സർക്കാരിന്‍റെ പ്രിയങ്കരൻ | Kerala Cabinet promotes ADGP MR Ajith Kumar as DGP | Out Of Focus

  Рет қаралды 23,203

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@lalitha1244
@lalitha1244 8 сағат бұрын
ഇടതുപക്ഷത്തിന് ഒരു നിലക്കും അനുയോജ്യനല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ
@മുല്ലാസ്19219
@മുല്ലാസ്19219 4 сағат бұрын
കാരൻറെ മകൻ കോര എൻറെ മകൻ തന്നെ സ്വഭാവം കാണിച്ചു
@favorite2523
@favorite2523 4 сағат бұрын
RSS is so powerful.... Cry cry
@maluitechz9354
@maluitechz9354 9 сағат бұрын
ഇത് കേരള ജനതയോടുള്ള വെല്ലുവിളി വലിയ വില കൊടുക്കേണ്ടി വരും സിപിഎം താങ്ങില്ല അപകടം വിളിച്ചു വരുത്തി
@anilkumarppoolapparambil9252
@anilkumarppoolapparambil9252 6 сағат бұрын
മൈരാ
@TheSpidyfire
@TheSpidyfire 10 сағат бұрын
RSS കേരളം ഭരിക്കുമ്പോൾ പിന്നേ അജിത കുമാർ സംരക്ഷിച്ചില്ല എങ്കിലേ ഉള്ളു അത്ഭുദം.. 😅
@sudheerpmuriyil7868
@sudheerpmuriyil7868 9 сағат бұрын
പിണറായിയും ഡിജിപിയും ആർഎസ്എസ് ഒരുമിച്ച് 2026 തിരഞ്ഞെടുപ്പ് അട്ടിമരിക്കൻ സാദ്ധ്യതയുണ്ട്. തള്ളകലായൻ സാധിക്കില്ല
@pottammall
@pottammall 9 сағат бұрын
പോലീസ് മാനുവൽ പറയുന്നത് പ്രകാരം റൂൾ 9 അനുസരിച്ച് പ്രൊമോഷൻ അർഹത പെട്ടവർക്ക് നൽകേണ്ടി വരും.. അത് തടഞ്ഞു വയ്ക്കാൻ സർക്കാരിന് കഴിയില്ല..1954 ലെ റിക്രൂട്ട്‌മെന്റ് റൂൾ അനുസരിച്ചു തസ്തികയുടെ 33% കവിയരുത് എന്നാണ് നിയമം.. ഐ പി എസ് കേഡർ 15 ലെവലിൽ ഉള്ളത് 5 പേര് ആണ്.. അതിൽ എ ഡി ജി പി സുരേഷ കേന്ദ്രത്തിൽ ഡെപ്യുട്ടേഷനിൽ ആണ്.. ബാക്കി ഉള്ളവരിൽ മനോജ് എബ്രഹാം, എം ആർ അജിത് കുമാർ, എസ് ശ്രീജിത് , വിജയ് സാക്കറെ എന്നിവർ ആണ്... റൂൾ അനുസരിച്ചു പ്രൊമോഷൻ നൽകേണ്ടി വരും... ഇത് മറച്ചു വച്ചു കൊണ്ടാണ് മാപ്രകൾ ഇന്ന് രാവിലെ മുതൽ എം ആർ അജിത് കുമാറിന്റെ പ്രൊമോഷൻ മാത്രം ഫോക്കസ് ചെയ്ത് വാർത്ത ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്നത്... സംഘി ആയാലും സുഡാപ്പിയോ കൊങ്കിയോ കമ്മി ആയാലും പോലീസ് മാനുവൽ അനുസരിച്ചു മാത്രമേ നടപടി എടുക്കാൻ ആവൂ... അല്ലെങ്കിൽ പണ്ട് സെൻ കുമാറിനെ മാറ്റി നിർത്തി അയാൾ കോടതിയിൽ പോയ്‌ തിരിച്ചു വന്നത് പോലെ ഉണ്ടാവും..
@TheSpidyfire
@TheSpidyfire 9 сағат бұрын
@pottammall ക്യാപ്സുൽ വന്നല്ലോ.. പൂരം കലക്കിയതിനു നടപടി എന്തായി? Kowdiyar കൊട്ടാരത്തിനു അടുത്ത് 75 കോടിയുടെ വസ്തുവിൽ.. 100 കോടിയുടെ വീട് പണിയുന്ന അനേഷണം എന്തായി? ലക്ഷങ്ങൾ ക്യാഷ് ആയി കൊടുത്തു വസ്തു മേടിച്ചു വിറ്റു കോടികൾ ഉണ്ടാക്കിയ കേസ് അനേഷണം എന്തായി? ഒരു അനേഷണം നടന്നില്ല അല്ലേ.. പാവം. 😁
@RasheedRasheed-xl7sk
@RasheedRasheed-xl7sk 8 сағат бұрын
, നിന്റെ തന്തയല്ലല്ലോ കേരളം ഭരിക്കുന്നത്‌...sdpi യുടെയും കൊടും വർഗീയ വാദികളായ ജമാഅത്തെ ഇസ്ലാമിയുടെയും, അവരുടെ പുതിയ സഖ്യകക്ഷിയായ ക്ഷയരോഗം പിടിച്ച കോൺഗ്രസിന്റെയും ഇഷ്ട്ടം നോക്കിയല്ല കേരളത്തിലെ ജനങ്ങൾ മൃഗീയ ഭൂരിപക്ഷത്തോടെ "രണ്ടാമതും" തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തീരുമാനം എടുക്കുന്നുന്നത്, നിനക്ക് ചൊറിച്ചിലുണ്ടെങ്കിൽ, വല്ല മുരിക്കിലോ മുള്ളുള്ള മറ്റേതെങ്കിലും, മരത്തിലോ ഷഡിയിടാതെ വലിഞ്ഞു കേറ്, ചിലപ്പോൾ കുറച്ചു കുറഞ്ഞേക്കാം... 😅🤣
@jabirali3809
@jabirali3809 8 сағат бұрын
​@@TheSpidyfire എന്ത് ചെയ്യാൻ ആണ്... ക്യാപ്സുൾ ഇട്ട് ന്യായീകരിച്ചു ജീവിക്കാൻ ആണ് വിധി.
@shanus6438
@shanus6438 10 сағат бұрын
കമ്യുണിസ്റ്റ് കാരെ നമ്പാൻ പറ്റില്ല സഹചര്യത്തിനനുസരിച്ച് തനിനിറം പുറത്ത് കാണിക്കും
@sudheerpmuriyil7868
@sudheerpmuriyil7868 9 сағат бұрын
പിണറായിയും ഡിജിപിയും ആർഎസ്എസ് ഒരുമിച്ച് 2026 തിരഞ്ഞെടുപ്പ് അട്ടിമരിക്കൻ സാദ്ധ്യതയുണ്ട്. തള്ളകലായൻ സാധിക്കില്ല
@syeedmuhammed2938
@syeedmuhammed2938 9 сағат бұрын
അൻവർ100%100% ശരി
@padmakumar6677
@padmakumar6677 10 сағат бұрын
അടുത്ത മുഖ്യമന്ത്രി ആയോ പാർട്ടി സെക്രട്ടറി ആയോ P P DIVYA സ്ഥാനകയറ്റം😅😅😅😅
@അബ്ദുൽജലീൽ-യ4ന
@അബ്ദുൽജലീൽ-യ4ന 10 сағат бұрын
മാപ്പിള സഗാക്കളുടെ അവസ്ഥ
@k.v.jubileeroad9991
@k.v.jubileeroad9991 9 сағат бұрын
മാപ്പിള സകാക്കളെ ജോയ്
@jayasreem2430
@jayasreem2430 9 сағат бұрын
Athinippol muriyan sakakkalellam khangrass aayille 😂😂😂😂😂😂
@AnsuanshadAnsu
@AnsuanshadAnsu 8 сағат бұрын
​@@jayasreem2430😂😂🐖😄😄😄😄😄😄🐖😄😄🐖😄😄🐖😄😄😄
@AshrafNp-t8e
@AshrafNp-t8e 9 сағат бұрын
വിജയന്റെ പ്രിയങ്കരൻ ------------------------------------- സ്വാർണ്ണം അടിച്ച്മാറ്റൽ കസ്റ്റടി കൊല മാമൻ തിരോധാനം RSS പ്രേമം പൂരം കലക്കൽ പ്രക്രിയ..... തുടങ്ങി അതിവൈവിദ്യം ജീവിതത്തിൽ വിജയകരമാക്കിയ ഏമാന് തിളക്കമാർന്ന അംഗീകാരം നൽകി ആദരിച്ച പിണറായിക്ക് അഭിനന്ദനങ്ങൾ.....!
