ബീമാപ്പള്ളി വെടിവെപ്പിന്റെ 15 വർഷങ്ങൾ | 15 years of Beemapally police shooting | Out Of Focus

  Рет қаралды 19,521

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 88
@niiaxx
@niiaxx 7 ай бұрын
വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ അന്നത്തെ വി.എ.സിൻ്റെ കമ്മ്യുണിസ്റ്റ് സർക്കാരും പോലീസും തമ്മിലുള്ള നാടകത്തിൽ വെടിയേറ്റ് ജീവൻ നഷ്പ്പെട്ടത് 6 പേർക്ക്.. 😓
@suhailabdulla6879
@suhailabdulla6879 7 ай бұрын
കേരളീയ പൊതുസമൂഹം മനഃപൂർവം മറന്ന പോലിസ് നരനായാട്ട്
@basithk8027
@basithk8027 7 ай бұрын
കോടിയേരി ബാലകൃഷ്ണൻ അന്നത്തെ ആഭ്യന്തരമന്ത്രി!
@ummichi100
@ummichi100 7 ай бұрын
ഇത്തരം വിഷയങ്ങൾ വീണ്ടും വീണ്ടും ഓർമപ്പെടുത്തി മുതലെടുപ്പ് നടത്താനുള്ള മൗദൂതികളുടെ പ്രത്യേക താല്പര്യം പറയാതിരിക്കാൻ പറ്റില്ല.
@jithinjose321
@jithinjose321 7 ай бұрын
എന്നാൽ നാളെ മുതൽ പള്ളിയും പൊളിക്കാം.. അല്ലെ മുജാഹിദ് കുട്ടാ.. നിന്നെ പോലത്തെ ആളുകൾ ആണ് മുസ്ലിംകളെ ഒറ്റി കൊടുത്ത് ചേരി തിരിച്ചു തമ്മിൽ അടിപ്പിക്കുന്നത്
@Hero-d8c
@Hero-d8c 7 ай бұрын
ഹിന്ദു തായോളികൾക്കും ക്രിസ്ത്യൻ തായോളികൾക്കും എന്തും ആകാമല്ലോ
@mohamedmusliyarakath822
@mohamedmusliyarakath822 7 ай бұрын
അനീതിക്കെതിരെ നിർത്താതെ സംസാരിക്കാൻ അവരേ ഉള്ളൂ എന്ന് സമ്മതിച്ചല്ലോ അല്ലേ.
@Ajmal345
@Ajmal345 7 ай бұрын
കമ്മി ഭീകരത പുറത്ത് വരുന്നത് സഹിക്കുന്നില്ല അല്ലേ
@saleelalangadan8428
@saleelalangadan8428 7 ай бұрын
എന്നാ പിന്നെ ഗാട്ട് കരാറിനെ കുറിച്ചു ചർച്ച ചെയ്യാം.... മരിച്ചത് നിന്റെ അപ്പനും അപ്പൂപ്പനുമൊന്നുമല്ലല്ലോ.... ല്ലേ എണീറ്റു പോടാ ഓന്തേ 😀
@jayasankara2906
@jayasankara2906 7 ай бұрын
അന്വേഷണ റിപ്പോർട്ടിൽ പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. പ്രമോഷൻ കൊടുത്തു
@user-bfqyowt
@user-bfqyowt 7 ай бұрын
ആരൊക്കെയായിരുന്നു ആ ഉദ്യോഗസ്ഥർ ?
@superstalin169
@superstalin169 7 ай бұрын
​@@user-bfqyowt Av ജോർജ്
@user-bfqyowt
@user-bfqyowt 7 ай бұрын
@@superstalin169 ആ തെണ്ടിക്ക് നാശം വരട്ടെ ... മറ്റുള്ളവർ ആരൊക്കെയാണ് ?
@romansred
@romansred 7 ай бұрын
ശപിക്കല്ലേ കാക്ക പന്നി​@@user-bfqyowt
@AbdulJabbar-et1kv
@AbdulJabbar-et1kv 7 ай бұрын
അന്ന് കൊബ് ഷിബുവിനെ മുൻ നിർത്തി പോലീസ് കളിച്ച കളിയാണ് അതിനേക്കാളും ഭയാനകമാണ് ഇന്നത്തെ കേരളത്തിലെ അവസ്ത വളരെ ആസൂത്രിതമായി എന്തെങ്കിലും കാരണം കിട്ടാൻ നോക്കിയിരിക്കുകയാണ് പോലീസ് അതിലുള്ള ഒരു സംഘം '' അവർ സംഘികൾക്ക് വേണ്ടി പണി ചെയ്യുന്നു
@ryanxavier_89
@ryanxavier_89 7 ай бұрын
പിന്നെ സുടാപ്പികൽക്കു വേണ്ടി പണി എടുക്കനോ😂
@jegannil2864
@jegannil2864 7 ай бұрын
ശേഷം കൊമ്പ് ഷിബു Hivപിടിച്ച് ചത്തു എന്നത് ചരിത്രം
@politicalanalyst-bu5ph
@politicalanalyst-bu5ph 7 ай бұрын
Nice ആയിട്ട് മറ്റൊരു മാറാടിനുള്ള plan ആയിരുന്നു. പോലീസ് കൃത്യമായി ഇടപെട്ടതുകൊണ്ട് അത് നടന്നില്ല. മൗദൂദിക്കു നല്ല സങ്കടമുണ്ട്.. പോട്ടെ.. സാരല്ല്യ 😃😃..
@superstalin169
@superstalin169 7 ай бұрын
മാറാട് ആദ്യം അക്രമം നടത്തിയത് ആരാണ്...? അതിനുള്ള തുടർച്ചയല്ലേ ഉണ്ടായത്
@akshay3140
@akshay3140 7 ай бұрын
വ്യാജ സിഡി യുടെ കേന്ദ്രം തന്നെ ആയിരുന്നു ഒരു കാലത്ത് . വെറുതെ കിടന്ന് വെളുപ്പിക്കാതെ ടെ 🤣
@saleelalangadan8428
@saleelalangadan8428 7 ай бұрын
1:30 ദിവസോം വ്യാജം പറഞ്ഞു നടക്കുന്ന ഉളുപ്പില്ലാത്ത ഒരു പ്രധാനമന്ത്രിയുള്ള നാടാണ്. അതിന്റെടേലാ അവന്റൊരു വ്യാജ സിഡി എണീറ്റു പോടെ 😀😀😀
@greatindian5396
@greatindian5396 7 ай бұрын
Aynu aalukale nthinu kollanam
@abdulsalammuhammed1453
@abdulsalammuhammed1453 7 ай бұрын
ഈ കമ്മ്യൂണിസ്റ്റ്മോർച്ചയോടാണത്രെ സമസ്ത അടുക്കാൻ കൊതിക്കുന്നത്😢
@indrans5487
@indrans5487 7 ай бұрын
തിരുവനന്തപുരത്ത് കിള്ളി എന്ന ഒരു സ്ഥലമുണ്ട്. അവിടെ തിരൂരങ്ങാടിയിൽ നിന്ന് ജയിപ്പിച്ച അന്തപ്പൻ്റെ പോലീസ് എന്താണ് മുസ്ലിംങ്ങളോടു ചെയ്തത് എന്ന് കുഞ്ഞാപ്പാനോട് ചോയിക്ക് കോയാ.😢
@സ്രാങ്ക്
@സ്രാങ്ക് 7 ай бұрын
കേരളത്തിലെ പ്രമുഖ മതേതര ക്രിസ്ത്യൻ ഹിന്ദു മാധ്യമങ്ങൾ മറന്ന സംഭവം
@vijay-oe7qh
@vijay-oe7qh 7 ай бұрын
എടാ സുടാപ്പി നിന്റെ മതക്കാർ ചെയ്തിട്ടൊള്ള ചെറ്റതരങ്ങൾ മറന്നു പോയോ 🤣. ഇതു സുടാപ്പി ചാനൽ ആയതു കൊണ്ട് അതിനെ പറ്റി സംസാരിക്കത്തില്ല. ഇസ്ലാംഫോബിയ കുറിച്ച് സംസാരിക്കാൻ ആയിരം നാവ്, ഇസ്ലാമിക്‌ തീവ്രവാദതെ കുറിച്ച് മിണ്ടത്തില്ല
@Sarath_nair
@Sarath_nair 7 ай бұрын
