ബാപ്പാന്ന് പറഞ്ഞില്ല സജീർകൊപ്പത്തിനെതിരെ സൈബർ ആക്രമണം!| MEDIA MALAYALAM

  Рет қаралды 29,851

Media Malayalam

Media Malayalam

Күн бұрын

Пікірлер: 213
@lajeeshjamban
@lajeeshjamban 2 ай бұрын
അച്ചാർX ഉപ്പാർ , അച്ചടി ഭാഷX ഉപ്പടി ഭാഷ , അച്ചൻ കോവിലാർX ഉപ്പൻ കോവിലാർ, അച്ചിങ്ങX ഉപ്പിങ്ങ😄😄😄😄🙏🏽
@johnny4175
@johnny4175 2 ай бұрын
😂😂😂
@sijimon3259
@sijimon3259 2 ай бұрын
😂😂
@bijujoseph1084
@bijujoseph1084 2 ай бұрын
😅
@Radhika-xw8nf
@Radhika-xw8nf 2 ай бұрын
Great😂😂😂😂
@ramks3282
@ramks3282 2 ай бұрын
പള്ളീലച്ഛനെ പള്ളീലുപ്പൻ എന്നുപറയണമായിരിക്കും.
@vijumraveendranraveendran8763
@vijumraveendranraveendran8763 2 ай бұрын
വാപ്പാനെപ്പറഞ്ഞാൽ ആ ഡയലോഗ് പൊളിച്ചു❤❤❤
@Arul3351-c3v
@Arul3351-c3v 2 ай бұрын
ഇതു കേൾക്കുന്ന പള്ളിയിൽഅച്ഛൻ : O..my god... I am trapped...നാളെ മുതൽ ഞാൻ പള്ളിയിൽഉപ്പ...
@harikumark8520
@harikumark8520 2 ай бұрын
അച്ചുതാനന്ദൻ ----- ഉപ്പുതാനന്ദൻ.
@dineshch8909
@dineshch8909 2 ай бұрын
😂
@peterjoseyyesudasan7422
@peterjoseyyesudasan7422 2 ай бұрын
😂
@KLBROsreeraj
@KLBROsreeraj 2 ай бұрын
നിങ്ങളുകൊള്ളാല്ലോ 😂😂
@Aj-ee9xy
@Aj-ee9xy 2 ай бұрын
അച്യുതമേനോൻ +ഉപ്പുതമേനോൻ
@RmmnPt
@RmmnPt 2 ай бұрын
പഠിപ്പ് കൊറയമ്പോൾ, ഇതെല്ലാം നടക്കും
@KL13W6539
@KL13W6539 2 ай бұрын
ഗംഭീര വിശദീകരണം
@bijujk885
@bijujk885 2 ай бұрын
വർഗീയ വാദികളെ നാടിൽ നിന്ന് ഓടിക്കേണ്ട സമയം ഒരു പാട് കഴിഞ്ഞു 🎉🎉🎉
@lemontea8690
@lemontea8690 2 ай бұрын
Pand oru muslim mla daivathinte peril enn parayunnathinu pakaram allahuvinte peril enn satya prathinja nadathiyapozhum ithupole vargeeya vadhikal irangiyirunnu.. allahu enn paranjathinte peril
@rajvla
@rajvla 2 ай бұрын
@@lemontea8690 ഭരണഘടന പ്രകാരം in the name of God ആണ് God= ദൈവം' അള്ളാ അല്ല
@abduljalal3733
@abduljalal3733 2 ай бұрын
നിന്റെ അച്ഛനെയും കൂട്ടിവ നക്കാനില്ലാത്ത തുക്കി
@MANSOON-KAALAM
@MANSOON-KAALAM 2 ай бұрын
😂അപ്പോൾ ആദ്യം നിങ്ങളെ ഓടിക്കണം 😂
@rajvla
@rajvla 2 ай бұрын
ഏറ്റവും വലിയ വർഗീയവാദികളാണ് ജിഹാദികൾ'
@bimalss9406
@bimalss9406 2 ай бұрын
ഫക്രു അച്ചായോ എല്ലാ റിയാക്ഷൻ വീഡിയോ അടിപൊളിയാണ്
@jbje5099
@jbje5099 2 ай бұрын
ഒരു മുസ്ലീമിനും മതേതരൻ ആകാൻ കഴിയില്ല കാരണം അവരുടെ ഗ്രന്ധമാണ് ബാക്കി നമ്മൾ കാണുന്നത് എല്ലാം അഭിനയമാണ്
@aaaultimatesincerity3094
@aaaultimatesincerity3094 2 ай бұрын
അത് കൊണ്ടാണ് പറയുന്നത് ഈ ഫക്രൂദ്ദീനെ ചാനലിൽ കൊണ്ടു വരരുത് എന്ന് ...
