നമസ്തേ സർ, വാസ്തു സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി. അഗ്നികോണിലെ ബാത്ത്റൂം ജീവിതത്തിൽ ദുരിതങ്ങൾ തരും . എന്റെ ജ്യേഷ്ഠന്റെ വീട്ടിൽ ദുരിതം സംഭവിച്ചു.
@joshyjose162518 күн бұрын
നല്ല കാറ്റും വെളിച്ചവും സഞ്ചരിക്കുന്ന സ്വച്ഛന്ദമായ ഭവനത്തിന് നാഥനായി ദൈവം തമ്പുരാൻ ഉണ്ടെങ്കിൽ ഈ വകഭയ തന്ത്രവിദ്യകളൊന്നും മനുഷ്യനെ അലട്ടുകയില്ല God is Love God Is Light Godis All
@swapnasuresh2407 Жыл бұрын
Thank you sir for sharing the very informative and detailed vasthu knowledge to us, really appreciated. Looking forward your new informative videos.
@DrManojSNairVastuShastra5 ай бұрын
thank you
@sudhapillai1570 Жыл бұрын
Good knowledge; practically possible. Thank you sir
@nalinirajasekhar204 Жыл бұрын
How logically u said. Very nice. U r cooling the viewers . Thanks a lot
@babuthomaskk606711 ай бұрын
സർ അനുഭവ പരിചയത്തിൽ നാല് മൂലകളും ദോഷകാരികളാണ് കുറഞ്ഞത് 72 സെ.മീ. എങ്കിലും മാറ്റി ചെയ്യുന്നതാണ് സുരക്ഷിതം കൂടുതൽ മാറ്റിയാൽ നല്ലത്
@babuthomaskk606711 ай бұрын
സർ കിഴക്കിന് പുറം തിരിഞ്ഞ് പടിഞ്ഞാറ് നോക്കി ഇരിക്കുന്നത് ഒഴിവാക്കുന്നത് ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്
@babythomas29022 жыл бұрын
സർ , താങ്കൾ ആധുനിക കാലത്തെ വാസ്തു ആചാര്യൻ തന്നെ. ചെല മർക്കടമുഷ്ടിക്കാരായ ആചാര്യന്മാരെന്ന് അഭിയനയിക്കുന്ന വർ പറഞ്ഞ് പേടിപ്പിച്ച് വരുത്തുന്ന നഷ്ടം പലർക്കും അനുഭപ്പെടുന്നു. ജന്മം തന്നെ തുലഞ്ഞു പോകും എന്നവർ പേടിപ്പിക്കും. നന്ദി സർ.
@krishnaraman45123 жыл бұрын
ലളിതം ...ആധികാരികം......ആനുകാലിക പ്രസക്തം വളരെ ഉപകാരം സർ....
@ramsthoughtsandtalks15237 ай бұрын
Very good information sir You are exactly into the point and it seems logical. I always think logically and you gave me that backing Thank you Sir. I became your subscriber 🙏
@plusonehighersecondarycour96043 жыл бұрын
വളരെ നല്ല ക്ലാസ്സ്, നന്നായി മനസ്സിലാവുന്നുണ്ട് നന്ദി.
@abilashs91023 жыл бұрын
Wat a presentation sir....Awesome...👍👌
@ashokanp.d12733 жыл бұрын
ഏറെ അറിവു നൽകുന്ന അവതരണം. നന്ദി
@muralimarar7844 жыл бұрын
Lots of doubt cleared in this video.Thank you Sir...
@lalluajktpchilluvideos9700 Жыл бұрын
L
@avishamn5857 Жыл бұрын
കിച്ചണിന്റെ വാൾ കുളിമുറിയുടെ വാളുമായി share ചെയ്തിട്ടാണ്.. എന്തലും പ്രശ്നം ഉണ്ടോ sir
Sir south face ayitulla veedinde septic tank west side pattumo please reply
@nikhilmtr9902 жыл бұрын
Thank you so much Sir...👍
@kksoman2000Ай бұрын
Please explain east south corner porch face south direction.
@renyglobal120811 ай бұрын
Sir vadakku padinjaru carporchil safety tank varunnathil kuzhappam undo
@DrManojSNairVastuShastra5 ай бұрын
its septic tank, not safty tank.....need to see plan
@binojkb39192 жыл бұрын
സാറിന്റെ വീഡിയോ നല്ല ഗുണം ചെയ്യുന്ന ഒന്നാണ്... ഒരു സംശയം ചോദിക്കട്ടെ കിഴക്ക് ദർശനം ഉള്ള വീടിന് കുറെ വീഡിയോ കണ്ടതിൽ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് അടുക്കള വരണമെന്ന് മൊത്തത്തിൽ കൺഫ്യൂഷൻ ആയി...എന്ത്കൊണ്ടാണ് വാസ്തു എല്ലാരും പഠിക്കുന്നത് പല രീതിയിൽ ആയി പോകുന്നത്
@DrManojSNairVastuShastra2 жыл бұрын
വാസ്തു പല രീതിയിൽ അല്ല , പലരും പല വിധത്തിൽ മനസ്സിലാക്കുന്നതും, ശരിയായി അറിയാതെ കാര്യങ്ങൾ ചെയ്യുന്നതും ആണ് കുഴപ്പമുണ്ടാക്കുന്നതു. വാസ്തുവിൽ പല ഓപ്ഷൻസ് ഉണ്ട് അത് ഭംഗിയായി നിർവഹിക്കണമെങ്കിൽ ശരിയായ വാസ്തു ജ്ഞാനം വേണം.
@suryapm47112 жыл бұрын
Sir padijharot mugam ulla veedinu padijharu vadaku septik tank kuzhapamundoo..plzz reply..sir
@DrManojSNairVastuShastra Жыл бұрын
illa
@UshaKumari-tf5ms2 жыл бұрын
Kichenu mukalil room yedukkan padumo
@DrManojSNairVastuShastra2 жыл бұрын
illa
@anithamurali9576Ай бұрын
വീടുകളില്‍ virakadup nirbandamaano
@travelwithmr.t95213 жыл бұрын
Very useful information thanks .. 👌👌❤❤👍👍👍👍
@AMEERFFYT-f5l3 жыл бұрын
നല്ല ക്ലാസ്സ് thanku sir
@jobygeorge89963 жыл бұрын
വളരെ നല്ലക്ലാസ് നന്ദി
@raffitechinp60973 жыл бұрын
Very nice ,and thank you very much for your valuable messege.by.raffi civil engineer.
@rahanasudheer1664 Жыл бұрын
Sir south face anu veedu apol veedinde northwest corner toilet und adu kuzhapam undo undgil solution parunju tarumo
@DrManojSNairVastuShastra5 ай бұрын
need to see site
@padmasreepadmini705511 ай бұрын
Sir veedinu purathulla bathroom,toilet theku kizhaku vannal kuzhappamano please reply sir
@DrManojSNairVastuShastra5 ай бұрын
not good
@gopugopi20163 жыл бұрын
അറിവുകൾ പകർന്നു ഉള്ള ഇത്തരം വീഡിയോകൾക്ക് ഒരു പാട് നന്ദി❤️🙏🙏🤝🤝🤝
@AnilAnil-zo6ep2 жыл бұрын
സർ. എനിക്ക് രണ്ട് കാര്യം ആണ് അറിയേണ്ടത്. ഒന്ന് എന്റെ വീട് പണിയുമ്പോൾ വാസ്തു വിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. പണിത ആളും ഒന്നും പറഞ്ഞു തന്നില്ല. എന്റെ വീടിന്റെ തെക്കു പടിഞ്ഞാറു മൂലയിൽ ആണ്. ഇനി ഒന്നും ചെയ്യാനും കഴിയില്ല. ഇനി എന്താണ് ഒരു പരിഹാരം. രണ്ട് സാറിന്റെ വീട് എവിടെ ആണ്. ഞാൻ തൃശൂർ ജില്ലയിൽ ആണ്. താങ്കൾക്ക് വരാൻ പറ്റുമോ. മറുപടി തരണം. കിണർ വീട് പണിയുന്ന തിന് മുൻപ് ഉണ്ടായിരുന്നതാണ്. അതും തെക്കു പടിഞ്ഞാറു ആണ്. ഉത്തരം പ്രതീക്ഷിക്കുന്നു.
