Note for self 2 tbsp oil 2 onion finely sliced Crushed ginger garlic- 8 Clove garlic and medium size ginger 1 green chilly Curry leaves- 2 sprigs Pepper powder- 1 tsp + 1 tsp Roasted fennel powder- 1/4 tsp Turmeric powder- 1/4 tsp Chilly powder- 1 tsp Coriander powder- 1 1/2 tsp Garam masala- 1 tsp Liver- 1/2 kg Salt Water- 1/4 cup
@rvijayan20832 жыл бұрын
ഈ പറഞ്ഞിരിക്കുന്ന രീതിയിൽ ലിവർ ഫ്രൈ ഞാനും ഉണ്ടാക്കി. ആർക്കും പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത രുചിയായിരുന്നു. എല്ലാവർക്കും നല്ലവണ്ണം ഇഷ്ടപ്പെട്ടു. താങ്ക്‌സ് നിമിഷ. ഈ റെസിപ്പി ഞാൻ ഒരിക്കലും ഒഴിവാക്കില്ല.
@NimshasKitchen2 жыл бұрын
Thank you dear 😍😀❤️
@mithrashree37684 жыл бұрын
Oru liver fry indakan vendi search cheithu kore videos kandu pakshe onhum ishtapetilla..angane 2 manikoor nhokitaanu e video kandathu..kandapo valare ishtapettu..idhepole indaki nhoki..it came out very well..kananum super aanu and it was really tasty..thank u soo much for the recipe
@NimshasKitchen4 жыл бұрын
Thank you so much dear.. ഒരുപാട് സന്തോഷം😃😍
@adhithyaathi94492 жыл бұрын
Thank you for the review.. Will try this
@yedukrishnan81362 жыл бұрын
Same 😂🥰 njnum
@ridersone95262 жыл бұрын
ippo sheriyakki tharam
@valsammajose2765 Жыл бұрын
😅😅😊
@sunusadoor90514 жыл бұрын
ആദ്യമേതന്നെ പറയാമല്ലോ ചേച്ചി നല്ല അവതരണം... ട്രൈ ചെയ്യാൻ ഒരുങ്ങുകയാണ് സവാള അരിഞ്ഞു കൊണ്ടിരിക്കുന്ന കൂട്ടത്തിൽ ആണ് ഈ കമൻറ് ലിവർ കറി വെച്ചിട്ടുണ്ട് ആദ്യമായിട്ടാണ് ഈ റെസിപ്പി ചെയ്യുന്നത്... ഇവിടെ കറിവേപ്പില കിട്ടാൻ ബുദ്ധിമുട്ട് ആണ് അതുകൊണ്ട് അവസാനം മല്ലിയില ഇട്ട് ഒന്ന് ട്രൈ ചെയ്യുകയാണ് സൂപ്പർ ആയാൽ ഇതിന് റിപ്ലൈ കമൻറ് ആയിട്ട് നല്ലത് എന്ന് ഇട്ടേക്കാം....... 😊😊😊
@sunusadoor90514 жыл бұрын
super 👌👌👌😍😍😍
@NimshasKitchen4 жыл бұрын
Thank you dear😍😀. സന്തോഷമായി
@gmconline22922 жыл бұрын
നിറഞ്ഞ ചിരി ..മനസ്സ് നിറഞ്ഞു..സന്തോഷത്തോടെ വീഡിയോ share ചെയ്യുന്നു
@NimshasKitchen2 жыл бұрын
Thank you dear ❤️
@akhilaslal68073 ай бұрын
ചേച്ചി.. കുറേ ആയി പല chicken liver recipe പരീക്ഷിച്ചു മടുത്തു ഇരിക്കുമ്പോഴാ ഇത് കാണുന്നെ.. അപ്പൊ തന്നെ ഉണ്ടാക്കി... സത്യം പറഞ്ഞാൽ ഒരു രക്ഷയും ഇല്ലാ.. അത്ര സൂപ്പർ... ധൈര്യമായി കാണുന്നവർ ഉണ്ടാക്കിക്കോ 🥰❤️😘
@NimshasKitchen3 ай бұрын
@@akhilaslal6807 ഒരുപാട് സന്തോഷം 😍❤️
@advaith83624 ай бұрын
ഞാൻ ലിവർ ഇപ്പോൾ സ്ഥിരം ആയ്യി ഇങ്ങനെ ആണ് ഉടക്കുന്നത് സൂപ്പർ ടേസ്റ്റ് ആണ് 👌 എപ്പോൾ ഇവർ ഉണ്ടാക്കിയാലും ഈ റെസിപ്പി ഒന്ന് വന്നു കാണണം എന്നാലേ ലിവർ ഫ്രൈ ഉണ്ടാക്കാൻ ഒരു കോൺഫിഡൻസ് വരൂ ❤️❤️❤️❤️
@NimshasKitchen4 ай бұрын
Thank you dear 😍 ❤️
@jannamariyamk.c7745 Жыл бұрын
