ബാസ്റ്റിൻ വിനയസുന്ദർ- ഉടമസ്ഥന്റെ വാക്കുകളിലൂടെ | Gajayuga 2020

  Рет қаралды 80,155

Gajayuga Elephant Lover

Gajayuga Elephant Lover

Күн бұрын

ഓരോ ആന ഉടമസ്തർക്കും പറയാൻ ഉള്ളത്.......-ബാസ്റ്റിൻ ആന്റോ ചേട്ടനും ഗജയുഗ ആനക്കൂട്ടായ്മയോട് പങ്കുവെക്കുന്നു.... ബാസ്റ്റിൻ വിനയസുന്ദറിനെ പറ്റി പ്രചരിക്കുന്ന വിവാദങ്ങളുടെ സത്യാവസ്ഥ...
Anto Chettan Owner :94470 43054

Пікірлер: 153
@vijinnambyankavu4599
@vijinnambyankavu4599 3 жыл бұрын
ആനയുടെ രോഗം മാറുന്നതിൽ ഉടമയുടെ പോലെ തന്നെ നല്ല പ്രയത്നം കാഴ്ചവെച്ചതാണ് ആനക്കാരും... അത്തരത്തിൽ നമ്മൾ എന്നും ഓർക്കേണ്ട ചട്ടക്കാരൻ.. രാജൂട്ടി ചേട്ടൻ 😍
@vijinnambyankavu4599
@vijinnambyankavu4599 3 жыл бұрын
ഉശിരൻ ആനയാണ്. വിനയസുന്ദർ. നന്നാവട്ടെ. 🙏🙏🐘👌
@splashchinesefengshuiastro4902
@splashchinesefengshuiastro4902 3 жыл бұрын
ബാസ്ടിൻ ടിംബേർസ് ആന്റോ ചേട്ടന്റെ നാട്ടുകാരനാണ് ഞാൻ , ആന്റോ ചേട്ടനെ മുപ്പതിലധികം വർഷമായി അറിയാം , ആനയെ പരിപാലിക്കുക മാത്രമല്ല , എല്ലാവരോടും മാന്യമായി മാത്രം പെരുമാറുന്ന വ്യക്തിത്വം , ബജാജ് കബ് മഞ്ഞ സ്കൂട്ടറും എടുത്തു എന്റെ കുട്ടിക്കാലത്തു എന്നും ഞങ്ങളുടെ പള്ളിയിൽ വരുമായിരുന്നു , ഞങ്ങളുടെ നാടിനു ആന പെരുമ നേടി തന്ന കുടുംബം , ആനയെ എങ്ങനെ പരിപാലിക്കണം , എന്ന് മറ്റുള്ളവർ മാതൃക ആക്കേണ്ട വ്യക്തിത്വം .ബാസ്റ്റിൻ ചേട്ടനും , ആന്റോ ചേട്ടനും എല്ലാവിധ നന്മയും നേരുന്നു .
@mmaker1059
@mmaker1059 3 жыл бұрын
വളരേ നാലൊരു ഉടമയെ കാണാൻ സാധിച്ചു. അതിലുപരി ശാന്തശീലമായ ഒരു ഉത്സവകാലവും നേരുന്നു
@akhilpavithran6275
@akhilpavithran6275 3 жыл бұрын
ഇപ്പോഴും തൂക്കംതിന് പട്ട കാശ് കൊടുത്ത് വാങ്ങുന്ന...... ചുരുക്കം ഉടമസ്ഥൻമാരിൽ ഒരാളാണ്... ആന്റോ ചേട്ടൻ..... ഈ ഒരു സമയത്ത് പോലും
@akhilea4218
@akhilea4218 3 жыл бұрын
സത്യങ്ങൾ പുറത്ത് കൊണ്ട് വന്നതിൽ ഗജയുഗക്ക് നന്ദി പറയുന്നു.... 🙏🙏🙏🙏
@veenasibilas2130
@veenasibilas2130 3 жыл бұрын
ഈ ആനയുടെ മുതലാളി നല്ല പോലെ ബാസ്റ്റിൻ വിനയസന്ദറിനെ പരിചരിക്കുന്നുണ്ട് അത് മുതലാളിയുടെ വാക്കുകളിൽ നിന്നും ആനയുടെ ആരോഗ്യ സ്ഥിതിയിലെ ഇപ്പോഴുത്തെ മാറ്റം കണ്ടാൽ അറിയാം എത്രയും പെട്ടന്ന് വിനയസുന്ദറിന്റെ അസുഖം ഭേദമാകട്ടെ 🙏🙏🙏
@vijinnambyankavu4599
@vijinnambyankavu4599 3 жыл бұрын
വിനയശങ്കർ അല്ല. വിനയസുന്ദർ ആണ്. വിനയശങ്കർ ഇപ്പോൾ ജീവിച്ചിരിപ്പില്ല
@leonelson8834
@leonelson8834 3 жыл бұрын
@@vijinnambyankavu4599 Vinayashanker chariyan karanam pappananu
@aanakazhchakal
@aanakazhchakal 3 жыл бұрын
നല്ലൊരു ആനയാണ്.....വേഗം അസുഖം മാറി തിരിച്ചുവരട്ടെ.....
