ബീഫ് ഫ്രൈ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Kerala Style Beef Fry | Village Spices

  Рет қаралды 2,331,343

Village Spices

Village Spices

Күн бұрын

Пікірлер: 1 300
@villagespices
@villagespices 2 жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@viralcutsmedia4023
@viralcutsmedia4023 2 жыл бұрын
മസാലപ്പൊടി തയ്യാറാക്കുന്ന വിധം description ഇൽ ലിങ്ക് ഇടുകയായിരുന്നെങ്കിൽ നന്നായിരുന്നു.
@johnykm8921
@johnykm8921 2 жыл бұрын
very good chetta.
@meghasreejith7634
@meghasreejith7634 2 жыл бұрын
Cheythulo🥰🥰
@AarvinMS
@AarvinMS 2 жыл бұрын
North India kaaru English title vaayichu kurupottichu ingottu varum comment boxil Keralathineyum Keraliyeraeum theri vilikaan 🙀
@jameelap8310
@jameelap8310 2 жыл бұрын
@@viralcutsmedia4023 ഞാൻ പറഞ്ഞു
@akberkhan7111
@akberkhan7111 2 жыл бұрын
ഇതുപോലെ നിഷ്കളങ്കനായ ഒരു വ്ലോഗർ വേറെ ഇല്ല ♥️♥️☝️
@ushatk217
@ushatk217 2 жыл бұрын
Super 👍
@vargheseam7880
@vargheseam7880 2 жыл бұрын
Super
@elizabethjacob6820
@elizabethjacob6820 2 жыл бұрын
വേറെ ഒരാളും കൂടെ ഉണ്ട്‌ Shan Geo 🤗
@comedyraja134
@comedyraja134 2 жыл бұрын
@@elizabethjacob6820 രാത്രി 1 മണി കഴിഞ്ഞാവും പാവം..
@devr8423
@devr8423 2 жыл бұрын
സത്യം ❤️❤️❤️❤️❤️
@najimnajim.a6231
@najimnajim.a6231 Жыл бұрын
തനി നാടൻ ബീഫ് ഫ്രൈ... അതിനേക്കാൾ നാടൻ നല്ലൊരു ചേട്ടൻ 😍😍
@Rasiya-vb3om
@Rasiya-vb3om Жыл бұрын
😮😮😮😮
@nirmalapankaj5880
@nirmalapankaj5880 6 ай бұрын
കറക്റ്റ് ❤❤❤❤❤😊😊😊
@19stay52
@19stay52 2 жыл бұрын
നല്ല നാടൻ ശൈലിയിലുള്ള സംഭാഷണവും പാചകവും മുഷിപ്പിക്കാതെ കാര്യം കൃത്യമായി അവതരിപ്പിക്കുന്നു👍
@bkdance3620
@bkdance3620 2 жыл бұрын
അതേ സത്യം ആരെയും മുഷിപ്പിക്കാതെ.. എല്ലാം സൂപ്പർ....
@jollyannie
@jollyannie 2 жыл бұрын
👍
@007shins
@007shins Жыл бұрын
Adipoly njanum ithepolayane undakkunnthe
@ramshadm9534
@ramshadm9534 Жыл бұрын
എല്ലാവർക്കും പെട്ടന്ന് മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം...💖👌 Great ചേട്ടാ👍
@jollyrobert1601
@jollyrobert1601 Жыл бұрын
❤❤
@jollyrobert1601
@jollyrobert1601 Жыл бұрын
👌 👍 😍
@sathiviswanathvishwanath7194
@sathiviswanathvishwanath7194 11 ай бұрын
Super 🎉🎉🎉
@ansilaabdulsalam2944
@ansilaabdulsalam2944 11 ай бұрын
നല്ല അവതരണം. Great 👍
@akshayashok4946
@akshayashok4946 Жыл бұрын
ചേട്ടനെ കാണുന്നത് ഭയങ്കര സന്തോഷമാണ്. നാട്ടിൻപുറത്തിന്റെ നന്മകൾ നിറഞ്ഞ ഒരുമനുഷ്യൻ 🥰🥰🥰❤️❤️
@avaniarcha1430
@avaniarcha1430 Жыл бұрын
അടിപൊളി അവതരണം. ഫ്രൈ പൊളിച്ചു ❤❤
@mbmanoj357
@mbmanoj357 5 ай бұрын
Namuk pollichalo
@kannanasokan3089
@kannanasokan3089 7 ай бұрын
ഇതുപോലെ നിഷ്കളങ്കമായ അവതരണമുള്ള വ്ലോഗർ വേറെ ഇല്ല ❤️❤️👍🏾
@jafferali3470
@jafferali3470 2 жыл бұрын
അഹങ്കാരമില്ലാത്ത നിഷ്കളഘനായ നല്ല ഒരുമനുഷ്യൻ.
@reshireshi4256
@reshireshi4256 Жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റത്തിന് ഈശ്വരന്‍ നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും തന്ന്‌ അനുഗ്രഹിക്കട്ടെ
@rasiyaansad4105
@rasiyaansad4105 Жыл бұрын
ചമയങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ 🥰🥰
@urumipparambil
@urumipparambil 2 жыл бұрын
നല്ല അവതരണം. മസാലയും എല്ലാം വഴറ്റി പരുവമായ ശേഷം വേവിച്ച ഇറച്ചി അതിലേക്ക് ഇടുമ്പോൾ വരുന്ന ആവിയിൽ ബീഫ് ഫ്രൈ യുടെ രുചി തോന്നി.
@susangeorge4
@susangeorge4 2 жыл бұрын
പഴയ കാര്യംങൾ പറയുന്നത് കേൾക്കാൻ എന്തു രസം 😇.. ഉരുളളിയിൽ ബീഫ് സൂപ്പർ ആയി വരട്ടിയത് 😋😋 😋👍👍
@JayasreeSasi-uz1ct
@JayasreeSasi-uz1ct 4 ай бұрын
ബീഫിൽ ചിരട്ട പൊട്ടിച്ച് ഇട്ട് വേവിക്കണം
@susandaniel5405
@susandaniel5405 Жыл бұрын
ഞങ്ങൾ എല്ലാ ഇറച്ചിക്കറി ക്കും കായം ചേര്‍ക്കും. വേറെ ഒരു ചാനല്‍ ക്കാരും കായം ചേര്‍ക്കുന്ന വീഡിയോ ചെയ്തിട്ടില്ല. ഈ വീഡിയോ super
@mbmanoj357
@mbmanoj357 5 ай бұрын
Kayam kudanngidanne
@maheshkumarkumar6119
@maheshkumarkumar6119 Жыл бұрын
ഈ ബീഫ് ഫ്രൈ ഒരുവട്ടം ബീഫിലും ഒരു വട്ടം മട്ടണിലും ട്രൈ ചയ്തു സൂപ്പർ ടെസ്റ്റ്‌ കിട്ടി താങ്ക്സ് ചേട്ടാ 👍👍
@nalinimk4803
@nalinimk4803 2 жыл бұрын
ആഹാ...അടിപൊളി....👌👌👌👌👍👍😊കണ്ടപ്പോൾ...തന്നെ..വയറു നിറഞ്ഞു...പിന്നെ..ചേട്ടന്റെ..അവതരണം...sooooperrrr....👏👏ആ നെയ് ചേർത്താൽ...രുചി..കൂടും..എന്നു പാഞ്ഞത്... സത്യമാണ്...കെട്ടോ...sooooperrrr... നന്ദി...😊👍👍👍
@tomperumpally6750
@tomperumpally6750 2 жыл бұрын
ബീഫ് ഫ്രൈ പൊളിച്ച് ❤️🔥💕
@alisaheer2673
@alisaheer2673 2 жыл бұрын
ലാസ്റ്റ് സവാള ഫ്രൈ ചെയ്തിട്ടാൽ പൊളിക്കും... 😋
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes Correct 😊🙏
@shaijajayaprakash3325
@shaijajayaprakash3325 2 жыл бұрын
നേരത്തെ പറയാൻ മറന്നുപോയി നന്നായിട്ട് സൂപ്പറായിട്ടുണ്ട് ഞാൻ വീട്ടിൽ ചെയ്തു നോക്കിയത് നന്നായിട്ടുണ്ട് ഇതുപോലെ ഒക്കെ ഉണ്ടെങ്കിൽ
@SalimKy
@SalimKy Жыл бұрын
സൂപ്പർ അവതതരണം ഇഷ്ട്ടപെട്ടു 👍
@lissyjames8365
@lissyjames8365 Жыл бұрын
ചേട്ടാ നല്ല രസകരമായ സംഭാഷണം അടിപൊളി ബീഫ് ഫ്രൈ😊😊
@vlogwithanitha4870
@vlogwithanitha4870 2 жыл бұрын
അവതരണം ഒരുപാട് ഇഷ്ടമാണ് 👍🏻😊
@sonofnanu.6244
@sonofnanu.6244 Жыл бұрын
മുമ്പ് താങ്കളുടെ പല വീഡിയോകളും കണ്ടിരുന്നെങ്കിലും, ഇപ്പോഴാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്........ സൂപ്പർ ബിഫ്ഫ്രൈ....... Congratulations.