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
ഇത് മദ്രസ്സയിലെ ഉസ്താദുമാർ മൂളയിൽ നിറച്ചു വിടുന്ന വിഷമാണ് ഈ രാജ്യത്തെ സംസ്കാരം ഭിന്നത്വത്തിലെ ഏകത്വം ഇതെല്ലാം മുസ്ലിം മതപണ്ഡിതന്മാർ പാകിസ്ഥാൻ സിദ്ധാന്തക്കാരായതു മുതൽ നശിപ്പിച്ചു എത്രയോ കാലമായി ചെറുപ്പം മുതൽ അങ്ങോട്ടുമിങ്ങേട്ടും സഹകരിച്ച് ഒരു കുടുംബം പോലെ കഴിഞ്ഞ വർ ഇപ്പോൾ ഏതോ അന്യ ഗ്രഹ ജീവികളെ കാണുന്നതു പോലെയാണ് പരസ്പരം നോക്കിക്കാണുന്നത് പാകിസ്ഥാൻ പ്രേരേപിത മത പഠനം ഇന്ത്യയിൽ ഉണ്ടായതു മുതൽ സമൂഹം വിഷം കൊണ്ടു നിറഞ്ഞു കലുഷിതമായി
@AyoobKalparambil
@AyoobKalparambil 2 ай бұрын
സജീർ കോപ്പത്തിനെ സംബന്ധിച്ചു ഒരു ജീവിത മാർഗവും കൂടി നോക്കണം.. ഞാൻ "ഉപ്പയായി എന്ന് കമന്റ്‌ ഇട്ടാൽ അപ്പോൾ സുടാപ്പി.. മമ്മദ്.. എന്നൊക്കെ പറഞ്ഞു ഒരു കൂട്ടം ഇറങ്ങും.. അച്ഛനായി എന്ന് പറഞ്ഞപ്പോൾ മറ്റൊരു കൂട്ടവും ഇറങ്ങി... നമ്മുടെ ഇന്നിന്റെ "കേരളത്തിന്റെ അല്ലെങ്കിൽ "ഇന്ത്യയുടെ അവസ്ഥ വെച്ച് ഇങ്ങിനെയൊക്കെ കമെന്റുകൾ വന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.. സജീറിന്റെ song എല്ലാവരും കേൾക്കുന്നുണ്ട്.. അതു മറന്നു കൊണ്ട് ബാപ്പ എന്ന് പറഞ്ഞാലും.. അച്ഛൻ എന്ന് പറഞ്ഞാലും പ്രശ്നമാണ്... 🤣 ഇനി ഇതു രണ്ടും അല്ലാത്ത നിലയിൽ "അല്ലാഹുവിന്റ അനുഗ്രഹത്താൽ എനിക്ക് ഒരു ആൺകുട്ടി പിറന്നു എന്നാണ് പറഞ്ഞത് എന്ന് വെക്കുക.. എന്നാലും മൂപ്പർക്കു സമാദാനമായി ഉറങ്ങാൻ പറ്റില്ല.. അതുകൊണ്ട് നമുക്ക് കൂട്ടമായി ഒന്ന് പറഞ്ഞു സമാധാനിക്കാം.. "ഈ സമയവും കടന്നുപോകും '
@muhammadhamsathamachu9774
@muhammadhamsathamachu9774 2 ай бұрын
അയിന് 😏😏
@parameswaranvr3884
@parameswaranvr3884 2 ай бұрын
​@@AyoobKalparambilബാപ്പയെന്ന് പറഞ്ഞാൽ മറ്റുള്ളവർ വരും പോലും എന്തിന് ഈ മറ്റുള്ളവർ തലയിൽ മതവും കയറ്റി നടക്കുന്നവരല്ല നിങ്ങൾക്ക് ഒരു ഉദാ :കാണിച്ചു തരാമോ
@Kamarukk-p9q
@Kamarukk-p9q 2 ай бұрын
​@@AyoobKalparambil ഉപ്പോളം വരുമോ ഉപ്പിലിട്ടത്...... സങ്കികൾ ഇത്ര തരം താഴ്ല്ല ......
@adukkathabiii318
@adukkathabiii318 2 ай бұрын
​@AyoobKalparambil ningale pole pezhacha matha branth illa baaki ullork..oru muslim bappa ennu vilichal oru hinduvinum kuru pottilla. 24 hr thalayil kotham ketti nadakunna ningalkoke ith prshnamayit thonnu.. i am a proud Hindu❤ ellavareyum avarayi angekarikkan padichu, snehichu athippo chilla kotham teams thirichu kanichillenkilum..
@askme1969
@askme1969 2 ай бұрын
ഞങ്ങ... ഭൂരിപക്ഷം ആകുമ്പോ അങ്ങനെ ഒക്കെ ഉണ്ടാവും...😂😂😂😂
@rajvla
@rajvla 2 ай бұрын
ഫക്രു ചേട്ടൻ ഉയിർ
@safeerkuruka6488
@safeerkuruka6488 2 ай бұрын
ഉയിര് തന്നെ യാണോ 😂
@rajvla
@rajvla 2 ай бұрын
@@safeerkuruka6488 ദേശീയ മുസ്ലീങ്ങൾ ഉയിർതന്നെ ''
@Radhika-xw8nf
@Radhika-xw8nf 2 ай бұрын
ഉയിർ ....ഇത് കൊണ്ട് എന്താണ് അർഥമാക്കുന്നത്...ജീവൻ എന്നാണോ?അറിയാൻ പാടില്ല അതാ ചോദിക്കുന്നത്
@rajvla
@rajvla 2 ай бұрын
@@Radhika-xw8nf അറിയണ്ട
@sajeeshswami
@sajeeshswami 2 ай бұрын
ഫക്രുദ്ദീൻഅലിയും ആരിഫ് ഹുസൈനും ആയിട്ട് ഒരു talk arrange ചെയ്താൽ നന്നയിരിക്കും. Only talk not a debate
@spbk1
@spbk1 2 ай бұрын
ചില മതപുരോഹിതന്മാരുടെ തീവ്ര പ്രസംഗങ്ങളും,മതം പഠിപ്പീരും ആണ് പുതു തലമുറയെ വഴി തെറ്റിക്കുന്നത്
@louiskt2135
@louiskt2135 2 ай бұрын
സാരെ ജഹാ സെ ഉപ്പാ
@vitubevk212
@vitubevk212 2 ай бұрын
തുഞ്ചത്തെഴുത്തച്ഛൻ🚫 തുഞ്ചത്തെഴുത്തുപ്പ / ബാപ്പ 😅
@harikumark8520
@harikumark8520 2 ай бұрын
നൂറ് RSS പ്രചാരകന്മാർ ഒരു വർഷം ചെയ്യുന്ന ജോലി ഒരു കമന്റ് കൊണ്ട് ചെയ്യപ്പെടുന്നു. ഇതെല്ലാം പ്രോത്സാഹനം അർഹിക്കുന്നു.
@ikigai3887
@ikigai3887 2 ай бұрын
Sorry. You’re not aware of rss pracharak duty. They are not trying to expose anyone. They are spreading sangh ideology and shaka activity and rerooting into the society.
