Indian Rupee Malayalam Movie | Full Comedy Scenes | Part 2 | Prithviraj | Tini Tom | Jagathy

  Рет қаралды 5,659,233

API Malayalam Movies

API Malayalam Movies

6 жыл бұрын

Prithviraj New Movie. Indian Rupee Malayalam movie ft. Prithviraj, Thilakan, Tini Tom, Rima Kallingal and Jagathy Sreekumar. Directed by Ranjith Balakrishnan, music by Shahabaz Aman and produced by Prithviraj, Santhosh Sivan and Shaji Nadesan. Indian Rupee movie also stars Lalu Alex, Revathy, Kalpana, Mammukoya and Mallika among others.
Movie: Indian Rupee
Star Cast: Prithviraj, Thilakan, Tini Tom, Rima Kallingal, Jagathy Sreekumar, Lalu Alex, Revathy, Kalpana, Mammukoya and Mallika
Directed by: Ranjith Balakrishnan
Produced by: Prithviraj, Santhosh Sivan and Shaji Nadesan
Music by: Shahabaz Aman
Click here to watch:
Dolls Malayalam Movie: bit.ly/2C2pTXt
Manasinakkare Malayalam Movie: bit.ly/2Chuiqb
Nidra Malayalam Movie: bit.ly/2BbyPNc
Janapriyan Full Movie: bit.ly/2AJ0UJl
Enjoy & stay connected with us!
Subscribe to API -goo.gl/sos1Jn
Follow us on:goo.gl/jaomQY
Website:www.apinternationalfilms.com
Like us on Facebook:goo.gl/Kx9Y4A
Follow us on Twitter:goo.gl/6HCbOu
Blog - apinternationalfilms.blogspot....
www.apinternationalfilms.in/
Online Purchase -www.apinternationalfilms.com

Пікірлер: 500
@shajikn1645
@shajikn1645 2 жыл бұрын
അറുപത് വർഷത്തെ എന്റെ സിനിമ കാഴ്ച്ചയിൽ ഇത്രയും സുന്ദരമായ ഭദ്രമായ അത്ഭുതപ്പെടുത്തിയ ഒരു തിരക്കഥ വേറെ ഇല്ല 🙏🏼
@sandeepk.a3561
@sandeepk.a3561 2 жыл бұрын
Ethra age und?
@arun9947
@arun9947 2 жыл бұрын
ഒരു മയത്തിൽ തള്ളേടെ
@shijuk3345
@shijuk3345 2 жыл бұрын
നിനക്ക് കണ്ണ് കാഴ്ചകിട്ടിയത് ഇപ്പോൾ ആയിരിക്കും
@022_gibuthadathivilababu6
@022_gibuthadathivilababu6 2 жыл бұрын
Ithu pole vere thirakatha kanditt illengil thangal adhikkam padangal kannarr illa enu njn parrayuk
@vivek95pv14
@vivek95pv14 Жыл бұрын
Valsalyam okke kandu kanillarikkum lle
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
ഈ സിനിമയിൽ ഒരു കീ പോയിന്റ് റോൾ ചെയ്ത തിലകൻ ചേട്ടൻ ആണ് എന്റെ ഹീറോ
@shanitht5974
@shanitht5974 2 жыл бұрын
അതെ ആ കാശ് കൊണ്ട് വന്ന തകരപെട്ടി ഇവിടെയിരിക്കട്ടെ എന്തെങ്കിലുമൊക്കെ ഇട്ടുവെക്കാം... പാപ്പൻ ചേട്ടൻ... പൊളിച്ചു 😍😍😍
@shiljovarghese6700
@shiljovarghese6700 Жыл бұрын
😁
@Anirudhsukumar
@Anirudhsukumar Жыл бұрын
കഞ്ഞി കുടി.. ജഗതി ചേട്ടൻ കലക്കി.. ഇതു പോലെ അഭിനയിക്കാൻ ഇപ്പോൾ ആരും ഇല്ല..
