സലാം കാ നല്ല കലാകാരന്മാരെ വെച്ച് ചെയ്യണം നിങ്ങളുടെ പഴയ ടീം വളരെ നല്ല ടീം വർക്ക് ആയിരുന്നു ഇവരെ കുറ്റം പറയുകയല്ല മുഖത്ത് നല്ല ഭാവാഭിനയം വരണം
@majeedahmad55706 ай бұрын
❤️🌹കഥപറച്ചിലിന്റെ സ്റ്റൈൽ മാറ്റാറായിട്ടുണ്ട്. പ്രവാസികളും പ്രവാസ ജീവിതവും ചുറ്റുപാടുകളുമൊക്കെ ഗൾഫിന്റെ കുതിച്ചുചാട്ടം പോലെതന്നെ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ situationsഉം അതിനനുസരിച്ച് മാറ്റണമെന്നാണ് തോന്നുന്നത്. പുതിയ പ്രമേയങ്ങളും കാഴ്ചപ്പാടുകളുമുള്ള ഹ്രസ്വസിനിമകൾ സൃഷ്ടിക്കാൻ കഴിയട്ടെ. എല്ലാ നന്മകളും നേരുന്നു.
@kamarkv296 ай бұрын
കൊള്ളാം... ഷുക്കൂറിന്റെ മുഖം ആ കഥാപാത്രത്തിന് യോജിച്ചതു തന്നെ 👌🏻👌🏻👌🏻 ചിലപ്പോൾ ചില കഥാപാത്രങ്ങൾ ഡയലോഗിന് വേണ്ടി വെയിറ്റ് ചെയ്യുന്നതു പോലെ തോന്നി! സംവിധായാകൻ അത് സംവിധാനമികവുകൊണ്ട് പലപ്പോഴും മറികടക്കുന്നുണ്ട് 👍🏻👍🏻👍🏻🎉🎉🎉🎉
@AliAshkar-yt1wb6 ай бұрын
കുടബ കലഹം നൂറാം ദിവസം അളിയത് ഒരു ഫ്രീ വിസ ഒരു വിതം മൂന്ന് നേരം ഒരുകാലത്ത് ഏറ്റവും നല്ല മെഗാ ഹോം സിനിമകൾ ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും കണ്ടുകാണും അത്രമേൽ മനോഹരമായിരുന്നു
@siyadcm6 ай бұрын
#❤
@siyadcm6 ай бұрын
ഞാനും
@noufalm9023 ай бұрын
സത്യം
@Faisal_Hussain.6 ай бұрын
പ്രവാസികളുടെ മന മറിഞ്ഞ് പ്രോജക്റ്റുകൾ തെയ്യാറാക്കുന്ന പ്രിയപ്പെട്ട സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ💞💞👏👏
@subairbappubusiness6 ай бұрын
പരേതം തിരിച്ചു വരുന്നു എന്ന ഹോം സിനിമ കണ്ടിട്ട് ഈ സുബൈർ ബാപ്പു ഒരുപാട് പ്രാവശ്യം കരഞ്ഞിട്ടുണ്ട്. ആ കഥയും കഥാപാത്രങ്ങളും അവർ ജീവിക്കുകയായിരുന്നു. പ്രവാസ ലോകത്ത് പോയ ഒരാൾക്ക് ആ സിനിമ കാണുമ്പോൾ കരയാതിരിക്കാൻ കഴിയില്ല. സലാം കൊടിയത്തൂരിന്റെ സിനിമ എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആയിരിക്കും.
@14716735856 ай бұрын
നിങ്ങളുടെ ഒരുവിധം എല്ലാ ഹോം സിനിമയും കണ്ടിട്ടുണ്ട്,, ഈ സിനിമ ഉണ്ടായിട്ടുള്ള സംഭവം തന്നെ ആണ്,, ഒരുപാട് ഇഷ്ടം ആയി,, സലാം കൊടിയത്തൂർ ന് അഭിനന്ദനങ്ങൾ 🌹🌹❤️
@thamannash6 ай бұрын
മാഷേ.... കീറാമുട്ടി കണ്ടു ഇഷ്ട്ടപെട്ടു.. എല്ലാവരും അവരവരുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തു... സലാം മാഷ്ക്കും മറ്റെല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്ട്
@husainwandoor29397 күн бұрын
ഇഷ്ട്ടപ്പെട്ടു വളരെ നന്നായി ഇനിയും പുതിയ കഥകൾ വരട്ടെ 🌹🌹🌹🌹
@ovingal6 ай бұрын
കീറമുട്ടി കണ്ടു... മാഷിന്റെ നിലവാരത്തിലേക്ക് ഇത് ഉയരാതെ പോയിട്ടുണ്ടെന്ന് പറയാതെ വയ്യ..! കൂടുതൽ മികവോടെ പുതിയത് ഉടനെ പ്രതീക്ഷിക്കുന്നു..! ആശംസകളോടെ...❤️🩹💐🌹
@Zayan3136 ай бұрын
ഇതിൽ ജമാൽ എന്ന ആളുടെ യഥാർത്ഥ ശബ്ദം തന്നെയാണ് ഏറ്റവും ഭംഗി.അൽപ്പം പരുക്കൻ ശബ്ദം ആണെങ്കിലും അതിനോരു വല്ലാത്ത ഭംഗിയുണ്ട്. ഇത് സുന്ദരമായ ഒരുപാട് സന്ദേശങ്ങൾ ഉള്ള ഫിലിം ആണ്. ചിന്തിക്കാനും പഠിക്കാനും പലതുണ്ട്. പ്രവാസത്തിലെ പ്രയാസങ്ങളും അധ്വാനങ്ങളും അബദ്ധങ്ങളും പരസ്പര സഹായങ്ങളും ബന്ധങ്ങളും എല്ലാം ഒരു മാലയിൽ കോർത്തുവെച്ച പോലെ.. ഇനിയും പ്രതീക്ഷിക്കുന്നു അർത്ഥസുന്ദരമായ വീഡിയോകൾ
@Dhikkariyayanissaran6 күн бұрын
Aa pazhaya feel കിട്ടി, keep going. ഇതാണ് ingale vyathyasthamakkunnath
@RelianceElectronics-hz9mt6 ай бұрын
ഈ കൊച്ചു സിനിമ ഞാൻ കണ്ടു. ഇതിൽ എവിടെയൊക്കെയോ ഞാൻ നേരിട്ട അനുഭവങ്ങൾ ഉണ്ട്. (അനുഭവങ്ങൾ കൊണ്ട് ഇപ്പോഴും പഠിക്കാത്ത ഒരു പ്രവാസിയാണ് ഞാൻ) ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... All the best... 🌹
@ReactionMaster0076 ай бұрын
പഴയ ഹോം സിനിമയിൽ ആളുകളെ കാണാൻ പറ്റിയത്തിൽ സന്തോഷം ഇന്നിയും ഇതുപോലെ സിനിമ ഷോർട്ഫിലിം എല്ലാം ചെയ്യണം ❤❤❤
@basheerpe29516 ай бұрын
സൂപ്പർ ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️🥰🌹
@ansaryasar20676 ай бұрын
താഴെ പറഞ്ഞ അഭിപ്രായമാണ് എനിക്കും പറയാനുള്ളത് സലാം ബായ് പഴയ കാലത്ത് നിങ്ങളുടെ സീരിയൽ കാണാൻ എന്ത് രസമായിരുന്നു അതിൽ പ്രവാസി സിയുടെ ജീവിതവും സത്യവും മിഥ്യയും തമാശയും ഉണ്ടായിരുന്നു ഇത് കഥാപാത്രങ്ങളുടെ പ്രായത്തിൻ്റെ അതേ പഴക്കം കഥക്കും ഫീൽ ചെയ്യുന്നു പോരാ നല്ല പഴയ കാല കഥകൾ പോലെ പുതിയ തുകൾ പിറക്കട്ടെ👍 വയസൻമാരെ കളിയാക്കിയില്ല ഞാനും 30 വർഷം പൂർത്തിയാക്കിയ പ്രവാസിയാണ്