@vitubevk212
@vitubevk212 2 ай бұрын
പാലിയത്തച്ഛൻ = പാലിയത്ത് ഉപ്പ/ ബാപ്പ 😅 കടമറ്റത്തച്ഛൻ = കടമറ്റത്ത് ഉപ്പ / ബാപ്പ 😂
@vitubevk212
@vitubevk212 2 ай бұрын
അച്ഛാദിൻ = ഉപ്പാ/ബാപ്പാ ദിൻ
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
ഫക്രുദീൻ സാർ ഗ്രേറ്റ്👍
@Jish-sw5pe
@Jish-sw5pe 2 ай бұрын
സ്വയം കേമാളി ആകുന്ന മതം
@STriCkeR7oo
@STriCkeR7oo 2 ай бұрын
13:08👍👍👍👍👍 exactly ❤️
@BinoyJose-p3k
@BinoyJose-p3k 2 ай бұрын
അണ്ടെങ്കിലും എന്ത് കാര്യത്തിന് ഇവൻ മാരെ ഹുക്ക എന്ന് വിളിക്കുന്നു ചേട്ടൻ അതു മതി😂
@rythmofelanza9336
@rythmofelanza9336 2 ай бұрын
7:16 adipoli😂😂😂😂 അതെനിക്കിഷ്ട്ടമായി
@krrajeshkrrajesh-ec3fd
@krrajeshkrrajesh-ec3fd 2 ай бұрын
Super talk fakerdeen sir
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 2 ай бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മലയാളമൊ സംസ്കൃതമൊ ഭാഷാപഠനത്തിന് തെരെഞ്ഞെടുക്കാമായിരുന്നു. അന്ന് നല്ല വിദ്യാഭ്യാസമുള്ള മുസ്ലീം കുടംബത്തിൽ വരുന്ന കുട്ടികൾ പലരും സംസ്കൃതം ഐച്ഛികഭാഷയായി തെരെഞ്ഞടുത്തിരുന്നു. ഇപ്പോൾ സംസ്കൃതം പഠിക്കുന്ന കുട്ടികൾ അധികം പേരില്ലെന്നാണറിവ്.
@horcepower6953
@horcepower6953 2 ай бұрын
ഫാക്രദ്ധീൻ ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് നമ്മൾ ഇന്ത്യ ക്കാരാണ് മലയാളിയും അറബി വേറേ ... അറബിയിൽ തന്നെ രണ്ടുണ്ട് ഒർജിനൽ അറബി ആഫ്രിക്ക ക്കരരെ പോലെ ഇരിക്കും എന്നാൽ അവരുടെ മുടി ആഫ്രിക്കൻ അല്ല വെത്യാസം ഉണ്ട് നമ്മൾ നമ്മളായി ജീവിക്കണം ഇല്ലേ ജൂതന് പറ്റിയ പോലെ ആകും
@sunishkumar5497
@sunishkumar5497 2 ай бұрын
ഇന്ത്യക്കാരുടെ നികുതി പണത്തിൽ ഈ അസാന്മാർഗിക വിശ്വസികളേ കമ്യുണിസ്റ്റ് ചൈനാ പൊലെ കയ്കാര്യം ചെയ്യണമോ - അതോ ഇസ്രയേൽ പൊലെ വേനമോ എന്ന് മലയാളികൾ - ഇന്ത്യ കാർ ഉടനേ തീരുമാനിക്കുക.❤
@shivan2659
@shivan2659 2 ай бұрын
ഇന്ത്യയുടെ മൊത്തം tax collection ഇൽ മുസ്ലിം contribution ---. O--
@achuooszone8471
@achuooszone8471 2 ай бұрын
Tax കാശു എടുത്തു ഈ നടികളുടെ മുക്കിരി ക്കു പെൻഷൻ. ഹജ് സബ്‌സിഡി.
@bijujoseph1084
@bijujoseph1084 2 ай бұрын
Eeee narikala ee nattile ninnum oodikkan valla marghum undo
@sureshtp7004
@sureshtp7004 2 ай бұрын
ഉപ്പൻ എന്നാണ് കുറച്ചുകൂടി നല്ലത്. സംസ്കാരശൂന്യന്മാരായ ഉപ്പന്മാർ 😜😜😜😜😜
@achuooszone8471
@achuooszone8471 2 ай бұрын
ഉപ്പൻ മഹാ വിഷ്ണു വിന്റെ പക്ഷി ആണ്. അതിനെ പെട്ടു മേത്തൻ ആക്ക ലേ?
@mathewpauline
@mathewpauline 2 ай бұрын
Supper
@Devarakatthu
@Devarakatthu 2 ай бұрын
ഫക്രുദീൻ ഇക്ക ചേട്ടാ ഇച്ചായ.... hai.....ഞാൻ മതേതരനായി.....എന്തൊരു കഷ്ടമാണ്😢😢😢😢😢😢
@k_anoop_91
@k_anoop_91 2 ай бұрын
ഇവിടെ മതേതരം എന്നാൽ ഒരു പ്രത്യേക തരം പ്രീണനം ആണ്😂
@ananthan8951
@ananthan8951 2 ай бұрын
പിതാവ് ഇസ്ലാമികവും അച്ഛൻ അനിസ്ലാമികവും ആയതിൻ്റെ അറിവ് എവിടെ നിന്ന് വന്നു?
@AGN74
@AGN74 2 ай бұрын
കേരളത്തിലേ മാധ്യമങ്ങൾക്ക് ഇതിലൊരു പങ്കുണ്ട്, നന്മ നിറഞ്ഞ ഉപ്പയും ഉമ്മയും എന്നു പറയാൻ മത്സരിക്കുന്ന മാധ്യമങ്ങൾ,വാർത്ത തിന്മ നിറഞ്ഞതാണെങ്കിൽ അതെ ആളുകളെ അച്ഛനും അമ്മയും എന്നാണ് വിളിക്കുക... അതാണ്‌ നവ കേരളം
@iamanobodie
@iamanobodie 2 ай бұрын
ആവശ്യമില്ലാത്ത സംസ്കാരങ്ങൾ നമ്മൾ സ്റ്റൈൽ ആയി തലയിൽ വച്ചിരിക്കുന്നത്തിൻ്റെ പ്രശ്നമാണ്.
@CR-ku8zj
@CR-ku8zj 2 ай бұрын
@anvarpk305
@anvarpk305 2 ай бұрын
മനുഷ്യന് ആശയവിനിമയം നടത്താനാണ് ഭാഷകൾ ഉണ്ടായിട്ടുള്ളത്. ഒരു മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അറിവില്ലായ്മ കൊണ്ടോ അറിവ് കൂടിയത് കൊണ്ടോ മറ്റു മനുഷ്യർ ചോദ്യം ചെയ്യപ്പെടുമ്പോൾ. അറിവില്ലാത്ത പലരോടും ഇതിനെപ്പറ്റി ചർച്ച ചെയ്തു അറിവില്ലാത്തവർ വീണ്ടും മണ്ടന്മാരാകുന്നു. കഷ്ടം😌
@vijayalekshmyv5525
@vijayalekshmyv5525 2 ай бұрын
Thank you Fakrudeen.
