ജീവിതത്തിനും മരണത്തിനും ഇടയിൽ മനുഷ്യന് കൂട്ട് ദൈവം മാത്രം. ത്രിൽ കഥ പറഞ്ഞു തന്നതിന് നന്ദി. ആശംസകൾ
@sujilss18674 жыл бұрын
കഥ കേട്ടപ്പോൾ സ്റ്റീവ് കലിനനോടൊപ്പം യാത്ര ചെയ്യുന്ന പോലെ ഒരു തോന്നൽ..ശരിക്കും ഇപ്പോഴാണ് ഈ കഥ ആസ്വദിച്ചത്...👌നേരത്തെ ഈ കഥ വായിച്ചിട്ടുണ്ട്..🙏താങ്ക്സ് ണ്ട് 🙏🙏🙏 സർ ന്റെ എല്ലാ കഥയും കേൾക്കാറുണ്ട്..ബട്ട് കമ്മെന്റ് ഇടാറില്ല...ഇനി അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കാം 🙏
@amsworld37984 жыл бұрын
സാറിന്റെ കഥ കേൾക്കുന്നതിന് മുൻപ് തന്നെ ലൈക് ഇടുന്ന എന്നെ പോലെ ആരൊക്കെ ഒണ്ട്
@kunjambadyvalyambady40994 жыл бұрын
ശ്വാസം അടക്കിപ്പിടിച്ചു നെഞ്ചിടിപ്പോടെ ആണ് ഈ സംഭവം മുഴുവനും കേട്ടു തീർത്തത്. അസാധ്യമായ അവതരണ ശൈലിയാണ് താങ്കളുടേത്. അഭിനന്ദനങ്ങൾ സർ
@shajunior0shaikh4 жыл бұрын
Waaw what a comment
@rajeshtm72304 жыл бұрын
ആദ്യമായിട്ടാണ് സാറിന്റെ കഥക്ക് ഫസ്റ്റ് കമന്റ് ഇടുന്നത് സൂപ്പർ...
@achunnyvarrier10714 жыл бұрын
ഇത് സംബന്ധിച്ച് വളരെ രസകരമായി ജൂലിയസ് manuel വിവരിച്ചിട്ടുണ്ട് അതൊന്നു കാണു
@siyadmasood85614 жыл бұрын
Yes,
@salmanbinameer724 жыл бұрын
Pinnallah 😎
@rajeshpannicode69784 жыл бұрын
അതെ രണ്ട് പേർ പറഞ്ഞതും ഒരേ സംഭവം പക്ഷേ കോപ്പിയടി എന്നൊന്നും പറയാൻ കഴിയില്ല ' നടന്ന സംഭവം ആർക്കും വിവിധ രീതിയിൽ റിപ്പോർട്ട് ചെയ്യാമല്ലോ '
@AQFQ123454 жыл бұрын
പൊളിച്ചു ചേട്ടാ ഇനിയും ഇത്തരം കിടിലൻ വിഡിയോസും ആയി വരിക (വരുമെന്നറിയാം ) നിങ്ങ പൊളിക്ക് ഭായ് ഒത്തിരി ഒത്തിരി സ്നേഹത്തോടെ കഥകളെ ഇഷ്ട്ടപ്പെടുന്ന ഒരു മനുഷ്യൻ 😊💕❣️
@m.n.ravindranpillai86774 жыл бұрын
Delicious narration.
@shinojkumarkumar40294 жыл бұрын
സർ... ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്. സാറിൻറെ അവതരണശൈലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുപോലെതന്നെ താങ്കളുടെ ചാനൽ എന്നെപ്പോലെയുള്ളവർക്ക് വളരെയധികം വിജ്ഞാനപ്രദമാണ്. അഭിനന്ദനങ്ങൾ.