@sajeev139
@sajeev139 Жыл бұрын
I like his explanation. I am the principal of an English medium school in Orissa. His teaching method is excellent. He is very simple man.
@ajeshav7402
@ajeshav7402 2 жыл бұрын
ഈ cute സംസാരമാണ് ആശാനേ താങ്കളുടെ highlight🥰🥰🥰
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
ചേട്ടന്റെ സ്വാഗതം പറയുന്നത് കാണാൻ തന്നെ നല്ല രസമാണ്. കൊച്ചു കുഞ്ഞുങ്ങൾ സ്റ്റേജിൽ കയറി സ്വാഗതം പറയുന്നത് പോലെ 💞💞💖💖
@KajalAhir-rk5pj
@KajalAhir-rk5pj Жыл бұрын
,
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes Correct 😊🙏
@Wydtraveler6013
@Wydtraveler6013 2 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി 😋😋
@muhammed.rizwan.v.nv.n6451
@muhammed.rizwan.v.nv.n6451 2 жыл бұрын
സൂപ്പർ ബീഫ് ഫ്രൈ അവതരണം എല്ലാം സൂപ്പർ ആകുന്നുണ്ട്
@sreeprakashps
@sreeprakashps 2 жыл бұрын
വളരെ നിഷ്കളങ്കമായ അവതരണം..... ❤
@annaann7610
@annaann7610 2 жыл бұрын
ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല.. ഞാനും ഇതുപോലെ തന്നെയാണ് വെക്കുന്നത് 🥰🥰👍
@കോമാളി-റ2ഥ
@കോമാളി-റ2ഥ 2 жыл бұрын
ചേട്ടനെ പോലൊരു വ്ലോഗറേയാണ് തിരഞ്ഞു നടന്നത് അവതരണം സൂപ്പർ 🌹🌹👏👏
@komalasasidharan5300
@komalasasidharan5300 2 жыл бұрын
ഇക്കയുടെ ' സസ്ക്റൈബ് ' കേൾക്കാ൯ നല്ല രസമാണ്. 😄 ഇക്കയുടെ വീഡിയോ ആദ്യം വെറുതെ കണ്ടു നോക്കിയതാണ്. എല്ലാ വിഭവങ്ങളും അടിപൊളിയാണ്. അഭിനന്ദനങ്ങൾ. 👏👏👏
@kattikombanilovemyindia4413
@kattikombanilovemyindia4413 2 жыл бұрын
അടിപൊളി ക്കേരളത്തിന്റെ ദേശീയ ഫുഡ് ബീഫ് പൊറോട്ട😋 ബ്രദറിന്😘❤️👍
@Anoopkumar-zm6ch
@Anoopkumar-zm6ch 2 жыл бұрын
കേരളത്തിന്റെത് എന്ന് പറഞ്ഞിട്ട് ദേശിയ ഭക്ഷണം 😃😃😃
@sheebamolponnamma700
@sheebamolponnamma700 Жыл бұрын
കൊള്ളാം ചേട്ടാ 👍🏻👍🏻🥰❤️
@sobharaju3699
@sobharaju3699 Жыл бұрын
നല്ല തായിട്ടുണ്ട് ചേട്ടാ സൂപ്പർ
@babylukose2165
@babylukose2165 2 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള ഒരു സഹോദരൻ ❤😄
@wilsyjose3743
@wilsyjose3743 2 жыл бұрын
കാണാനും ഭംഗി കഴിക്കാനും super 🎉
@saradaramachandran913
@saradaramachandran913 2 жыл бұрын
സൂപ്പർർർർർർർർർ 👍
@subithnair186
@subithnair186 Жыл бұрын
കറിയും പാചകവും ഒക്കെ ഒരു വഴിക്ക് കിടക്കട്ടെ... പക്ഷേ അദ്ദേഹത്തിന്റെ ആ ചിരി മാത്രം മതി ....... Sooooo happy
@ranisajeevan3568
@ranisajeevan3568 2 жыл бұрын
വളരെ നല്ല പ്രസന്റേഷൻ. സൂപ്പർ ആയിട്ടുണ്ട് 👍
@mbmanoj357
@mbmanoj357 5 ай бұрын
😂😂🎉
@mathewm1171
@mathewm1171 2 ай бұрын
നല്ല രീതിയിൽ ലളിതമായി നിഷ്കളങ്കമായി കാര്യങ്ങൾ പറഞ്ഞു തന്നു താങ്കൾ . നന്ദി🙏
@rosem3182
@rosem3182 2 жыл бұрын
നല്ല ഒരു അവതരണമാണ്... കേട്ടോ എന്റെ അഭിനന്ദനം 👍👍റോസമ്മ കൊച്ചുമല
@augustinemathai5676
@augustinemathai5676 2 жыл бұрын
ഇതുപോലെ ഉണ്ടാക്കി നോക്കിയോ റോസമ്മേ?
