Рет қаралды 198,012
#turningpoint #ajmi #rashidabdulkhadar #keralafoodbrand
പിതാവ് അബ്ദുള്‍ ഖാദര്‍ പുട്ടുപൊടിയില്‍ തുടങ്ങിയ അജ്മി എന്ന സ്ഥാപനത്തെയും ബ്രാന്‍ഡിനെയും മൂന്ന് മക്കള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും പാഷനോടെയും വളര്‍ത്തി വലുതാക്കിയ കാഴ്ച ഏവരേയും പ്രചോദിപ്പിക്കുന്നതാണ്. പുട്ടുപൊടി എന്ന ഒറ്റ ഉല്‍പ്പന്നത്തില്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളിലൂടെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് മലയാളികളുടെ ഇഷ്ടബ്രാന്‍ഡായി മാറിയിരിക്കുകയാണ് അജ്മി. ക്വാളിറ്റിയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉല്‍പ്പന്നങ്ങളിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്ന അജ്മി ഫുഡ് പ്രോഡക്ട്‌സിന്റെ വളര്‍ച്ചയും ഭാവിപദ്ധതികളുമെല്ലാം വെളിപ്പെടുത്തുകാണ് സാരഥികളിലൊരാളായ റാഷിദ് അബ്ദുള്‍ ഖാദര്‍ ടേണിംഗ് പോയിന്റിലൂടെ...
GUEST DETAILS...
RASHID ABDUL KHADAR
AJMI FOOD PRODUCTS
ajmifoods.com/
വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.)
Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients.
Follow us Facebook - business.faceb...
Follow on Instagram- / turningpoint_untoldsto...
Google Poadcast - www.google.com...
Spotify Link - open.spotify.c...
Follow us Telegram- t.me/joinchat/...
Follow us on WhatsApp -chat.whatsapp....
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #ajmi #rashidabdulkhadar #keralafoodbrand #ajmifoodproducts #foodbrand #ajmifoodbrand
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT