Alhamdulillah വീട്ട്‌പണിതുകൊണ്ടിരിക്കുന്ന എന്നെപ്പോലുള്ള ഒരുപാട്‌പേർക് ഒത്തിരി പ്രയോജപ്പെടുന്നതാണ്. ഉസ്താതിന്റെ എല്ലാവീഡിയോയും വളരെ ഉപകാരപ്രദവും വളരെ ലളിതവും ആണ് ഉസ്താദിന് അള്ളാഹു നന്മയും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@rinoosanakkara26043 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു ഹൈറും ബർകത്തും ആരോഗ്യമുള്ള ദീർഘായുസ്സും നൽകണേ നാഥാ
@thahiracm12892 жыл бұрын
ആമീൻ
@junaida424 Жыл бұрын
Aameen
@rrrrr72253 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അല്ലാഹുവേ ഈ ഉസ്താദിന്ന് നീ ബറകത്ത് ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ.
@mugeebkerala21244 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ... വീട് പണി തുടങ്ങണം എന്ന് കരുതുന്നുണ്ട്.. പെട്ടെന്ന് തുടങ്ങാൻ ദുആ ചെയ്യണം ഉസ്താദേ.... ദുആ വസിയ്യത്തോടെ
@amasmartmedia26654 жыл бұрын
Ali.k.k
@ahmadkutty70814 жыл бұрын
അൽഹംദുലില്ലാഹ് നല്ല. അറിവ് പറഞ്ഞ് തന്ന. ഉസ്താദിന് അള്ളാഹു അർഹമായ. പ്രതിഫലലം നൽകട്ടെ
@shameenasulaiman53964 жыл бұрын
ആമീൻ
@faseelanasar69604 жыл бұрын
ആമീൻ
@THOIBAVISION4 жыл бұрын
Aameen
@NajmaAbdulla4 жыл бұрын
ആമീൻ
@Raheesa7864 жыл бұрын
Ameen
@lulumol69514 жыл бұрын
മാഷാ അളളാഹ്- അൽ ഹംദുലില്ലാഹ്- 'പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം - ഇൻശാ അള്ളാഹ്-
സാദാരണ ചില ഉസ്ഥാദുമാർ ജനങ്ങളെ വിഢികളാക്കലാണ് പതിവ്.പക്ഷെ നിങ്ങൾ നല്ല രീതിയിൽ പറഞ്ഞുതന്നതിന് വളരെ നന്ദി ജസാഖള്ളാഹു ഖൈർ
@UshaKumari-lt4us3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്...നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ അവർ തോന്നിയത് പോലെ ഫിറ്റ് ചെയ്ത് പോകും...എല്ലാം സത്യം സത്യം സത്യം...സെപ്റ്റിക്ക് എവിടെ വരണമെന്ന് കൂടി താങ്കൾ വീഡിയോ ഇടണം...ഈ കാര്യങ്ങളൊക്കെ വീട്ടിൽ യഥാസ്ഥാനത്ത് അല്ലെങ്കിൽ അവിടെ രോഗങ്ങളും, മറ്റ് പ്രശ്നങ്ങളും അലട്ടും...ദൈവം അനുഗ്രഹികടെ...
@shamnasshamnu1473 жыл бұрын
ഉസ്താദേ, എന്റെ വീട്ടിൽ ബാത്ത് റൂം ഇപ്പൊ കിഴക്കു ഭാഗത്തു ഉണ്ടാക്കി പക്ഷെ ക്ലോസറ്റ് പടിഞ്ഞാറു ഭാഗത്തു ആണ്, കിബില ഒരല്പം തെറ്റിയിട്ടല്ലേ പണിക്കാർ പറഞ്ഞു കേട്ടില്ല, വിധി പോലെ വരട്ടെ
@mumuqatar4 жыл бұрын
Very useful vDO thank you USTHAD
@diyashafeek15592 жыл бұрын
അസ്സലാമു അലൈകും ഉസ്താദ് ഞാൻ ഒരു പുതിയ വീട് വയ്ക്കുകയാണ്. വീടിന്റെ ഹാളിൽ ആണ് സെപ്റ്റിക് ടാങ്ക് വരുന്നത് അതുകൊണ്ട് ഹാളിൽ നിസ്കാരം, പ്രാർത്ഥന എന്നിവ ചെയുന്നതു കൊണ്ട് കുഴപ്പം എന്തെകിലും ഉണ്ടോ?സ്ഥല പരിമിതി കുറവായതുകൊണ്ടാണ് ഉസ്താദ് അവിടെ ടാങ്ക് വന്നത്. ഇതിനുള്ള മറുപടി വേണം ഉസ്താദ്
@Rhnzmhd-sh9rz4 жыл бұрын
അൽഹംദുലില്ലാഹ്.. ഈ വീഡിയോ കണ്ടതിലൂടെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ..ഉസ്താദെ അടുപ്പ് ഉണ്ടാക്കേണ്ടത് ഏത് ഭാഗത്താണ്.? അതിന് പ്രത്യേക സ്ഥാനമുണ്ടോ.? അതുപോലെ അലക്കു കല്ല് എവിടെയായിരിക്കണമെന്നും ഒന്നു പറഞ്ഞുതരാമോ.?.ഇതിനൊക്കെ പ്രത്യേക സ്ഥാനങ്ങളുണ്ടെന്ന് ഒരുപാട്പേർ പറയുന്നത് കേൾക്കാറുണ്ട്, പക്ഷെ അതൊന്നും ആർക്കും തന്നെ അറിയില്ല. അതിനെ പറ്റി ഉസ്താദ് പറഞ്ഞുതരുമോ എങ്കിൽ ഒരുപാട് പേർക്ക് അതൊരു ഉപകാരമായേക്കും. Insah allah..
