ഡൽഹിയിൽ പോയി ഉറങ്ങുകയല്ല, ശരിക്കും ഹോം വർക്ക് ചെയ്തിട്ട് ആണ് സഖാവ് ജോൺ ബ്രിട്ടാസ് പാർലമെന്റിൽ വരുന്നത്, ലാൽസലാം 🌹❤️🌹
@hamzubapputty00Ай бұрын
അതിഗംഭീരം 🌹🌹🌹
@abdulshukoorpookayil9674Ай бұрын
ഇത് പോലെ കാര്യങ്ങൾ പഠിച്ച് മതേതര MP മാർ എല്ലാവരും ശബ്ദമുയർത്തിയാൽ നമ്മുടെ ജനാധിപത്യം നിലനിൽക്കും
@netizen..Ай бұрын
സ്വയം ചത്തു കൊണ്ടിരിക്കുന്ന(ആരുടേയും മിടുക്കു അല്ല) ബിജെപിയെ കുത്തി കുത്തി ഞാൻ കൊല്ലാൻ നോക്കുന്നു എന്ന് പറയുന്ന കേരള രാഷ്ട്രീയം
@naadan751Ай бұрын
അതിനു വേറെ ആളെ നോക്കണം, പിരിയാണി കണ്ടാൽ ഞങ്ങൾ അങ്ങോട്ടു പോകും ഇതിലും വലിയ പെരുന്നാള് വന്നിട്ട് വാപ്പ പള്ളിയിൽ പോയില്ല!
@vmk9299Ай бұрын
അതെങ്ങനെ? എ കെ ജി പെണ്ണ് പിടിയനാണെന്നു പുരപ്പുറ പ്രസംഗം നടത്തുന്ന വി ടി ബലരാമല്ലേ ഇന്നത്തെ കേരളത്തിന്റെ ഹീറോ? ചരിത്രം അറിയാത്ത ജനതയായി നമ്മൾ മാറിയിരിക്കുന്നു. ഇത്തരം വൃത്തികേടുകൾ പറഞ്ഞിട്ട് എങ്ങനെ ബൽറാം നിവർന്നു നടക്കുന്നു? കേരള ജനത അത്രക്കും അധപതിച്ചു പോയി.
@abdulsalampalliyali6467Ай бұрын
@@abdulshukoorpookayil9674 കാര്യങ്ങൾ പഠിച്ച അദ്ദേഹത്തിൻ്റെ പാർട്ടിയായ CPM കേരളത്തിൽ മുസ്ലിംകളെ കിടത്തിപ്പൊരിക്കുകയാണ്.! BJP -ക്ക് സന്തോഷിക്കാൻ അത് മതി ! അടുത്ത ഇലക്ഷന് CPM -BJP ഡീൽ ഉറപ്പിച്ചു.
@udayanudayan5987Ай бұрын
ശുഭരാത്രി സുനിത 💞 ... സ്നേഹാഭിവാദ്യങ്ങൾ. 👍🏾❤ ... ജോൺ ബ്രിട്ടാസ് പാർലിമെന്റിൽ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഗർജിക്കുന്ന സിംഹം പവർ ഫുൾ മേൻ.. 💥.. ... അഭിവാദ്യങ്ങൾ സുനിത 👍🏾💗
@udayanudayan5987Ай бұрын
💗
@ammuthrikkakara2824Ай бұрын
ഈ പ്രസംഗത്തിന് തർജ്ജമ കേട്ടപ്പോൾ ഞാൻ കോരിത്തരിച്ചു പോയി അത്ര മനോഹരമായാണ് ചേച്ചി ഈ വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത് അഭിനന്ദനങ്ങൾ good morning and have a nice day
@kishorekumarn6229Ай бұрын
നിനക്ക് വിവരമില്ലാത്തതുകൊണ്ട് തോന്നിയതാവും.. ഒരുപാട് കാര്യമാക്കണ്ട കേട്ടോ
@kunhayammuttykm7660Ай бұрын
ഇത്ര വിശദമായി മലയാളത്തിൽ വിവരിച്ചു തന്ന സുനിത താങ്കളോട് പറയാൻ വാക്കുകളില്ല. നമിച്ചിരിക്കുന്നു.
