ബാഴ്സ ആ​രാധകർ മറക്കാത്ത ഒരു രാവ് കൂടി; ലിസ്ബൺ മൈതാനം കണ്ടത് കറ്റാലൻമാരുടെ ഗംഭീര കംബാക്ക് | barcelona

  Рет қаралды 39,733

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 96
@abduljaleel-e9u
@abduljaleel-e9u 13 күн бұрын
പറയാതെ വയ്യ മീഡിയ one ചാനലിനെ പോലെ സ്പോർട്സ് desk വേറെ ഇല്ല -അതിലെ ഓരോ അപ്ലോഡിനായി കാത്തിരിക്കുന്ന ഞാൻ 🔥🔥😍😍😍👌
@lightoftruth742
@lightoftruth742 13 күн бұрын
@@abduljaleel-e9u media one pin and media one heart like. Ningalenne paranj comment itt, pin cheyyaano😂
@GVRgaming10M
@GVRgaming10M 14 күн бұрын
തോറ്റു നിൽക്കുന്ന സമയം സമനിലയെങ്കിലും കിട്ടിയാൽ മതിയെന്ന് ആശിച്ചിരിക്കുമ്പോൾ ആ മത്സരം തന്നെ ജയിക്കുമ്പോൾ കിട്ടുന്ന ഒരു feel❤️ ath vere level ആണ് 🔥🔥🔥
@frankcfc
@frankcfc 14 күн бұрын
Thanks to the referee 😂😂
@Ishowaccelaration7
@Ishowaccelaration7 14 күн бұрын
​@@frankcfcbroo egne karayalle😭🙏🏼
@nithinsebastian6541
@nithinsebastian6541 14 күн бұрын
Ingane karayallada kutta... 🫵🤭​@@frankcfc
@2233___M
@2233___M 14 күн бұрын
Last goooooooooolllllllllll 🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥
@anwarsadath5888
@anwarsadath5888 14 күн бұрын
Aara paryunnath 😂😂madrid aavmbo var polum nokarilla.. Adhum 2 foul okke..😂😂😂​@@frankcfc
@sgr3239
@sgr3239 14 күн бұрын
3-1 പിറകിൽ നിന്നപോളും പുലർച്ചെ 3;30 വരെ കളി കണ്ട എല്ലാ culers നും മറക്കാൻ ആകാത്ത വല്ലാത്തൊരു അനുഭവം ❤️💙
@Sarathraj-b4v
@Sarathraj-b4v 14 күн бұрын
Sathyam
@Jishnu_Ambadi
@Jishnu_Ambadi 13 күн бұрын
ഇതാണ് ഞങ്ങടെ ടീം 🥹✊ പാഷനും പണവും തമ്മിലുള്ള വ്യത്യാസം ❤️‍🔥 Visca El Barca 🥹✊
@Avn414
@Avn414 14 күн бұрын
Pedri Is Magic .... Pure Magic
@anvar5227
@anvar5227 14 күн бұрын
Normal ആയി പോവേണ്ട ഒരു മത്സരത്തെ പിടിച്ചു comedy thriller ആക്കിയ മുതല്.. Szczęsny😂❤
@mhd_khasim2135
@mhd_khasim2135 13 күн бұрын
😂
@FARHAN-xo9kq
@FARHAN-xo9kq 13 күн бұрын
😂
@tombinu2036
@tombinu2036 14 күн бұрын
Ente mwone....Pedri..what a player!!! Iniesta reborn🥹🥹❤️💙
@frankcfc
@frankcfc 14 күн бұрын
Robbery completed 💯 another normal week for the Catalan referee payers
@pushnpull8656
@pushnpull8656 14 күн бұрын
എന്തൊരു അവതരണം തികച്ചും രോമാഞ്ചം...🔥🔥🔥
@varghesegeorgec3723
@varghesegeorgec3723 14 күн бұрын
PSG ക്കെതിരെ അന്ന് നെയ്മറിൻ്റെ അസിസ്റ്റിൽ സെർജി റോബർട്ടോ ഗോൾ നേടിയപ്പോൾ കിട്ടിയ ആ കിക്ക് ....... ഇപ്പോ വീണ്ടും ...... ബിലാലിക്ക പറഞ്ഞ പോലെ - റയൽ പഴയ റയൽ അല്ലെന്നറിയാം, പക്ഷെ ബാഴ്സ പഴയ ബാഴ്സ തന്നെയാ.... 🔥🔥🔥
@GamerGalaxy369
@GamerGalaxy369 14 күн бұрын
Pedri the magician 💥
