ഷാ ബാനു കേസും യൂണിഫോം സിവിൽ കോഡും തമ്മിലുള്ള ബന്ധം | Sunitha Devadas | Uniform Civil code

  Рет қаралды 21,354

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 112
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 Жыл бұрын
സത്യത്തിൽ ഷാ ബാനു കേസ് ഇത്രകാലമായിട്ടും ഇപ്പഴാണ് മനസ്സിലാക്കാൻ കഴിയുകഞ്ഞത് thanks സുനിതാ മാഡം..👍🏻🙏
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
1986 ൽ പാർലിമെന്റ് പാസാക്കിയ Muslim wemen's protection and divorce act 1986 നിയമത്തിലെ സുപ്രധാന പോയിന്റ് പറയുന്നത് സുനിത മനഃപൂർവം ഒഴിവാക്കിയിരിക്കുന്നു. ഈ നിയമത്തിൽ വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ഭാവി ജീവിതത്തിനുള്ള സംരക്ഷണ ചിലവായി ഒറ്റ തവണയായി വലിയ സംഖ്യ മുൻഭർത്താവ് കൊടുക്കാനുള്ള വ്യവസ്ഥ ഉണ്ട്. ഈ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ലക്ഷകണക്കിന് രൂപയാണ് ഒറ്റ തവണയായി നൽകാനാണ് കോടതികൾ വിധിച്ചുകൊണ്ടിരിക്കുന്നത്.വിവാഹ മോചിതയായ ഒരു മുസ്ലിം സ്ത്രീ മുൻ ഭർത്താവിൽ നിന്ന് സംരക്ഷണ ചിലവ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഈയിടെ കേരള ഹൈക്കോടതി 38 ലക്ഷം രൂപ സംരക്ഷണ ചിലവ് നൽകാൻ വിധിച്ചിരിക്കുന്നു. 1937 ലെ ഇന്ത്യൻ മുസ്ലിം ശരീഅഃത്ത് നിയമം പ്രകാരം വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ഇദ്ദ കാലയളവിൽ മുൻഭർത്താവ് സംരക്ഷണ ചിലവ് കൊടുത്താൽ മതി. ഇത് ഇസ്ലാമിക ശരീഅഃത്ത് നിയമത്തിനു വിരുദ്ധമാണ്. ഇസ്ലാമിക ശരീഅഃത്ത് നിയമം പ്രകാരം വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ഇദ്ദ കാലയളവിന് പുറമെ ഭാവി ജീവിതത്തിനു ഒരു സംഖ്യ മുൻഭർത്താവ് സംരക്ഷണ ചിലവ് നൽകാൻ വ്യവസ്ഥയുണ്ട്. 1985 ലെ ഷാബാനു കേസിൽ ഷാബാനുവിന് മുൻഭർത്താവ് മാസം തോറും നിശ്ചിത തുക സംരക്ഷണ ചിലവ് നൽകാനാണ് സുപ്രീം കോടതി വിധിച്ചത്. ഇത് ഇസ്ലാമിക ശരീഅഃത്ത് നിയമത്തിനു വിരുദ്ധമാണ്. വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് സംരക്ഷണ ചിലവായി ഒരു വലിയ സംഖ്യ ഒറ്റ തവണയായി മുൻഭർത്താവിൽ നിന്ന് ലഭിച്ചാൽ മുൻഭർത്താവുമായുള്ള എല്ലാ സാമ്പത്തിക ഇടപാടും അതോടെ അവസാനിക്കും. അതല്ലാതെ വിവാഹ മോചിതയായ സ്ത്രീ മുൻഭർത്താവിന്റെ ചിലവിൽ ജീവിതകാലം വരെ ജീവിക്കണമെന്ന് പറയുന്നത് അറുപിന്തിരിപ്പനും സ്ത്രീയുടെ അന്തസ്സിന് നിരക്കാത്തതുമാണ്. മാസം തോറും സംരക്ഷണ ചിലവ് ലഭിക്കുന്നതാണോ ഒറ്റ തവണയായി ഒരു വലിയ സംഖ്യ ലഭിക്കുന്നതാണോ വിവാഹ മോചിതയായ സ്ത്രീക്ക് ഗുണം ചെയ്യുന്നതെന്ന് പരിശോധിക്കാം. മുൻ ഭർത്താവ് മാസം തോറും ചിലവ് നൽകിയതിനു ശേഷം കുറച്ചു മാസങ്ങളോ ഏതാനും വർഷങ്ങളോ കഴിഞ്ഞതിന് ശേഷം മുൻഭർത്താവ് മരണപ്പെട്ടാൽ അതോടെ സംരക്ഷണ ചിലവ് ലഭിക്കുന്നത് അവസാനിക്കും. വിവാഹ മോചിതയായ സ്ത്രീ കുറച്ചു മാസങ്ങൾക്ക് ശേഷം പുനർവിവാഹം ചെയ്താൽ മുൻഭർത്താവിൽ നിന്ന് സംരക്ഷണ ചിലവ് ലഭിക്കുന്നത് അവസാനിക്കും. മുൻഭർത്താവ് സംരക്ഷണ ചിലവ് നൽകുന്നത് ഇടക്ക് വെച്ച് നിർത്തിയാൽ കോടതി വിധി നടപ്പാക്കാൻ മുൻ ഭാര്യ വീണ്ടും കോടതിയെ സമീപിക്കേണ്ടി വരുന്നു. എന്നാൽ ഒറ്റ തവണയായി മുൻഭർത്താവിൽ നിന്ന് ജീവനാശം ലഭിച്ചതിന് ശേഷം ആ സ്ത്രീക്ക് പുനർവിവാഹം ചെയ്യാനും കഴിയും. മുൻഭർത്താവ് മരണപ്പെടുന്നതോ സംരക്ഷണ ചിലവ് ഇടക്ക് വെച്ച് നിർത്തുന്നതോ മുൻഭാര്യയെ ബാധിക്കുന്നില്ല. ഇതിൽ നിന്ന് മാസം തോറും സംരക്ഷണ ചിലവ് ലഭിക്കുന്നതാണോ ഒറ്റ തവണയായി ഭാവി ജീവിതത്തിന് വലിയ സംഖ്യ ലഭിക്കുന്നതാണോ നല്ലതെന്ന് സുനിത നന്നായി ആലോചിച്ചു അഭിപ്രായം പറയുക.
@kabeerakalad4611
@kabeerakalad4611 Жыл бұрын
ഇസ്‌ലാമിനെ അതിന്റെ നിയമങ്ങളെ പഠിക്കാൻ തയ്യാറായാൽ യാഥാർത്ഥ്യം ബോധ്യപ്പെടുന്നതാണ്
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
@@kabeerakalad4611 മുസ്ലിം മതപണ്ഡിതന്മാർക്ക് ഇസ്ലാമിക നിയമങ്ങളെ കുറിച്ച് അറിയില്ല. ഇസ്ലാമിക നിയമങ്ങളെ കുറിച്ച് പത്ത് മതപണ്ഡിതന്മാർ പത്ത് തരത്തിൽ പറയുന്നു.
