Adipoli njan ennale video kandu innu ഈ അളവിൽ ഇതുപോലെ തന്നെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു നല്ല രസം ഉണ്ടായിരുന്നു ഇക്കാക്കും മക്കൾക്കും ഒരുപാട് ഇഷ്ട്ടായി ഞാൻ തക്കാളി സബോള ഇഞ്ചി വെളുത്തുള്ളി ചേർക്കാതെ ആണ് ബീഫ് മന്തി ഉണ്ടാക്കിക്കുന്നത് ഇത് എല്ലാം ചേർത്താൽ 👍wow wow very super Thanks dear വീഡിയോസ് കാണാറുണ്ടങ്കിലും കമന്റ് frist time🫀ആണ് ബിഗ് thanks dear
@nahalanahala64056 ай бұрын
Njan undakki ma sha allah adipwoli
@fathimarenav82216 ай бұрын
ബീഫ് പുലാവ് ഉണ്ടാക്കി അടിപൊളി യാണ് ❤️
@noufalpalappatta66216 ай бұрын
ഇർഫു ൻ്റെ ഓരോ റസിപ്പികളും ഒന്നിനൊന്ന് മെച്ചം❤❤❤😂😂
@rabiyap546 ай бұрын
ഞാൻ ഉണ്ടാക്കി manddi ആ disette ma sha allah 🥰അടിപൊളി പറയാൻ വാക്കില്ല അത്രയും സൂപ്പർ ❤️❤️
@finusworld1986 ай бұрын
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ❤ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. Thank u daaa🎉
@mujeebrahman10896 ай бұрын
ഞാൻ undaki അടിപൊളി വീട്ടിൽ എല്ലാർകും ishttamayi👍
@sharminathajudeen20806 ай бұрын
ബീഫ് മന്തിrcp നോക്കണം എന്ന് വിചാരിച്ചതേ ഉള്ളു ദേ ഇർഫാന അതും കൊണ്ട് വന്നു❤❤❤ നമ്മൾ വിചാരിക്കുമ്പാഴേക്കും ആളെത്തി.
@sabeena78676 ай бұрын
ഞാനും try ചെയ്തു.... അടിപൊളി റെസിപ്പി.. 👍👍👍. Thank you
@noufalpalappatta66216 ай бұрын
സുപ്പർ അടിപൊളി കണ്ടിട്ട് തന്നെ കൊതിയാവുണു😊😊😊😊
@hajaraj93676 ай бұрын
തീർച്ചയായും sundayil ഉണ്ടാക്കണം
@muhammedyasir7546 ай бұрын
Irfutha mandi try cheythu superatto
@ismailismu18033 ай бұрын
താങ്കളുടെ സംഭാഷണം കേൾക്കാൻ വേണ്ടി മാത്രം രണ്ടുപ്രാവശ്യം കാണും😂❤👌🏽
@sharminaPp-b1b14 күн бұрын
njan undakki nokki adipoli aayit kitty 😍❤️
@RoyaRoya-k5q6 ай бұрын
ഞാനും ഉണ്ടാക്കി 👍👍👍❤️
@kingaze4106 ай бұрын
ചിക്കൻ പുലാവ് ഉണ്ടാക്കി. ഒന്നും പറയാനില്ല അത്രക്കും അടിപൊളി 🥰👍
അസ്സലാമു അലൈക്കും ഇർഫാന മാഷാ അള്ളാ മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് ട്ടോ അല്ലാഹു നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ആഫിയത്തും ഞങ്ങൾക്ക് ദുആ ചെയ്യണം മറക്കല്ലേ 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