Malayalee mom by Helna is one of my all time favourite youtuber .... Love to watch cleaning motivation videos...
@jessybinu27302 ай бұрын
Divine njan kazhynja dayy dream kandarunnu...r u happy.......epolum happy ayrikunm....like ur all videos...
@geethaaravindan26932 ай бұрын
Super molu 👍👍👍
@sindhuvinod66873 ай бұрын
ഞാൻ ഇന്നലെ devinte അമ്മയെ മണർകാട് വെച്ചുകണ്ടു ❤
@reshmiprasanth98603 ай бұрын
Superb da..arrangemt ishtayi...Chackochante foodroutine idamo da....or one day in his life ❤❤❤❤❤othiri ishtanu...❤❤
@naztalkiezzzz5132 ай бұрын
Divine chechiiiiii aa window net engnea vechr
@anjithakm10032 ай бұрын
Room cleaning vedio kanniko
@divyaar19152 ай бұрын
ചേച്ചി dandraff മെഡിസിൻ പേര് ഒന്ന് പറഞ്ഞു തരുമോ
@AnjusArtHouse2 ай бұрын
Himalaya anti dandruff shampoo conditioner useful anuttoo.... Njn orupad product use cheyth but result kitiyth ithila... First useil thanne nalla mattam undarnnu ☺️
@neethulijo75023 ай бұрын
I too like malayali mom by helna , Cleaning motivation is always nice to watch
@rubydenny83752 ай бұрын
മുടികൊഴിച്ചിലിന് purple ലെ Alps goodness Rosemary water. വളരെ നല്ലതാണ്. എനിക്ക് നല്ല അനുഭവമുണ്ട് എനിക്ക് കൊഴിഞ്ഞ മുടിയെല്ലാം ബേബി ഹെയർ ആയിട്ട് തിരിച്ചു വന്നിട്ടുണ്ട് നല്ല മാറ്റം എൻറെ മുടിക്ക് ഉണ്ട്
@princygeorge49142 ай бұрын
എത്ര ബോട്ടിൽ use ചെയ്യണം
@rubydenny83752 ай бұрын
@@princygeorge4914 1 or 2 bottle.1st bottle തന്നെ എനിക്ക് Result കിട്ടി. പിന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. 3 or 6 month വരെ ഉപയോഗിച്ചാൽ നല്ല Result ഉറപ്പ്❤️
@parvathymenon903 ай бұрын
Well managed da ❤
@littyshinoj54752 ай бұрын
കൽ കഴുക്കുവാൻ ഉപയോഗിക്കുന്ന പോട ക്റ്റിൻ്റെ പേര് എന്താണ്