No video

ബീറ്റ്റൂട്ട് ഉപയോഗിച്ച് എത്ര നരച്ച മുടിയും കറുപ്പിക്കാം/beetroot hair dye/natural hair dye/surmies.

  Рет қаралды 68,311

surmies crafty World

surmies crafty World

Күн бұрын

natural ആയി മുടി കറുപ്പിക്കാനുള്ള tips ആണ് ഈ
video യിലൂടെ share ചെയ്തിരിക്കുന്നത്. നീലയമരി Pack മാത്രം 3 days ഇട്ട മതി. hen na ആദ്യം മാത്രം മതി..#hairdye
#blackhair
#blackhairathome
#easyhairdye
#easyhaircolour
#beetroothairdye
#beetroothaircolour
#homrremedyforhairgrowth
#naturalhaircolour
#beautitips
#hairgrowth
#tharan
#indigopowder
#hairdyeathome
#haircolourathomemalayalam
#hairdyemalayalam

Пікірлер: 38
@neena9268
@neena9268 Жыл бұрын
നല്ല change ഉണ്ടല്ലോ ഒരുപാട് ഇഷ്ടപ്പെട്ടു. ട്രൈ ചെയ്ത് നോക്കാം പല tipsum നോക്കീട്ടും ഒന്നും ശരിയാവുന്നില്ല ഇത് simple ആയിട്ട് തോന്നി ❤👍
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
Thank you
@KunjikuttiesLifeWorld
@KunjikuttiesLifeWorld Жыл бұрын
Useful tips and nice presentation❤❤
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
Thank you
@devanmg8687
@devanmg8687 3 ай бұрын
അടിപൊളി കൊള്ളാം 👍👏👏നോക്കാം ❤❤❤
@bcaza8234
@bcaza8234 2 ай бұрын
Usefull tips thank you dear
@user-qu9vh2dk3l
@user-qu9vh2dk3l 17 күн бұрын
Chythu nokke annittu para. Enikku origubavum kittiyilla
@surmiescraftyworld3116
@surmiescraftyworld3116 16 күн бұрын
Njan cheytu kanichallo Ithil parayunna pole follow cheytal mati dear Nalla result kittum
@athiranishad5636
@athiranishad5636 Жыл бұрын
3ദിവസം അടുപ്പിച്ചു neelayamari മാത്രം മതിയോ.. അതോ ഹെന്ന കൂടി ഒന്നിച്ചു cheyyano
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
ഹെന്ന ഒരു പ്രാവിശ്യവും നീലയമരി മൂന്ന് c പാവിശ്യവും ഇടുക Thank you
@gafoorvp6900
@gafoorvp6900 Жыл бұрын
എത്ര ദിവസം കിട്ടും കറുപ്പ്
@sofychakkara8150
@sofychakkara8150 11 ай бұрын
@sofychakkara8150
@sofychakkara8150 11 ай бұрын
​ppl
@priti_sankarathil
@priti_sankarathil Жыл бұрын
Henna mix cheyythu ethra neram vachittaanu hair il apply cheyyendathu..
@surmiescraftyworld3116
@surmiescraftyworld3116 11 ай бұрын
Udane thanne applay cheyyam
@Surumibross
@Surumibross Жыл бұрын
Kollaamallo idea
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
😍
@ShahulChuzhali
@ShahulChuzhali Жыл бұрын
Great Video 👌👌👌
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
Thank you
@nahas6595
@nahas6595 6 ай бұрын
Thadiil upayogikkamo ? Result kittumo
@surmiescraftyworld3116
@surmiescraftyworld3116 6 ай бұрын
Yes Sure
@vineethv7949
@vineethv7949 9 ай бұрын
എത്ര നാൾ നില്കും
@fahad-nz3ls
@fahad-nz3ls 5 ай бұрын
Thala maari kanichu
@surmiescraftyworld3116
@surmiescraftyworld3116 5 ай бұрын
Illa selficamera il anu last kanikunnatu athukondu thoniyathavum Nannaye nokikolu
@deepadhakshu6872
@deepadhakshu6872 Жыл бұрын
neelamari &henna brand etha nallath
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
Njan neelamari sree sanjeevani ayurvadics um Henna powder Vanitha de yum anu eduthathu Nalla result kittum
@deepadhakshu6872
@deepadhakshu6872 Жыл бұрын
Ok Thanks
@bhmusicworld6358
@bhmusicworld6358 9 ай бұрын
ഈ കാണിച്ച തല രണ്ടും രണ്ടാണ്, ആദ്യം കാണിച്ചതിന് നമ്മുടെ വലതു ഭാഗത്താണ് നര കൂടുതൽ കാണിച്ചതും ഹെന്ന ചെയ്തു കളർ ആക്കിയതും നീലയമരി ചെയ്തത് നമ്മുടെ ഇടതു ഭാഗം ആണ് കാണിക്കുമ്പോൾ വ്യക്തമായി കാണിക്കാൻ ശ്രദ്ധിക്കുക പ്ലീസ്
@surmiescraftyworld3116
@surmiescraftyworld3116 9 ай бұрын
രണ്ട് തലയും ഒന്നു തന്നെയാണ്. സെൽഫി ക്യാമറയിലും Back ക്യാമറയിലും വീഡിയോ എടുത്തതു കൊണ്ടാണ് ഇങ്ങനെ തോന്നിയത്. ക്ഷമിക്കുക. തുടർന്നും Support ചെയ്യുക Thank you
@hoxyhox4387
@hoxyhox4387 Жыл бұрын
നിങ്ങളൊക്കെ പറയുന്ന വീഡിയോസ് ഒരുപാട് കണ്ടതാണ് ഇതൊക്കെ ഉടായിപ്പ് പടങ്ങളാണ് എത്ര ഞാൻ മൊബൈൽ ഫോൺ എടുക്കുന്നു തമിഴ് 55 വയസ്സ് അയച്ചോളാം
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
ഒരു ഉടായിപ്പും ഇല്ല. video full കാണൂ. അപ്പോൾ മനസ്സിലാകും ഉടായിപ്പ് ആണോ അല്ലേ എന്ന് . video full കാണാതെ thumbnail മാത്രം നോക്കി ഉടായിപ്പ് എന്ന് പറയരുത്. thumbnail ൽ ഈ pack ഇട്ട ആളിന്റെ orginal Pic ആണ്.
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
Thank you
@aishwarya6994
@aishwarya6994 Жыл бұрын
ഇതിലെ തമിഴ് 55 വയസ്സ് അയച്ചോളാം മനസ്സിലായില്ല🧐 നല്ല useful video. എനിക്ക് നല്ല result കിട്ടി.
@jeevajayan9641
@jeevajayan9641 Жыл бұрын
ഇത് റിയൽ ആണല്ലോ പ്രസന്റ് ചെന്നുന്ന ആള് തന്നെ ആണ് thumbnail ഉള്ളത്. ഞാൻ ട്രൈ ചെയ്തിട്ടുണ്ട് നല്ല റിസൾട്ട്‌ കിട്ടും sure 👍
@surmiescraftyworld3116
@surmiescraftyworld3116 Жыл бұрын
Thank you
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 991 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Henna And indigo Two Step Process In Detail
10:38
Henna Styles (Priyancka Jaiin LLC)
Рет қаралды 1,1 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН