ഞാനും ഇങ്ങിനെ ഉണ്ടാകാറുണ്ട് .ചെറിയ ജീരകം ഇല്ല. ബാക്കിയൊക്കെ ഇതുപോലെ. നന്ദി ഷെമി. തന്റെ അവതരണം സൂപ്പർ. ഞാന്‍ ന്യൂ സബ്സ്ക്രൈബ് ആണ്
@VenuParaly8 ай бұрын
ബീഫ് ഇഷ്ടമായതുകൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കി ഒരു രക്ഷയുമില്ല സൂപ്പർ പിന്നെ വെളിച്ചെണ്ണയിൽ ആണ് ഉണ്ടാക്കിയത് നമ്മൾ ഉണ്ടാക്കി കഴിക്കുന്നതിന്റെ സ്വാത് ഒന്ന് വേറെതന്നെയാണ് അപ്പോൾ ടാങ്ക് യൂ.... 👌👌👌🌹.
@SanaIrfana6 ай бұрын
Perunnaal kazhinj nokunnavarundo😂
@ishaqm902018 күн бұрын
ഇന്ന് ഞാനുണ്ടാക്കി അടിപൊളിയായിട്ടുണ്ട് ഇത്രയും ടേസ്റ്റിൽ ഇതുവരെ കഴിച്ചിട്ടില്ല❤
@MeetUThereКүн бұрын
This is one of the best easy recipes I found in youtube. Thank youu ❤
@nishu_s_world Жыл бұрын
ഇന്ന് എന്റെ വീട്ടിൽ ഇത് ഉണ്ടാക്കി .adipoli ann❤🎉😋😋
@sinyjohny24602 ай бұрын
Njn undakkil nokki.valare ruchikaran . Thank you shammees kitchen ❤
Thanku Dear Super Adipoli Verity Nice Easy Taesty Beef Roast Receipy Nallathane Ishtayitta Nannayitundu Ishtaye, Sughano. God Bless You Take Care All The Best Maasha Allah Asslam Alaikum Ramadan Kareem. Good Evening Dear 👍👌💓💗❤️😍😊🙏
@kannananish7888 Жыл бұрын
Supper 👍 adipoli 👍
@anuChandranRParvati10 ай бұрын
Super good kitchen video beef🥰😍💕💯
@mayaanil3973 Жыл бұрын
Supper 👌എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട്ടം ആണ് ബീഫ് റോസ്‌റ് 😍
@sj56574 ай бұрын
I made this today. It came out excellent 👌. Appreciate it!
@saradhy2 ай бұрын
ഉണ്ടാക്കി നോക്കി.. കൊള്ളാം 👌👌👌💕💕💕❤️
@shaharbanswalih34815 ай бұрын
Njan try ചെയ്തു... സൂപ്പർ
@mohancheruvathur-ce5em2 ай бұрын
Super Shamee, super recipe
@lijorajan40153 ай бұрын
ചേച്ചി ഞാൻ ഉണ്ടാക്കി Supar supar Thank you ചേച്ചി❤
@Linsonmathews Жыл бұрын
ന്റെ പൊന്നോ.. 😍 Beef roast 👌👌👌 ഇത് try ചെയ്തില്ലേൽ നഷ്ടം നമ്മൾക്ക് മാത്രം guys.. 😍 അടിപൊളി recipe ഷമസേ... ❣️❣️❣️
@ShameesKitchen Жыл бұрын
Thank You Chanke🥰😘
@meharusworld2528 Жыл бұрын
Onnum parayanilla. Try cheithu. Sooper taste😋😋😋😋
@ShameesKitchen Жыл бұрын
Thanks dear😇🥰🥰
@ashlybabu5846Ай бұрын
Ente Chechi ente Ashly oru professional cook ayathil Chechi Anu motivation
@geethaak2231 Жыл бұрын
അടിപൊളി.....സൂപ്പർ.....❤❤❤
@ShameesKitchen Жыл бұрын
Hii
@mariyamattal69258 ай бұрын