@MohammedharisKotummal6 ай бұрын
സലാംക്കയുടെ ടെലിഫിലിം സൂപ്പർ 👌 അഭിനന്ദനങ്ങൾ🎉🎉🎉
@sulaimancvhira88756 ай бұрын
ഈ ടീം ശരിക്കും ജീവിക്കുകയായിരുന്നു, 30 വർഷത്തെ പ്രവാസത്തിനിടയിൽ ഇങ്ങനെ ഒരുപാട് കീറാമുട്ടി കളെ സഹിച്ചിട്ടുണ്ട്, ഉന്നതനിലവാരം പുലർത്തിയില്ലെങ്കിലും മടുപ്പില്ലാതെ കണ്ടിരിക്കാം ആശംസകൾ
@DanishaKanniyan-xe8ou6 ай бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ആണ് സലാംക്ക ഇങ്ങളെ മൂവിക് 😍
@user-ob4io6bk8v6 ай бұрын
സൂപ്പർ,, എന്തായാലും ഇസ്ലാം സഹോദരന്മാർ തമ്മിൽ തമ്മിൽ സ്നേഹികുകയും, സഹായിക്കയും, വിട്ടു വീഴ്ചകൾ ചെയ്യുന്നതും കണ്ടു വളരെ വളരെ സന്തോഷിക്കുന്നു,, കരീം ഇക്കയും, ജമാൽ ഇക്കയും, നാട്ടിൽ നിന്നും വിളിച്ചു കൊച്ചു മകനെ ഉപദേശിച്ചു ഇത്തയെയും അഭിനന്ദിക്കുന്നു,, നമ്മുടെ സലാം കൊടിയത്തൂർ തന്നെ ഒരു വേഷം ചെയ്യുന്നതു നന്നായിരിക്കും,,,, 🌹🌹ആ സംസാരവും, നടപ്പും,, ശരീര ഭാഷയും ഒക്കെ സൂപ്പർ, 🙏🌹
@AslamAslu-u4b6 ай бұрын
കുടുംബത്തിൽ നിന്നും ഇതുപോലത്തെ സ്ഥാപനത്തിൽ ജോലിക്ക് കൊണ്ട് വന്നു പെട്ടു പോകുന്ന ചെറിയ ചെറിയ മുതലാളി മാരുടെ പ്രയാസങ്ങൾ അടിസ്ഥാനമാക്കി ഒരു movie ചെയ്യണം സലാം കൊടിയത്തൂർ. അഭിനന്ദനങ്ങൾ
@vtsons5626 ай бұрын
വല്ലാത്തെ ജാതി😅
@nasark61596 ай бұрын
എൻ്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ😢
@abdullagurukkal3376 ай бұрын
ഫാറൂഖ് ഷർഖിയുടെ വ്യത്യസ്തമാർന്ന പ്രകടനം ❤️
@arshalaiq15946 ай бұрын
നല്ല ക്യാമറ.. എഡിറ്റിംഗ്.. BGM.. കോൺടെന്റ്.. നിങ്ങളെ ഞങ്ങൾ കാത്തിരിക്കും.. നല്ലൊരു തിരിച്ചു വരവ് പ്രദീക്ഷിക്കുന്നു..
@Manz-g9w6 ай бұрын
സലാംക്കാ വളരെ നല്ല ഒരു ടെലി ഫിലിം, ഫുൾ കണ്ടു. പഴയ ആളുകൾ എല്ലാം വളരെ അതികം മാറിയിരിക്കുന്നു. മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്. എന്നാലും ഇദ്ദേഹം ഒരു സംഭവം തന്നെ. "എന്ന വന്നത് എന്ന പോണത് " ലെ ജർജീർ ഖാന് ശേഷം ഇപ്പൊ ബദറു ദുജ്ജയായി അടിപൊളി ആയി അഭിനയിച്ചു.. 😂😂 പിന്നെ ഒരു കമ്പനിയിൽ ജോലിക്ക് ഒരു ആളെ നിയമിക്കുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നത് ഇതിൽ വളരെ വ്യക്തമാക്കുന്നു. All the best ikka 👍🥰
@c4atoz456 ай бұрын
കുറച്ചു കൂടി പോയി ജോലി ഇല്ലാതെ തെണ്ടി നടന്നു ജോലി ഉണ്ടോ എന്ന് ചോദിച്ചു വരുന്ന കഴിവ് ഉള്ളവരെ പെട്ടന്ന് തിരിച്ചറിയില്ല ആരെയെങ്കിലും കൊണ്ടു വന്നു ജോലി ചോദിക്കുന്ന തിലും കഴിവ് ഉള്ളവർ ഉണ്ടാവും ഈ വീഡിയോ കുറച്ചു ഓവർ ആണ് ഞാൻ ഈ ഫീൽഡിൽ ജോലി ചെയ്ത ആളാണ് ഫസ്റ്റ് തന്നെ ഇങ്ങനെ അല്ല ട്രെയിനിങ്
@Nadeer-u9t6 ай бұрын
❤❤❤👍
@raveendrannairkuttan81356 ай бұрын
സലാം സാർ, കീറാമുട്ടി, വളരെ നന്നായിട്ടുണ്ട്, 18 വർഷം പ്രവാസിയായ എനിക്കും ഇതു പോലുള്ള കീറാമുട്ടി കളെ കാണാൻ കഴിഞ്ഞിട്ടുണ്ട്, അഭിനന്ദനങ്ങൾ,
@basithtn26736 ай бұрын
ആ പഴയ ബാപ്പുട്ടിനേം അളിയനെയും കൊണ്ട് വന്നതിൽ ഒരു പാട് സന്തോഷം ❤❤❤
@anvasqueen73406 ай бұрын
ഉമേർഖയം ന്റെ കവിത ണ്ടോ
@Al-faineduZone.6 ай бұрын
താങ്കളുടെ കഴിവ് മുമ്പ് കണ്ടിട്ടുണ്ട്. വളരെ മികച്ചതായിരുന്നു. ഇത് തീരെ നിലവാരം പുലർത്തിയില്ല.
@sajhanaannadamban8296 ай бұрын
അത് കൊണ്ട് അല്ല മാഷേ, ഇത് പോലുള്ള പ്രശ്നങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് ഉൾകൊള്ളാൻ ഉള്ള നിലവാരം നിങ്ങൾക് ഇല്ലാത്തതു കൊണ്ടാണ് 🤣🤣😃😃
@Tindumonbabuktmadrassyy9086 ай бұрын
പരേതണ്ടേ തിരിച്ചു വരവ് സൂപ്പർ ആയിരുന്നു.👍
@slmmunni36 ай бұрын
ഉള്ളത് കുറച്ച് ആണെങ്കിലും നന്നായിട്ടുണ്ട്. ഒരു സിനിമ മോഡൽ ആകില്ലല്ലോ ചെറിയ ഒരു സ്ക്രീപ്റ്റ്, വളരെ നന്നായി ഇനിയും താങ്കളിൽ നിന്ന് ജീവിതം പറയുന്ന കഥകൾ പ്രതീക്ഷിക്കുന്നു എല്ലാ അഭിവാദ്യങ്ങളും.
@MuhammadMufeed-hp3gw6 ай бұрын
സലാംകാ. തിരിച്ചു. വരണം.. ഒരുകാലത്തു. നിങ്ങളായിരുന്നു. താരം. കാത്തിരിക്കുന്നു..... കൂടുതൽ മികവോടെ. ആവട്ടെ
@balakrishnannambiar96286 ай бұрын
സിനിമ നന്നായിട്ടുണ്ട് സലാം സാഹിബ്. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@razimon36935 ай бұрын
നല്ല തമാശ ഉള്ള ഒരണ്ണം ഇറക്കി വിട് അണ്ണാ 🥰😁❤
@Rehman-rf4giАй бұрын
What's brilliant acting jerjeeeeel lovely Allah bless
@amariwan81146 ай бұрын
അടിപൊളി ആയിരുന്നു ചെറിയ പാഠങ്ങൾ പഠിക്കാൻ പറ്റി അതാണ് ഈയൊരു ചെറിയ ഷോർട്ട് മൂവി കൊണ്ട് വലിയ വിജയം ഉണ്ടാക്കിയത്
@dreamzletitgo34876 ай бұрын
Always waiting for you sir @salam kodiyathur❤️❤️❤️❤️😊😊
@abdKya-uu6ix6 ай бұрын
അഭിനയത്തേക്കാൾ ഉപരിനല്ലൊരു മെസ്സേജ് ഇതിലുണ്ട്❤
@andurump55066 ай бұрын
