Ende ammaechi njan undakar unde pakshe eppolum oru pudiya ridiyel ammaechi kanniche thannu nice idea u r great i will now prepare this manner god bless you ammaechi ❤️❤️🙏🏽🙏🏽❤️❤️🙏🏽🙏🏽❤️❤️🙏🏽
@palakkadan35313 жыл бұрын
വീഡിയൊ കാണുന്നതിന് മുന്നേ ലൈക്കിടുന്നവരുണ്ടൊ...ഞാനങ്ങനാ കിടു അമ്മച്ചി
@ushaunni8873 жыл бұрын
കൊള്ളാം
@santhinair7083 жыл бұрын
എന്റെ പൊന്നമ്മച്ചി ഒന്ന് മെലിയാൻ സമ്മതിക്കുകേല അല്ലെ..... വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം😍😍😍😍
@jollyshaju32473 жыл бұрын
Sathyamm....❤❤❤
@Love_yourselfalways92 жыл бұрын
💯🤣🤣
@SureshSuresh-zs5kr2 жыл бұрын
Good night
@anudeepm2353 жыл бұрын
എനിക്കറിയാം ഈ റസിപ്പി എന്റെ അമ്മ ഉണ്ടാക്കാറുണ്ട്.എനിക്ക്ഇഷ്ടമാണ്..👌👌 ഞങ്ങൾ ബീഫ് കഴിക്കാറില്ല.. ഇതാണ് ഉണ്ടാക്കുക.. കണ്ടിട്ട് കോതിയാകുന്നു.അമ്മച്ചി.....😋😋
@hey-ev7xg3 жыл бұрын
Ayn
@abhiram.87137 ай бұрын
Ayn #anudeepm235
@dhyuthy2 жыл бұрын
Inn uchakk nth side dish koottum oorth irunnappo aan soya kandath...pinne onnum nokkeela utube turannu..reciepes nokki ammachede kandappo pinne onnum nokkeela..koode thanne ang undakki nokki... adipoli aanu ammachiii❤️🤩
Ammachide video njnan kandittund. Very nice 😍❤❤💙💙keep going
@akcta20453 жыл бұрын
ബീഫ് വരട്ടിയത് കൂടെ പൊറോട്ട കൂടി ഉണ്ടെങ്കിൽ ഉഫ് ഉസാർ 😍😌💥
@vaishnavinair69932 жыл бұрын
Tried this recipe! Superrrr!
@life.ebysony11193 жыл бұрын
Sachin Paranje correctaa..nombukalath ee item evidunnelum verum.. nice ammachi
@ubaidgaming21463 жыл бұрын
3 പേരെയും വളരെ ഇഷ്ടമാണ് അമ്മച്ചി ഇന്ന് ഞാൻ try ചെയ്യും
@SAMTEAM243 жыл бұрын
Ammachi oru sambhavam thannayaanu... Kal koduthaaalum pon aakum oru sundarikuttyaanu ❤️😘
@linnettony3 жыл бұрын
Thank you ammachi for this tasty recipe. I tried it today and my whole family loved it . Thank you. I just saw shalom television promo featuring you and babu chettan. Well done !!! Looking forward to watch it.God bless !!!!
@jalaja53673 жыл бұрын
വാഴ ക്ക മീൻ കറി വെച്ചു..mm.. സൂപ്പർ
@parvathys12023 жыл бұрын
Chunks adipoli Ammachi
@ashokoachira14293 жыл бұрын
Super Amma👍👍👍👍👍👍
@ashokoachira14293 жыл бұрын
😄
@Nishaphilips20213 жыл бұрын
Ammachi super recipe .. I made it today . Too good 😍
@salyclemens5240 Жыл бұрын
😊😊
@moonlitcastle073 жыл бұрын
Hi love all ur recipes they are absolutely tasty 😋 one request can you please show how to make kadu manga achar?
