Avare kondu patrika bro..kurachu risk ulla karta mai....ente cousin nu kure budhimuttundaye😢@@SayedAlavi-pe6ve
@MrBeanTime15 күн бұрын
ഒറ്റക് താഴെ ഇരുന്നു കഴിക്കുന്ന bro നെ കാണുമ്പോൾ എവിടെയോ ഒരു ഇഷ്ടം കൂടുതൽ 🥰🥰
@munnasvlog9275Ай бұрын
ഏകാന്തത ക്ക് കൂട്ട് അനേകായിരം നേരിൽ കണ്ടിട്ടില്ലാത്ത ആളുകൾ, ഒരൊറ്റ പ്രതീക്ഷയോടെ ഷെയറിംഗ് മെമ്മറീസ് by videos......😊🎉❤
@saraphilips9102Ай бұрын
Ela curry othiri nallatha
@mallu-japandiariesАй бұрын
Athe❤
@NAKULSGAMINGАй бұрын
ഇല കറി എന്താ നല്ലത് അല്ലാത്തത്
@comment-rajavuАй бұрын
Healthy food = happy food 😂
@mallu-japandiariesАй бұрын
❤️❤️❤️
@spoofan_prankanАй бұрын
ബ്രോടെ.. ആ സൗണ്ടിന്റെ വൈബ് 🥰🥰😘😘💯
@SubithaАй бұрын
Adipoli 🥰❣️
@user-ss2od3ju7sАй бұрын
Adipoli ❌super❤️
@jithishkumar436923 күн бұрын
ഓരോ വീഡിയോസും കാണുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടുന്നു.
@AkshithaVR6 күн бұрын
Sathyam
@SK-wm4giАй бұрын
Chettante vedios ellam orupadu ishtamanu. Presentation anu highlight😍😍
@mallu-japandiariesАй бұрын
🫂❤️
@dwaithvedhus595723 күн бұрын
Caption is very awesome ❤❤😊😊
@mariagorettiissac1926Ай бұрын
vegetables kazhikunnathu valare nallatha👌🏻
@abhijithvijayakumar467615 күн бұрын
Polikkeda mutthe❤
@unfiltered889Ай бұрын
Watched all videous till date positive vibes😊
@user-qz5wx2mm5uАй бұрын
കൊതിപ്പിക്കാൻ ഓരോ കാര്യങ്ങൾ കൊണ്ട് ഇറങ്ങിക്കോളും 😂
@Theking-sb2ecАй бұрын
Ee cheera unakkapayar cherthu vachal super aanu...... Nice video
@muhammadrayans2592Ай бұрын
Adipoli vedios anu Aa music super anu
@keerthanams1357Ай бұрын
Egg um cheerayum coconut scrumbles um kooti vech nokk super taste anu
@tobykochuparambil23 сағат бұрын
Happy life aanallae bro Happy to hear...
@namithakt9776Ай бұрын
I don't know why...but your video makes me the happiest
@mallu-japandiariesАй бұрын
Thanks❤️🫂🥹
@indirasouparnika606213 күн бұрын
ഊണ് കഴിക്കുന്ന പാത്രം ഇഷ്ടപ്പെട്ടു...എല്ലാം നല്ല വിഡിയോ....മോൻ്റെ ശബ്ദം വളരെ ശബ്ദം....കേൾക്കാൻ ഒരു സന്തോഷം....all the best
@neymerneymer270129 күн бұрын
ചേട്ടാ കുറച്ച് വലിയ പത്രം കഴിക്കാൻ ഉപയോഗിച്ചുകൂടെ കഴിക്കാൻ കുറച്ച് കൂടെ comfrt കിട്ടൂലെ 😊❤️
@akku419711 күн бұрын
ചേട്ടാ ചീരാ നന്നായി വെന്തു വരുമ്പോൾ അതിലേക്ക് ഒരു മുട്ടകൂടി പൊട്ടിച്ചു നന്നായിട്ട് ഒന്ന് ഇളക്കി എടുത്താൽ കൂടുതൽ ടേസ്റ്റി ആയിരിക്കും... ഒന്ന് ടെസ്റ്റ് ചെയ്തു നോക്കു 😊