@@kannurkitchen6819 ഇപ്പോൾ കണ്ണൂർ ഉണ്ട് mndy പോകും എന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ട് വരും ഞാൻ thibiya ടീച്ചർ ട്രെയിനിങ് കോഴ്സിന് ചേർന്നു insha allah എനി കുറച്ചു കാലം കുട്ടികൾക്കു നല്ലൊരു ടീച്ചർ ആയിട്ട് ഉണ്ടാകും 😍
ഹലോ സുഹൃത്തുക്കളെ ലിവർ കട്ട് ചെയ്യുന്നതിന് മുൻപ് അതിന്റെ പാട പൊളിച്ചുകളയണമെന്നത് ആർക്കെങ്കിലും അറിയാമോ. അതിനുശേഷം ഉപ്പ് പൊടി ഇട്ടു നന്നായി കഴുകണം. പിന്നീട് വിനെഗർ ഒഴിച്ചും പലപ്രാവശ്യം കഴുകി മുഴുവൻ ബ്ലഡ് കളയണം അപ്പോൾ ലിവർ ഒരു വൈറ്റ് ഷൈഡിൽ വരും ഏതാരെങ്കിലും ച്ചെയ്യുന്നുന്നുണ്ടോ എന്തോ?