@JaaZ_Muhammed
@JaaZ_Muhammed 14 күн бұрын
pedri button ❤️
@vipinkt6320
@vipinkt6320 14 күн бұрын
ഇൻ്റർവെൽ വരെ...എതിരാളികൾ...ഇതേത് ബാഴ്സ ഇതാണോ ബാഴ്സ?!!! Climax അതേട... ഇത് തന്നെ ബാഴ്സ....ഫ്ളിക്കിൻ്റെ ബാഴ്സ😎💥🤌🔥
@Rain_line_dreams
@Rain_line_dreams 14 күн бұрын
എജ്ജാതി കളി... രോമാൻചിഫിക്കേഷൻ
@frankcfc
@frankcfc 14 күн бұрын
Referee man of the match 😂😂
@gokuldeep6198
@gokuldeep6198 14 күн бұрын
@@frankcfcinghne karayale mone
@pranav8673
@pranav8673 14 күн бұрын
​@@frankcfccelta match ne patti aano parayunne👀😅
@mohammedshamil9503
@mohammedshamil9503 14 күн бұрын
Nee ella comment nteyum adiyil vannu karayunudallo mwonee😂😂😂​@@frankcfc
@Asq-wx6jt
@Asq-wx6jt 14 күн бұрын
Ok da eni aa​ kannuneer angu thudachek@@frankcfc
@mohammedfahad6800
@mohammedfahad6800 5 күн бұрын
Barca❤❤❤
@chefkuttan
@chefkuttan 14 күн бұрын
what a comeback... visca barca💙❤
@frankcfc
@frankcfc 14 күн бұрын
Robbery completed 💯 another normal week for the Catalan referee payers
@01_j_o_k_e_r_
@01_j_o_k_e_r_ 14 күн бұрын
"I would prefer to win 5-4 than 1-0" - Johan Cruyff 🔥😎
@frankcfc
@frankcfc 14 күн бұрын
Thanks to the referee 😂😂
@Random-xyz433
@Random-xyz433 14 күн бұрын
@@frankcfc Vardrid agent full spam aakan vannu onum kude karayan
@MALLUTOX-YT
@MALLUTOX-YT 14 күн бұрын
@@frankcfccry more 🥹😚
@Ishowaccelaration7
@Ishowaccelaration7 14 күн бұрын
​@@frankcfc evnte karachil🙏🏼🙏🏼😭
@basileldhose4375
@basileldhose4375 14 күн бұрын
​@@frankcfc then barca should be thanks to real madrid to loan their player for one night.
@samshadalikkd5407
@samshadalikkd5407 14 күн бұрын
pedri magicial now best midfielder in the world
@muhammedrashid8069
@muhammedrashid8069 14 күн бұрын
Pedri is like messi, it's a joy to watch him play
@Entertainment_withBK
@Entertainment_withBK 14 күн бұрын
Never forget that pass from Ferran, accurate ❤
@Asq-wx6jt
@Asq-wx6jt 14 күн бұрын
Lew❤❤
@ashfak4489
@ashfak4489 14 күн бұрын
Pedri ghosted yesterday, All i see iniesta what a player 🤩
@ashimshaheer5081
@ashimshaheer5081 14 күн бұрын
Pedri❤❤
@ramvtp170
@ramvtp170 14 күн бұрын
Its Barca style ❤🎉
@muhammedshafi2961
@muhammedshafi2961 14 күн бұрын
Waiting vedio ayirunu👌🏻
@sidharthss6667
@sidharthss6667 14 күн бұрын
Your way of speech and background score was absolutely beautiful❤🎉
@georgekiran6875
@georgekiran6875 12 күн бұрын
Raphina...the captain ❤
@georgekiran6875
@georgekiran6875 12 күн бұрын