@sachinponnus8305
@sachinponnus8305 3 жыл бұрын
വിനയസുന്ദർ 🥰😘🐘 എത്രയും വേഗം സുഖം പ്രാപിക്കട്ടെ🥰
@JVOSTORIES
@JVOSTORIES 3 жыл бұрын
പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്ന് പ്രാർഥിക്കുന്നു.ഏതു സാഹചര്യത്തിലും ആനകൾക്കൊപ്പം നിൽക്കുന്ന ഉടമകളെയും ചട്ടക്കാരെയുമാണ് ഇന്ന് ആനകേരളത്തിനു വേണ്ടത് ...
@RenjithPBalan
@RenjithPBalan 3 жыл бұрын
Yes❤
@kamuvimu1351
@kamuvimu1351 3 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ശാന്തസ്വഭാവമുള്ള ആനയാണ് വിനയസുന്ദർ 😘😘😘❤️
@bharathneelz1531
@bharathneelz1531 3 жыл бұрын
പാറന്നൂർ നന്ദൻ 😊
@kamuvimu1351
@kamuvimu1351 3 жыл бұрын
@@bharathneelz1531 നന്ദനും ഒരു സാതുവായ ഒരു ആന തന്നെ ആണ് കാരണം എന്റെ വീട്ടീന്ന് കുറച്ചു ദൂരം ഉള്ളൂ പാറന്നൂർ നന്ദന്റെ avadekku
@gamingwithpablo1740
@gamingwithpablo1740 3 жыл бұрын
@@bharathneelz1531 എനിക്കും തോന്നിയത് നന്ദൻ തന്നെയാ
@mohandasp8943
@mohandasp8943 3 жыл бұрын
@@kamuvimu1351 mkkk
@subinpappachen2901
@subinpappachen2901 3 жыл бұрын
vinaya sundar.ne ariyilla alle
@hareezz7881
@hareezz7881 3 жыл бұрын
നമ്മടെ നാട്ടിലെ ആന . സുന്ദർ കിടു ആണ് അതിലിലും കിടു ആന്റോ ചേട്ടൻ ആണ്
@abhijithr8915
@abhijithr8915 3 жыл бұрын
ആവശ്യം ഇല്ലാതെ വിമർശിക്കുന്നവർ ഉടമസ്ഥന്റെ ബുദ്ധിമുട്ടുകൾ കൂടി മനസിലാക്കണം
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
ആനയുടെ ഉടമ യ്ക്ക് ഒരു big സല്യൂട്ട്...
