നന്നായി ബാലൻസ് ചെയ്യുന്ന ബാസ് ട്രെബിൾ കണ്ട്രോൾസ് ഉള്ളത് തന്നെ ആണ് നല്ലത് എന്ന് ആണ് എന്റെ അഭിപ്രായം.. അത് കൊണ്ട് very low end um very high end um കൂടുതൽ ഡീറ്റൈൽ/ ഓഡിയബിൾ ആക്കി തരും..... ഇന്ന് ലോക്കൽ മാർക്കറ്റ് ഇൽ കിട്ടുന്ന 99% ടോൺ കണ്ട്രോൾ circuit കളും യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കുന്നില്ല... ഇത്തരം ടോൺ കണ്ട്രോൾസ് ഉപയോഗിക്കുമ്പോൾ ഒരു മ്യൂസിക് ഫയൽ ലേ ബാസ് ട്രെബിൾസ് മാത്രം ഭീകരമായി ബൂസ്റ്റ് ചെയ്ത് വികൃതം ആക്കുന്നു അതേസമയം low - mid, mid, mid to upper mid റീജിയൻസ് ഫെയ്ഡ് ആയി പോകുകയും ചെയ്യുന്നു.... ഇതാണ് മാർകറ്റിൽ കിട്ടുന്ന ബാസ് ട്രെബിൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്..... അങ്ങനെ നോക്കുമ്പോൾ ബാസ് ട്രെബിൾ കണ്ട്രോൾ ഇല്ലാതെ കൊടുക്കുമ്പോൾ വളരെ ഫ്ലാറ്റ് ആയ റെസ്പോണ്ട്സ് ലഭിക്കുന്നു.... എന്നാൽ പ്രോപ്പർളി വെൽ ഡിസൈൻഡ് ആയ circuit ആണെങ്കിൽ ഇങ്ങനെ സംഭവിക്കുന്നില്ല.... അവിടെ mid റീജിയൻ ഏറെക്കുറെ ഫ്ലാറ്റ് തന്നെ ആയിരിക്കും, തന്നെയുമല്ല, ടോൺ കണ്ട്രോൾ ഫ്ലാറ്റ് ഇൽ ഉള്ള പൊസിഷൻ നിൽ മ്യൂസിക് ഏറെക്കുറെ ഫ്ലാറ്റ് തന്നെ ആയിരിക്കും..... നല്ല പ്രൊഫഷണൽ മിക്സർസ് / EQ / ടോൺ കണ്ട്രോൾ പരിശോധിച്ചാൽ നമുക്കിത് മനസിലാവും..... യാതൊരു ടോൺ കണ്ട്രോൾസ് ഉം ഇല്ലാതെ amps വരുന്നതിന്റെ അർഥം ഫ്ലാറ്റ് ഇൽ ആണ് നല്ലത് എന്നത് അല്ല എന്നാണ് എന്റെ അഭിപ്രായം. അതിന്റെ പിന്നിൽ രണ്ട് ഉദ്ദേശങ്ങൾ ഉണ്ട്.....ഒന്നാമത് വേണമെങ്കിൽ ഫ്ലാറ്റ് റെസ്പോൺസ് ഇൽ play ചെയ്‌യാം, രണ്ടാമത് പുറമെ അഡിഷണൽ സൗണ്ട് കണ്ട്രോൾ/ പ്രോസസ്സ് യൂണിറ്സ് കൊടുത്തു ഉപയാഗം കൂടുതൽ വൈഡ് ആക്കാം. ഉദാഹരണം ആയി ഓഡിയോ മിക്സർ കൊടുക്കാം..... സബ് ഫിൽറ്റർ കൊടുത്തു സബ് play ചെയ്യിക്കാം / mid - ബാസ് ആക്കി play ചെയ്യിക്കാം അങ്ങനെ... അങ്ങനെ..... ഒരു amplifier തന്നെ ആവശ്യം അനുസരിച്ചു പല രീതിയിൽ ഉപയോഗം നടത്താം....
@TechKannanMalayalam2 жыл бұрын
ഹൈ ഏൻഡ് ആംപ്സ് ഇൽ ഒരു ടോൺ കോൺട്രോൾസ് മിക്സെർസ് ഒന്നും യൂസ് ചെയ്യില്ല റൂം ട്രീറ്റ്‌മെന്റ് ആണ് മെയിൻ ആയി ചെയ്യുക . സിഗ്നലിനെ ആൾട്ടർ ചെയ്യുന്നത് ഒരു തെറ്റായാണ് അതായതു സൗണ്ട് ക്വാളിറ്റി ഡീഗ്രേഡ് ചെയ്യുന്നതായാണ് ഓഡിയോഫയൽസ് കാണുന്നത് .