@DrManojSNairVastuShastra2 жыл бұрын
yes, we do corrections
@sangeethtg9619 Жыл бұрын
Sir east facing house.but our bathroom is in middle of the house which is like south east.does it cause any trouble
@DrManojSNairVastuShastra Жыл бұрын
need to see plan
@bijulala5552 Жыл бұрын
Sir ente veetttil bramasoothrathil bathroom anu pakshe kizakkum padijarim janalukal und eni enthu cheyyum sir plz
@DrManojSNairVastuShastra Жыл бұрын
manassilaayilla...
@nadirak1397 Жыл бұрын
South East il porch veedinod chernn vannal ath veedinte chuttumulla ala il pedumo
@sindhuanil74513 жыл бұрын
നല്ല ക്ലാസ്സ്. നന്ദി സർ
@sureshot9807 Жыл бұрын
സാർ , വീടിന്റെ പുറത്ത് വടക്ക്കിഴക്ക് (കിഴക്ക് മൂലക്ക് ) (അഗ്നികോണിൽ ) ഭാഗത്ത് വീടിനെ സ്പർശിക്കാതെ ടൊയ്ലറ്റ് നിർമ്മിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു
@DrManojSNairVastuShastra Жыл бұрын
athra pora
@Kuriakose-p_mani3 ай бұрын
Location please
@sanathkumars90852 жыл бұрын
Can you guide me if toilet is on northwest is there is any problem
@DrManojSNairVastuShastra2 жыл бұрын
no
@ectouch44423 жыл бұрын
Sir vadaku mugamula veedinu vadaku padinjaru adukkala pattumo
@DrManojSNairVastuShastra3 жыл бұрын
pattum
@divyaeasycooking67313 ай бұрын
Sir veednte ullil court yard orikkalum padilla ennu ketu. Sir nte opinion parayamo
@valsalabalakrishnan9728Ай бұрын
സാർ എന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് തെക് കിഴക് മൂലയിൽ ആണ് എനിക്ക് ഇ വിട്ടിൽ വന്നതുമുതൽ രോഗം ആണ് 29 വർഷം ആയി വാസ്തു വിനെ പറ്റി അന്ന് ഒന്നും അറിയില്ല സെപ്റ്റിക് ടാങ്ക് തെക് കിഴക് നല്ലത് enna പറഞ്ഞത് pinne വാസ്തുവിനെപറ്റി ഒന്നും ചിന്തിച്ചില്ല. ഇപ്പോൾ സാറി ന്റെ വീഡിയോ യിൽ നിന്നുംമനസ്സിൽ ആയി ആമൂലയിൽനിന്നും അതിന്റെ താഴത്തെ പ്ലോട്ടിലേക് മാറ്റാൻ പറ്റുമോ പിന്നെ ചിലർ നിർദേശിക്കുന്നത് വടക് പടിഞ്ഞാറ് ഭാഗത്തു ആക്കാം എന്റെ വീട് വടക് മുഖം ആയിട്ടാണ് ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരണം സാർ എനിക്ക് നടക്കാൻ വളരെ വിഷമം anu എനിക്ക് സന്ധിവാദം ആണ് ഒന്ന് ശരിക്കും നടക്കാൻ പറ്റുമോ ഇനി ഒരു dr യും കാണാനില്ല please സാർ dayavu ചെയ്ത് oru പരിഹാരം അറിയിക്കണം
@DrManojSNairVastuShastraАй бұрын
change it to north west area
@VishnuMk-i1xАй бұрын
സർ വടക് തർശനമായുള്ള വീടിന്റ സ കിഴക്കേ വശത്തു ആകാമോ ടോയിലെറ്റ്
@aju43013 жыл бұрын
Veedin naduvil vanal problem undo
@DrManojSNairVastuShastra3 жыл бұрын
?
@aju43013 жыл бұрын
Veedin naduvil toilet vanal problem undo
@Jishasabari Жыл бұрын
Sir.. Septic tank sthanam parayamo
@DrManojSNairVastuShastra Жыл бұрын
please watch my you tube videos
@nadirak1397 Жыл бұрын
Sir . East face aan veed. South East corner room und .but athinte bathroom South ilek thallinikkunn. Ath pinna stright ayi Southwest corner vare neelunnu. Apo eth moolayan thekk moolayayi kanakkakunnat
@DrManojSNairVastuShastra Жыл бұрын
plan kananam
@gauri60554 жыл бұрын
Literally superb ,sir...