@usharajan6159
@usharajan6159 2 жыл бұрын
👍🏻👍🏻
@ssfashiongarments
@ssfashiongarments 10 ай бұрын
​@@augustinemathai5676അച്ചായോ കൊത്തിയോ 😅
@creed2b-hm4ko
@creed2b-hm4ko 2 ай бұрын
😄
@tomffm3261
@tomffm3261 2 жыл бұрын
ആദ്യമായി നിങ്ങളുടെ ചാനൽ കണ്ടു ബീഫ് ഫ്രൈ ട്രൈ ചെയ്തു, ഓട്ടുരുളിയിൽ ആണ് ഞാൻ ഉണ്ടാക്കിയത്, അടിയിൽ പിടിക്കാതെ വരട്ടി എടുത്തു, ടേസ്റ്റ് അത്യുഗ്രൻ, ഇനി എപ്പോളും ഇങ്ങനെ തന്നെ ഉണ്ടാക്കും
@veeragonsalves4371
@veeragonsalves4371 3 ай бұрын
Can u pls share the receioe in English. Tks
@ayasvlog6131
@ayasvlog6131 Жыл бұрын
പൊളിച്ചു ചേട്ട... കഴിച്ചപോലെ ഒരു ഫീൽ..
@Devoosvlogs86
@Devoosvlogs86 3 ай бұрын
എൻ്റെ Hus ന്ഗൾഫിലേക്ക് പോകുമ്പോൾ 3 kg beef ഞാൻ ഉണ്ടാക്കി കൊടുത്തുവിട്ടു. ഈ റെസിപ്പി ആണ് try ചെയ്തത് അടിപൊളി....👌👌. മക്കൾക്കും,hus നും,friends നും വളരെ ഇഷ്ടമായി. ആദ്യമായാണ് ഞാൻbeef ഉണ്ടാക്കുന്നത്. Good comments മാത്രം ... Tku So much ചേട്ടാ..🥰
@omanaasokan8198
@omanaasokan8198 Жыл бұрын
സൂപ്പർ അവതരണം.. അടിപൊളി ബീഫ്.. 🥰🥰
@sheebasajeem8019
@sheebasajeem8019 10 ай бұрын
പൊറോട്ടയും ബീഫ് പൊളിയാ സൂപ്പർ എളിമ അതാണ് ഇക്കാടെ സംസാരം എല്ലാർക്കും ഇഷ്ടം സൂപ്പർ ♥️♥️♥️
@Justt.shikah
@Justt.shikah Жыл бұрын
നല്ല ബീഫ് ഫ്രൈ. അതിലും നല്ല ഒരേട്ടൻ ❣️❣️❣️❣️
@PradeepKumar-ve7et
@PradeepKumar-ve7et 2 ай бұрын
ഞാൻ ഇന്ന് ഇതുപോലെ Beef fry ചെയ്തു. .നന്നായി ഇഷ്ടപ്പെട്ടു. .വീഡിയോ ചെയ്തതിന് നന്ദി 👍
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
Yes simplton volger. ശരിയാണ് പാവമാണ് ജാടയൊന്നുമില്ല 👌👌👌👌👌👌 നല്ല പ്രസന്റേഷൻ ആണ് 🌹🌹🌹👌👌👌👌👌
@shijiavarachan9212
@shijiavarachan9212 2 жыл бұрын
7
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
നിങ്ങള്ളുടെ സംസാരം ഞങ്ങൾക്ക് വളരെ ഇഷ്ടമായി🥰🥰🥰
@udhayacp8261
@udhayacp8261 2 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😍😍😍ചേട്ടൻ സൂപ്പർ ആണുട്ടോ.. ഈയിടെ ആണ് ഞാൻ വീഡിയോ കണ്ടത്.കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു 🤗🤗👆🏻👌
@sindhusindhu9615
@sindhusindhu9615 2 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ.. വായി kappalodikam😋😋😋😋😋
@jeenageorge5863
@jeenageorge5863 Жыл бұрын
That innocent smile 😍😍
@Popinsbyvinis
@Popinsbyvinis Жыл бұрын