@KattackalTomsan
@KattackalTomsan Жыл бұрын
ഈ വീഡിയോ ഒരു വലിയ ഓർമ്മപ്പെടുത്തലാണ്, നന്ദി.
@udayanudayan5987
@udayanudayan5987 Жыл бұрын
ഗുഡാഫ്‌റ്റർ നൂൺ സുനിത.. 💗 അഭിനന്ദനങ്ങൾ... 👏
@udayanudayan5987
@udayanudayan5987 Жыл бұрын
സൂപ്പർ നല്ല അവതരണം ഗുഡ് സുനിത 👍🏾👍🏾♥ ഇപ്പോളാണ് ഈ കേസിന്റെ വസ്തുതമനസിലായത്... 👍🏾
@kasimsarabi2295
@kasimsarabi2295 Жыл бұрын
@@udayanudayan5987 ,.
@m.pnarayanan6915
@m.pnarayanan6915 Жыл бұрын
അഭിനന്ദനങ്ങൾ
@susanvarghese7244
@susanvarghese7244 Жыл бұрын
You are great Sunitha,you really bring awareness to laymen like us.Keep going.Gid Bless you.
@mpnazir6601
@mpnazir6601 Жыл бұрын
1930-കളില്‍ ഒരു കോടതി വിധി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി. ഹൈന്ദവ ആചാരങ്ങള്‍ ഭാഗികമായി പിന്തുടര്‍ന്ന് വന്നിരുന്ന ഇന്ത്യയിലെ ചില മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഹിന്ദുക്കളിലേതു പോലെ സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അവകാശം കൊടുത്തിരുന്നില്ല. അപ്രകാരം അനന്തരാവകാശം നിഷേധിക്കപ്പെട്ട ഒരു മുസ്‌ലിം സ്ത്രീ തന്റെ പിതാവിന്റെ സ്വത്ത് മുഴുവന്‍ സഹോദരന്‍ കൈവശപ്പെടുത്തിയെന്നും മുസ്‌ലിം നിയമപ്രകാരം തനിക്ക് ലഭിക്കേണ്ട അനന്തരാവകാശം സഹോദരന്‍ തട്ടിയെടുത്തത് സഹോദരനില്‍നിന്ന് വാങ്ങി തരണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യന്‍ കോടതിയെ സമീപിച്ചപ്പോള്‍ കക്ഷികള്‍ക്കിടയില്‍ നിലവിലുള്ള ആചാര പ്രകാരം സ്ത്രീകള്‍ക്ക് പിതൃസ്വത്തില്‍ അനന്തരാവകാശമില്ലെന്നും വിധി നല്‍കാന്‍ നിവൃത്തിയില്ലെന്നും കോടതി വിധിച്ചു. ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയ സ്വത്തവകാശം നിഷേധിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ കോടതി വിധി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും മുസ്‌ലിംകളുടെ പ്രതിഷേധത്തിന് ഇടയാക്കി. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ള മുസ്‌ലിം പണ്ഡിതര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും അവരുടെയെല്ലാം ക്രിയാത്മകമായ നീക്കങ്ങളുടെ ഭാഗമായി 1937ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് മുസ്‌ലിം വ്യക്തി നിയമ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട് പാസ്സാക്കുകയും ചെയ്തു.
@muhammedashraf8832
@muhammedashraf8832 Жыл бұрын
വിവാഹമോചിതയാവുന്ന സ്ത്രീക്ക് ഇദ്ദ കാലയളവിലുള്ള ചിലവ് കൊടു ക്കുന്നതിന്ന് പുറമെ മതിയായ ജീവനാംശം ( ഭാവിയിൽ ജീവിക്കാനാവശ്യമായ നല്ല സംഖ്യ ) കൊടുക്കണമെന്നാണ് (മാന്യമായി പിരിച്ചയക്കുക ) എന്നാണ് ഖുർആനിൽ പറഞ്ഞത് ഇതാണ് അന്ന് കോടതി ഉദ്ധരിച്ചത്. മാസാമാസം ചിലവിന് കൊടുക്കുക എന്നല്ല. കാലാന സരണമായി പരിഷ്ക്കരിക്കാത്ത പൈസ കൊടുക്കുക എന്ന രീതിയെയാണ് മുസ് ലിംകൾ ചോദ്യം ചെയ്തത്. പിന്നെ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ മുഹമ്മദൻസ് ലോ പലതും ഖുർആൻ നിർദ്ദേശിച്ച ശരീഅത്ത് നിയമവുമായി യോജിക്കാത്തതായിരുന്നു. ഉദാ... മുത്തലാക്ക് ശരീഅത്ത് വിരുദ്ധമാണ്. ഇന്നത്തെ സാഹചര്യത്തിൽ മാറ്റേണ്ട നിയമങ്ങൾ പല വിഭാഗങ്ങളിലും ഉണ്ട്( ഗോത്രനിയമം, മറ്റു മത നിയമങ്ങൾ ) ഏക സിവിൽ കോഡ് വന്നതുകൊണ്ട് മുസ് ലിംകൾക്ക് ജീവിക്കാൻ വലിയ പ്രയാസമൊന്നുമില്ല. ഏക സിവിൽ കോഡുള്ള ഒരു പാടു രാജ്യങ്ങളിൽ ജീവിക്കുന്നില്ലേ പ്രശ്നം ഇതൊന്നമല്ല. ഇസ്ലാമിനെ ഒന്നു തോണ്ടുകമാത്രം എല്ലാം നല്ലതിനാവട്ടെ
@azeemsoona
@azeemsoona Жыл бұрын
Also, Islam Does not encourage women (and men) to be widows. It is encouraged to be married and live with a partner. Hence no monthly alimony.
@fizanest8244
@fizanest8244 Жыл бұрын
ഇദ്ദ സമയത്ത് നല്ലൊരു തുക മുൻഭർത്താവ് നൽകുന്നുണ്ട് - അവൾക്കും കുഞ്ഞുങ്ങൾക്കും മാസം . ചിലവിനും നൽകുന്നു.. അവൾപുനർ വിവാഹം ചെയ്താൽ അവൾ സുരക്ഷിതയായല്ലോ. ഇസ്ലാം പുനർ വിവാഹം അനുവദനീയവുമാണ്. ഇതെല്ലാം കുടുംബത്തിൽ നടന്നതുമാണ്.