@muneernattika18314 жыл бұрын
Sir പറജത് നല്ല കാര്യമാ ഒരുപാട് ആൾക്കാരുടെ തെറ്റിധാരണ മാറിക്കിട്ടും ഇതു എനിക്ക് ഉപകാരമാകും കാരണം ഞാൻ പ്ലബർ and elacktrikal വർക്ക് എടുക്കുന്ന അലയത് കൊണ്ട് ആണ് thank you sir ശുഭരാത്രി നേരുന്നു ബായ് 👍💯
@surendran.rpanicker4958 Жыл бұрын
Nandi sir
@arunn.s1491 Жыл бұрын
സർ, വീടിന്റെ അടുക്കള വടക്കു പടിഞ്ഞാറു വശത്താണ്. ഈശാനാകോണിൽ ബാത്രൂം വരുന്നതിൽ കുഴപ്പം ഉണ്ടോ?
@DrManojSNairVastuShastra Жыл бұрын
nallathalla
@arunn.s1491 Жыл бұрын
@@DrManojSNairVastuShastrasir, അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയയിൽ ബാത്രൂം വരുന്നതിൽ കുഴപ്പം ഉണ്ടോ?
@manojthampan123 ай бұрын
സർ,തെക്ക് പടിഞ്ഞാറു മൂലയിൽ നിന്ന് 8 അടി വടക്കോട്ടു മാറി പടിഞ്ഞാറു ഭാഗത്ത് സെപ്റ്റി ടാങ്കു വരുന്നത് കുഴപ്പ മുണ്ടോ?
@07babith14 күн бұрын
വീട് പണിതു.. വായു കോണിൽ ടോയ്‌ലെറ്റും പണിതു പോയി.. അവിടെ ഇനി എന്തെങ്കിലും വ്യത്യാസം വരുത്തേണ്ടി വരുമോ
@sunil88242 жыл бұрын
സര്‍,വീട് പടിഞ്ഞാറ് ദര്‍ശനം കിഴക്ക് ഭാഗത്ത് വീട് കഴിഞ്ഞു 4 കോല്‍ വിട്ടിട്ട് ഒരു ഷെഡ് പണിയാ ന്‍ പറ്റുമോ....?പറ്റുമെങ്കില്‍ വീടിന്റെ മറി നോക്കണ്ടത് ഉണ്ടോ.....Pls.replay
@DrManojSNairVastuShastra2 жыл бұрын
kazhiyum
@arunn.s14912 жыл бұрын
സർ, വീട് തെക്ക് ദർശനം ആണ്. അഗ്നികോണിൽ പൂജാ മുറി ഇടതു വശത്തായി dining room ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ? 🙏
@DrManojSNairVastuShastra2 жыл бұрын
athra pora...
@PraveenKumar-gg9yz29 күн бұрын
❤❤❤
@muhammedfayiz22432 ай бұрын
Sir Calicut varumo veed nerit kanaan
@DrManojSNairVastuShastra2 ай бұрын
@@muhammedfayiz2243 ഇല്ല, പ്ലാൻ അയച്ചാൽ നോക്കി correction ആവശ്യമെങ്കിൽ ചെയ്യാം.
@nishanth46223 жыл бұрын
Can keep washbasin in southeast
@DrManojSNairVastuShastra3 жыл бұрын
better not
@franciskv10382 жыл бұрын
Very good thank you
@soumyaabhilash4484 Жыл бұрын
സർ ഞാൻ പണിയുന്ന വീട് പടിഞ്ഞാറു ഭാഗത്തു ഒരു റൂം ആണ്. അതിൽ തന്നെ ബാത്റൂമും ഉണ്ട്. ഈ റൂമിൽ കണിമൂലയിൽ ഒരു ഡ്രസിങ് ഒരു ചെറിയ ഏരിയ ആണ് കൊടുത്തത്. അതിന്റെ അടുത്ത് ആണ് ബാത്റൂമും ഉള്ളത്. അതു കൊണ്ട് കണിമൂല ദോഷം ഉണ്ടോ.
@DrManojSNairVastuShastra Жыл бұрын
no probs
@neethushiju59462 жыл бұрын
Sir ne angane contact cheyyum?veedinte plan check cheyyan aanu
@DrManojSNairVastuShastra2 жыл бұрын
9447561233
@ramachandranck7943 жыл бұрын
Sir, Padinjaru darsanamaya ente veedinte thekukizhakemoolayil(agnikonil)ninnum1meter padinjarottu maari muttathinuveliyil theku bhagatheku l aayi oru toiletum oru roomum vadakottu face cheythu painithal vasthuprasnam(agikone prasnam) undo?toilet150x198 and adjacent room measuring 198c294 and a "charth"about 198c174(.total chute 25kol 16 angulam)please advise Mattu sidekalil mottram kazhinju space kuravanu.