@KERALA_ARMWRESTLERS
@KERALA_ARMWRESTLERS 10 ай бұрын
ഇത്പോലെ ഒരു risk, അത് എടുക്കുന്നവന്റെ കൂടെ ഈ ലോകം നിൽക്കും 😇. ഇന്നത്തെ കാലത്ത് ഈ risk എടുക്കാനും ഒരു ധൈര്യം വേണം
@UnicornMovies
@UnicornMovies 4 жыл бұрын
ജഗതി എന്ന പ്രതിഭാസം.... ആ മഹാപ്രതിഭ വീണ്ടും അരങ്ങിലേക്ക് എത്തട്ടെയെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നു....
@bilalkjohn9334
@bilalkjohn9334 3 жыл бұрын
@Barrett Bridger poda thayoli
@sukumaranachary9316
@sukumaranachary9316 3 жыл бұрын
👍
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
തിലകൻ ചേട്ടൻ എന്ന പ്രതിഭാസത്തെ മറന്നതാണോ അതോ...... ?????
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
വ്യക്തിപരമായി എവിടെയൊക്കെയോ നാറുന്ന ചില കഥകൾ ഉള്ള ആരേലും ഇതിൽ ഉണ്ടെങ്കിൽ തികച്ചും സാങ്കല്പികം... അല്ലാ.... പീഡന കഥകളിൽ ഉള്ളവർ ഉണ്ടെങ്കിൽ അതും യാദൃശ്ചികം
@MidHuN--dj0
@MidHuN--dj0 3 жыл бұрын
വിദൂര 🖕
@hishammohammed09
@hishammohammed09 4 жыл бұрын
എവിടുന്നാ മോനേ കാശ് വരുന്നത് ? പാപ്പൻ ചേട്ടൻ ഇസ്തം
@KrishnaDas-cr5zu
@KrishnaDas-cr5zu 5 жыл бұрын
ജഗതിശ്രീകുമാർ..... എന്താപറയുക, wonderful acting.... പകരം വക്കാ നാകാത്ത അദ്‌ഭുതപ്രതിഭ. 🙏🙏ഇതുപോലൊരു നടൻ മലയാളസിനിമയിൽ ഉണ്ടാകുമോ ??
@sibnahsaleem2385
@sibnahsaleem2385 5 жыл бұрын
Pnne....olakkappinnaakaanu ...kurach kozhappillaaaatha Roll undennallaaathe.
@KrishnaDas-cr5zu
@KrishnaDas-cr5zu 5 жыл бұрын
@@sibnahsaleem2385ഒലക്കപ്പിണ്ണാക്ക്.. അത് നീ തിന്നുന്ന വസ്തു.... നിന്നോട് ആരും അഭിപ്രായം ചോദിച്ചില്ല.... നിന്റെ അഭിപ്രായം നിനക്ക് public cmnt ബോക്സിൽ ഇട്ടാൽ മതി.....
@AsA-fq6oe
@AsA-fq6oe 5 жыл бұрын
NO
@parokkottil
@parokkottil 5 жыл бұрын
Porno movie actors aavum ettavum valya abhinethakal ennu vicharikunavarude lokam! Avarkenth Jagathy
@signature445
@signature445 4 жыл бұрын
Krishna Das Ninta vakayano public comment box
@seekzugzwangful
@seekzugzwangful Жыл бұрын
പ്രിഥ്വി നന്നായി അഭിനയിച്ച ചിത്രം... One of his decent performance s.. Thilakan 🔥 ജഗതി 🔥🔥
@enriqueshimjo
@enriqueshimjo 4 жыл бұрын
Golden Pappan ...What a character .. he is the real man 👨👍
@prabulawrance4425
@prabulawrance4425 3 жыл бұрын
Its really...... super character...