@bmaikkara5860
@bmaikkara5860 3 жыл бұрын
വികല മനസ്സുള്ള മനുഷ്യൻ മനുഷ്യന് വെക്കുന്ന പാരകൾ പോലെ ചിലർ അത് ആനക്കിട്ടും ആന ഉടമസ്ഥർക്കിട്ടും വെക്കാറുണ്ട് .. ചില ആന ബ്രോക്കർ മാരും അവരുടെ ശിങ്കിടികളും ആണ് പ്രധാന വില്ലന്മാർ .. അവർ പണം മുടക്കിയും ഇത് ചെയ്യും .. സീസൺ മുഴുവനും അവർക്കു ആനയെ പാട്ടത്തിനു നൽകിയാൽ ഒരു പ്രശ്നവും ഇല്ല .. ആനയ്ക്ക് പേരും കിട്ടും ...ലക്ഷണം കുറവുള്ള ചില ആനകളെ ബ്രോക്കര്മാരും ശിങ്കിടികളും അവരുടെ സ്വന്തം വായ കൊണ്ട് തന്നെ പ്രശസ്തരാക്കും, അവരുടെ കയ്യിൽ പാട്ടത്തിനു കിട്ടിയാൽ .. കിട്ടാത്ത ആനക്കും ആനയുടമാക്കിട്ടും നല്ല കനമുള്ള പാര ഫ്രീ ആയി നൽകും.. .. .. ഉടമസ്ഥർ നേരിട്ടു ആനയ്ക്ക് ക്ഷീണം വരാതെ ക്ര്യത്യമായ സമയ ഇടവേളകളിൽ ആനയെ ഉത്സവങ്ങൾക്കും ഉൽഗാടനകൾക്കും നൽകുന്നത് ബ്രോക്കര്മാര്ക്ക് പിടിക്കില്ല , കാരണം അവരുടെ ബിസിനസ്സ് തന്നെ .. ... ബാസ്റ്റിൻ ആനകൾക്കു അവരുടെ ഉടമസ്ഥനോടുള്ള അടുപ്പം രണ്ടുതരത്തിൽ പ്രസിദ്ധമാണ് ..പണ്ടൊരിക്കൽ സ്വന്തം ലോറി കുത്തിമറിച്ചിട്ട വിനയചന്ദ്രൻ ഉടമ വന്നപ്പോൾ ശാന്തനായത് ചെറിയ ചരിത്രം മാത്രം .. നീരിൽ നിൽക്കുന്ന ആനയെ അതും നല്ല പോലെ ഒലിക്കുന്ന സമയത് തൊട്ടുതലോടി നിൽക്കാൻ പറ്റുന്ന ഉടമകൾ കേരളത്തിൽ അപൂർവം ആണ് ..ആനയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വാക്കു കൾ അതുകൊണ്ടു തന്നെ നമുക്ക് പൂർണമായി വിശ്വസിക്കാം .. മിടുമിടുക്കനായി നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ഗജകേസരിയായി ഇവനെ വീണ്ടും നമുക്ക് കാണാൻ കഴിയട്ടെ ..ധീരതയോടെ ചെയ്ത ഈ വീഡിയോക്ക് വളരെ നന്ദി ..
@sminuphilip5030
@sminuphilip5030 3 жыл бұрын
A big salute to Team Gajyouga സത്യവസ്ഥ ഞങ്ങളിലേക്ക് എത്തിച്ചാനും. ആന്റണി ചേട്ടന്മു ആനയും തമ്മിലുള്ള അടുപ്പം മനസിലാക്കി തന്നതിലും
@ajikunjachan2761
@ajikunjachan2761 3 жыл бұрын
Thanks നല്ല എപ്പിസോഡ് ആയിരുന്നു ദൈവം വിനയന് ആയുരാരോഗ്യം നൽകട്ടെ
@lijuiranthikad
@lijuiranthikad 3 жыл бұрын
വിനയസുന്ദർ....😍😍😍😍. എല്ലാം മാറിവരട്ടെ..
@Amboos_vlog
@Amboos_vlog 3 жыл бұрын
പെരിഞ്ഞനം രാജു ഉശിരൻ ചട്ടക്കാരൻ ആനയെ പൊന്നുപോലെ നോക്കും😍😍😍😍😍😍😍😍😍😍😍
@aneeshanand2950
@aneeshanand2950 3 жыл бұрын
എത്രയും വേഗം സുഖമാകട്ടെ 🙏🙏
@arunbose6362
@arunbose6362 3 жыл бұрын
Ee aanede aanakaare samadhikanam.....avarude hardwork aanu ee asugam maariyathinte pinnil.....avare koode ulpeduthaamaayirunnu.....👍👍👍
@leninpk9055
@leninpk9055 3 жыл бұрын
😍😍നല്ലൊരു വീഡിയോ tks bro സത്യാവസ്ഥ പുറംലോകം അറിയിച്ച നല്ലൊരു വീഡിയോ😍😍👏👏👏🤝🤝🤝
@anilakumary8414
@anilakumary8414 3 жыл бұрын
മുതലാളിക്ക് എന്റെ 🙏🙏🙏🙏
@ashiquethalappil5783
@ashiquethalappil5783 3 жыл бұрын
Oru muthalaliyude risk valare valuthanu, stand with true elephant Lovers 🐘🖤 Team gajayuga 👏👏
@sajeevpt658
@sajeevpt658 3 жыл бұрын
അദ്ദേഹത്തിന്റെ തോണ്ട ഇടറുന്നു ......😭😭
@anjithtantony
@anjithtantony 3 жыл бұрын
Hard and consistent work done by Rajutty !! Aatmarthatha ulla aanakar aanu ippol aanakalku aavasyam !!