@Kumar-v7j
@Kumar-v7j 2 ай бұрын
അച്ചൻ എന്ന വാക്ക് മലയാളം ആണ് അത് ഇഷ്ടമല്ലെങ്കിൽ അത് ഉപേക്ഷിച്ച് ഇഷ്ടമുള്ള ഭാഷ ഉപയോഗിയക്ക് (ഇംഗ്ലീഷ്, അറബി,ഹിന്ദി, ഉറുദു)മുതലായവ അത് അറിയുന്നവരോട് സഹകരിയക്കൂക നിങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽ മലയാളഭാഷ സംസാരിക്കുന്നവൻ വേണ്ടാ എന്ന് ബോഡ് വെക്കുക
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 2 ай бұрын
ഇനി മുതൽ എല്ലാവരും ചേട്ടനും ചേച്ചിയും...ഇവരെ ഒക്കെ ഞാൻ ഇക്ക ഇത്ത എന്നൊക്കെ ആണ് വിളിക്കാറ്..ഇനി മുതൽ ഓൺലി ചേട്ടൻ ചേച്ചി
@prasanthp.k7641
@prasanthp.k7641 2 ай бұрын
ഇതിനപ്പുറം ഒന്നും പറയാനില്ല.
@MidhunBabuK-xw9xk
@MidhunBabuK-xw9xk 2 ай бұрын
എന്ത് ചെയ്യാനാ അടിച്ച് ഓടിക്കണം
@shamseerali5296
@shamseerali5296 2 ай бұрын
ഉപ്പ എന്ന് പറയുന്നതിൽ അഭിമാനം. ചിലർക്ക് ഉപ്പ എന്ന് കേൾക്കുമ്പോൾ അസഹിഷ്ണത.... അച്ഛൻ എന്ന് പറഞ്ഞപ്പോൾ ഉള്ളതിനേക്കാൾ വലിയ അസഹിഷ്ണുത.... കഷ്ടം
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 2 ай бұрын
പക്കൂക്ക 👍👍👍♥️😂
@behappyandsafeandsecure
@behappyandsafeandsecure 2 ай бұрын
സൗമ്യമായി സംസാരിക്കാൻ ഭാഗ്യം വേണം,, ഇതു ഒരുനാടാകമാണ്,,, അഭിനയിച്ചു പോകണം,, ഈ energy ഇതുപോലെയോ,മറ്റൊന്നായി മാറണം,,, അതല്ലാതെ മറ്റൊരു അട്ടയോ, ഓച്ചോ,, മനുഷ്യൻ ഭക്ഷിക്കുന്ന ജീവിയോ അവരുതേ എന്ന്,,, ലോകം കണ്ട കവി കാളിദാസൻ, അത് സൗമ്യമായി ജീവിച്ചാൽ അതോ മറ്റൊന്നോ അയോതീരും,, അവിടെ മനുഷ്യർ ഉദ്ദേശിക്കുന്നത് പേര് ഒന്നുമല്ല.
@shamseerali5296
@shamseerali5296 2 ай бұрын
ഉപ്പേരി... അച്ചേരി
@nishadma4822
@nishadma4822 2 ай бұрын
Super 👍👍
@pupilsparentseducation7202
@pupilsparentseducation7202 2 ай бұрын
Illiteracy, ignorance and lack of education.
@peterjoseyyesudasan7422
@peterjoseyyesudasan7422 2 ай бұрын
Church ക്രിസ്ത്യൻ പള്ളി ആണ് അത് അടിച്ചു മാറ്റിയ teams ആണ്
@jeil4649
@jeil4649 2 ай бұрын
അച്ചിങ്ങ = ഉപ്പിങ്ങ
@bijupaul4197
@bijupaul4197 2 ай бұрын
കാര്യങ്ങൾ ഇത്രയും സത്യസന്ദമായി അവതരിപ്പിക്കുന്ന ഒരു പൂർണ്ണ മതേതര നായ മനുഷ്യൻ 🙏🏽ചരിത്രം വും മതവും എല്ലാം വളരെ വ്യക്തം.. Great ഫക്രുദീൻ sir👍🏽👍🏽👍🏽
@shamseerali5296
@shamseerali5296 2 ай бұрын
ഉപ്പ് അച്ച്😅😅
@AmalnathR5
@AmalnathR5 2 ай бұрын
7:16😂
@sreenavivek1326
@sreenavivek1326 2 ай бұрын
കമന്റ്‌ കണ്ട് ചിരിച്ച് മരിച്ചു 😅😅😅
@arunadhil2025
@arunadhil2025 2 ай бұрын
സജീർ കൊപ്പം ഒരുപാട് ഇഷ്ടപെട്ട ഗയകനാണ് ❤ കാക്കമാർ ചെയ്തത് നല്ല കാര്യമാണ് കാരണം സജീറിൻ്റെ വീഡിയോക്ക് റീച്ച് കൂടി. ഇവർ ഒരു ആനയെ വാങ്ങിച്ചാൽ എന്ത് പേരിടും?