@dasanp6586
@dasanp6586 3 жыл бұрын
മമമമമമമമമമണമമമമമമമമമമമമമമമമമമമഭമമമമമമമമമമമമമമമമമമ മമ മ മ മ മമമമമമമമമണമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമണമമമമമമമമമമ മമമമമമമമമമകമമമമമമമമമമമ
@dasanp6586
@dasanp6586 3 жыл бұрын
മമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമണമമമമമമമശമമണമമമമമമമമമമണമമണമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമമണമോമമ്മൂട്ടിണമമമമമമമമ
@dasanp6586
@dasanp6586 3 жыл бұрын
മമമമമമമമമമമമമമീമ മണമോ മണമോ മ മണമോ മമ))!)))+)))+)))))))!)॥॥॥)))))
@jinnabasha3439
@jinnabasha3439 3 жыл бұрын
@@dasanp6586 +q```+````+`++++``+`+```````+`++`+
@Anirudhsukumar
@Anirudhsukumar Жыл бұрын
12.36.. ഇച്ചിരി കഞ്ഞി കുടിക്കുന്നോ.. ഗോതമ്പ്.. ജഗതിചേട്ടന് പകരം വയ്ക്കാൻ ആരും ഇല്ല
@sherinbalan8421
@sherinbalan8421 2 жыл бұрын
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting
@ansilka6790
@ansilka6790 2 жыл бұрын
Indian rupee, ഇവിടം സ്വർഗ്ഗമാണു, ഈ 2 എണ്ണം എത്ര കണ്ടാലും മതി വരില്ല...💕💕💕
@user-ch8xo4nf6n
@user-ch8xo4nf6n Ай бұрын
Yas
@kasimtpkasim264
@kasimtpkasim264 2 жыл бұрын
നോട്ട് നിരോധനതിന്നു മുമ്പുള്ള പടമാ പഴയ 500 ഇന്റെ നോട്ട് കണ്ടിട്ട് കൊതി യാകുന്നു
@Thethugboy2.0
@Thethugboy2.0 2 ай бұрын
ഇപ്പൊ വ്യാജൻ അടിക്കാൻ പറ്റില്ല അല്ലെ 😂പേര് കണ്ടപ്പോഴേ തോന്നി 😂😂😂
@ksanjay6661
@ksanjay6661 Жыл бұрын
Look at the micro expressions of Jagathy. He justs keeps the humour on serious conversations with so much ease. Such a 'Legend'...🥰🥰
@aruntom3131
@aruntom3131 3 ай бұрын
പേര് ജയകുമാർ അല്ല ജയപ്രകാശ് എന്ന് രണ്ട് തവണ തിരുത്തി കൊടുത്തിട്ടും ജഗതിക്ക് ജയകുമാർ തന്നെ.. 😂😂😂
@Guns359
@Guns359 Жыл бұрын
Jaquar വാങ്ങാൻ പാപ്പന് മടിക്കുത്തു ഒന്ന് തപ്പിയാ മതി... മോനെ അത് പൊളിച്ചു... GOLDEN പാപ്പൻ...
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
തിലകൻ ചേട്ടൻ എന്ന ഒരു പ്രതിഭാസം ഫീൽ ചെയ്ത ആരൊക്കെ ഉണ്ട്.... കോമഡിക്കാർ പലരും കാണും....... യോഗ്യതുല്യൻ അത് തിലകൻ ചേട്ടൻ മാത്രം..
@mannankattayumkariyilayum4349
@mannankattayumkariyilayum4349 Жыл бұрын
പണത്തിനെ ചക്രം എന്ന് പറയുന്നത് വെറുതേ അല്ല അത് ഇങ്ങനെ കറങ്ങി കൊണ്ടെ ഇരിക്കും
@ajuk877
@ajuk877 3 жыл бұрын
ജഗതി പാപ്പൻ എന്ന ചെറ്റ യായി ജീവിച്ചിരുക്കുകയാരിന്നു എന്ന് തോന്നിപോകുന്നു 😍😃😃✌
@padmanabhamadumannaya1029
@padmanabhamadumannaya1029 3 жыл бұрын
Bhul
@vishnuharichandran9547
@vishnuharichandran9547 2 жыл бұрын
പാപ്പൻ അൽപ്പം പിശുക്ക് ഉണ്ടെന്ന് അല്ലെ ഉള്ളോ ചെറ്റ ആണോ
@thankachanthamkachan2100
@thankachanthamkachan2100 2 жыл бұрын
Poda
@arunshajic6953