@vishnuprathap5116
@vishnuprathap5116 3 жыл бұрын
വിനയസുന്ദർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@pradeepu9067
@pradeepu9067 3 жыл бұрын
...Bastin group . .... ആനയെ പരിപാലിക്കാൻ പരിചയസമ്പന്നരായ ആനയുടമകൾ.... ഞാനൊക്കെ പെരുമ്പിള്ളിശ്ശേരി ജംഗ്ഷനിൽ എത്തുമ്പോൾ നോക്കുക മരകമ്പനിയിൽ ആനയുണ്ടോ എന്നാണ്....... എത്രയോ പേരെടുത്ത ആനകൾ..... ഇവനും ശാന്തൻ....... .... ...... ഒരു ആനയെ സാധാരണ നിലയിൽ പരിപാലിക്കാൻ തീറ്റചിലവും പണിക്കാരുടെ ചിലവും മാത്രമായി ഒന്നൊര ലക്ഷത്തോളം രൂപ കുറഞ്ഞത് ചിലവുണ്ടെന്നു ഒന്നു ആനപ്രേമികൾ എല്ലാം ഓർക്കുന്നത് നല്ലതാവും... ബാക്കി ചിലവുകൾ വേറെ...... വരവില്ലാതെ (കൊറോണ കാലത് മറ്റു ബിസിനസ് കളും നിലച്ചു) ചിലവ് മാത്രമാകുമ്പോൾ അതു കുത്തുപാളയിലേക്കാണു ചെന്നെത്തുക എന്നു കൂടി മനസ്സിലാക്കുക...
@vijinnambyankavu4599
@vijinnambyankavu4599 3 жыл бұрын
വളരെ ശരിയായ ഒരു കാര്യം 👍👍👍
@nayanaaaahh
@nayanaaaahh 3 жыл бұрын
💕ഗജയുഗ ഇഷ്ടം💕👌
@joepaul10
@joepaul10 3 жыл бұрын
എല്ലായിടത്തും കാണും അങ്ങനെ കൊറേ എണ്ണം.. പത്ത് പൈസയുടെ ഉപകാരവും ഇല്ല.. കൂടെ ഉപദ്രവവും.. 🤦‍♂️🤦‍♂️
@drkphoenixgaming1620
@drkphoenixgaming1620 3 жыл бұрын
നല്ല ഉടമ, ഒരു പാവം മനുഷ്യൻ 👍
@techtraveldude5612
@techtraveldude5612 3 жыл бұрын
നല്ലൊരു വീഡിയോ.. 👏
@niranjan3991
@niranjan3991 3 жыл бұрын
Very good work by team gajayuga🙏🙏❤❤
@vijitk6219
@vijitk6219 3 жыл бұрын
Njangade achu❤valare snehamulla aana.eppo avanu sukhayi.antuettan nannayi nokki avane.rajutty nannayi nokki
@kiranmurugan2534
@kiranmurugan2534 3 жыл бұрын
Very good video. We need videos like this to lrt people know the truth behind the fake stories and hear wat the owners and real animal lovers has to say. We dont need the high mass back ground videos .we need this kind of videos so that we get to know these animals better and moreover the struggles the owners are having behind to take care of them. May he comeback with all his health and might.