Media one അറിയാൻ ഞാൻ ഈ പറയുന്ന വലിയത്തുറ St ആന്റണി സ്കൂളിലാണ് പഠിച്ചു തുടങ്ങിയത് ഒരുപാട് സുഹൃത്തുക്കൾ ഈ പറയുന്ന ബീമാപ്പള്ളി യിൽ എനിക്കുണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാം അതൊരു സെൻസിറ്റീവ് പ്ലേസ് തന്നെയാണ് അതായതു അവിടെ കേറുമ്പോൾ മുതൽ മനസിലാകും.. ആ സമയങ്ങളിൽ ഒരുപാട് notorious ആയിട്ടുള്ള പ്രവർത്തങ്ങൾ നമ്മുടെ കണ്മുന്നിൽ തന്നെ നടക്കാറുണ്ട് പ്രതേകിച്ചു കഞ്ചാവ് നേരാ കേറി വന്നു വില്പന നടത്തുന്ന പ്രകൃതം എന്നോട് തന്നെ പല തവണ തടഞ്ഞിട്ടു ചോദിച്ചിട്ടുണ്ട് ( ഇത് നടക്കുന്നത് 2010 ന് ശേഷം ) പൊതുവെ പോലീസ് അങ്ങനെ കേറാറില്ല അതും കലാപം ഉണ്ടായതിനു ശേഷം ഒരു tent കേറ്റി പള്ളി എത്തുന്നതിനു മുന്നേ ഉണ്ടായിരുന്നു അവിടെ പച്ചക്കു ലഹരി, വ്യാജ CD, tax വെട്ടിച്ചു വരുന്ന സാധങ്ങൾ ഒക്കെ police ന്റെ കണ്മുന്നിൽ നടന്നാലും അനങ്ങില്ല.. So ഇത്ര വെള്ള പൂശേണ്ട കാര്യമില്ല... പിന്നെ കലാപം പലരുടെയും കളികൾ തന്നെയായിരുന്നു ഇപ്പോഴും പലയടുത്തും കേറി ചെല്ലാൻ ഒന്ന് മടിക്കും പലരും.. ശെരിക്കും പറഞ്ഞാൽ ഇന്നത്തെ തലമുറയിലെ കുറയെ നല്ലവരായ ആളുകളുടെ ശ്രമം കൊണ്ട് മാത്രം അവിടെ പണ്ടത്തെ അത്ര issues ഇല്ല
@shamnads7664
@shamnads7664 4 ай бұрын
അപ്പൊ valiyathurayilo.. അതും കൂടി പറ
@Sarath_nair
@Sarath_nair 4 ай бұрын
@@shamnads7664അവിടുത്തെ കാര്യമല്ലേ പറയുന്നത്? അതുകൊണ്ട് എന്റെ അനുഭവം പറഞ്ഞു... പൊതുവെ ആ area കൾ മൊത്തത്തിൽ അങ്ങനെ തന്നെ....
@Rycucgggux66777
@Rycucgggux66777 4 ай бұрын
ഇതൊക്കെ കുത്തി പൊക്കി കൊണ്ടുവരുന്നതിന്റെ ഉദ്ദേശം???
@irfanss2210
@irfanss2210 7 ай бұрын
Davood! You said it, Biggest police made riot in kerala without any mercy and high casualties when 'left' in power!
@abduljaleel1932
@abduljaleel1932 7 ай бұрын
സത്യത്തിന് വേണ്ടി ശബ്ദം തുടരുക. അനീതി ഇല്ലാതാകും വരെ നമുക്ക് ഓർമ്മപെടുതാം
@NavasNavas-fo1qm
@NavasNavas-fo1qm 7 ай бұрын
കേരളത്തിൽ മതം ഉപയോഗിച്ച്ഏറ്റവും വലിയ കച്ചവടം നടത്തുന്ന മഖ്ബറമാഫിയ സ്ഥിതിചെയ്യുന്നത് ഈ സ്ഥലത്താണ്.😂😂
@jithinjose321
@jithinjose321 7 ай бұрын
എന്നാൽ നാളെ മുതൽ പള്ളിയും പൊളിക്കാം.. അല്ലെ മുജാഹിദ് കുട്ടാ.. നിന്നെ പോലത്തെ ആളുകൾ ആണ് മുസ്ലിംകളെ ഒറ്റി കൊടുത്ത് ചേരി തിരിച്ചു തമ്മിൽ അടിപ്പിക്കുന്നത്
@Resilient786
@Resilient786 7 ай бұрын
അങ്ങനെയങ്ങു ചിരിക്കാതെടോ...... പോലീസിന്റെ മുസ്ലിംവിരുദ്ധ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം....
@haseebmohiudheen5825
@haseebmohiudheen5825 7 ай бұрын
Ath kond?
@khanjavahar1062
@khanjavahar1062 7 ай бұрын
നിന്റെ ആൾക്കാരെ അവിടെ kond വന്നു കച്ചവടം ചെയ്ത മൈരേ
@superstalin169
@superstalin169 7 ай бұрын
​@@Resilient786 കമ്മിയോടാണോ ഇത് പറയുന്നത് 🤭
@babychu3473
@babychu3473 7 ай бұрын
Vs വർഗ്ഗീയത തുലയട്ടെ ❤️
@sreerajtc
@sreerajtc 7 ай бұрын
Athe afganilum syriayilum yemenilum iraqilum iranilum ..