@arunshajic6953 2 жыл бұрын
ക്ലൈമാക്സിൽ പാപ്പാന്റെ ഒരു സീൻ ഉണ്ട്.. അവുടെ അങ്ങേരു ഹീറോ ആണ്
@sharathkumar7061
@sharathkumar7061 2 жыл бұрын
Super
@karthikr7539
@karthikr7539 3 жыл бұрын
Outstanding performance from Jagathy Sreekumar.....also thilakan.....script went to an another level in this film....🔥🔥🔥
@mohdabdulkareemkp3115
@mohdabdulkareemkp3115 Жыл бұрын
00
@azadsham
@azadsham Жыл бұрын
Kozhikkotte kachavadam athonn vere level aan😅😅😅
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ജഗതി എന്താ ഒരു പെർഫോമൻസ് outstanding 🌹🙏♥️♥️
@JINSPETER
@JINSPETER 4 жыл бұрын
ആ ചടങ്ങിന് എനിക്ക് കുറി അയക്കണ്ട അഹമ്മദ് ഇക്കാ
@zakkirhossain8462
@zakkirhossain8462 3 жыл бұрын
തമാശ പറഞ്ഞ് എനിക്ക് ശീലമില്ല മോനേ,,,,,
@007007tony
@007007tony 4 жыл бұрын
എനിക്ക് ഈ കൂതറ കവിതകൾ ഭയങ്കര ഇഷ്ടമാ.....jagathichettan super
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അമ്മേ പൊറുക്കുക😂😂😂
@Deedrops185
@Deedrops185 Ай бұрын
Outstanding Performance By Prithiviraj,Jagathy Sreekumar,Thilakan & Brilliant Script From Renjith ❤🎉
@rohitps2683
@rohitps2683 2 жыл бұрын
Jagathy Chettan, Thilakan chettan, Rajuettann🔥🔥🔥🔥🔥🔥
@vishnuanil3200
@vishnuanil3200 3 жыл бұрын
ന്റമ്മോ ജഗതി ചേട്ടൻ.. 😜😜😜🔥🔥🔥
@siblurehman8781
@siblurehman8781 3 жыл бұрын
ഗോൾഡ് പാപ്പൻ ❤️ ഇജ്ജാതി 💯
@dinupjose3932
@dinupjose3932 5 жыл бұрын
Jagathy is a university of acting..
@binujosephbinujoseph
@binujosephbinujoseph 3 жыл бұрын
ബ്രോക്കർമാരുടെ ഒരു ജാഡ.. ഇപ്പോൾ എല്ലാം തീരുമാനം ആയി
@bbvb5353
@bbvb5353 3 жыл бұрын
@@Sky56438gu crit w z
@bbvb5353
@bbvb5353 3 жыл бұрын
@@Sky56438 Free
@nnathaancasekodu6632
@nnathaancasekodu6632 2 жыл бұрын
😂😂
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
അമ്മേ പൊറുക്കുക 😂😂😂😂 എനിക്കീ കൂതറ കവിതകൾ കേൾക്കാൻ ഭയങ്കര രസാ
@ANOOPROCKS88
@ANOOPROCKS88 2 жыл бұрын
One of Jagathy's best role
@lucifar9774
@lucifar9774 7 ай бұрын
ഒരു രക്ഷയും ഇല്ല സ്ക്രിപ്റ്റ് 👌👌
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*കിടിലൻ പ്രകടനങ്ങൾ 💥ബല്ലാത്ത തിരക്കഥ പ്രിത്വി ജഗതി ഇവരുടെയൊക്കെ സമ്പൂർണ പ്രകടനാം 💥*
@faisalfaiz.faisalfaiz9303
@faisalfaiz.faisalfaiz9303 2 жыл бұрын
തിലകൻ ജഗതി മാമുകോയ സൂപ്പർ
@biker9374
@biker9374 2 жыл бұрын
At 3:40 ഷോപ്പിംഗ് മോളോ...🤔 മോളല്ലഡാ മാൾ....mele 😂😂😂
@arunh7723
@arunh7723 2 жыл бұрын
@satheeshts4186
@satheeshts4186 5 жыл бұрын
ഇക്കുറി മൂപ്പർ അത് വാങ്ങും..!!! പദ്മശ്രീ 'വാങ്ങിയവർക്കും' വാങ്ങാൻ ഇരിക്കുന്ന പ്റാഞ്ജികൾക്കും ശരിക്കും കൊണ്ടു.....