@parthibkrishnakr6323
@parthibkrishnakr6323 3 жыл бұрын
അറിഞ്ഞിട്ടാ പേര് "വിനയ" "സുന്ദർ" രണ്ടിലും ആർത്ഥമാകുന്ന രൂപവും പ്രവർത്തിയും
@dhruthurajp.u3034
@dhruthurajp.u3034 3 жыл бұрын
കാട് പിടിച്ച ഭാഗത്ത് തീറ്റപ്പുൽ കൃഷി ചെയ്താൽ അത് നല്ലതല്ലെ ആനക്ക് foodum കിട്ടും
@vijitk6219
@vijitk6219 3 жыл бұрын
Athokke evide undallo.antuettan athokke cheythittund.
@കല്ലൂസൻ
@കല്ലൂസൻ 3 жыл бұрын
Kerala govermentinu big salute
@vyshaksreepadmam6790
@vyshaksreepadmam6790 3 жыл бұрын
9:40 powli mone...
@shijinnambyankavu9905
@shijinnambyankavu9905 3 жыл бұрын
Power....
@shajik.m9410
@shajik.m9410 3 жыл бұрын
Sundara.🌷🌷💘💘💘😘😘😘
@soultraveling0.777
@soultraveling0.777 3 жыл бұрын
Nannayi varanam vinaya
@RenjithPBalan
@RenjithPBalan 3 жыл бұрын
ശാന്തസ്വരൂപൻ ❤😘😘
@Amboos_vlog
@Amboos_vlog 3 жыл бұрын
Rajutty chunk
@jyothishkumar192
@jyothishkumar192 3 жыл бұрын
Miss u Bastian vinayashankar
@kezieashaji8781
@kezieashaji8781 3 жыл бұрын
വളരെ നന്ദി ❤️❤️❤️❤️❤️❤️❤️
@nayanaaaahh
@nayanaaaahh 3 жыл бұрын
😍😍👍
@ranjithranji8995
@ranjithranji8995 3 жыл бұрын
Super
@merinkm8387
@merinkm8387 3 жыл бұрын
Akill etta putiya nillavula annakal undakil kanikamo
@ajithcs3648
@ajithcs3648 3 жыл бұрын
Sathyam...adheham othri padu pedunnundu.....sesan ellam poe....eppol entegilum. Help cheyyuvan....kazhijal athu oru sahayamanu....oru pashu venapolum valarthan...eppol padanu..appol ana uda karyam..parayandallo......sahaekuvan thalparyam ullavar....help chayyanam....thanku
@varunsankar6826
@varunsankar6826 3 жыл бұрын
U great owner
@mithunashok1623
@mithunashok1623 3 жыл бұрын
Good
@niranjan3991
@niranjan3991 3 жыл бұрын
RIP to all those who spread fake news
@abhilashpj1867
@abhilashpj1867 3 жыл бұрын
Vinayasundar super
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
നന്മകൾ ഉണ്ടാവട്ടെ
@bibinkumar2243
@bibinkumar2243 3 жыл бұрын
എല്ലാം മാറും ദൈവത്തേട് പ്രാർത്തിക്ക് കുട്ടികളസ്കുളിൽ വിട്ട് പടിപ്പിക്കണ്ണം ഉൽസവം നടത്തണം
@adhishmr2531
@adhishmr2531 3 жыл бұрын
❤️ ❤️ ❤️
@mohanannm8663
@mohanannm8663 Жыл бұрын
നല്ലത്.വരും.
@rejimaniyanthara368
@rejimaniyanthara368 3 жыл бұрын
നന്നായി വരട്ടെ
@thudisaji.anamangad943
@thudisaji.anamangad943 3 жыл бұрын
👍👍👍
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
നല്ല ഉടമ പാവം മനുഷ്യൻ
@parthibkrishnakr6323
@parthibkrishnakr6323 3 жыл бұрын
പാപ്പാൻ രാജുച്ചേട്ടൻ ബാക്കി ഉള്ളവർ ഇവരെ എല്ലാവരെയും കൊണ്ടുവരേണ്ടതായിരുന്നു അവർ ഒക്കെ ആനക്ക് വേണ്ടി കൊറേ കഷ്ടപ്പെട്ടു നല്ല പരിചരണം ഒക്കെ നൽകിക്കിയവരാണ് അവരും വേണമായിരുന്നു
@akhilpavithran6275
@akhilpavithran6275 3 жыл бұрын
രാജുട്ടിക് ക്യാമറക്ക് മുമ്പിൽ വരാൻ തീരെ താല്പര്യമില്ല അതാണ്....
@mariastellajudse8923
@mariastellajudse8923 3 жыл бұрын
😍😍😍😍😘😘😘😘
@princebhaiprince7070
@princebhaiprince7070 3 жыл бұрын
Kazhinja seasonil paripady eduthirunallo
@santhoshvr9525
@santhoshvr9525 5 ай бұрын
അന്തസ് ആയി നോക്കുന്നുണ്ട് ചക്കര മുത്തിനെ ആന്റോ ചേട്ടൻ
@Ajay-gc9nu
@Ajay-gc9nu 3 жыл бұрын
I'm from nayyatinkara
@greenravalutionary4266
@greenravalutionary4266 3 жыл бұрын
Bro Aana food incridance list video release akumo
@akhilpavithran6275
@akhilpavithran6275 3 жыл бұрын
Yes
@nived_kr8716
@nived_kr8716 3 жыл бұрын
🤩🤩🤩🤩👌👌👌
@varunsankar6826
@varunsankar6826 3 жыл бұрын
Really
@reneeshcr7616
@reneeshcr7616 2 жыл бұрын
വിനയശങ്കർ നോക്കാതെ, ആനയെ കെട്ടാതെ ചത്തു പോയ സോറി കൊന്നു കളഞ്ഞതാ. വേനൽകാലത്തു മദം അതിനെ കെട്ടാതെ കൊണ്ടുനടന്നു... ഞങ്ങടെ പേരുപടിക്കു വന്നു അത് കഴിഞ്ഞു ആന 3 ദിവസം തീറ്റയും വെള്ളം ഇല്ലാതെ നിന്ന്. പരപൂകാവ് പൂരം എടുക്കാൻ വേണ്ടി ചെയ്തതാ.... വേനൽ കാലത്തു മദം ഉള്ള ആനയെ ഒലിപ്പിക്കാത്ത പറഞ്ഞ പൈസ കിട്ടാൻ വേണ്ടി ഓടിച്ചു ഓടിച്ചു കൊന്നു.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതാണ് സത്യം... ആന തൃശൂർ വരുമ്പോൾ ഒരു കേടും ഇല്ലാത്ത ആന ആയിരുന്നു...
@shinodpcshinod7239
@shinodpcshinod7239 3 жыл бұрын
👍
@glenpullekaran240
@glenpullekaran240 3 жыл бұрын
Uttoli prasadh video endha delete aakiyathu
@jishnuvb3035
@jishnuvb3035 3 жыл бұрын
❤️❤️❤️❤️
@akhilpavithran6275
@akhilpavithran6275 3 жыл бұрын
😍😍🥰
@അരവിന്ദ്
@അരവിന്ദ് 3 жыл бұрын
നമ്മടെ കാലടി പത്രോസ് ഏട്ടന്റെ. ഒരു വീഡിയോ ചെയ്യണണം 🙏
@gajadhwani802
@gajadhwani802 3 жыл бұрын
❣️
@prajiprajeesh8838
@prajiprajeesh8838 3 жыл бұрын
👍👍🔥💥
@kannan778
@kannan778 2 жыл бұрын
🙏❤️
@shijinnambyankavu9905
@shijinnambyankavu9905 3 жыл бұрын
Rajutty
@ANIILGOPINATHAN
@ANIILGOPINATHAN 3 жыл бұрын
ഇതിന്റെ ഇടയിൽ പറയാൻ പാടുണ്ടോ എന്ന് അറിയില്ല ! പുറകിലെ വീട്ടിലെ കുട്ടി ആനയെ കണ്ടിരുന്നോ ആരേലും @ 8:30
@sakhilraghav2622
@sakhilraghav2622 3 жыл бұрын
എവിടെ ആനക്കുട്ടി
@rinoyraphel8178
@rinoyraphel8178 3 жыл бұрын
Adh aalude vdnte back side thanne aanu
@syamkrishnanamaste7191
@syamkrishnanamaste7191 3 жыл бұрын
Kunjan ella kadambalakum kadann veendum poora parambukalilekki varum
@varunsankar6826
@varunsankar6826 3 жыл бұрын
Poor animals
@sanjaysanju1460
@sanjaysanju1460 3 жыл бұрын
🤩🤩🤩🤩🤩😍😍
@glenpullekaran240
@glenpullekaran240 3 жыл бұрын