@DrManojSNairVastuShastra3 жыл бұрын
vedinotu muttikkathe prathyekamaayi avaam.
@ramachandranck7943 жыл бұрын
@@DrManojSNairVastuShastra Thanks sir .Anindependent construction 8 kol away to south from the house,is proposed .But my apprehension is that it is in the south eastern side ,of course 1 meter shifted west from agnikone. So it will not attract agnikone dosham,is it so?.Seek your valuable advice 🙏
@DrManojSNairVastuShastra3 жыл бұрын
@@ramachandranck794 agnikon dosha?what is that.........please don't be so sensitive slip into unwanted ideas.
@ramachandranck7943 жыл бұрын
@@DrManojSNairVastuShastra thanks very much sir,for the advice and doubt clearance.Ihad a doubt about clearance of "Kones".ie konukal ozhuvaakanam ennu parayumbol ethramathram enna karyathil.sorry sir,if Iam wrong. Many of the viewer's may be similarly placed.So,perhaps,class on the "Konukal",ie to what extent the Jones should be observed/avoided may be beneficial .thanks, sir.
@DrManojSNairVastuShastra2 жыл бұрын
@@ramachandranck794 will clear in another class
@rak19002 жыл бұрын
Sir, for east facing house with toilet in south side and west side , please inform the best location for Septic tank.
@DrManojSNairVastuShastra2 жыл бұрын
watch my videos
@anithavn23853 жыл бұрын
വളരെ നല്ല അറിവ്
@SreekumariG-c5n Жыл бұрын
കിഴക്ക് പടിഞ്ഞാറു മധ്യത്തിൽ സ്റ്റൈർകേസ് താഴെ ടോയ്ലറ്റ് ദോഷം ആണോ.
@manjursunil22332 жыл бұрын
Sir Missin area remedies parayamo
@DrManojSNairVastuShastra2 жыл бұрын
paranjittundallo, iniyum parayuvaan sramikkaam.
@sanilkumar77882 жыл бұрын
എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും ആറടി കിഴക്കോട്ടു മാറി സെപ്റ്റിക് ടാങ്ക് ന് കുഴിയെടുത്ത് പോയി. വടക്ക് ഭാഗത്ത് സെപ്റ്റിടാങ്ക് ന് കുഴിയെടുക്കാൻ പാടില്ലെന്ന് പറയുന്നു. അത് ശരിയാണോ സാർ.. അതിലേക്ക് വരുന്ന പൈപ്പ് ലൈൻ വടക്കുകിഴക്കുഭാഗത്ത് കൂടെ കൊണ്ടു വരാൻ കഴിയൂ. അങ്ങനെ കൊണ്ടു വരുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ? ദയവായി വ്യക്തമായ ഒരു മറുപടി തരാമോ സാർ.
@DrManojSNairVastuShastra2 жыл бұрын
who said?no problem at all
@sanilkumar77882 жыл бұрын
@@DrManojSNairVastuShastra thank you sir
@sumeshsasi91253 жыл бұрын
വീടിന്റെ മുകളിലിലെ നിലയിൽ വടക്കു കിഴക്ക് മൂലയിൽ ടോയ്ലറ്റ് വരാൻ പാടുണ്ടോ??
@DrManojSNairVastuShastra3 жыл бұрын
illa
@sumeshsasi91253 жыл бұрын
Thank you sir
@sruthik2183 Жыл бұрын
നാലുകെട്ടു വീട്ടിൽ മധ്യ ഭാഗത്തു ടോയ്ലറ്റ് വന്നാൽ ദോഷം എന്താണ്. പരിഹാരം എന്താണ്
@DrManojSNairVastuShastra Жыл бұрын
athu nallathalla,mattuka.