Rafinha❤️
@suvlogs8526
@suvlogs8526 13 күн бұрын
5th goal എന്താണ് സംഭവിച്ചത് എന്റെ പൊന്നോ pass ❤❤❤❤❤
@Avn414
@Avn414 14 күн бұрын
എല്ലാവരും തോറ്റു എന്നോർത്ത് മഴയത്ത് ഏറ്റവും മോശം അവസ്ഥയിലൂടെ പോകുന്ന😢ഫാൻസിന് വേണ്ടി ചങ്കു കീറി സപ്പോർട് ചെയ്യുന്ന ഫാൻസിനോടും എല്ലാ പ്രതിസന്ധികൾക്കിടയിലും ഒരു ടീമിനെ കെട്ടി പെടുക്കാൻ നോക്കുന്ന ഫ്ലിക്കിനോടും അതിന് തറക്കല്ലിട്ട് കൊടുത്ത xaviyodum എന്ത് മറുപടി പറയും എന്ന് ആലോചിച്ചു തല കുമ്പിട്ട് പോയ കളിക്കാരെ...മതി നമ്മൾക്ക് തീർത്തേക്കാം എന്ന് പറഞ്ഞു ശരീരത്തിലെ എല്ലാ സെൽസിലേയും അവസാനത്തെ ഊർജ്ജവും എടുത്ത് സെക്കന്റ് ഹാഫിൽ ഒരു ചാവേർ കണക്കെ പൊരുതാൻ തയ്യാറായി നിൽപോയുണ്ടായിരുന്നു അവൻ pedri...pedri potter...തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് ഉറക്കെ പറഞ്ഞു റഫിഞ്ഞയും ഒപ്പം എത്തി...ബാർസിലോണക്കെതിരേ വിധി എഴുതി നിന്ന ഫുട്ബോൾ ദൈവങ്ങലൂടെ കൊട്ടാരം കുലുങ്ങുമാർ ഉറക്കെ അവരുടെ കളി മുഴങ്ങി...barca ജയിച്ചു
@bksafvan8136
@bksafvan8136 12 күн бұрын
Bgm❤❤❤
@adkdev-qn7dv
@adkdev-qn7dv 14 күн бұрын
pedri potter magic
@abhimanue6785
@abhimanue6785 11 күн бұрын
Visca barca❤💙
@SALMAN-rl9eq
@SALMAN-rl9eq 13 күн бұрын
what dramatic match💥😍
@ashishpaul424
@ashishpaul424 13 күн бұрын
Easy ball play❤pedri the feather🎉
@Asthra_op
@Asthra_op 13 күн бұрын
💙♥️
@forbesLegend0
@forbesLegend0 14 күн бұрын
𝐕𝐢𝐬ç𝐚 𝐁𝐀𝐑Ç𝐀❤️💙
@Rizzu_Rinu
@Rizzu_Rinu 13 күн бұрын
Forca barca ❤
@Mubashirkunnummal
@Mubashirkunnummal 14 күн бұрын
Rafha❤
@MuhammedshabeebC
@MuhammedshabeebC 14 күн бұрын
#Viscabarca❤️💙
@aswinkthilak1712
@aswinkthilak1712 13 күн бұрын
ഒന്ന് തളർന്ന് പോയി എന്നത് ശെരി. ചത്തിട്ടിലടാ.. 💙❤
@Voyagerrajeesh
@Voyagerrajeesh 13 күн бұрын
ഉറക്കം കളഞ്ഞു കളി കണ്ടത് വെറുതെ ആയി എന്ന് വിചാരിച്ചു മൊബൈൽ ഓഫ്‌ ആക്കാം എന്ന് വിചാരിച്ചു പക്ഷെ ഉറക്കം വരാതെ മൊബൈൽ നോക്കി ഇരിന്നു പക്ഷെ കളി കഴിഞ്ഞും ഉറങ്ങിയില്ല പണ്ട് ബാർസ ഫോട്ടോ ഷൂട്ട്‌ ഉണ്ടായിരുന്നു പുയോൾ പിക്യു സാവി ഇനിയെസ്റ്റ മെസ്സി എല്ലാവരുടെയും മഴ നനഞ്ഞു എടുത്തത് അത് ഒരു മിന്നായം പോലെ മനസ്സിൽ വന്നു. vivo barca
@Asq-wx6jt
@Asq-wx6jt 14 күн бұрын
Pure romanjification
@lightoftruth742
@lightoftruth742 13 күн бұрын
Next ballon d'or loading -Raphinha🎉
@irshadarakkal4538
@irshadarakkal4538 13 күн бұрын
This time for mo salah
@MohSabik-q7q
@MohSabik-q7q 13 күн бұрын
Scesny ചില സമയത്ത് barcaye തോൽപ്പിക്കാൻ നോക്കി..... ചില സമയത്ത് benficaye തോൽപ്പിക്കാൻ നോക്കി😂😂
@johnsonjohn6325
@johnsonjohn6325 14 күн бұрын
Your videos are nice. Today’s background music is too loud and so irritating.