Aanayude kaaryagal ellam chothik Evidennu konduvannu? Neerukaalam? Ethoke pooragal aanu main? Chatakaar? Allathe veruthe oru video alla vendathu
@vijinnambyankavu4599
@vijinnambyankavu4599 3 жыл бұрын
ഈ എപ്പിസോഡ് ആനയുടെ അസുഖങ്ങളെ പറ്റി തുറന്ന് കാണിക്കാൻ വേണ്ടി ആയിരുന്നു... ആന ഒലിവിലാണ്... മദപ്പാട് കഴിഞ്ഞ് നമുക്ക് വിനയന്റെ full എപ്പിസോഡ് എടുക്കാം 👍
@varunsankar6826
@varunsankar6826 3 жыл бұрын
I help you
@neerajkc5578
@neerajkc5578 3 жыл бұрын
😍🤗
@sasikanthsasidharan6272
@sasikanthsasidharan6272 3 жыл бұрын
get well soon ...🙏🏻
@venucp7200
@venucp7200 2 жыл бұрын
Good video
@londonmallu8309
@londonmallu8309 3 жыл бұрын
🥰🥰😘
@syam7819
@syam7819 3 жыл бұрын
രാജുട്ടി യെ കാണിക്കാതെ ഈ വീഡിയോ പൂർണമാകില്ല,,,, പിന്നെ ഈ അവസ്ഥക്കു കാരണം പ്രളയം ഒന്നുമല്ല
@vijinnambyankavu4599
@vijinnambyankavu4599 3 жыл бұрын
ആളുടെ ചെറിയൊരു ഭാഗം എടുത്തിരുന്നു... പക്ഷെ അറിയാമല്ലോ രാജു ചേട്ടന് ക്യാമറയ്ക്കു മുൻപിൽ നിൽക്കാൻ അങ്ങനെ താൽപ്പര്യം ഇല്ല.. മാത്രമല്ല ഇത്തിരി പരുങ്ങലോടെ ആണ് ആള് ആൾടെ പേര് പോലും പറഞ്ഞത്...
@saneeshes4765
@saneeshes4765 3 жыл бұрын
Athe
@zee7780
@zee7780 2 жыл бұрын
🙏
@deviprasadprasad6796
@deviprasadprasad6796 3 жыл бұрын
Get well soon. 🙏
@vijayrasiganthalapathy8629
@vijayrasiganthalapathy8629 3 жыл бұрын
👍👍👍👍
@KIDANGOORAN
@KIDANGOORAN 3 жыл бұрын
Vinayasundar vegam sugam prapikate
@nereengilrajagopalannair8885
@nereengilrajagopalannair8885 3 жыл бұрын
I am mad of elephants
@subash1758
@subash1758 2 жыл бұрын
രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞത് പോലെ ആനക്ക് 2ബക്കറ്റ് വെള്ളം ചോദിച്ചാൽ കൊടുക്കാത്തവർ ആണ് ആനപ്രേമി എന്ന് പറഞ്ഞു നടക്കുന്നവർ 🤦🏾‍♂️🤦🏾‍♂️🤦🏾‍♂️
@t.j8904
@t.j8904 3 жыл бұрын
😍😍😍🥰🥰
@HariKrishnan-ji9rf
@HariKrishnan-ji9rf 3 жыл бұрын
എവിടെ യാ സ്ഥലം
@shijinnambyankavu9905
@shijinnambyankavu9905 3 жыл бұрын
Perumbillisseri
@parak5235
@parak5235 3 жыл бұрын
എന്റെ ചെറുപ്പം തൊട്ടുള്ള ഒരാഗ്രഹാ ആനയെ സ്വന്തമാകണമെന്ന്.. എന്നാണോ ആവോ
@safeequeohassan8220
@safeequeohassan8220 3 жыл бұрын
ഫാൻസി കടയിൽ നിന്നും കിട്ടും ...
@bijupillai6613
@bijupillai6613 2 жыл бұрын
Mee too already buy dear ....
@ajimonajimon1639
@ajimonajimon1639 3 жыл бұрын
ആനപ്രേമി എന്നൊരു പേരുണ്ട്. എന്ന് കരുതി എന്തും പറയുന്നത്. ശരിയല്ല
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 106 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 106 МЛН