@johnjohn31304 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കി BSC....കഥകൾ പെട്ടന്ന് വരുന്നതിൽ സന്തോഷം sir ❤️
@supalrajeevan33874 жыл бұрын
അത്രമേൽ പ്രിയപ്പെട്ട വിവരണങ്ങൾ എന്നും കത്തിരിക്കും ഇതിനായി♥️♥️
@vipins73934 жыл бұрын
ഹായ് ചന്ദ്രമോഹൻ സർ, അബ്‍ദുൾ കലാം സാറിന്റെ ജീവിത കഥ ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കാമോ..? ഒരുപാട് പേർക്ക് അതൊരു ഇൻസ്പിരേഷൻ ആകും 🤗❣️
@almavintediarykurippukal82824 жыл бұрын
Good..good
@Anjaneyan88884 жыл бұрын
ഒരുപാട് ഇഷ്ടമാണ് സാർ... ഒരുദിവസം സാറിന്റെ ക്ലാസിൽ ഇരിക്കാൻ പറ്റാതത്തിൽ.... ഏറെ ദുഃഖവും.....
@vipinkk78944 жыл бұрын
നേരം പോയതറിഞ്ഞില്ല ചന്ദ്രമോഹൻ സാർ 👌👌
@ajaym98684 жыл бұрын
ചേട്ടന്റെ vedios കേൾക്കുന്നത് കെടക്കണേന് മുമ്പാണ് കണ്ണടച്ച് കേക്കണം എല്ലാ സീൻസും നമ്മൾ ഒരു സിനിമ പോലെകാണണം 💥💞 ഈ vedio ഒരു ഒന്നൊര item തന്നെയായിരുന്നു 💕
@logomedia48954 жыл бұрын
നിങ്ങളുടെ ഭാഷ അതിഗംഭിരം ❤️👍
@muhammadshafisha26094 жыл бұрын
Julias manual histori എന്നാ ചാനലിൽ ഈ കഥ കണ്ടിട്ടുണ്ട്.... അവതരണം..വെത്യാസമെങ്കിലും... ഒരു ബെസ്റ്റ് survaivel story..
കഥ സൂപ്പർ ആണ്. നല്ല രീതിയിൽതന്നെ അവതരിപ്പിച്ചു. വളരെ നല്ലത്
@shajanmathew934 жыл бұрын
മാഷിനെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു ബുക്ക് വായിക്കാതെ കിടക്കുന്ന പോലത്തെ ഫീലിംഗാണ്.
@destino5794 жыл бұрын
🎈👍♥️👏👏👏👏👏♥️👍🥰 കല്ലിനെൻ എത്തി ചേർന്ന ദ്വീപിന്റെ പേര്.... യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരത്തിൽ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നു. ഇതുകൂടി വ്യക്തമാക്കുമോ. 🎈🎈🎈🎈🎈🎈അവതരണത്തിന് അഭിനന്ദനങ്ങൾ... ആശംസകൾ. 🎈🎈🎈🎈🎈🎈🎈🎈 കഥ കേൾക്കുമ്പോ ഞാൻ കടലിൽ ഒറ്റപ്പെട്ടുപോയ ഒരു feel 😊 🎈👏🎈👏🎈👏🎈👏🌹
@onlineworld88814 жыл бұрын
കാണികളെ പിടിച്ചിരുത്തി കഥകൾ കേൾപ്പിക്കാൻ കഴിയുന്ന ചന്ദ്രമോഹൻ സർ❤️❤️❤️❤️
@georgerojan27064 жыл бұрын
true...
@ncmphotography4 жыл бұрын
First comment👍 കടൽ, സ്രാവ്,തിരമാല, Survival കഥകൾ ഒരുപാട് ഇഷ്ട്ടമാണ്❤️👍 വീഡിയോ 👍✌️
@aswinvreghu61614 жыл бұрын
1500 കളിൽ ലോകം കാണാൻ ഇറങ്ങി തിരിച്ച my fav sailor :- Christopher Columbus ❤️
@keralatoday9894 жыл бұрын
അതിനും പതിറ്റാണ്ടുകൾ മുമ്പ് zeng he ആ സീൻ വിട്ടിട്ടുണ്ട്...
