ബാസിക്കാന്റെ വീട്ടിലെ Zivaയുടെ👶 A Day In Life Video🍼🤱

  Рет қаралды 458,135

jubi Bazi vlogs

jubi Bazi vlogs

Күн бұрын

Kidulan.com Link 👉bit.ly/40Cp83D
A day in my life video ‪@HALASBOUTIQUE‬ ‪@jubibazivlogs‬

Пікірлер: 293
@pepeesvlogs
@pepeesvlogs 9 ай бұрын
ജൂബി ഞാൻ എന്റെ മോൾക്ക് 4മാസം തൊട്ട് ഫ്രൂട്ട് ജൂസ് കൊടുക്കാറുണ്ട് ഇങ്ങനെ തന്നെ 5മാസം ആയപ്പോൾ കുറുക്ക് കൊടുത്തു തുടങ്ങി ഇപ്പോൾ അവൾക്ക് 15വയ്യസ്സ് ആയി masha allah ഒരു കുഴപ്പമില്ല 🥰
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@misriya-vz5xg
@misriya-vz5xg 9 ай бұрын
Njaan ente mkkl kk 2 mnths kazhinjppozhekkum koduthirunnu, oru issues ithuvare vannittilla❤❤ Vannu, vannu ippo Zivune kaanathirikkn pattunnillallo😘😘 Ningalde samsaram ppwliii😂😅❤️
@ShifaRazi-o1y
@ShifaRazi-o1y 9 ай бұрын
Chila makkalk stomach problems varum
@raihananuhuman1198
@raihananuhuman1198 9 ай бұрын
Njanum 3mnt mudal koduttittund ente 3makkalkkum
@AYSHASHAHNA-f4u
@AYSHASHAHNA-f4u 9 ай бұрын
6month start Aayale enthum kodukkavu Dr paranhathanu
@user-bn7zy8kw7c
@user-bn7zy8kw7c 9 ай бұрын
പടച്ചോനെ സമാധാനായി പപ്പനേം ഉമ്മാനേം കണ്ടപ്പോ. കുറെ പേർക് സമാധാനം ആയിട്ടുണ്ടാകും 😂😂😂എന്തോ കുടുംബകലഹം ഉണ്ടായെന്നു പറഞ്ഞു അതറിയാനുള്ള തിരക്കിർന്നു comment boxil 😄
@Jhhhgggggghhh
@Jhhhgggggghhh 9 ай бұрын
Ea videok wait ayirrunnu pappa and mamma ❤❤❤
@bareeramk2279
@bareeramk2279 9 ай бұрын
Jubi use whitening cream solid evedent look at her skin
@jubibazivlogs
@jubibazivlogs 9 ай бұрын
syrum an🤣
@jubibazivlogs
@jubibazivlogs 9 ай бұрын
nan aa videoyil parayunund
@bareeramk2279
@bareeramk2279 9 ай бұрын
As a doctor im informing each one of u Arayalum whiting cream use cheyyarudh it is very dangerous 🥺
@shanakt3016
@shanakt3016 9 ай бұрын
ഇതേത് ജീപ്പ് എവിടെന്ന വാങ്ങിയത് pls rply ❤❤❤
@K2Brain
@K2Brain 9 ай бұрын
ജീപ്പിനെ കുറിച് ഞാനും ചോദിക്കാൻ ഇരിക്കുകയാ.. എവിടുന്ന് വാങ്ങിയത്തെന്ന് ഒന്ന് പറയണേ
@suaadmuhammed9579
@suaadmuhammed9579 9 ай бұрын
Zivuuuu❤🥰😍
@minoosworld2k104
@minoosworld2k104 9 ай бұрын
Aa carinendha rate
@afeefafarhana527
@afeefafarhana527 9 ай бұрын
ജൂബിന്നെ bazi nte വീടിൽ കണ്ടപ്പോൾ nalla sandhosam എല്ലാരേയും കാണാ kayinjallo😊
@dhulkifl_7
@dhulkifl_7 9 ай бұрын
Bazi ആ ജീപ്പ് ഏത് ടൈപ്പാ ❤❤❤
@abuthahir1547
@abuthahir1547 7 ай бұрын
ഞാൻ കണ്ട നിങ്ങളു dayin my life ൽ . കിടന്നുറങ്ങുമ്പോൾ വിളിക്കുന്നത് ഉണ്ട്.ജുബിയേ അല്ലങ്കിൽ ബാസിക്കയോ. Zivu baby ൻ്റെ day in my life ൽ രാവിലെ കണ്ണ് തുറന്ന് കിടക്കുന്നു cute Ziva baby❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊
@safvanafaisal3466
@safvanafaisal3466 9 ай бұрын