ഇഷ്ടപ്പെട്ടു. Salam. K. R. ന് അഭിനന്ദനങ്ങൾ 👌🏻നല്ലൊരു ഹോം സിൻമ പ്രതീക്ഷിക്കുന്നു 😌
@BappuNellichode6 ай бұрын
നിങ്ങളുടെ ഫിലീമകളുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ ചിരി വരും
@abdulqadir-lx8hx6 ай бұрын
ബദറു ദുജാ ....😂😂😂 ബല്ലാത്ത ഒരു കീറാമുട്ടി തന്നെ 😊 short ഫിലിം പൊളിച്ചു 👍
@alfazameer55796 ай бұрын
😂😂😂😂😂😂
@shihabareekode6 ай бұрын
*പ്രവാസമനുഭവിക്കാത്തവർക്ക് കണ്ടു മനസ്സിലാക്കുവാനും സ്ഥാപന മേധാവികളിൽ വിശ്വാസം, ബന്ധം, ആത്മാർത്ഥത മനസ്സിലാക്കുവാനും ഉതകുന്ന മനോഹര ഹൃസ്വ ചിത്രം* *ജ്യേഷ്ടൻ സലാം മാഷിനും അണിയറ പ്രവർത്തകർക്കും സ്നേഹം...* #shihab_areekode
@Mohammed.CK.Malappuram6 ай бұрын
❤️❤️❤️സുഖം ആണോ....
@kuttappukuttappu68746 ай бұрын
Real diroctor
@azeezpulikkunnu6 ай бұрын
നല്ലൊരു ഫിലിം ആണ്...സലാം കൊടിയത്തൂറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🏽
@najmumanjeri6 ай бұрын
ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രവാസികള്‍ തന്നെ ആണോ 😢 2004 ല്‍ ഇവരുടെ ടെലിഫിലിo കാണുമ്പോൾ Gulf കാണാൻ കൊതി ആയിരുന്നു ഇപ്പൊ നാട് കാണാന്‍ ആണ് കൊതി ഒരു പ്രവാസി ❤
@faisalkololil12116 ай бұрын
ഇവരിപ്പോഴും കുവൈറ്റിൽ ഉണ്ട്
@AnasKM-cc5lq6 ай бұрын
അതെ
@sideequechonari6 ай бұрын
😃
@shamsugasaliya80826 ай бұрын
ഒരുപാട് സന്തോഷം വീണ്ടും ഒരു തിരിച്ചു വരവ്. ഇനിയും ഇത് പോലെ ഓരോ കഥാപാത്രങ്ങളെ കൊണ്ട് വരിക
@Anu-xn3no6 ай бұрын
ഇനിയും ഹോംസിനിമകൾ പ്രതീക്ഷിക്കുന്നു ❤🥰
@mohammedsalmank50916 ай бұрын
സന്തോഷം, ആ പഴയ ഫീൽ വീണ്ടും കിട്ടി. കൂടുതൽ വരട്ടെ
@kaderothayikader6 ай бұрын
സലാംക്ക അസ്സലാമു അലൈക്കും കീറമുട്ടി സൂപ്പർ അതിലെ കഥാപ്രവർത്തങ്ങൾ എല്ലാവരും അവർക്ക് കൊടുത്ത റോളുകൾ വളരെ വ്യക്തമായി അഭിനയിച്ചിട്ടുണ്ട് അടിപൊളി സൂപ്പർ🎉
@Mak_Afeefmohammed6 ай бұрын
എത്ര ബദറുദുജ്ജ വന്നാലും സൂപീന്റെ തട്ട് താന്ന് തന്നെയിരിക്കും...😅🎉 Soopi from kubus💥
സൂപ്പർ ആയിട്ടുണ്ട് നമ്മൾ പഴയ അളിയൻ ഒക്കെ സൂപ്പർ ആണ് അതിലും പൊട്ടനാണ് ഇതിലും പൊട്ടനാണ് മൂപ്പര് വലിയ ഉദ്യോഗസ്ഥനാണ് ഗൾഫിൽ
@masvlogs85616 ай бұрын
ഹോം സിനിമകളിൽ ഒരു മാറ്റം കൊണ്ടുവന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഇതിലെ കഥ കുറച്ചുകൂടി വ്യത്യസ്തമായി കുടുംബപശ്ചാത്തലത്തിൽ നിർമ്മിക്കാം ആയിരുന്നു
@vinayanv38616 ай бұрын
ഹോം സിനിമകൾ സജീവമായിരുന്ന ആ പഴയ നാളുകളിലേക്ക് തിരിച്ചു പോയതു പോലെ ഒരു ഫീൽ ഇത് ആ നല്ല നാളുകളിലേക്കുള്ള തിരിച്ചു പോകലാവട്ടെ സലാം കൊടിയ തൂരിന് ആയിരമായിരമദിനന്ദനങ്ങൾ
@abdulhayeelambilasseri65904 ай бұрын
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു - പ്രമേയം Super
@Violetflower-v7v6 ай бұрын
അടിപൊളി നന്നായിട്ടുണ്ട് 👍 ഒരുപാടു പേർ നെഗറ്റിവ് പറയുന്നത് കണ്ടു ഈ വിഷയം ഇങ്ങനെ യെ അവകരിപ്പിക്കാൻ കഴിയു . ..💜
@saidalavisaidhalavi55916 ай бұрын
ഇക്കാ സുപ്പർ ഫീലിം ഇനിയും ഇതു പോലെത്തെ ഫിലിം പ്രതിക്ഷിക്കുന്നു
@mohammedishak75476 ай бұрын
ചിരിക്കാനും ചിന്തിക്കാനും നന്നായിട്ടുണ്ട്👌👍👏♥️
@alnasnasar34676 ай бұрын
കച്ചവടം ചെയ്യുന്നവർക് നല്ലൊരു മെസ്സേജ്. 👍👍👍
@shameeradukkoth91924 ай бұрын
സലാം കൊടിയത്തൂർ ആൻഡ് ടീമ്സിന്റെ മുൻപുള്ള എല്ലാ ഷോർട് ഫിലിമുകളും കണ്ടിട്ടുണ്ട്... പക്ഷെ ഈ വീഡിയോ കണ്ടിട്ട് അത്രത്തോളം നിലവാരം ഇല്ല എന്നൊരു തോന്നൽ... അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ... നല്ല തിരക്കഥ യുമായി ഇനിയും പ്രതീക്ഷിക്കുന്നു...❤
@riyadabdulsalim9326 ай бұрын
കീറാമുട്ടിക്ക് ഒരു അടിയുടെ കുറവാണ് 😂 സംഭവം ഉഷാറായി 👍👍👍
@Mrvixvu3 ай бұрын
💐പൊളിച്ചു 🎉👍🏻👏🏻
@nasarvalancherinasarvalanc94946 ай бұрын
വളരെ മനോഹരമായി 👍🏻👍🏻👍🏻❤️❤️❤️❣️❣️❣️
@DheenaJoseph6 ай бұрын
താടി സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഞാൻ പേടിച്ചു പോയി ആ താടി പോകുന്ന അവസ്ഥ ഓർക്കാൻ പറ്റണില്ല ഭാഗ്യം കൊണ്ട് രക്ഷപെട്ടു 😂😂ഇനിയും പോരട്ടെ ഷോർട്ട് ഫിലിമുകൾ 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ റെഫീഖ് ഇക്ക 👍👍👍👍
@rafeeqmulleri25956 ай бұрын
😂😂😂
@basheerudeenpabasheerudeen43476 ай бұрын
സലാംക്ക.. സൂപ്പർ ആയി ട്ടോ 🥰👍🏻കുറച്ചു കൂടെ വേണം എന്ന് തോന്നി കണ്ടപ്പോ
@jobeenaJoy6 ай бұрын
സൂപ്പർ ❤️ ആയി ഇനിയും നല്ല കഥ യും ആയി വരണേ
@hazeebakbar38346 ай бұрын
സൂപ്പർ, നിങ്ങളെ എല്ലാം ആദ്യം കാണുവാ, എല്ലാംവരും നല്ലതായി അഭിനയിച്ചു സൂപ്പർ, ബദർ ഇക്ക മാസ്സ് 😂
@caaneesumer64166 ай бұрын
Short film നന്നായിട്ടുണ്ട് ❣️ അഭിനയിച്ചവർ എല്ലാം അവരുടെ വേഷം നന്നായി ചെയ്തു. ഇനിയും നല്ല scripts പ്രതീക്ഷിക്കുന്നു.
@salmantnl37766 ай бұрын
നന്നായിട്ടുണ്ട് ❤❤, പഴയ പോലെ ഉള്ള നല്ല film ഇനിയും പ്രതീക്ഷിക്കുന്നു .
@sabirshaNilgiris03696 ай бұрын
💞💓💓🌹🔥🔥🔥polichu 💞🌹🔥🔥
@haneefakp24696 ай бұрын
സലാംക്ക, ഹബീബിന്റെയും, ജമാലിന്റെയും ഒറിജിനൽ സൗണ്ട് തന്നെ കൊടുക്കാമായിരുന്നു, അതായിരുന്നു ഭംഗി,ബാക്കി എല്ലാം കൊണ്ടും super 👍🏽👍🏽
@alwihusainmedia33786 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്💙 ബദർ ദുജ😅😅😅😂😂😂😂
@askarhashir83856 ай бұрын
നന്നായിട്ടുണ്ട് congrajulation
@ismailchooriyotiismailch6 ай бұрын
Next episode waiting ❤❤❤❤ Good job 👏👍🏻
@rashidchelembra42575 ай бұрын
എനിക്ക് ഒരു ഫിലിം ഡയറക്ടർ ആവണം എന്ന് ആയിരുന്നു ആഗ്രഹം.. അത് ഇവരുടെ വർക്കുകൾ കണ്ട് തുടങ്ങിയ ഇഷ്ടം ആണ്.... 🥰🥰🥰
@abasasglobalvlog33246 ай бұрын
നല്ല സ്റ്റോറി ഒരുമണിക്കൂറിൽ കൂടുതൽ എങ്കിലും വേണായിരുന്നു next പ്രതീക്ഷികുന്നു 😊❤👍💐
@kalapilaabu5646 ай бұрын
❤ നടി പൊളി ഇനിയും നിങ്ങളുടെ ആ പഴയ ഹോം സിനിമ ഉണ്ടാവണം ❤❤
@harismon35796 ай бұрын
ന്നാലും...ബദർ നെ കണ്ടാൽ തന്നെ ചിരി വരും
@97476713156 ай бұрын
നന്നായിട്ടുണ്ട് ആ അന്ധം കമ്മി നല്ല അഭിനയം മൊത്തത്തിൽ ചെറിയ സമയത്ത് നല്ല content ❤️❤️👌
@salimtk28406 ай бұрын
സൂപ്പർ 👌🏻👌🏻😍 ഉസ്ബസ്തിക്കാൻ പൊളിക്കണം സിദ്ധിഖ്ക്ക എന്തായാലും വേണം അ പ്പോൾ നല്ല ഹോം ബിരിയാണി ആവും. ഇപ്പോൾ ഹോട്ടൽ ബിരിയാണി ആയിട്ടേയുള്ളൂ🙏🏻😀
@ahmedkadher78916 ай бұрын
story ഒരു നിലവാരമില്ലായ്മ. actior മികച്ചു നിന്നു. 👍🏻
@mushrurockzuk88096 ай бұрын
👏👍 പഴയതുപോലെ ഒരു തിളക്കമില്ല. ഒപ്പിക്കാം അടിച്ച് കേറി വാ😊
@IRFANAFFIANCE5 ай бұрын
Supr👍🏻
@vishnu_kumbidi6 ай бұрын
ഏതൊരു പ്രവാസിക്കും പറയാൻ ഇതുപോലൊരു കഥ ഉണ്ടാകും ആശംസകൾ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ❤❤
@INISHTATECH6 ай бұрын
Vro❤🔥🕊️
@umark96656 ай бұрын
ബദ്റു ( ശർഖി ) ... ഗംഭീരം അഭിനയം 👌👌
@AbduljabbarChatholi6 ай бұрын
കീറാമുട്ടി ഒരു കീറാമുട്ടി തന്നെ. നന്നായിട്ടുണ്ട്. ഇക്കാ......