@mohamednabuhannabuhan4659Ай бұрын
ജോൺ Britas❤️❤️❤️❤️
@ShahulHameed-w2qАй бұрын
സൂപ്പർ സൂപ്പർ സൂപ്പർ സുനിതാ ദേവദാസ്
@sunnyjacob1716Ай бұрын
നെഹ്റുവിനെ എതിരെ നാണംകെട്ട വർത്തമാനം പറഞ്ഞ മോദിക്കെതിരെ കോൺഗ്രസുകാർ പറഞ്ഞതിനേക്കാൾ നന്നായി ജോൺ ബ്രിട്ടാസ് പാർലമെൻറിൽ പറഞ്ഞു
@sheebajacob1078Ай бұрын
ക്ഷമിക്കൂ, മോദിക്ക് എഴുത്തും വായനയും അറിയില്ല
@samuelthomas2138Ай бұрын
Congress mps. M peees. You can do even Tharoor can’t come up to a britas
@naadan751Ай бұрын
അയ്യോ അങ്ങിനെ പറഞ്ഞൊ? സത്യമായി കണ്ടന് ഒന്നും ഓർമയില്ല!
@savithribabuakkuachu1824Ай бұрын
ധൈയ്ര്യം ഉള്ള ആണുങ്ങളും ഉണ്ടെന്ന് പാർലമെന്റ് മനസിലാക്കാൻ വഴിയൊരുങ്ങട്ടെ 👍
@netizen..Ай бұрын
സ്വയം ചത്തു കൊണ്ടിരിക്കുന്ന(ആരുടേയും മിടുക്കു അല്ല) ബിജെപിയെ കുത്തി കുത്തി ഞാൻ കൊല്ലാൻ നോക്കുന്നു എന്ന് പറയുന്ന കേരള രാഷ്ട്രീയം
@AnilKumar-sj1piАй бұрын
വളി വിടാനുള്ള ധൈര്യം പ്രി ട്ടാപ്പനുണ്ട്🤣🤣🤣
@rasheedkaripuram4858Ай бұрын
ജോൺ ബ്രിട്ടാസ് ദീർഘകാലം പാർലമെന്റിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു
@Siva-u9eАй бұрын
ജ്യോതി വാസുവിനെ PM ആക്കാത്ത മന്ദ ബുദ്ധികൾ.
@kishorekumarn6229Ай бұрын
പാർലമെന്റ് കന്റീനിൽ പറോട്ട അടിക്കാൻ ആയിരിക്കും.....
@johnsongeorge402Ай бұрын
Allaa nitea okkea annaakkil adichu tharan po da malarea
@Achuzzz1320Ай бұрын
@@kishorekumarn6229😂😂😂 Correct
@DORADO608Ай бұрын
സത്യം ❤
@love_IndiaАй бұрын
ജോൺ ബ്രിട്ട്ടാസ് ❤❤👍
@devarajanss678Ай бұрын
ഇൻഡ്യയുടെ ഭരണഘടനയുടെ മതേതര്വത്തിൻ്റെ ഐക്യത്തിൻ്റെ അഖണ്ഡതയുടെ കാവലാൾ💥Hon: MP 'ജോൺ ബ്രിട്ടാസ് CPIM♥️♥️♥️☀️🌞💪💪💪💪💪
@poojahitheshhithesh1604Ай бұрын
😂😂😂😂😂
@lakshmisoman9431Ай бұрын
സംഘിണി 🔥ട്ടത്തിന് സിരി വര്ന്ന്
@poojahitheshhithesh1604Ай бұрын
@@lakshmisoman9431 National joke, അഖണ്ഡതയുടെ കാവലാൾ എന്നൊക്കെ കേട്ടാൽ ചിരിക്കാത്തവരും 😄😄😄😄
സഹോദരി ഒരു പാട് ചാനൽ ഞാൻ കാണാറുണ്ട് ജനങ്ങൾക്ക് മനസ്സിലാകും വിധം പാർലമെൻ്റ വിവരങ്ങൾ അവതരിപ്പിച്ചതിന് നന്ദി 👍
@shajikottayil6904Ай бұрын
കിടിലൻ പ്രസംഗം....❤ എന്നിട്ടും...
@thajunnisa4678Ай бұрын
ഇയാൾ പറഞ്ഞത് ഇന്ത്യയിലെ 90%ആളുകൾക്കും പറയാനുള്ളതാണ്... ദയവുണ്ടാകണം പരിഗണിക്കണം ഇന്ത്യയുടെ അഭിമാനം ജോൺ ബ്രിട്ടാസ്...
@naadan751Ай бұрын
അതിനു ഞങ്ങൾ കൊങ്ങികൾ തലപോയാലും സമ്മതിക്കില്ല!