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
ലോകത്തുള്ള എല്ലാവരും മുസ്ലിം വ്യക്തിനിയമങ്ങളും മുസ്ലിം വിശ്വാസങ്ങളും ആചാരങ്ങളും എന്നു വേണ്ട മുസ്ലിം സംബന്ധിയായ എന്തിനെക്കുറിച്ചും ഓരോരുത്തർക്ക് തോന്നിയ പോലെ അഭിപ്രായം പറയും അവസാനം 99.9% പേരും മുസ്ലിം ചായ്‌വ്ഉള്ളവരായാലും മുസ്ലിംസിനെ ഒന്ന് ചവിട്ടിയെ പോകൂ എന്നാൽ ഇത്ര ആധികാരികമായി അഭിപ്രായം പറയുന്ന ഒരൊറ്റ മനുഷ്യനും 200 കോടിയോളം വരുന്ന മുസ്ലിം ജനത എങ്ങിനെയാണ് ഇവർ വിമർശിയ്ക്കുന്ന കുറ്റപ്പെടുത്തുന്ന കാര്യങ്ങl മനസ്സിലാക്കിയിരിയ്ക്കുന്നത് എന്ന് ചിന്തിയ്ക്കുന്നില്ല എന്തായാലും നല്ലതായാലും ചീത്തയായാലും ഈ മുസ്ലിം ഉള്ളത് കൊണ്ട് നാട്ടിലെ തൊഴിലില്ലായ്മ കൊണ്ട് ഉണ്ടാകാമായിരുന്ന ബിദ്ധിമുട്ടു കുറയും
@mohammedsaleem3357
@mohammedsaleem3357 Жыл бұрын
1 ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവാഹ മോചന സമയത്ത് ഒരു തുക നൽകണം. 2. ഇസ്ലാമിക രീതിയനുസരിച്ച് കുടുംബം സംരക്ഷണം നൽകണം. മക്കൾക്കും മാതാവിനെ സംരക്ഷിക്കേണ്ട ബാധ്യത ഉണ്ട്. 3. ദരിദ്ര അവസ്ഥ ആണെങ്കിൽ സമൂഹം (വഖഫ് ബോർഡ്) സംരക്ഷണം ഏറ്റെടുക്കണം. ഭാര്യയാണ് ഭർത്താവിനെ ഉപേക്ഷിക്കുന്നതെങ്കിൽ ഇതൊന്നും ബാധകമല്ല. എന്നാൽ അവരുടെ എന്തെങ്കിലും സ്വത്ത് എടുത്തിട്ടുണ്ടെങ്കിൽ ഭർത്താവ് തിരിച്ചുനൽകണം. മറിച്ചാണെങ്കിൽ വേണ്ട. ഇങ്ങനെ ശരീഅത് തത്വത്തിന് നിരക്കുന്ന തരത്തിലാണ് രാജീവ് ഗാന്ധി ബില്ല് കൊണ്ട് വന്നത്. മറ്റു രാജ്യങ്ങളിലും നിയമം ഇങ്ങനെയാണ്. പ്രശ്നം മറ്റൊന്നാണെന്നാണ് തോന്നിയിട്ടുള്ളത്. മുമ്പ് വിധവ വിവാഹം വളരെ സർവ സാധാരണം ആയിരുന്നു. ഇതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. മുഹമ്മദ് നബി (സ) പോലും തന്നെക്കാൾ 20 വയസുള്ള വിധവയെയാണ് ആദ്യ വിവാഹം ചെയ്തത്. അവരുടെ മരണത്തിന് ശേഷവും 60 വയസായ വിധവയെയാണ് വിവാഹം ചെയ്തത്. പിന്നീട് നടന്ന വിവാഹങ്ങളിലും ഒരാളൊഴികെ മറ്റെല്ലാവരും വിധവകളായിരുന്നു. ഇന്ന് വിവാഹം കച്ചവട , സ്റ്റാറ്റസ് താൽപര്യങ്ങളാണ് നിയന്ത്രിക്കുന്നത്. ഉഭയ സമ്മത പ്രകാരം വിവാഹിതരാണെങ്കിൽ പോലും എത്രപേരുമായും പ്രണയിക്കാനും ബന്ധപ്പെടാമെന്നുമുള്ള അവസ്ഥയാണ്. ധാർമികതയിലും സ്നേഹ കുടുംബ ബന്ധങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായ ചട്ടക്കൂടാണ് ശരീഅത്. അതുകൊണ്ട് ചർച്ചകൾ പല വിധത്തിലുളള താൽപര്യങ്ങളുടെയും പ്രകടനമാകും. യാഥാർഥ്യ ലോകത്തെ Contradiction കൾ ചർച്ചക്ക് വരില്ല. മൂല്യച്യുതികളെ നിയന്ത്രിച്ചു നിർത്തുന്നതിൽ മതം കഴിഞ്ഞേ നിയമങ്ങൾക്ക് സ്വാധീനമുളളു. ജാതിയും ജാതകദോഷവുമൊക്കെ കൊണ്ടു നടക്കുന്നവർ എന്തിന് വേണ്ടിയാണ് ഏക സിവിൽകോഡ് ഇപ്പോൾ പൊക്കി കൊണ്ട് വരുന്നതെന്നതാണ് ഫാഷിസ്റ്റ് വിരുദ്ധർ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. തുറന്നു കാട്ടേണ്ടത്. വലിയ മതേതര വാദികൾ പോലും അവരുടെ കെണിയിൽ വീഴുന്ന അവസ്ഥയാണ് കാണുന്നത്
@shinybinu6154
@shinybinu6154 Жыл бұрын
Muslims nu Ella countries ilum shariath law alla..oro countries num oro law anu..
@thoyyibkt1261
@thoyyibkt1261 Жыл бұрын
നിയമം എല്ലാവർക്കും ഭാതകമാണ്, മോദാനിയുടെ ഭാര്യക്ക് സുഖo തന്നെ അല്ലെ
@watcher4887
@watcher4887 Жыл бұрын
thanku Sunitha for your efforts. നോക്ക് ഇസ്ലാം മനുഷ്യർക്ക്‌ മുഴുവനുമായുള്ള ദൈവത്തിന്റെ കാരുണ്യമാണ്. ഇസ്ലാം ഊന്നൽ നൽകുന്നത് ബന്ധങ്ങൾക്കാണ് സ്ത്രീകൾ ഭാര്ത്താവുമായോ അല്ലെങ്കിൽ പുനർവിവാഹം നടത്തിയോ അന്തസ്സോടെ ജീവിക്കലാണ് ഏറ്റവും ഉത്തമം.ജീവനാശം ലാക്കാക്കി ബന്ധങ്ങൾ നശിപ്പിച്ചു സ്ത്രീ ജീവിതം ഒരു നാഥനില്ലാ കളരി ആകുന്ന സാഹചര്യം ഇസ്ലാം ഉണ്ടാക്കുന്നില്ല.ഇന്നത്തെ സാഹചര്യത്തിൽ ഇതിന്റെ ആവശ്യകത സ്ത്രീകൾക്കും പുരുഷന്മാർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. പിന്നെ സ്ത്രീകളെ മുൻനിർത്തി വെക്കുന്ന എല്ലാ കോലാഹലങ്ങളുടെയും പിന്നിൽ നിൽക്കുന്നവർ അതിന്റെ പരിണിതി കുടുംബങ്ങളുടെ തകർച്ചയും സമൂഹത്തിന്റെയും civilization ന്റെയും ശിതിലഥയുമാണെന്ന് നന്നായ് അറിഞ്ഞുകൊണ്ട് അതിൽനിന്നു മുതലെടുപ്പ് ലാക്കാക്കി തന്നെയാണ്. നമ്മുടെ നാടൻ മൂന്നാൻകിട ദേശത്തെ പൊട്ടൻമാർക്ക് എന്ധെങ്കിലും കിട്ടിയാൽ അതെന്താണെന്ന് ചിന്തിക്കുക പോലും ചെയ്യാതെ വിഴുങ്ങി പോയടെത്തെല്ലാം ഛർദിക്കലാണല്ലോ പണി. ഇതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്ന ദൈവത്തിന്റെ കുര്ത്തംകെട്ട മക്കളുടെ നാട്ടിലും അവരുടെ പട്ടാളമായ സാം മാമന്റെ നാട്ടിലും സ്ത്രീകൾ ഇന്നുവരെ രാഷ്ട്ര തലവൻമാറായില്ല? അവർ പല പ്രവർത്തനങ്ങളിലും സ്ത്രീകളെ നേതൃത്വം ഏല്പിക്കുകയെ ഇല്ല പക്ഷെ മറ്റുള്ളവരെ കുതന്ദ്രങ്ങളിലൂടെ പ്രശ്നങ്ങളിൽ പെടുത്തും