@SaneeshshajigmailcomSanee4 жыл бұрын
സാർ ഈ കഥ ഞാൻ കേട്ടിടുണ്ട് ഹിസ്റ്റോറീസ് നമ്മുടെ അച്ചായൻ ഈ കഥ പറഞ്ഞിടുണ്ടായിരുന്നു julius manuval
@Kurunari254 жыл бұрын
Njanum kettitund
@manjup73244 жыл бұрын
kzbin.info/www/bejne/bp_LlHucgJV1i5I
@saifarkochuvila34654 жыл бұрын
Yes
@johnjohn31304 жыл бұрын
എന്ത് ചെയ്യാം ... എല്ലാരും കഞ്ഞി കുടിക്കട്ടെ 😉
@siyadmasood85614 жыл бұрын
ഞാനും, കേട്ടൂ... നമ്മുടെ അച്ചായൻ
@bhavishravindran4 жыл бұрын
Mr Chandra mohan ...kidilam ...just superb !!
@VLOGS-td8wf4 жыл бұрын
😍ഇങ്ങനെയുളള അവസരത്തിലാണ് മനുഷ്യൻ മനുഷ്യൻ ആകുന്നത് അപ്പോള്‍ ജാതിയും മതവും ഒന്നും ആരും നോക്കൂല😢😢❤
@peter.a.jjoseph97834 жыл бұрын
ഹായ് , ഇനിയും നല്ല കഥകളും ചരിത്രവും കേൾക്കാൻ കാത്തിരിക്കുന്നു.
@nelsonm37102 жыл бұрын
വളരെ..അനോഹരമായ അവതരണം....Thank you
@jyothipk9304 жыл бұрын
ഇനി ഡാഗിനിടെയും കുട്ടൂസന്റെയും കഥയായാലുംശരി സാറു പറഞ്ഞ അതിനൊരു ഫീൽ വേറെ തന്നെ
@kirankumarkkkk83124 жыл бұрын
Athe
@hareendranadhb37064 жыл бұрын
അവതരണം അതി ഗംഭീരം 🙏
@jabirhar4 жыл бұрын
ഭക്ഷണം kazhich സാവദാനം ഉറങ്ങുമ്പോൾ കേൾക്കാം. ഇന്ന് നല്ല സന്ദോഷത്തിലാണ്
@jinukg75164 жыл бұрын
ചേട്ടൻ ഒരു സംഭവം അല്ല "ഒരു പ്രസ്ഥാനമാണ് ! ചേട്ടൻ്റെ കഥ ഞാൻ സ്ഥിരമായി കാണും
@saheerpdr98934 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ സ്റ്റോറി കളും കാണുന്നുണ്ട് സൂപ്പർ ആണ്
@anjuthara44344 жыл бұрын
Sir othiriishtam kathakelkan othiri ishtamanu athu rasakaramay paranju tarunna sir orayiram sneham
@jashir.a.m4 жыл бұрын
ഏട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാ വിഡിയോയും സൂപ്പർ ആണ്. അടുത്ത വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ♥️
@faisalmelakath59344 жыл бұрын
കേട്ടതാണെങ്കിലും കൊള്ളാം 👍
@manu-uz6rc4 жыл бұрын
Julius manuel sirnte kadha kettu vanna njan 🥰🥰
@haihaiksjd52854 жыл бұрын
ഇന്നത്തെ ദിവസം അതിഗംഭീരം
@sujithbabu61684 жыл бұрын
ചേട്ടാ ... സൂപ്പർ . അടിപൊളി .
@pachupachu93024 жыл бұрын
സാറേ വെറൈറ്റി ഓഫ് സ്റ്റൈൽ ആണ് ഇങ്ങളെ കഥ കേൾക്കാൻ❤❤❤❤❤
@ashkrizz4 жыл бұрын
❣️frst cmnt... എന്നത്തേയും പോലെ ഇതും സൂപ്പർ ആയിരിന്നു... ഇങ്ങനെ മുന്നോട്ടു പോകട്ടെ..
@sijivasuvasu78654 жыл бұрын
നല്ല കഥ....
@jamsheerkjify4 жыл бұрын
അവതരണം ഒന്നും പറയാൻ ഇല്ല........ മനസ്സിൽ പതിയുന്നു.......
