ആദ്യമേ പീലാണ്ടി യുടെ പാപ്പാൻ മുരുകേഷിന് ഒരു വലിയ നമസ്കാരം വായിച്ചറിഞ്ഞ കഥകളിൽ നിന്ന് വ്യെത്യസ്തമായി ശാന്തനായും വളരെ കൂൾ ആയും നിൽക്കുന്ന പീലാണ്ടിയെ കാണുമ്പോൾ മനസിൽ ഒരു വാത്സല്യം തോന്നുന്നു. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. വന്യതയിൽ നിന്നും ഇത്രയും ശാന്തനാക്കിയ ഇവന്റെ പാപ്പന്മാർ , കാമ്പും കോലും ഒന്നുമില്ലാതെയാണ് അവന്റെ അടുത്ത് പെരുമാറുന്നത്. ഇങ്ങനെ വെറുംകയോടെ ആനയുടെ അടുത്ത് നിൽക്കുന്ന പാപ്പാന്മാർ ചുരുക്കമല്ലേ. അവർക്ക് ഫാൻസില്ലെന്നു തോന്നുന്നു. ഉണ്ടാവാതിരിക്കട്ടെ. നമ്മുടെ ചന്ദ്രു സുഖനായിരിക്കുമല്ലോ . അവന്റെ പാപ്പാന്മാർക്കും അവനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@premkumarkp465 Жыл бұрын
Very very correct
@anandhakrishnan3645Ай бұрын
Ajieesh PodaChandru NjanManikandanadaMass
@harikrishnansreekumar9951 Жыл бұрын
ഹായ് ശാരീ. മനസിനെ അങ്ങേയറ്റം ശാന്തമാക്കുന്ന ഒരു എപ്പിസോടാണ് ഇത്. ആ പ്രദേശത്തിന്റെ ഭങ്ങി, പശ്ചാത്തലസംഗീതം ഒപ്പം ശാരിയുടെ അവതരണവും. Very much calming 🙂❤️.
@aswathyshreshta89972 жыл бұрын
ഒരുപാട് തവണ പോയിട്ടുണ്ട്. ആന എന്നും ഒരു വീക്നെസാ.😍
@sajad.m.a23902 жыл бұрын
വളഞ്ഞ കൊബുള്ള പീലാണ്ടി 🐘 രാജാവിനെ പോലെ തലയുയർത്തി നിൽക്കുന്നു വീഡിയോ അടിപൊളി
@premkumarkp465 Жыл бұрын
Yes
@radhakrishnansouparnika9950 Жыл бұрын
മറ്റുള്ള ആനകളിൽ നിന്ന് പീലാണ്ടിയുടെ കൊമ്പ് അടിപൊളി.
@premkumarkp465 Жыл бұрын
Very correct
@sanilomanakkuttan2405 Жыл бұрын
ഇതിന്റെ പിന്നണിയിൽ കേൾക്കുന്ന സംഗീതം ഏതാണെന്നു ആർക്കെങ്കിലും അറിയാമോ... എന്തൊരു ഫീൽ ആണ് ആ BGM
@navayugaasclub3349 Жыл бұрын
മോളെ വീഡിയോ ഫുള്ളായി ഞാൻ കണ്ടു നല്ല അവതരണം ഇനിയും ഇതുപോലെ ഒരുപാട് പ്രതീക്ഷിക്കുന്നു. എന്താണ് എന്ന് അറിയില്ല കണ്ടപ്പോൾ മനസിന് ഒരു കുളിർമ. ക്യാമറമാൻ നന്നായി എടുത്തിട്ടുണ്ട് അദ്ദേഹത്തോട് അന്വേഷണം പറയു. നന്നായി വരട്ടെ
@arunps1132 жыл бұрын
മേൽ കൊമ്പ് :- ഉള്ള ആനകൾ അപൂർവ്വമാണ് .... ശിവസുന്ദറും, ഈരാറ്റുപേട്ടയും എടുത്തകന്ന കൊമ്പ് ( മേൽ കൊമ്പിനേക്കാൾ താഴ്ന്ന കൊമ്പ്) ഉള്ളവരാണ് .... കേരള നാടൻ ആനകൾക്കാണ് മേൽ കൊമ്പ് ഉള്ളതും🙏
Chirakara sreeram, chirakara Devanarayan, chirakara Manikandan aanakaluda video cheyyamo
@jinujerald93952 жыл бұрын
കാണാവിള ശിവനാരായണന്റെ വീഡിയോ ചെയ്യാമോ.
@rajeshmk99282 жыл бұрын
സിംഹ ഗർജനം
@najeebvp1082 Жыл бұрын
Mannarkad attapadi ente naadu 🥰
@vishnukannan38722 жыл бұрын
നമ്മൾ കേരളത്തിലാണ് ഈ ആനകളെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആനകൾ ഇങ്ങനെ വെറുതെ മറ്റ് സംസ്ഥാനങ്ങളിൽ പച്ച കാട്ടാന 120 ദിവസം കൊണ്ട് ചട്ടയടിച്ചു പുറത്തിറക്കി നല്ല താപ്പാനുകളായി മാറ്റും നമ്മുടെ കേരളത്തിലെ ഓപ്പറേഷനും അതുപോലെ അടുത്തു പിടിച്ച ആന വന്നിരുന്നു താപ്പാനയായി
@ആനപ്രേമി-ഝ1ഷ2 жыл бұрын
മീനാട് വിനായകൻ വീഡിയോ ചെയ്യുമോ
@aanapremi82662 жыл бұрын
♥️
@ajayrajp36152 жыл бұрын
നല്ല ഇടനീളം
@jibinmjohn84442 жыл бұрын
എന്റെ അഭിപ്രായത്തിൽ അത്യാവശ്യം ചട്ടം പഠിച്ച ഈ ആനയെ ഇനി ബാക്കി പഠനത്തിനായി ആറന്മുള മോഹൻദാസേട്ടനെയോ ഹരിപ്പാട് വിജയൻചേട്ടനെയോ ഒക്കെ വനംവകുപ്പ് നിയമിക്കണം, 5 വർഷം ആയിട്ട് ആനയെ കോമ്പോണ്ടിന് പുറത്തിറക്കാൻ ഇവർക്ക് ധൈര്യം വന്നിട്ടില്ല ഇതിന് ശേഷം പിടിച്ച വടക്കനാടൻ ഒക്കെ കുംകി ആയിക്കഴിഞ്ഞു.
@rajeevnair71332 жыл бұрын
Great 🎉
@ajayrajp36152 жыл бұрын
ശാരി ചേച്ചി മുതുമല പോയി ചിന്ന തമ്പിടെ വീഡിയോ cheyyunne
@muhamedmusthafa29362 жыл бұрын
ആനമല കലീം
@jithujithujithujithu29722 жыл бұрын
Babu innocent man
@gajalokam34932 жыл бұрын
Kodanad neelkandante video koode cheyyu 🙂
@santhoshkunchan70302 жыл бұрын
Superb 😍
@farhanfaru9225 Жыл бұрын
Koni surethrette oru video cheyooo
@nejilptpm5283 Жыл бұрын
കാപ്രിക്കാട് ❣️
@sreejesholickal1494 Жыл бұрын
Ladies super star manju voice
@charlscharls14842 жыл бұрын
💞💖💗💗💗💗💗💖💞
@nikhilkrishnajr8942 жыл бұрын
Pattathanam elephants vdo pls
@babujames342 жыл бұрын
അടുത്ത വീഡിയോയ്ക്ക് അയാം വെയിറ്റിംഗ്
@anasanu24212 жыл бұрын
Rj. Sari. ❤❤❤.
