പല കുക്കിംഗ് ചാനൽ ഉണ്ടെങ്കിലും വില്ലേജ് സ്പൈസസ് വ്യത്യസ്തത പുലർത്തുന്നു...
@ambarishprakash405810 ай бұрын
ഇക്ക ഇങ്ങൾടെ പോത്ത് ലിവർ ഫ്രൈ വീഡിയോ മുഴുവനും കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ
@Sajuabraham8392 жыл бұрын
Nalla super liver fry… yummy 😋
@sheebasajeem80199 ай бұрын
ഇക്കാടാ വീഡിയോ കണാൻ എന്ത് ഇഷ്ടമാണെന്ന് അറിയോ ലിവർ ഫ്രായി സൂപ്പർ 👍♥️
@aneeshjoseph810010 күн бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കിനോക്കി. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ടേസ്ടിയായി ലിവർ ഫ്രൈ കഴിച്ചത്. Thanks
@sreenis63382 жыл бұрын
അവസാനം ആ ടെസ്റ്റ് നോക്കുന്ന സീൻ ആണ് പൊളി
@shoukathali4523 Жыл бұрын
ഉമ്മയോട് എന്തൊരു ഇഷ്ട്ടാവാണ് ഉപ്പച്ചിക് masha allah
@binipmbinipm69992 жыл бұрын
ഒരു ജാടയുമില്ലാത്ത അവതരണം. ഇക്ക.. സൂപ്പർ.
@rajeshkumarrrajeshkumarpil47622 жыл бұрын
ചേട്ടന്റെ വീഡിയോ തുടക്കം മുതൽ അവസാനം വരെ ഞാൻ ചിരിച്ചുകൊണ്ട് ആണ് വീഡിയോ കാണുന്നത് അവതരണം 👍👍 പാചകം 👍👍👍🥰ഇടക്ക് വീഡി രാജപ്പൻ വരുന്നത് കൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. പാചകം 👍👍👍സൂപ്പർ
@sreejiththamban93972 жыл бұрын
My favorite livar fry ,orupadishtam, orupadu sandhosham ,adipoli video
@rettijustin27845 ай бұрын
Super recipe njan cheyth noki ellarkum ishttayi❤
@sheejamanoharan53272 жыл бұрын
Super liver fry ikkada vaka samsaram kudi ayappol athilum super😋❤
@sirajsulaiman7372 жыл бұрын
ഇക്കാ ചാനൽ തുടങ്ങിയ അന്ന് മുതൽ ഞാൻ കാണുന്ന ഒരാളാണ് ഇക്കാ വളരെ ആത്മാർഥമായി തന്നെ കാര്യങ്ങൾ പറഞ്ഞ് ചെയ്യ്തു കാണിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍👍
@Triumph17052 жыл бұрын
Try cheythu..poli sadhanam...pakshe nalla kashtappadanu ikka
@aqsa46942 жыл бұрын
ഇക്കാടെ വീഡിയോ കണ്ടാൽ ബോറടിക്കില്ല, നല്ല സംസാരപ്രിയനാണ് ല്ലേ, എന്റെ ഇക്കാക്കും ഇളയ മോനും ലിവെർഫ്രൈ വലിയ ഇഷ്ടമാണ്, so ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️മോനെ ഒന്ന് ക്യാമറടെ മുന്നിൽ കൊണ്ടു വന്നു കാണിക്കാമോ പ്ലീസ്
@bindhuj41852 жыл бұрын
സൂപ്പർ ചേട്ടാ. സാധാരണക്കാരുടെ യൂട്യൂബർ.
@SharonandShaunn2 жыл бұрын
Correct
@zeenaththoufeek47112 жыл бұрын
@Mani manikkuttan ithum oru joli thannaya.... 🤦
@ambikamahesh70512 жыл бұрын
Exactly 🤣
@mohinipk88702 жыл бұрын
Lª@@SharonandShaunn
@AjiRaji-hw4nx Жыл бұрын
@@SharonandShaunn❤❤❤1
@tijojoseph98942 жыл бұрын
Adipoli preparation,tastey😋😋
@sunithaanil84352 жыл бұрын
Kanumbol thanne areyam ,very tasty
@yaseensvlog65352 жыл бұрын
സൂപ്പർ കണ്ടാൽ തന്നെ കൊതിയായി 👌😋
@hafeesak.i.n10562 жыл бұрын
Adipoli oru rekshem illa😋🥰
@shanidsumi56782 жыл бұрын
നിങ്ങൾ അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ലിവർ ഫ്രൈ 😋😋
@ancyancy50492 жыл бұрын
Chetta super Liver fry kandappol kothyiyai.