എന്റെ ചേട്ടാ എന്ന് വെച്ചാലും ഒക്കത്തില്ല.. പക്ഷെ ഇത് നോക്കി വെച്ച് അടിപൊളി ആയി.. ഇന്ന് second time വെക്കാൻ പോകുന്നു...❤
@sheelasunil8737
@sheelasunil8737 2 жыл бұрын
എന്റെ മക്കൾക്കും ബീഫ് ഫ്രൈ ഇഷ്ടമാണ്... തത്തമ്മയുടെ ശബ്ദവും നിങ്ങളുടെ പാചകവും അടിപൊളിയായിട്ട് ഉണ്ട്
@mohammedrayan1611
@mohammedrayan1611 2 жыл бұрын
.
@shihabdeenmalikmuhammed3928
@shihabdeenmalikmuhammed3928 2 жыл бұрын
സൂപ്പർ
@sajinaanooopsajina9052
@sajinaanooopsajina9052 Жыл бұрын
സിമ്പിൾ അവതരണം 👍🙏 ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ഇനി ബീഫ് കിട്ടുമ്പോ ഇങ്ങനെ ഉണ്ടാക്കുള്ളു അടിപൊളി ടേസ്റ്റ് ഇനിയും പുതിയ പുതിയ റെസിപ്പി കളുമായി വരണേ 🥰 ഒരുപാട് അങ്ങ് വലിച്ചു നീട്ടി ബോറടിപ്പിക്കുന്നില്ല അതാണ് ഇനിക്കിഷ്ടപ്പെട്ടത് 🙏
@remadevi2173
@remadevi2173 2 жыл бұрын
എന്റെ മകനു എറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഞാൻ ഇങ്ങനെ ഉണ്ടാക്കി കൊടുക്കും ഇക്ക എന്റെ നാടിന്റെ അഭിമാനം നമ്മുടെ ഭക്ഷണം എല്ലാ സൂപ്പർ
@neethumolsinu6384
@neethumolsinu6384 2 жыл бұрын
👌👌
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
നാട് ഏതാ
@asokkumartk3719
@asokkumartk3719 2 жыл бұрын
@@sreelathasugathan8898 കോട്ടയം....പായിപ്പാട്
@vishnudas5108
@vishnudas5108 2 жыл бұрын
Changansery payipad alle
@asokkumartk3719
@asokkumartk3719 2 жыл бұрын
@@vishnudas5108 ഡിസ്ക്രിപ്ഷൻ ല് കൊടുത്തിട്ടുണ്ട് കോട്ടയം പായിപ്പാട് എന്ന് അല്ലാതെ എനിക്കറിയില്ല ബ്രോ...ഞാനിങ് തൃശൂർ ആണ്
@binduammubinduammu4811
@binduammubinduammu4811 Жыл бұрын
ഈ ചാനൽ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. നല്ല അവതരണം. നല്ല സംസാരം. പാവം ഒരു ചേട്ടനും ചേച്ചിയും 👍
@sirajsulaiman737
@sirajsulaiman737 2 жыл бұрын
എന്റെ ഇഷ്ട്ടപെട്ട ഒരു ഐറ്റം ആണ് ബീഫ് ഫ്രൈ നന്നായിട്ടു ചെയ്തിട്ടുണ്ട് ഇക്കാ 👍👍👍👍😋😋😋😋😋
@ShanibaNoushad-p3g
@ShanibaNoushad-p3g 10 ай бұрын
ഇദ്ദേഹത്തിൻ്റെ ബീഫ് ലിവർ ഫ്രൈ ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു
@chinjuvarghese9600
@chinjuvarghese9600 2 жыл бұрын
ചേട്ടൻറെ ബീഫ് ഫ്രൈ സൂപ്പർ.👌 ആയിട്ടുണ്ട്. നല്ല അവതരണം.👍👍👍👍👏👏👏
@SinduMattukatta
@SinduMattukatta Жыл бұрын
കൊള്ളാം സൂപ്പർ kollam തുളസി യുടെ oru ചായ
@karimkkkalloobhai7338
@karimkkkalloobhai7338 2 жыл бұрын
നല്ല സ്നേഹത്തോടു കൂടിയുള്ള അവതരണം..