@Rainbowrainbow-m6g
@Rainbowrainbow-m6g 10 сағат бұрын
Pv anvar mla 🇮🇳🖤❤👍
@mohammedsalih5918
@mohammedsalih5918 9 сағат бұрын
ഞങ്ങളുടെ വോട്ടും മേടിച്ചു ജയിച്ചിട്ട് തോന്നിവാസം കാണിക്കുന്ന ഉടായിപ്പിലെ ഭരണ ക്കാരെ ഇനിയും അവസരം വരുന്നുണ്ട്.
@suhailabdulla6879
@suhailabdulla6879 10 сағат бұрын
ഇനി ഇതിൻ്റെ സങ്കേതിക വശങ്ങളെ കുറിച്ച് സിപിഎം ക്ലാസ് എടുത്തു തരും
@ameyathomas7942
@ameyathomas7942 9 сағат бұрын
Rss CPM ഭായീ ഭായീ - കഷ്ടാണ്😢
@sharavanrshekar5226
@sharavanrshekar5226 8 сағат бұрын
നീ ഏതാടി മേത്തച്ചി..... വെറുതെ ക്രിസ്ത്യൻ പേരിൽ കമന്റ്‌ ഇടുന്ന കഴുവേറി...😅😅
@jabirali3809
@jabirali3809 8 сағат бұрын
​@@sharavanrshekar5226 rss നെ പറഞ്ഞാൽ നോവുന്ന cpm ഉം cpm നെ പറഞ്ഞാൽ നോവുന്ന rss ഉം 😂
@tpsthangalthangal3174
@tpsthangalthangal3174 9 сағат бұрын
CPM + RSS = സംഘപരിവാരം എന്നല്ലേ നമുക്ക് മനസ്സിലാകുന്നത്
@basithk8027
@basithk8027 9 сағат бұрын
CPI ശശിയായി
@sabirshaNilgiris0369
@sabirshaNilgiris0369 10 сағат бұрын
👍👍🌹💙 പഴയ പേനകത്തീടെ നടന്ന വിജയനല്ല ഇപ്പോൾ ഉള്ള വിജയൻ
@sudheerpmuriyil7868
@sudheerpmuriyil7868 9 сағат бұрын
പിണറായിയും ഡിജിപിയും ആർഎസ്എസ് ഒരുമിച്ച് 2026 തിരഞ്ഞെടുപ്പ് അട്ടിമരിക്കൻ സാദ്ധ്യതയുണ്ട്. തള്ളകലായൻ സാധിക്കില്ല
@badshahprince1325
@badshahprince1325 10 сағат бұрын
ഇത്രയൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി
@abdulkhader7991
@abdulkhader7991 7 сағат бұрын
മാപ്പിള സഖാക്കൾക്ക് സമർപ്പിക്കുന്നു
@iqbalmohamed3588
@iqbalmohamed3588 10 сағат бұрын
ഇതിനു പിന്നിലും ജമാ അത്തെ ഇസ്ലാമി 🤔
@vibezone9832
@vibezone9832 8 сағат бұрын
പിണറായി കൂട്ടിക്കൊടുപ്പ് നേതാവ് കൂടിയാണ്..
@abdulkhader7991
@abdulkhader7991 7 сағат бұрын
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് വേസ്റ്റായി പോയി ചെയ്യാനാ ഇനി പറഞ്ഞിട്ട് എന്ത് കാര്യം
@മുല്ലാസ്19219
@മുല്ലാസ്19219 4 сағат бұрын
@anvarrahman1204
@anvarrahman1204 8 сағат бұрын
കള്ളനെ താക്കോൽ ഏല്പിച്ചിരിക്കുന്നു
@ammadchalel6189
@ammadchalel6189 9 сағат бұрын
അജിംസിൻ്ററയും നിഷാദിൻൻ്റെയും വീട്ടിലേക്ക് ചിലപ്പോൾ നാളെ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയോ അല്ലെങ്കിൽ സിദ്ധീഖ് കാപ്പനെ പോലെ യുപിയിലെ ഏതോ ജയിൽ അരകളോ കാത്തിരിക്കുന്നുണ്ടാവും സൂക്ഷിക്കുക
@AbdulJaleel-iq9bf
@AbdulJaleel-iq9bf 8 сағат бұрын
അൻവർ the great ❤🎉
@mohammedmmammed5527
@mohammedmmammed5527 9 сағат бұрын
ദത്തത്രേ ഹോസഭാലെയാണോ കേരളത്തിന്റെ ആഭ്യന്തരമന്ത്രി
@ph_naseer
@ph_naseer 9 сағат бұрын
ചുരുക്കിപ്പറഞ്ഞാൽ ഒരു ക്രിമിനൽ
@sajeeva3088
@sajeeva3088 4 сағат бұрын
മക്കളോട് സ്നേഹമുള്ള ഏതൊരച്ഛനും ചെയ്യും🫡
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 10 сағат бұрын
അജിത് കുമാറിന് ഡി ജി പി പദവി കൊടുത്തത് ആർ എസ്സ് എസ്സ് പറഞ്ഞിട്ടാണെന്ന് ഇപ്പോൾ വ്യക്തമായി. ഈ ആവശ്യത്തിനാണ് അജിത് കുമാർ ആർ എസ്സ് എസ്സ് നേതാവിനെ കണ്ടതെന്നാണ് അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടത്. പ്രതിപക്ഷ നേതാവും നെക്സസിന്റെ ഭാഗമാണ്. ചില വിവരങ്ങൾ അൻവർ പുറത്ത് വിടാൻ ഒരുങ്ങുന്ന സമയത്തിന് മുൻപ് അതേ വിവരങ്ങൾ പോലീസ് ചോർത്തി സതീശന് കൊടുത്തു സതീശനെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചു വെളിയിൽ വിടുന്ന സാഹചര്യം മുൻപ് ഉണ്ടാക്കിയത് ഓർമ്മയുണ്ടല്ലോ. അൻവറിന്റെ ഫോണിൽ വന്ന വിവരമാണ് ചോർത്തി സതീശന് പോലീസ് കൊടുത്തത്.
@jmr6041
@jmr6041 10 сағат бұрын
Pinaray vijayan has no choice... He has to obey RSS.. otherwise he and his daughter will be in jail for life time 😂😂😂
@kavil7671
@kavil7671 7 сағат бұрын
ജനങ്ങളോടുള്ള വെല്ലുവിളി, മിനിമം പാവം പാർട്ടിക്കാരെ എങ്കിലും ആലോചിച്ചുടെ
@ChristopherBenjamin-e9h
@ChristopherBenjamin-e9h 10 сағат бұрын
കേരളത്തിൽ വളരുന്ന ഒരേയൊരു പാർട്ടി - ബിജെപി ❤️
@k.v.jubileeroad9991
@k.v.jubileeroad9991 9 сағат бұрын
വെള്ളവും ഭക്ഷണവും നൽകുന്ന സമാക്കളെ നാണം ഉണ്ടോ
@BBCWORLDCHANNEL
@BBCWORLDCHANNEL 32 минут бұрын
ബിജെപിക്ക് വേണ്ടി കുരക്കുന്ന ഒരേയൊരു വർഗ്ഗം - നസ്രാണി 🤮
@KabeerVKD
@KabeerVKD 7 сағат бұрын
ഡിജിപി ആക്കിയില്ലെങ്കിൽ മുഖ്യമന്ത്രി ഉള്ളിൽ പോകും 😂😂
@nasiadp
@nasiadp 7 сағат бұрын
പിരിവ് വിജയൻ.