@shajimitkwtАй бұрын
❤ സുനിതേ❤ സൂപ്പർ❤
@besmakkvАй бұрын
Congratulations Mr.John Britas ❤ You have shot arrows not words
@micherabdulla3179Ай бұрын
സൂപ്പര്‍ അധതിഗംഭീരമായി ഇതുപോലുള്ള ആൾക്കാരെ രാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിക്കണം
@skariaphilip8341Ай бұрын
അതുകൊണ്ടാണല്ലോ കൊട്ടി സുര mp ആയത്..
@mkk773Ай бұрын
ബ്രിട്ടാസ്... സുനിത... ഇന്ത്യയുടെ ചുണക്കുട്ടികൾ...... 🌹❤️💪💪💪
@spartan3349Ай бұрын
അയിന് സുനിത Canada യിൽ alle 😂... ഇന്ത്യൻ പാർലമെൻ്റിൽ അല്ലല്ലോ..😂
@yoosufhndАй бұрын
അയ്ന് നീയേത്😎😎😎
@spartan3349Ай бұрын
@yoosufhnd അയിന് നീ ഏതാ?🥱🤭
@vmk9299Ай бұрын
@@spartan3349 എവിടെയിരുന്നും മിടുക്കർക്കു രാജ്യസേവനം നടത്താം. ഇന്ത്യൻ പാര്ലമെന്റിലേക്കു നമ്മൾ കേരളത്തിൽ നിന്ന് തെരഞ്ഞെടുത്തു അയച്ച കോമാളികൾ അവിടെ എങ്ങനെ രാജ്യ സേവനം നടത്തുന്നു എന്ന് നമ്മൾ നാണിച്ചു തല താഴ്ത്താം. സുനിത❤❤❤
@spartan3349Ай бұрын
@vmk9299 Ok... അത് പോയിൻ്റ്
@dr.muhammadalisaqafi3887Ай бұрын
👍👍 തകർപ്പൻ പ്രസംഗം ! വിപ്ലവം സാധ്യമാണ്.ബ്രിട്ടാസിന് ഭാവുകങ്ങൾ💜.
@nazarm.m6793Ай бұрын
ബ്രിട്ടാസിനെ പോലെ 300 എംപിമാർ ഇന്ത്യയിൽ വന്നാൽ ഇന്ത്യ വേറെ ലെവൽ ആകും❤👍
@KunhappuKunhappu-e2lАй бұрын
വെറും പത്തെണ്ണം മതി എന്തുചെയ്യാൻ
@jaisammajimmy2731Ай бұрын
ഭാഗ്യം പ്രധാനമന്തി ആകണം എന്ന് പറഞ്ഞില്ല. അഭിനന്ദനങ്ങൾ ശ്രീ ബ്രിട്ടാസ് 🎉
@netizen..Ай бұрын
സ്വയം ചത്തു കൊണ്ടിരിക്കുന്ന(ആരുടേയും മിടുക്കു അല്ല) ബിജെപിയെ കുത്തി കുത്തി ഞാൻ കൊല്ലാൻ നോക്കുന്നു എന്ന് പറയുന്ന കേരള രാഷ്ട്രീയം
@abdulazizch9822Ай бұрын
300 വേണ്ട ഒരു 30 പേർ മതി
@jayadevmenon7086Ай бұрын
പക്ഷേ കനൽ ഒരു തരി മതി എന്ന് അല്ലേ
@muhammedbasheer3658Ай бұрын
ജോൺ ബ്രിട്ടാസ് കേരളത്തിൻ്റെ അഭിമാനം. സുനിതക്കും അഭിനന്ദനങ്ങൾ.