@husssinkacherikunnu59602 жыл бұрын
@@TechKannanMalayalam 👌👌👌
@rraudio572 жыл бұрын
സൂപ്പർ വീഡിയോ🥰 ഇത് ചിലർക്കുള്ള മറുപടിയാണ്!😆😆😆😆
@deepuratheeshdeepuratheesh84962 жыл бұрын
Ella videosum puthiya arivukal nalkunnundu👍
@salahudeenpullara36922 жыл бұрын
ശ്രീജിത്ത് കെ യെസ് ചേദിച്ച സംശയം എനിക്കും ഉണ്ട് വീട്ടിൽ ഉപയോഗിക്കാൻ കഴിയുന്ന നല്ല ബോർഡുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@satheeshnavaneetham41632 жыл бұрын
ആപ്പോ audio റെക്കോർഡിംഗ് അവസ്ഥയിൽ ഈ കര്യങ്ങൾ എല്ലാം വരുവില്ലെ...അവിടെയും അവരുടെ ഇഷ്ടത്തിന് ആയിരിക്കില്ല മിഡ് , ഹൈ, ലോ ഒക്കെ യും ഫിക്സ് ചെയ്തിട്ട് ഉണ്ടാകുക....അപ്പോ പിന്നെ ഏതാണ് ഫ്ലാറ്റ് ആയിട്ട് ഉള്ളത് എന്ന് തീരുമാനിക്കാൻ പറ്റും...🤔
@antonyjoseph6732 жыл бұрын
Thank you Tech Kannan. Very informative.
@sureshachu70007 ай бұрын
Super infrmaton
@MuhammedsirajSasonic7 ай бұрын
Bro im missing your this type videos
@craftmedia67052 жыл бұрын
Active cross over bord kodutthu sepeate cheyyunnathu alle ettavum better performece
@TechKannanMalayalam2 жыл бұрын
Yes active is better but the crossover should be properly designed
@lawrancechirakkal84362 жыл бұрын
ഓരോ സിനിമയിലെ പാട്ടുകൾ വ്യത്യസ്ത രീതിയിൽ ആണ് റെക്കോഡ് ചെയ്യുനത്. ഈ പാട്ടുകൾ amplifier il നിന് out കിട്ടുമ്പോൾ വോയ്സ് കൂടിയും കുറഞ്ഞും നിൽക്കുന്നു. Out put voice ഒരേ ലെവലിൽ കിട്ടാൻ എന്ത് ചെയ്യണം.
@TechKannanMalayalam2 жыл бұрын
അതിന്റെ ഒരു കറക്റ്റ് സൊല്യൂഷൻ എനിക്ക് അറിയില്ല ചോദിച്ചിട്ടു പറയാം
@lawrancechirakkal84362 жыл бұрын
Ok
@riyaspp82602 жыл бұрын
സൂപ്പർ വീഡിയോ
@akaudiosakaudios42882 жыл бұрын
polikkkum, ❣️❣️🌹🌹🌹🌹
@BASSREFLEX-p7j2 жыл бұрын
Ampere koodiya smps or transformer use cheyyumbol subwoofer nalla quality kittumo prethekichu car audio for home Karanam njan computer smps Ani upayogikkunnath athil oru smps 15 ampier orennam 18amp und 18 ampeir upayogichappol nalla sub kittunnund.
@TechKannanMalayalam2 жыл бұрын
Oro wattage inum athintethaya amps vendivarum
@BASSREFLEX-p7j2 жыл бұрын
@@TechKannanMalayalam oo athakum alle quality vettyasm😁
@vargheesepm57592 жыл бұрын
Thanks bro
@suneshpr54232 жыл бұрын
💯 true 👍
@jyothishpc99482 жыл бұрын
Very informative sir,
@binojthankappanbinojthanka48552 жыл бұрын
well explained...
@sureshkumar-vr1hh10 ай бұрын
❤❤❤🎉
@jaisonphilip78012 жыл бұрын
good information bro..
@batu63522 жыл бұрын
Very Informative subject👍 Under Rs 50000 FLR tower speaker branded ആണോ assembled ആണോ നല്ലത്.