@mohamedjamaludheen1320
@mohamedjamaludheen1320 8 сағат бұрын
മൂന്നാം ഊഴം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ.
@ss-yi4qf
@ss-yi4qf 8 сағат бұрын
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ ഒരു ചെറിയ തെറ്റ് പറ്റി
@abdulnasar1595
@abdulnasar1595 3 сағат бұрын
പ്രതിപക്ഷം പോലും എനി അനങ്ങില്ല സെറ്റിൽ മെന്റായി 😂
@SHAMEEMA-d6b
@SHAMEEMA-d6b 8 сағат бұрын
Ajims. Nishad. 🎉🎉🎉❤❤❤
@basiluppada7912
@basiluppada7912 6 сағат бұрын
sfio യുടെ പുതിയ റിപ്പോർട്ട്‌ ഇതോടുകൂടെ ചേർത്ത് വായിക്കണം, ആ റിപ്പോർട്ടിലെ കാര്യങ്ങളൊക്കെ അജിത് കുമാറിന് നേരത്തെ അറിയാം, വീണയെ സംരക്ഷിക്കാൻ മുഖ്യൻ ഏതറ്റം വരെയും പോവും
@janseena6491
@janseena6491 3 сағат бұрын
കോൺഗ്രസുകാരെ നിങ്ങൾ സമയം കൊള്ളാം
@ashif920
@ashif920 8 сағат бұрын
Nishad 🔥🔥🔥
@abdulmuneer9617
@abdulmuneer9617 7 сағат бұрын
അജിദ് കുമാറിനെ DGP ആക്കിയില്ലെങ്കിൽ പിണറായി യുടെ കളസം അജിദ് കീറും . പേടി തന്നെ 😡
@TATALKSCHEMISTRY
@TATALKSCHEMISTRY 6 сағат бұрын
വല്ലാത്ത ഒരവസ്ഥ
@abdulkhader7991
@abdulkhader7991 7 сағат бұрын
ഇതിൻറെ പിന്നിലും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും എന്താല്ലേ?
@nishadjas7814
@nishadjas7814 8 сағат бұрын
അടിമകളായ സഖാക്കൾ കഷ്ട്ടം
@Dizu123
@Dizu123 5 сағат бұрын
ജനങ്ങളുടെ വോട്ട് വാങ്ങിച്ചു ഭരണം നടത്തിട്ടു ജനങ്ങൾക്ക് എതിരായിട്ടു സംസാരിക്കുന്നു അടുത്ത ഇലക്ഷന് വരാൻ വെയിറ്റ് ചെയുന്നു rss ആണോ കേരള ആഭ്യന്തരം വരിക്കുന്നത്....