@rajeshpannicode69784 жыл бұрын
ജൂലിയസ് അച്ചായൻ കുറച്ച് മാസങ്ങൾക്ക് മുൻപ് ഈ കഥ പറഞ്ഞു തന്നിട്ടുണ്ട്. അത് വേറൊരു ശൈലിയിൽ
@sujithrnair32084 жыл бұрын
Njanum athu kandathanu.bt comment cheythilla.
@lifeofpaichi52084 жыл бұрын
കരക്ട്
@mvsundareswaran50384 жыл бұрын
Sir I remember having read this real story in readers digest or in some other publication. I do not know. Really thrilling life experience. The distance between God and man shrinks once one truly repents. Manasurugunna neram deivam പ്രത്യക്ഷപ്പെടുന്നു. A complete surrender leads to god. Very nice to hear from a true Storry teller chandramohan
@rijupamburayam4 жыл бұрын
Sir you are a great storyteller...
@midhunraj42944 жыл бұрын
നമസ്കാരം.... 🙏 ഈ കഥ നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത് mlife ൽ നിന്ന് bs chandramohan 😊
@SONG38724 жыл бұрын
😂😂😂😂
@tarsisjoseph56264 жыл бұрын
Pp
@mohammedyasin42403 жыл бұрын
Movie name please
@കോട്ടയംക്കാരൻവണ്ടിപ്രാന്തൻ4 жыл бұрын
നിങ്ങളുടെ അവതരണം... suppar.... വിഡിയോകളും... 👌👌👌
@rarebird83004 жыл бұрын
Awesome narration. Nice story. It reminds me of a book "The Story of a Shipwrecked Sailor" Written by Gabriel Garcia marquez. Everything in that book was almost similar to this story. A few exceptions. It was a nonfiction and the protagonist survived ten days in the middle of the Ocean without food and water.
@saneeshraman8684 жыл бұрын
valare nalla avatharanam sir..hats off
@Eclipse-ir9dx4 жыл бұрын
മികച്ച അവതരണം 🌹👌
@shameemali90464 жыл бұрын
കഥ പൊളി ആയി🔥 Super story 👍
@nimmyneethu22054 жыл бұрын
Sir parayumpol kelkkunnath pole alla one by one aayi Oro scene kanunnath pole... 👍👍 superb!!
ഈ കഥ യൂട്യൂബിൽ julius manuvel എന്നയാൾ His -stories എന്ന യൂട്യൂബ് ചാനലിൽ അതിമനോഹരമായി പറഞ്ഞിട്ടുണ്ട്. താങ്കൾ പറയുന്നതിലും വളരെ മനോഹരമായിട്ട്.... കഥ പറയാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്.....
@josephjomon75544 жыл бұрын
Sariyanu
@manulazar96364 жыл бұрын
You are right
@MlifeDaily4 жыл бұрын
ഗ്രേറ്റ്
@REJUSS4 жыл бұрын
But, I like chandra mohan's speach
@JithuKrish4 жыл бұрын
Don't compare and Judge them... Both are talented and expert to explore the stories... We love them..... 😘😘😘😘
@nisamsouth4 жыл бұрын
ഇനി എന്തിനു സിനിമ കാണണം കണ്ടത് പോലെ അല്ലെ പറഞ്ഞു തരുന്നേ 😍😍
@afsalasif72404 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍സൂപ്പർ ✌️
@gamingwithsachu84504 жыл бұрын
😍😍
@faihan42114 жыл бұрын
അച്ചായൻ ഈ കഥ പറഞ്ഞത് ആണ്. എന്നാലും സാർ ന്റെ അവതരണം കൊളളാം 👌
@spideop28924 жыл бұрын
My favourite Story teller ❤️
@sreekanth26034 жыл бұрын
കഥ ന്റെ ഒരു വീക്കനെസ്സ് ആ 👍❤️
@deepu.ddeepu.d52024 жыл бұрын
അടിപൊളി ചേട്ടാ.. നെക്സ്റ്റ് വീഡിയോ വൈറ്റിംഗ്
@jijohnal81054 жыл бұрын
ചന്ദ്രമോഹൻ പറഞ്ഞ കഥയിൽ കടലിൽ മഴ പെയ്താലും ഉപ്പ് വെള്ളമല്ല സാധാരണ വെള്ളമാണ് കിട്ടുക