@muhammedm.s3656Ай бұрын
ഇതാണ് പറയുന്നത്❤ കനൽ ഒന്നു മതി ❤ അതാണ് ഇന്ത്യൻ ഇടതുപക്ഷം ❤ ബിജെപിയുടെ അന്തപ്പുരം ബ്രിട്ടാസിന്റെ പ്രസംഗം കേട്ട് കുലുങ്ങുന്നു താമസിയാതെ മോദിയും പരിവാരങ്ങളും ബിജെപിയും തലകുത്തി വീഴും ❤ ഇത് ഇന്ത്യയാണ് 😅 ഇന്ത്യയിൽ ഇടതുപക്ഷം അധികാരത്തിൽ വരിക തന്നെ ചെയ്യും എത്ര കോർപ്പറേറ്റുകളും എത്ര ബിജെപിക്കാരും എത്ര മാപ്പറകളും എത്ര ഫാസിസ്റ്റുകളും എത്ര വർഗീയവാദികളും ഇടതുപക്ഷത്തെ തകർക്കാൻ കഴിയുകയില്ല ഇതാണ് പറഞ്ഞത് കനൽ ഒന്നു മതി അതാണ് കേരളത്തിന്റെ ചുണക്കുട്ടി എംപി ഡോക്ടർ ജോൺ ബ്രിട്ടാസ്❤❤❤ സഖാവ് ബ്രിട്ടാസിന് അഭിവാദ്യങ്ങൾ❤❤❤❤❤❤💪💪💪♥♥♥👍👍👍👍 അഭിവാദ്യങ്ങൾ രാജ്യസഭയിൽ ബ്രിട്ടാസ് നടത്തിയ പ്രസംഗം മലയാളം പരിഭാഷ നടത്തി സാധാരണ ജനങ്ങളിൽ എത്തിച്ച കനലിൽ ഒന്നായ ഇടതുപക്ഷ മാധ്യമപ്രവർത്തക സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ❤💪💪💪💪❤❤❤👍👍👍👍🤲🤲🤲🤲
@gowrygayathryАй бұрын
Salute comrade ❤❤
@abdulsalampalliyali6467Ай бұрын
അയാളുടെ പാർട്ടി CPM കേരളത്തിലെ മുസ്ലിംകളെ നിറുത്തിപ്പൊരിക്കുകയാണ്.😊
@nazarnazar417Ай бұрын
കനൽ തിരി യെ ലോക സഭ യിൽ കൊണ്ടു വരാൻ പിണറായി സമ്മതിച്ചില്ല
@shadhilshanu905Ай бұрын
പിണറായി തീർന്നാൽ മാത്രമെ cpim nu ധൈര്യം വെക്കുള്ളൂ അദ്ദേഹവും അഭ്യന്ധരവും ബ്ലാക്ക്മെയിൽ വീണിരിക്കുന്നു😢😢
@abdulsalampalliyali6467Ай бұрын
@@muhammedm.s3656 കേരളത്തിൽ മുസ്ലിംകളെ CPM കിടത്തിപ്പൊരിക്കുകയാണ്. BJP അതിൻ്റെ ആശ്വാസത്തിലാണ്.
@thajudeenmohammadhussain3074Ай бұрын
ബ്രിട്ടാസിനെപ്പോലെ കാര്യങ്ങൾ അറിയുന്നവരെയും സംസാരിക്കുന്നവരെയും എം.പിയായും MLA യായും വളർത്തിക്കൊണ്ടുവരികയാണെങ്കിൽ എത്ര നന്നായിരുന്നു. സുനീതദേവദാസ് - പാർലിമെന്റിലെ ഒരു പുതിയ MP യുടെ പ്രസംഗവും പരിഭാഷപ്പെടുത്തിത്തന്നിരുന്നു. സാധാരണക്കാരായ എന്നെപ്പോലുള്ളവർക്ക് കാര്യങൾ അറിയാൻ അവസരമുണ്ടാക്കി ത്തരുന്ന സുനിതക്ക് അഭിനന്ദനം.
@kargilmohanan5036Ай бұрын
ജോൺ ബ്രിട്ടാസ് ❤❤❤❤
@afsalabdulazeez756Ай бұрын
സുനിത 💕💕💕
@kunhahammedoravil9046Ай бұрын
സൂപ്പർ 👍🏻
@sureshkumars2406Ай бұрын
Superb performance .👍👍👍👍🤝💯🌹
@aboobakkarcm9510Ай бұрын
ജോൺ ബ്രിട്ടാസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. ഇങ്ങനെ ആവണം. അതല്ലാതെ കൈമാലർത്തല്ല
@vmk9299Ай бұрын
😂🤣😂🤣😂🤣 Kai malarthu veeran matte sabhayil ayippoyi.😂🤣
നെഹ്‌റു കുടുംബത്തെ അപമാനിക്കുന്ന മോദിയും, കൂട്ടരും ജോൺ ബ്രിട്ടാസ് ന്റെ മറുപടി അർഹിക്കുന്നു. സൂപ്പർ ബ്രിട്ടാസ് അഭിനന്ദനങ്ങൾ താങ്കൾക്ക്. ലോകസഭയിലും, രാജ്യസഭയിലും മോദിയും കൂട്ടരും പറയുന്ന തോന്നിവാസത്തിനു ഒരു കോൺഗ്രസ് കാരൻ പോലും മറുപടി പറഞ്ഞില്ല എന്നതിൽ ഒരു കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വ്യക്തി എന്നതിൽ ഞാൻ വേദനിക്കുന്നു. ഒരിക്കൽ കൂടി ബ്രിട്ടാസ് നോട് നന്ദി പറയുന്നു. 🌹❤️🌹🙏
@mohammedsaheed1163Ай бұрын
കിടിലൻ പ്രസംഗം 🔥
@lillymathew8744Ай бұрын
Superb ♥️♥️♥️♥️🌹🌹🌹
@comrade704Ай бұрын
എവൻ, പുലി യാണ് കേട്ടോ ❤❤❤❤❤ജോൺ ബ്രിട്ടസ് ലാൽസലാം
@leopardtiger1022Ай бұрын
Brittas can't win over the powerful super smart shrewd Gujarathi leadership of bjp.
