കല്യാണ ശേഷവും മരുമകളെയും മകനെയും ഭരിക്കാന്‍ ശ്രമിച്ച അമ്മക്ക് സംഭവിച്ചത്‌ കണ്ടോ

  Рет қаралды 239,963

Happy and Cool 1

Happy and Cool 1

Ай бұрын

This family skit is based on the theme ,the helplessness of a daughter inlaw, when she is not getting support from her husband as he wants to take his mother's permission for whatever she asks . Later the protagonist decides yo go for a job than sittitng at home freely as she is a married woman

Пікірлер: 245
@jessyvincent5030
@jessyvincent5030 23 күн бұрын
ഇങ്ങനെ ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചതിന്റെ തിക്ത ഫലങ്ങൾ 22 വർഷം അനുഭവിച്ച ഒരു ആളാണ് ഞാൻ ജോലിക്ക് പോകാൻ സമ്മതിച്ചില്ല സൂപ്പർ video 👌🏻👌🏻
@fathinisu128
@fathinisu128 10 күн бұрын
ഇപ്പഴോ
@Sajida-vt4db
@Sajida-vt4db Ай бұрын
ഇത് പോലെ നട്ടെല്ലില്ലാത്ത ഭർത്താക്കന്മാരെ കിട്ടിയാൽ കഴിഞ്ഞു ജീവിതം ഇപ്പോഴും ഉണ്ട് ഇതുപോലുള്ള വർ. TTC കഴിഞ്ഞ എന്റെ ഭാവി തകർത്തത് ഇത് പോലുള്ള ഒരു സ്ത്രീ യാണ്
@Dadsgirl1111
@Dadsgirl1111 Ай бұрын
Adich anappallu therippikk kilavide
@fathinisu128
@fathinisu128 10 күн бұрын
ഇനി try ചെയ്യാൻ പറ്റില്ലേ
@mskalim8409
@mskalim8409 10 күн бұрын
Eni sraminchu nokku 🙏🙏🙏
@MiniBiju-rt5xo
@MiniBiju-rt5xo Ай бұрын
കൊള്ളാം അടിപൊളി ഇങ്ങനെ ചില കിഴഗന്മാർ ഇപ്പോഴും ഉണ്ട്
@gangadevi1351
@gangadevi1351 Ай бұрын
P
@vaishnavvaigaprasad5178
@vaishnavvaigaprasad5178 Ай бұрын
👍👍
@user-bg3mc4hr4p
@user-bg3mc4hr4p Ай бұрын
ശരിയാ, കിഴങ്ങൻ അല്ല അതുക്കും മേലെ
@filzaptworld5192
@filzaptworld5192 Ай бұрын
kzbin.info/www/bejne/lZ-5fJKuaKtoZtEsi=EoNPuH3sT-taZ19q
@santhakumarikottekkad2563
@santhakumarikottekkad2563 Ай бұрын
Super😊ethoru nalla message aanu
@SreejaSreeja-dm8jh
@SreejaSreeja-dm8jh Ай бұрын
Adipoli video ❤❤
@sudhakaran739
@sudhakaran739 Ай бұрын
💖💖💖
@sujamenon3069
@sujamenon3069 Ай бұрын
Super video and acting superb 👌👌😍😍
@sudhakaran739
@sudhakaran739 Ай бұрын
😍😍
@user-lo8sy1gk8k
@user-lo8sy1gk8k Ай бұрын
അടിപൊളി... ഇത്തിരി കൂടി വേണമായിരുന്നു 👌👌❤️❤️
@JT-ez7ye
@JT-ez7ye Ай бұрын
അതേ
@sudhakaran739
@sudhakaran739 Ай бұрын
💖💖💖💝
@media55551
@media55551 Ай бұрын
അമ്മായിമ്മയ്ക്ക് കിട്ടേണ്ടത് കിട്ടി..... ഇതുപോലെ പ്രതികരിക്കണം എല്ലാവരും ആരും ആരുടേയും അടിമ അല്ല..... കല്യാണം കഴിഞ്ഞവരെ നിയന്തിക്കുന്നതൊക്കെ നല്ലതാ അമിതമായാൽ... ഇങ്ങനെ കിട്ടും
@theresejose6107
@theresejose6107 Ай бұрын
അമ്മേടെ കക്ഷത്തിലും സാരിക്കുള്ളിലും വച്ച് പെക്കന്മാരെ വളർത്തും പെണ്ണുകെട്ടി കഴിഞ്ഞാലും മകൻ അമ്മയുടെ സാരി ക്കിടയിൽ '!!! പാവം കെട്ടിവരുന്ന പെൺകൊച്ചുങ്ങളുടെ ഒരു അവസ്ഥ !!ഇത് പൊളിച്ച് അങ്ങനെ വേണം പെമ്പിള്ളേര്😂😂😂
@filzaptworld5192
@filzaptworld5192 Ай бұрын
kzbin.info/www/bejne/lZ-5fJKuaKtoZtEsi=EoNPuH3sT-taZ19q
@sreekumarinair2913
@sreekumarinair2913 Ай бұрын
Adipoly.