@TechKannanMalayalam2 жыл бұрын
branded
@sudheerk90502 жыл бұрын
🥰🥰🥰🥰🥰🥰
@vishnutl84252 жыл бұрын
Balanced ആയിട്ടുള്ള ഒരു 2.0 stereo amp with 3way speaker system cheyumo...
@TechKannanMalayalam2 жыл бұрын
three way is very difficult to balance
@vishnutl84252 жыл бұрын
@@TechKannanMalayalamok tnx
@vishnukv70552 жыл бұрын
വില കുറഞ്ഞ ഒരു Vaccum tube preamplifire നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@TechKannanMalayalam2 жыл бұрын
Karym illa bro njan use cheythittund
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
Vaccum ട്യൂബ് പോയാൽ കിട്ടാനില്ല പിന്നേ ഓഡിയോ ഔട്ട് ഫുൾ കൊള്ളില്ല പരാജയം ആണ് treble മാത്രം ഡീറ്റൈൽ ആയി കൊള്ളാം
@muthumohan99472 жыл бұрын
👍
@basith94942 жыл бұрын
Ente eduth ahuja old model ssb 60e Amplifier kodukkan und vendavar rply thari
@ajayannr40372 жыл бұрын
How much?
@jotronamplifiers71882 жыл бұрын
Low frequency response
@jotronamplifiers71882 жыл бұрын
Low quality frequency response
@arunbabu40372 жыл бұрын
🥰🥰
@kuttalu2 жыл бұрын
ampere കുറഞ്ഞ transformerൽ, volume കൂട്ടി വെക്കുബോൾ speaker ചിലമ്പുന്ന sound വുരുമോ ?
@TechKannanMalayalam2 жыл бұрын
Yes
@kuttalu2 жыл бұрын
@@TechKannanMalayalam so 5.1 with 3 way speaker ൽ എത്ര ampereന്റെ transformer വേണം ? 5 speakers - ( 3-5 ohms speaker X 3 )
@kuttalu2 жыл бұрын
@NVIDIA 👍
@rageshar53822 жыл бұрын
Bose നെ പറ്റി ഒരു video ചെയ്യാമോ...??
@TechKannanMalayalam2 жыл бұрын
sure
@saneesaneesh2 жыл бұрын
നല്ല വീഡിയോ ..ഹെഡ്സെറ്റ് സൗണ്ട്ക്വാളിറ്റി ഓഡിയോ സിസ്റ്റത്തിൽ കിട്ടുമോ..,?
@TechKannanMalayalam2 жыл бұрын
Randum different Anu onnu with reflections mattathu without reflections. Personal preference anusarichu vythyasam undakum . Enikku speaker sound aanu ishtam
@Anilkumar-np3xc2 жыл бұрын
@@TechKannanMalayalam ലൈവ് ഫീൽ കിട്ടാൻ സ്പീക്കർ സിസ്റ്റം തന്നെ 👍, ഹെഡ്‌ഫോൺ ഉപയോഗിച്ചാൽ ആകെ ഒരു കൃത്രിമത്വം
@saneesaneesh2 жыл бұрын
സ്പീക്കർ സിസ്റ്റം ഓപ്പൺ എയർ ആണെങ്കിൽ ഓക്കേ .വീടിനുള്ളിൽ എക്കോ പോലെ നോയ്‌സ് ഉണ്ട്,
@saneesaneesh2 жыл бұрын
പാട്ടു കേൾക്കുമ്പോൾ വോക്കൽ വ്യക്തമായി കേൾക്കാൻ ആണിഷ്ടം. പക്ഷെ വീട്ടിൽ ടവർ സ്പീക്കർ ആണുള്ളത്,അതിൽ ബേസ് ആണ് കൂടുതൽ.അതാണ് അങ്ങിനെ ചോദിച്ചത്...
@adamadam-bx7jj2 жыл бұрын
@@saneesaneesh veedinullil accostics use cheyyarillallo sadharana veedukalil tv roomil oru sofa set 2chair enniva matrame kanoo... Tower speaker. Philips.oskar. ithakke vechal muzhakkam ullathayithonnum..sound proof undenkil no problem.... Pinne pattu kelkkananenkil... Nalla qualaty ulla files upatogikkuka.... Out put speakers nallathum ayirikkanam.. Appol bass and treble onnum avishyam varilla..
@babee99712 жыл бұрын
Video നല്ലതായിരുന്നു
@Mark_2GP2 жыл бұрын
ചില മോശം recordings ഒക്കെ കൺട്രോൾ ചെയ്യാൻ ഇതില്ലാതെ പറ്റില്ല... 😁