@hasnaalan
@hasnaalan Жыл бұрын
Great ❤
@akdr8496
@akdr8496 Жыл бұрын
മുസ്ലീം വ്യക്തിനിയമത്തിലെ സ്ത്രീ സുരക്ഷയും ചർച്ചെയ്യേണ്ടതാണ് പക്ഷപാദമില്ലാതെ
@shajiauto5920
@shajiauto5920 Жыл бұрын
ഏക സിവിൽ കോഡിനെ യഥാർത്ഥ രൂപരേഖ ഇനിയും വിശദമായി പുറത്ത് വരാത്ത കാലത്തോളം മാധ്യമ ചർച്ചയിലൂടെ ഇന്ത്യയിൽ ഒരു രാഷ്ട്രീയ ചർചയായി നിലനിൽക്കും
@imabdulrahman9796
@imabdulrahman9796 Жыл бұрын
പുരുഷൻ്റ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ഒരു തുക വിവാഹ മോചന സമയത്ത് നൽകണമെന്ന് പുതിയ ബില്ലിൽ വ്യവസ്ഥയുള്ളതായിട്ടാണല്ലൊ മനസ്സിലാക്കിയിട്ടുള്ളത്
@sahidaanoop3591
@sahidaanoop3591 Жыл бұрын
Good information Thankyou 🙏
@abullaisthenhippalam1574
@abullaisthenhippalam1574 Жыл бұрын
സുനിത കൃത്യമായി പറഞ്ഞു:
@rafiahamed7345
@rafiahamed7345 Жыл бұрын
Good after noon 👍👍❤️❤️
@babyshakkeela5263
@babyshakkeela5263 Жыл бұрын
Thank you ❤
@mabrookchelathur66
@mabrookchelathur66 Жыл бұрын
Great
@aliyamunni
@aliyamunni Жыл бұрын
വിശദീകരണം പൂർണമായില്ല. എന്ത് കൊണ്ട് കോടതിവിധിയെ സര്ക്കാര് മറികടന്നു എന്നത് കൂടുതൽ വ്യക്തത വരുത്തണം
@rasheedvu-tj3ie
@rasheedvu-tj3ie Жыл бұрын
മുസ്ലിം ലീഗിന്റെയും മറ്റ് മുസ്ലിംഘടനയുടെയും സമ്മർദ്ദം.... അതോടെ കോൺഗ്രസ്സ് മുസ്ലീം പ്രീണനം നടത്തി എന്ന പ്രചരത്തിലൂടെ ഉത്തരേന്ത്യയിൽ BJP വളർന്നു.
@rasheedvu-tj3ie
@rasheedvu-tj3ie Жыл бұрын
@@krishnaprasad1941 രാജീവ് ഗാന്ധി അധികാരത്തിലിരിക്കുമ്പോൾ 1985 - 90 കാലഘട്ടം... ഷബാനു ബീഗത്തെ ഒരു കാരണവും പറയാതെ തലാഖ് കൊടുത്തത് മതനേതാക്കൾ പ്രശ്നമല്ല. വിവാഹമോചിതയ്ക്ക് ജീവനാംശം കൊടുക്കാൻ കോടതി പറഞ്ഞത് മാത്രമാണ് പ്രശ്നമായത്. .....
@shinybinu6154
@shinybinu6154 Жыл бұрын
Muslim vote bank ..thanne hindukkalk babrimasjid thurannu... balance ayi...indiiayil ..cong..karyaml theerumaanavum ayi..
@anilv1297
@anilv1297 Жыл бұрын
👍👍👍
@vinodt8373
@vinodt8373 Жыл бұрын
whether Sunitha madam agree the implementation of UCC as a women. I would like to know whether it will uphold the dignity and self esteem of women?
@devarajanss678
@devarajanss678 Жыл бұрын
ഭരണഘടന 44 ൽ പറയുന്നതു തന്നെ പൗരന്മാർക്ക് ഭാരതത്തിന്റെ ഭൂപ്രദേശം ഒട്ടാകെ ഏകരൂപമായ ഒരു സിവിൽ നിയമം സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്നിക്കേണ്ടതുണ്ടെന്നും ആകുന്നു. അതായത് നമ്മൾ ആ സാഹചര്യത്തിലെത്തിയില്ല എന്നാണല്ലോ. ഏകസിവിൽ കോഡ് ഉത്തരവിലൂടെ നടപ്പിലാക്കേണ്ടതല്ല💥
@Indian-x5m
@Indian-x5m Жыл бұрын
ഏയ്‌ നിയമം ഉത്തരവിലൂടെ കൊണ്ടുവരുത്തേണ്ടതല്ല, ഉത്തരത്തീന്ന് എടുത്ത് വെയ്ക്കേണ്ടതാണ്🔥🔥
@submission2652
@submission2652 Жыл бұрын
Adyam eka hindutham kondu varan nokkuuu..caste system ithuvare ozhivakkan pattiyittilla..ennittanu
@Indian-x5m
@Indian-x5m Жыл бұрын
@@submission2652 സിവിൽകോഡിൽ എല്ലാവരും പെടും ഹിന്ദുവിലെ ജാതിവിഭാഗങ്ങളും ഗോത്രവിഭാഗങ്ങളും എല്ലാം
@Indian-x5m
@Indian-x5m Жыл бұрын
സിപിഎം ഏകീകൃത സിവിൽകോഡിന് 2012 വരെ അനുകൂലമായിരുന്നു. പണ്ട് ഇ.എം.എസ് ന്റെ ഓളെയും കെട്ടും എന്ന മുദ്രാവാക്യം മുസ്ലിം ലീഗ് വിളിക്കാൻ കാരണം തന്നെ ഇതായിരുന്നു. ഇപ്പോഴത്തെ cpm നേതാക്കൾ ഇതിനെ എതിർക്കുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം കളി മാത്രമാണ്. ഏകീകൃത സിവിൽകോഡ് രാജ്യത്തിന്‌ അനിവാര്യം💯🇮🇳
@balanp4172
@balanp4172 Жыл бұрын
തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത് കൊണ്ടുവരുന്നതിന് പിന്നിലും വോട്ട് ബാങ്ക് രാഷ്ട്രീയമില്ലേ? ആദ്യം ഹിന്ദുക്കളിലെ ജാതിവ്യവസ്ഥയില്ലാതാക്കാനും എല്ലാഹിന്ദു ക്ഷേത്രങ്ങളിലും എല്ലാ ജാതിക്കാർക്കും പൂജ ചെയ്യാനുള്ള അവകാശങ്ങളും കൊടുക്കട്ടെ.
