Natural hair dye kuttikalkkum vallyavarkkum orupole upayogikkan pattumallo theerchayaum valere upakarapedunna video thank you for sharing
@sankarij338610 ай бұрын
Beetroot kondulla ee hair dye kollallo... chemical illatha hair dye useful aanu ellavarkum
@natureexplorer580210 ай бұрын
beetroot kondum hair dye undaakkamalle.....ini ithupole onn try chaithu nokkatte...thankyou for the natural dye
@mydreamz175110 ай бұрын
Beetroot കൊണ്ടുള്ള നല്ലൊരു ഹെയർ ഡൈ ആണല്ലോ.മുടിക്ക് നല്ലൊരു നിറം കിട്ടാൻ ബീറ്റ്‌റൂട്ട് സഹായിക്കും . അതുപോലെ നെല്ലിക്ക പൊടി നീലയമരി എന്നിവ മുടിക്ക് വളരേ നല്ലതാണ്
@vimalasunil242010 ай бұрын
ആദ്യമായിട്ടാണ് ബീറ്റ്റൂട്ട് കൊണ്ട് ഒരു ഡൈ ഉണ്ടാക്കുന്നതിനെ കുറിച്ച് കേൾക്കുന്നത്. വളരെ വെറൈറ്റിയും നാച്ചുറൽ ആയിട്ടുള്ള വിഭവം കൊണ്ട് തയ്യാറാക്കിയ ഒരു ഡൈയുമായിരുന്നു. സാധാരണ മാർക്കറ്റിൽ ലഭിക്കുന്ന ഇത്തരം പ്രോഡക്സിൽ എല്ലാം തന്നെ ഹാനികരമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ വീട്ടിൽ തന്നെ നാച്ചുറലായി തയ്യാറാക്കുന്ന ഇത് പ്രകൃതിദത്തവും സൈഡ് എഫ്ഫെക്ട് ഇല്ലാത്തതുമാണ്
beetroot kondulla natural hairdye valare nannaayittundtto....thankyou for the natural dye
@foodbysarana124810 ай бұрын
look so organic way, perfect hair dye , using natural way nice sharing us thank you have a pleasant day. see you your next upload.
@rubynoonu826510 ай бұрын
ബീറ്റ്റൂട്ട് വെച്ച് നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് തയ്യാറാക്കി കാണിച്ചത്. ഏതു പ്രായത്തിലുള്ളവർക്കും തേക്കാൻ പറ്റിയ യാതൊരു കെമിക്കലും ചേർക്കാത്ത നല്ല അടിപൊളി ആയിട്ടുള്ള നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കി കാണിച്ചു. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ കെമിക്കൽ ഒക്കെ ഉള്ളത് കാരണം തന്നെ നമുക്ക് ഹെയർ ഉപയോഗിക്കാൻ വളരെയേറെ പേടിയാണ്. ഇതുപോലെ നാച്ചുറൽ ആയിട്ട് തയ്യാറാക്കിയെടുത്ത് നമുക്ക് ധൈര്യമായിട്ട് ഉപയോഗിക്കാൻ സാധിക്കും. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകളുമായി എത്തുക.
@sreejasfoods708410 ай бұрын
Thank you so much dear 😘❤
@nafeesa36436 ай бұрын
U8f9gfi
@antonymathew29123 ай бұрын
ഇത് അപ്ലൈ ചെയ്തതിനു ശേഷം ബാലൻസ് വരുന്ന ഡൈ എത്ര ദിവസം വരെ സൂക്ഷിക്കാം.
@rijysmitheshwe221010 ай бұрын
Beetrootum nelikkapodiyum okke cherthu prepare cheiytha ee natural hair dye valare effective anennu thonnunnu, chemcials onnum cherkkathathu kondu side effectsnde tension ilathe use cheiyyam
@livedreams33310 ай бұрын
Beetroot hair Dye nannayittund. ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക പൊടി നീലയമരി എന്നിവ മുടിയ്ക്ക് നല്ല കറുപ്പ് കിട്ടാൻ സഹായിക്കും. ട്രൈ ചെയ്തു നോക്കട്ടെ
@elenaemma960110 ай бұрын
Nice detail of benefits of watching too, best natural ways hair dye care, , . keep sharing and expect more like this too.