@smithamukund67972 жыл бұрын
കിഴക്ക് ദർശനമായ വീടിന്റെ തെക്കുഭാഗത്ത് സ്‌റ്റയർ കെയിസിന് താഴെ ഹാൻഡ് വാഷ് ഏരിയ ചെയ്യാമോ .സർ ദയവായി എന്റെ സംശയത്തിന് മറുപടി തരണേ
@DrManojSNairVastuShastra2 жыл бұрын
kannathe parayuka preyaasam
@geethas25863 жыл бұрын
Thank you sir🙏
@unnikuttanvlogs58314 жыл бұрын
ഇത്രയും നന്നായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല വളരെ നന്ദി സർ
@sajithamurali7183 жыл бұрын
Sir,veedinu extension cheythapol septic tank thek bhagathayi,solution onnu parayamoo plz...
@babuk64065 ай бұрын
സർ, എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോഡ് കടന്ന് പോകുന്നത് അതായത് തെക്ക് - വടക്ക് . പറഞ്ഞ വന്നത് എന്റെ വീടിന്റെ തെക്ക് ഭാഗത്ത് - കിഴക്ക് പടിഞ്ഞാറായി രണ്ട് റൂമുകൾ ഇതിനിടയിലായി ആണ് സ്റ്റെയർ ഉണ്ട് ഇതിന്റെ ലാന്റിംഗിന് അടിയിലായി ഒരു ടോയ്ലറ്റ് ഉണ്ട് ഇത് കുഴപ്പമുണ്ടോ .
@DrManojSNairVastuShastra5 ай бұрын
illa
@arkdecvlog67834 жыл бұрын
Sir Your class is so nice And informative and valuable Go ahead
@dilipmahawar3 жыл бұрын
Can you please translate in English or Hindi?
@anandamnair99542 жыл бұрын
Sir, Thank you so much. Ella doubts um clear ayi.God bless you Sir.
@anjalimnair98989 ай бұрын
Namaste sir, എൻ്റെ വീട് West facing ആണ്. അതിൽ Sw master bedroom പിന്നീട് next bedroom SE ലും. ഈ രണ്ടു bedroom ൻ്റെ ഇടയിൽ ആണ് attached toilet . ഇതിൻ്റെ മുകളിൽ കൂടിയാണ് staircase പോകുന്നത്. E toilet കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടൊ?
@DrManojSNairVastuShastra8 ай бұрын
illa
@sreejamanojkumar92435 жыл бұрын
Thank you very much Sir for clearing our doubts
@vijayalekshmisudheesh70142 жыл бұрын
സർ കന്നി മൂലയിൽ കൂടെ bathroompipe ഈടാമോ
@DrManojSNairVastuShastra2 жыл бұрын
yes
@NimilKumar-cu8mh4 ай бұрын
ഇതിന്റെ വാതിൽ എവിടെയൊക്കെ വരാൻപറ്റും
@anjalimanoj74652 жыл бұрын
Sir main door nte stright bath room vanna nthelum prblm undoo... Veedu pani nadakkunnu
@DrManojSNairVastuShastra2 жыл бұрын
main door veedinde madhyathilano?anenkil bathroom nallathalla.
@ratheeshchandran8602 жыл бұрын
Sir.,north and east road undu ..,pakshe east entrance aanu appol east west centre line il toilet varathe nokkiyal pore
@DrManojSNairVastuShastra2 жыл бұрын
east west ano atho north south ano veedinu deerkham kootuthal ennu nokkuka, kootuthal deerkhamulla vashathinde madhyam ozhivu nalkuka.
@DeepikaP-x5w3 ай бұрын
എന്റ്റെ വീട്ടിലെ കുള്ളാ വഴി kannii moola വഴി ആന്നേ, അപ്പോൾ അടി പാത കെട്ടി യാൽ എങ്ങനെ ഉണ്ടാവും, നല്ലതാ ന്നോ, pls reaply 🙏🏼
@mathewroy22554 жыл бұрын
Master bedroom toilet inte waste pipe Kannimoolayiloode kondu pokunnathinu kuzhappam undo Septic tankilekku pokan ee oru option ullu Septic tank kanni moolayil ninnu maari aanu pipe kondu pokan pattumo
സാർ, വീട് കിഴക്ക് ദർശനം. റോഡ് തെക്കു ഭാഗം (കിഴക്ക് പടിഞ്ഞാറായി റോഡ് ) ടോയ്ലറ്റ് ചെയ്തിരിക്കുന്നത്, വടക്കു മദ്ധ്യം. (ചുറ്റളവിൽ നിന്നു പുറത്തു, എന്നാൽ അകത്തു കൂടി തന്നെ വാതിൽ. Staircase ടോയ്‌ലെറ്ന്റെ മുകളിൽ കൂടി ഒരു വരും ഇതിൽ അപാകതകൾ ഉണ്ടോ?