@remarajkumar4682
@remarajkumar4682 Ай бұрын
വല്ലാത്ത അമ്മയും അതിന് പറ്റിയ കിഴങ്ങൻ മകനും
@jaseenahaneef-sf6ts
@jaseenahaneef-sf6ts Ай бұрын
Pinnalla👍oru amma mon🤭venam ellaam pakshe over avaruthu😊
@mareenareji4600
@mareenareji4600 Ай бұрын
കൊള്ളാം ❤അടിപൊളി ❤❤
@sudhakaran739
@sudhakaran739 Ай бұрын
💖💖💖
@martinpjoseph1403
@martinpjoseph1403 Ай бұрын
ഭർത്താവ് ആണ് ഭാര്യയുടെ കാര്യം നോക്കുന്നത്. അല്ലാതെ അമ്മ അല്ല. Super video ❤️🥰🥰
@neethujerin4676
@neethujerin4676 Ай бұрын
Correct
@dhanyathampan8708
@dhanyathampan8708 Ай бұрын
❤❤❤❤❤
@sudhakaran739
@sudhakaran739 Ай бұрын
💝💝💝
@shereenasherin4543
@shereenasherin4543 Ай бұрын
Enthaa parayuva vaakukal illa athrakkum super 👌👍❤️❤️❤️
@sudhakaran739
@sudhakaran739 Ай бұрын
Thank you 🤗🤗
@ambikadas65
@ambikadas65 Ай бұрын
തുടക്കത്തിലേ ഈ വക കാര്യങ്ങളിൽ ഒരു വകതിരിവ് എല്ലാവരും കാണിച്ചാൽ ജീവിതം സുഗമമാവും 😊
@Life_today428
@Life_today428 Ай бұрын
❤polichu
@neethujerin4676
@neethujerin4676 Ай бұрын
Inganathe thallayum ,husbandum ayirunnu enteyum..njangal veedumariyapol thallak adiyettapoleyayi. Ipo samadhanamayi.. husinum karyangal manasilayyiii... ! Vedio super. ❤❤❤
@unnisunnis7724
@unnisunnis7724 Ай бұрын
കാലം മാറിയത് അറിഞ്ഞു കാണുമല്ലോ ഇനിയും ഇങ്ങനെ ഉള്ള അമ്മാവിമാർ കാണും നട്ടളില്ലാത്ത ഭർത്താവ് 😂
@rekhavijayakumar8389
@rekhavijayakumar8389 Ай бұрын
Kidu🎉🎉🎉
@user-lr2uh7zd1z
@user-lr2uh7zd1z Ай бұрын
Nalla Advice Ulla Video.
@sudhakaran739
@sudhakaran739 Ай бұрын
😊😊💖
@meenaram8055
@meenaram8055 Ай бұрын
at the end words from bold daughter in law motivating with good message 👌👍❤
@sudhakaran739
@sudhakaran739 Ай бұрын
💖💖💖
@suphiasalim2138
@suphiasalim2138 Ай бұрын
Same aayirunnu enteyum anubhavam... Othiri anubhavichu. Kashttappeduthi. Ippol ammayiamma moolayilayi....