@aleetabenny5228
@aleetabenny5228 2 жыл бұрын
Nallaa beef fry
@ajimonkurian805
@ajimonkurian805 Жыл бұрын
അടിപൊളി വായിൽ കപ്പൽ ഓടിക്കാം ഭായ് സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം
@shimjithmk7927
@shimjithmk7927 2 жыл бұрын
ഇക്കയുടെ അവതരണവും കുക്കിങ്ങും പൊളി 😘😘😍😍😍
@bindusheeja1307
@bindusheeja1307 2 жыл бұрын
Nadau
@minisaji3404
@minisaji3404 Ай бұрын
സൂപ്പർ അവതരണം ഒരു മടുപ്പും ഇല്ലാതെ കേൾക്കാം 🥰❤️
@divyaananthu1397
@divyaananthu1397 Жыл бұрын
കൊതി വന്നു ചേട്ടാ 😋😋
@jpjp484
@jpjp484 2 жыл бұрын
ചേട്ടായിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. കുക്കിംഗ് നന്നായിട്ടുണ്ട് സൂപ്പർ👌👌👌👌👍👍👍👍👍
@sirajsulaiman737
@sirajsulaiman737 2 жыл бұрын
ഇക്കാ ഓരോ റെസിപ്പി ചെയ്യുന്നത് മാത്രമല്ല കുറെ അനുഭവാകഥകൾ കൂടി പറഞ്ഞ് തരുന്നുണ്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ഇക്കാടെ വീഡിയോസ് ഒന്ന് നേരിൽ കാണണമെന്നുണ്ട് കാണാൻ പറ്റട്ടെ 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
@roypjohno8118
@roypjohno8118 Жыл бұрын
Hai Good Afternoon wow Super Coke ing 👌👌👌👍👍👍👍🌹Super All
@remyam417
@remyam417 2 жыл бұрын
ഇക്കാ ഞങ്ങൾ ബീഫ് കഴിക്കാറില്ല എങ്കിലും super ആണ് 👍🏻👍🏻
@krjtechoilgasoffshore3303
@krjtechoilgasoffshore3303 2 жыл бұрын
അതെന്താ ബീഫ് കഴിക്കാത്തതിന് കാരണം..
@Sudheer-ph7hi
@Sudheer-ph7hi 2 ай бұрын
​@@krjtechoilgasoffshore3303up യിൽ ആണ് അവർ
@za_ina8785
@za_ina8785 3 ай бұрын
Idhu njn innale undaki..korch guest undairinu veetil. Ellavarkum bhayangara ishtayi. Thank you so much for this beautiful recipe🎉
@rrcrafthub
@rrcrafthub 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു. നാളെ തന്നെ മേടിച്ച് ഇങ്ങനെ ഒന്നു ചെയ്തു നോക്കും.