@rajithnambiar2737
@rajithnambiar2737 7 ай бұрын
Jagathy Sreekumar 🙏🏼🙏🏼🙏🏼
@nithinansari923
@nithinansari923 3 жыл бұрын
This is one of my favorite scene in this movie and I already like this film very much because it's script and acting of our Jagathi chettan, Thilakan sir, Prithviraj
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
ഏതാ പടം ? രതി നിർവേദം.പൊളി scene👌👌👌
@cnw24x7news9
@cnw24x7news9 4 жыл бұрын
പാപ്പന് കാശ് കൊടുത്തിട്ട് ഇറങ്ങുമ്പോൾ ഗണേശൻ എങ്ങനെ പോയി ,മനസിലായില്ല . കുറേ പ്രാവശ്യം കണ്ടു നല്ല സിനിമ ,അമ്പിളിചേട്ടൻ അടിപൊളി
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
Ganeshan aa autol thanne poyindavum
@shef7915
@shef7915 5 жыл бұрын
one of the great performance by jagathiyettan
@IAMHARI6666
@IAMHARI6666 2 ай бұрын
തമാശ പറഞ്ഞു എനിക്ക് ശീലമില്ല മോനെ. പാപ്പൻ ചേട്ടൻ 😄😄😄
@jamesc.p9817
@jamesc.p9817 4 жыл бұрын
This scene conveys a good message against the dowry system
@praveenabraham3148
@praveenabraham3148 3 жыл бұрын
ഗോള്‍ഡന്‍ പാപ്പന്‍, ജഗതി ചേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില് ഒന്ന് മാത്രം. അതുല്യ നടന്‍.ഇപ്പോൾ അദ്ദേഹത്തിന്റെ rolukal ചെയ്യാൻ അല്പമെങ്കിലും പ്രാപ്തമായ രണ്ട് പേർ വിജയരാഘവനും നന്ദുവും ആണ് പക്ഷെ..
@Rshiindvnchry
@Rshiindvnchry 3 жыл бұрын
ഈ സീനിൽ ഉള്ള ആരും ജഗതി chettanolam Ethoola🔥🔥🔥🔥🔥 11:27 "ഒരു തുണ്ട് കടലാസ്സിൽ പോലും ഞാൻ എഴുതി ഒപ്പിട്ട് തരുഗേല"
@confucius2891
@confucius2891 3 жыл бұрын
Athe
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
E scenel alla malayala cinemayil thanne idhehatholam kattaku ninnu abhinayikkunne Mohanlal mathram aakum.
@IGNTTHAGGAN
@IGNTTHAGGAN 6 ай бұрын
@@vishnulalkrishnadas6262 mamooty pinne oombanano myre
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Kottayam,Pathanamthitta pinne ente naadaya Alappuzha jillayile kuttanad Thalavady Achayanmarum ithupole aanu...
@vinodkrishnan9290
@vinodkrishnan9290 6 ай бұрын
Malayalam has produced a lot of great movies; but this the first among the equals. Great script, casting, logical story development, and a great ending. One of the best characters of Jagathy, great performance by Thilakan, the best performance of Prithvi and the only good supporting role for Tiny Tom. Ranjith has extracted out the best in them.