@SatheesanRaghavan-jr5tkАй бұрын
ഇത്രയും ഗംഭീരം പ്രസ്ന്ഗം അടുത്ത സമയത്ത് പാർലമെന്റ് കേട്ടുണ്ടാവില്ല. Congrats Dr. John Britas👍
@ibrahimkuttykutty6216Ай бұрын
സുനിതാ ജി good ബ്രിട്ടാസ് ഗ്രേറ്റ് മേൻ
@RavoofIhsanАй бұрын
ബ്രട്ടാസ് സുനിത രാഹുൽ പ്രിയഗ 👍👌
@SayyidAhmed-q9bАй бұрын
👍 ശ്രീ ജോൺ ബ്രട്ടാസ് GooD
@muhammedashraf949Ай бұрын
Lal Salam Jhon Britas ...and Sunitha Mam
@NUNU-wf6ziАй бұрын
Brittas jee ❤
@vmk9299Ай бұрын
ജീ എന്ന് വിളിച്ചു ബ്രിട്ടാസിനെ അപമാനിക്കാതെ. രാഷ്ട്ര പിതാവായ ഗാന്ധിജിയിൽ നിന്നും നവഭാരത ശില്പിയായ നെഹ്രുജിയിൽ നിന്നും ജീ എടുത്തുമാറ്റിയ ഇക്കാലത്തെ ജീ മാർ ഉണ്ടല്ലോ മോഡി ജീ, യോഗി ജീ, അമിത് ജീ തുടങ്ങിയവർ. അവരെ നമുക്ക് കളിയാക്കി വിളിക്കാനുള്ള വിളിപ്പേരാണ് ജീ .
@paaseesparambath9350Ай бұрын
❤ സൂപ്പറായി പ്രിയപ്പെട്ടMP ക്ക് അഭിനന്ദനം BJP ക്ക് ചങ്കിൽ കുത്തി
@wilsonsimon4377Ай бұрын
VERY NICE REPORT THANKS GOD BLESS YOU SUNITHA SISTER VERY GREAT NEWS LEADER ❤🙏🏼
@AbdulRasheed-nb8kxАй бұрын
Britas super
@ABDULRASHEED-ec7ltАй бұрын
അടുത്ത പാർലമെന്റ് election ഇൽ ജോൺ ബ്രിട്ടാസ് ഇനെ എംപി ആയി പാർട്ടി നോക്കാതെ തിരഞ്ഞെടുക്കപ്പെടണം, ജനാധിപത്യ ത്തിന് വേണ്ടി വാദിക്കാൻ ഇദ്ദേഹം പ്രാപ്തനാണെന്ന് തെളിയിച്ചുകഴിഞ്ഞു, ഇദ്ദേഹം കോൺഗ്രസ് സിൽ വന്നാൽ എന്ന് ആഗ്രഹിക്കുന്നു 😘
@byjujoseph3330Ай бұрын
John Britas🥰
@shanindia100Ай бұрын
Fantastic. Thank God for Brittas! 👌🏽
@politvision67Ай бұрын
ജോൺ ബ്രിട്ടാഷ് കേരളത്തിന്റെ അഭിമാനം 👍👍❤️
@shalanshalan649Ай бұрын
ഇത് വേശ്യാനെറ്റ് കാണിക്കുന്നില്ലല്ലോ
@varghesevs7532Ай бұрын
Correct
@pkmathewkutty9106Ай бұрын
നല്ല ഒന്നാം തരം സ്പീച്... ജോൺ britas. സ്പോകെൻ very well and to the point.