@samadplr6594
@samadplr6594 14 күн бұрын
raphinhaaaa🇧🇷🇧🇷🇧🇷🇧🇷🇧🇷
@murshidmattummal5037
@murshidmattummal5037 14 күн бұрын
❤❤❤
@Cruyff-x8p
@Cruyff-x8p 14 күн бұрын
Quality without result is pointless Result without quality is boring ~ Johan Cruyff
@lightoftruth742
@lightoftruth742 13 күн бұрын
Raphinha 2 goals Rodrygo 2 goals 1 assist Vini 2 goals 1 assist. Aake motham brazil mayam. But brazil team ne onn coordinate cheyyan aalilla
@aswanthbabu2491
@aswanthbabu2491 13 күн бұрын
മറ്റേ ചെങ്ങാതി എവിടെ പോയി
@footballnations7071
@footballnations7071 14 күн бұрын
Barca
@nuhmanputhukkidi5544
@nuhmanputhukkidi5544 13 күн бұрын
Psg Vs barcelona match 🥹💎
@IsmailHamza-g3m
@IsmailHamza-g3m 14 күн бұрын
Ippo aduthonnum inganathe oru Kali kandittillaa
@GOAT-t4b
@GOAT-t4b 14 күн бұрын
📉😮
@firjaz
@firjaz 14 күн бұрын
Visca barca
@fairuzfaiz3097
@fairuzfaiz3097 13 күн бұрын
Referee ജയിപ്പിച്ചു എന്ന് വേണം പറയാൻ.... Clear penalty ആണ് last time ഉണ്ടായത്...
@temporarily_shutsdown
@temporarily_shutsdown 13 күн бұрын
Ath referee plan on koduth after last goal Shesham VAR check undrn pine enthn bro problem ?
@anyway2110
@anyway2110 14 күн бұрын
എവിടെ hariss നെന്മാറ 🔥🔥
@akhiljose3884
@akhiljose3884 13 күн бұрын
സത്യം പുള്ളി പറയണം 🔥
@whoami8484
@whoami8484 13 күн бұрын
നിങ്ങളുടെ മുഖം കാണാൻ അല്ല വന്നത്. പരമാവതി കളിയുടെ പിക്ചർസ് ഉൾപ്പെടുത്തുക...😢
@fc.barcelona21
@fc.barcelona21 14 күн бұрын
🎩🪄 𝘗𝘦𝘥𝘳𝘪 𝘱𝘰𝘵𝘵𝘦𝘳🥶
@hashimkhabib2502
@hashimkhabib2502 14 күн бұрын
Referee😄did well for barca🤣🤣🤣
@Majeed-xl3ze
@Majeed-xl3ze 14 күн бұрын
പെഡ്രി. =. ഇനീയസ്റ്റ
@aswin407
@aswin407 14 күн бұрын
Iniesta pole illenkilum pedri🔥
@VyshakM-nv3lg
@VyshakM-nv3lg 14 күн бұрын
മെസ്സി 🥲
@Anshi_50
@Anshi_50 12 күн бұрын
♥️💙
@arifsahoodaskey
@arifsahoodaskey 14 күн бұрын
@anaz_stories1380
@anaz_stories1380 13 күн бұрын
🥹
@abijithachuachu
@abijithachuachu 14 күн бұрын
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
The Day Ronaldinho Substituted & Changed the Game for Barcelona
12:26
BR7 Football
Рет қаралды 1,3 МЛН
Арсенал VS Ливерпуль - Обзор
5:14
Setanta Sports Premier League
Рет қаралды 110 М.
Из чего сделан Волкановски?! 😱
0:41
UFC Russia
Рет қаралды 46 М.