@RukkiyaummerRukkiyaummer
@RukkiyaummerRukkiyaummer 8 сағат бұрын
പിണറായി വിജയന്റെ ഒരു ഗതികേട്
@mohammedsaidu6422
@mohammedsaidu6422 6 сағат бұрын
എന്തായാലും 2026 ൽ ഭരണം കിട്ടില്ല എന്നുറപ്പ്ആയത് കൊണ്ട്
@AbdulJaleel-iq9bf
@AbdulJaleel-iq9bf 8 сағат бұрын
ഇന്നത്തെ DGP നാളത്തെ BJP .... അഥവാ ഇന്നത്തെ BJP (അജിത്) നാളത്തെ DGP
@AlatheefLathi
@AlatheefLathi 3 сағат бұрын
പിന്നിൽ ഒത്തു കളി തന്നെ
@hafizahamed9521
@hafizahamed9521 8 сағат бұрын
ഈ സർക്കാറിന് കേരളത്തിലെ ജന്ങ്ങളെ കൊള്ള അടിച്ച് നേതാക്കൾക്ക് സമ്പാതിക്കാനും , സാദാ ര ണക്കാർക്ക് നീതി നിഷേധിച്ച് പാർട്ടിയുടെ അക്രമ ഭരണം നില നിർത്താനും പറ്റുന്ന ഒരാളെ മാത്രമേ വലിയ സ്ഥാന ങ്ങളിൽ നിയമിക്കൂ
@rishanpm8111
@rishanpm8111 4 сағат бұрын
കേരളത്തിലെ BJP യുടെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ
@salamcvd1988
@salamcvd1988 7 сағат бұрын
പിണറായിയുടെ മുഖം മൂടി പതിയെ അഴിഞ്ഞ് മാറുന്നു
@alfaresemadambillath1909
@alfaresemadambillath1909 8 сағат бұрын
SAVE FROM PINARAYISM ❤❤❤ADJUSTMENT RASHTREEYAM PINARAYI ❤ULLIJI❤❤
@MasterCraft-g8l
@MasterCraft-g8l 9 сағат бұрын
പ്രതിപക്ഷം എന്നാൽ അടുത്ത എലെക്ഷൻ കഴിഞ്ഞാൽ ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഷണ്ടന്മാർ എന്നാണോ അർത്ഥം .?
@NaseerAbdhulla
@NaseerAbdhulla 5 сағат бұрын
SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️
@muhammedshahid537
@muhammedshahid537 5 сағат бұрын
Cpm ന്റെ അടിവേർ വിജയൻ ഇളക്കും 😢
@saniledakkepravan1248
@saniledakkepravan1248 5 сағат бұрын
Dawood ikka evidey.. tandoori undakanam poyo😂😂😂
@askmajeed
@askmajeed 4 сағат бұрын
LDF will going end with pinarayi in kerala only because of ajithe kumar.. ❤❤❤
@musthuvsry
@musthuvsry 7 сағат бұрын
BJP ക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തില്ലെ
@ro_oh947
@ro_oh947 7 сағат бұрын
ഇത് cpm അറിഞ്ഞുകൊണ്ടുള്ള കളിതന്നെ 1000%
@adarshavishnu3457
@adarshavishnu3457 8 сағат бұрын
കരയൂ കരയൂ നിഷാദ് ഏട്ടാ 😄😄
@BBCWORLDCHANNEL
@BBCWORLDCHANNEL 31 минут бұрын
കേരളം മുഴുവൻ കരയുന്നുണ്ട് പക്ഷേ എന്ത് ചെയ്യാം കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത് അധോലോകം ആണല്ലോ
@BBCWORLDCHANNEL
@BBCWORLDCHANNEL 31 минут бұрын
കാര്യങ്ങൾ ചങ്കൂറ്റത്തോടെ വെട്ടി തുറന്നു പറയുന്നതിനെ കരച്ചിൽ എന്നാണോ പറയുന്നത് മണ്ടാ 😅
@BBCWORLDCHANNEL
@BBCWORLDCHANNEL 30 минут бұрын
👆
@nissarabdulrasheed2735
@nissarabdulrasheed2735 7 сағат бұрын
Absolutely right
@raheeee77
@raheeee77 6 сағат бұрын
🔥🔥🔥🔥👌🏻👌🏻
@RoshinRoshin-tp7nk
@RoshinRoshin-tp7nk 10 сағат бұрын
❤❤❤
@AbdulKhader-rw7kd
@AbdulKhader-rw7kd 3 сағат бұрын
❤🙏🔥🔥🔥🔥
@usmanparadi7320
@usmanparadi7320 9 сағат бұрын
👍🏻
@AS-vx7fm
@AS-vx7fm 7 сағат бұрын
Otta CPM karen ividey comment idunilllallo 😂😂 Anwar paranjathayirunnu sheri 👍
@For100You
@For100You 8 сағат бұрын
Media One ❤👌👌👌
@alfredsunny800
@alfredsunny800 10 сағат бұрын
Central government employees anu 1995 batch vechanu dgp rank koduka😂😂😂
@abdaulaabdala6519
@abdaulaabdala6519 10 сағат бұрын
Adutt tanne cpim party bjp yilekk jegerum.....