@zarookhanc11146 ай бұрын
അസ്സലാമു അലൈകും, സലാംകാ ഉഷാറായിട്ടുണ്ട് ♥️♥️♥️
@97479042 ай бұрын
Sideek kodiyathoor anu best nadan.ayal main anel home cinma vijayikkum❤
@midhukoorada00146 ай бұрын
ഒരു ബിഗ് ബജറ്റ് സിനിമ കാണുന്നതിനേക്കാള്‍ ...എത്രയൊ മികവുണ്ട് കീറാമുട്ടിക്ക്....വളരെ സോഫ്റ്റായി കണ്ടു കൊണ്ടിരിക്കുകയായിരുന്നു...പെട്ടെന്ന് തീര്‍ന്നതില്‍ മാത്രമെ എനിക്ക് പരിഭവമുള്ളൂ..
@hathibchemmangad56376 ай бұрын
സൂപ്പർ, ഫുൾ. ഷൂട്ട് മിർഗ്ഗബ് ആണലോ
@yusufach88716 ай бұрын
കൊള്ളാം സലാം ബായ് ഇങ്ങള് പുലി തന്നെ ഇഷ്ടായി ട്ടോ ❤
@myyoutubestorykitchenchoic14226 ай бұрын
പഴയ ആളുകളെ കണ്ടതിൽ വളരെ സന്തോഷം👌👌
@AhhsHjsjs6 ай бұрын
അഭിപ്രായം തുറന്ന് പറയുന്നതിൽ വിഷമം പാടില്ല ആദ്യമേ മാപ്.. ഇതിനു വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാവും അഭിനയവും മോശമല്ല സൂപ്പർ ബട്ട് കണ്ടന്റ് കുറച്ചു കൂടി ഉഷാറാക്കകം
@richurefi39246 ай бұрын
ഗുണ്ടകളിൽ ഷഫീഖ് വയനാട് ഉണ്ടോ? 🤔
@moideenkunji-s2l4 ай бұрын
😊
@Reemaas7866 ай бұрын
ഇതിൽ ആകെ ഒറ്റ വാചകമേ കൊള്ളാവുന്നത് ഒള്ളു കട ഉടമയുടെ പണ്ട് ആദ്യമായി ഗൾഫിൽ വന്നപ്പോൾ ഞാനും ഇങ്ങിനെ ആയിരുന്നു എന്നത്. പക്ഷേ ഇന്ന് എല്ലാ മുതലാളിമാരും എക്സ്പീരിയൻസ് ആയിട്ട് ഗൾഫിൽ വന്നത് പോലെ ആണ് അവരുടെ ഭാവം അവർക്ക് പുതിയവരെ വേണ്ട എക്സ്പീരിയൻസ് വേണം എന്ന് വന്ന നിലമറന്ന മുതലാളിമാർ
@firozmaliyakkal76476 ай бұрын
അടിപൊളി 🔥.. പഴയ കഥാപാത്രങ്ങൾ വെച്ച് ഒരു മുഴുനീല ചിത്രം ഇറക്കണം
@kmkkwt6 ай бұрын
മറ്റുള്ളവരെ സഹായിക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഇതിലും വലിയ പണി കിട്ടും എന്ന ഒരു ഓര്‍മ്മ പെടുത്താവുന്ന അവതരണം 👍
@NoushadmkMufhgh6 ай бұрын
😅 സലാം ക്ക സൂപ്പർ ആയി എല്ലാരും ഉഷാറാക്കി
@IsmailKombil-jy2ii6 ай бұрын
സലാം സാർ,, ഗംഭീരം....
@kasimkv24285 ай бұрын
Supper വേഗം തീർന്നു
@santoshtnair40816 ай бұрын
❤👍👍👍👍👌 നല്ല ഒരു ആശയം സൂപ്പർ 👌😍
@sabuthoyyib.m85116 ай бұрын
❤ നല്ലോരു short film
@Safana4376 ай бұрын
ഉഷാറായി 👍👍👍👍👍
@abdulnasar38533 ай бұрын
ഞങ്ങൾ ഒരു പാട് ആസ്വദിച്ച ആ പഴയ ടീം .വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം . മറ്റു കുറവുകളേക്കാൾ പറയാനിഷ്ടം ആസ്വദിച്ചു എന്ന് പറയാനാണ് . All the best