@renjithmrrajan51412 жыл бұрын
🥰🥰🥰❤️❤️❤️
@padmajamurali8576 Жыл бұрын
ആന ചെവി കൂർപിച്ച് നിൽക്കുന്നു.ചെവി ആട്ടുന്നില്ല.ഇപ്പോളും പുതിയ ആൾക്കാരെ സംശയത്തോടെ നോക്കുന്നു .😊
@karakkadaumanojhanmanojhan6102 жыл бұрын
👏👏👌🙏💐💐💐
@harshadusman6492 жыл бұрын
👍👍👍
@dineshk89692 жыл бұрын
Guruvayoor rajasekharan video cheyumo
@regivarghese21712 жыл бұрын
🥰🥰🥰🥰
@rrr9484 Жыл бұрын
പീലാണ്ടി എന്റെ നാട്ടുകാരൻ ആയിരുന്നു... From attappadi
@nevergiveup4038 Жыл бұрын
സുഹൃത്തുക്കൾ ആയിരുന്നോ 😁
@rrr9484 Жыл бұрын
@@nevergiveup4038 ഒരേ നാട്ടുകാർ സുഹൃത്തുക്കൾ ആവണമെന്നുണ്ടോ.... അന്തംകമ്മിയോ.... അതോ മന്ദബുദ്ധിയോ..അതോ പിരി ലൂസോ.... 😄😄😄
@nevergiveup4038 Жыл бұрын
@@rrr9484 പിരി ലൂസാണെന്ന് വേണേൽ പറഞ്ഞോ പക്ഷെ കമ്മി സംഘി സുടാപ്പി. വർഗ്ഗത്തിൽ പെടുത്തല്ലേ pls. 😁
@Hanma007 Жыл бұрын
@@rrr9484 മന്ദബുദ്ധി + പിരി ലൂസ് = അന്തംകമ്മി അതു തന്നെ ആയിരിക്കും അവൻ😂😂🤣
@jasmineliginligin670411 ай бұрын
ക്ലാസ്സ് മേറ്റ്സ് 😂😂😂
@sunilns2391 Жыл бұрын
ഞാൻ ഇന്നലെയും അഭയാരണ്യത്തിൽ പോയിരുന്നു..
@JinglusWorld2 жыл бұрын
നൈസ് 💙
@lalprasanthr.l75032 жыл бұрын
💕🐘🙏🏻
@sudheeshkumar7642 Жыл бұрын
1 varsham kuttile😮
@meleabanoorattapady12812 жыл бұрын
Chechi najan attapady annu
@sunilns2391 Жыл бұрын
പിലാണ്ടി ചന്ദ്രുവിനെ കാണാൻ പോയിരുന്നു..
@abhiram28212 жыл бұрын
🥰🥰❤️❤️❤️❤️ചന്ദ്രു ❤️❤️❤️❤️🔥❤️
@anoopbalan41192 жыл бұрын
❤️🙏
@sunilsudevan5292 Жыл бұрын
Pt 7 one and only veeran 2022-2023
@balan8640 Жыл бұрын
Emadea jega kiladi pilu
@neenuaadhu4337 Жыл бұрын
അപ്പുസിൻ്റെ പോലെ peelandi
@coffediaryz1855 Жыл бұрын
ഇവനെ നേരിട്ട് കണ്ടിട്ടുണ്ട്... അവന്റ ചിന്നവിളിയുടെ.. ഉള്ള വീഡിയോ ഇപ്പോളും ഗാലറിയിൽ ഉണ്ട്
@anupmchacko4892 жыл бұрын
E payyane sammathikanammm
@sarathtvp84662 жыл бұрын
അവിടെയുള്ള ബാക്കി ആനകളുടെ episode കാണിക്കാമോ?
@navamib1634 Жыл бұрын
ARIKOMVANE ENGANE AKKIYAL MATHI
@LeneeshMohan2 жыл бұрын
കോന്നി സുരേന്ദ്രൻ🥺
@aanayumpappanum2 жыл бұрын
യഥാർത്ഥത്തിൽ പീലാണ്ടി ചന്ദ്രുവിന്റെ പാപ്പാൻ ഇപ്പോൾ മുരുകേശൻ അല്ല. നിങ്ങളും എല്ലാവരും ചെയ്യുന്ന അതേ പാറ്റേണിൽ വീഡിയോ എടുത്തു. സത്യത്തിൽ അവിടെ മുരുകേശന് രണ്ടാം സ്ഥാനം മാത്രമേ ഉള്ളൂ മുരുകനോ ചേട്ടനോ ചേർന്നതല്ല നോക്കിയാലും ചട്ടം പഠിപ്പിച്ചതും അവർ വെറും ക്ലീനേഴ്സ് മാത്രം. അവനെ ചട്ടം പഠിപ്പിച്ചു ഇപ്പോൾ കൊണ്ടുനടക്കുന്നതും തലേക്കെട്ട് കെട്ടിയതും പുറത്ത് കയറിയതും എല്ലാം അവിടുത്തെ മെയിൻ ആയിട്ടുള്ള പാപ്പാൻ തന്നെയാണ് അദ്ദേഹത്തിന് നല്ല പ്രായമായിട്ടുണ്ട് ഈ ആൻഡ്രോയ്ഡ് യുഗത്തിൽ ആൻഡ്രോയ്ഡ് ഫോൺ ഇല്ലാത്ത അദ്ദേഹം സ്വന്തമായി പ്രമോഷൻ ഒന്നും കൊടുക്കാൻ സാധിച്ചില്ല. അതുമുതലാക്കി മുരുകേശൻ .
@kks93912 жыл бұрын
ഇതൊക്ക ആരാ പറഞ്ഞേ...
@eldhonv97512 жыл бұрын
പിന്നെ ആരായിരുന്നു ഇതിൻ്റെ പാപ്പാൻ
@eldhonv97512 жыл бұрын
ആമെയിൻ പാപ്പാൻ ഏതാണാവോ
@vipinmr38822 жыл бұрын
പ്രായിക്കര പാപ്പാൻ അച്യുതൻ
@jibinmjohn84442 жыл бұрын
മുറുകേശൻ തുറന്നു പറഞ്ഞിട്ടുണ്ട് ആനയെ അഴിച്ചു നടത്താൻ ധൈര്യമില്ല എന്ന്, അയാൾ രണ്ടാമനാണ് എന്ന് അയാൾത്തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഉള്ള ചട്ടക്കാരെ മാറ്റിയാൽ മാത്രമേ ഇനി ആനയ്ക്ക് പുരോഗതി ഉണ്ടാകൂ.
@balan8640 Жыл бұрын
Eda piluvea enda vishesahagalu
@പിപ്പിടികുട്ടൻ Жыл бұрын
Intro paranjilekil enthaa mukath make up idan maranillaloo ... Ethu level paint annu ee adich ketiyirikunne😂
@tirurkaaran2 жыл бұрын
റേഷൻ =ഭക്ഷണം. കുട്ടീ 🙄🙄🙄🙄
@nepoaliyan477 Жыл бұрын
ഇവനെ കുംകി ആക്കി എടുക്കാൻ പറ്റില്ലെ?
@motozan2 жыл бұрын
എന്ത് കോപ്പാണ് നിങ്ങൾ പറയുന്നത്.... ഇവൻ കൊന്ന 9 പേരും അനയെ കണ്ടു പേടിച്ചു ഓടി വീണ് മരിച്ചതാണോ?..
@islandlife65702 жыл бұрын
This girl not eligible for this presentation @kaumudi tv (editor)please go with more standard
@sulochanarajeev86112 жыл бұрын
No.. She is very apt for this program.. So simple and humble... Clear questions.
@RiazKhan-bm9mm2 жыл бұрын
She is excellent. Do you have anything against her?
@2001rgm2 жыл бұрын
ലക്ഷണങ്ങളെ പറ്റി ഒന്നും പറഞ്ഞില്ല - കൊമ്പ്, വാല്, നഖങ്ങൾ..അങ്ങനെ പലതും. ഇതിനു മദപ്പാടു വന്നിട്ടുണ്ടാവുമല്ലോ. അതു കൈകാര്യം ചെയ്ത രീതിയെ പറ്റിയും അവതാരിക ചോദിച്ചില്ല. ഈ ആനയെ എന്തിനായിട്ടാണു ഭാവിയിൽ ഉപയോഗിയ്ക്കുക? കുങ്കിയാന ആക്കുമോ? ഇതെല്ലം ചേർത്താലും ഡോക്യുമെന്ററി 20 മിനിറ്റിൽ ഒതുക്കാം. Documentary എടുക്കുമ്പോൾ വിശദമായുള്ള ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. പക്ഷെ, അവതരിപ്പിച്ചതെല്ലാം നന്നായി എടുത്തിട്ടുണ്ട് എന്നതും പറയട്ടെ.
@Shewithme-n6f4 ай бұрын
ഇങ്ങനെയുള്ള ഓഞ്ഞ അവതാരകയുണ്ടെങ്കിൽ ഇതിനെ ഇന്റർവ്യൂ പറയാൻ പറ്റില്ല അവർക്ക് അവരുടെ ഷോ കാണിക്കാനുള്ള ഒരു പ്രോഗ്രാം മാത്രം ചോദിക്കാനുള്ള മനസ്സ് മാത്രം പറയുന്നത് കേൾക്കാനുള്ള യാതൊരു സമയവുമില്ല
@coffediaryz1855 Жыл бұрын
കോപ്പ് എന്തൊക്കെ പറഞ്ഞാലും ആനയെ പിടിക്കുന്നതും മെരുകുന്നതും ശരിയല്ല.. ഞാൻ യോജിക്കുന്നില്ല.. അവരെ അവരുടെ ആവാസ വ്യവസ്ഥയിൽ വിടണം