@Indian-x5m
@Indian-x5m Жыл бұрын
​@@balanp4172എന്നിട്ട് 2019 ലെ തെരെഞ്ഞെടുപ്പിന്റെ സമയത്ത് എന്തുകൊണ്ട് കൊണ്ടുവന്നില്ല? ഇത് ബിജെപി യുടെ വർഷങ്ങളായിട്ടുള്ള ജനങ്ങൾക്കുള്ള വാഗ്ദാനം തന്നെയാണ് എപ്പോൾ കൊണ്ടുവന്നാലും പ്രതിപക്ഷം ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് എതിർക്കുക തന്നെ. ചെയ്യും
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 Жыл бұрын
ഇത് തികച്ചും തെറ്റാണ്. ശരീയത്തുമായ്, മുസ്ലിം പേഴ്സണൽ ലോ, ബന്ധപ്പെട്ടാണ് ഈ മുദ്രവാക്യം ലീഗ് ഉയർത്തിയത്. അതോടൊപ്പം തന്നെ എംവി രാഘവന്റെ ഓളേയുകെട്ടുമെന്നും കൂടിയുണ്ടായിരുന്നു. ശരീയത്ത് നിയമവുമായ് പല കാര്യങ്ങളിലും വിരുദ്ധമാണ് മുസ്ലിം പേഴ്സണൽ ലോ. ഇതു തന്നെയാണ് ഇഎംഎസ് ചൂണ്ടികട്ടിയതും. ആ കാലഘട്ടത്തിൽ നല്ല സംവാദങ്ങളും നടന്നിരുന്നു. പുരുഷമേധാവിധത്തിൽ അധിഷ്ഠിതമായ മത മാമൂലകളെ മുറുകെ പിടിക്കേണ്ടി വരുന്ന പണ്ഡിത വർഗ്ഗത്തിന്റേയും കോൺഗ്രസിന്റേയും തനിനിറം പുറത്ത് കൊണ്ടുവന്ന ചർച്ചകൾ ഒത്തിരി നടന്നിരുന്നു. നാല്പത്തി മൂന്ന് വർഷത്തോളം ഒരിമിച്ചു ജീവിക്കയും അവസാനം വെറും ചണ്ടിയായ് വലിച്ചെറിയപ്പെടുന്ന നിയമങ്ങൾ ഏതു മതങ്ങളിലുണ്ടായാലും അതിനെ ഇടതുപക്ഷം എതിർക്കുക തന്നെ ചെയ്യും. അതും ബിജെപി കൊണ്ടുവരുന്ന ഏക സിവിൽ കോഡും തമ്മിൽ കൂട്ടി യോജിപ്പിക്കണ്ട. ബിജെപി യുടെ ഉദ്ദേശ ശുദ്ധി ഇതിനകം തന്നെ വ്യക്തമാണ്.
@SwordofAllah1234
@SwordofAllah1234 Жыл бұрын
​@@Indian-x5mAnnu Ram mandir 😂
@kramachandrankramachandran7105
@kramachandrankramachandran7105 Жыл бұрын
Ucc natappakkunnathum natappakkathirikkunnathum ellam raashtriyamasnu. There are several other issues of common man such as price hike, unemployment,etc etc to be addressed. But politics plays everywhere.
@sherifathayyil1141
@sherifathayyil1141 Жыл бұрын
👏👏👍👍👌👌👍👍 7:07 ❤️❤️❤️
@mohammedshafi5072
@mohammedshafi5072 Жыл бұрын
👏
@omsanthi558
@omsanthi558 Жыл бұрын
അഭയാർഥികളായി വന്ന സമാധാനത്തിൻ്റെ വെളളരിപ്രാവുകൾ ഫ്രാൻസിനെ തീഗോളമാക്കി മാറ്റുന്നു. ഇതൊക്കെ മുൻകൂട്ടി കണ്ടാണ് പൗരത്വബിൽ കൊണ്ടുവന്നത് എന്ന് മനസ്സിലാക്കാൻ രാജ്യസ്നേഹം എന്നത് മരുന്നിനെങ്കിലും ഉള്ളവർക്കേ കഴിയൂ. സുഡു ദാസികൾക്ക് ഒറ്റിക്കൊടുക്കലാണ് പണി. നമുക്കും കിട്ടണം പണം.
@PrasobhGS
@PrasobhGS Жыл бұрын
അങ്ങനെ പുതിയ നിയമം കൊണ്ടുവന്ന് CrPc 125 അപ്രസക്തവുമായി.
@kunhippa7014
@kunhippa7014 Жыл бұрын
വ്യക്തി നിയമം ഇന്ത്യയിൽ ഒരു മത വിഭാഗത്തിന് മാത്രമല്ല. ഇപ്പോള്‍ bjp നമ്മുടെ ശ്രദ്ധ ഇതില്‍ കേന്ദ്രീകരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ചെയ്യുന്നത് ഒരു സംസ്ഥാനം സമ്പൂര്‍ണ്ണ അരക്ഷിതാവസ്ഥയിലാണ് അങ്ങോട്ട് ഒരാൾ പോയപ്പോള്‍ അവരുടെ പ്രതീക്ഷ നമുക്ക് കാണാന്‍ കഴിഞ്ഞു. ഇതൊക്കെ നടക്കുമ്പോഴും പ്രധാനമന്ത്രി ഏക civil കോഡ് എന്ന് പുലമ്പുകയും ഒരു വിഭാഗത്തെ മാത്രം ടാര്‍ഗറ്റ് ചെയത് സംസാരിക്കുകയുമാണ്
@qamarparvi5355
@qamarparvi5355 Жыл бұрын
Hi sunitha
@kabier4171
@kabier4171 Жыл бұрын
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്നാണോ സുനിതയുടെ അഭിപ്രായം?
@manojkumarpk1525
@manojkumarpk1525 Жыл бұрын
​@@krishnaprasad1941😂
@siddiqueva2957
@siddiqueva2957 Жыл бұрын
മുസിലിം സ്ത്രീയെ വിവാഹമോചനം ചെയ്യുമ്പോൾ അവരെ നിങ്ങൾ മാന്യമായ പാരിേദാഷം നൽകണം എന്ന ഒരു നിയമം കൂടി ഇസ്ലാമിൽ ഉണ്ട് മാത്രമല്ല അവരുടെ പേരിൽ നിങ്ങൾ കൊടുത്തിട്ടുള്ള എത്ര വലിയ സ്വത്ത് ആയാലും നിങ്ങൾക്ക് തിരിച്ച് വാങ്ങാൻ അവകാശം ഇല്ല
@narayanankutty9830
@narayanankutty9830 Жыл бұрын
ജീവിക്കുവാൻ ശരിയായ രീതിയിൽ ആവണമെങ്കിൽ എല്ലാം മനസ്സിലാക്കി - നിയമം ഉണ്ടാക്കണം. ഇതിൽ രാഷ്ട്രീയ o കലർത്തരുതു്. ഇതു് - ഇൻഡ്യയാണ് - സർവ ജീവനും സംരക്ഷണം നല്കേണ്ട ചുമതലയുണ്ട്. അതോടെ സ്വാതന്ത്റിയവും. ഈ പ്രശ്നത്തെ അന്തസ്സായി വിവരിച്ചതിൽ അതിസന്തോഷം