@Nishad-vlogs86
@Nishad-vlogs86 2 жыл бұрын
ഇക്കാ സൂപ്പർ, ഞാൻ പാചകം ചെയ്തു അടിപൊളി
@rajanthottiparambil2584
@rajanthottiparambil2584 2 жыл бұрын
എന്റെ ഇക്ക ഇതു മൂന്നു പ്രാവിശ്യം കണ്ടു അടിപൊളി
@satheeshsatheesh6654
@satheeshsatheesh6654 2 жыл бұрын
സൂപ്പർ അവതരണം കൊള്ളാം കുറെ കഴിയുമ്പോൾ ഫിറോസിനെ പോലെ മയിലിന്റെയും മാനിന്റെയും പുറകെ പോവല്ലേ ഇക്കാ
@elsammageorge4322
@elsammageorge4322 2 жыл бұрын
കായം വേണോ
@santhata5728
@santhata5728 2 жыл бұрын
Nalla. Chanal.. Nalla. Avadharannam.. Nalla. Vrythiund. Ellavarum. Ishttapoduna. Samsaram. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@varghesees7595
@varghesees7595 2 жыл бұрын
ഇക്കാ എന്റെ ചങ്കാണ്. നിഷ്കളങ്കനായ മനുഷ്യൻ🙏🙏❤️❤️❤️
@Adarsh-vz6jm
@Adarsh-vz6jm 8 ай бұрын
ഹലോ ഇക്കാ ഇക്കായുടെ കുക്കിംഗ് അവതരണവും ഒരുപാട് ഇഷ്ട മാണ്
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Nalla Avatharanam Super Adipoli Verity Beef Roast Nannayitundu Ishtayitta, Sughano. God Bless You Take Care Good Night 👍👌😍❣️😊🙏
@Ajwajery
@Ajwajery 10 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കും ഇതുപോലെ ഇൻഷാല്ലാഹ്. സൂപ്പർ ആയിട്ടുണ്ട്
@snvlogs1931
@snvlogs1931 2 жыл бұрын
.എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള മനോഹരമായ അവതരണം. ചേമ്പില (താൾ )തോരൻ - നാടൻ പരിപ്പ് വട പ്രതീക്ഷിക്കുന്നു .❤From Kottayam
@johnsonmgeorge72
@johnsonmgeorge72 Жыл бұрын
ജാഡ കല്‍ ഇല്ലാത്ത നല്ല അവതരണം നല്ല ചേട്ടന്‍
@lekshmi4517
@lekshmi4517 2 жыл бұрын
Genuine way of presentation.. lots of love chetaa.. keep on posting 💖
@minisuresh6205
@minisuresh6205 Жыл бұрын
ബീഫ് ഫ്രൈ ചെയുന്നതിന് കായം വേണ്ട
@jitheshkr
@jitheshkr 5 ай бұрын
Hi
@remyasiju7381
@remyasiju7381 2 жыл бұрын
ചേട്ടൻ ചെയ്യുന്ന ഏതു വിഭവവും 👌👌👌ആണ്. അതൊന്ന് ചെയ്തു നോക്കാൻ തോന്നും
@BineeshKv-z3w
@BineeshKv-z3w Жыл бұрын
ഒരു പ്രാവശ്യം കേട്ടാൽ മതി അത്രെയും നല്ല അവതരണം 👍👍😊
@nadhooskitchen7472
@nadhooskitchen7472 2 жыл бұрын
ബീഫ് ഫ്രൈ കണ്ടിട്ട് കൊതിയാവുന്നു 😋 ചേട്ടന്റ വീഡിയോ ആദ്യം ആയിട്ടാണ് കാണുന്നെ മനോഹരമായ വീഡിയോ അവതരണം വളരെ നന്നായിട്ടുണ്ട് 👍👍
@pms9592
@pms9592 2 жыл бұрын
അനക്ക് ബീഫ് കണ്ടിട്ട് കൊതിയാവുന്നു. ഇയാളെ കണ്ടിട്ട് എനിക്ക് കൊതി തോന്നുന്നു 😋😘💘
@rosammajoseph8155
@rosammajoseph8155 Жыл бұрын
Oru spoon lime juice or vinegar ozhichal eniyum adi poli.
@ashnashibu4348
@ashnashibu4348 10 ай бұрын
I tried, it’s really good. Thank you for the best and understanding presentation which is really helpful
@veeragonsalves4371
@veeragonsalves4371 3 ай бұрын
Receipe in English will be great.