Super tasty athra full dry akanda gravy korech undavanam
@bhaskarannarendrababu428811 ай бұрын
Raagi Idli I made yesterday. It was very nice. 👌
@binduk63764 ай бұрын
ഇതിൽ പറഞ്ഞപോലെ ഇതിൽ തന്നെ നോക്കി ഉണ്ടാക്കി 👌👌👌
@abdusalampalliyalil57523 ай бұрын
Nigalude videos ennum kanarund ellam super taste aan
@@ShameesKitchen ഞാൻ ഉണ്ടാക്കി. അടിപൊളി വേറെ ലെവൽ 😍😍😍😍😍
@muhammedmubarak848 Жыл бұрын
❤️wow❤onnum parayanilla കാണുമ്പോ തന്നെ അറിയാം ഇദെന്ത് മാത്രം tasty aanennu👌👌എന്തായാലും try ചെയ്യാം കേട്ടോ ❤️❤️😋😋👍👍👍
@ShameesKitchen Жыл бұрын
Happy Chanke😍😍
@SandhyaChristopher-e5f11 ай бұрын
മോളുന്റെ എല്ലാ റെസിപ്പിയും എനിക്ക് ഇഷ്ടമാണ് അത് നോക്കിയാണ് ഞാൻ ell🎂ചെയ്യുന്നത്
@SURYA-we2sb Жыл бұрын
Chechi pani puri recipe vedio cheyuvoo plz
@jeffyfrancis1878 Жыл бұрын
Good receipe dear. ❤❤
@ShameesKitchen Жыл бұрын
Thank youu
@fousiillikkal6988 Жыл бұрын
ഉണ്ടാക്കി നോക്കണം ഇൻശാഅല്ലാഹ് 😊
@ShameesKitchen Жыл бұрын
😇😇
@simijoseph826 Жыл бұрын
Adipoili 👍😋
@AchuAswathy-hx9lq Жыл бұрын
Super 😋😋
@bijipradeep6345 Жыл бұрын
മുത്തുമണി സൂപ്പർ എന്താ പറയുക 😋😋😋😋❤️❤️🤗
@ShameesKitchen Жыл бұрын
Hii😍
@sinumol10476 ай бұрын
ഇന്ന് ഉണ്ടാക്കി സൂപ്പർ ✨🤍
@rahilasherif3876Күн бұрын
Love u❤️ chachi
@rejinidaniell5445 Жыл бұрын
Very tasty
@EmeraldMagdaline3 ай бұрын
Good taste
@shaji1690 Жыл бұрын
Shemikutti super 😋😋🥰💓
@ShameesKitchen Жыл бұрын
Thank You Dear🥰
@sindhukrishnakripaguruvayu11494 ай бұрын
Maasha Allah Asslam Alaikum 😍♥️😊👍👌🙏
@midhunmr52317 ай бұрын
super 🎉🎉🎉🎉
@aabidsainu4895 Жыл бұрын
Ambur mutton biryani recipe . edumo shamee😍,
@shanimashajeer17546 ай бұрын
Ningalude.samsaram.kollam
@athifkv79765 ай бұрын
Adipoli try cheydho
@preethy24669 ай бұрын
ഷമീ,,,, ഞാൻ സാധാരണ ചിക്കൻ, ബീഫ് ഉണ്ടാക്കിയാൽ അത്രയ്ക്ക് ശരിയാകാറില്ല.. പൊടികൾ ചേർക്കുന്നതിലെ പ്രശ്നം ആണെന്ന് തോന്നുന്നു.. ഇന്ന് ബീഫ് വാങ്ങിച്ചു, ഇത് പോലെ ഉണ്ടാക്കിക്കൊടുത്തു,, മക്കൾ പറഞ്ഞു ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ടെന്ന്,, അത് കേട്ടപ്പോൾ എനിയ്ക്കും സന്തോഷം .. ഹസ്ബൻറും ഹാപ്പി.. എന്തായാലും ഒത്തിരി താങ്ക്സ് ട്ടോ.. ഇനി ചിക്കൻ കറി കൂടി ഇതിൽ നോക്കി ഉണ്ടാക്കി കൊടുക്കണം.. ഞാനൊരു പുതിയ subscriber ആണ് ട്ടോ ..