കുറച്ച് ദിവസം അടുപ്പിച്ച് തേക്കണം ഒരു ദിവസം മാത്രം ഉപയോഗിച്ചാൽ റിസൾട്ട് കിട്ടണമെന്നില്ല. സ്ഥിരമായുള്ള ഉപയോഗത്തിലൂടെ മാത്രം യഥാർത്ഥ കളർ കിട്ടുകയുള്ളൂ
@ShabiasKitchen10 ай бұрын
ബീറ്റ്റൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ ഇതുപയോഗിച്ച് ഒരു ഹെയർ ഡൈ ഉണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടതിലൂടെയാണ് മനസ്സിലായത് .ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക പൊടിയും നീലയമരിയുമൊക്കെ മുടി കറുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് മാത്രവുമല്ല മുടിവളർച്ചയ്ക്ക് ഇത് അത്യുത്തമവുമാണ് . മാർക്കറ്റിൽ നിന്ന് ലഭ്യമാകുന്ന കെമിക്കൽ ഹെയർ ഡൈകളെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഇത്തരം നാച്ചുറൽ ഹെയർ ഡൈ ആണ്. ഇതിനുമുമ്പ് ഇട്ടിരുന്ന ഹെയർ ഡൈയുടെ വീഡിയോകളൊക്കെ വളരെ നല്ലതായിരുന്നു . ഇനിയും ഇതുപോലുള്ള പ്രയോജനപ്രദമായ വീഡിയോസുമായിട്ട് തീർച്ചയായും വരണം.
@sreejasfoods708410 ай бұрын
Thank you for the feedback
@harinandan220810 ай бұрын
Super good information thank you somuch
@susanphilipose566310 ай бұрын
Thank you❤️
@Theja___BrO5 ай бұрын
ഇത് അടിച്ചു നോക്കിയിട്ട് പറയാം എത്രത്തോളം എഫക്റ്റീവ് ആണ്
@sreejasfoods70844 ай бұрын
Kurach days continuously cheythal mathrame nalla result kitum..orikal cheythal undakanamennilla
@sabeenac.i407710 ай бұрын
ബീറ്റ്റൂട്ട് കൊണ്ടുള്ള നല്ലൊരു നാച്ചുറൽ hair diy ആണ് കാണിച്ചുതന്നത്.. തീർച്ചയായും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
@rejeeshnoopz52934 ай бұрын
ബീറ്റ്റൂട്ട് ഡയറക്റ്റ് യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ.. 🤔
@saralasankaranunni77658 ай бұрын
😮
@mookambikasaraswathi5810 ай бұрын
👍
@abhinandhasabu78598 ай бұрын
വച്ചിരുന്ന് ഉപയോഗിക്കാമോ
@ShajaHan-m9c4 ай бұрын
താടി യിൽ പുരട്ടാൻ പറ്റുമോ
@ummasdaily683 ай бұрын
❤❤❤❤
@vasnthakumari99253 ай бұрын
അതൊക്കെ അവരുടെ കുടുംബക്കാരും ഫ്രൻസും ആയിരിക്കും 😄
@Sobhana.D10 ай бұрын
👌👌👍👏👏
@sreejasfoods708410 ай бұрын
🤗🥰
@manjutm48512 ай бұрын
ബീറ്റ്റൂട്ട് മാത്രം മതി എന്ന് പറയും എന്നിട്ട് ഒരു 16ഐറ്റം പിന്നെ ചേർക്കാൻ പറയും.... എങ്ങനെയും വിഡിയോ ഓപ്പൺ ആക്കണം അത്ര തന്നെ കഷ്ടം 😊
@anilar784910 ай бұрын
🎉❤👍
@prjayesh4 ай бұрын
ബീറ്റ്റൂട്ട് കണ്ണിന് കേട് ഉണ്ടാക്കും.... സ്ഥിരമായി ഉപയോഗിച്ചാൽ മുഖത്തു കറുത്ത പുള്ളി വരും....