@archaunni3477
@archaunni3477 2 жыл бұрын
ഞാൻ ഇന്നാണ് കാണുന്നത് സുപ്പർ അവതരണം ഒരു പച്ചാ പാവം മനുഷ്യൻ കണ്ടിട്ട് തന്നെ കൊതി വരുന്നു ഞാൻ തീർച്ചയായും ചെയ്യും
@mbmanoj357
@mbmanoj357 5 ай бұрын
😂😂😂🎉
@malinimenon4813
@malinimenon4813 2 жыл бұрын
നല്ല അവതരണം ചുരുങ്ങിയ സമയത്തിൽ എന്നാൽ vàകാരെ ഭംഗിയായി പറഞ്ഞു തരുന്നു നന്ദി 🙏
@anithasurendran8466
@anithasurendran8466 Жыл бұрын
Nalla chettan... Nalla avatharanam... ❤
@lincybenny7719
@lincybenny7719 Жыл бұрын
Chetta njan udakki nannayittundu thanks 👍🏼👍🏼👍🏼😊
@sajanpalloor
@sajanpalloor Жыл бұрын
സുന്ദരമായി അവതരിപ്പിച്ചു... ഏത് കൊച്ചു കുട്ടിക്കും ബീഫ് ഫ്രൈ പാചകം ചെയ്യാൻ പറ്റുന്ന വിതത്തിലുള്ള നിഷ്കളങ്കനായ ചേട്ടന്റെ... നിഷ്കളങ്കമായ അവതരണം !! 👍 ഒരു സംശയം ചേട്ട... ചേട്ടൻ കുറെ പ്രാവശ്യം ആവർത്തിച്ച്.. ആവർത്തിച്ച്... പരിപാടിക്കൊക്കെ ചെയ്യുന്ന പോലെ എന്ന് പറയുന്നത് കേട്ടു..എന്താണ് ആവോ ഈ പരിപാടി 🤔
@binupm7391
@binupm7391 Жыл бұрын
കൊള്ളാം നല്ല അവതരണം. ബീഫ് ഫ്രൈ 👍❤️❤️
@minipaul8289
@minipaul8289 Жыл бұрын
Very good chetta
@askarmohammed6676
@askarmohammed6676 2 жыл бұрын
ഇക്ക.. ഒരു മോരും വെള്ളത്തിന്റെ മേക്കിങ് വീഡിയോ ഇട്ടാലും അതും skip ചെയ്യാതെ കണ്ടോണ്ടിരിക്കും.. എന്താണെന്നറിയില്ല... ഇത്രക്കും നിഷ്കളങ്കമായ അവതരണം ഞൻ വേറെ കണ്ടിട്ടില്ല.. എല്ലാ വിധ ആശംസകൾ നേരുന്നു
@ranjishvmr7894
@ranjishvmr7894 2 жыл бұрын
അടിപൊളി.... കലക്കി ❤️❤️❤️❤️
@deepuraj9496
@deepuraj9496 11 ай бұрын
ഞാനിപ്പൊഴാ ഈ അണ്ണനെ കാണുന്നേ എന്നാ ഒരു ഇതാ 😁😁വെപ്പൊക്കെ കിടിലം,, സംഭവങ്ങള് കാണാൻ തന്നേ ഒരിത്.., പൊളി അണ്ണൻ 🥰
@jayasree4257
@jayasree4257 2 жыл бұрын
ബീഫ് ഞാൻ കഴിക്കില്ല, എന്നാലും ഫ്രൈ സൂപ്പർ ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ
@shajanjacob1576
@shajanjacob1576 2 жыл бұрын
നിങ്ങളുടെ നഷ്ടം !
@nazarpindia
@nazarpindia 2 жыл бұрын
beef fry alla buffallo fry
@susangeorge4
@susangeorge4 2 жыл бұрын
@@shajanjacob1576 സത്യം നഷ്ടം തന്നെ 👍😄.. ബീഫ് അല്ല.. ഇത് പോത്ത് ആണ് 😋😋 ജയ ശ്രീ ❤️
@jayasree4257
@jayasree4257 2 жыл бұрын
@@susangeorge4 പോത്തും കഴിക്കില്ല
@foreveralways1967
@foreveralways1967 2 жыл бұрын
അങ്ങനെ പറയരുത്... കഴിച്ചേ പറ്റൂ..
@abroseambrose435
@abroseambrose435 Жыл бұрын
അടിപൊളി സൗമ്യ മായ വ്ലോഗ്‌ സന്തോഷം
@nuzrathsalim2668
@nuzrathsalim2668 Жыл бұрын
Best beef fry made in my life . Keep going
@ajithzin
@ajithzin 2 жыл бұрын
kayam cherthu beef fry undakki nokki sambavam poli😍😍😍
@srinivasanprabakaran844
@srinivasanprabakaran844 Жыл бұрын
Super method🎉, mouth watering dish cheta❤
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
കള്ള് ഷാപ്പിലെ ബീഫ് റോസ്റ്റ്  | Kerala Toddy Shop Style Beef Roast
10:17
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 939 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН