ബാപ്പുട്ടിയെ പൊരിക്കുന്നു│താരപൊരി│Tharapori│Shukkur Wandoor│Salam Kodiyathur

  Рет қаралды 47,676

Salam Kodiyathur Movies

Salam Kodiyathur Movies

5 ай бұрын

ബാപ്പുട്ടിയെ പൊരിക്കുന്നു│താരപൊരി│Tharapori│Shukkur Wandoor│Salam Kodiyathur

Пікірлер: 130
@malabarvisualmedia9227
@malabarvisualmedia9227 5 ай бұрын
സലാം ബായ് നിങ്ങൾ ഒരു ഫാമിലി സംവിധായകനാണ് നിങ്ങളെ ഒരുപാട് പേർക്ക് ഇഷ്ടമാണ് ഇനി തീർച്ചയായും ഒരു ബിഗ് സിനിമ സംവിധാനം ചെയ്യണം എല്ലാ വിധ വിജയാശംസകളും നേരുന്നു. ഷാജഹാൻ ഫറോക്ക്.
@anasca2506
@anasca2506 4 ай бұрын
വാപ്പുട്ടിയും കഥാ പത്രവും തമ്മിൽ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു ഈ സഹോദരൻ
@muhammedshakeel9580
@muhammedshakeel9580 4 ай бұрын
സലാം കൊടിയത്തൂരിനെ ഇപ്പോൾ കാണുമ്പോൾ സദ്ദാം ഹുസൈൻ ലുക്ക്‌ തോന്നുന്നു 👍
@user-kb2fe7ly3e
@user-kb2fe7ly3e 4 ай бұрын
Yes
@mohammedseethi3089
@mohammedseethi3089 4 ай бұрын
അത് 99% ശരിയാണ്
@AbdulJaleel-jt5zg
@AbdulJaleel-jt5zg 4 ай бұрын
Yes
@yousafkk6925
@yousafkk6925 4 ай бұрын
മുമ്പോരിക്കൽ കരിപ്പൂർ എയർപോർട്ടിൽ പോയപ്പോൾ ഒരു സൈഡിൽ ഇദ്ദേഹത്തിനെ (vanoor kc) കണ്ടു ഞാൻ പോയി പരിചയപ്പെട്ടു അന്ന് അദ്ദേഹം പറഞ്ഞിരുന്നു കവിയാണെന്നു .. മകനെ കൂട്ടുവാൻ ആണ് അന്ന് വന്നത് അത്... ഈ ബാപ്പുട്ടി ആയിരിക്കും.. രണ്ടാളെയും ഭയങ്കര ഇഷ്ടം...
@shafeeknk2736
@shafeeknk2736 4 ай бұрын
😢
@user-wt7pw9ql7e
@user-wt7pw9ql7e 4 ай бұрын
ഏറ്റവും കൂടുതൽ കാണുന്ന ടെലി ഫിലിം ആണ് സലാം കൊടിയത്തൂർ ന്റെ ❤
@majifaheem4489
@majifaheem4489 4 ай бұрын
ബാപ്പുട്ടി യുടെ വാപ്പയായി അഭിനയിച്ച കഥാപാത്രം എൻ്റെ വലിയുപ്പയാണ് എൻ്റെ ഉമ്മാൻ്റെ ഉപ്പ
@travelforfood8785
@travelforfood8785 4 ай бұрын
അന്നിത് കാണുമ്പോൾ ഇവരൊക്കെ പിന്നീട് ഭയങ്കര സംഭവമാകുമെന്നു കരുതിയിരുന്നു, ഇതിന്റെ ഡയറക്ടർ അടക്കം
@user-fh2jn6cd5q
@user-fh2jn6cd5q 4 ай бұрын
എത്രയോ കഴിവുകളുള്ള ആളുകൾ അവസരങ്ങൾ കിട്ടുമ്പോഴാണ് അറിയപ്പെടുന്നത് വീണ്ടും വരണം❤❤
@ArifAhmed-ex5oz
@ArifAhmed-ex5oz 4 ай бұрын
എനിക്ക് സിനിമ കാണുന്നതിന്നും ഇഷ്ടം മാണ് നിങ്ങളുടെ ഫിലിം 🎉
@rafeeqmulamukkil8582
@rafeeqmulamukkil8582 5 ай бұрын
ഹായ് കാത്തിരിക്കുകയായിരുന്നു.
@Safana437
@Safana437 4 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰
@lovefromhevan7006
@lovefromhevan7006 4 ай бұрын
കണ്ടതിൽ സന്തോഷം ഇവരൊക്കെ എന്ത് ഇഷ്ടം ആയിരുന്നു നിങ്ങൾ സിനിമ ചെയ്യണം ❤ ഉന്നതങ്ങളിൽ എത്തണം
@abdulmajeed1522
@abdulmajeed1522 5 ай бұрын
കൊയ്ത്തു കഴിഞ്ഞ പാടത്തെ നെൻമണി കൾ പൊറുക്കൽ വീണ്ടും പുന രാരംഭിച്ചു.സന്തോഷം.
@abdurazak6961
@abdurazak6961 4 ай бұрын
ഇനിയും ഇതുപോലുള്ള ടെലിഫിലിമുകൾ പ്രതീക്ഷിക്കുന്നു... 👍🏼👍🏼👍🏼
@ummerarakkalakath2511
@ummerarakkalakath2511 4 ай бұрын
ഇദ്യഹം. സൂപ്പറാ. ഏതുകഥപാത്രവും.. Va
@nawazmps5053
@nawazmps5053 4 ай бұрын
അതിന്റെ വിജയത്തിന് കാരണം, അതെല്ലാം സാധാരണ പ്രവാസികളുടെ ജീവിതമാണ് എന്നതാണ്. ഒപ്പം സ്വഭാവികമായ അഭിനയം. എവിടെയും ഏച്ചുകെട്ടുകൾ ഇല്ലായിരുന്നു.
@skrskr5796
@skrskr5796 4 ай бұрын
മറക്കാനാവുമോ ബാപ്പുട്ടിയെ ❤
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 4 ай бұрын
ഒരുതൻ ദുബായേന്ന് വന്നിട്ട് തന്നത ഒരു തെപെട്ടിയും പേനയും മനുഷ്യനു ഭീവിതത്തിൽ ഉഅപകരല്ലത്ത സാധനം....😂😂😂😂 അതിൽ തന്നെ മാളുനെ പെണ്ണ് കാണൽ scene പൊന്നു മാഷേ ചിരിച്ച് ഓപാട് ഇളകിയ items ആയിരുന്നു..... എന്തൊരു repeat value ആയിരുന്നു ആ movie ഒക്കെ ഇന്നും കാണും അതൊക്കെ..❤❤❤❤ മാഷേ ഇങ്ങളെ ഒരു ബിഗ് movie expect ചെയ്യുന്നു കഴിവുകൾ ഒരിക്കലും ഉറക്കി കിടതരുതെ ❤❤
@umarpulapatta9592
@umarpulapatta9592 4 ай бұрын
എന്തായാലും അഭിനയിക്കാൻ കണ്ടെത്തിയവർ പുലികളാണ് 👌🏻
@nawazmps5053
@nawazmps5053 4 ай бұрын
നന്നായിരുന്നു ശുക്കൂർക്ക, ആ charactor ഇന്നും മായാതെ നിൽക്കുന്നു.
@user-ve6zn5ym7u
@user-ve6zn5ym7u 4 ай бұрын
കാണാൻ കഴിഞ്ഞതി വളെരെ സന്തോഷം 👏🏻👏🏻👏🏻🌹🌹🌹🌹
@ashrafcp8605
@ashrafcp8605 4 ай бұрын
സലാം കൊടിയത്തൂർ സൂപ്പർ ആണ് നാടൻ വിശേഷങ്ങൾ കോർത്ത് ഇണക്കി പ്രേക്ഷകരെ തൃപ്തി പെടുത്തുന്നു
@m.kashrafm.kashraf9796
@m.kashrafm.kashraf9796 4 ай бұрын
എന്തായാലും സന്തോഷമായി അടുത്ത സിനിമ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
@user-oh7ps2qx9x
@user-oh7ps2qx9x 4 ай бұрын
ഇനി അടുത്തതിൽ സൂപ്പി നെ
@abdKya-uu6ix
@abdKya-uu6ix 4 ай бұрын
കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@abdulhameedkp5775
@abdulhameedkp5775 4 ай бұрын
എന്തൊരു അനുഭവം ആണ് സലാം കൊടിയത്തൂരിന്റെ സൃഷ്ടികൾ . അദ്ദേഹത്തിന്റെ ഓരോ സിനിമയും പല പ്രാവശ്യം കണ്ടും, യാതൊരു മടുപ്പും ഇല്ലാതെ
@digitalmedia734
@digitalmedia734 5 ай бұрын
Kandadhil sandhosham ❤😍😍😍
@abdurazak6961
@abdurazak6961 4 ай бұрын
ഇനിയും ഇതുപോലുള്ള ടെലിഫിലിമുകൾ പ്രതീക്ഷിക്കുന്നു. 👍🏼
@ASHRAFbinHYDER
@ASHRAFbinHYDER 5 ай бұрын
വീണ്ടും പഴയ പ്രൌഡിയോടെ ഹോം സിനിമ വരും എന്ന് പ്രതീക്ഷിക്കട്ടെ ?
@SharafaliK
@SharafaliK 4 ай бұрын
Idhehathinte interview waitingil aayirunnu...thnx salamka
@haneefabappu1425
@haneefabappu1425 13 күн бұрын
Baputty nenjiloru vingal njanum pravasiyayadh kondavaam
@AbdulAzeez-kf1rs
@AbdulAzeez-kf1rs 4 ай бұрын
Oru nalla manushen❤
@ansarspvavaansarspvava2037
@ansarspvavaansarspvava2037 4 ай бұрын
ഷുക്കൂർ വണ്ടൂർ ഒരു കലാകാരൻ മാത്രമല്ല. പ്രഭാഷകൻ കൂടിയാണ്. കുവൈത്തിലെ സാലിമിയ ആയിഷ മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ഖുർആൻ ക്ലാസ് എടുക്കുന്നത് ഇദ്ദേഹമാണ്. 🤲🤝😀
@AshrafTv-my4sc
@AshrafTv-my4sc 4 күн бұрын
Mashaallah
@nissamunmankutty5420
@nissamunmankutty5420 4 ай бұрын
ഹായ് 💚💚💚
@noufalvk1699
@noufalvk1699 4 ай бұрын
SK ന്റെ മൊത്തം ഫിലിം ൽ ഏറ്റവും കൂടുതൽ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന കഥാപാത്രം
@usmanv4128
@usmanv4128 4 ай бұрын
ജിദ്ദയിലായപ്പോൾ കണ്ടിരുന്നു - ഗൾഫ് നിറുത്തി നാട്ടിലെത്തി - നിങ്ങളൊക്കെ കലയും ഗൾഫും ഒക്കെയായി - മുന്നോട്ട് പോകുമ്പോ-ഗറ്റ് ഗൗറിനെ ഉൾപെടുത്തി ഒരു ഫിലിം ചെയ്യാം -
@Noushad490
@Noushad490 4 ай бұрын
നല്ല വീഡിയോ
@ayoobmelatoor1632
@ayoobmelatoor1632 4 ай бұрын
സൂപ്പർ
@SakkariyaSinan-go1bd
@SakkariyaSinan-go1bd 4 ай бұрын
അങ്ങനെ ബാപ്പുട്ടിക്കാനെയും കണ്ടു ആള് സൂപ്പറാ 👍👍👍
@AKRONETravelandMarketing
@AKRONETravelandMarketing 4 ай бұрын
Good share
@IsmailKombil-jy2ii
@IsmailKombil-jy2ii 4 ай бұрын
അസ്സലാമു അലൈകും, സലാം ഭായ്. താരപ്പൊരി ഗംഭീരം. ഓരോ ടെലി ഫിലിംമും വളരെ നന്നാവു ന്നുണ്ട് മനുഷ്യന്റ ടെൻഷൻ ഒക്കെ മാറുന്നുഡ്. അനുഭവം കൊണ്ട് എഴുതുന്നതാണ്. ഇനിയ്l
@alphonsakuniyil8482
@alphonsakuniyil8482 4 ай бұрын
ബാപ്പുട്ടി supper
@sulfikaraliahmed2502
@sulfikaraliahmed2502 4 ай бұрын
Oala purakkk enthinnn irumb vathil ❤
@raphijanph9808
@raphijanph9808 4 ай бұрын
2020il kandu thudangi. Nalla home cinema. Ezham classil padikumbol nhanum nadakamezhuthi abhinayichirunnu. Pinne thirakayapol athiko oro ormayayi. Eniyum nalla cinemakal pratheekshikunnu.
@ibnu3426
@ibnu3426 5 ай бұрын
ഇനി കൊണ്ടുവരേണ്ടത് കുഞ്ഞാക്കയുടെ ഭാര്യ.. ജമീലയെയാണ് 😂😂😂 അന്തം കേട്ടോൾ ( ഉണക്കമീൻ 🤣
@sirajmuthalikunnath1113
@sirajmuthalikunnath1113 5 ай бұрын
സത്യമാണോ.....😢😢😢​@@mhmdmsthfa9961
@ibnu3426
@ibnu3426 5 ай бұрын
@@mhmdmsthfa9961 really?
@harisharis588
@harisharis588 4 ай бұрын
Venam
@muhammadmubashirpoolakkalp6389
@muhammadmubashirpoolakkalp6389 4 ай бұрын
Super
@shukkoor7264
@shukkoor7264 4 ай бұрын
ഇദ്ദേഹം ജിദ്ദയിൽ ഹലക ഭാഗത്ത് ഉണ്ടായിരുന്നു. ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്
@minhathottathil2581
@minhathottathil2581 4 ай бұрын
❤😍👍
@passionmedia5159
@passionmedia5159 3 ай бұрын
സലാംകാ ശുകൂർക്കന്റെ അടുത്ത telefilm റിലീസ് എപ്പഴാ കാണാൻ കട്ട waiting ആണ്.
@askar3653
@askar3653 4 ай бұрын
ശരിക്കും മനസിൽ പതിഞ്ഞ ഒരു സിനിമ
@AKRONETravelandMarketing
@AKRONETravelandMarketing 4 ай бұрын
Keera muttikal ❤
@rafeequemecheri1716
@rafeequemecheri1716 4 ай бұрын
👍👍♥️♥️
@thuhrmedia5932
@thuhrmedia5932 4 ай бұрын
Kc haji രോഷാകുലനായിട്ടുള്ള ആ വീഡിയോ ഭാഗത്ത് അദ്ദേഹത്തിന്റെ പുറകില്‍ ഇടത് ഭാഗത്തായി ഒരു കണ്ണട വെച്ച ഇക്ക ആരാണ്.. അദ്ദേഹത്തെ ഒന്ന് പരിചയപ്പെടുത്താമോ.. അദ്ദേഹത്തിന്റെ ആ മുഖം കൊണ്ടുള്ള സന്ദര്‍ഭോചിതമായ എക്സ്പ്രഷന്‍സ് ഒരു രക്ഷയും ഇല്ല.. അടിപൊളി.. 😅
@ArifAhmed-ex5oz
@ArifAhmed-ex5oz 4 ай бұрын
ഇക്കാ അന്ന് ഇത് കണ്ടിട്ട് കരഞ്ഞിട്ട് ഉണ്ട് ഞാൻ ഇപ്പോളും ഞാൻ കുവൈറ്റിൽ ഉണ്ട് കാണാൻ പറ്റിയില്ല ബാപ്പുടിക്കാനെ
@zainulabidkunnth1767
@zainulabidkunnth1767 4 ай бұрын
❤❤❤
@faizalkottukkara6185
@faizalkottukkara6185 2 күн бұрын
❤❤
@SahadCholakkal
@SahadCholakkal 4 ай бұрын
😍😍😍
@harisinni9689
@harisinni9689 4 ай бұрын
Are ishtta petta kadapathram
@shafeequeillikkal7017
@shafeequeillikkal7017 5 ай бұрын
@asmesoft6876
@asmesoft6876 5 ай бұрын
ഹായ്
@mohamedfaizal1429
@mohamedfaizal1429 4 ай бұрын
K, c, ക്ക് ഇതു പോലെ ഉള്ള ശക്തമായ കഥാപാത്രങൾ നൽകുമല്ലോ, ആളുകളിൽ ആ അഭിനയം റിയൽ ആയി ഫീൽ ചെയ്യും,,,, നേരിന്റെ മാർഗത്തിൽ ഒരാൾ എങ്കിലും മാറിയാൽ, സലാം കൊടിയത്തൂരിന്റെ പ്രയത്നം സഫലമാകും
@irshadalimanikkan5424
@irshadalimanikkan5424 5 ай бұрын
👍👍👍👍
@sulaimank8043
@sulaimank8043 4 ай бұрын
❤❤❤❤❤
@anasca2506
@anasca2506 4 ай бұрын
2005 ഇൽ ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്നു
@lovefromhevan7006
@lovefromhevan7006 4 ай бұрын
ഞാനും ❤️
@muthusithu4971
@muthusithu4971 4 ай бұрын
👍👍👍👍👍
@munivk4958
@munivk4958 4 ай бұрын
എല്ലാപ്രവാസി കളും കണ്ടു
@shajusmedia1158
@shajusmedia1158 4 ай бұрын
🥰👍👍👍👍👍👍
@likealone4263
@likealone4263 5 ай бұрын
ഇതാണ് വേണ്ടത്
@WellnessKerala
@WellnessKerala 4 ай бұрын
ബാപ്പുട്ടിയെ ജീവിതത്തിൽ മറക്കില്ല.... :മഷിനേയും.... അതിൽ ഒരു പാകിസ്ഥാനി ആയിട്ട് ആദ്യമായി screen ൽ മുഖം കാണിച്ച ഒരു ഭാഗ്യം എനിക്കും ഉണ്ടായി.... സത്യത്തിൽ പാകിസ്ഥാനി യെ മാഷ് അവിടുന്ന് ജനിപ്പിച്ചതാണ് '..... പിന്നീട് എഴുതി ചേർത്തതാണ്...... നന്ദി നന്ദിനന്ദി.......
@fayizvlog6071
@fayizvlog6071 4 ай бұрын
എന്റെ വീട് വണ്ടൂർ ആണ്
@basikodiyathur6net
@basikodiyathur6net 4 ай бұрын
അസ്സലാമു അലൈക്കും സലാമാക...
@ekmbabu7559
@ekmbabu7559 5 ай бұрын
👋
@muhammadsuhailac8212
@muhammadsuhailac8212 4 ай бұрын
ഒരു സംശയം അളിയൻ ഒരു ഫ്രീ വിസ എന്നുള്ളതിൽ ശബ്ദം ഷുക്കൂർ ന്റെ തോ അബ്ബാസ്‍ലി പത്തപിരിയ ത്തിന്റെ തോ
@aliakbaraliakbar7118
@aliakbaraliakbar7118 4 ай бұрын
കുവൈത്തിൽ എവിടെയാണ് ബാപ്പുട്ടി കാക്ക
@fayizvlog6071
@fayizvlog6071 4 ай бұрын
Wandoor kc ഇപ്പോൾ എവിടെ
@pavamcruel
@pavamcruel 4 ай бұрын
മാഷേ... ഇങ്ങള് എന്നാണ് ബക്കാലയിൽ പണിയെടുത്ത ആ പാവം ബംഗാളിയെ പൊരിക്കുക.....? 🤣
@muhdunais4192
@muhdunais4192 4 ай бұрын
Eniyum home cinema cheyumo
@junaidcm4483
@junaidcm4483 4 ай бұрын
🤲🤲🥰🥰🥰💥💥💥
@muneermuni3477
@muneermuni3477 5 ай бұрын
ബാപ്പുട്ടി ഇപ്പോഴും കുവൈറ്റിൽ ഉണ്ട്‌ അല്ലെ ഞാൻ കുവൈറ്റിൽ ഉണ്ട്‌ മിഷ്രിഫ് ബ്ലോക്ക്‌ 6
@user-lw8ti3se1f
@user-lw8ti3se1f 4 ай бұрын
Memmeries
@vettikkattil2591
@vettikkattil2591 4 ай бұрын
E songs Anu high lights😢
@nirshadvappunirshadvappu1436
@nirshadvappunirshadvappu1436 4 ай бұрын
Hi
@user-oh7ps2qx9x
@user-oh7ps2qx9x 4 ай бұрын
അബ്ബാസലി പത്തപിരിയം അല്ലെ സൗണ്ട് കൊടുത്തത്
@silusulu4215
@silusulu4215 5 ай бұрын
കീറാമുട്ടികൾ എന്ന് varum
@meezanmediamalappuram1866
@meezanmediamalappuram1866 4 ай бұрын
ഇത് ഇറങ്ങിയോ