@AyoobKalparambil
@AyoobKalparambil 2 ай бұрын
സജീർ കോപ്പത്തിനെ സംബന്ധിച്ചു ഒരു ജീവിത മാർഗവും കൂടി നോക്കണം.. ഞാൻ "ഉപ്പയായി എന്ന് കമന്റ്‌ ഇട്ടാൽ അപ്പോൾ സുടാപ്പി.. മമ്മദ്.. എന്നൊക്കെ പറഞ്ഞു ഒരു കൂട്ടം ഇറങ്ങും.. അച്ഛനായി എന്ന് പറഞ്ഞപ്പോൾ മറ്റൊരു കൂട്ടവും ഇറങ്ങി... നമ്മുടെ ഇന്നിന്റെ "കേരളത്തിന്റെ അല്ലെങ്കിൽ "ഇന്ത്യയുടെ അവസ്ഥ വെച്ച് ഇങ്ങിനെയൊക്കെ കമെന്റുകൾ വന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.. സജീറിന്റെ song എല്ലാവരും കേൾക്കുന്നുണ്ട്.. അതു മറന്നു കൊണ്ട് ബാപ്പ എന്ന് പറഞ്ഞാലും.. അച്ഛൻ എന്ന് പറഞ്ഞാലും പ്രശ്നമാണ്... 🤣 ഇനി ഇതു രണ്ടും അല്ലാത്ത നിലയിൽ "അല്ലാഹുവിന്റ അനുഗ്രഹത്താൽ എനിക്ക് ഒരു ആൺകുട്ടി പിറന്നു എന്നാണ് പറഞ്ഞത് എന്ന് വെക്കുക.. എന്നാലും മൂപ്പർക്കു സമാദാനമായി ഉറങ്ങാൻ പറ്റില്ല.. അതുകൊണ്ട് നമുക്ക് കൂട്ടമായി ഒന്ന് പറഞ്ഞു സമാധാനിക്കാം.. "ഈ സമയവും കടന്നുപോകും '
@SamyuSudhi
@SamyuSudhi 2 ай бұрын
എല്ലായിടത്തും ഇത് കൊണ്ടു പോയി ഒട്ടിച്ചാലും വെളുക്കില്ല കോയ 🤣🤣🤣🤣🤣​@@AyoobKalparambil
@SamyuSudhi
@SamyuSudhi 2 ай бұрын
അൽ -കൂട്ടി എന്ത് പേരും ഇടും 🤣🤣🤣🤣
@sathyavrathannair8898
@sathyavrathannair8898 2 ай бұрын
കൊറേ നേരമായല്ലോ ഈ വാചകങ്ങൾ ഒട്ടിച്ചോണ്ട് നടക്കുന്നു? വെറുതെയാണ്. ഫലമില്ലെടോ. ജീവിതമാർഗം നോക്കണം പോലും! കഷ്ടം!അച്ഛൻ എന്ന വാക്കെഴുതിയാൽ വലുതാവുകയും ബാപ്പ എന്നെഴുതിയാൽ ചെറുതാവുകയും ചെയ്യുന്നത് എന്തുതരം ജീവിതമാർഗ്ഗമാണെടോ? .@@AyoobKalparambil
@AyoobKalparambil
@AyoobKalparambil 2 ай бұрын
@@sathyavrathannair8898 പൃഥ്വിരാജ് സുഡാപ്പി മമ്മൂട്ടി സുഡാപ്പി പറവയെ അഭിനയിച്ച ദുൽഖർ സൽമാൻ സുഡാപ്പി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ള ഒട്ടുമിക്ക നേതാക്കന്മാരെല്ലാം സുഡാപ്പികൾ ഇവരൊക്കെ എങ്ങനെ സുഡാപ്പി ആയി എന്ന് ഉത്തരം ഉത്തരം തരൂ !എന്നാൽ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം
@sujinspa2267
@sujinspa2267 2 ай бұрын
അമ്മ അല്ല മോനെ ഉമ്മാ....
@bjk5983
@bjk5983 2 ай бұрын
ബിരിയാണി പുലാവിൽ നിന്നും വന്നതാണ് ബ്രോ, ഹൈദരാബാദ് പുലാവിൽ മാംസം ചേർത്തപ്പോൾ ആണ് ബിരിയാണി ഉണ്ടായത്
@Bavee168
@Bavee168 2 ай бұрын
Kozhikode perambra karum fakrudin sir paranja poleyanu
@rajan8611
@rajan8611 2 ай бұрын
Fakru velupikkan padupedunu
@JestinSaji-n8x
@JestinSaji-n8x 2 ай бұрын
Onnu podo... Oru Nalla manushan anhh, athinem kude nashipikkalle
@JestinSaji-n8x
@JestinSaji-n8x 2 ай бұрын
Onnu podo... Oru Nalla manushan anhh, athinem kude nashipikkalle
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 2 ай бұрын
അദ്ദേഹം പാട്ട് പാടുമ്പോൾ മാപ്പിള പാട്ട് മാത്രം ആണ് പാടുന്നത് എങ്കിൽ കുഴപ്പമില്ല..അദ്ദേഹത്തിൻ്റെ പാട്ടുകൾ എല്ലാ ആളുകളും ആസ്വദിക്കാറുണ്ട്
@saifashif4835
@saifashif4835 2 ай бұрын
സൂര്യന്റെ പര്യായമാണ് ശശി രവി അറബിയിൽ ഷംസു എന്ന് വിളിക്കും
@ramks3282
@ramks3282 2 ай бұрын
ശശി=ചന്ദ്രൻ
@Sigma123-q4n
@Sigma123-q4n 2 ай бұрын
correct ​@@ramks3282vivaram ellalo avanu
@Path-b8s
@Path-b8s 2 ай бұрын
ഇതൊന്നും ചർച്ച ആകേണ്ടതില്ല സാംസ്കാരിക ഫാസിസം ആവശ്യമില്ല ഓരോരുത്തരും വിളിക്കുന്നതുപോലെ വിളിക്കട്ടെ വൈവിധ്യം നിലനിൽക്കട്ടെ
@aspiranttothethrone943
@aspiranttothethrone943 2 ай бұрын
ചർച്ച ആവട്ടെ ആർക്കാ കൊഴപ്പം.
@k_anoop_91
@k_anoop_91 2 ай бұрын
ചർച്ച ആക്കിയാൽ എന്താ ? ആർക്കാ ചൊറിയുന്നെ?
@Vascodecaprio
@Vascodecaprio 2 ай бұрын
സ്നേഹിക്കുന്ന മനസ്സുകൾ വൃണപ്പെടുത്തിയിട്ടു വിദ്യാഭ്യാസവും വിവരവും ഇല്ലെന്നു പറയുന്നത് ഒരു നാല്പതു വർഷം മുമ്പേ ആയിരുന്നെങ്കിൽ മറ്റു ആം മതസ്ഥർക്ക് ഇത്രേം വിഷമം വരുമായിരുന്നില്ല പക്രു. അന്നും സിനിമയിൽ ആയിരുന്നെങ്കിൽപ്പോലും അച്ഛനും ബാപ്പയും ഉണ്ടായിരുന്നു കഷ്ട്ടം എന്നേ പറയുന്നുള്ളൂ പക്രു.. ഇക്കണക്കിനു കേരളത്തിൽ മുസ്ലീം ഭൂരിപക്ഷം ആകുമ്പോൾ ഉള്ള അവസ്ഥ ഓർക്കുകയാണ് പടച്ചോനേ പക്ഷേ ചോരക്ക് ജാതി മതം കാണുന്നില്ലേ അങ്ങനെയെങ്കിൽ രക്തവും ഹലാൽ നോക്കി സ്വീകരിക്കുമോ brother's....