@THOIBAVISION4 жыл бұрын
Insha Allah parayam
@mushrifafarseena35904 жыл бұрын
S..kureyaalkarude abhiprayangal ket last vattagunnadin pagaram..ee video upagaarapettu..iniyum idupoleyulla video gal pradeekshikunu
Usthadinte class kettathu nannayi njangalude veedu varppu kayinju
@mathematicsworld39562 жыл бұрын
പലരും ജ്യോൽസ്യൻമാരുടേയും മൗലവി മാരുടേയും അടുത്ത് പ്രശ്ന പരിഹാരത്തിനായി വരുന്നു. നിത്യവും അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങൾ, ദാരിദ്രം, മനസമാധാനമില്ലായ്മ തുടങ്ങിയ കാരണങ്ങൾക്ക് പ്രതിനിധി കാണുവാനാണ് അത്തരക്കാർ എത്തുന്നത്. എന്ത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതെന്ന് അവർ തിരിച്ചറിയുന്നില്ല. അശ്രദ്ധമായി വീട് നിർമ്മിച്ചാൽ പല അനിഷ്ടങ്ങളും വന്നു ചേരും. ആയിരക്കണിന് വീട് പരിശോധിച്ചതിൽ എനിക്ക് മനസിലായത് ,മിക്ക വീടുകളുടേയും കന്നിമൂലയിൽ കക്കൂസ് ,കുഴികൾ ,കിണറ് ഇവ കാണുകയുണ്ടായി. മാത്രമല്ല തെക്ക് കിഴക്ക് മൂലയിൽ കുഴികളും. വീടിലെ മുൻ വാതിലിന് നേർക്ക് കോണി പടികൾ, കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ക്ലോസറ്റുകൾ സെറ്റ് ചെയ്തിരിക്കുന്നു. ഇത് പല അപകടങ്ങളും ക്ഷണിച്ചു വരുത്തും.ഇസ്ലാമിക നിയമപ്രകാരം ഖിബ്ലക്ക് നേരെ മലമൂത്ര വിസർജ്ജനം ഹറാമാണ് .അത് പോലെ അല്ലാഹു സുബ്ഹാന ഹു തആലാ സൃഷ്ടിച്ച സർവ്വ ജീവജാലങ്ങളുടേയും നില നില്പിനാധാരമായ സൂര്യന് നേരേയും മലമൂത്ര വിസർജ്ജനം പാടില്ല. വീടിൻ്റെ തെക്ക് പടിഞ്ഞാറ് മൂലയിലെ ബെഡ് റൂം മാസ്റ്റർ ബെഡ് റൂം ആയിരിക്കണം അവിടെയാണ് വീടിലെ മുതിർന്നവർ താമസിക്കേണ്ടത്. വടക്ക് പടിഞ്ഞാറ് മൂലയിലെ മുറിയിൽ കുട്ടികൾ താമസിക്കണം. വടക്ക് കിഴക്ക് മൂലയിൽ കിണറ് വരണം.കിഴക്ക് ഭാഗത്ത് അടുപ്പ് നിർമ്മിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനെ ആപത്തിൽ നിന്നും സംരക്ഷിക്കാം. അടുത്തതായി ശ്രദ്ധിക്കേണ്ടത് വീടിൻ്റെ ചുറ്റളവാണ്.വീടിൻ്റെ ചുറ്റളവ് നന്നായാൽ വരുമാനം വർദ്ധിക്കും രോഗം മൂലമുള്ള പാഴ്ച്ചെലവുകൾ കുറയും.ഓരോ ദിക്കിനും വ്യത്യസ്തമായ ചുറ്റളവുകളാണുള്ളത്.അതായത് തെക്ക് മുഖമുള്ള വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ ഇവയാണ് 2904 cm ,4056cm,4824cm,5784cm,3432 cm,4200 cm, 6888 cm.വടക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm,4056 cm,4824 cm,5784 cm,2760cm,3528c m,4104 cm ,4488cm,5448cm,6408c m ഇവയാണ്. പടിഞ്ഞാറ് അഭിമുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2904 cm ,4056 cm,4824cm,5784 cm ഇവയാണ്. കിഴക്ക് മുഖമായ വീടുകൾക്ക് അനുയോജ്യമായ ഉത്തമമായ ചുറ്റളവുകൾ 2808 cm,3384 cm ,4152 cm,4728 cm ,6456c m,2904 cm,4056c m,4824cm,5784 cm,2904 cm ,4056 cm,4824 cm ,5784 cm,2760 cm ,3528cm,4104cm,4488 cm ,5448cm 6408cm ,2904cm,4056cm,4824cm,5784cm,3432 cm,4200cm, 6888c mഇവയാണ്. ഈ നിയമങ്ങൾ പാലിച്ചാൽ നമ്മുടെ ധനം നമ്മുടെ കൈകളിൽ നിന്നും മറ്റുള്ളവരിലേക്ക് അനാവശ്യമായി ഒഴിപോകാതെ സൂക്ഷിക്കുവാൻ സാധിക്കും.
@ShanaLana-mf5jh7 ай бұрын
ടോയ്‌ലെറ്റിലേക്ക് കുളിക്കുന്ന വെള്ളവും പോവുന്നത് കുളിവെള്ളം ടോയ്‌ലെറ്റിൽ പോവാൻ പറ്റുമോ
ജമാദുൽ ഊലയിലെ നഹ്സ് അല്ലാത്ത ദിവസം ഉസ്താദേ ഒന്ന് പറയൂ
@thahirarasheed6044 жыл бұрын
ആമീൻ. മാഷാ അല്ലാഹ് നല്ല വിഷയം. ബഹു :ഉസ്താദ്, തെക്കുഭാഗത്തേക്ക് ദർശനം ആയ ഞങ്ങളുടെ വീട്ടിൽ കിഴക്ക് ഭാഗം ഹാളും പടിഞ്ഞാറു ഭാഗം മുറികളും ആണ്. ആ മുറികൾക്ക് ഇടയിലായി ആണ് ബാത്റൂം. എന്നാൽ ചിലർ പറയുന്നു പടിഞ്ഞഭാഗം ബാത്റൂം പാടില്ല, ഹാളിൽ നിന്ന് കൊണ്ട് ഒരുപാട് ആൾക്കാർ നിസ്കരിക്കേണ്ട സന്ദർഭം വന്നാൽ ബാത്റൂമിന് നേരെ നിൽക്കേണ്ടി വരില്ലേ, അത് ദോഷം ആണെന്ന്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ. മുറിയിൽനിന്നിറങ്ങുമ്പോൾ ആദ്യം പാസ്സേജ് ആണ്. അതിനു പുറകിലാണ് ബാത്റൂം. ഹാളിൽ നിന്ന് പാസ്സേജിലേക്കുള്ള വഴി കർട്ടൺ ഇട്ടു മറച്ചിട്ടുമുണ്ട്. എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് പറയണേ.
@THOIBAVISION4 жыл бұрын
Oradisthanavum illa
@thahirarasheed6044 жыл бұрын
@@THOIBAVISION അൽഹംദുലില്ലാഹ്.
@AB_RICH_51 Жыл бұрын
Thekkot mugam varunna roopathilayal kuzappamundoo
@rrfrrf17934 жыл бұрын
maashaa. allhaa............. very important.... class......
@seenaumarudheen6965 Жыл бұрын
niskara room m bathroom m same wall share cheyyunnadil thethundo? niskara roonde qibla varunnad bathrrom nerkanu.
@rahmathayoobayoob4384 жыл бұрын
Maa shaa allah Aameen Aameen ya rabbal Alameen
@shafi_q74 жыл бұрын
Wa Alaickum Salam Wa Rahmathullahi Wa Barakathuhu! Aameen Ya Rabbul Aalameen!!
