ചേരുവകൾ INGREDIENTS ബീഫ് ലിവർ - 1 കിലോ Beef liver- 1 kg വെളിച്ചെണ്ണ - 50g Coconut oil- 50g കടുക്- 1 സ്പൂൺ Mustard- 1 spoon ഇഞ്ചി - 1 കഷ്ണം Ginger- 1 piece വെളുത്തുള്ളി - 10 അല്ലി Garlic മഞ്ഞൾപൊടി - ആവശ്യത്തിന് Turmeric Powder ഉപ്പ് - ആവശ്യത്തിന് Salt സവോള - 1 Onion-1 കറിവേപ്പില Curry leaves മല്ലിപൊടി - 1 സ്‌പൂൺ Coriander powder- 1 spoon മുളക്പൊടി - 1 സ്പൂൺ Chilly powder- 1 spoon കാശ്മീരി ചില്ലി - അര സ്പൂൺ Kashmiri chilly- 1/2 spoon മീറ്റ് മസാല - 1 സ്പൂൺ Meat masala- 1 spoon കുരുമുളക് പൊടി - 1 സ്പൂൺ Pepper powder- 1 spoon
@ancyjosegeorge24215 жыл бұрын
Pin cheyth vekkeyyy🤗
@ammukutty54985 жыл бұрын
Very good
@Fraud_catcher4 жыл бұрын
Please specify Tablespoon or Teaspoon. Very important. You can buy TBLSPOON and T-SPOON from a fancy store.. Rs 100/-.
@sujasleebachen97432 жыл бұрын
4
@lillycherian7812 Жыл бұрын
J0kķķ
@georgejose46435 жыл бұрын
കരൾ കറിയേക്കാളും ഇഷ്ടപ്പെട്ടത് അമ്മച്ചിയുടേം ബാബുച്ചേട്ടന്റേം ആ കരൾ ബന്ധമാണ്.... ❤❤
@happyhomesbyakhila5 жыл бұрын
Correct👌
@ranisuresh46405 жыл бұрын
Sathyam.
@nijeshrajanrajan71974 жыл бұрын
Best comment ever bro..Luv this..🥰🥰
@sreelekshmis11633 жыл бұрын
Satheyam
@Annamma-od4jd9 ай бұрын
@@happyhomesbyakhila11😮
@alanjoe32135 жыл бұрын
"വെള്ളം ഒരു കണക്കിന് ഒഴിക്കണം അല്ലാതെ ഞാൻ എന്ത് കണക്ക് പറയാനാ.." അതാണ് മാസ്സ് ഡയലോഗ് 😍😍😍😍😍😍😍
@maysunkj5 жыл бұрын
എന്ത് സ്നേഹം aanalle...അമ്മയും മോനും തമ്മില്‍... ഇന്നത്തെ മക്കള്‍ കണ്ടു പഠിക്കണം..... അമ്മച്ചീ.... നേരില്‍ kaananam.... അമ്മച്ചി ഇത് പോലെ സ്നേഹം ആയിട്ട് മക്കളെ വളര്‍ത്തിയ കൊണ്ട്... ആ സ്നേഹം തിരിച്ച് കിട്ടുന്നു
@snehas23235 жыл бұрын
Sathiyam
@shahinape24304 жыл бұрын
Kari alla ammachi eshttaye ammaudeum monteum.senahamanu manassil thattiyath
@anumariageorge76544 жыл бұрын
Stym..snehm kodutale thirich kituu
@jamesjoseph78524 жыл бұрын
അമ്മച്ചീ...കാനഡയിൽ നിന്നും ഒരു ട്രക്ക് ഡ്രൈവറായ ഞാനിതിന്ന് ഉണ്ടാക്കി....സൂപ്പർ......ഒത്തിരി നന്ദി......🥰🥰🥰🥰👍👍👍
@vineethas48635 жыл бұрын
ഇതു കഴിക്കാത്ത ഞാനിതിരുന്നു കാണുന്നത് അമ്മേടെ വർത്താനം കേൾക്കാനും കാണാനും വേണ്ടിയാട്ടോ 😘😘😘😘
ഞാൻ ആബിദ് സൗദിയിലാണ് work ചെയ്യുന്നത്..ബാബു ചേട്ടാ അമ്മച്ചിയെകൊണ്ട് ഒരു ദിവസം ബോട്ടി ഫ്രൈ തയ്യാറാക്കാന് പറയണം.. എല്ലാ എപ്പിസോഡ് മുടങ്ങാതെ കാണാറുണ്ട് എല്ലാം സൂപ്പർ ആണ് 👌👍അമ്മച്ചിയോട് പ്രത്തേകം അന്വേഷണം പറയണം..👌👌❣️
@Harrisjkrishna4 жыл бұрын
Ammachide receipie ചില items ഞാൻ try ചെയ്ത് നോക്കാറുണ്ട്.. എല്ലാം കിടുക്കാച്ചി ഐറ്റംസ് ആണേ... addicted ur videos.... എല്ലാർക്കും മനസിലാക്കണം എന്ന രീതിയിൽ തന്നെ ആണ് നിങ്ങളുടെ presentation..