@ന്യൂയോർക്
@ന്യൂയോർക് Жыл бұрын
200 Rs ക്ക് രാജ്യം കൊടുത്ത വില . ഇതായിരുന്നു എല്ലാത്തിനും തുടക്കം !
@waheedavahi2591
@waheedavahi2591 Жыл бұрын
സഹപാനു കേസിൽ രാജീവ്‌ ഗാന്ധി ക്ക് തെറ്റ് പറ്റിയിട്ടില്ല വിവാഹ മോചനം നടന്ന സ്ത്രീ ക് മൂന്നു മാസം വരെ യാണ് ചിലവിനു കൊടുക്കേണ്ടത് ഈ മൂന്നു മാസത്തിനുളിൽ അവർക്ക് പ്രശ്നങ്ങൾ ഒത്തു തീർപായി ഒന്നികാം അല്ലെ കിൽ പിരിയാം ഇനി കുട്ടികൾ ഉണ്ടകിൽ അവർക്ക് ചിലവ് കൊടുക്കുന്നത് ഈ നിയമത്തിൽ പെടുക യ്യില്ല കുട്ടികൾക്ക് ജീവനംശം കുടുക്കുക എന്നത് പിതാവിന്റെ പദ്യ ത യാണ്
@digitunni7391
@digitunni7391 Жыл бұрын
Shah bano case changed politics in India
@pavithranvadakkeveettil4322
@pavithranvadakkeveettil4322 Жыл бұрын
U u c ഇപ്പൊ നടപ്പാക്കിയില്ലെങ്കിൽ പിന്നെ പ്പം നടപ്പാക്കാൻ എല്ലാവരും അനുകൂലിക്കുമെന്നുരുപ്പുണ്ട് 😂
@naseer9282
@naseer9282 Жыл бұрын
Mattu matathilulla Indian’s Divorce ayalulla niyamavum koode paranghirunnanlil nallatayerunnu
@remeshbabu2341
@remeshbabu2341 Жыл бұрын
UCC 👍
@machincherymohamed3573
@machincherymohamed3573 Жыл бұрын
മോഡിയുടെ ഭാര്യയുടെ അവസ്ഥ എന്താണ്
@ummerpottakandathil8318
@ummerpottakandathil8318 Жыл бұрын
സത്യത്തിൽ പല അവസരങ്ങളിലും നമ്മുടെ വക്കീലന്മാരും പേഴ്സണൽ ലോബോഡും എന്തിനെറെ കോടതി പോലും വൻ ദുരന്തമാണ്. സത്യത്തിൽ ഇങ്ങനെ വർഷങ്ങളോളം കേസ് നടത്തേണ്ട ഒരു കാര്യവും ഈ സംഭവത്തിൽ ഇല്ല. കാരണം ശരീഅത് അനുസരിച്ച് മുൻ ഭാര്യക്ക് ജീവനാംശം കൊടുക്കുകയില്ല എന്ന് പറയുന്നവർ ശരീഅത് ലോ അനുസരിച്ചാണ് വിവാഹം മോചനം നടത്തിയത് എന്ന് വ്യക്തമായി പരിശോധിക്കണം. ഞാൻ മനസ്സിലാക്കിയിടത്തോളം ശരീഅത്ത് ലോ പറയുന്നത് വളരെ അനിവാര്യമാണെങ്കിൽ മാത്രമേ നിങ്ങൾ വിവാഹമോചനം നടത്താവൂ എന്നാണ് . ഇനി അങ്ങനെ ചെയ്യുന്നു എങ്കിൽ മാന്യമായും സമ്മാനങ്ങൾ നൽകിക്കൊണ്ട് സന്തോഷത്തോടെയും പറഞ്ഞയക്കുക. ഈ കേസിൽ ഒറ്റനോട്ടത്തിൽ ശരീഅത്ത് നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന വ്യക്തമാണ്. പിന്നെ അയാൾക്ക് ശരി അത് നിയമം കൂട്ടുപിടിക്കാൻ എന്താണ് അവകാശം . ഞാനാണ് കോടതിയിലെങ്കിൽ ആദ്യം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ വിവാഹമോചനം ചെയ്യാവൂ എന്നത് ഇസ്ലാമിലെ നിയമമാണ്. ആ നിയമം നടപ്പാക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. പ്രത്യേകിച്ച് ഇസ്ലാമിക നിയമം അനുസരിക്കുന്നു എന്ന് പ്രതി പറഞ്ഞ സ്ഥിതിക്ക്. പ്രതിയുടെ ആറിലൊന്ന് സ്വത്ത് വരെ വാദിക്ക് നൽകുവാൻ കഴിയുമായിരുന്ന ഒരു നിയമത്തെയാണ് ബഹുമാനപ്പെട്ട കോടതിയും വക്കീലന്മാരും പേഴ്സണൽ ലോബോഡും ഈ കോലത്തിൽ ആക്കിയത്. ഇസ്ലാമിക നിയമമനുസരിച്ചാണ് ആരെങ്കിലും കോടതിയിൽ പോകുന്നത് എങ്കിൽ ആ വ്യവഹാരത്തിന്റെ മുൻ ഭാഗങ്ങളിൽ വാദിയും പ്രതിയും ഇസ്ലാമിക നിയമം അനുസരിച്ച് ഇരുന്നോ എന്ന് നമ്മുടെ കോടതികൾ നോക്കുകയാണെങ്കിൽ ഒരുത്തനും ശരീഅത്തിൻറെ പേര് പറഞ്ഞു കോടതികളിൽ പ്രതിസ്ഥാനത്തു നിൽക്കില്ല. പ്രതിയും വാദിയും ആവശ്യപ്പെടുന്നത് അതേ ഗ്രൗണ്ടിൽ നിന്നുകൊണ്ടു വേണം വിധി പറയേണ്ടത് എന്നാണ് എൻറെ ഒരു പക്ഷം.
@Volvo2946
@Volvo2946 Жыл бұрын
Correct
@Shah-000AMT
@Shah-000AMT Жыл бұрын
Very simple UCC should be implemented in favour of Sha Banu and related circumstances but problem is RSS implementing for their own welfare which could be a disaster
@pavamchathunni
@pavamchathunni Жыл бұрын
UCC വെറും തിരഞ്ഞെടുപ്പിനുള്ള ഉടായിപ്പ്. CAA പോലെ മറന്നു പോകും. BJP കൂട്ടിയാൽ കൂടൂലാ!