@abdulazeezkv7279
@abdulazeezkv7279 9 сағат бұрын
C. P l . M vanished in. Kerala will be 100years
@Ananya66w6
@Ananya66w6 8 сағат бұрын
CPM ഇഷ്ടമുള്ളവരെ നിയമിക്കും അത് ഞ്ഞങ്ങളുടെ ഇഷ്ടം.
@najeerkarippal4294
@najeerkarippal4294 6 сағат бұрын
ഇഷ്ടമുള്ളവർക് കൊടുക്കാൻ കേരളം പിണറായി മഴു എറിനു ഉണ്ടാക്കിയത് അല്ല
@rami4peace
@rami4peace 10 сағат бұрын
BJP ichichthum, CPIM kalpichathum
@aseemmessi3196
@aseemmessi3196 8 сағат бұрын
Cpm & cpi appease Rss and Bjp, kerala cm dothi clad Modi
@ijas5526
@ijas5526 6 сағат бұрын
CJP alle ithoke pradeeskshichaal mathi😮
@alfredsunny800
@alfredsunny800 10 сағат бұрын
Dgp rank kure officers indu dargasaheb retire akumbo dgp akum ennu media engane parayum😂😂
@jayasreem2430
@jayasreem2430 9 сағат бұрын
Shave sirya, Lebanon, Ghasa ellam poyo ,edakkokke sinvarne enkilum onnormikku.😂😂😂😂😂😂
@For100You
@For100You 8 сағат бұрын
CJP 😂 Waiting Bangal Model ☝🏽
@muhammedshameem.s9256
@muhammedshameem.s9256 10 сағат бұрын
Reality
@salimmohammed543
@salimmohammed543 8 сағат бұрын
What's going on in our state?
@JahfarKolapatta
@JahfarKolapatta 9 сағат бұрын
പോലീസ് മാനുവൽ പറയുന്നത് പ്രകാരം റൂൾ 9 അനുസരിച്ച് പ്രൊമോഷൻ അർഹത പെട്ടവർക്ക് നൽകേണ്ടി വരും.. അത് തടഞ്ഞു വയ്ക്കാൻ സർക്കാരിന് കഴിയില്ല..1954 ലെ റിക്രൂട്ട്‌മെന്റ് റൂൾ അനുസരിച്ചു തസ്തികയുടെ 33% കവിയരുത് എന്നാണ് നിയമം.. ഐ പി എസ് കേഡർ 15 ലെവലിൽ ഉള്ളത് 5 പേര് ആണ്.. അതിൽ എ ഡി ജി പി സുരേഷ കേന്ദ്രത്തിൽ ഡെപ്യുട്ടേഷനിൽ ആണ്.. ബാക്കി ഉള്ളവരിൽ മനോജ് എബ്രഹാം, എം ആർ അജിത് കുമാർ, എസ് ശ്രീജിത് , വിജയ് സാക്കറെ എന്നിവർ ആണ്... റൂൾ അനുസരിച്ചു പ്രൊമോഷൻ നൽകേണ്ടി വരും... ഇത് മറച്ചു വച്ചു കൊണ്ടാണ് മാപ്രകൾ ഇന്ന് രാവിലെ മുതൽ എം ആർ അജിത് കുമാറിന്റെ പ്രൊമോഷൻ മാത്രം ഫോക്കസ് ചെയ്ത് വാർത്ത ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്നത്... സംഘി ആയാലും സുഡാപ്പിയോ കൊങ്കിയോ കമ്മി ആയാലും പോലീസ് മാനുവൽ അനുസരിച്ചു മാത്രമേ നടപടി എടുക്കാൻ ആവൂ... അല്ലെങ്കിൽ പണ്ട് സെൻ കുമാറിനെ മാറ്റി നിർത്തി അയാൾ കോടതിയിൽ പോയ്‌ തിരിച്ചു വന്നത് പോലെ ഉണ്ടാവും..