ഇന്റെ മോൾ 7th month തികഞ് 8th month start ചെയ്ത അന്ന് ആയിരുന്നു ഇനിക്ക് C section weight 2kg ഉണ്ടായിരുന്നുള്ളൂ ഇനിക്ക് പാൽ കുറവായിരുന്നു കുഞ്ഞിന് 15 ദിവസം മുതൽ ഫോർമുല മിൽക്ക് കൊടുത്തു തുടങ്ങി പിന്നെ 40 കഴിഞ്ഞ മുതൽ baby food കൊടുത്തു തുടങ്ങി ട്ടോ ഒരു കുഴപ്പവും മോൾക്ക് ഉണ്ടായിട്ടില്യ ഇപ്പൊ മോൾക്ക് 6 വയസ്സ് ആയി ❤ ജുബി and bazikaka പലോലും പലതും പറയും അതൊന്നും mind ആക്കണ്ട ഇങ്ങള് Zivu ന്റെ Dr പറയുന്നത് കേട്ടാൽ മതി ട്ടോ ❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@RehmethPkm
@RehmethPkm 9 ай бұрын
Jeepinte details parayo pls
@serveabowl1417
@serveabowl1417 9 ай бұрын
അതെ
@benittajoseph3445
@benittajoseph3445 9 ай бұрын
Jubi, babies nu taste 8 month pregnancy time thottu manasilakunnund.. ini undai kazhiju...eg. jubi mambazham 🥭kazhichittu paalu koduthu nokike kunjinte motion nu mambazhathinte smell aayirikum. Jubi nannaittu food kazhichittu paalu koduthal matram mathi. Baby ku 6 month il food start cheyyuka. Mattaru paraunnathum kelkaruthu, kuttiku ipolalla problem varika.., chila valiya moothappa maaru epolum gas 🏃🏻‍♂️💨 pass cheuthu nadakunna kandittundo...??kochile digestive system ready aakum munne food kittithudagiyavar....!!!apo koduthavarum kaanilla.., parajavarum kaanilla.😊😊babies ariyilla avar enthanu kazhikunnathu ennu .ee time il kaaka theettam 🐧koduthalum chappithinnum...!! 😂So nammal aanu good and bad theerumanikendathu. Njan parajathil enthelum vishamam thonniyal sorrytto...❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
useful info thank you🥰
@benittajoseph3445
@benittajoseph3445 9 ай бұрын
Njan oru nurse 👩‍⚕️ aanu ente cheriyoru knowledge share cheithu ennu matram.
@nishanasidheek2417
@nishanasidheek2417 9 ай бұрын
Nan ente baby kk 6 month complete aayitta food kodukkaan tudanghiyath.....8 month complete aayitta fruits items kodukkaan tudanghiye 😁😍
@nadiyanadhi7718
@nadiyanadhi7718 9 ай бұрын
Aa jeepin rate ethreya
@ammuamna2233
@ammuamna2233 9 ай бұрын
masha allah zivu kutty😘😘😘😘
@amnuminnuvlogs7154
@amnuminnuvlogs7154 9 ай бұрын
Masha allaaah ❤njan molkku 5masam muthal kodukan thudangi fd 👍🏻❤️🤩
@ArshidhaRashid
@ArshidhaRashid 9 ай бұрын
Jeep poli😊
@ThasniKHashif-ew8mj
@ThasniKHashif-ew8mj 9 ай бұрын
Njn firsteee🎉🎉🎉 Inn zivu nte day in my life adipoli Super star zivuu❤❤❤ Masha Allah ❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@ziyaziyuuuuz7398
@ziyaziyuuuuz7398 9 ай бұрын
UAE yile doctor kunjin correct Wait undengil 5 monthl food kodukkaan parayunnud, avark vishapp undaakum appol kurach foodokke kodukkaaam ziva baby ❤
@fathimahibak6689
@fathimahibak6689 9 ай бұрын
Assalamualikum...jan mattathoor parangadi an...enikk ente familikk ningale okke nallonm ariyam....ente husbend house an ttoo parangadi...vedeo kandappo coment idathirikkan toniyilla...ok...good luck
@jubibazivlogs
@jubibazivlogs 9 ай бұрын
wa allaikum musalam
@asmiayishamadakkal6594
@asmiayishamadakkal6594 9 ай бұрын
Masha Allah zivaa babyy❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@fahimfahim7067
@fahimfahim7067 9 ай бұрын
Mashalla 👍
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@RehmethPkm
@RehmethPkm 9 ай бұрын
Aa jeep evidanna vangiye
@LIYAHASIF
@LIYAHASIF 9 ай бұрын
എനിക്ക് ജൂബിലി എപ്പോഴാണ് ഇഷ്ടമായി തുടങ്ങിയത് പ്രസവം കഴിഞ്ഞതിനുശേഷം ജുബിക്ക് നല്ല മാറ്റമുണ്ട് അടിപൊളി ആ കുട്ടിത്തക്ക പോയി നല്ല മോളാണ്❤❤❤❤
@shaanzzz2968
@shaanzzz2968 8 ай бұрын
Bazi jubi ziva ❤️❤️❤️❤️
@jubibazivlogs
@jubibazivlogs 8 ай бұрын
🥰
@jamsheenapp4636
@jamsheenapp4636 9 ай бұрын
Hi jubi ഞാൻ എന്റെ മോന്ക് ഫ്രൂട്ട് ജ്യൂസ് കൊടുത്തിരുന്നു 3 മാസം മുതൽ . ഒരു കുഴപ്പമില്ല വെറുദെ പറയാണ് എന്റെ മോന്ക് 7 വയസ്സായി മാഷാഅല്ലാഹ്‌ no prablem
@behappyfasnashareef79
@behappyfasnashareef79 9 ай бұрын
Bazi aa jeep ne patti oru video cheyyo please
@serveabowl1417
@serveabowl1417 9 ай бұрын
Yes
@inamahadtk2530
@inamahadtk2530 9 ай бұрын
Hi, നിങ്ങളെ കാണാൻ നല്ല പൂതിയുണ്ട്,ജൂബിന്റെ വീട് എവിടെ
@sharmilaparveen-vh2ig
@sharmilaparveen-vh2ig 9 ай бұрын
ee video k wait aakiyavarundo❤❤❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@jumlathcheriyambadan5295
@jumlathcheriyambadan5295 9 ай бұрын
Und
@hafsathhafsath900
@hafsathhafsath900 9 ай бұрын
Dress evide adikkan kodukkar please replay
@CoorgRaziya
@CoorgRaziya 9 ай бұрын
Super vlog
@ArifaFahad-tx3vh
@ArifaFahad-tx3vh 9 ай бұрын
Nigalde vedios kanan thudagitu oru 1 week aayullu...really addicted to ur vedios..ziva baby is so cute❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@ajim.y6457
@ajim.y6457 9 ай бұрын
ആ ജീപ്പ് സൂപ്പർ അതിന്റ price എത്രയാണ് ❤❤❤
@RajeenaFavas
@RajeenaFavas 8 ай бұрын
Jeep super .price etryaa..pls rplt
@shameemashammi9040
@shameemashammi9040 9 ай бұрын
Aa jeepunte details paranjhero
@shamseenakareem1980
@shamseenakareem1980 9 ай бұрын
Jeep rate?
@naeemanishad1253
@naeemanishad1253 9 ай бұрын
Ziva❤️baby
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@nasrinnasrinasri3665
@nasrinnasrinasri3665 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤Baby
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@malayaligamer7433
@malayaligamer7433 9 ай бұрын
ആരോഗ്യം ഉള്ള കുഞ്ഞുങ്ങൾ ക്ക്... എല്ലാം നുള്ളി കൊടുക്കാം... എല്ലാടേസ്റ്റും അവർ അറിയണം.. വയറു സംബന്ധമായ അസുഖങ്ങൾ ഉള്ള വർക്ക് കൊടുക്കരുത്...7മാസത്തിനുള്ളിൽ എല്ലാഭക്ഷണവും ഇത്തിരി യായി കൊടുക്കണം.. എന്റെ അനുഭവം ആണ് ട്ടോ.. ഞാൻ എന്റെ കൊച്ചിന് നാല്പത് ദിവസം കഴിഞ്ഞപ്പോൾ അലിഞ്ഞഐസ്ക്രീം ഒരു തുള്ളി യൊക്കെ വായിൽ വച്ചു കൊടുക്കുമായിരുന്നു... അവന് ഇപ്പോൾ പതിനാറു വയസ്സ് കഴിഞ്ഞു,. അൽഹംദുലില്ലാഹ്.,.. ഇപ്പോൾ ഉള്ള മക്കൾ ക്ക് കൊടുക്കാൻ പറ്റുമോ എന്ന് അറിയില്ല... ഞാൻ എന്റെ അനുഭവം പറഞ്ഞു എന്നൊള്ളു 😊😊😊
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@shafna2818
@shafna2818 9 ай бұрын
Sleeping gown linl vido pls
@abid5923
@abid5923 9 ай бұрын
Nice 👍
@sirajthachonam6578
@sirajthachonam6578 9 ай бұрын
