ പുറത്ത് പോയി വാങ്ങാൻ പറ്റില്ലല്ലോ? ഉണ്ടാക്കിയാലും കഴിക്കാൻ പറ്റിയവർ സ്ഥലത്തില്ല. എല്ലാം ഞാൻ തന്നെ കഴിക്കേണ്ടി വരും. അപ്പോൾ എനിക്ക് കഴിക്കാൻ പറ്റിയത് ഉണ്ടാക്കും എന്ന്മാത്രം 😁😁😋
@naanjfamily70484 жыл бұрын
@@aishabeevi1236 correct👍😊😊😊
@sulaikhap8769 Жыл бұрын
Thanks mam, mam ന്റെ same receipe ഞാൻ magicoven ഇല്‍ കണ്ടിട്ട് എഴുതി വെച്ചിട്ടുണ്ട്, പക്ഷേ കുറച്ചു items available അല്ലാത്തത് കൊണ്ട് ഇപ്പോഴും ഉണ്ടാക്കിയിട്ടില്ല, ഇനി Amazon ഇല്‍ നിന്ന് വാങ്ങി ഉണ്ടാക്കണം,, (മാഡം ഇതുപോലെ blackforest കാണിക്കുമോ, veg കണ്ടിരുന്നു പക്ഷേ egg add ചെയ്ത magic oven ഇല്‍ കാണിച്ചത് അല്ലെങ്കിൽ improvised ആയ receipe pls 🙏)
@babygirijasajeevan9104Ай бұрын
Super
@plenty7794 жыл бұрын
Mam..voice kurachu clarity kuravund.
@ashashibu97384 жыл бұрын
Kurae nalai wait cheytha ice cream. Thank you chechi
@SafeerAtharwala4 жыл бұрын
ഡിസ്സെർട്ടും ഐസ് ക്രീമും തമ്മിലുള്ള വിത്യാസം എന്താണ് മാഡം... ഒരു ഐസ് ക്രീം കമ്പനിയുടെ പരസ്യം തന്നെ ഇത്തരത്തിലാണ്
@roshnaaugustine49254 жыл бұрын
Frozen desserts are not made of milk products ath vegetables fat content mathram aanu cost low ayathkond aanu ella companies um ath use cheyune oridayk ath banned ayrunu ipo kittum but icecream enn ezhuthan padilla backil frozen desserts en ezhuditundavum Uncle John Lazza Skei oke frozen desserts aanu
@foodideasbynittu4 жыл бұрын
Frozen dessert has vegetable oil and all. Not fully milk. Mam answer cheyumo ennu nokkam
@askar6360Ай бұрын
You are great . Proud of you
@bindhuashok7162 жыл бұрын
ഞാൻ ഈ ice creem ഉണ്ടാക്കി, supper,
@sijumonka40993 жыл бұрын
Thanx alot same butterscotch ice cream kanich tharaamo plzzzzz
@കുഞ്ഞാവണിമോൾ4 жыл бұрын
variety ice cream receipes idanum maam . ..😊
@kamarunnisarafi67244 жыл бұрын
Thank you chechi. Vaikiyanenkilum try cheyyanemmennu vijarichittund
@sajeevdhivya27394 жыл бұрын
Mam egg yolk daily face il use cheiyamo
@divyaat87314 жыл бұрын
സൂപ്പർ... എനിക്ക് ഐസ്ക്രീം ഭയങ്കര ഇഷ്ടം ആണ് 😍😍😍
@anum37024 жыл бұрын
Ma'am,which is the best vegetable glycerin u know ....can u plz tell
@anzeenaafsal4 жыл бұрын
മുൻപ് magic oven പ്രോഗ്രാമിൽ ഈ ഐസ്ക്രീം ഉണ്ടാക്കിയിട്ടുണ്ട്... വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊
@shinyvipin53334 жыл бұрын
Chocolate shake video idumo chechi
@chithrachithu97773 жыл бұрын
Cake undakkunna whipping creamilum ee parayunna cmc powder um gms powder um aano madam