@noushadmannisseri7423
@noushadmannisseri7423 7 ай бұрын
1994ൽ ഭീമാപള്ളിയിൽ ഒരു വെടിവെപ്പ് നടന്നിരുന്നില്ലെ
@cowboy8639
@cowboy8639 7 ай бұрын
Vs ഇപ്പോ ആരോഗ്യം ഉണ്ടെങ്കിൽ ബിജെപിയില് ചേരാനുള്ള എല്ലാ യോഗ്യതയും ഉണ്ട്
@basilcherian3447
@basilcherian3447 6 ай бұрын
സിപിഎം എന്ന പാർട്ടി ഉണ്ടാക്കിയത് തന്നെ അയാളാണ് ഉണ്ടാക്കിയതിൽ ഒരാൾ അയാളെ ആണോ സംഖിയാക്കുന്നത് സ്റ്റാലിന്റെ ഹെൽത്ത് സ്റ്റാലിൻ ഒരുപാട് മുസ്ലിങ്ങളെ കൊന്നിട്ടുണ്ട് അതുകൊണ്ട് സ്റ്റാലിൻ സംഘി ആവുമോ
@Kamanabillu458
@Kamanabillu458 7 ай бұрын
Beemaapalli marannittilla kammigale
@rasheedkuruppath4342
@rasheedkuruppath4342 7 ай бұрын
ഇതിൻ്റെ സൂത്രധാരൻ ഇന്ന് ഈ ലോകത്തില്ല , അവിടെ കിടന്നു പുളയുന്നുണ്ടാവും..😠😠
@Universal_Redemptive
@Universal_Redemptive 5 ай бұрын
ആരായിരുന്നു??
@muhammadrizwanmalik7
@muhammadrizwanmalik7 7 ай бұрын
കമ്യൂണിസ്റ് മുസ്ലിം അടി മുസ്ലിം ക്രിസ്ത്യൻ അടി ക്രിസ്ത്യൻ കമ്യൂണിസ്റ് അടി bjp ക് കാര്യങ്ങൾ എളുപ്പം മുന്ന് പേരും ഒരുപെലെ ശതൃക്കൾ
@leo-messi61
@leo-messi61 6 ай бұрын
അതെന്താണ് കമ്മ്യൂണിസ്റ്കാർ ബിജെപിക്കാരെ ആക്രമിച്ചിട്ടില്ലേ
@vinod-joseph-191
@vinod-joseph-191 7 ай бұрын
Uwwa, vannu keri, chathu veenu,😂
@musinamusi1198
@musinamusi1198 7 ай бұрын
😭😭
@nujoompozhikkara7523
@nujoompozhikkara7523 7 ай бұрын
👍
@Kamanabillu458
@Kamanabillu458 7 ай бұрын
Communist vargeeyada
@seyadmaldives2113
@seyadmaldives2113 7 ай бұрын
ഞാൻ ഒരു ബീമാപ്പള്ളികാരൻ 💗💗കുറെ താ.... കൾ നല്ല comments ഇടുന്നുണ്ട് 😏😏😏
@ShajahanE4
@ShajahanE4 7 ай бұрын
11:11 everything was preplanned
@albinjohn2740
@albinjohn2740 7 ай бұрын
"Cheriya endho kalabam"😂😅
@maximum-creative
@maximum-creative 7 ай бұрын
😢
@പുതുപ്പാടിക്കാരൻ-ട4ണ
@പുതുപ്പാടിക്കാരൻ-ട4ണ 2 ай бұрын
മറക്കരുത് സ്ഥലം ഇടതു mla ആഭ്യന്തരമന്ത്രി ഇടതു സർക്കാർ 🙏🏻🙏🏻🙏🏻
@അബ്ദുൽജലീൽ-യ4ന
@അബ്ദുൽജലീൽ-യ4ന 7 ай бұрын
മാപ്പിള സഗാക്കൾ 😡
@Justingeorge18
@Justingeorge18 7 ай бұрын
Sudapikall chathu
@asc789
@asc789 7 ай бұрын
Preteyka പദവി വേണോ article 370
@Shreey-hs2mh
@Shreey-hs2mh 7 ай бұрын
.
@luke6473
@luke6473 7 ай бұрын
വാള് എടുക്കുന്നവൻ വാൾആൽ...
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Out Of Focus Live | 21 December 2024
49:10
MediaoneTV Live
Рет қаралды 42 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН