അതിമനോഹരമായ ഒരു അവതരണം.. നൂറു നൂറുശതമാനം സത്യമായ കാര്യങ്ങൾ മാത്രമേ ഇതിൽ പറഞ്ഞിട്ടുണ്ട് ഈ മെസ്സേജ് അനേകായിരം ജനങ്ങൾക്ക് പ്രയോജനപ്പെട്ടു എന്ന് വേണം കരുതാൻ.. ഈ പരിശുദ്ധ റമദാനിൽ യാതൊരുവിധ മൈനസ് പോയിന്റ് ഇല്ലാതെ ഇങ്ങനെ ഒരു മെസ്സേജ് അവതരിപ്പിച്ച.. നിങ്ങൾക്ക് സർവ്വശക്തൻ ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ ഈ ടീമിന് നൽകുന്നു ഒരായിരം ബിഗ് സല്യൂട്ട്..
@hamzaparambath935610 ай бұрын
ഈ വീഡിയോ ഒരു അനുഭവം ആണ് വളരെ സത്യം നമ്മൾക്കായി നമ്മൾ വല്ലതും കരുതിവച്ചില്ല എങ്കിൽ ഇതാണ് സ്ഥിതി അരങ്കിലുംസഹായം തരുന്നതും കിട്ടുകില്ല
@bappuok111710 ай бұрын
ബീരാൻ കാക്ക ഈ വീഡിയോ ഏതായാലും ഉഷാർ ആയി ക്കുണു ഇത് തന്നെ യാണ് ഇപ്പൊ പല വീടുകളിലും സംഭവിക്കുന്നത് വലിയ വീട് കാർ ഇതൊക്കെ ഉണ്ടാകും but ഓലെ വീട്ടിൽ ഒരു നാഴി അരി തിളപ്പിക്കാൻ ഉണ്ടാകില്ല ഇത് ആർക്കും ആർക്കും അറിയില്ല പാവങ്ങൾ ക്ക് എല്ലാരും കൊടുക്കും ഇടത്തരക്കാർക് ആരും കൊടുക്കില്ല ഇങ്ങനെത്തെ വീഡിയോ ഇടണം ഇന്നാലേ മറ്റുള്ളവർക്ക് ഒരു പ്രചോദനം ഉണ്ടാക്കൊള്ളൂ 👍👍
@bappayummakkalum10 ай бұрын
👍💕
@wahababdul445210 ай бұрын
എനിക്ക് വയസ്സ് 55 കഴിഞ്ഞു. ഏകദേശം 40 വർഷം മുൻപ് കഴിഞ്ഞ സംഭവം ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു. എന്റെ അയൽവാസിയായിരുന്ന ഒരു ഉമ്മ നോമ്പു സമയത്തു വൈകീട്ട് അഞ്ചു മണി സമയത്തു ഒരു അരിവാൾ കത്തി കയ്യിൽ പിടിച്ചു പറമ്പിൽ നടക്കുന്നു. അവരോട് കാര്യം തിരക്കിയപ്പോൾ നോമ്പ് പിറക്കാൻ നേരത്തു ഒന്നുമില്ല. മൂത്ത ചക്ക ഇടാനുണ്ടോ എന്ന് നോക്കുകയാണ് എന്ന് പറഞ്ഞു. ഇത് വീട്ടിൽ വന്നു പറഞ്ഞ ഉടനെ പാവം എന്റെ ഉമ്മ പത്തിരിപ്പൊടിയും അരിയും എന്റെ കയ്യിൽ തന്നു വിട്ടു. അത് സങ്കടത്തോടെ വാങ്ങി ആ ഉമ്മ കൈ ഉയർത്തി തേങ്ങി. റബ്ബേ എന്റെ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും നൽകണേ...
@bappayummakkalum10 ай бұрын
ആമീൻ
@mubeenamubee521610 ай бұрын
Ameen
@muhammedmusthafa15599 ай бұрын
❤tfd Z huhhjkj😂h3hh3h4hnnnh
@MuhammedRiyas-c2l9 ай бұрын
Ameen
@bappuok111710 ай бұрын
ബീരാൻ കാക്ക ഞാൻ ഈ ലിങ്ക് കുറെ ഗ്രൂപ്പിൽ ഷെയർ ചെയ്തു ഇൻക്ക് നല്ലോണം ഇഷ്ടപ്പെട്ടു
@bappayummakkalum10 ай бұрын
Thank you
@shameemkallungal109110 ай бұрын
അള്ളാഹു ആരുടേയും ഓദര്യം പറ്റി ജീവിക്കാതെ, ജീവിത കാലം മുഴുവനും ഉള്ളതിൽ ബർകത് നൽകി ഇസ്സത്തോട് കൂടി ജീവിക്കാൻ തൗഫീഖ് നൽകട്ടെ,,, ആമീൻ... 🙏
@abdhuljaleel96909 ай бұрын
ആമീൻ 🤲🤲
@abdalshadiliyaabdalshadili9239 ай бұрын
🤲
@MohammedMusthafa-nc7pn9 ай бұрын
Aameen
@ayshamohammed76826 ай бұрын
ആമീൻ
@ZYaa-n6h9 ай бұрын
അപ്പോ ഇതൊക്കെ തന്നെയാണ് നാട്ടിലെ സ്ഥിതി ഇതുപോലുള്ള വീടും മുൻപിൽ കിടക്കണ കാറും മാത്രെ ഉളളൂ,, 🤷🏻♂️ എന്താല്ലേ....
@safiyabeevikvk10 ай бұрын
💯 സത്യം 😍
@bappayummakkalum10 ай бұрын
👍
@zeerna42989 ай бұрын
❤❤❤❤❤😊
@പൂക്കാലം10 ай бұрын
വളരെ നല്ല മെസ്സേജ് . ഇതിനു വിപരീതമായി ഒരു പാട് സ്വത്തും ഭൂമിയും ഉണ്ടായിട്ടും അതൊക്കെ മറച്ച് വെച്ച് വീട് വലുതാക്കാതെ ആളുകളുടെ കിറ്റും സക്കാത്തും വാങ്ങി BPL കാർഡിന്റെ ആനുകൂല്യങ്ങളും വാങ്ങി ജീവിക്കുന്ന വർ എന്റെ അയൽ പക്കത്തുണ്ട്. അതിനെപ്പറ്റി (APL കാർഡിന് അർഹതയുണ്ടായിട്ടും പാവങ്ങൾക്ക് അർഹതപ്പെട്ട BPL ന്റെ ആനുകൂല്യം വാങ്ങി ജീവിക്കുന്ന ) വരെപ്പെറ്റി ഒരു വീഡിയോ ചെയ്യാമോ?
@ayishaputhukkudy715610 ай бұрын
സത്യം 100%
@mariyathsaidumuhammed578210 ай бұрын
Sathyamm
@bappayummakkalum10 ай бұрын
👍
@sidhiqk.v61813 ай бұрын
❤❤❤
@subaithapksubaitha519010 ай бұрын
സത്യം ഇതാണ് അവസ്ഥ വീട് വലുത് ആൺ മക്കൾ ഉള്ള വീട് ഉള്ളു തുറക്കാൻ വയ്യ 😭😭😭😭🙏🙏
@abdulazeez79479 ай бұрын
പൊളിച്ചു 👍🏼👍🏼👍🏼
@davoodmampuza52010 ай бұрын
നിങ്ങൾ അബാസ് സ്നേഹം കൂടുതൽ ആയിരുന്നു ഇപ്പോൾ. നമ്മുടെ താമി ഇപ്പോൾ എവിടെ അവൻ ഇ കഥ ഇല്ലാലോ. ബീരാൻ നല്ല പേര്. കുട്ടൻ വേഗന് മത്തൻ ഇല്ല. ഇത് ആണ് അവസ്ഥ. ഇ കഥ നാട്ടിൽ അവസ്ഥ
@HamzaHamza-ko2zo9 ай бұрын
Alhamdulillah nalleru message
@hennamariyam559710 ай бұрын
ഒരു വാദിൽ അടഞ്ഞാൽ മറ്റൊരു വാദിൽ പടച്ചവൻ തുറക്കും എന്നദ് സത്യം മല്ലേ ബീരാൻകാക്കനിങ്ങളുടെ ബുദ്ധിമുട്ടിന് പൈസ കിട്ടിയില്ലേ അൽഹംദുലില്ലാഹ്
@sakunthalabalan2709 ай бұрын
നല്ലൊരു മെസ്സേജ് കാക്ക ❤❤
@mohammedashraf57259 ай бұрын
മഹതല്ലിപ്പൊളി പരിപാടി ഒരു സമുദായത്തെ താരടിക്കുന്ന പരിപാടി ഇനിയെങ്കിലും നിർത്തരുദോ
@maneeeshmanu988610 ай бұрын
ഇ പട്ടിണി ദാരിദ്രവും മാറ്റി ഒരു മുതലാളി ആയിട്ട് വരൂ 😊
@SahiraAli-hh2qn10 ай бұрын
എന്തിനാ പൈസ ഇല്ലാതെ വലിയ വീടുകളും കാറുകളും ഒക്കെ മേടിക്കുന്നത് അവനവന്റെ കയ്യിലുള്ളത് അനുസരിച്ച് വീടുകൾ വച്ചാൽ പോരെ
@bappayummakkalum10 ай бұрын
🙆🤩
@hyderalipullisseri45559 ай бұрын
പണം പോട്ടെ.. പവർ വരട്ടെ 😮
@kunhimon22010 ай бұрын
സൂപ്പർ
@bappayummakkalum10 ай бұрын
👍
@veeranpk760410 ай бұрын
; നല്ല ഒരു സന്ദേ സം
@aminathekkethodi568810 ай бұрын
Good message
@mujeebmulakkal16179 ай бұрын
Satyam
@subaithapksubaitha519010 ай бұрын