Zivaa💗babyyy
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@subairking5086
@subairking5086 9 ай бұрын
❤❤❤❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
😍😍
@Maneeshahh___
@Maneeshahh___ 9 ай бұрын
Ziva baby soo cuteee ❤️zivaye ennkilum kananam enn ahraham ind ❤️insha allah
@sukanyasukanya3435
@sukanyasukanya3435 9 ай бұрын
Zivu❤❤ ഞാൻ എൻ്റെ മോന് 4 മാസം ആയപ്പോൾ ഫ്രൂട്‌സിൻ്റെ ജ്യൂസ് കൊടുത്തിട്ടുണ്ട്. ജസ്റ്റ് ടേസ്റ്റ് അറിയാൻ മാത്രം.ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്തായാലും നമ്മള് കഴിക്കുന്നതിനേക്കൾ വൃത്തിയിലല്ലെ കുട്ടികൾക്ക് കൊടുക്കൂ. മോന് ഇപ്പൊൾ 10 വയസ്സായി.❤❤❤
@izzaey._
@izzaey._ 9 ай бұрын
Jeep adipoli analllo..nde mon kanda ippo thanne poi vangendi varum 😊
@faseelarasak9780
@faseelarasak9780 9 ай бұрын
Jeepinde details plzz
@jubibazivlogs
@jubibazivlogs 9 ай бұрын
ok
@remyakurian91
@remyakurian91 9 ай бұрын
ഞാൻ മോൾക്ക് 4മാസം മുതൽ മുത്താറി കുറുക്ക് കൊടുക്കാൻ തുടങ്ങി ഇപ്പോൾ 11വയസ്സായി 🥰
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@asnianshad3317
@asnianshad3317 9 ай бұрын
Ente molk 4 month complete ayapo njanum kurukk kodukan thudangi.. Mole consult cheyunna dctrnod chodhichitan start cheythe.. Aadhyam ragi koduthu.. Adhyamoke alpam vellam pole aanu koduthe.. Pinneyaan kurukkaaki koduthe.. Ragi, koovapodi, pinne eathakka podi.. Oke koduthu.. Ithvare prblm onum aaytilla.. Ipo 7 month kazhinju molk..
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@user-cu4ce2zk4f
@user-cu4ce2zk4f 8 ай бұрын
Olli entha parayo
@Fousiya-ih2de
@Fousiya-ih2de 9 ай бұрын
Zivu baby😍🥰😘😘😘❤️❤️❤️
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@aaronsanubrajan345
@aaronsanubrajan345 9 ай бұрын
4masam kazhiyumpo kurukkoduthu thudangnam uppu cherkkathe
@ഹാപ്പി
@ഹാപ്പി 9 ай бұрын
Ente mol zivunte same age anu, kananum oru pole thonunnu❤
@fathimahana582
@fathimahana582 9 ай бұрын
Hai jubi❤
@jubibazivlogs
@jubibazivlogs 9 ай бұрын
Hai
@jamsheedarubeeshrubeesh3917
@jamsheedarubeeshrubeesh3917 9 ай бұрын
Evidunnaa Jeep vaangiyee
@teenz1491
@teenz1491 9 ай бұрын
❤❤❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@FasnaFasna-c3b
@FasnaFasna-c3b 9 ай бұрын
Zivamolsuper❤❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@haneeshashameer4537
@haneeshashameer4537 9 ай бұрын
​@@jubibazivlogs 😂
@Fasnasuhail2023
@Fasnasuhail2023 9 ай бұрын
Jubi enthan facial use akiyath pls replay
@mumthask7544
@mumthask7544 9 ай бұрын
Super 🥰🥰
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@sherinmansoor426
@sherinmansoor426 9 ай бұрын
Aa jeep nde details parayo
@jisananoufal9666
@jisananoufal9666 9 ай бұрын
Njan ente mon 3 maasam aayappo uppilitta nellikka vare koduthitund,,appazha fruits. Dhairyayi koduk jubi.. thavakkalthu alallah.. athreyullu ok.