@shamnarasheed98683 жыл бұрын
Main door ntey nerey oposit bathroomintey door varaan pattumo
@amnayazmin17204 жыл бұрын
Insha allah nhan sradikun
@THOIBAVISION4 жыл бұрын
Alhamdulillah
@hannahannu8355 Жыл бұрын
Insha allah
@animallover50334 жыл бұрын
വീടിന്റെ പഠിഞ്ഞാറ് ഭാഗത്ത് ബാത്ത്റൂമും ടാങ്കും പാടുമോ ?പാചകം ചെയ്യുമ്പോൾ ഏതു ഭാഗത്തേക്ക് നേരെ നിൽക്കണം .ഉസ്താദ് മറുപടി തരുമെന്ന് പ്രതീക്ഷയോടെ.
ഉസ്താദേ.. ഞാൻ ഒരു സംശയം ചോദിക്കട്ടെ. ഇദ്ദ ഇരിക്കുന്നതിനെ പറ്റിയാണ്. ഇദ്ദ ഇരിക്കുന്ന ആളെ അവരുടെ ആങ്ങളയുടെ മരുമകൻ കാണാൻ പറ്റുമോ (ex: ഞാൻ ഇദ്ദയിലാണെഗിൽ എന്റെ ആങ്ങളയുടെ മകളുടെ barthavin enne കാണാവോ? Plss rply
ഇദ്ദയിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും കാണാൻ പറ്റില്ല
@redrose99674 жыл бұрын
Assalamu alaikum usthadea... Please.. Enik reply tharanam athramaathram sankadathilaanu. Ente husband n ente veettukaarodum bhandukkalodum epozhum puchamaanu. Enne ente veettyl vidukayilla. Ente ummichyem vappachyem kaananum kurechu days awarodoppam nikkanum polum enne anuvadikkunnilla. Enodum ente veettukarodum eppozhum puchamaanu. Ithinu oru parihaaram paranju tharamo... ??
@shijinasagar29272 жыл бұрын
ഉസ്താദേ ഞങ്ങൾ വാങ്ങിയ വീട് ആണ്. quiblak മുന്നിട്ട് ആണേ ബാത്ത് റൂം. അത് കൊണ്ടു കുഴപ്പം ഉണ്ടോ. മാറ്റി പണിയാൻ ഇപ്പോഴത്തെ അവസ്ഥയിൽ പറ്റില്ല
@hakkimhakkim4374 жыл бұрын
Kakkosindea kuyi padinnar pattumo
@rafuilfuafilufi40203 жыл бұрын
No
@safoorakambrankambran98753 жыл бұрын
Usthade,,7 vayassaya kutty ippoyum bed l mootram oyikunu,enthenkilum pariharam undo ,paranju tharamo
@NizamNizam-ot4tg3 жыл бұрын
Veed pani theerunnathin munp kakoos kuzhi edukunnath kond budhimutt undo
@shafimuhammad91453 жыл бұрын
Alhamndulilla
@ayishaayisha73902 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@animallover50334 жыл бұрын
ഔറത് പൂർണ്ണമായും തുറന്നിട്ട് ഒരിക്കലും ഖിബ്ലക്ക് നേരെ നിൽക്കാൻ പാടില്ല. കുളിക്കുമ്പോഴും ഔറത് അല്പമെങ്കിലും മറക്കേൺടതാണ്
@amnayazmin17204 жыл бұрын
Masha allah
@THOIBAVISION4 жыл бұрын
Alhamdulillah
@Ayishashifa-m7p4 жыл бұрын
Nan veed Pani thudagan thirumanichitund eluppathil purthiyakkan dua cheyyuka
@ayishaayisha73902 жыл бұрын
ആമീൻ ആമീൻ ആമീൻ
@mohammedkolleriyil90184 жыл бұрын
Aameen Aameen yaa rabbal Aalameen Alhamdulilla
@rafeekalmasalmas39914 жыл бұрын
Ok
@safiyarazak75904 жыл бұрын
Masha Allah nalla vivaram Allahu.kairilagate.nammale.allareyuom
@shahadvlog91943 жыл бұрын
കട്ടിൽ ഏത് ഭാഗത്തേക്കാ ഇടുക
@THOIBAVISION3 жыл бұрын
Vadakk thala thekk kaal
@nadanasmin66343 жыл бұрын
Front side lan bedroom ullath, appo front sidelott bathroom pattumo, athayath kizhakku bhagathekk, bathroom nirmmikkumpol sthanam nokanamo??