@prakashnambiar2876
@prakashnambiar2876 2 ай бұрын
മോനെ ഫക്രു, നിങ്ങൾ വർഗീയ വിഷയങ്ങൾ ഉള്ള ചർച്ചയിൽ പങ്കെടുക്കരുത്. നിങ്ങൾ ഉള്ളത് കൊണ്ടാണ് ചർച്ച കാണാമെന്നു വിചാരിച്ചത്. നോക്കിയപ്പോൾ വർഗീയത. വേണ്ട മോനെ ഇങ്ങനെ ഉള്ള ചർച്ചകൾ വർഗീയത വളർത്താനെ സാധിക്കുകയുള്ളു. തമ്പി സാർ പറഞ്ഞ വാക്കുകൾ ഞാൻ താങ്കളെ ഓർമിപ്പിക്കുന്നു. മാധ്യമങ്ങൾ ആണ് ഏറ്റവും അധികം വർഗീയ ദൃവീകരണം ഉണ്ടാക്കുന്നത്.
@jayakrishnank9530
@jayakrishnank9530 2 ай бұрын
Dhanush, please don't bite on the half opened new lolipop, covering Mukesh issue using EP sr.
@khamar2955
@khamar2955 2 ай бұрын
വളരെ നന്നായി വിശദീകരി ച്ചു വർത്തമാനം പ്രവർത്തിയിൽ വരുത്തിയാൽ തീരുന്ന പ്രശ്നം
@AyoobKalparambil
@AyoobKalparambil 2 ай бұрын
സജീർ കോപ്പത്തിനെ സംബന്ധിച്ചു ഒരു ജീവിത മാർഗവും കൂടി നോക്കണം.. ഞാൻ "ഉപ്പയായി എന്ന് കമന്റ്‌ ഇട്ടാൽ അപ്പോൾ സുടാപ്പി.. മമ്മദ്.. എന്നൊക്കെ പറഞ്ഞു ഒരു കൂട്ടം ഇറങ്ങും.. അച്ഛനായി എന്ന് പറഞ്ഞപ്പോൾ മറ്റൊരു കൂട്ടവും ഇറങ്ങി... നമ്മുടെ ഇന്നിന്റെ "കേരളത്തിന്റെ അല്ലെങ്കിൽ "ഇന്ത്യയുടെ അവസ്ഥ വെച്ച് ഇങ്ങിനെയൊക്കെ കമെന്റുകൾ വന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.. സജീറിന്റെ song എല്ലാവരും കേൾക്കുന്നുണ്ട്.. അതു മറന്നു കൊണ്ട് ബാപ്പ എന്ന് പറഞ്ഞാലും.. അച്ഛൻ എന്ന് പറഞ്ഞാലും പ്രശ്നമാണ്... 🤣 ഇനി ഇതു രണ്ടും അല്ലാത്ത നിലയിൽ "അല്ലാഹുവിന്റ അനുഗ്രഹത്താൽ എനിക്ക് ഒരു ആൺകുട്ടി പിറന്നു എന്നാണ് പറഞ്ഞത് എന്ന് വെക്കുക.. എന്നാലും മൂപ്പർക്കു സമാദാനമായി ഉറങ്ങാൻ പറ്റില്ല.. അതുകൊണ്ട് നമുക്ക് കൂട്ടമായി ഒന്ന് പറഞ്ഞു സമാധാനിക്കാം.. "ഈ സമയവും കടന്നുപോകും '
@tanusgarden5613
@tanusgarden5613 2 ай бұрын
ഉപ്പ എന്ന് പറഞ്ഞാൽ ഒരുത്തനും പറയില്ല നിങ്ങളെ പോലെ അല്ല മറ്റുമതസ്ഥർ
@noufaltk72
@noufaltk72 2 ай бұрын
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട
@safwansafu880
@safwansafu880 2 ай бұрын
​@@tanusgarden5613Sanghi postukal kaaanaarilley sanghi
@Abhi-n3o
@Abhi-n3o 2 ай бұрын
​​@@safwansafu880 eethu sankhi aanu uppaa ennuparnja oru postinte thaazhe chennu vendatha comng ittayhu orenam paryan pattummo
@Abhi-n3o
@Abhi-n3o 2 ай бұрын
​@@safwansafu880Sudappikaley poley kotham mathram thalykku pidichu kothamey jeevitham ennu parnju iriikkukayala avar
@PAK-Indulekha-Nair
@PAK-Indulekha-Nair 2 ай бұрын
Basheer Amma ennu vikichathin Basheer intw amma thallua cheythe
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 ай бұрын
What to do with Hindi word "acha"?
@lucan7181
@lucan7181 2 ай бұрын
മദ്രസ ഉസ്താദുമാരെ കാണുന്നെടുത് വെച്ച് ready ആക്കണം, അവന്മാരാണ് ഇതിന്റെ main ഉത്തരവാദികൾ.
@anooprs8229
@anooprs8229 2 ай бұрын
Nadapuram is too dangerous.
@ShaijalPuthukudi
@ShaijalPuthukudi 2 ай бұрын
വേഷ്യാനെറ്റ് പൂട്ടിച്ച ഫഖർ 🤣🤣🤣🤣🤣🤣🤣🤣
@ShareefP-z2o
@ShareefP-z2o 2 ай бұрын
നുബുവത്തിന് മുമ്പ് മുഹമ്മദിന്റെ പേര് എന്തായിരുന്നു.
@stu36900
@stu36900 2 ай бұрын
😂😂
@Sridar.Kalatur
@Sridar.Kalatur 2 ай бұрын
Musilemu.Best.Kerala.70/.sc.st.saport..Hindu.saport.No.Reyali.❤
@sathyavrathannair8898
@sathyavrathannair8898 2 ай бұрын
റാവുത്തർ വിഭാഗത്തിൽപ്പെട്ട മുസ്ലിങ്ങൾ അപ്പ(അത്ത)/ അമ്മ എന്നാണ് വിളിക്കാറ്.