@jubibazivlogs
@jubibazivlogs 9 ай бұрын
😍😍😍
@shahanazain1147
@shahanazain1147 9 ай бұрын
Jubi idunna nightis rate evdunna nnu onn parayo
@lifeinanutshell9099
@lifeinanutshell9099 9 ай бұрын
ആ കുട്ടികളുടെ ജീപ്പ് ന്റെ ഡീറ്റെയിൽസ് ഒന്ന് പറയുമോ അത് എവിടുന്നാ വാങ്ങിയത്
@jubibazivlogs
@jubibazivlogs 9 ай бұрын
Avarodu chothichitt parayam
@liyalidhu6547
@liyalidhu6547 9 ай бұрын
എനിക്കും അറിയണം ഡീറ്റെയിൽസ്
@safeesaji1162
@safeesaji1162 9 ай бұрын
Enikkum ariyanam
@NoufiyaNifa
@NoufiyaNifa 9 ай бұрын
Enike ariyannam
@marvarahman
@marvarahman 9 ай бұрын
Yess
@lenafathima7506
@lenafathima7506 9 ай бұрын
Jubi Neee mukath Eedh oil aanu thekunnadh onnu parayo
@saleenanasser
@saleenanasser 9 ай бұрын
Ank eshtallpo food kodthoo palolum palethum parayum
@faseelabasheer2646
@faseelabasheer2646 9 ай бұрын
Aa jeeb ❤❤
@ZaharaFathima-zzzzzz
@ZaharaFathima-zzzzzz 9 ай бұрын
Zivuuu baby love you♥️🤍🤍🥰
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@luckybox6074
@luckybox6074 9 ай бұрын
Hai
@jubibazivlogs
@jubibazivlogs 9 ай бұрын
Haiii
@NajilaFaisal-rr4xq
@NajilaFaisal-rr4xq 9 ай бұрын
Ziva മോളൂട്ടി 🥰🥰🥰
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@Shanu-uq4dh
@Shanu-uq4dh 9 ай бұрын
Jubi karanjathalla thonnunnu
@Sabena.m
@Sabena.m 9 ай бұрын
നിങ്ങളുടെ വീട് എവിടെയാണ്
@abcd2999
@abcd2999 9 ай бұрын
ഇവരുടെ വീട് കോട്ടക്കൽ (ഒതുക്കുങ്ങൽ മറ്റത്തൂർ)
@askarsaleena9831
@askarsaleena9831 9 ай бұрын
Hi
@fathimak1774
@fathimak1774 9 ай бұрын
Zivu babykk എത്ര mnth aayi
@IhxnaIh_nax-rl6cl
@IhxnaIh_nax-rl6cl 9 ай бұрын
Nee veetil ninnu pengalude halayude marage orukkangal cheyyanam kettiyole veetil vann nikkalla bendath😌
@jubibazivlogs
@jubibazivlogs 9 ай бұрын
ith basikante veed anallo video kanditt parayu😅
@Rasmiya777
@Rasmiya777 9 ай бұрын
🥰🥰🥰
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@m_i_n_h_a_j___7_
@m_i_n_h_a_j___7_ 9 ай бұрын
ഞാനും എന്റെ മോൾക്ക് 4 മാസം മുതൽ കുറുക്ക് കൊടുക്കാറുണ്ട് ഒരു കുഴപ്പം ഉണ്ടായില്ല ഇപ്പോ മോക്ക് 10 വയസ്സായി
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@ZannuAju
@ZannuAju 9 ай бұрын
Hi jubi itha
@jubibazivlogs
@jubibazivlogs 9 ай бұрын
Hy
@SafeelaSafeela-d6u
@SafeelaSafeela-d6u 9 ай бұрын
Ningalde veed evide
@jubibazivlogs
@jubibazivlogs 9 ай бұрын
othukkungal
@RasiyaRasi-qs5zw
@RasiyaRasi-qs5zw 5 ай бұрын
Benna fathim❤
@user-wh6sb2yw2j
@user-wh6sb2yw2j 9 ай бұрын
Love from jaipur❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@muhammedshifan6585
@muhammedshifan6585 9 ай бұрын
Ma sha Allah 👍
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@zubaidazubaidahi5512
@zubaidazubaidahi5512 9 ай бұрын
Njhaan yandey 3 kuttigalkkum muthhari kurki kodthda ade kodthaal oru efkkttum varula
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@faseelaptb2215
@faseelaptb2215 9 ай бұрын
Kurukku kodukkan thudgiyo😊