Ipo undaki... Kazhichu..❤❤pwoli taste.....thank u chechii.... Ee ota vedio kond thanne i subscribed ur channel...❤❤
@NimshasKitchen Жыл бұрын
ഒരുപാട് സന്തോഷം😃❤️
@UmmisThoughtsbyHasi2 жыл бұрын
Nokki nokki ividethi... Ithil stop cheythu... Undakkanam... Lukimg very good👍 Nianipo liver cookinginu ee recipe mathre use cheyyarullu👌
@NimshasKitchen2 жыл бұрын
Thank you dear ❤️
@AnjaliAnju-is9mm Жыл бұрын
Njan try cheyythu super ayirunnu enn ellarum paranju🥰helpful video thank you chechi❤️
@NimshasKitchen Жыл бұрын
👍👍
@AbdulNk-r9k Жыл бұрын
Hai chechi. Sugamano Chicken liver orikkakum Kazhikkan Paadillatha oru Foodanu. Eth pracharippikkunnath nallathalla
@NimshasKitchen Жыл бұрын
Sugham
@Arif_rr1fb Жыл бұрын
Nan ee recipe try cheyyuthu adipoly test and thank you so much❤😋😋
Videoyil paranjitundallo brother. Watch the video once
@BG-ug6nf5 жыл бұрын
Adipoli chechi 👌🏽👍🏽
@NimshasKitchen5 жыл бұрын
Thank you dear 😍😍
@shahadaansar12464 жыл бұрын
Njanum ndakki😋👌
@NimshasKitchen4 жыл бұрын
😃😍
@rajanvarghese14 жыл бұрын
റെസിപ്പി ഇഷ്ടപ്പെട്ടു
@NimshasKitchen4 жыл бұрын
Thank you dear 😀😍
@fathimasana5thcrollno1124 жыл бұрын
@@NimshasKitchen ഇഷ്ട്ടപെട്ടു
@sabithshabu34493 жыл бұрын
Thank you chechi
@NimshasKitchen3 жыл бұрын
You are welcome dear 😀😍
@shamnadhamsahamsa37685 жыл бұрын
സൂപ്പർ....
@NimshasKitchen5 жыл бұрын
Thank you dear 😍😀
@chinnuusvlogchinnuzzz58344 жыл бұрын
Chechi njan try cheythutto superb🥰🥰🥰
@NimshasKitchen4 жыл бұрын
Thank you dear😃😍
@askarali17442 жыл бұрын
പൊളി ഐറ്റം
@NimshasKitchen2 жыл бұрын
Thank you dear ❤️
@parumol9460 Жыл бұрын
Adyamyaita njn oru cooking cahnnel follw akuney.. One time chayth.. Poliyatun.. Enn next time chayan pokuva.. Kure etsayi.. Thanku
@NimshasKitchen Жыл бұрын
ഒരുപാട് സന്തോഷം ❤️
@nuvi4u14 жыл бұрын
Inn try chyanam vangi vachitund
@NimshasKitchen4 жыл бұрын
Ok dear😃😍
@sindhukrishnakripaguruvayu11493 жыл бұрын
Super Adipoli Chicken Liver Fry Thanku Dear Nice Easy Taesty God Bless You 👍👌😍🙏🙏🙏
@NimshasKitchen3 жыл бұрын
Thank you dear 😀😍
@JacobzVibe5 жыл бұрын
ലിവർ ഫ്രൈ സൂപ്പർ ചേച്ചി
@NimshasKitchen5 жыл бұрын
Thank you dear 😍😍
@SuhailJasna-un7bi8 ай бұрын
Super ❤
@NimshasKitchen8 ай бұрын
Thank you dear 😍
@amrfx774 жыл бұрын
Adipoli nimisha liver fry
@NimshasKitchen4 жыл бұрын
Thank you dear😃😍
@Shahida-qw8xx Жыл бұрын
Adipoli 😋😋
@NimshasKitchen Жыл бұрын
Thanks dear 😊
@petalsfoodcourtrecipes46754 жыл бұрын
നിമിഷ ജി ... Lovely 🐔 liver fry ... Thank U for posting this recipe ... it's yummy 👌.