@pmm7268
@pmm7268 2 ай бұрын
കുപ്പ എന്നായാലോ?
@achuooszone8471
@achuooszone8471 2 ай бұрын
ഇന്ത്യ യിൽ RSS ബിജെപി ഇല്ല ഈ എങ്കിൽ ഇന്ത്യ എന്തു ആകുമായിരുന്നു
@jjakajj7125
@jjakajj7125 2 ай бұрын
America rakshichatha .. America n mossad aan bjp ye konduvanne
@indhur6044
@indhur6044 2 ай бұрын
Ìthokè ĵnàgal srethikuvanum vidvashem parathanumà kayiu.àyal ayalude kutti avarthirumanikate athuvikanam anne
@jjakajj7125
@jjakajj7125 2 ай бұрын
Aliyar ennarikkum
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ 2 ай бұрын
ഈ ചാനൽ..മുടങ്ങാതെ..കാണുന്ന...2004..വരെ..അന്ദം..കമ്മി..ആയിരുന്നു 😔വിവരം..വെച്ചപ്പോൾ...വെറുത്തു 👍🏻എനിക്ക്..ഇത് വരെ..സമുദായ...വേർതിരിവ്...കാണിക്കാൻ...തോന്നിയിട്ടില്ല 👍🏻ഇനി ഒട്ട്..തോന്നുകയും..ഇല്ല 👍🏻സത്യത്തിൽ...ഈ fakkoodiyan സാറിനെ...അന്ദം...കമ്മി...എന്ന്....msg..ഇട്ടിട്ടുണ്ട് 😔സോറി സർ 🙏🏻ഇപ്പഴും..എന്റെ..മുസ്ലിം..സഹോദരക്ക്..പാവങ്ങൾ..ആയ..മുസ്ലിം...കുടുംബത്തിന്...പെരുന്നാളിന്...2..കിലോ..ഇറച്ചി..ക്ക്..ഉള്ള..പൈസ.,കൊടുക്കാർ ഉണ്ട് 👍🏻ഞാൻ ആദ്യ മായി...ച്യ്തത്...പറയുന്നു...ഞാൻ..എന്റെ..വീട്ടിൽ വലിയ ഒരു ലൈബ്രറി...ഉണ്ട് 👍🏻അതിൽ..ഖുർആൻ 🙏🏻,ബൈബിൾ.(.പഴയ നിയമം,പുതിയ നിയമം )ഭാഗവതം,🙏🏻ഒരുമിച്ചു..ആണ്..വെച്ചിട്ടുള്ളതും 💖👍🏻എന്റെ..മക്കളോടും..ഇത് തന്നെ..പറഞ്ഞു..പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും 👍🏻❤✨പണ്ട്..10..km..സർക്കിൾ...ദേശം....ഉണ്ടായിരുന്ന...കുടുംബത്തിൽ..ജനിച്ച...വെക്തി 👍🏻😂ബേപ്പൂർ..സുൽത്താൻ നെ...ഓർമിക്കുന്നു 😂ഉപ്പുപ്പാക്ക്..ആന 😂ഇപ്പോൾ...എനിക്ക്..ഉള്ളത്.....😂20.സെന്റ് 😄👍🏻കാലം..കണക്ക്..ചോദിച്ചേ...കടന്ന്..പോകൂ..😊അല്ലെ?സാർ..ഒരുപാട്..വിമർശിച്ചിട്ടുണ്ട്.മാപ്പ് 🙏🏻
@PR-dz3yl
@PR-dz3yl 2 ай бұрын
ADUTHA GAZA
@Abhi-n3o
@Abhi-n3o 2 ай бұрын
Achar = uppar
@sajeev8400
@sajeev8400 2 ай бұрын
Fathwa😂😂😂
@mohamedjaseer3211
@mohamedjaseer3211 2 ай бұрын
Ini muthal hindukkal bappa ennu vilikkunathayirikkum😅
@angle075
@angle075 2 ай бұрын
Acjantha achar =uppantha uppar🤣🤣🤣🤣
@bibinmathew5222
@bibinmathew5222 2 ай бұрын
Ivanmare ikka ennu vilikanam ennu entha nirbandam keralathil anyrait ullavare chettan ennale vilikane kottayath angane anu pinne njangal njagalde relatives ne matram achayan ennu vilikum
@shijuajman2298
@shijuajman2298 2 ай бұрын
Aliyekka ahha paranjade achanene paranajal ante swbavam marum annullade anike eshtamaye edukondekkaya nigale kanunnade
@abhijayskumar1
@abhijayskumar1 2 ай бұрын
Oppa bappa avante ammumede ...
@vvlive7611
@vvlive7611 2 ай бұрын
😂😂😂
@Abhi-n3o
@Abhi-n3o 2 ай бұрын
Achappam = uppappam
@PavithranNk-gv1uu
@PavithranNk-gv1uu 2 ай бұрын
ഉസ്താദുമാരെ കണ്ടം വഴി odikkuka
@Hisham-sj8jd
@Hisham-sj8jd 2 ай бұрын
Arabi bhashayil mother and father nu ulla vaakk aanu Baba and Mama, Ath methan maarathram alla Arab Christians Jews Druze Yazidi ellavarum athe vaakk thanne aanu upayogikkunnath .mammad propet undakunnathinu munne avar baba mama ennu thanne aanu vilichirunnath. Athu kond ath muslimkalude aanenn paranjal ath vivaram illaima aanu ...ee parayunna muriyandikal vappa umma enn malayaleekarich parayunnath aa Baba Mama enn Arab vaakk aanu..ennal baba mama Enna Arab vakka Mohammad propat undakunnathinu munne ullathanu. Aa vakk methanmar upayogikkunnu enneullu..allathe methanmar kandupidichath alla .athu kond methanmarkk aa vakkinte kuthakayonnum illa .achan ennu vilichal entha kuzhappam..methanmarude Andi potti veezhumo..propet mammad ondakkiya koran il engum parayunnillenne vappa umma ennu thanne vikikkanonn.