@sale26343 жыл бұрын
Ammachiyum. ബാബുച്ചേട്ടനും കൂടി ചേർന്ന് എന്തുണ്ടാക്കിയാലും അതെല്ലാം സൂപ്പറാ.❤❤❤❤❤👍
@gayathrydj58673 жыл бұрын
Ammachi cauliflower kudi paranjutharuo🥰🥰😘😘
@teacherinkitchen72663 жыл бұрын
അമ്മച്ചി സോയ നല്ല ചൂടുവെള്ളത്തിൽ അഞ്ചോ പത്തോ മിനിറ്റ് ഇട്ടുവച്ചാൽ വെന്ത് കിട്ടും മാത്രമല്ല കഴുകുമ്പോൾ പതഞ്ഞു പത ക്കൊപ്പം അഴുക്ക് പോയിക്കിട്ടും
@sijomj412 Жыл бұрын
Right
@jeweljobyy3 жыл бұрын
ഞാൻ ഇപ്പൊ നോയമ്പ് ആയത് കൊണ്ട് വീട്ടിൽ ഇടക്ക് ഇടക്ക് ഉണ്ടക്കാർ ഉണ്ട്. സിംപിൾ ആയിട്ട് പെട്ടന്ന് ഉണ്ടാക്കും. First സോയാബീൻ വെള്ളത്തിൽ ഇട്ട് thilappikumm കുറച്ച് ഉപ്പ് കൂടി ഇടും വെള്ളത്തിൽ എന്നൽ പെട്ടണ് ഉപ്പ് പിടിക്കും അതിൽ.പിന്നെ വെള്ളം പിഴിഞ്ഞ് ചെറുതായിട്ട് അരിയും, അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ചിക്കൻ മസലും,മല്ലിപൊടി um പെരട്ടി vekkum. Pinne pan chudakki എണ്ണ ozichu കറിവേപ്പ് ഇല വറക്കും. അതിൽ സോയാബീൻ ഇട്ട് ഡ്രൈ ഫ്രൈ ചെയ്ത സബോള വെളുത്തുള്ളി ഇട്ട് ഫ്രൈ ചെയ്ത എടുകും. സൂപ്പർ ടെസ്റ്റ് aaa❤️
@savithamanojkumar33193 жыл бұрын
അന്നമ്മച്ചി പൊളിയല്ലേ ഇത് ഞാൻ ഉണ്ടാക്കി പൊളി ഞങ്ങളുടെ കഴിവ് അല്ല അന്നമ്മച്ചിയുടെ കഴിവവാണ്
@jenyurikouth4984 Жыл бұрын
Adipoli recipe.😅❤
@palliparambilbrosnsis81983 жыл бұрын
Ente ammaye orma varunnu ammachiye kanumbol love uuuu
@bindubriscoe53283 жыл бұрын
Ammachi super as always😋😋
@safiyasiddiqui5217 Жыл бұрын
Tempting.. thanks
@valsalaVK369 Жыл бұрын
Super,recipe
@valsalak47003 жыл бұрын
Ammchi poliyanu
@athulyavs96593 жыл бұрын
Meat masala idanda njan vache ennalum spr aairunu
@Vinoy3133 жыл бұрын
I am the first to comment...super Ammachi
@sujithnair1984 Жыл бұрын
സൂപ്പർ 👌👌👌♥️
@abhiappuzzz20363 жыл бұрын
അമ്മച്ചി സൂപ്പറാ!
@beenabiju65733 жыл бұрын
Thanks Ammaamma
@chatambeesfc14693 жыл бұрын
Njan undaki soya soaus oyichapol poli aayirunnu
@42annmaryjohn9b43 жыл бұрын
Adipoli♥️♥️
@babishibu48273 жыл бұрын
Super ammachi 👌👌
@mollyjose12123 жыл бұрын
അമ്മച്ചി ബാബു ചേട്ടാ....സൂപ്പർ ആയിട്ടുണ്ട്
@footballwithskills65782 жыл бұрын
Super ammachi👌👌👌👌👌👌👌👌👌👌👌👌
@jayasreea.s53063 жыл бұрын
Amma..❤️❤️❤️🙏😘
@lekshmireghu10243 жыл бұрын
V23ygood
@lekshmireghu10243 жыл бұрын
Verytastey .kary
@anjanagnair61513 жыл бұрын
എല്ലാവരെയും കാണാന്‍ വേണ്ടി അമ്മച്ചി ബാബു ചേട്ടാ ഞാന്‍ ഇത് കാണാറുണ്ട്
@jickkyyy3 жыл бұрын
By
@ajicalicutfarmandtravel85463 жыл бұрын
അമ്മച്ചി , ബാബുച്ചായൻ .... പൊളി
@smithamartin33853 жыл бұрын
Ammachi njan Oru doubt chodichotte saah jeerakam use cheythal enthenkilum side effects undo
@AnnammachedathiSpecial3 жыл бұрын
Ella
@smithamartin33853 жыл бұрын
Thank you ammachi.
@aryaarun13013 жыл бұрын
Super 🥳try cheythuuu🥰
@lekshmidas23404 ай бұрын
അമ്മച്ചി സോയാ ചങ്ങ്സ് അടിപൊളി
@hhh4473 жыл бұрын
Innusoyabeen.trycheyyum
@aswathyanilaswathyanil81343 жыл бұрын
Kollam super ammachin
@premasanil64863 жыл бұрын
Her cooking looks too good and yummy
@babubabh94973 жыл бұрын
I am make this curry super super super
@dreamgirl63953 жыл бұрын
അമ്മച്ചിടെ സോയ ചങ്ക്‌സ് റെസിപി ഞാൻ try ചെയ്‌തു നല്ല ടേസ്റ്റ് ആരുന്നു 😋