@muralikrishnan5221
@muralikrishnan5221 4 жыл бұрын
കോഴിക്കോട് അങ്ങാടി തലകുത്തനെ ആയി അവസാനം
@mumbaiindians4482
@mumbaiindians4482 4 жыл бұрын
Jagathi polichu❣️
@sharonsafkhan6033
@sharonsafkhan6033 4 жыл бұрын
Jagathy , All good things will come to an end 😞
@rukkiya4749
@rukkiya4749 2 жыл бұрын
ജഗതിക്ക് തുല്യം ജഗതി മാത്രം ജഗതി സാർ തിരിച്ച് വരട്ടെ - അതിനായി പ്രാർത്ഥിക്കുന്നു
@surajkc3836
@surajkc3836 5 жыл бұрын
നിനക്ക് ഇത് വേണോ എന്ന് പാപ്പൻ ചേട്ടൻ ചോദിക്കുമ്പോൾ , ജയപ്രകാശൻ പാപ്പൻ ചേട്ടനെ നോക്കി പതുക്കെ ഇരിക്കുന്ന ആ സീൻ...... അത് രഞ്ജിത് എന്ന സംവിധായകന്റെ കഴിവ് ....... ഒന്നും പറയാതെ തന്നെ ആ നിമിഷം ജയപ്രകാശന്റെ മനസ്സിൽ ഓടിയെത്തുന്ന പല വക ചിന്തകളും ആ ഒരു. സീൻ നമ്മോട് സംവദിച്ചപ്പോലെ
@manjeshmt9629
@manjeshmt9629 3 жыл бұрын
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppp00pp00p000p00p00ppppp0p00p00p0pppplp0lpp0pp0ll0pppppllppppplpppppppppppplppppppppppplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@hitman5665
@hitman5665 2 жыл бұрын
Ith Renjith arinjo aavo
@SurajInd89
@SurajInd89 2 жыл бұрын
Oru typical malayalam comedy scene pattern aanu aa scene okke.. Chumma over aakkathe
@hermeslord
@hermeslord Жыл бұрын
I have come across these situations many times in life. It's true, at first it looks daunting and intimidating, but once you accept, you eventually find a way. But the feeling of that turmoil is well portrayed by Prithviraj.
@syedshaas
@syedshaas 3 жыл бұрын
pappan is a genuine human being and he never liked the Pranji millionaire and the fraud typical Broker.Note he is not inviti g them for food but Invited Jaya prakash for food.Really brilliant work of Ranjith and Jagathy.
@Anirudhsukumar
@Anirudhsukumar Жыл бұрын
Yes..
@vrk1131
@vrk1131 10 ай бұрын
Hmmm
@bethelight3441
@bethelight3441 3 жыл бұрын
JAGATHY SREEKUMAR CAN NEVER BE REPLACED
@cedarhash
@cedarhash 2 жыл бұрын
Jagathi n thilakan are complete actors..... ഇവിടെ മുയുമൻ നടൻ എന്നു പറഞ്ഞു നടക്കുന്നു ചിലർ ഇതു കണ്ടു പഠിക്കട്ടെ..... Self proclaimed complete actor........ കമ്പിളിയിട്ട നടൻ......1000 കോടി കളക്ഷൻ ഉറപ്പു
@drthomasmathew5773
@drthomasmathew5773 5 жыл бұрын
Jagathy is the greatest actor of all.
@praseedp.s5553
@praseedp.s5553 3 жыл бұрын
Accountancy is the art of Recording classifying summarizing in a significant manner in terms of money transactions and event which are atleast a part of financial character Proud to be a Commerce student jagathy sir entered hero 😘😘😘
@JP-bd6tb
@JP-bd6tb Жыл бұрын
ജഗതി ചേട്ടൻ പൊളിച്ചു...👌 എന്താ ആക്ടിംഗ്.. എന്നതാ ഡയലോഗ് പ്രസന്റേഷൻ.... ചടുലമായ സംഭാഷണങ്ങൾ കൊണ്ടും കിടിലനായ അഭിനയ പാഠവം കൊണ്ടും ഗോൾഡൻ പാപ്പൻ എന്ന കഥാപാത്രം വെള്ളിത്തിരയുടെ വെട്ടിത്തിളങ്ങുന്ന തിരശീലയിൽ വേറിട്ട ഒരു അനുഭവമായി മാറി.... നിശ്ചൽ, അരശുംമൂട്ടിൽ അപ്പുക്കുട്ടൻ, കുമ്പിടി, ഉണ്ണുണ്ണിച്ചായൻ, കവല ഗോൾഡൻ പാപ്പൻ...... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.... Mis you....
@ridersam5420
@ridersam5420 Жыл бұрын
Kazhikkunno ? Gothamba .....ennu parayumbolulla jagathy chettante expression 👏👌
@sreeraganand8634
@sreeraganand8634 2 жыл бұрын
ജഗതി ചേട്ടൻ 🔥🔥
@rajeshkv105
@rajeshkv105 4 күн бұрын
Prithvi hugging Thilakan sir.....guruthwam kitti ❤
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
ഇദ്ദേഹത്തിനൊക്കെ ആണ് പത്മശ്രീ ഭരത് ഡോക്ടർ ഒക്കെ കൊടുക്കേണ്ടത്
@ambroovarkey5786
@ambroovarkey5786 3 жыл бұрын
No one could match performance of jagathy.