@nisarudheekn
@nisarudheekn 4 ай бұрын
ബാപ്പുട്ടി അന്ന് ഗൾഫ് നിർത്തി പൊയതല്ലേ വീണ്ടും പ്രവാസിയായൊ😂😂😮
@jaseellk305
@jaseellk305 4 ай бұрын
Salamka . Ningalenne branthanaki enna movie yile tea shop ikka maricho. Ethra year ayi. Avare last comedy s video undo
@asaruasarudheen602
@asaruasarudheen602 4 ай бұрын
രണ്ടു വരി പാടിക്കയിരുന്നു
@bhaseervaniya7047
@bhaseervaniya7047 4 ай бұрын
Bapputika jiddail undairunno
@iz9801
@iz9801 4 ай бұрын
കുവൈറ്റ്‌ ൽ എവിടെ ആണ് ikka
@Homecinemadirector
@Homecinemadirector 4 ай бұрын
salmiya
@user-oh7ps2qx9x
@user-oh7ps2qx9x 4 ай бұрын
ആണായിട്ടുരായൽവാസി അതിൽ ഒറിജിനൽ സൗണ്ട് ആണ്
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 4 ай бұрын
ഇതിൽ കാണിച്ച ലാസ്റ്റ് പാട്ട് ഏത് ടെലി ഫിലിമില
@user-bd3wd3xv4r
@user-bd3wd3xv4r 4 ай бұрын
ഖുഭൂസ്‌
@rishfakbapputty6379
@rishfakbapputty6379 4 ай бұрын
👍👍👍👍👍🔥🔥🔥🔥🔥🔥💚💚💚💚💚❤️❤️❤️❤️❤️
@Shefeek780
@Shefeek780 4 ай бұрын
കീറാമുട്ടികൾ എപ്പോൾ വരും
@Homecinemadirector
@Homecinemadirector 4 ай бұрын
next month
@digitalmedia734
@digitalmedia734 5 ай бұрын
Enthu kondaan ningal pazhayadhupole ippol film produce cheyyaathe
@salamthaikadan3211
@salamthaikadan3211 4 ай бұрын
Raghavan purakkaadine porikkanam
@shakkeelan6818
@shakkeelan6818 4 ай бұрын
Njangal ippozhum kanunnudu
@sideekalain-fs6oj
@sideekalain-fs6oj 4 ай бұрын
മാഷേ കീറാമുട്ടികൾ എപ്പൊ കിട്ടും
@Homecinemadirector
@Homecinemadirector 4 ай бұрын
next month
@middleeastdm2447
@middleeastdm2447 4 ай бұрын
ningalude no ayakkuka dubaiyil nammukku oru sinima prjuct und
@Homecinemadirector
@Homecinemadirector 4 ай бұрын
00971544284969
@shahanak5528
@shahanak5528 5 ай бұрын
Paisa ayakaan parayumpol. Phon kattaavunna oru seenlle njagalippozhum parayaarund ath
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 5 ай бұрын
👌😍
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 11 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 40 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 4,7 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 3,8 МЛН