@NimshasKitchen4 жыл бұрын
Thank you dear 😃😍
@sukupr Жыл бұрын
@@NimshasKitchen ❤
@achu3154 жыл бұрын
താങ്ക്സ് ചേച്ചി
@NimshasKitchen4 жыл бұрын
You are welcome dear 😀😍
@Neethu-f4y4 жыл бұрын
Ithu store cheythu vakkan patumo
@NimshasKitchen4 жыл бұрын
ഫ്രിഡ്ജിൽ വെച്ചാൽ ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കാം അതിൽ കൂടുതൽ പറ്റില്ല ഡിയർ😍😃
@binokurian7731 Жыл бұрын
Nice recipe😊
@NimshasKitchen Жыл бұрын
Thank you dear ❤️
@ayshuuu9335 жыл бұрын
Ayikotte tto😍😘
@NimshasKitchen5 жыл бұрын
😃😍
@sheebalenin87095 жыл бұрын
Super
@NimshasKitchen5 жыл бұрын
Thank you dear 😍😍
@jayasreeu14713 жыл бұрын
Njangal undakukayan seriyakumoennariyilla
@NimshasKitchen3 жыл бұрын
Try cheythu nokku 😍😃
@layajose55243 жыл бұрын
Garam masala optional aano
@gireeshnair23744 ай бұрын
Noo
@fathimathsafeena8507 Жыл бұрын
Ishtapetu
@NimshasKitchen Жыл бұрын
❤️❤️
@jamshymolekkuzhimbattil8374 жыл бұрын
Superb sister..👍👍
@NimshasKitchen4 жыл бұрын
Thank you dear 😀😍
@Foodvlogfromindian3 ай бұрын
Ee liver nte smell maran enthanu cheyyendath
@NimshasKitchen3 ай бұрын
Vinegar ഉപയോഗിച്ച് wash ചെയ്താല്‍ മതി.
@ibrahimirfana71084 жыл бұрын
പെരുംജീരകം വറത്തു പൊടിച്ചു thanne ഇടണോ
@NimshasKitchen4 жыл бұрын
Yes dear😍😀
@jijaabhilash99635 жыл бұрын
Liver lover😍😍
@NimshasKitchen5 жыл бұрын
😍😃
@reshmaar51774 жыл бұрын
Chicken parts ingane vekan patmo?
@NimshasKitchen4 жыл бұрын
Pattum
@ajikumarck15553 жыл бұрын
സൂപ്പർ 👌👌👌👌👌
@NimshasKitchen3 жыл бұрын
Thank you dear 😀😍
@rahulramachandran16814 жыл бұрын
Chechi.... presentation supper.... recipe tooo
@NimshasKitchen4 жыл бұрын
Thank you dear 😍😃
@rahulramachandran16814 жыл бұрын
@@NimshasKitchen najn enn try chythutta....👍👍👍
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Dear Super Adipoli Verity Nice Easy Taesty Chicken Liver Fry Nannayitundu Ishtayitta Very Simple Receipy, Sughano. God Bless You Take Care All The Best Good Night Dear Nimisha Kutty 👍👌😊😍❤️💕🙏
@NimshasKitchen Жыл бұрын
Thank you dear....സുഖമാണ്😍❤️
@MNedits34 жыл бұрын
Top.. no 1 👌
@NimshasKitchen4 жыл бұрын
😃😍
@saifudheensy98125 жыл бұрын
Super chechi
@NimshasKitchen5 жыл бұрын
Thank you dear😍😃
@ashamariamcherian48483 жыл бұрын
ഇറച്ചി മസാല യിൽ പേരും ജീരകം ചേർക്കില്ലേ പിന്നെ സെപ്പറേറ്റ് idanoe
@NimshasKitchen3 жыл бұрын
Extra ചേർത്താൽ taste kooduthal aayirikkum dear❤️😍😀