ഇപ്പോൾ ഞങ്ങളെ അവസ്ത്ത ഇങ്ങിനെ യാണ് മക്കൾ നല്ലവണ്ണം നോക്കും പിന്നെ അവർക്ക് ഒരു വഴി യും ഇല്ല ഇക്കാക്ക് പണിയും ഇല്ല നോമ്പ് അങ്ങിനെ പോവും ഞങ്ങൾ ഇങ്ങിനെ യും അല്ലാഹു എന്നെങ്കിലും ഒരു ദിവസം ഞങ്ങക്കും തരും 😭😭😭😭😭🙏🙏🙏
@hamzaparambath935610 ай бұрын
ഇൻഷാ അള്ളാ അള്ളാഹു എല്ലാം കാണുന്നവനാണ് അവൻ എല്ലാ വെഷമം സ്ഥ തീർത്തു തരട്ടെ ആമീൻ
@jjzzjjssjzkdkzkkmmmmzmzmzz377910 ай бұрын
ആമീൻ 🤲🤲🤲🤲
@ubaidubaid12039 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ മുടങ്ങാതെ കണ്ടിരുന്നു ഇപ്പോൾ കാണുന്ന തന്നെ വെറുപ്പ് ആയി മാറിയിട്ടുണ്ട് വെറും കാട്ടിക്കൂട്ടൽ ബീരാൻ വായിൽ എന്തൊക്കെയോ വേണ്ടാത്തവരെ വിളിച്ചുപറയുന്നു കാണാൻ പറ്റുന്നില്ല ഇപ്പോൾ വെറുപ്പിക്കുക യാണ് കാണില്ല എന്ന് ഉറപ്പിച്ചു
@zakariyazaki137710 ай бұрын
👍👍
@rukiyajamal80799 ай бұрын
Good
@KhalidMk-um9wv10 ай бұрын
സത്യം
@mariyathsaidumuhammed578210 ай бұрын
❤❤
@bappayummakkalum10 ай бұрын
❤
@DJ_KOMBAN10 ай бұрын
Super
@NihadK-h7t10 ай бұрын
❤😊
@RoSe-oo6pq9 ай бұрын
സുക്കുറേ എന്താടാ നിന്റെ വാപ്പനോട് നിയ്യ് പറഞ്ഞത് നിന്നെ എന്റെ കയ്യിൽ കിട്ടും.
@rafeeknk603110 ай бұрын
😢😢😢😢😢😢😢
@bappayummakkalum10 ай бұрын
😢
@MohammadAli-ck2ko9 ай бұрын
😂😂😂😂😂😂😂❤
@aboobackermuhammed62810 ай бұрын
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللّٰه
@jifryk563510 ай бұрын
Fact
@Seenathcooworld10 ай бұрын
❤❤❤❤❤ തിരിച്ച് സബ് ചെയ്യു .
@msvlogs847910 ай бұрын
😢😢
@bappayummakkalum10 ай бұрын
😢
@jamsheerppr168210 ай бұрын
ഈ റമദാൻ മാസം ഈ ങ്ങനാ കാട്ടി കൂട്ടാണോ
@muhammadkasimmoozhikkal154710 ай бұрын
നല്ല അഭിനയം ശുകൂർകാക്ക 😂
@shahira601610 ай бұрын
Elllarim Avastha ithu thanne
@bappayummakkalum10 ай бұрын
👍
@nisartv569010 ай бұрын
നൗഷാദ്ക്ക വീഡിയോ സൂപ്പർ
@Sflwer10 ай бұрын
Maimali original chemmattu karan kakka❤❤❤❤
@bappayummakkalum10 ай бұрын
🤩
@cvmoidheen31009 ай бұрын
ഇബ്ലീസ് കൂട്ടരും ഇജ്ജ
@sameeraop-xm1mt10 ай бұрын
വല്ലതെ സങ്കടം😢
@AppApp-e1z10 ай бұрын
ബിറാക്ക പൈസ എത്ര കിട്ടി അത് കണ്ടില്ല പൈസ തരുന്നത് കണ്ടു
@ashiqueali22679 ай бұрын
ഇതു നല്ല ഒരു വിഡിയോ
@ShriebeiebvK10 ай бұрын
Super😊
@bappayummakkalum10 ай бұрын
💕
@FasnaFasna-kq2xt10 ай бұрын
Hai
@Shaheem.k643910 ай бұрын
ബീരാൻ കാക്ക ആ കാർ വിറ്റാലോ നോമ്പും പെരുന്നാളും ഉഷാറാക്കാം