@sethuprabhakaran4398Ай бұрын
❤️❤️❤️👌👌👌👍👍👍
@Rasheed007PadikkalАй бұрын
രോമം എണീറ്റ് പോയി എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പ്രസംഗം സുനിതാ ദേവദാസിന് നന്ദി 🙏🙏 കുറേ വർഷങ്ങളായി എൻ്റെ ഒരു ആഗ്രഹമാണ് ജോൺ ബ്രിട്ടാസ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരണം എന്നത് 😢 നടക്കുമോ ആവോ 🤔
@abdulrahiman6017Ай бұрын
Thank you sir, go ahead
@ktmajeedplr456Ай бұрын
ബിഗ് സല്യൂട്ട്❤❤
@AbudullaPАй бұрын
SUPER BRITAS
@honestvallam4775Ай бұрын
Superior
@veenav5303Ай бұрын
ബിഗ്സല്യൂട്ട് 💪💪
@royabrahamabu7772Ай бұрын
Thank t sunitha
@AbdulMajeed-jd2vbАй бұрын
Super Sunitha! Your sincear hard work! Big salute.
@sajeenavahab2551Ай бұрын
👏👏👏👏👏
@ashrafpm22Ай бұрын
A great and powerful speech by mr John britas. Daring gentleman. ❤🙏🏻❤️
@anwarahamed8458Ай бұрын
👍👍👍👍
@jafarjafar8930Ай бұрын
Super brittasji
@hidayathkhan5739Ай бұрын
❤❤❤❤❤👍👍👍🌹🌹🌹🌹
@Beerankutty.KBapputtyАй бұрын
CPMൽ ജോൺ ബ്രിട്ടാസ് സാർ ഗണേഷ് സാർ ഇവരെ മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും ആക്കണം എനിക്ക് അത്രക്കും ഇഷ്ട്ടപെട്ട നട്ടെല്ലുള്ള രണ്ട് സിംഹങ്ങൾ Sis അഭിനന്ദനങ്ങൾ❤❤❤🔥🔥🔥💐💐💐
@abims3121Ай бұрын
സുനിതയുടെ ഈ വീഡിയേക്ക് എന്ത് പറഞ്ഞാണ് അഭിനന്ദിക്കണ്ടതെന്ന് മനസ്സ്സിലാവുന്നില്ല🙏🙏🙏
@avgnair6559Ай бұрын
സുനിതാജി അഭിനന്ദനങ്ങൾ ബ്രിട്ടോ സാറിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി സാധാരണക്കാരായ ജനങ്ങളെ അറിയിച്ചതിൽ ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്നാലും നെഹ്റുജിയെയും ആ കുടുംബത്തെയും ഒത്തിരി ഇഷ്ടമാണ് ഇന്ത്യ എന്ന മഹാരാജ്യം അറിയപ്പെടുന്നത് തന്നെ നെഹ്റുയിൽ കൂടിയാണ് അല്ലാതെ ഇന്നലെ വന്ന ഗുജറാത്തിൽ കാട്ടിക്കൂട്ടിയിട്ടുള്ള പ്രശ്നക്കാരിൽ കൂടിയല്ല പത്തുവർഷം ഇന്ത്യക്ക് വെളിയിൽ പോകാൻ വിസ കിട്ടാഞ്ഞ ഒരാളാണ് ഇന്ന് ഇന്ത്യ നയിക്കുന്നത് എല്ലാവർക്കും എല്ലാ സത്യങ്ങളും അറിയാം
@dhanyajanct9816Ай бұрын
കേരളത്തിന്റെ അഭിമാനം . ജോൺ ബ്രിട്ടാസ്❤
@saleemhaneef3036Ай бұрын
Weldon Mr Jhon Britta
@keralagreengarden8059Ай бұрын
❤🎉❤🎉❤🎉❤🎉
@rayirtanurtanur1821Ай бұрын
No.1 parliamentarian
@NAZZDigiTechАй бұрын
നല്ല അവതരണം, good job 👍🥰
@joshikokkadan4654Ай бұрын
❤❤❤❤❤❤❤❤❤❤❤
@dominicparacka6740Ай бұрын
Thanks sunitha
@roycherian6804Ай бұрын
Sunita Devdas , Hats off to you Mam.
@jollykurian2729Ай бұрын
Awesome congrats mam
@gopalakrishnannair1954Ай бұрын
കേരളത്തിന്റെ അഭിമാനം 💐💐💐💐💐
@roycherian6804Ай бұрын
A wonderful man speaks. Hats off to you sir. Great, keep it up sir.