@BlueSkyIndia
@BlueSkyIndia 5 жыл бұрын
Thani achayanta swbhavam, pappan chettan kidu
@krishnanunnykavilkodakkatt9288
@krishnanunnykavilkodakkatt9288 5 жыл бұрын
jithin mathew 🤗
@chandrababug189
@chandrababug189 5 жыл бұрын
jithin mathew ,
@cpakutty642
@cpakutty642 5 жыл бұрын
Ty
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
thani achayan ennalla kottayam,pathanamthitta pinne ente naadaya Alappuzha jillayile kuttanatile Achayanmar...
@MrLGKM
@MrLGKM 4 жыл бұрын
@@vishnulalkrishnadas6262 athe vaakinu vila kanum... kuninju nilkkunna sheelavum kanilla
@ibu3509
@ibu3509 5 жыл бұрын
Jagathy.. Vere level
@noufalmohammed900
@noufalmohammed900 4 жыл бұрын
പാപ്പൻ ചേട്ടൻ എന്താണ് വണ്ടി നിർത്തുന്നതിനു മുമ്പ് മനസ്സിൽ കരുതിയിട്ടുണ്ടാവുക 🤷‍♂️
@ANOOPROCKS88
@ANOOPROCKS88 3 жыл бұрын
Possibly his insecurity seeing other members inside his property
@a_s_l_a_mm9543
@a_s_l_a_mm9543 3 жыл бұрын
Oru 100 rupes nte note pole entho kandu...
@babukuttykm8148
@babukuttykm8148 3 жыл бұрын
വണ്ടിവെക്കാൻ പട്ടികാഷ്ടം ഇല്ലാത്ത സ്ഥലം നോക്കിയതാണ് ബ്രോ 😜😉
@noufalmohammed900
@noufalmohammed900 3 жыл бұрын
Babukutty Km 🤣
@jijogj
@jijogj 3 жыл бұрын
വണ്ടി വയ്ക്കാൻ നിരപ്പുള്ള സ്ഥലം നോക്കിയത് ആയിരിക്കാം
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
ആ കമ്മീഷൻ വാങ്ങാൻ ഒരു ജുമാക്കു ഒള്ള ആളും ആയ ആളും ആയി ഇങ്ങു വന്നേക്കരുത്
@kaarikkuvlog4808
@kaarikkuvlog4808 4 жыл бұрын
😂😂😂
@hobbycornerkerala
@hobbycornerkerala 3 жыл бұрын
Ys. Correct... From Kuwait
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 жыл бұрын
പൊളി dialogue
@BalaBala-nd7ej
@BalaBala-nd7ej 2 жыл бұрын
@@myfavoritevideosandsongs5192 Hello
@jithujoseph3452
@jithujoseph3452 4 жыл бұрын
Film thudagiyapol kooviyavar polum last kai adicha film.. 😘😘😘
@jithujoseph3452
@jithujoseph3452 Жыл бұрын
Athanu.. theatr experience cheytha aal anu nan. Prithviraj fan ennum epolum
@jithujoseph3452
@jithujoseph3452 Жыл бұрын
🙄🙄
@jithujoseph3452
@jithujoseph3452 Жыл бұрын
Ente comment noathe enik thsnne reply cheytha nan
@abdulrahiman9347
@abdulrahiman9347 Жыл бұрын
@@jithujoseph3452 eda sadanam ?
@Story_Comics
@Story_Comics 11 ай бұрын
@@abdulrahiman9347 brandi😂
@janardhanjenujanardhan8995
@janardhanjenujanardhan8995 2 жыл бұрын
... ഒരു യൂണിവേഴ്സിറ്റി ആണ് ശ്രീകുമാർ സർ....