@RazZ7113
@RazZ7113 2 ай бұрын
Sangarayinathinu varigiyatha kooduthalanu😂😂
@bijupaul4197
@bijupaul4197 2 ай бұрын
ഫക്രുദീൻ സാറിനെ പ്പോലെ അദ്ദേഹത്തിന്റെ മാതാ പിതാക്കളെ യും പൂർണ ബഹുമതി കളോടെ ആദ്ധരിക്കുന്നു 🙏🏽
@shynis8881
@shynis8881 2 ай бұрын
നബിയ ടെ പാരമ്പര്യo ബാപ്പ വിളി,എനിയ്ക്കൂ പൊങ്ങുന്നു കത്തണം, അയിന്ബീവികൃഷി ഭൂമി അ ല്ലേ ശരി ഫക്രു. ഏതാ 1 ചെയന്റ
@Koyamu-c3n
@Koyamu-c3n 2 ай бұрын
Muslimite. Idintity. Avante. Adrassil. Thanne. Ariyan. Abimanikkunnu. Ennum. Eppozhum. Evideyum.
@rekhas1210
@rekhas1210 2 ай бұрын
Kakka pucha
@albin7077
@albin7077 2 ай бұрын
Mr Fakridin as per Islam you are not Muslim anymore. If you want to become Muslim you need to say kalima again. Please do it now 😂
@safeerkuruka6488
@safeerkuruka6488 2 ай бұрын
ഈ പൊന്നാര മകൻ എന്താ പറയുന്നത്. ഫക്രു ചേട്ടൻ പറയുമ്പോലെ മമ്മൂട്ടി യെ ഇനി മുതൽ ചേട്ടാ എന്ന് വിളിക്കാംലെ . മുസ്ലിം അവന് മകൻ ജനിക്കുമ്പോ ഞാൻ ബാപ്പ ആയി എന്ന് പറഞ്ഞാൽ എന്താണ്. ഏതെങ്കിലും ഹൈന്ദവൻ അവൻക്ക് മകൻ ഉണ്ടായപ്പോ ഞാൻ ബാപ്പ എന്ന് പറഞ്ഞിട്ടുണ്ടോ ❓പേര് അർത്ഥം ഉള്ള പേര് ആകണം കാരണം ആ പേര് കുട്ടി യെ സ്വാധിനിക്കുന്നുണ്ട്.
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 2 ай бұрын
ഡേയ്, അച്ഛൻ എന്ന് paranjal ഹിന്ദുക്കളുടെ ഭാഷ അല്ല..കേരളത്തിലെ ഭാഷയാണ് മലയാളം..മലയാളത്തിൽ ജന്മം നൽകുന്ന ആളുകൾക്ക് അമ്മ എന്നും അച്ഛൻ എന്ന് പറയും...
@safeerkuruka6488
@safeerkuruka6488 2 ай бұрын
@@അതെഇതായിരുന്നുചരിത്രം ഞാൻ പറഞ്ഞോ ഹിന്ദു ക്കളുടെ ഭാഷ യാണെന്ന്. ഹിന്ദു വിളിച്ചു പോരുന്നതും മുസ്ലിം കൾ വിളിച്ചു പോരുന്നതും പറഞ്ഞു ന്നേഉ ള്ളു. ഇത്രയും കാലം ലാലേട്ടനെ ആരും ഇക്ക പറഞ്ഞു കണ്ടില്ല ല്ലോ
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 2 ай бұрын
@@safeerkuruka6488 ആരെങ്കിലും ബാപ്പ എന്ന് പറയുമോ എന്ന് ചോദിച്ചു..അതിനുള്ള മറുപടിയാണ്..ഹിന്ദുക്കൾ കേരളത്തിലെ ഭാഷ അനുസരിച്ചാണ് അച്ഛൻ എന്ന് പറയുന്നത്...പിന്നെ എന്തിനാണ് ബാപ്പ എന്ന് പറയുന്നത്...അദ്ദേഹം പാട്ട് പാടുമ്പോൾ ഒരു മതക്കാർ മാത്രം ആണോ കേൾക്കാറുള്ളൂ? പാട്ട് എഴുതുന്നത് അറബിയിൽ ആണോ? മലയാള ഭാഷയിൽ അല്ലെ...നിനക് മോഹൻലാലിനെ ലാലിക്ക് എന്ന് വിളിക്കണം എങ്കിൽ വിളിച്ചോ..അത് നിൻ്റെ ഇഷ്ടം..സ്വന്തം കുഞ്ഞിൻ്റെ അച്ഛൻ ആയി എന്ന് ഒരു മലയാളിക്ക് പറയാൻ പാടില്ല എന്ന് പറഞ്ഞ് വരുന്നവർ ഒക്കെ എന്ത് തരം വിഷം ആണെന്ന് മനസ്സിലാകുന്നില്ല..
@safeerkuruka6488
@safeerkuruka6488 2 ай бұрын
@@അതെഇതായിരുന്നുചരിത്രം അതിലൊന്നും വിഷവും, വിഷനും കാണാൻ മാത്രം ഇല്ല. അയാളുടെ എല്ലാ പാട്ടും കേൾക്കുന്ന ആളാണ് ഞാൻ. അയാൾ എല്ലാ തരം പാട്ട് പാടുന്നുണ്ട് എന്ന് കരുതി. അങ്ങനെ പറയണം എന്നുണ്ടോ.ഇൻസ്റ്റാഗ്രാമിൽ അയാൾ കൂടെ നിൽക്കുന്ന വരെ പ്രെസെന്റ് ചെയ്തത് അച്ഛൻ, അമ്മ എന്നല്ല. ഉപ്പ, ഉമ്മ എന്നാണ്. ആദ്യം ഇൻസ്റ്റ യിൽ പോയി നോക്ക് സഹോ
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 2 ай бұрын
@@safeerkuruka6488 സോറി എൻ്റെ ഭാഗത്താണ് തെറ്റ്...നിങ്ങൾ എന്ത് വേണെങ്കിലും വിളിച്ചോളൂ...ആരെ വേണമെങ്കിലും കുറ്റം പറഞ്ഞോളൂ....ഞാൻ ഇല്ലേ...
@Bha286
@Bha286 2 ай бұрын
Vannu vannu evattakale kaanunnathu polum eshtamallandaayi.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 118 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
ആരാണീ വാവർ? !| MEDIA MALAYALAM
10:33
Media Malayalam
Рет қаралды 804