@suphiasalim2138
@suphiasalim2138 Ай бұрын
Vdo polichuuuuu❤️
@remarajkumar4682
@remarajkumar4682 Ай бұрын
സൂപ്പർ
@leelapaul3591
@leelapaul3591 Ай бұрын
Adipoli ❤
@jessyjoy1552
@jessyjoy1552 25 күн бұрын
ആ ചെമ്പരിത്തി പൂവ് രണ്ടെണ്ണം അമ്മയുടേയും രണ്ടെണ്ണം മകന്റേയും ചെവിയിൽ വെക്ക്
@kadeejaap3088
@kadeejaap3088 Ай бұрын
Adipoliaayitund
@sanjaysanthosh7217
@sanjaysanthosh7217 Ай бұрын
അടിപൊളി 👌🏻👌🏻👍🏻
@ansiafsal481
@ansiafsal481 Ай бұрын
അടിപൊളി
@sheenakingu3825
@sheenakingu3825 Ай бұрын
അടിപൊളി വീഡിയോ 💪💪
@sudhakaran739
@sudhakaran739 Ай бұрын
💝💝💝
@padminiPc
@padminiPc Ай бұрын
Super ❤❤❤
@santharamachandran5442
@santharamachandran5442 Ай бұрын
Very good speech ilove you Doctor
@sobhav390
@sobhav390 Ай бұрын
Super 👍😍❤😊
@ajithachu8164
@ajithachu8164 Ай бұрын
Super vodeo
@sudhakaran739
@sudhakaran739 Ай бұрын
💖💖
@jaisychacko9397
@jaisychacko9397 Ай бұрын
Good episode❤
@suniv9292
@suniv9292 Ай бұрын
Part 2 വേണം 👌🏻😊👍🏻
@anilapnair9424
@anilapnair9424 Ай бұрын
Super❤
@salumohan1022
@salumohan1022 Ай бұрын
😂❤❤❤❤
@beenapathayal2591
@beenapathayal2591 Ай бұрын
👌
@hrishikeshr9232
@hrishikeshr9232 Ай бұрын
Superr. Adutha part udane venam
@user-lr2uh7zd1z
@user-lr2uh7zd1z Ай бұрын
Nalla Theerumanam.
@maneesha55555
@maneesha55555 Ай бұрын
Soooper👌
@subadhrakaladharan359
@subadhrakaladharan359 Ай бұрын
Adipoli
@jithaajikumar6187
@jithaajikumar6187 Ай бұрын
Super
@vidyaraju3901
@vidyaraju3901 Ай бұрын
അടിപൊളി.. കുറച്ചൂടെ വേണമായിരുന്നു
@rkentertainment65
@rkentertainment65 Ай бұрын
Super g ithok thanneyanu ella veedukalim nadakunne
@reenapavithran9621
@reenapavithran9621 Ай бұрын
Nannayi❤❤❤❤
@rashidamuneer5017
@rashidamuneer5017 Ай бұрын
നല്ല ഭർത്താവ്, ഇങ്ങനെ ആയിരുന്നേൽ കല്യാണം കഴിക്കാതിരുന്നാൽ പോരായിരുന്നോ
@user-bg3mc4hr4p
@user-bg3mc4hr4p Ай бұрын
ശരിയാണ്, അമ്മ കോന്തനെ കണ്ടിട്ട് ദേഷ്യം വന്നു
@sudhakaran739
@sudhakaran739 Ай бұрын
😉😉
@vipinak8527
@vipinak8527 Ай бұрын
​@@user-bg3mc4hr4pഎനിക്കും... ഒറ്റയടി കൊടുക്കണം അമ്മക്കും മോനും... ശ്ശോ
@lachuuuvinod8636
@lachuuuvinod8636 23 күн бұрын
കൊള്ളാം കലക്കി
@jishasabu6500
@jishasabu6500 Ай бұрын
Ithupolulla ammakonthanmar orupadund
@vanajakumari2244
@vanajakumari2244 Ай бұрын
👍🏻👍🏻
@jeejak.l4745
@jeejak.l4745 Ай бұрын
Nice❤❤❤
@smithas6751
@smithas6751 Ай бұрын
Nice video 📸📸
@sudhakaran739
@sudhakaran739 Ай бұрын
Thank you 🙌
@ushakumaris7752
@ushakumaris7752 Ай бұрын
ഞാൻ ഞാൻ. .....നമ്മൾ ഇല്ല. ......ഇങ്ങനെ ഉളള അമ്മായി അമ്മമാർ വിരളം.ഭർത്താവ് സ്റ്റേൺ ആകണം........