@vinodkv25003 ай бұрын
ആരു പറഞ്ഞു ഈ കിഴങ്ങത്തരം
@gitag559025 күн бұрын
Beetroot മാത്രം എന്നു പറയും പക്ഷേ, പിന്നേ list കൂടും 🙄
@Athi-d4m3 ай бұрын
Eth മുടി കറക്കില്ല ഞാൻ പരിശിച്ചു
@sreejasfoods70843 ай бұрын
Oru time apply cheythal result kittanamennilla.. Azhchayil 2,3 time il ....
@babupk95424 ай бұрын
കഥ കുറക്കു കാര്യ० പറയു
@sheelashalom49003 ай бұрын
ആരെങ്കിലും use ചെയ്തു റിസൾട്ട് പോസിറ്റീവ് ആണോ പ്ലീസ് കമന്റ്
@sreeharianand1529Ай бұрын
Mylànchi podi only one spoon mathi,rest all ok👍
@sasidharanmongath81033 ай бұрын
ഒരു തവന്ന ഉണ്ടാക്കിയത് ബാക്കി അടുത്ത ദിവസം ഉപയോഗിക്കാമൊ?
@sreejasfoods70843 ай бұрын
Fridge il
@tintusebastian3 ай бұрын
ഇതെന്താ ഇതിലെ മെസ്സേജ് എല്ലാം ഒരു പോലെ ഇരിക്കുന്നെ 🤔🤔🤔
@sreejasfoods70843 ай бұрын
End msg
@JishaK-q3m17 күн бұрын
Yadoru gunavumilla
@yousufka38483 ай бұрын
കുറഞ്ഞത് ആഴ്ച്ചയിൽ 4 തവണ. മാസത്തിൽ 12 തവണ, Hair dye ചെയ്യാൻ വേറെ പണിയൊന്നും എടുക്കാതവർക്ക് പറ്റും😂
@sreejasfoods70843 ай бұрын
😂
@SudeeSudhee10 ай бұрын
ഇരുമ്പ് ചട്ടി വീട്ടിൽ ഇല്ല 🥴
@sreejasfoods708410 ай бұрын
Njan tharam
@Somakumarannair4 ай бұрын
ഇത് ആരെങ്കിലും ഉപയോഗിച്ചു നോക്കിയിട്ടാണോ കമന്റ് വിടുന്നത്. ഇതുപോലുള്ള ഒരുപാട് വീഡിയോകൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം പബ്ലിസിറ്റിയും പണവുമാണ്. ദയവായി ഇതുപോലുള്ള പബ്ലിസിറ്റിയിൽ വീഴാതിരിക്കുക. അനുഭവം ഗുരു.
@johnypp6791Ай бұрын
കുറച്ചു സംസാരം മതി. ഓവർ ആയാൽ ചളം ആകും 🤣
@sreejasfoods7084Ай бұрын
Kuracheullooo😍
@joychanmanakkattu80033 ай бұрын
ഫുള്ള് നിറച്ചിട്ടാണല്ലോ ഉള്ളത് ആദ്യം അമ്മച്ചി കുറച്ച് തേക്ക്
@josekumarpp69128 ай бұрын
Chelakkadey. Po. Thalley
@ridwan117610 ай бұрын
ബീറ്റ്റൂട്ട് കൊണ്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് കെമിക്കൽ ആയിട്ടുള്ള ഹെയർ ഡൈ ഒന്നും ഉപയോഗിക്കാതെ ഇതൊന്ന് ഉപയോഗിച്ചു നോക്കുന്നുണ്ട്