@raayaabaya
@raayaabaya Жыл бұрын
3 മാസം ഇദ്ദ കാലയളവിൽ ആണ് 3 ത്വലാക് ചൊല്ലേണ്ടത്.. അല്ലാതെ ഡിവോഴ്സ് കഴിഞ്ഞിട്ടല്ല ഇദ്ദ ശരിക്കും ഇരിക്കേണ്ടത്..3 ത്വലാക് ഒരുമിച്ച് ചൊല്ലാനും പാടില്ല..1 month ഗ്യാപ്പിൽ ഓരോന്ന്.. ആ ടൈമിൽ ഭാര്യ ഭർത്താവ് ഒന്നിച്ചാണ് കഴിയേണ്ടത്.. അതിനിടയിൽ അവർ ശാരീരിക ബന്ധം ഉണ്ടായാൽ കാലയളവു ബ്രേക്ക്‌ ആകും വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം.. But ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത...
@sin945
@sin945 Жыл бұрын
This is absolutely bullshit.....we need to stop all religious practices..
@jasheertp3777
@jasheertp3777 Жыл бұрын
@@bobanclassic3958kodadiyund pakshe govinda chamimar purath vannukonde erikunnu nadiyude kesil endan sambavichad nadi veendum veendum apamanikkapedunnu kuttavaligal panathinde balamkondu rakshapedunnu nadiyude drshyathe bloofilm pole ethra aalkar kandu edil ninn endan manasilagunnad panamullawark kodadigal a needi nadappakikodukkum
@anoopthodiyil9506
@anoopthodiyil9506 Жыл бұрын
3 thalakko ?? എന്തിനു ? അത് ഈ കാലയളവിൽ എന്തിന് ചൊല്ലണം ? "തിരിച്ചെടുക്കാൻ കഴിയുന്ന തലാഖ് 2 ആകുന്നു" ഇതാണ് നിയമം ഒരു തലാഖ് തന്നെ മതിയായ തലാഖ് ആണ്.
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ഏത് നിയമം കൊണ്ടുവരുമ്പോഴും വർഗീയ അജണ്ടയും സമ്പന്ന വിഭാഗത്തോടു പക്ഷപാതിത്തവും ആണ് BJP ഒളി അജണ്ട. അതാണ് ആശയക്കുഴപ്പവും : വ്യക്തിനിയമങ്ങളിൽ ആധുനിക കാലത്തിനു ചേരാത്ത ചില കാര്യങ്ങൾ നിലനില്ക്കുന്നു... അവ ചർച്ച ചെയ്ത് സമൂഹത്തിന്റെ ആശങ്ക പരിഹരിച്ച് നടപ്പാക്കാവുന്നതേ ഉള്ളു. വിവാഹം, സ്വത്തവകാശം എന്നിവയിൽ ഒരു പൊതു നിയമം കൊണ്ടുവരിക.. മതം മാത്രം തിന്നു ജീവിക്കണം എന്നുള്ളവർ പ്രത്യേക അനുമതി പത്രം റജിസ്റ്റർ ചെയ്യണം എന്ന് ഒരു നിയമം കൊണ്ടു വന്നാൽ തീരാവുന്നതേ ഉള്ളൂ ... BJP ഒരു കവലച്ചട്ടമ്പി കളിക്കുകയാണ് ... പല ഗോത്രങ്ങളെയും UCC ബാധിക്കും എന്ന് അറിയാത്തവർ അല്ല. നുണകൾ പ്രചരിപ്പിച്ച് ആശങ്കപ്പെടുത്തി ഒരു വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക മാത്രമേ അവരുടെ രാഷ്ട്രീയ കൊള്ളരുതായ്മക്ക് മറപിടിക്കാൻ മാർഗ്ഗമുള്ളു ...
@abufaisalfaisal4232
@abufaisalfaisal4232 Жыл бұрын
മുസ്ലിം വ്യക്തി നിയമം തയ്യാറാക്കാൻ മുസ്ലിം പണ്ഡിതരുമായി ചേർന്ന് നിയമം തയാറാക്കാം അതിന് ഏക സിവിൽ നിയമം വേണമെന്ന് വാശി പിടിക്കുന്നത് ഉചിതമല്ല 😢
@shinybinu6154
@shinybinu6154 Жыл бұрын
Ethu pandithar...athil ladies undo .
@horcepower6953
@horcepower6953 Жыл бұрын
അങ്ങനെ ഓരോ ഓരോ മതക്കാര് നിയമം ഉണ്ടാക്കി ജീവിച്ചാൽ എന്താകും സ്ഥിതി
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
വിവാഹ മോചിതയായ ഒരു മുസ്ലിം സ്ത്രീക്ക് 1986 ലെ ശരീഅഃത്ത് ഭേദഗതി നിയമം പ്രകാരം മുൻഭർത്താവ് 25 ലക്ഷം രൂപ ഒറ്റ തവണയായി ജീവനാശം കൊടുക്കാൻ വിധിച്ചു എന്ന് കരുതുക. ആ മുസ്ലിം സ്ത്രീ 25 ലക്ഷം രൂപ ലഭിച്ചതിനു ശേഷം 6 മാസം കഴിഞ്ഞു പുനർവിവാഹം കഴിച്ചാൽ പുതിയ വിവാഹ ജീവിതം നയിക്കാൻ കഴിയുന്നു. വിവാഹ മോചിതയായ ഒരു ഹിന്ദു സ്ത്രീക്ക് മാസം തോറും 15000 രൂപ ജീവനാംശം മുൻ ഭർത്താവ് കൊടുക്കാൻ കോടതി വിധിച്ചു എന്ന് കരുതുക. മുൻ ഭർത്താവിൽ നിന്നും മാസം ജീവനാശം ലഭിച്ചു കൊണ്ടിരിക്കുമ്പോൾ 6 മാസം കഴിഞ്ഞു ആ സ്ത്രീ പുനർവിവാഹം ചെയ്യുകയോ മുൻ ഭർത്താവ് മരണപ്പെടുകയോ ചെയ്താൽ ആ സ്ത്രീക്ക് ലഭിച്ചു കൊണ്ടിരുന്ന ജീവനാശം തുടർന്ന് ലഭിക്കില്ല. അപ്പോൾ മുൻ ഭർത്താവിന് 15000x6=90000 രൂപ മാത്രമേ ജീവനാശം കൊടുക്കേണ്ടതുള്ളു. അപ്പോൾ വിവാഹ മോചിതയായ സ്ത്രീക്ക് ഇസ്ലാമിക ശരീഅഃത്ത് നിയമമാണോ ഹിന്ദു നിയമമാണോ ഗുണകരം?
@krs1635
@krs1635 2 ай бұрын
😂😂 ഭർത്താവ് 6 മാസം കഴിഞ്ഞ് മരിച്ചില്ലെങ്കിലോ?
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
​@@krs1635മുൻ ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കാൻ മുൻ ഭാര്യ ജീവിതകാലം വരെ പുനർ വിവാഹം ചെയ്യരുത്. പുനർ വിവാഹം ചെയ്താൽ ഭർത്താവ് രക്ഷപെട്ടു.