@shahanazakhan
@shahanazakhan Ай бұрын
This is same my life story still this type of mother in law characters are alive
@user-kj8ff3rg6q
@user-kj8ff3rg6q 21 күн бұрын
❤❤❤ Super
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm Ай бұрын
എന്‍റെ ജീവിതം ഇതുപോലെ ആയിരുന്നു. അമ്മായി അമ്മയ്ക്ക് പകരംനാത്തൂനായിരുന്നു..ഞാന്‍ജോലിചെയ്തുകിട്ടുന്നശമ്പളംചേച്ചിയുടെകയ്യിലായിരുന്നു.എനിക്ക് പൈസക്ക് ആവശ്യമുണ്ടെങ്കില്‍ചേച്ചിയോട്ചോദിക്ക്എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞിരുന്നത്.കുറെക്കാലംസഹിച്ചു.പിന്നേ പ്രതികരിക്കാന്‍ തുടങ്ങി .ഇവിടെ ചേച്ചിപറയുന്നതേ നടക്കൂ.ഇപ്പോഴും അമ്മ ക്കോന്തന്മാരും ചേച്ചിക്കോന്തന്മാരുംഉണ്ട്.ഇതുപോലെയുള്ളവീടുകളില്‍ചെന്നുകേറുന്നപെണ്‍കുട്ടികളുടെ ഗതികേട്എന്നല്ലാതെ എന്തുപറയാന്‍.
@lijishamv2836
@lijishamv2836 Ай бұрын
Enikum same preshnama nathoon ivdethanneya ente vidhi
@ramanikrishnan4087
@ramanikrishnan4087 Ай бұрын
Aanungal manakonanjan marayal prathikariche pattu
@MufeedaFyz
@MufeedaFyz Ай бұрын
പലയിടത്തും ഇങ്ങനെ ഓരോ അമ്മായിമ്മമാരാണ് മക്കളുടെ കുടുംബ ജീവിതം തകർക്കുന്നത് 😢
@Achukathu01
@Achukathu01 Ай бұрын
Yes
@adenjohnmathew3334
@adenjohnmathew3334 Ай бұрын
ഇവിടെയും ഉണ്ട് ഇതു പോലെ ഒന്ന്. നമ്മൾ ഓരോന്ന് തിരുമാനം എടുക്കാൻ തുടങ്ങിയ പ്പോ മരുമോൾ കൊള്ളില്ല😂😂😂
@nafiyajizeen5539
@nafiyajizeen5539 Ай бұрын
Ammaymma character chechi bayankara natural aanu Thalli kollan thonunnu 😂
@sudhakaran739
@sudhakaran739 Ай бұрын
😍😍😍
@EshalMaryam
@EshalMaryam Ай бұрын
😅😅😅
@preethasumedhan9339
@preethasumedhan9339 Ай бұрын
👍👍❤
@prasannaaravindran5940
@prasannaaravindran5940 Ай бұрын
Good video. The wife should have retaliated long back whhen she realised her husband was a mama's boy. Live and let live should be should be awakened in all
@sanabasheersana8042
@sanabasheersana8042 Ай бұрын
👍👍
@nazeemashahulshahul1035
@nazeemashahulshahul1035 Ай бұрын
Super👍👍👍
@sudhakaran739
@sudhakaran739 Ай бұрын
Thank you 👍
@busnabusna9877
@busnabusna9877 Ай бұрын
Part 2 venam
@user-th1ql2mx5l
@user-th1ql2mx5l Ай бұрын
ചേച്ചീ, സൂപ്പർ. അമ്മ കോന്തൻ വിളി കലക്കി
@salysunilkumar815
@salysunilkumar815 Ай бұрын
Second part venam
@vrindhav.j5583
@vrindhav.j5583 Ай бұрын
എല്ലായിടത്തും ഇങ്ങനെ ഉള്ള ഒരണ്ണം കാണും
@maryroby8925
@maryroby8925 Ай бұрын
Adipoly
@sudhakaran739
@sudhakaran739 Ай бұрын
Thanks 🤗
@shifibappu1959
@shifibappu1959 Ай бұрын
എന്റെ husbendum ഇതുപോലെ ആണ്. ഒരു മാറ്റവും ഇല്ല