@jubibazivlogs
@jubibazivlogs 8 ай бұрын
yes
@saleenasali4441
@saleenasali4441 9 ай бұрын
Zivootee❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@soudhasherin1970
@soudhasherin1970 9 ай бұрын
Masha Allah Ziva Baby ❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰
@ajim.y6457
@ajim.y6457 9 ай бұрын
നിങ്ങളെല്ലാരും നല്ല സൂപ്പർ ആണുട്ടോ ❤❤❤❤❤❤❤❤❤
@jubibazivlogs
@jubibazivlogs 9 ай бұрын
🥰🥰🥰
@shabnasebi3231
@shabnasebi3231 9 ай бұрын
zivunte day my life zivunte channelil ഇട്ടൂടെ
@jubibazivlogs
@jubibazivlogs 9 ай бұрын
Next time athil akam
@Rasheenashameernh
@Rasheenashameernh 9 ай бұрын
Jeep detail parayoo
@jubibazivlogs
@jubibazivlogs 9 ай бұрын
Njagalathu alla
@safuvana4081
@safuvana4081 9 ай бұрын
jeep karanam namude urakam poi
@naeemanishad1253
@naeemanishad1253 9 ай бұрын
ആ ജീപ്പ് എവിടെ നിന്നാ വാങ്ങിയേ 😊
@jubibazivlogs
@jubibazivlogs 9 ай бұрын
Njagalathu alla
@shahalat
@shahalat 9 ай бұрын
Hii ..sleeping gown site Eatha
@jubibazivlogs
@jubibazivlogs 9 ай бұрын
kidulan.com
@shamniyaali6424
@shamniyaali6424 9 ай бұрын
എന്റെ മോന്ക് 5 മാസമാണ്.. പാൽ കുറവായി തുടങ്ങിയപ്പോൾ ഡോക്ടറോട് ചോദിച്ചു രാഗി കൊടുക്കാൻ തുടങ്ങി 🥰
@MumthasHaneefa-pd1od
@MumthasHaneefa-pd1od 9 ай бұрын
Same
@patoozvlog2135
@patoozvlog2135 9 ай бұрын
Ragi engane kodukunath podichathano
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@shamniyaali6424
@shamniyaali6424 9 ай бұрын
​@@patoozvlog2135 no മിക്സിയിൽ അരച്ച് ....2 3 പ്രാവശ്യം അരിച്ചു തവിട് മാറ്റി ലൂസ് ആക്കിയാ കൊടുക്കുന്നത്....
@oggywhere1401
@oggywhere1401 9 ай бұрын
Ningalalle innale kottakunnil nadannirunnu basi trouser okke ittu nadannirunnu njangal chaya kudikkanirikkayirunnu
@jubibazivlogs
@jubibazivlogs 9 ай бұрын
🥰
@Mina-jh7zf
@Mina-jh7zf 9 ай бұрын
👍
@shemiashkararfu6212
@shemiashkararfu6212 9 ай бұрын
6month start ayal കൊടുകാം
@nasiyan8225
@nasiyan8225 9 ай бұрын
❤😘😘
@ShahnaPt
@ShahnaPt 9 ай бұрын
ബാസികാന്റെ വീട് എവിടെയാ
@FathimaRifa-nt7uv
@FathimaRifa-nt7uv 9 ай бұрын
Otuganghal , Malappuram
@hajaram5373
@hajaram5373 9 ай бұрын
Hllo
@jubibazivlogs
@jubibazivlogs 9 ай бұрын
Hy
@junaidharris5216
@junaidharris5216 9 ай бұрын
next video jeepine kurich cheyyo
@jubibazivlogs
@jubibazivlogs 9 ай бұрын
Athu njagale jeeb alla
@Fathimaneet
@Fathimaneet 9 ай бұрын
Geek super😂
@jubibazivlogs
@jubibazivlogs 9 ай бұрын
😂
@SincySincysudhi
@SincySincysudhi 9 ай бұрын
Hi njnum ente mon 3masam ayapol kodukkan thungi
🏠Home Tour🥰 ഞങ്ങളുടെ വീട്❤️
10:33
jubi Bazi vlogs
Рет қаралды 296 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 72 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
Ini Varumbol Kaanam 🙂
21:16
Tanvi Sudheer Ghosh
Рет қаралды 500 М.
Onam 2024 | Emotional Day | Sowbhagya Venkitesh
20:07
sowbhagya venkitesh
Рет қаралды 254 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 72 МЛН