@DrManojSNairVastuShastra2 жыл бұрын
undaakaan sadhyatha kanunnu.
@vanimediamalayalamvedicsci19552 жыл бұрын
@@DrManojSNairVastuShastra സാർ , മറുപടിക്കു നന്ദി. പരിഹാരം എന്തുണ്ട്? ദയവായി പറയാമോ?
@DrManojSNairVastuShastra2 жыл бұрын
@@vanimediamalayalamvedicsci1955 plan kandu ,site kandu mathrame solution parayuka sadhyamaku.
@vanimediamalayalamvedicsci19552 жыл бұрын
@@DrManojSNairVastuShastra Please share the contact number
@smitharaghu9162 жыл бұрын
Sir, South east corneril toilet ozhivakunnatha nallathennu paranjallo, njangalk total 2.6 cent aanullath, so aa bagathanu toilet vannath, corneril ninnum kurach space vittu toilet cheythal ok aavumo
@DrManojSNairVastuShastra2 жыл бұрын
corneril dress area nalkiyaal mathi
@NS-iz3lc2 жыл бұрын
East facing house septictank south sidil varamo?pls reply
@DrManojSNairVastuShastra2 жыл бұрын
illa
@NS-iz3lc2 жыл бұрын
@@DrManojSNairVastuShastra pls mention the proper positions for septictank
@DrManojSNairVastuShastra2 жыл бұрын
@@NS-iz3lc its in the you tube videos
@manuvm57702 жыл бұрын
Sir padinjar corneril bathroom varan pattumo please paranj tharamo
@DrManojSNairVastuShastra2 жыл бұрын
ETHU CORNER?
@harikrishnant-v5f4 ай бұрын
തെക്കിനി യിൽ നിന്നും ഉള്ള ടോയ്ലറ്റ് പൈപ്പ് കന്നി മൂല വഴി വടക്കു പടിഞ്ഞാറോട് കൊണ്ട് പോകാമോ?? വീട് ദർശനം കിഴക്കൊട്ടാണ്.
@unnivs68563 жыл бұрын
East darshnum ulllla veedinta Vadaku padijaru corner toilet Anthylum kuzappum undo sir
@DrManojSNairVastuShastra3 жыл бұрын
illa
@unnivs68563 жыл бұрын
@@DrManojSNairVastuShastra thank u sir
@haribabu21923 жыл бұрын
Sir fist floor toilet is center the house this ok
@DrManojSNairVastuShastra3 жыл бұрын
nallathalla
@ഷെമിഷെമീന4 ай бұрын
ഞാൻ എന്റെ വീടിന്റെ പ്ലാൻ തന്നാൽ തെറ്റ് പറഞ്ഞു തരുമോ സർ
@nshajey3 жыл бұрын
Sir kanni മൂലയിൽ ഡ്രസ്സിംഗ് ആക്കിയിട്ടു തൊട്ട് വടക്ക് ഭാഗം ടോയ്‌ലറ്റ് ചെയ്യാമോ ? ( മാസ്റ്റർ ബെഡ്റൂമിൽ ആണ് ,വീടിന് വടക്ക് മുഖം ആണ്)
@DrManojSNairVastuShastra3 жыл бұрын
akaam
@nshajey3 жыл бұрын
@@DrManojSNairVastuShastra thank u sir
@umairapmhumeraby12292 жыл бұрын
വീടിന്റെ ലിവിങ്റൂമിന്റ തെക്ക് ഭാഗത്തു വരുന്ന ഷോകേസിൽ ബുക്ക് ഷെൽഫ് ആയി ഉപയോഗികാമോ സാർ
@DrManojSNairVastuShastra2 жыл бұрын
YES
@umairapmhumeraby12292 жыл бұрын
ലീവ്ങ് റൂമിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു ഗോവണിക്ക് താഴെ ഫിഷ് aquriem സെറ്റ് ചെയ്യാമോ സാർ, അതോ ലീവ്നിംഗ് റൂമിന്റ വടക്ക് ചുമരിൽ ആണോ ചെയ്യാൻ ഉത്തമം.