@media55551
@media55551 Ай бұрын
എന്റെയും
@premeelabalan728
@premeelabalan728 Ай бұрын
👌🏽
@Rashida24
@Rashida24 Ай бұрын
Very good mesage👍🏻
@sudhakaran739
@sudhakaran739 Ай бұрын
Thank you 🙌
@ashwativarghese8144
@ashwativarghese8144 Ай бұрын
👍👍👍👍
@ramlabeevi936
@ramlabeevi936 Ай бұрын
ഇങ്ങനെയുള്ള അമമാർ മകനെകൊണ്ട് കല്യാണം കഴിപ്പിക്കരുത്
@ramanikrishnan4087
@ramanikrishnan4087 Ай бұрын
Njananengil thirichu veettil pokumayirunnu
@user-xf5cb5gv3y
@user-xf5cb5gv3y Ай бұрын
Super ente athe avastha
@jaseelamuhammad575
@jaseelamuhammad575 Ай бұрын
❤❤❤❤
@sherinjasmin4072
@sherinjasmin4072 Ай бұрын
Orupaadu esdaaye ...
@user-bg3mc4hr4p
@user-bg3mc4hr4p Ай бұрын
, ഇങ്ങനെ ഉണ്ടോ അമ്മമാർ, സ്വയം എല്ലാ കാര്യങ്ങളും തീരുമാനിച്ചു മക്കളെ റോബോട്ടു പോലെ ആക്കി, ഇനി മരുമകളെയും ആക്കാനുള്ള പദ്ധതി പൊളിഞ്ഞു മരുമകളുടെ തീരുമാനം സൂപ്പർ
@sheenacm5954
@sheenacm5954 Ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@sidheekka44
@sidheekka44 Ай бұрын
Ivideyum und orennam adhyam okke njan anusarichu pinne thalel keran thudangi ippo njan Velland mind cheyyarilla
@fathimanoorudheen2606
@fathimanoorudheen2606 Ай бұрын
Ingit varu kannu niraye kanam😁
@ashvikavishal202
@ashvikavishal202 Ай бұрын
Direct Aayit parayathe mone eriv keti vidunna ammamarum und... 😅
@user-bg3mc4hr4p
@user-bg3mc4hr4p Ай бұрын
@@ashvikavishal202 ഇവനൊക്കെ എന്തിനാണാവോ കല്യാണം കഴിച്ചത്, ഭാര്യയെ മനസ്സിൽ ആക്കാത്തവന്മാർ
@suseelamenon4209
@suseelamenon4209 Ай бұрын
Hai very very super
@sudhakaran739
@sudhakaran739 Ай бұрын
Thank you very much😊
@sujathamurali6090
@sujathamurali6090 Күн бұрын
👌👍
@mariyammariyam8391
@mariyammariyam8391 Ай бұрын
Randam bhagam edanam
@roshinisatheesan562
@roshinisatheesan562 Ай бұрын
Super😊 പക്ഷേ കുറച്ചൂടെ പറഞ്ഞു കൊടുക്കണമായിരുന്നു❤ എല്ലാവരും നന്നായിട്ടോ
@sudhakaran739
@sudhakaran739 Ай бұрын
😊😊😉
@JasuJasujasu-bj1sy
@JasuJasujasu-bj1sy Ай бұрын
👌🤝🌹
@user-yj6fr2ce5u
@user-yj6fr2ce5u Ай бұрын
Ithupoloru jeevitham aane pinne stop chey unnatha nallathu🎉🎉🎉
@rishamathew7978
@rishamathew7978 Ай бұрын
Nice
@user-ys7dp8ov8i
@user-ys7dp8ov8i Ай бұрын
Ammkkondan adipoli
@sindhumoln134
@sindhumoln134 Ай бұрын
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻
@user-lr2uh7zd1z
@user-lr2uh7zd1z Ай бұрын
Ithupole Mandan Bharthavayal Bharyamar Bhadhrakaali Aakendi Varum. Ithupole Ulla Aalukal Njanghalude Naattilum Undu.