@faizalcheroor4 жыл бұрын
വളരെ ശെരിയാണ്. പക്ഷെ ഇന്നത്തെ പെണ്ണുങ്ങൾക് ആരോഗ്യവും കുറവാണ്
Thekkot mukham thirikkan patto usthade.. Oru closet abgine pattu
@musthafamuhammadmusthafa69682 жыл бұрын
Shopinde kanniyamppla vistekaranam
@fareedabandedkka41443 жыл бұрын
Super
@ഇഷ്ട്ടംമദീന4 жыл бұрын
ഉണങ്ങിയ ന്ജസ് വൃത്തറിയാകുമ്പോൾ തടി നീക്കിയ ശേഷം അവിടെ വെള്ളം ഒഴിക്കണമോ
@shakkeershakkeer52293 жыл бұрын
വീടിന്റെ ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പടിഞ്ഞാറു ഭാഗത്തായിട്ടാണ് ഉള്ളത് .വേറെ ഭാഗത്തു കൊടുക്കാൻ നിർവാഹം ഇല്ല .അത് അവിടെ നിന്നും മാറ്റണം എന്ന് ഒരു ഉസ്താദ് പറഞ്ഞിട്ടുണ്ട് .വേറെ മാർഗം ഇല്ലാത്തത് കൊണ്ട് മാറ്റിയിട്ടില്ല .ഉസ്താദിന്റെ ഒരു മറുപടി പ്രതീക്ഷിക്കുന്നു .
Kannimoola islamika vishwasam alla Enkilum Nalla vayu varunna bhagamaayath kond as bhagath bathroom kodukkathirikkalanu nallath
@rafuilfuafilufi40203 жыл бұрын
ഒരു കുഴപ്പവും ഇല്ല
@shameenaharees32562 жыл бұрын
ഉസ്താദേ വീട്ടിലെകക്കുസ് അകത്തും പുറത്തും കിബിലക്ക്പിന്നിട്ട് ആണ് എന്ന് വെച്ചാൽ കിഴക്ക് പടിഞ്ഞാറു ആണ് വീട്ടിൽ എന്നും ഓരോ പ്രശ്നം ങ്ങൾ ആണ് ഒരു എഴുബേറ്റവും ഇല്ല
@sdvippersdvipper77563 жыл бұрын
Assalamu alikkum
@അനുസ്-മ1ജ3 жыл бұрын
ഉസ്താദേ കന്നിമൂലയുടെ ഭാഗത്ത് അടുക്കള ആവാൻ പറ്റുമോ അടുപ്പില് ഇല്ലാത്ത ഭാഗം അടുക്കളയ്ക്ക് കൂട്ടാൻ പറ്റുമോ
@rafuilfuafilufi40203 жыл бұрын
S
@asimismailkunjathur41654 жыл бұрын
Alhamdulilla Ok Inshallah
@nizamka73602 жыл бұрын
ഉസ്താദേ വീട് പണിയുമ്പോൾ നമസ്കാര റൂം സപ്റൈറ്റ് ആയിട്ട് പണിയാമോ
@riyasvm68293 жыл бұрын
ഉസ്താദേ ഒരു സംശയം ഉണ്ട് എന്റെ റൂമിൽ തെക്ക് വടക്ക് ആയിട്ടാണ് കട്ടിൽ കിടക്കുന്നുന്നത് വടക്ക് ഭാഗത്തു ആണ് തലവച്ചു കിടക്കുന്നത് എന്തെങ്കിലും കുഴാപ്പം ഉണ്ടോ എന്നും അസുഖം ആണ് എനിക്കും എന്റെ ഇക്കാക്കും
@SusobhVlogs42 жыл бұрын
തെക്ക് ഭാഗത്തേക്ക് തലവെച്ചു കിടക്കണം. ഭൂഗുരുത്യം തെക്ക് ഭാഗത്ത് ആയതിനാൽ ശരീരത്തിലെ ഇരുമ്പിനെ രക്തത്തിലൂടെ തലയിൽ കൊണ്ടുവരും ഭൂമി. അതിനാൽ ശരീരത്തിനു നല്ലതാണ്
എന്റെ വീടിന്റെ ബാത്റൂം ചെറുത് ആണ്. ബേക്ക് ഭാഗം കിഴക്കേ ഭാഗത്താണ് മുൻവശം പടിഞ്ഞാറും ഭഗത്തേക്കാണ് അതിനു വെല്ല കുഴപ്പം ഉണ്ടോ ഉസ്താദേ തേക്ക് വടക്ക് ഭഗത്തേക്കു വക്കാൻ പറ്റില്ല സ്ഥലം വളരെ കുറവാണു
@truelife22984 жыл бұрын
Veedinte mugham thekkott aayal kuzhappamundoo.
@THOIBAVISION4 жыл бұрын
Ozhivakkalaanu nallath
@zanhafathima.a.t35384 жыл бұрын
Angane akathe rakshayilla. Dua cheyyanam. Oru prblmillathirikkan