@flowerhub9783
@flowerhub9783 Жыл бұрын
ദുരുപയോഗം ചെയ്യുമോ
@കുഞ്ഞനുജൻ
@കുഞ്ഞനുജൻ Жыл бұрын
എടതുപക്ഷത്തിന്നുവേണ്ടി നിരന്തരം സംസാരിക്കുന്ന സുനിത പക്ഷെ യൂണിഫോം സിവിൽക്കോടിന്നനുകൂലമാണ് . ഷാബാനു കേസുകാലത്ത് എടതുപക്ഷവും അനുകൂലമായിരിന്നു എന്നാൽ ഇന്ന് അങ്ങിനെയല്ല ഇതിനെയാണ് എരട്ടത്താപ്പ് എന്നു പറയുന്നത്
@Indian-x5m
@Indian-x5m Жыл бұрын
പഴകാല നേതാക്കളെ പോലെയല്ല ഇപ്പോഴത്തെ സിപിഎം ഇരട്ടതാപ്പ് ആണ്, വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം.
@pavithranvadakkeveettil4322
@pavithranvadakkeveettil4322 Жыл бұрын
ചാനലിൽ വന്ന് ഇക്ഷ ഇണ പക്ഷി നോക്കെ പറയുന്നത് വെളിവില്ലാത്തവർ
@irfanirfa289
@irfanirfa289 Жыл бұрын
Ucc ,civil code, South india el ,ban , Nadakule🚫‼️
@GN-ek9dt
@GN-ek9dt Жыл бұрын
South India yil Sharia criminal law varanam..sammatham aano?
@irfanirfa289
@irfanirfa289 Жыл бұрын
@@GN-ek9dt Sharia law ,islamic country el, Sharia means, islam deenil ullavark matram, islam accept chedavark matram, ✅️ Ucc, civil darma virodi law🚫‼️
@GN-ek9dt
@GN-ek9dt Жыл бұрын
@@irfanirfa289 islamil ullavar mathiyallo.. randu per kalavu nadathi vinod um latheef um .. vinod ine jail il aakum..latheefinte Kai vettum..super alle..we support this ..
@aboobakersidhic7639
@aboobakersidhic7639 Жыл бұрын
നടപ്പാക്കു ....... ഏക സിവിൽ കോഡ്.
@Indian-x5m
@Indian-x5m Жыл бұрын
👍🏻👍🏻
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
😡👊😤😡👊😤👊👊👊👊
@neswahnechu
@neswahnechu Жыл бұрын
ഇദ്ധ കാലം 130ദിവസം അതായതു 3മാസം 10ദിവസം
@skp8881
@skp8881 Жыл бұрын
ഏക സിവിൽ കോഡ് വേറെ ഒരു കീറാ മുട്ടി ആയി ( സർക്കാരിന് വമ്പൻ തലവേദന) തുടരും മണിപ്പൂർ പോലെ തല ഊരാൻ ഒരു നിലക്കും കഴിയില്ല . മൊത്തം പ്രശ്നം ആകും ഒരു മുസ്ലിം പ്രശ്നം മാത്രം ആയി കാണേണ്ട .😂😂😂
@lethajeyan2435
@lethajeyan2435 11 ай бұрын
Rajeevgandi 4 votinum adhikarathinum vendi cheitha kadum kai
@basheermuhammad2493
@basheermuhammad2493 Жыл бұрын
Money kodukana ad tannayan shariyat vidiyum
@Volvo2946
@Volvo2946 Жыл бұрын
യൂണിഫോം സിവിൽ കോഡ് നടപ്പാകട്ടേ. മുസ്ലിങ്ങൾക്ക് മാത്രമായ് എന്ത് തേങ്ങയാണ് ഉണ്ടാകാൻ പോകുന്നത്. എനിക്കു മനസിലാകുന്നില്ല. ഇത് ഇപ്പൊ ഇന്ത്യയിൽ കല്യാണം കഴിക്കുന്ന മുസ്ലിങ്ങൾ എല്ലാം ഡിവോഴ്സ് ചെയ്യുന്നപോലെയാ. 😂😂😂😂😂😂😂😂😂😂
@adarshajithan4570
@adarshajithan4570 Жыл бұрын
I support ucc. I want to know your opinion on ucc.
@rasheedrasheed2523
@rasheedrasheed2523 Жыл бұрын
😂
@ranjithm853
@ranjithm853 Жыл бұрын
ഇതൊക്കെ പറഞ്ഞ ചേച്ചി ഒന്നുടെ വീഡിയോയിൽ പറയണമായിരുന്നു...., നിങ്ങളുടെ പാർട്ടിയായ സിപിഎം എന്തുകൊണ്ടാണ് യു സി സി യെ ശക്തമായി എതിർക്കുന്നതെന്ന്..., പ്രതിരോധിക്കാൻ വേണ്ടിയുള്ള തൊലിഞ്ഞ ന്യായീകരണം പ്രതീക്ഷിക്കുന്നില്ല... 😌😌
@muhammadmalappuram6754
@muhammadmalappuram6754 Жыл бұрын
വേഗം നടപ്പാക്കൂ ഏക സിവിൽ കോട് ?
@musthfapk7309
@musthfapk7309 Жыл бұрын
ഷാ ബാനു കേസ് എന്താണ് എന്ന് കേട്ടു. ഒരു മുസ്ലിം വെക്തി ഭാര്യയെ തെലാക്ക് ചൊല്ലിയാൽ . മൂന്ന് ഇദ്ധ മാസം കഴിയുന്ന സമയം വരേ. അവളുടെ ചിലവും സംരക്ഷണവും എല്ലാം അവനിൽ തന്നെ. അവൾക്ക് കൊടുത്ത. വിവാഹ സമയത്ത്. മെഹർ: കൊടുത്തത്.. (സൊർണ്ണം) ഒന്നും തിരിച്ചു വാങ്ങാൻ ഇസ്ലാം അനുവദിക്കുന്നില്ലല്ലോ? പിന്നെ ഭർത്താവിൻ്റെ കഴിവിനു അനുസരിച്ചു്. അവൻ്റെ വരുമാനം മനസ്സിലാക്കി. ഒരു തുക കൊടുത്ത് ഒഴിവാക്കുക എന്നാണല്ലോ? ഇപ്പോൾ ഒക്കെ നടക്കുന്നത് , മക്കൾ എത്ര ഉണ്ടങ്കിലും ഭർത്താവിൻ്റെ സൊത്തിൽ അവകാശിയാണെല്ലോ? എല്ലാ സംരക്ഷണവും, സൊന്തം ബാപ്പ തന്നെ - മക്കളുടെ.
@thanveermkmk1661
@thanveermkmk1661 Жыл бұрын
എന്റെ ഒരു സംശയം ഇ വിവാഹ മോചനം ചെയ്താൽ സ്ത്രീകൾക് മാത്രം ചിലവിന് പുരുഷന്മാർ കൊടുക്കണം എന്ന് പറയുന്നത് നീതിയാണോ സ്ത്രീകൾ പുരുഷന്മാർക്കു ചിലവിന് കൊടുക്കാത്തതിനെ പറ്റി ആരും പരാതി പറയുന്നത് കേട്ടിട്ടില്ല.
@vinodt8373
@vinodt8373 Жыл бұрын
whether Sunitha madam agree the implementation of UCC as a women. I would like to know whether it will uphold the dignity and self esteem of women?
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 15 МЛН
Uniform Civil Code Explained In Malayalam | Aswin Madappally
20:10
Aswin Madappally
Рет қаралды 205 М.