@sumayyanashid
@sumayyanashid Ай бұрын
Good msg❤️
@mariyammariyam8391
@mariyammariyam8391 Ай бұрын
Nalla konthan bharthavum Nallaoru ammayum
@girijamd6496
@girijamd6496 Ай бұрын
ഈ അധീശം എല്ലാവരും അനുഭവിക്കുന്നു .ഞാൻ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ ഇറങ്ങി എൻ്റെ വീട്ടിലേക്ക് പോരും.അവർക്ക് ഒരു അടുക്കളകാരിയെ ആണ് ആവശ്യം😮
@EshalMaryam
@EshalMaryam Ай бұрын
wife: ഏട്ടാ എനിക്കൊന്നു bathroomil പോകണം hus: നിക്ക്,അമ്മേയോട് ചോദിച്ചിട്ടു പോയാൽ മതി 😏
@asramuhammed2624
@asramuhammed2624 Ай бұрын
😂😅
@rajarekha-vy6ex
@rajarekha-vy6ex Ай бұрын
ഇതുപോലെ അമ്മയുടെ സാരി തുമ്പിൽ കിടക്കുന്ന സഹോദരൻ മാരെ വെറുതെ ഒരു പെണ്ണിന്റ ജിവിതം നിങ്ങൾ ആയി കളയരുത്
@happyschannel5468
@happyschannel5468 Ай бұрын
ഭാര്യയെ വേദനിപ്പിച്ചു അമ്മയെ സന്തോഷിപ്പിക്കുന്ന മകൻ😢😂😂
@sudhakaran739
@sudhakaran739 Ай бұрын
☺️❤️❤️
@user-lr2uh7zd1z
@user-lr2uh7zd1z Ай бұрын
Aanmakkal Ithu Pole Moodanmarayal Avarude Ammamar Ithilum Dhushttakal Aayirikkum.
@suniv9292
@suniv9292 Ай бұрын
അമ്മായിയമ്മയുടെ വേഷം അടിപൊളി 👍🏻👍🏻👍🏻
@jannath2960
@jannath2960 Ай бұрын
ഇതിന്റെ അടുത്ത ഭാഗം ഇടണം
@sudhakaran739
@sudhakaran739 Ай бұрын
😊😊
@fayisafayisa8012
@fayisafayisa8012 Ай бұрын
Inganeyaayirunnu ente life....ippo divorce aayi.....after divorce nalla peaceful and happiness life aanu enik😊5years njan physically and mentally torture anubavichu😢
@happymagic111
@happymagic111 Ай бұрын
എൻ്റെ PG certificates okk ith pole 15 years aayi അലമാരയിൽ പൊടിപിടിച്ച കിടക്കുന്നു ...കല്ല്യാണം ശരിയാവാൻ വേണ്ടി പല വാഗ്ദാനങ്ങളും പറയും.. കെട്ടി കഴിഞ്ഞാൽ സ്വഭാവം മാറും..
@shantythomas1628
@shantythomas1628 Ай бұрын
Ingane ulla thallamarum monum undel ayyo ithine okke engane sahikkunnu
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 97 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 19 МЛН