@raheemahammed492
@raheemahammed492 9 сағат бұрын
🥥ആണ്
@BBCWORLDCHANNEL
@BBCWORLDCHANNEL 28 минут бұрын
അപ്പോൾ അയാൾക്കെതിരെയുള്ള അന്വേഷണങ്ങളും പൊതുജന വികാരങ്ങളും ഇന്റലിജൻസ് റിപ്പോർട്ട്കളും ഒന്നിനും കൊള്ളില്ലേ?
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 9 сағат бұрын
Jai shree Ram
@ShirazMohammed-r5i
@ShirazMohammed-r5i 8 сағат бұрын
Director General of pooramkalakki..waiting for next election.jagethai
@muhammedjasim8664
@muhammedjasim8664 8 сағат бұрын
Makalude protection settakiyadan sare we are fool
@UbaidRahmaan-u9v
@UbaidRahmaan-u9v 8 сағат бұрын
ബിജെപി സിപിഎം bai
@adamabdulla3362
@adamabdulla3362 9 сағат бұрын
ദിവ്യ അടുത്ത മന്ത്രി .
@badhshah97
@badhshah97 8 сағат бұрын
മോഡിയ വൺ
@ajikumar8165
@ajikumar8165 6 сағат бұрын
ചാനൽ ഇനിയും.....
@thasnifaisal5161
@thasnifaisal5161 8 сағат бұрын
A.p sunni+ perod+ashari = ini nammal endh cheyyum mallayya😂😂😂
@sinivlogzz
@sinivlogzz 9 сағат бұрын
Nte individuality mathi ante caste nu no 1 aavan
@abdulrahimanrahiman2341
@abdulrahimanrahiman2341 7 сағат бұрын
Pinnarayiyude sothusambadhanam eni surakshidham
@adarshavishnu3457
@adarshavishnu3457 8 сағат бұрын
അൻവറും ജമത്തെ ഇസ്ലാമിയും പിന്നെ നിഷാദ് റൗത്തറും ചേർന്നു കരഞ്ഞോളൂ 😂😢😂😂😂
@BBCWORLDCHANNEL
@BBCWORLDCHANNEL 26 минут бұрын
പോട്ടെ കുട്ടാ കരയേണ്ടട്ടോ
@abdulrahimanrahiman2341
@abdulrahimanrahiman2341 7 сағат бұрын
M.B.Rajrshinte anadhikretha sothum eni surakshitham
@asrbekarybnr2757
@asrbekarybnr2757 4 сағат бұрын
Mamanum marumonum avumbbol anganayokkaya ningalenthaa ethra kuzhappam... 😅
@synergyacademy8388
@synergyacademy8388 8 сағат бұрын
അൻവർ ❤️❤️❤️❤️❤️❤️‍🔥
@ajikumar8165
@ajikumar8165 6 сағат бұрын
ഇവളെ പേര് ഏങ്ങനെ ഇതിൽ
@raheeee77
@raheeee77 6 сағат бұрын
Cjp
@Nz95aus
@Nz95aus 9 сағат бұрын
Eni aarum LDf vote kodukardhu Sangigal ozichu. Pinarayi yùde mole arrest chyadirikaan vendi 😅
@vksmn744
@vksmn744 7 сағат бұрын
Keralam koodi poyal pinne idengu pirichuvital madhi
@muhammedshafialqasimi813
@muhammedshafialqasimi813 9 сағат бұрын
Athinnu m.v govindhane dhyram vende
@abdulrahimanrahiman2341
@abdulrahimanrahiman2341 7 сағат бұрын
Tellichery pinnarayi yenha sthalathupoyi pinnarayiyude sothu sambhadanathe kurichu aneshichal pinnarayi yetharakkaranannenhu manassilakum azhimadhiyude aalroopamannu pinnarayi
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 52 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Out Of Focus Live | 12 December 2024
36:41
MediaoneTV Live
Рет қаралды 42 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 52 МЛН