@sheikhrasheed1752 жыл бұрын
പൊളിച്ചു എന്ന് പറഞ്ഞില്ല ചിരി കണ്ടു ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു
@ambarishprakash405810 ай бұрын
ഹായ് Village Spices 1വർഷം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ കാണുന്നു
@jyothibalakrishnan3852 жыл бұрын
ബട്ടും സൊ യും ഇല്ലാത്തത് കൊണ്ട് അടി പൊളി 👍👍👍👍
@usha34082 жыл бұрын
ശരിയാ Jaya. ചിലർക്ക് രണ്ടു ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞില്ലെങ്കിൽ ഒരു പോരായ്മ പോലെ .. പക്ഷേ ഈ സേട്ടൻ തനി നാടൻ അല്ലേ. Super സഹോദരാ .... Super എല്ലാം ....❤️ Sorry Jyothi അബദ്ധത്തിൽ Jaya എന്നെഴുതിപ്പോയിട്ടാ ....💝💝💝
@shoukathali30672 жыл бұрын
ഒരുപാട് ഇഷ്ട്ടം ബീഫ് ലിവർ ചിക്കൻ ലിവർ നാട്ടിലെ നടാൻ ചിക്കൻ ലിവർ കഴിക്കും ഇവിടുത്തെ കോളില്ല ബീഫ് ലിവർ ഇവിടുന്ന് മേടിക്കാറില്ല ഉമ്മി വരുപോൾ കൊണ്ട് വന്നിരുന്നു wow എന്തൊരു test ആയിരുന്നു 😍😍😍
@princysabu32152 жыл бұрын
എന്തോന്ന്
@sirajsulaiman7372 жыл бұрын
ലിവർ ഞാൻ കഴിക്കില്ല എങ്കിലും നല്ല മനസിലാകുന്ന രീതിയിൽ ഇക്കാ പറഞ്ഞ് തന്ന് ചെയ്യുന്നുണ്ട് 👍👍👍👍
@dr.sunilkumar2349 Жыл бұрын
Njaan 1 kilo liver engane undaaki...adipoli..super tips...love you chetta❤
@sheejakr89942 жыл бұрын
നിങ്ങളുടെ സംസാരം ഒരു പാട് ഇഷ്ടം ആണ് ❤️❤️❤️❤️❤️
@babupvarghese49202 жыл бұрын
അടിപൊളി സാധനം സൂപ്പർ 👍👍
@vcb4vcb2 жыл бұрын
cheyunna joli athu enthano santhoshathode cheyuka athanu chettante videosil muzhuvan ...super chetta all the best
@priyadhajubin99356 ай бұрын
Uncle ❤. ഞാൻ ഇത് ട്രൈ ചെയ്തു നോക്കി. എന്റെ പൊന്നോ ഒന്നും പറയാനില്ല അപാര taste❤️❤️❤️
@ratheeshravi679611 ай бұрын
❤❤️❤️❤️
@ambarishprakash405810 ай бұрын
ഹായ് നസീർ ഇക്ക നിങ്ങളുടെ ചന്നേൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@anilkumar-hp8mp2 жыл бұрын
Super,I love liver fry along with porotta
@shanidsumi56782 жыл бұрын
എന്തൊരു എളിമയ നിങ്ങടെ സംസാരത്തിൽ നിങ്ങടെ സംസാരം നല്ല രസമുണ്ട് 😍
@mariammaraju54068 ай бұрын
ഇക്കയുടെ ചാനൽ ഞാൻ ആദ്യമായി ഇന്ന് കണ്ടു, ഒരുപാട് നാള് കൂടി ഇന്ന് ലിവർ വാങ്ങി. റെസിപ്പി സിമ്പിൾ ആൻഡ് ബെസ്റ്റ്. നല്ല ടേസ്റ്റ് ഉണ്ട്, ഞങ്ങൾക്ക് എല്ലാവർക്കും നല്ല ഇഷ്ടമായി. എല്ലാ നന്മയും നേരുന്നു. 😮
@rejimonkurian25652 жыл бұрын
Kollam suppar
@marykuttymathew88512 жыл бұрын
Nalla adipoli fry from Delhi
@noufalhamsa104511 ай бұрын
ഞാൻ try ചെയ്തു സൂപ്പർ ആയിരിന്നു... 🔥🔥🔥❤️❤️❤️
@nishivasanth88782 жыл бұрын
വളരെ നിഷ്കളങ്കമായ പെരുമാറ്റം... മനസ്സിൽ തട്ടുന്ന അവതരണം.. ദൈവം അനുഗ്രഹിക്കട്ടെ... കുഴി മന്തി എളുപ്പം ഉണ്ടാക്കുന്ന രീതി ഒന്ന് പറയുമോ
@samuelyohannan5431 Жыл бұрын
Nalla super preparation sir.
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@josephpc62922 жыл бұрын
Polichu 🥰🥰🥰
@mohankangappaden7926 Жыл бұрын
Just cooked the lamb liver and instead of lemon juice added some tomatoes. After all very good recipe and thank U sir.
@newworkoutprem55298 ай бұрын
സാറെ ഞാൻ ഇന്ന് ഏപ്രിൽ 14.04.2024 ഇപ്പോൾ സർ പറഞ്ഞ പോലെ തന്നേ ഒരു കിലോ ബീഫ് ലിവർ കൊണ്ട് വിന്നു അതെ പോലെ തന്നെ ഉണ്ടാക്കി.... .. ആദ്യം ആയിട്ടാ ഞാൻ ഉണ്ടാക്കുന്നെ... കിടു ആയിട്ട് ഉണ്ട്...സൂപ്പർ ആയിട്ട് ഉണ്ട്....thanku so much sir