@loraresidencythekkady9624
@loraresidencythekkady9624 5 жыл бұрын
നടന വിസ്മയം... ജഗതി ശ്രീകുമാർ
@gikukoshy
@gikukoshy 2 жыл бұрын
I hope the World sees what an actor Jagathy is. Not just Malayalis.
@achu4195
@achu4195 4 жыл бұрын
Jagathy ultimate legend
@arunmohan1769
@arunmohan1769 3 жыл бұрын
Two evergreen legends 😍❤️
@knza7158
@knza7158 Жыл бұрын
Yeh tini tom and jagathy
@AK-nt9kh
@AK-nt9kh 4 жыл бұрын
Still one of my favourites
@johnwick9884
@johnwick9884 2 жыл бұрын
തമാശ പറഞ്ഞു എനിക്ക് ശീലം ഇല്ല മോനെ 😊😊😊
@sivendrasinghkc
@sivendrasinghkc 2 жыл бұрын
What a beautiful movie with a beautiful script.
@NanduMash
@NanduMash 5 жыл бұрын
Ambili chettan's great performance...
@FOULGAMERYT
@FOULGAMERYT 2 жыл бұрын
All time favorite movie❤
@psydude579
@psydude579 2 жыл бұрын
3:50 jagathike allathe vere arkum pattilla❤️
@janeshlal6089
@janeshlal6089 4 жыл бұрын
Great film.. Great jagathi chettan... Thilakan chettan
@dinud999
@dinud999 3 жыл бұрын
Jagathy Mass👌👌👌
@jojogeorge6267
@jojogeorge6267 3 жыл бұрын
12:38 😆 Jagathy super 👌
@housetargeryan4011
@housetargeryan4011 4 жыл бұрын
നിന്ന നില്‍പില്‍ 25 ലക്ഷം അറേഞ്ച് ചെയ്താല്‍ മിടുക്കനല്യോ
@sarathlalp1461
@sarathlalp1461 3 жыл бұрын
ഗോൾഡൻ പാപ്പൻ 😍
@nknishand
@nknishand Жыл бұрын
15:30 best part 😀
@tebstebs100
@tebstebs100 Жыл бұрын
Thilakan hasn't done anything special in this movie..... But jagathy was outstanding
@jaidevmenon6097
@jaidevmenon6097 4 жыл бұрын
Jagathy😍😍
@Anirudhsukumar
@Anirudhsukumar 5 жыл бұрын
Jagathi.. a versatile actor..
@Amalmoses__
@Amalmoses__ 17 күн бұрын
ജഗതി !! What an actor!! .. very natural...
@jimmyaugustine5078
@jimmyaugustine5078 Жыл бұрын
നല്ല ഒരു സിനിമ എനിക്ക് ഇഷ്ട്ടപെട്ടു
@youre1194
@youre1194 3 жыл бұрын
ജഗതി ഒരു സംഭവം
@josongeorge5
@josongeorge5 5 жыл бұрын
6:16 Mass dialogue
@jofinlukose6709
@jofinlukose6709 5 жыл бұрын
Nthon 25 inn kitanamno 🤣
@josongeorge5
@josongeorge5 5 жыл бұрын
@@jofinlukose6709 "എന്റെ രായനേ എനിക്ക്‌ ഇരുപത്തഞ്ച്‌ ഇന്ന് കിട്ടണം. അത്‌ കഴിഞ്ഞിട്ടുള്ള കാര്യങ്ങൾ കാശ്‌ വച്ചിട്ട്‌ പറ...."
@jamsheerjams
@jamsheerjams Жыл бұрын
commission vangan jumakula aleyum kooti vannekaruth 🤣🤣🤣
@salmanrashid7000
@salmanrashid7000 2 жыл бұрын
Iconic Scene ever in Malayalam
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
most underrated movie 🔥❤
@cobalt4818
@cobalt4818 4 жыл бұрын
golden pappan 😘😘😘😘😘😘😘😘😘
@junaisjunu1880
@junaisjunu1880 8 ай бұрын
nice movie with excelent script❤❤
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 12 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 498 М.
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 52 МЛН
Indian Rupee Malayalam movie Prithviraj Best scene 02
25:04
Home Screen Malayalam
Рет қаралды 127 М.
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 12 МЛН