@sreejithsahya91365 жыл бұрын
ഞാൻ എന്തായാലും ഭാഗ്യവാനാണ്.. ഇടക്കിടെ ഈ രുചിയൊക്കെ നേരിട്ട് അറിയുനുണ്ടല്ലോ... 😍😍😍. Dear ammachi
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അമ്മച്ചിടെ വർത്തമാനം നല്ല രസമുണ്ട്
@sheebadani35344 жыл бұрын
Ammachiyude natural cooking kanan nalla rasama
@tessythomas66734 жыл бұрын
Ammauda ella foodum kanumbol thanna ariyam nalla taste anu ammuda makan ellam ammyodu alla amma alla amma enthu snehathodu ellam undakunu god bless you brother
@tomyantony18865 жыл бұрын
പല പെണ്ണുങ്ങളും ഇതുപോലെ കുക്കറി ഷോ നടത്താറുണ്ട്, പലരും വല്യമ്മയെ കോപ്പിയടിച്ചിട്ടാണ് ചെയ്യാറ്, but വല്യമ്മ super, വല്യമ്മ ശെരിക്കും പാചകത്തിൽ genius ആണ്.. 👍👍👍
@sumayyajafar45774 жыл бұрын
Supper
@lilithsamuel22805 жыл бұрын
Ammachiyeyum ammachi vekkunna kariyum kanumbol othiri santhosham.ente ammachiye pole.
അമ്മച്ചി ലേഹ്യത്തിന്റെ റെസ്പ്പി ഒന്ന് ഇടണംKട്ടോ എന്റെ മോൾ നന്നായി മെലിഞ്ഞ് ഇരിക്കുന്നത് ഒന്ന് വണ്ണം വെച്ച് കാണാൻ ആഗ്രഹം ഉണ്ട്Kട്ടോ ലിവർ ഫ്രൈ സൂപ്പർ കൊതിയാവുന്നു
@Muhammedsinanzz5 жыл бұрын
Ammachi enikkum ariyanam karaluLaham unddakunnathe entre moluk 5 vayasayi aake 9 kilo matrame ollu
@elaineelizabathjobi11424 жыл бұрын
Enta molum Nalla melingittanu:lahyam pls
@adihinadihin51694 жыл бұрын
എനിക്കും വേണം
@jamshirkv31304 жыл бұрын
Enikum ariyanam
@ammumenon42324 жыл бұрын
Ammaachiii... Njanum ammachiyude oru sthiram viewer anu. Ammayude innocence anu innathe alukalku illathey poyath. Orupad ishtanu ammachiye.. 😘
@beenalilly68193 жыл бұрын
Ammachi Super..Avatharanam
@sheebacherian5066 Жыл бұрын
I tried and I loved it. Thank you soo much
@Janemedia1 Жыл бұрын
സൂപ്പർ കണ്ടാൽ തന്നെ കൊതിയായി 👌😋
@praveenbiju7044 жыл бұрын
അമ്മച്ചി, അമ്മച്ചിയുടെ ഭക്ഷണത്തേക്കാളും ഏറ്റവും സുപ്പർ അമ്മച്ചിയുടെയും ബാബു ചേട്ടന്റെ ന്റെയും സ്നേഹമാണ്
@snehas23235 жыл бұрын
Ammachikk ente chakara umma oru kochu makal
@patelsuresh36414 жыл бұрын
Ammachi super Ammachide varathamabam kollan
@jamesphilip34414 жыл бұрын
Ammachee adipoli, kothi varunnu,..
@vijivlogs45964 жыл бұрын
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഐറ്റം 😋😋😋😋അമ്മച്ചി ബാബുചേട്ട പൊളി.
@lincyjoy62904 жыл бұрын
Ammachiude samsaram kelkanum kudiya e channel kanunne super👌🙏
@reshmaakhil98612 жыл бұрын
Njan kurea videos noki karal veakan.... Finally I choosed this way
@anjanagnair61515 жыл бұрын
Hi ammachi liver fry soooper.pakshe liver njan kazhikkilla.ammachide samsaram etra simple aanu.no artificial talk.love u ammachi